പൊന്നുമക്കളുടെ കരച്ചിൽ ഞങ്ങളെ എല്ലാ കരയിപ്പിച്ചു പാവം അച്ചൻ എന്ത് സങ്കടം ആയിരിക്കും കുറച്ചു നാളത്തെക്ക് സാരമില്ല മോനേ അനീഷേ കുബത്തിന് വേണ്ടിയല്ലേ❤❤❤ ഇടക്ക് അനിഷിൻ്റെ വീഡിയോയും ഇടണം കേട്ടോ❤ എല്ലാവിധ നന്മയും നേരുന്നു ഈ കുടുബത്തിന്
അയ്യോ! കരഞ്ഞു പോയി 😪😪😪 പുതിയ കൂട്ടുകാരെ കിട്ടുമ്പോൾ കുട്ടികൾ ഓക്കേ ആകും. പക്ഷെ ഇത്രയും കളിയും, ചിരിയും, ബഹളവും നിറഞ്ഞ വീട്ടിൽ ഒറ്റയ്ക്കാകുന്ന അച്ഛനെയോർക്കുമ്പോൾ മനസിന് വല്ലാത്ത വിഷമം
ഈ വീഡിയോ ലൈക് ചെയ്തില്ല അനീഷേ. ആകെ വിഷമം ആയി. മക്കൾ വിഷമം ആയി. അനീഷിനും ഗ്രീഷ്മക്കും വിഷമം ഉണ്ട്. എനിക്ക് വിഷമം ആയി. അനീഷേ ഒപ്പം നില്ക്കു. അതാ മക്കൾക്കും ഇഷ്ട്ടം 🙏 മക്കളെ ഉമ്മ 🥰🥰🥰🥰
എന്തിനാ വേറെ വേറെ ജീവിക്കുന്നത് 😭😭😭😭കഷ്ടം ആണ് ആ ജീവിതം 😔😔😔കുട്ടികൾ ഒക്കെ ആയി ഒരുമിച്ചു ജീവിക്കുന്നത് ആണ് നല്ലത്... വല്ലാത്ത വിഷമം ആയി കണ്ടപ്പോൾ 😢😢😢😢... ഈ തീരുമാനം ശരി ആയിരുന്നില്ല എന്ന് തോന്നും മാറി നിൽക്കുമ്പോൾ അനുഭവം ആണ് 😢😢😢
😢 eppolum kurumanmarude video kannumbol chiri varum santhosam undavum but ee video painful 😢 💔 anu but life must be go on take care and stay blessed ❤ 🙌 best wishes for all ❤
അച്ഛനും മക്കളും തമ്മിലുള്ള bonding.............. ഭാഗ്യം ചെയ്ത കുഞ്ഞുങ്ങൾ. ശരിക്കും കരയിപ്പിച്ചൂ. അനീഷിൻ്റെ തമാശകൾ miss ചെയ്യും. ഗ്രീഷ്മയുടെ പാട്ടിലൂടെ തൃപ്തിപ്പെടാം❤❤❤❤😘😘😘😘
ഞാൻ ഇത് കണ്ടപ്പോൾ എന്റെ കുഞ്ഞുങ്ങളെയാണ് മുന്നിൽ കണ്ടത് കഴിഞ്ഞ വർഷം ഞങ്ങളും അവരെ നാട്ടിലാക്കി തിരിച്ചു പോന്നു.അന്ന് എന്നെക്കാൾ കരഞ്ഞത് എന്റെ hus ആണ് 😭ഞങ്ങൾക്കും ഇതേപോലെ twins boysanu ഇപ്പോൾ 4വയസ്സായി. എന്റെ hus ഇപ്പോൾ ജോലി മതിയാക്കി നാട്ടിൽ പോയി. അവർ ഹാപ്പി aayi😍അവരും അച്ഛനെ പിരിഞ്ഞു ഇരിക്കില്ല
Enthina Aneeshe ingane jangale karayippikkunnathu? Randu kuttanmarum karayunnathu kandappol ente kannukal ariyathe niranjozhuki. This is life I know but felt very very sad😩
അയ്യോ കുഞ്ഞ് കരയണ കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു 😢😢😢മക്കളെക്കാൾ സങ്കടം ആവും അച്ഛന്. അദ്ദേഹം അവിടെ ഒറ്റക്കായി ലെ 😢😢😢
പൊന്നുമക്കൾ ❤️❤️
😔😔😢
ഞാനും ശരിക്കും കരഞ്ഞു..അപ്പൊ അനീഷെ... How could u control urself...parting is really difficult for such a sweet Daddy ❤
പൊന്നുമക്കളുടെ കരച്ചിൽ ഞങ്ങളെ എല്ലാ കരയിപ്പിച്ചു പാവം അച്ചൻ എന്ത് സങ്കടം ആയിരിക്കും കുറച്ചു നാളത്തെക്ക് സാരമില്ല മോനേ അനീഷേ കുബത്തിന് വേണ്ടിയല്ലേ❤❤❤ ഇടക്ക് അനിഷിൻ്റെ വീഡിയോയും ഇടണം കേട്ടോ❤ എല്ലാവിധ നന്മയും നേരുന്നു ഈ കുടുബത്തിന്
അയ്യോ! കരഞ്ഞു പോയി 😪😪😪
പുതിയ കൂട്ടുകാരെ കിട്ടുമ്പോൾ കുട്ടികൾ ഓക്കേ ആകും. പക്ഷെ ഇത്രയും കളിയും, ചിരിയും, ബഹളവും നിറഞ്ഞ വീട്ടിൽ ഒറ്റയ്ക്കാകുന്ന അച്ഛനെയോർക്കുമ്പോൾ മനസിന് വല്ലാത്ത വിഷമം
സത്യം
അതെ 👍🏻❤️❤️❤️
❤❤❤❤ പാവം കുട്ടികൾ നാട്ടിൽ എത്തി കുട്ടികളെ കണ്ടപ്പോൾ ശരിയായല്ലോ❤❤ എല്ലാ നന്മകളും ഉണ്ടാകട്ടെ മക്കൾക്ക്
ഈ വീഡിയോ ലൈക് ചെയ്തില്ല അനീഷേ. ആകെ വിഷമം ആയി. മക്കൾ വിഷമം ആയി. അനീഷിനും ഗ്രീഷ്മക്കും വിഷമം ഉണ്ട്. എനിക്ക് വിഷമം ആയി. അനീഷേ ഒപ്പം നില്ക്കു. അതാ മക്കൾക്കും ഇഷ്ട്ടം 🙏 മക്കളെ ഉമ്മ 🥰🥰🥰🥰
ശരിക്കും കരഞ്ഞു. കുഞ്ഞുങ്ങളുടെ സങ്കടവും അനീഷിൻ്റെ സങ്കടവും എല്ലാം വിഷമം ഉണ്ടാക്കും❤❤❤
😔😔😢
എന്തിനാ വേറെ വേറെ ജീവിക്കുന്നത് 😭😭😭😭കഷ്ടം ആണ് ആ ജീവിതം 😔😔😔കുട്ടികൾ ഒക്കെ ആയി ഒരുമിച്ചു ജീവിക്കുന്നത് ആണ് നല്ലത്... വല്ലാത്ത വിഷമം ആയി കണ്ടപ്പോൾ 😢😢😢😢... ഈ തീരുമാനം ശരി ആയിരുന്നില്ല എന്ന് തോന്നും മാറി നിൽക്കുമ്പോൾ അനുഭവം ആണ് 😢😢😢
മുത്തുമണികൾ വന്നോ പാവം അച്ഛൻ. അച്ചോടാ കുഞ്ഞുങ്ങളുടെ സങ്കടം കാണാൻ വയ്യ. അച്ഛന്റെ വേദന ആരോട് പറയും
😔😔😔😔
വിഷമം ആയി, മക്കൾക്കും, അച്ഛനും, ഞങ്ങൾക്കും ❤️
Ayyoda karayalle makale❤️💕💓💖❤️💕💓💖 kunjungalude karachil sahikan pattunilla💞💝❤️💕💓💖 with love and prayers
Lucky baby's to get lovely father
പവിഴ ങ്ങ ളുടെ കൂടെ ഞങ്ങളും കരഞ്ഞു, അനീഷ് വേഗം നാട്ടിൽ എത്തണെ ❤❤❤❤
Muthumanniszzzz 😘😘😘😘........ Achan varunath kaathiripakum eni makkalku..
😔😔
Ayyo achane kanathe enick sankadai,kunjungal vegam marickolum saramilla nallathinairickum God bless you
എനിക്ക് ഈ കാഴ്ച കാണാൻ വയ്യാ എല്ലാവർക്കും ഭഗവാൻ കരുത്ത് നൽക്കട്ടെ
ആമി കുട്ടി പാവം ഭയങ്കര സങ്കടം
😢 eppolum kurumanmarude video kannumbol chiri varum santhosam undavum but ee video painful 😢 💔 anu but life must be go on take care and stay blessed ❤ 🙌 best wishes for all ❤
അച്ഛനും മക്കളും തമ്മിലുള്ള bonding.............. ഭാഗ്യം ചെയ്ത കുഞ്ഞുങ്ങൾ. ശരിക്കും കരയിപ്പിച്ചൂ. അനീഷിൻ്റെ തമാശകൾ miss ചെയ്യും. ഗ്രീഷ്മയുടെ പാട്ടിലൂടെ തൃപ്തിപ്പെടാം❤❤❤❤😘😘😘😘
എല്ലാവരുടേം പ്രയാസങ്ങൾ മാറട്ടെ... 😍സ്നേഹം.
കരയല്ലേടാ മക്കളെ.....❤❤❤❤
Sad feeling 😓 ayi poyi happy journey
Makkale.kandappo.orupadu.santhoshamayitto.idakkide.video.idanamtto
Well come to Bharath 🇮🇳🙏🏻❤❤❤❤❤❤❤❤❤✡🕉🔯💙👍👍💚💚👌👌💛💛💃🕺🕺🕺💛💛🙏🏻Bangalore 🙏🏻
അച്ചോടാ.. കരയല്ലേ മക്കളേ.. 🥰🥰🥰🥰🥰
അയ്യോ ശരിക്കും കണ്ണു നിറഞ്ഞു പോയി മുത്തുമണീസ് കരയുന്ന കണ്ടപ്പോൾ😢😢😢
This is very painful. Hope Anish is alright
അയ്യോ ഞാൻ 😭😭😭 അച്ഛനെ തനിച്ചാക്കി എല്ലാവരും പേയി ആമീമേൾക്ക് എറ്റവും സങ്കടം ❤❤❤❤❤❤❤
😔😔😔😔
കരയണ്ട മക്കളെ... ❤️❤️❤️❤️
Krishna guruvayoorappaaaaa....ellam nallathinane 👍🙏🥰🥰🥰🥰🥰🥰🥰
Achoda😍😍😍
Makkalude sankadam kandu karanhu poyi. Aneesh take care. Greeshma take care of yourself and kids.❤❤❤❤❤❤
Gowsu Grithu ❤❤❤
Parting is painful always, all the best for the family
Paawam makkal😢
Ami kutty kku nalla vishamam undu ...enthayalum Aneesh you are lucky ...ethrem Kalam orumichu ninnallo....enippo achamme kanallo
Ethreyum karthalulla achane vitte pokumbol sahi kan pattilla😢❤❤❤
😔😔😔😔
Paavam kunjungal.😢😢
Karayenda to.achan varum mone.nammal ayakkum achane vegam.achanodu parayum vegam naatil pokoo kunjungalude adukkal ennu parayaam.
Vishu okke alle makkale.
❤❤😘😘😘😘
Pavam 😢
അച്ഛൻ നാട്ടിൽ വരും മക്കളെ.കണ്ടിട്ട് വിഷമം വരുന്നു
Ayyo njanum karanju poyi vallatha vishamam
മക്കൾ കരഞ്ഞപ്പോൾ ഞാനുകരഞ്ഞു മക്കളെ സങ്കട പെടുത്താതെ നേക്കണ 25 വർഷമായിട്ട് എനിക്ക് മകൾ ഇല്ല. നാല് മക്കളെയക്ക് ഇഷ്ടമാണ് ഇനി എഞ ,
Makkalk nalla sagadam und.pavam
😔😔😢
Achoda kuttikalde sangadam thangan pattilla
വളരെ സങ്കട മായി കുഞ്ഞു ങ്ങ ളുടെ കരച്ചിൽ കണ്ടപ്പോൾ
😭😭😭😭
ചക്കര കുട്ടന്മാർ ♥️♥️♥️
❤️❤️❤️❤️....
കുഞ്ഞുങ്ങളുടെ കരച്ചിൽ 😢😢😢😢😢
😔😔😔😔
Ayyooo anik Kanan vayye😭😭😭😭😭😭😭
So sad😢😢
Ivarude amma evide
ഞാൻ ഇത് കണ്ടപ്പോൾ എന്റെ കുഞ്ഞുങ്ങളെയാണ് മുന്നിൽ കണ്ടത് കഴിഞ്ഞ വർഷം ഞങ്ങളും അവരെ നാട്ടിലാക്കി തിരിച്ചു പോന്നു.അന്ന് എന്നെക്കാൾ കരഞ്ഞത് എന്റെ hus ആണ് 😭ഞങ്ങൾക്കും ഇതേപോലെ twins boysanu ഇപ്പോൾ 4വയസ്സായി. എന്റെ hus ഇപ്പോൾ ജോലി മതിയാക്കി നാട്ടിൽ പോയി. അവർ ഹാപ്പി aayi😍അവരും അച്ഛനെ പിരിഞ്ഞു ഇരിക്കില്ല
Oh…. Poor Kids cry 🥲
കുഞ്ഞുമക്കൾ കരയുന്നതു കണ്ടപ്പോൾ കരച്ചിൽ വന്നു. ആമിയുടെയും, ആ ഗുവിൻ്റെയും ക്ലാസ് കഴിഞ്ഞോ. Take care മക്കളെ .🥰🥰🥰🥰🥰
🙏🏻🙏🏻👌🏻👌🏻😢😢
അയ്യോ പാവം ആ കുഞ്ഞുങ്ങളുടെ കരച്ചിൽ കണ്ടിട്ട് സങ്കടം വരുന്നു. കുറച്ചു കൂടെ എവിടെ നിൽക്കാമായിരുന്നു. കഷ്ടം
Avare enthinanu nattil kondupone...abarkku achanayirunnuvallo friend??😢
Potte muthe karayalle❤❤umma
Videok vendi kathirikuvayirunnu kandappo sangadayi kanandayirinnu nnu thonni 😥😥
😞😞😞 kashtamayallo... Njan ee 32 vatasilum airportil ninu karachilod karachilayirunu... Achane akale ninu kanumbol oh valatha avasthaya... Amma vararila airportil achanodum varandanu paranjalum varum... Njan ful karachila... