പാട്ടു പാടാത്ത Minmini യാണ് പാട്ടുകാരിയായ മിൻമിനിയേക്കാൾ പ്രശസ്തയായത് | Sanitha Manohar | PART 2
Вставка
- Опубліковано 7 лют 2025
- തിരിച്ച് വരുമെന്ന് മകന് ഞാന്‍ വാക്ക് കൊടുത്തിരുന്നു, പ്രേക്ഷകര്‍ക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും എനിക്ക് വേണ്ടിയും ഇനിയും പാടണം. കിഴക്കുണരും പക്ഷിയിലെ 'സൌപര്‍ണ്ണികാമൃത വീചികള്‍', കുടുംബ സമേതത്തിലെ 'നീലരാവിലിന്നു നിന്റെ' , 'ഊഞ്ഞാലുറങ്ങി' , വിയറ്റ്നാം കോളനിയിലെ 'പാതിരാവായി നേരം' മേലെപ്പറമ്പില്‍ ആണ്‍ വീടിലെ 'വെള്ളിത്തിങ്കള്‍' തുടങ്ങി അനേകം പാട്ടുകള്‍ പാടിയ മിന്‍മിനി മനസ് തുറക്കുന്നു. പാട്ടിനേക്കാള്‍ പ്രശസ്തി പാടാന്‍ കഴിയില്ലെന്ന വാര്‍ത്തയ്ക്ക് കിട്ടിയപ്പോള്‍ സംഭവിച്ചതിനെ കുറിച്ചും മിന്‍മിനി സംസാരിക്കുന്നു. മിന്‍മിനി മിന്നും പാട്ടുകള്‍ പാടിയ ആ കാലം, ഭാഗം രണ്ട്.
I had promised my son that I would make a comeback. I need to continue singing for the audience, for my family, and for myself. Minmini, who has sung numerous songs including 'Sowparnikamritha Veechikal' from Kizhakkunarum Pakshi, 'Neelaravilinnu Ninte' and 'Oonjalurangiy' from Kudumbasametham, 'Pathiravayi Neram' from Vietnam Colony, and 'Vellithinkal' from Meleparambil Aanveedu, opens up. She also talks about what happened when she heard the news that she would never be able to sing again. This is part two of Minmini reminiscing about the glorious times when she sang her hit songs."
#minmini #singer #malayalamsinger #songs
PART 1 : • മിൻമിനി മിന്നും പാട്ടു...
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...
മിന്മിനി പാടിയ പാട്ടുകൾ കേൾക്കുബോൾ intrument ഇല്ലാതെ തന്നെ എന്തു രസമാണ് കേൾക്കാൻ .ദൈവം കൈയ് വിടില്ല മോളെ ധൈര്യമാആയിരിക്കുക .നല്ലതുവരും❤❤❤❤🎉
മിന്മിനി വീണ്ടും പാടി കേൾക്കാൻ ആഗ്രഹിക്കുന്നു❤
ഇനിയും പാടു 👍👍❤️❤️❤️
ഗോഡ് ബ്ലെസ് യു ❤️❤️❤️
മിനി ഇനിയും പാടുന്നത് ഇനിയും ഞങ്ങൾക്ക് കേൾക്കണം❤️❤️❤️
❤❤❤❤ 2024 ൽ നല്ലൊരു ഹിറ്റ് പാട്ട് പാടാൻ കഴിയട്ടെ.❤❤❤❤❤❤❤❤
ലോകം മുഴുവൻ അറിയപ്പെട്ട് തിളങ്ങേണ്ട ഒരു ഗായിക 😢❤❤❤❤
യഥാർത്ഥ കലാകാരിയാണ്...... താങ്കൾ
മോളെ മിൻമിനി മോളുടെ ഇനിയും നല്ല നല്ല പാട്ടുകൾ കേൾക്കാൻ മോളെ ഇഷ്ടമുള്ള ഒത്തിരി ഒത്തിരി ആൾക്കാരുണ്ട് ഞങ്ങൾ എല്ലാവർക്കും വേണ്ടി മോള് ഇനിയും പാടണം ഇതൊരപേക്ഷയാണു കേട്ടൊ മോളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️🥰🥰🥰🥰🙏🙏🙏
അയേൺ ലേഡി❤🔥🔥 & ജാനകിയമ്മ ഉയിർ❤❤❤
ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക ആവേണ്ട ആളാണ്.. മിൻമിനി പാടിയ പാട്ടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും
അതേ.... correct 💯✅
സത്യം
🙏❤വീണ്ടും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. നമ്മൾ KCSL camp ഒരുമിച്ച് ഉണ്ടായിരുന്നു. ലളിതഗാനത്തിൽ പങ്കെടുത്തു. ഫസ്റ്റ് മിനിതന്നെ ആയിരുന്നു.
