ജോലി തടസ്സം ഇതൊക്കെയാണ് കാരണങ്ങൾ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка
  • Опубліковано 11 вер 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 ...
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    🟢Whatsapp
    9961717884
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣
    chat.whatsapp....
    👇🏻1️⃣
    chat.whatsapp....
    ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 ...
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    🟢Whatsapp
    9961717884
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇
    chat.whatsapp....
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    🟢Whatsapp
    9961717884
    #ജോലിതടസ്സം
    #jolithadassam
    #nallajoli
    #pravasi
    #sihr
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    UA-cam: / @nooremadeenathangal
    Instagram : ...
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

КОМЕНТАРІ • 220

  • @mechanicalenergy4768
    @mechanicalenergy4768 7 місяців тому +22

    എന്റെ മോൻ ഒരു ജോലി ഇല്ലാതെ ആകെ പ്രയാസപ്പെടുകയാണ് ഒന്നും ശരിയാവുന്നില്ല ഉസ്താദ് ദുഹാ ചെയ്യണം

  • @MNashadNaushad
    @MNashadNaushad 7 місяців тому +31

    അള്ളാഹ് ഉസ്താദിനും കുടുംബത്തിനും മാതാപിതാക്കൾക്കും നീ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ നാഥാ

  • @user-td3uv8lo9f
    @user-td3uv8lo9f 11 днів тому

    മോന്ക് നല്ല ജോലി കിട്ടൻ തുഹ ചെ യ്യ ണെ 🤲🏻വി സ്സ ശരി യാ വാ നും തുഹ ചെ യാ നും 😢🤲🏻

  • @user-ch9ht4sd2b
    @user-ch9ht4sd2b 2 місяці тому +3

    എന്റെ മോൻ ഒരു നല്ല ജോലി കിട്ടാനും അവന്റ വിസ ശരി ആയി കിട്ടാൻ ദുഹാ ചെയ്യണേ usthathe

  • @AbdulNasar-sw7nc
    @AbdulNasar-sw7nc 3 місяці тому +3

    മോനും,മോൾക്കും ഹൈറായ ജോലി ശരിയാകാൻ ദുഅ ചെയ്യണേ..🤲തങ്ങൾ ഉസ്താതേ 😢

  • @shamseeashamseera
    @shamseeashamseera 4 місяці тому +5

    നല്ല ജോലി ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @shakeelakp2249
    @shakeelakp2249 7 місяців тому +13

    മകന് നല്ല ജോലി ശെരിയാവാൻ ദുആ ചെയ്യണേ... 😭😭😭😭

  • @ishamehrinekalladi1767
    @ishamehrinekalladi1767 7 місяців тому +5

    തങ്ങളെ എന്റെ മോന് ക്കും ഗൾഫിലാണ് നല്ല റാഹത്തുള്ള ജോലി ശരിയാവാൻ ദുആ ചെയ്യണം അവരുടെ ജോലിയിൽ ബക്കത്തുണ്ടാവാൻ ദുആ ചെയ്യണം

  • @MNashadNaushad
    @MNashadNaushad 7 місяців тому +9

    എന്നെയും കുടുംബത്തെയും ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണം ഉസ്താദ്

  • @MNashadNaushad
    @MNashadNaushad 7 місяців тому +4

    എന്റെ ഭർത്താവ് വിദേശത്താണ് കടയിൽ ആണ്. കച്ചവടം തീരെ ഇല്ല. കച്ചവടം ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ്.മകന് പരീക്ഷയിൽ ഫുൾ A+കിട്ടാനും ദുആ ചെയ്യണം ഉസ്താദ്

  • @hidakitchen9345
    @hidakitchen9345 7 місяців тому +3

    മോന് നല്ല ജോലി ശരി ആവാൻ കടം തീർന്നു കിട്ടാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താദേ

  • @moosathottithodi8768
    @moosathottithodi8768 7 місяців тому +17

    ഭർത്താവിന് ജോലി ഇല്ലാതെ ഇരിക്കുകയാണ്.. നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം...

