അതിസമ്പന്നനാകാം , ഈ 5 കാര്യം ചെയ്താൽ Sidheeq Mannani Kollam Speech

Поділитися
Вставка
  • Опубліковано 19 сер 2024
  • സബ്സ്ക്രൈബ് ചെയ്യൂ goo.gl/r2EQNm
    Join WhatsApp +91 9746749395
    Facebook Page / malayalamislamicquotes
    Instagram / malayalamislamicquotes
    Share Chat sharechat.com/...
    Website www.islamicquot...
    #malayalamislamicspeech2022
    #latestmalayalamislamicspeech2022
    #new islamic speech malayalam 2022
    #islamic speech malayalam live 2022
    #new islamic speech malayalam 2022
    #sidheeqmannanikollam

КОМЕНТАРІ • 237

  • @acsacs1776
    @acsacs1776 4 роки тому +31

    അള്ളാഹു അക്ബർ. വളരെ നന്ദി ഉസ്താദേ ഇതെല്ലാം ജീവിതത്തിൽ പ്രവർത്തിക്കാൻ കഴിയട്ടെ കടങ്ങൾ വീടാണ് ഉസ്താദേ ദുആ ചെയ്യണം. അൽഹംദുലില്ലാഹ്

  • @gafoormp2828
    @gafoormp2828 3 роки тому +6

    മാഷാ അള്ളാ മാഷാ അള്ളാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @_abidavp_3938
    @_abidavp_3938 2 роки тому +1

    ആമീൻ.ഒരു ജോലിയുടെ വാക്കിലാണ്. ഉസ്താഡ് ദുഹാ ചെയ്യണം. നിരവധി കടങ്ങളുമുണ്ട്

  • @sameerkpuram
    @sameerkpuram 4 роки тому +8

    നേരായ മാർഗ്ഗത്തിലൂടെ സമ്പത്ത് നേടാനും ശാന്തമായ ജീവിതം നേടാനും ഉസ്താദിൻ്റെ ക്ലാസ് ഉപകാരപ്രദമാണ്.

    • @jaxxonjohnathan1131
      @jaxxonjohnathan1131 3 роки тому

      I know Im randomly asking but does anybody know of a method to log back into an Instagram account..?
      I was stupid forgot my login password. I appreciate any help you can offer me

  • @abadsoofi
    @abadsoofi 4 роки тому +106

    1 പ്രഭാതത്തിൽ ഉണരുക സുബ്ഹിക്ക് മുന്നേയുള്ള 2 റകാഹ ത്‌ സുന്നത്ത് നിസ്കരിക്കുക
    2 ഭക്ഷണത്തെ ബഹുമാനിക്കുക നിന്നുകൊണ്ട് ഭക്ഷണം കഴിക്കാതിരിക്കുക. ഭക്ഷികുന്നതിൻ മുമ്പ് കയും വായും കഴുകുക.
    3 . കുടുംബ ബന്ധം പുലർത്തുക
    4.മാതാപിതാക്കളെ അനുസരിക്കുക അവർക്ക് സഹായം ചെയ്യുക അവർക്ക് നന്മ ചെയ്യുക ഒരു വിഷയത്തിലും അവർക്ക് എതിർ പ്രവർത്തിക്കത്തിരിക്കുക.
    5 .സലാമിനെ അധികരിപ്പികുക

  • @laibaadheedhi.1
    @laibaadheedhi.1 2 роки тому +1

    കടം കൊണ്ട് വല്ലാത്ത പ്രയാസത്തിലാണ് കടം വീടികിട്ടാൻ ദുആ ചെയ്യണം ഉസ്താദേ... 🤲🏻🤲🏻🤲🏻ആമീൻ യാറബ്ബൽ ആലമീൻ... 🤲🏻🤲🏻

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 роки тому +1

    Assalamu Alaikum Wa Rahmatellah
    Alhamdulillah masha Alah Allah Allahu Akbar Ameen Ya Rabbal Alameen
    Ameen Ameen Ameen Ameen Ameen