യഥാർത്ഥ കലാകാരി തിരിച്ചു varum💞💞💞 ദൈവം അനുഗ്രിക്കട്ടെ chechi
ഏറ്റവും ഇഷ്ട്ടം . എന്നും നൻമകൾ നേരുന്നു.❤
ഇനിയും ആ മധുര ശബ്ദത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു!❤❤❤
❤കരുത്തോടെ പാടാൻ കഴിയട്ടെ. നന്മകൾ നേരുന്നു 😊
ഇതുവരെ അറിയാത്ത കാര്യങ്ങൾ ഇപ്പോൾ അറിയുന്നു.... God bless you minmini... 🙏
Minmini veendum padam. Your voice is something different and sweet. ❤
ഇവർ ഒത്തിരി പ്രശസ്തരെ ഓർക്കുമ്പോഴും, പറയേണ്ടി വരാത്ത ചില പേരുകൾ ഉണ്ട് എന്നത് അത്ഭുതം. നന്മമരങ്ങൾ എന്ന് നമ്മൾ കണ്ടിരുന്ന ചിലരൊന്നും ഇവരുടെ കഷ്ടതയിൽ കൂടെ ഉണ്ടായില്ലേ എന്നത് ഒരു ചോദ്യമായിരിക്കുന്നതും അതുകൊണ്ടാണ്
മിനിചേച്ചിയെ ഒരുപാട് ഇഷ്ടം ❤️❤️❤️😘😘😘😘
Prayers and Best Wishes Dear Mini
വലിയ ഇഷ്ട്ടം ആണ് 🥰
Strong Minmini. Get well soon. God bless you ❤
Love you sooo much❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ... my favourist singer... 🥰🥰🥰
All the best Minmini.Very touching story. May God bless you. Love you ❤Respect you for being honest.
എത്ര സത്യസന്ധമായ വാക്കുകൾ
May mother Mary bring you back 🙏🙏
എല്ലാം മനസ് തുറന്നു സംസാരിക്കുന്ന മിൻ മിനി.. ഒരു ശുദ്ധ നാട്ടുമ്പുറത്തു കാരി യാണ് എന്ന് സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം...
ഇന്നത്തെ കാലത്തെ പല Artists കളും സ്വന്തം ന്യുനത മറച്ചു കൊണ്ടാണ് സംസാരിക്കുക.
എന്നാൽ മിൻ മിനി ഒന്നും മറച്ചു വെക്കുന്നില്ല.
പക്ഷെ അത് കരിയറിനെ ബാധിക്കരുത്...
മിൻ മിനി ഇനിയും സജീവമാകണം. കൂടുതൽ അവസരങ്ങൾ വരട്ടെ.
God bless you
എന്നും ഇഷ്ടം💖💖💖💖💖💖🙏
❤good interview
Veendum mini padsnsnam❤❤❤❤❤❤
Chechi❤❤❤namaste 🙏
🙏🙏🙏
🙏🏻🙏🏻🙏🏻
Njan etra thavana chechyde interview songs kettu ennu ariyilla. Atreum ishtam chechye
തീർച്ചയായും ഞങ്ങൾ സാധരണക്കാർ എന്നും അന്വേഷിച്ചിരുന്നു കുറച്ചു കഴിഞ്ഞാണു സ്വരത്തിനു എന്തോ സംഭവിച്ചു എന്നറിഞ്ഞത് ഈ ഇൻ്റെർവ്യൂ വഴി കൂടുതൽ സ്നേഹം തോന്നിയിട്ടെ ഉള്ളു
👍
❤❤❤❤
❤
മിംമിനി തങ്ങളുടെ വോയ്‌സ് വളരെ നല്ലതാ ഇനിയും നല്ല പാട്ടുകൾ കേൾക്കാൻ ആഗ്രഹം ഉണ്ട്
good interview
minmini❤
ppavam🥰💔
Sound poyath orupaad stage program ayirunnu, private busil mikkapozhum njaan kaanarund, 1990 kaalangali prathyekichu Aluva bank junction stopil
Methuva thanthi adichane song my all time favorite
That was her last song sung for Ilayaraja..
മിനിചേച്ചിഎ െന്ന ക്കാലും അഞ്ചു വയസ്സിന് മൂത്തതാണ്എനിക്കൊരു 20 വയസ്സുള്ളപ്പോൾ തൊട്ട് പറയുന്നതാണ് എനിക്ക് ചേച്ചിയുടെമുഖച്ഛായ ഉണ്ട് എന്ന് അന്ന് ഞാൻ ചേച്ചീനെ കണ്ടിട്ടില്ലപാട്ടുകളും ഞാൻ ശ്രദ്ധിച്ചിട്ടില്ലസ്വാഗത മൂവിയിലെ പാട്ടുകളെല്ലാം എനിക്ക് വളരെ ഇഷ്ടമായിരുന്നു എപ്പോഴും കേൾക്കാറുണ്ടായിരുന്നു ചേച്ചി പാടിയതാണെന്നറിയില്ലാരുന്നു ആണെന്നുള്ളത് ചേച്ചി
ചേച്ചിയുടെ എല്ലാ ഇൻറർവ്യൂ ഞാൻകണ്ടു തീർത്തുഇപ്പോൾ കൂടുതൽ ഇഷ്ടം തോന്നുന്നുപക്ഷേ എനിക്ക് മിനി ചേച്ചിയുടെ അത്ര സൗന്ദര്യം ഇല്ലാട്ടോവിൻവിൻ എന്ന് കേൾക്കുമ്പോൾ എന്താ എനിക്കൊരു ആരാധനയായിരുന്നുമിൻമിനി എന്ന പേര്
ഞാനീ അയച്ച മെസ്സേജുകൾ ഒക്കെ ചേച്ചി വായിച്ചിട്ടുണ്ടെങ്കിൽഅടുത്ത ഇൻറർവ്യൂവിൽ പറയണം
@@daisyaugustine4815 Enthuvadei ? Avar entha parayendathu?
ഒരു പാട് പ്രാർത്ഥിക്ക്നു
❤❤❤
❤
❤❤❤
❤❤❤❤❤