  • @user-rb6lq8ex5z
    @user-rb6lq8ex5z 7 місяців тому +5

    എന്റെ മോനെ രണ്ടുവർഷമായി ജോലിയില്ലാതെ ഇരിക്കുകയാണ് ഉസ്താദ് ദുആ ചെയ്യണം

  • @user-rt2xv6jr3g
    @user-rt2xv6jr3g 7 місяців тому +3

    തങ്ങൾ ഉസ്താദ് ദുആ ചെയ്യണം ഭർത്താവിന് ഒരു സ്ഥിരമായ ഒരു ജോലി ഉണ്ടാവാനും കടങ്ങൾ വീടാനും മക്കൾ സ്വാലിഹത്തായി വളരാനും പഠിത്തത്തിൽ ശ്രദ്ധയുണ്ടാകാനും അത്യാവശ്യം മാർക്കോടെ വിജയിക്കുവാനും പ്രത്യേകം ദുആ ചെയ്യണം

  • @azranzarazr8655
    @azranzarazr8655 7 місяців тому +5

    എന്റ മക്കൾക്ക് ഹായ്യ്റയാ ഒരു ജോലി ശരി ആവാൻ ദുഹാ ചയ്യണോ ഉസ്താദ് 🤲

  • @haseenamuhammed6594
    @haseenamuhammed6594 7 місяців тому +2

    മകൻ വിസിറ്റ്റിംഗിന്ന് പോയതാണ് വിസ പുതുക്കാനായി ഇപ്പോളും ജോലി ശെരിയായിട്ടില്ല ഉസ്താദ് ദുആ ചെയ്യണം

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 7 місяців тому +2

    ഭർത്താവിന്ന് ആരോഗ്യത്തോടെ ഉള്ള deergayussnum ജോലിയിൽ ബർകത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താതെ aameen

  • @rafidha8085
    @rafidha8085 7 місяців тому +3

    റാഫിദ റഷീദ്‌ വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ibrahimkutty6963
    @ibrahimkutty6963 7 місяців тому +3

    തങ്ങളേ ഇരുലോകവിജയത്തിനുവേണ്ടി ദുആ ചെയ്യണേ

  • @arifashaji4591
    @arifashaji4591 28 днів тому

    എന്റെ രണ്ട് മകൾക്കും പഠിച്ചേ ജോലി കിട്ടാൻ ഉസ്താത് പ്രേത്യേകം ദുആ ചെയ്യണേ 🤲🤲

  • @suneeranazeeb51
    @suneeranazeeb51 3 місяці тому +2

    മോന് നല്ല ജോലി ശരിയാവാൻ duaa ചെയ്യണം

  • @badariya7877
    @badariya7877 7 місяців тому +4

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @ShajithaBawa
    @ShajithaBawa 7 місяців тому +2

    ഉസ്താദ് ഹൈ റായ പണി ഉള്ള വിസ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം കൈയിൽ കിട്ടുന്നില്ല ത ട്ടീ മുട്ടൽ ആണ് ഉസ്താദ് അതിന് ഉസ്താദ് കാണാൻ വരാൻ ചേദിക്കുന്നത് ഉസ്താദ് ഉസ്താദ് വാട്സ്പിൽ മെസേജ് ആയ ച്ചിട്ടുഉണ്ട് 🙏

  • @kunhumolvk5875
    @kunhumolvk5875 7 місяців тому +1

    തങ്ങളുസ്താതെ എന്റെ മോന്ക് ജോലി ശരി ആകാനും പെട്ടന്ന് ദേഷ്യം വരുന്നു അത് ശരി ആകാനും അവന്റെ ഭാര്യക് അടുത്ത മാസം ഡെലിവറി ആണ് നങ്ങൾക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഒരു വീട് ആകാനും 🤲🏻🤲🏻🤲🏻😭😭😭

  • @shaminashajar
    @shaminashajar 6 місяців тому

    എന്റെ സഹോദരന് വിദേശത്ത് പോവാൻ ഉള്ള വിസ എത്രയും പെട്ടന്ന് ശെരി ആവാൻ ദുആ ചെയ്യണേ തങ്ങളെ. യാ അല്ലാഹ്...

  • @user-lc5bx4gp9d
    @user-lc5bx4gp9d 2 місяці тому +1

    ഗൾഫിൽ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ആമീൻ

  • @sufyansufi2440
    @sufyansufi2440 7 місяців тому +1

    ഉസ്താദെ എന്റെ ഭർത്താവിന് വി 26:15 ദേശത്തേക് പോകുവാൻ ആഗ്രഹം ഉണ്ട് പക്ഷേ ഒന്നും ശരിയാകുന്നല്ല ആദിയം വിദേശത്ത് ആയിരിന്നു ഇപ്പൊ കേൻസിൽ ആക്കി വന്നിട്ട് 3 വർഷം ആയി ഞാങ്ങ ക് ലക്ഷങ്ങൾ കടം ഉണ്ട് നല്ല ഒരു ജോലി ശരിയാകാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲🤲

  • @safeenacheriyappu8311
    @safeenacheriyappu8311 7 місяців тому +3

    അൽഹംദുലില്ലാഹ്. ജോലിയിൽ ബര്കത് ഉണ്ടാവാൻ ദുആ ചെയ്യണേ തങ്ങളുപ്പാ 🤲🏻

  • @infinitysoul1448
    @infinitysoul1448 7 місяців тому

    നമ്മടെ ആങ്ങളക്ക് ശമ്പളമായി കുടുങ്ങി കിടങ്ങുന്ന 3വർഷത്തെ കാശ് കിട്ടാൻ ഉണ്ട് വളരെ വിഷമത്തിലാണ് സിഹ്ർ വന്ന് പ്രയാസം അനുഭവി ക്കുന്ന് ഉസ്താദ് ദുആ ചെയ്യണേ

  • @HaneenaHudha
    @HaneenaHudha 6 місяців тому

    ഉസ്താദേ എന്റെ ഭർത്താവിന് വിദേശത്ത് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം ഒരുപാട് കടങ്ങൾ ഉണ്ട് വിടാനും ദുആ ചെയ്യണം

  • @suharaabu7621
    @suharaabu7621 7 місяців тому +1

    തങ്ങളെ എന്റെ മോന് നല്ല ജോലി കിട്ടാൻ dua ചെയ്യണം ഇന്റർവ്യൂ കഴിഞ്ഞു ജോലി ശെരിയായിട്ടില്ല 🤲🤲🤲

  • @rukkiyanaykathel4311
    @rukkiyanaykathel4311 7 місяців тому

    1 എന്റെ മകളുടെ ജോലി പോയി ഉസ്താദ് ദുആ ചെയ്യണം ഉസ താദ് പറഞ്ഞു തന്ന എല്ലാ ഇസ്മുക്. ള | ചെ> ല്ല ന്നുണ്ട ആ മിൻ യാ റമ്പൽ ആലമിൻ

  • @MuthuPk-ic2jn
    @MuthuPk-ic2jn 2 місяці тому

    ഉസ്താ ദെ എൻ്റെ ഭർത്താവിന്ന്‌ നല്ല ഒരു ജോലി ഇല്ല ഉസ്താദ് വിദേശത്ത് നല്ല ഒരു ജോലി ശരിയാവാൻ ദുഹ ചെയ്യണം രണ്ട് വട്ടം ഗൾഫിൽ പോയി വന്നു ജോലി ഒന്നും ശരിയായില്ല നാട്ടിൽ സ്ഥിരമായി ജോലി ഇല്ല ഒരു പാട് കടം ഉണ്ട്

  • @sheejas2065
    @sheejas2065 7 місяців тому +1

    Ithupole oru avasthayiloodeyanu njangalkum kadannpone usthadinte duail njanngaleyum ulprdthane 🤲 Aameen yarabbal alameen 🤲 kadangalum budhimuttukalum marikittanumvendi duacheyyn 🤲 kalinte vedana marikittanumvendi duacheyyn 🤲 eemanode jeevichu marikan duacheyne 🤲 manasilulla muradukal hasilavanum vendi duacheyyn 🤲

  • @AnzarTvmAnzarTvm
    @AnzarTvmAnzarTvm 7 місяців тому +4

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി എപ്പോഴും ദുആ ചെയ്യണം ഉസ്താദ്

  • @user-xc2qv9jg7x
    @user-xc2qv9jg7x 7 місяців тому +3

    ഭർത്താവിന്റെയും മോന്റെയും ജോലിയിൽ ബറകതുണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲

  • @SaleenaNasar-qo2ko
    @SaleenaNasar-qo2ko 7 місяців тому

    ഉസ്താദ് എന്റെ മോളുടെ ജോലി നഷ്ടപ്പെട്ടുപോയി അത് സസ്പെൻഷനാണ് തിരിച്ചുകിട്ടാൻ ദുആ ചെയ്യണം മകൻ ഒരു നല്ല ജോലി കിട്ടാനും ദുആ ചെയ്യണം വലിയ കഷ്ടത്തിലാ ഉസ്താദ്

  • @SaleenaNasar-qo2ko
    @SaleenaNasar-qo2ko 7 місяців тому

    ഉസ്താദ് എന്റെയും എന്റെ മകളുടെയും ജോലിയാണ് നഷ്ടപ്പെട്ടത് സസ്പെൻഷൻ പിൻവലിച്ച് ഞങ്ങൾ എത്രയും പെട്ടെന്ന് തിരിച്ചു വിളികാൻ ദുആ ചെയ്യണം ഉസ്താദ്

  • @sabithmoosa6646
    @sabithmoosa6646 7 місяців тому

    തങ്ങളുസ്താദേ മോന് കേസിൽ പെട്ടെന്ന് അനുകൂല ഇതിൽ കിട്ടാനും ഹൈറായ വിസ കിട്ടാനും

  • @ashikashik1054
    @ashikashik1054 3 місяці тому

    ഉസ്താതെ ente ഭർത്താവിന് ഗൾഫിൽ നല്ല ജോബ് കിട്ടാനും ഞാൻ teacher ആണ് ജോബ് കിട്ടാൻ dua cheyyane എല്ലാ ഈ കമൻ്റ് വായിക്കുന്ന എല്ലാ സഹോദരങ്ങളും dua cheyyanee plzz

  • @Azmin1234
    @Azmin1234 7 місяців тому +1

    എന്റെ മോന്ക് ജോലിക് വിളികാം പറഞ്ഞിട്ട് ഇത് വരെ വിളിച്ചിട്ടില്ല ഒന്ന് ദുഹയിൽ ചേർക്കനേ

  • @Hiba_hishan
    @Hiba_hishan 7 місяців тому

    ഉസ്താദ് ഇക്കാക് ജോലി കിട്ടുന്നില്ല വിസ കിട്ടുന്നുണ്ട് പക്ഷെ മെഡിക്കൽ പാസാകുന്നില്ല കാഴ്ച്ച പ്രശ്നം ഉണ്ട്‌ എല്ലാ ബുദ്ദിമുട്ട് മാറാൻ ദുആ ചെയ്യണേ

  • @MARIYAMUNEER-zm6cd
    @MARIYAMUNEER-zm6cd 2 місяці тому +1

    Ante monu oro joliyil ketunum athoke one month ok akumpoyekum nashtapetupokunu orokarangal kond ipol one monthayi joliyonumilathirikayanu visiting kazhiyarayi kurachu divasameyulu visa athinu munne qiraya jolikitan dua chryane usthd

  • @ShameemaPm-c1i
    @ShameemaPm-c1i 7 місяців тому +2

    Monum hyraya nalla oru Joly kittan ustad prattegam duha cheyyanam ustade aameen

  • @jammeelajavad7167
    @jammeelajavad7167 7 місяців тому +1

    Alhamdulillah naleajumadivasamrajabu7 enteummachiude aanduyaseenanu enteummachikkumbappachikkum magfirathinum maruhamathinumsalamathinumswargakittanum qavargeevidam sandoshathilakanum yeppozhum duail ulppeduthanam usthade Mashallah ameen

  • @harismk8279
    @harismk8279 7 місяців тому +6

    നല്ലൊരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യുക

  • @arifpalakkeel3277
    @arifpalakkeel3277 7 місяців тому

    ഉസ്താതെ കുറെ ആയി നാട്ടിൽ തന്നെ ഒരു ജോലി ശരിയാകാൻ ദുഹാ ചെയ്യണേ

  • @KamaruDheen-su5wo
    @KamaruDheen-su5wo 4 місяці тому

    എന്റെ മോൻ പ്രവാസ് ലോകത്ത് ആണ് നല്ല ജോലി ശരി ആവാൻ ദുഹാ ചെയ്യണം

  • @azranzarazr8655
    @azranzarazr8655 7 місяців тому +1

    എന്റ മോൻ വിതെഷാത് ആണ് പോയിട്ട് 5വർഷംമായി ജോലി ആയില്ല ഒരു പാട് കടം ഉണ്ട്ദുഹാ ചെയ്യണോ ഉസ്താദ് 🤲

  • @finuishu4356
    @finuishu4356 7 місяців тому

    ഇക്കാന്റെ കടയിൽ 🤲🏼🤲🏼കച്ചവടം കൂടാൻ ദുആ വസീയത്തോടെ

  • @ashraf9351
    @ashraf9351 7 місяців тому

    الله
    ഉസ്താദ് ദുആ ചെയ്യണം എന്റെ വിദേഷയാത്രയുടെ തടസം ഒഴിവായി കിട്ടാൻ

  • @user-tj4cx8ev8v
    @user-tj4cx8ev8v 2 місяці тому

    ഇക്ക ക്ക് ഒരു പാട് ക ട മം ഉണ്ട് ഇപ്പോൾ വി സ്സി റ്റി ഗ് ദുബയി ൽ പോയി ജോലിസ രി യാകാൻ ദു വാ ചയ് ണ മം

  • @semeenaem7909
    @semeenaem7909 6 місяців тому

    ഉസ്താദെ എന്റെ ഭർത്താവ് സൗദിയിലാണ് ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണെ😊❤❤

  • @sahalsuhail-yh8xe
    @sahalsuhail-yh8xe 4 місяці тому

    വിദേശത്താണ് ഉള്ളത് എന്റെ ഭർത്താവിന്എത്രയും നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം

  • @shifnashifu9283
    @shifnashifu9283 7 місяців тому

    ഉസ്താതെ ഇന്ന് എനിക്ക് +2 കെമിസ്ട്രി സൂളജി പ്രാക്ടിക്കിൾ മോഡൽ എക്സാം ആണ് രഹത്തായി ക്സാമിന് പോയി തിരിച്ചുവരാൻ😭😭😭😭😭😭wqqq🤲🤲🤲🤲🤲🤲🤲🤲🤲

  • @izaanibu114
    @izaanibu114 7 місяців тому +3

    മോത് ഒരു നല്ല ജോലി ശരിയാവാൻ ദുആ ചെയ ണം ദുബെയിൽ ആണ് 1

  • @user-lc5bx4gp9d
    @user-lc5bx4gp9d 2 місяці тому

    കടം മാറാൻ ദുആ ചെയ്യണം ആമീൻ

  • @AsnaAshraf-ho4nt
    @AsnaAshraf-ho4nt 2 місяці тому

    Entekkakk joli illathe vishamichirikken duayil ulpedithane usthade

  • @SuharaShamsu-ob3py
    @SuharaShamsu-ob3py 7 місяців тому

    മകന്ക് ജോലി ശെരി ആകാൻ വേണ്ടി ദുആ ചെയ്യണം

  • @safiyapallath9098
    @safiyapallath9098 7 місяців тому

    ഭർത്താവ് മരണപാട്ടതാണ് മോൻ കുറെ കാലമായി ഒരു ജോലി നോക്കുന്നു ഒന്നും റെഡിയാവുന്നില്ല വളരെ വളരെ വിഷമത്തിലാണ് ഞാൻ ഈ അടുത്താണ് തവളെ ക്ലാസ് കേൾക്കുന്നത് കഴിയുന്ന എല്ലാ ക്‌ളാസും കേൾറുണ്ട് വിഷമത്തിലാണ് ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲😭🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammedshifin-sy5cb
    @muhammedshifin-sy5cb 7 місяців тому

    Ente barthav oru kolakesil pettirikkukayan. Adheham niraparadhiyan. Kesil vijarana thudangi. Athil ninn rakshapedan dhuha cheyyane usthadhe 😭🤲🤲🤲

  • @fathisalam90
    @fathisalam90 7 місяців тому +1

    Barthavinn orupaad kadanhalund ethreyum pettann koduth vedaan duvaa cheyyanam usthadeee valaree prayasathilaan😭😭😭😭

  • @jamilajamila7297
    @jamilajamila7297 6 місяців тому

    ഉസ്താത് ഞാൻ അയച്ച മെസേജിന് മറുപടി തന്നില്ല ഞാൻ വിദേശതാണ് ഒരുപാട് കടമുണ്ട് ജോലി ഒന്നും ശരിയാകുന്നില്ല രോഗങ്ങളുണ്ട് ദുആ ചെയ്യണേ

  • @aleema.usthde...kaleleanir2388
    @aleema.usthde...kaleleanir2388 7 місяців тому

    തങ്ങൾ ഉസ്താദ് അലർജി മാറാൻ ദുഹാ ചെയ്യണ

  • @fathimarislarisla9249
    @fathimarislarisla9249 7 місяців тому

    Yende Mon hairaya barkatulla nalla salariyulla oru Joli kituvan vendiyum ustad duhah cheyyanam

  • @hannaminnna
    @hannaminnna 7 місяців тому

    Ente barthavinte jooli budhimuttilan usthade rahathilavan prathykam usthad duha cheyyanam oru pad kadanglund ethrayum petten athe veetikittuvan duha cheyyane🤲🤲🤲

  • @beevi1237
    @beevi1237 7 місяців тому

    Ende maganik dubaayil povaan manassin vendi duha cheyyame tanhale valare visamattilaan 😢🤲🏻🤲🏻🤲🏻

  • @rahimausman1819
    @rahimausman1819 7 місяців тому

    Ummanteyum uppanteyum kabr vishalamavan dua cheyyane Ella halalaya muradukalum hasalavan dua cheyyane

  • @ramlakh9319
    @ramlakh9319 7 місяців тому

    തങ്ങൾ എന്റെ മോൻ വിസിറ്റിങ് പോയി 2മാസം അവിടെ നിന്ന് വിസിറ്റ് കഴിഞ്ഞു തിരിച്ചു പൊന്നു 1മാസം ഇവിടെ നിന്ന് തിരിച്ചു ദുബായിൽ പോയി 2മാസം ജോലി അന്ന്യഷിച്ചു കിട്ടില്ല ഒമാനിൽ പോയി ബിസ പുക്കി പിന്നെയും ജോലി നോക്കി ഇപ്പൾ ബിസ അടിക്കുന്നില്ല പറഞ്ഞുവിശമത്തിലാണ് 🤲🤲🤲🤲🤲🤲🤲😭😭😭😭

  • @ShameemaPm-c1i
    @ShameemaPm-c1i 7 місяців тому

    Bartavin ikaama adich nalla hyraya nalla oru rahatulla joli kittan ustad prattegam duha cheyyanam ustade aameen

  • @rinuazeez8501
    @rinuazeez8501 7 місяців тому

    മകളുടെ ഭർത്താവിന് ജോലി ശെരിയാകാൻ ദുആ ചെയ്യണേ

  • @SHAANNNN11
    @SHAANNNN11 7 місяців тому

    എന്റെ ഭർത്താവിന സിഹ്റ് കാരണം പള്ളിയിൽ പോകാൻ തോന്നാറില്ല പള്ളിയിൽ പേടക്കാൻ തോന്നാൻദുഹാ ചെയ്യണം പിന്നെ എന്റ മോൻ ക്ക് കല്ല്യാണം വരുന്നത് ആളുകൾ മുക്കുകയാണ് അത് മുടങ്ങാതിരിരിക്കാൻ ദുഹാ ചെയ്യണം തങ്ങ ഇപ്പ

  • @MARIYAMUNEER-zm6cd
    @MARIYAMUNEER-zm6cd 2 місяці тому

    Nala oru jolikitanum madiyonumilathirikanum dua cheyane

  • @kadeejakadeeja6030
    @kadeejakadeeja6030 7 місяців тому

    എന്റെ ഭർത്താവ് വിദേശത്താണ് ഇറച്ചി കടയിലാണ് കച്ചവടം തീരെ ഇല്ല ലാഭം തീരെ ഇല്ല ദുആ ചെയ്യണേ കുറെ കടം ഉണ്ട്

  • @Super-cc2nk
    @Super-cc2nk 7 місяців тому

    Ente barthavine hiraya joli sheriyavan dua cheyyaney usrhatye

  • @shahinadapuram9643
    @shahinadapuram9643 7 місяців тому

    ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടിട്ട്, 10മാസം ആവാറായി.. എവിടെയും ജോലി ശരിയാവുന്നില്ല.ഒരു പാട് കടങ്ങളായി...എളുപ്പം ഒരു ഹൈറായ ജോലി റെഡിയാവാൻ ദുആ ചെയ്യണേ....

  • @rishanmuhammed7249
    @rishanmuhammed7249 7 місяців тому

    Usthadhee njangal ipol anganathe avasthayilan. Oru shop thudangi athe puri. Ipol ellarkkum oru veruppan. Insha allah sheriyavum enn vijarich munnot povunnu. Usthad prathyagam dhuayil Ulpeduthanee😢😢😢🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Dilurinuvlogs
    @Dilurinuvlogs 7 місяців тому +1

    ഭർത്താവ് ഗൾഫിലെക്ക് പോകണം എന്ന് ഉണ്ട് പക്ഷേ ഒന്നും നടക്കുന്നില്ല ദുആ ചെയ്യണം

  • @ashraf9351
    @ashraf9351 7 місяців тому

    اسلام اليكم ورحت الله وبركاته
    ഉസ്താദ് എനിക്ക് UAE ഇറങ്ങാൻ പാസ്പോർട്ടിൽ പ്രശ്നങ്ങൾ ഉണ്ട് അത് ഒന്ന് റെഡിയായി കിട്ടാൻ ദുആയിൽ ഉൾപ്പെടുതണം

  • @user-ds2uc2qj9m
    @user-ds2uc2qj9m 7 місяців тому

    Ente barthavin nalla joly kittan dua cheyyanam usthade

  • @ahmadparayilbava763
    @ahmadparayilbava763 Місяць тому

    Joli sheriyavan dua cheyyanam visiting theeranayi

  • @suneeranazeeb51
    @suneeranazeeb51 3 місяці тому

    മോന് ഇന്റർവ്യുല് കിട്ടാൻ duaa ചെയ്യണം 😊

  • @hayafaizal5400
    @hayafaizal5400 6 місяців тому

    Barthavintte shopil labour pidichu 3 per jail ann 1 masathollam ayi vidi mattivechond ind nalleyann mattivecha vidi okke sheriyavanum jail illavar purathakanum finil ninn ozhiyanum dua cheyannam pariharum tharanna

  • @NoushadmashaMasha-os9jt
    @NoushadmashaMasha-os9jt 7 місяців тому

    Barthavin orupad kadanganal aan videshath joli kittan dua cheyyane thangaluppa.

  • @Shameena-ij8wf
    @Shameena-ij8wf 7 місяців тому

    Barthavin nalla oru joli shareyavan dua chayyane usthade

  • @dhineeharasheed2028
    @dhineeharasheed2028 2 місяці тому

    Alhamdulillah

  • @nuhmantharammal1746
    @nuhmantharammal1746 7 місяців тому

    Ente barthavin nalloru joli pettenn shariyaavaane allah 😢

  • @shereefaabu7018
    @shereefaabu7018 5 місяців тому

    കട.വിടാൻദുആചെയ്യണെ😊😊😊😊😊

  • @sajithaansar-bt9kh
    @sajithaansar-bt9kh 7 місяців тому

    Barthaavinu joliyilla njaan jolicheythaanu makkaludekaaryangal nokkunnath orupaad kadangalund veedpani mudangiyitt4 varshamaayi duhacheyyanam😢😢

  • @rajinaabdul
    @rajinaabdul 7 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @ashaabu9980
    @ashaabu9980 7 місяців тому

    Makkal swalihaya makkalavanum avark examil Nalla markode pasavanum placement kittanum dhua cheyyane usthadhe dhuayil njgaleyum ulpeduthane usthadhe

  • @sameersami8833
    @sameersami8833 7 місяців тому

    barthavin nalla rahathulla joli labhikan Dua cheyyane thangalusthad

  • @sulaikhasulusinsina-cc4tr
    @sulaikhasulusinsina-cc4tr 7 місяців тому

    Makante joliyil barakathn vandi dua cheyyene usthad

  • @user-rt2xv6jr3g
    @user-rt2xv6jr3g 7 місяців тому +3

    ഉസ്താദ് വാട്സപ്പിൽ മെസ്സേജ് വിട്ടിട്ട് നോക്കുന്നില്ലല്ലോ

  • @jamsheernh2288
    @jamsheernh2288 7 місяців тому

    ശാരീരികമായ പ്രശ്നങ്ങൾ ദൂ ഹ

  • @raseenaraihan6132
    @raseenaraihan6132 7 місяців тому

    Joli undakanum sthuramayi oru joli kittanum dua cgeyyane

  • @shabanayunus4028
    @shabanayunus4028 7 місяців тому

    Ente barthavin joli akathirikukayan usthad prathyekam dua cheyane

  • @rishurasheed7835
    @rishurasheed7835 7 місяців тому

    Usthadh paranjath sathyam ente bharthavin krithyamayi shambhalam kittunnilla kittan dua cheyyanee🤲🤲🤲🤲😭

  • @shahidhats2367
    @shahidhats2367 3 місяці тому

    Molk joli kittan Dua chyanam🤲🤲🤲😭😭😭

  • @mbhsjrkyl668
    @mbhsjrkyl668 7 місяців тому

    Usthade monu oru joli shariyavan dua cheyyanam