  • @mymoonamohamed5424
    @mymoonamohamed5424 4 роки тому +20

    Sambathiika ബുദ്ധിമുട്ട് മാറാനും കടം veedanum barkathundavanum ഉസ്താദ് ദുആ ചെയ്യണം ഇൻഷാ allah

  • @shamnadsha2924
    @shamnadsha2924 4 роки тому +27

    ഉസ്താതെ ഞാന ഷംനാദ്. ഉസ്താത് പറയുന്നചെറിയ സൂറത്ത്എകിലും ടിസ്ക്രപ്ഷന്‍ബോക്സില്‍ ഇടന്‍ന്‍ശ്രമിക്കു എകിലെ ചിലര്‍ക്കകിലും പ്രെയോജനപ്പെടു

  • @fathimapmp8817
    @fathimapmp8817 4 роки тому +3

    JazzakAllahu khair....for the valuable information...

  • @riyasv7971
    @riyasv7971 4 роки тому +6

    I appreciate your outstanding attitude

  • @noushadkraft225
    @noushadkraft225 4 роки тому +3

    അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിന് ആഫിയത്തും ദീർഘായുസ് നൽകട്ടെ

  • @lethiefkhan3883
    @lethiefkhan3883 2 роки тому +1

    Aameen, Alhamdulillah 👍

  • @bavatt2439
    @bavatt2439 3 роки тому +1

    Maasha allah Alhamdulillah Alhamdulillah Alhamdulillah weary good video..

  • @sofiyasofiya2438
    @sofiyasofiya2438 4 роки тому +5

    അസ്സലാമുഅലൈക്കും ഉസ്താദ്

  • @ideamalayalam996
    @ideamalayalam996 4 роки тому +5

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്

  • @sabeenasameer1360
    @sabeenasameer1360 3 роки тому

    Alhamdulilla, Mashallah, Dua cheyyanne Usthade othiri kadam ond

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +8

    എത്ര സമ്പത്ത് ഉണ്ടേലും അത് പിന്നെ യും പിന്നെ യും വീണ്ടും വീണ്ടും ഉണ്ടാകാൻ കൊതിക്കുന്ന കടിഞ്ഞാൺ ഇല്ലാത്ത കുതിര യെ പോലെ യാണ് മനുഷ്യ മനസ്സ്. എന്നാൽ മനുഷ്യ നു ആദ്യമായി വേണ്ടത് മനഃശാന്തി യാണ് ഇതിന് ആരും പ്രേതെകിച്ചു ഒന്നും ചെയ്യുന്നില്ല

  • @abdullethif2873
    @abdullethif2873 4 роки тому +8

    അല്‍ ഹംദുലില്ലാഹ്

  • @basheersaqafi8512
    @basheersaqafi8512 4 роки тому +1

    الحمدلله جزاك الله خيرا
    هذه الرسالة خير هذ الزمان

  • @rasheedkuaman391
    @rasheedkuaman391 Рік тому

    Aameen

  • @seena7869
    @seena7869 4 роки тому +3

    MashaAllah valare sheriyanu

  • @rubeenack9570
    @rubeenack9570 4 роки тому +6

    ഇൻഷാ അല്ലാഹ്

  • @basheerkodiyil515
    @basheerkodiyil515 4 роки тому +2

    ആയത്ത്ഏത് സൂറത്ത് എന്ന് കൂടിപറയാമായിരുന്നു ഉസ്താദ്
    അള്ളാഹു ഉസ്താദിന് ദീർഘാസുസ്സ് പ്രാധാനംചെയ്യട്ടെ ആമീൻ

    • @mrjasir1508
      @mrjasir1508 3 роки тому +1

      എന്റെ ഭർത്താവിന്റെ ദുസ്വഭാവം മാറ്റി തരണേ

    • @mrjasir1508
      @mrjasir1508 3 роки тому

      Aameen

  • @sujithpv7212
    @sujithpv7212 4 роки тому +4

    Good speech

  • @palacepalace2211
    @palacepalace2211 4 роки тому +2

    Ameen usthade kadamveedan duhachyyane

  • @haneefmuthumol6559
    @haneefmuthumol6559 3 роки тому +1

    Masha Allah

  • @singletechdesigningwalls591
    @singletechdesigningwalls591 4 роки тому +1

    امييييييين امييييييين امييييييين يا الله.

  • @rishadkannur7907
    @rishadkannur7907 4 роки тому +1

    Allahu ellavarkum sambath kodukatte

  • @arshadak386
    @arshadak386 4 роки тому +3

    Ameen

  • @rahmathkk2782
    @rahmathkk2782 3 роки тому +1

    ആമീൻ. യാ. അല്ലഹ്

  • @shabilashabila8888
    @shabilashabila8888 4 роки тому +3

    aameen aameen ya rebbel aalameen

  • @shaimabasheercptbc
    @shaimabasheercptbc 4 роки тому +5

    മാഷാഅല്ലാഹ്‌

  • @shahirshahir9869
    @shahirshahir9869 4 роки тому +1

    Masha allah

  • @moideen.b.hmoideen.b.h7507
    @moideen.b.hmoideen.b.h7507 4 роки тому +2

    Aameen 🤲🤲

  • @muhammedfarhan8363
    @muhammedfarhan8363 4 роки тому +4

    ആമീൻ ആമീൻ ആമീൻ

  • @ALLAHmuhammed786
    @ALLAHmuhammed786 4 роки тому +3

    Allah hu akber

  • @althaframeesealluramesse7269

    ആമീൻ

  • @shibila__9644
    @shibila__9644 4 роки тому +2

    Masha.allha

  • @ayshaayshu6025
    @ayshaayshu6025 3 роки тому

    Ameenyarabbalalameen 🤲🏻

  • @shabanak2059
    @shabanak2059 3 роки тому +1

    usthaadhe barthavin kure kadangal und aa kadangal veedaan prethyegam dua cheyyane

  • @sirajcv5755
    @sirajcv5755 4 роки тому

    Aameen ya rabhel alameen

  • @ummermohammed1626
    @ummermohammed1626 3 роки тому

    Aameen ya rabbal Aalameen

  • @AshrafAshraf-dg7cn
    @AshrafAshraf-dg7cn 4 роки тому +75

    ഒരുപാടു സമ്പത്തൊന്നും വേണ്ട. തല ചായ്ക്കാൻ പടച്ചവന് സുജൂദ് ചെയ്യാൻ ഒരു വീട് ഉണ്ടായാൽ മതി.

    • @rafeequekuwait3035
      @rafeequekuwait3035 4 роки тому +2

      അത് മൂത്തു പിന്നെ യും മോഹം പെരുകും

    • @AshrafAshraf-dg7cn
      @AshrafAshraf-dg7cn 4 роки тому

      മോഹങ്ങൾ പെരുകേണ്ട സമയമൊന്നും ഇനി ഉണ്ടാകാൻ വഴിയില്ല. കാരണം അസുഖങ്ങൾ എല്ലാം തളർത്തി കൊണ്ടിരിക്കുന്നു.

    • @sajlakmr_______2319
      @sajlakmr_______2319 4 роки тому +8

      സത്യം ഒരു വീട് വേണം.അത് വലിയ ഭാഗ്യം തന്നെ.

    • @harisksharisrichu3178
      @harisksharisrichu3178 4 роки тому +2

      സുരത് റഹ്മാൻ 44തവണ

    • @AshrafAshraf-dg7cn
      @AshrafAshraf-dg7cn 4 роки тому

      @@harisksharisrichu3178 ഒരു ദിവസം കൊണ്ടാണോ ഓതേണ്ടത്

  • @famshi5704
    @famshi5704 3 роки тому

    Aameen🤲🤲🤲

  • @jaliljallujunction8775
    @jaliljallujunction8775 2 роки тому

    അസ്സലാമു അലൈക്കും
    ഉസ്താദേ,,,,
    ഉസ്താദ് ഓതിയ ആയത്തുകൾ പരിശുദ്ധ ഖുറ്ആനിലെ ead സൂറത്തിലെ ആയത്തുകളാണ് ✨

  • @soufiasulaiman
    @soufiasulaiman 3 роки тому +1

    Alhamdulillah

  • @singletechdesigningwalls591
    @singletechdesigningwalls591 4 роки тому

    وا اليكم سلام ورحمت الله و بركاته.

  • @shuhaibmuyippoth2028
    @shuhaibmuyippoth2028 4 роки тому

    Adisambananakan ubakarikkum enne paranjappore adisambannanakam enne urapp
    e parayunnadendina allahu uddeshikkende usthade usthadmar kooduthalum edokke cheyyunnavaralle ennit eppo ellarum adi sambannarano jeevidadil barkath undavum ennokke pore sambannarakathadinte paril chodyagalilla aayavar padikkanam

  • @natheerarahim169
    @natheerarahim169 2 роки тому

    അൽഹംദുലില്ലാഹ്

  • @crazyshebeebshanchennel7782
    @crazyshebeebshanchennel7782 2 роки тому +1

    ദിക്ർ സ്വലാത്തിന്റെ ലക്ഷ്യം തന്നെ ആഖിറം രക്ഷപെടലാണ്..
    ദുനിയാവ് എത്ര തലകുത്തിമറിഞ്ഞാലും അള്ളാഹു കണക്കാക്കിയതേ കിട്ടൂ
    ഉന്നതരായ സഹബക്കൾ ഏറെയും ദരിദ്രരായിരുന്നു..
    എന്നാൽ ആഖിറം നമ്മൾ ശ്രമിച്ചാൽ തീർച്ചയായും കിട്ടും.. വിശ്വാസമുണ്ടെങ്കിൽ..

  • @shibilkoppan4454
    @shibilkoppan4454 2 роки тому

    Dua Cheyenne usthade

  • @pococreatives4098
    @pococreatives4098 4 роки тому +1

    Ameenl

  • @balkeespp7413
    @balkeespp7413 4 роки тому

    Alhamdulilla

  • @nadeeraraheem2404
    @nadeeraraheem2404 3 роки тому

    Alhudulillah

  • @finuumer9570
    @finuumer9570 2 роки тому

    Enikum sambath undavan dua cheyyane usthade

  • @kunjalikunjali8024
    @kunjalikunjali8024 4 роки тому +4

    Assalamu alaikkum..
    Usthade kadayil kachavadam undavan enthannu chayendath.....

  • @rasiyashamsu7048
    @rasiyashamsu7048 4 роки тому +3

    Kurachu veshamangal und usthade onnu samsarikkan pato usthadinte nombre tharo

  • @sinansinan9573
    @sinansinan9573 2 роки тому

    ആമീൺ

  • @fidhaarunfidhaaru8986
    @fidhaarunfidhaaru8986 4 роки тому

    Alhamthulillah

  • @abdullatheef1239
    @abdullatheef1239 4 роки тому +4

    ആമീൻ യാ റബൽ ആലമീൻ

  • @shareefvk8584
    @shareefvk8584 Рік тому

    5 waqth niskarathil bakshana vishalatha undakan 10 pravishayam othenda surath ethan onn parajhu tharumo
    ethrayum pettonnu marupadi tharane

  • @kkpuram6138
    @kkpuram6138 4 роки тому

    الحمد الله

  • @shahidsha3229
    @shahidsha3229 2 роки тому

    നല്ല അറിവ് ഉസ്താദേ 🌹

  • @ajmalhilalthukalil420
    @ajmalhilalthukalil420 4 роки тому +1

    Ulla sambathil barkath undayal mathi.pinne paramavadhi sadaqa cheyyanulla thalparyavum mathram mathi.

  • @hakeemk8041
    @hakeemk8041 4 роки тому

    Allhamdulilla

  • @muhammadyaseenk9425
    @muhammadyaseenk9425 4 роки тому +2

    Usthade kadamunde aluppathil veeduvane duha cheyyuga

  • @superclasscool3063
    @superclasscool3063 3 роки тому

    سورة ال عمران.26،27

  • @sparkingmedia7854
    @sparkingmedia7854 3 роки тому

    Khaìr

  • @Kidz805
    @Kidz805 4 роки тому +3

    Mashaallah

    • @hibafathima8697
      @hibafathima8697 4 роки тому +1

      Enekee. Usthaathene. Valare. Eshtamaanu

    • @handugaming6418
      @handugaming6418 4 роки тому

      ആമീൻ. ഉസ്താദിന്റെ വാട്സാപ്പ് നമ്പർ വേണം

  • @shameemaismaeeil1448
    @shameemaismaeeil1448 3 роки тому

    👍👍👌👌🌹🌹💕💕

  • @sibisibi9750
    @sibisibi9750 4 роки тому +4

    Subhahanallah

  • @sheebaarif9010
    @sheebaarif9010 4 роки тому +2

    Subhanallah

  • @user-qq5bp1yv8y
    @user-qq5bp1yv8y 11 місяців тому

    Aa aayathu onnu comment il arengilum ettu tharamo please

  • @nihalsaleem229
    @nihalsaleem229 4 роки тому

    💯

  • @sareenapm3781
    @sareenapm3781 4 роки тому +3

    Usthade mehandi chuvapp kooduthal kittan kapi podi chayapodi mix cheyamo please reply

    • @shafeeqhusain7935
      @shafeeqhusain7935 4 роки тому

      കുഴപ്പമില്ല

    • @noushadshaikaameen3739
      @noushadshaikaameen3739 4 роки тому

      Aameen

    • @shihabh8683
      @shihabh8683 4 роки тому

      Endha oru chothiyam...

    • @shafeeqhusain7935
      @shafeeqhusain7935 4 роки тому +2

      @@shihabh8683 വുളു, കുളി എന്നിവ ശരിയാകുമോ എന്ന ചിന്ത ഉള്ളത് കൊണ്ട് ചോദിച്ചതല്ലേ സഹോദര

    • @shamnad8
      @shamnad8 3 роки тому

      ഒന്നൊന്നര ചോദ്യം

  • @ayshazanha1446
    @ayshazanha1446 4 роки тому +1

    ആമീൻ യാ റബ്ബൽ ആൽമീൻ

  • @satharmattathil6786
    @satharmattathil6786 2 роки тому

    ഉസ്താദിന്, കുടുംബ ബന്ധങ്ങൾ ചേർക്കുക എന്ന് പറയുമ്പോൾ ഒരു ഹദീസ് കൂടി ഓർമ്മിപ്പിക്കുന്നു. മുസ്ലിം നാമധാരികൾ ആയിരുന്നു കൊണ്ട് ഖുർആനും ഹദീസും സ്വന്തം ഭാവനയ്ക്കനുസരിച്ച് ദുർവ്യാഖ്യാനം ചെയ്യുകയും അമ്പിയാ മുർസലുകളെയും ഔലിയാക്കളെയും നിസാരപ്പെടുത്തുകയും അധിക്ഷേപിക്കുകയും സാധാരണ ക്കാരായ മുഅമിനീങ്ങളെ വഴിപിഴപ്പിച്ചു മുശ്രിക്കുകൾ ആക്കുന്ന ശപിക്കപ്പെട്ട പുത്തൻ വാദികളും മായുള്ള (വഹാബിസത്തിന്റെ വിവിധ ശാഖകളായ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, തബ്ലീഗ്, ഷിയാ, ഖാദിയാനി തുടങ്ങിയ ബിദഈ പ്രസ്ഥാനങ്ങൾ) ബന്ധങ്ങളിൽ നിന്നും അകലം പാലിക്കുക അവരിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. അവർക്കു വേണ്ടി ജനാസ നിസ്കാരം പോലും പാടില്ല എന്ന മുതഫക്കുൻ അലൈഹി ആയ ഹദീസ്..

  • @hayahaminahameed2367
    @hayahaminahameed2367 3 роки тому

    Kadam veedanam usthada and chayyanam vazi parachu tharumo

  • @abcd7773
    @abcd7773 4 роки тому +3

    Usthadhe sambath venda kadam veeti kittiyal mathi

  • @kottaraparambilkottara3914
    @kottaraparambilkottara3914 4 роки тому +2

    Share market..mutual fund.ennivayil cash nikshepikkan padundoo

    • @shameercc338
      @shameercc338 4 роки тому

      Share market I'll nikshepikaam .

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 2 роки тому

    ഞാൻ അറിഞ്ഞിടത്തോളം നിങ്ങളുടെ കയ്യിൽ വലിയസമ്പത്തൊന്നുമില്ലാത്തവനാണ് നിങ്ങൾ...അതിനാൽ തൽക്കാലം നിങ്ങൾതന്നെകുറച്ച്സമ്പത്ത്ഉണ്ടാക്കാൻനോക്കുക

  • @seena7869
    @seena7869 4 роки тому +1

    Alhamdulillah kulillahumma enicku manapaddhama

    • @mohammedsahir8532
      @mohammedsahir8532 4 роки тому

      Yaad surathilaan e ayath ullad
      Please.. Dua type cheyyamo

  • @funnytimes283
    @funnytimes283 3 роки тому

    Eee aayath Ed soorathiled aan ustha

  • @anjumworld4346
    @anjumworld4346 4 роки тому +4

    ഏത് സൂറത്ത് ലെ താ

  • @rihanaashique7340
    @rihanaashique7340 4 роки тому +1

    usthade ente makalku enode sneham undavan oru dua paraju tharumo

    • @hafismuhammed8104
      @hafismuhammed8104 4 роки тому

      നല്ലോണം മാന്യമായി സ്നേഹം കൊടുത്ത madi

    • @hafismuhammed8104
      @hafismuhammed8104 4 роки тому +1

      Duayodoppam
      ഇന്ന് മക്കൾക് snehamillathathine കാരണം parents madiyaya രീതിയിൽ അവരെ നോക്കുന്നില്ല

    • @hotmedia5182
      @hotmedia5182 4 роки тому

      Ya vadhoodh 16000 thavana chollu

  • @Achusvlog-nh1er
    @Achusvlog-nh1er 3 роки тому

    Alumbran

  • @umarsayyed5189
    @umarsayyed5189 2 роки тому

    SAMPATT ORIKKALUM DOSHAM CHEYYILLA YENNU PARANJAD SHARI ALLA۔ADHIGAVUM ALLAHU VIL NINNUM DOORATTAKKUNNU

  • @salamsalamkt
    @salamsalamkt 4 роки тому +6

    ഈ പാവപെട്ട പെൺകുട്ടികൾ എന്ന സങ്കൽപം ഇസ്ലാമിൽ ഉണ്ടോ..
    ഒരു പെൺകുട്ടിയെ കെട്ടിച്ചയക്കാൻ. പൈസ ആവശ്യം ഇല്ല... പിന്നെ എങ്ങിനെ ഈ.. അനാചാരം ഇസ്ലാമിൽ വന്നു.. ഇപ്പോഴും ഉസ്താദിനെ പോലെ ഉള്ളവർ വീണ്ടും അത് തന്നെ പറയുന്നു...
    വിവാഹത്തിന്റെ എല്ലാ ചിലവും പുരുഷൻ ആണ് എടുക്കേണ്ടത്...
    പിന്നെ എന്ത് കൊണ്ട് ആലിമീങ്ങൾ ആ മാറ്റത്തിന്.. വേണ്ടി ശബ്ദിക്കുന്നില്ല

    • @muhammadsidhique1259
      @muhammadsidhique1259 4 роки тому

      ഇയാൾ streedhanam വാങ്ങിയില്ലേ

    • @salamsalamkt
      @salamsalamkt 4 роки тому +2

      @@muhammadsidhique1259 ഞാൻ വാങ്ങിയിട്ടില്ല. കൊടുക്കുകയും ഇല്ല.
      വിവാഹം കഴിക്കാൻ മഹർ കൊടുക്കാൻ കഴുവുള്ളവനും. തനിക് ഒരു ഇണ വേണം എന്നുള്ളവനും അവളെ പോറ്റാൻ കഴിവുള്ളവനുമാണ് വിവാഹം കഴിക്കേണ്ടത്..

    • @FALCON-bg4ni
      @FALCON-bg4ni 4 роки тому

      Ningalude makale nikahu cheyyunnayal 5pavan (mahar)aanu kodukkunnathenkil ningalum makalum athukond thripthippedumo?
      allathe varumpoyanu paisa aavasyam varunnathu

    • @salamsalamkt
      @salamsalamkt 4 роки тому +2

      @@FALCON-bg4ni
      സ്വർണം അല്ല നികാഹിന്റ് മാനദണ്ഡം
      എന്റെ മോളുടെ വിവാഹം കഴിഞ്ഞതാണ്. ഞാൻ അവരോടൊ. അവർ എന്നോടോ. ഒന്നും ആവശ്യപെട്ടിട്ടില്ല. അങ്ങിനെ പരസ്പരം ആവശ്യപെടുന്നത് ശെരിയെല്ല എന്ന നിലപാട് ഞാൻ ആദ്യമേ എടുത്തിരുന്നു. മാമൂലുകൾ ഒഴിവാക്കാൻ. നമ്മൾ തെയ്യാറായാൽ. അള്ളാഹു. ആ ജീവിതത്തിൽ ബറക്കത്ത്. നൽകും. ഒരു സംശയവും വേണ്ടാ. ഒക്കെ
      ഞാൻ ചെയിതു കാണിച്ച മാദൃക മാത്രമേ മറ്റുള്ളവരോട്. പറയാറുള്ളൂ. ഒക്കെ

  • @kammukuttykutty3297
    @kammukuttykutty3297 4 роки тому +6

    100% പരലോകവിശ്വാസി ആവുക,... എങ്കിൽ സമ്പത്തിന്റെ ആവശ്യമേ ഇല്ല പരീക്ഷിച്ചുനോക്കു?!, മരണംഉറപ്പാണ് അത് പ്രായഭേദമില്ലാതെ ഓരോ പുതിയ പകലിലും ഓരോ പുതിയ രാത്രിയിലും തൊട്ടടുത്തുനിൽക്കുന്നു ശരിയല്ലേ ആർക്കെങ്കിലും എതിരഭിപ്രായമുണ്ടോ ? എന്നാൽ ആ മരണംതൊട്ട് തുടങ്ങി ഓരോ മനുഷ്യന്റെയും രക്ഷയും ശിക്ഷയും അതിൽ ഒരു സംശയവും വേണ്ട ഉറപ്പ് ?!!!...അതുകൊണ്ട് പ്രിയപ്പെട്ട സഹോദരങ്ങളെ സൂറത് അൽ ദാരിയാത് 20 മുതൽ 23 വരെ ഓതി ഒന്ന് മനസ്സിരുത്തി ചിന്തിക്കുക അല്ലാഹു നമുക്ക് കണക്കാക്കിയ റിസ്‌ക് ഒരാൾക്കും തട്ടിമാറ്റാൻ കഴിയില്ല ഉറപ്പ് ,.ദയവായി സൂറത് അൽ തകാത്തുർ ഓതുക പിന്നെ സൂറത് അൽ ബഖറ 153,155 ,156,157,.ആം ആയത്തും ഓതുക ചിന്തിക്കുക (ഖുർആൻ നെഞ്ചോട് ചേ ർത്തുപിടിച് അതനുസരിച്ചു ജീവിക്കാൻ അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ) സ്വർഗ്ഗം വളരെ വളരെ വളരെയേറെ വിലപിടിപ്പുള്ളതാണ് മറക്കരുതേ ഇത് സത്യമാണ്

  • @jasleenarahnas6757
    @jasleenarahnas6757 2 роки тому

    Karyangal churukki parayaan shramikkuka

  • @boysdancepk5330
    @boysdancepk5330 4 роки тому +3

    എല്ലാരും സമ്പന്നരായാൽ പാവപെട്ടവർ ഇവിടെ ഇല്ലാതാകില്ല

  • @SalamSalam-bx7oc
    @SalamSalam-bx7oc 2 роки тому

    Tyui

  • @iamroshnn5185
    @iamroshnn5185 4 роки тому +2

    Assalamu Alaikum
    Ah 2 ayathukal eth SURAT ann ennum ethramathe AYUT ann ennum onn paranjaaroo....
    Plzz reply...!!!

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +3

    അവസാനം ഓതിയ ആയത് ഏത് സൂറത്തിലെ തു എന്ന് പറയുമോ

    • @arshadbinabdulkhader5809
      @arshadbinabdulkhader5809 4 роки тому +3

      സൂറത്ത് ആലു ഇoറാൻ ആയത്ത് 26, 27

    • @rafeequekuwait3035
      @rafeequekuwait3035 4 роки тому

      @@arshadbinabdulkhader5809 മബ്‌റൂക് അതും കൂടി പറയണം ആയിരുന്നു ഉസ്താദ് മറന്ന് ത് ആയിരിക്കും

    • @arshadbinabdulkhader5809
      @arshadbinabdulkhader5809 4 роки тому +2

      @@rafeequekuwait3035 mm ഞാൻ അത് ഓതാറുള്ളത് കൊണ്ട് എനിക്കറിയാമായിരുന്നു
      Sura തൗബയിലെ അവസാനത്തെ 2 ആയത്തും ശീലമാക്കുക അതിന്റെ ഗുണങ്ങൾ അനവധിയാണ്

    • @rafeequekuwait3035
      @rafeequekuwait3035 4 роки тому

      @@arshadbinabdulkhader5809 ശുക്രൻ

  • @shibilasherin9968
    @shibilasherin9968 4 роки тому +2

    Oroonnum 13 pravashyamaano?atho randum koodiyo

  • @maitheenem9748
    @maitheenem9748 4 роки тому +2

    തസിഫിക് നിക് രം പൂർണരൂ പ oഒരു വിഡിയെ ഇടുക

  • @naizamkh6559
    @naizamkh6559 4 роки тому +1

    soorathul noorile randu aayathukal oothiyaal mukha soundrayam koodum ennu paranjittu ningal oru video ittirunnu..veroru usthad parayunnu...athu kalavanennu

    • @jafarvly6276
      @jafarvly6276 3 роки тому

      ഏതു ഉസ്താദ്, video ഉണ്ടെങ്കിൽ share ചെയ്യാമോ

  • @nejeelanajeela8461
    @nejeelanajeela8461 Рік тому

    Usdhatye duha chyiannye 😪😪

  • @adhispet9813
    @adhispet9813 4 роки тому

    Anik step sisters aanu ullath , njan aanu avare vilikaru, avar vilikarilla aneshikkarilla athukaranam nhanum vilikunnath nirthi... Athil anthenkilum prashanam undo?. Eth kudumba bandham muriyunnath annu parayumo?

    • @hajaraihyusuf2443
      @hajaraihyusuf2443 3 роки тому

      നിങ്ങൾ അല്ലാഹുവിനെ തൃപ്തിപ്പെടുത്താൻ വിളിച്ചു വിവരം അന്വേഷിക്കുക.. സഹായിക്കുക അവർ തിരിച്ചു അങ്ങനെ ആയില്ലെങ്കിലും നിങ്ങൾ ചെയ്താൽ നിങ്ങൾക്കാണ് സ്വർഗം ഏറ്റവും എളുപ്പം. ഒരു ഉസ്താദ് പറഞ്ഞത് കേട്ടതാണ്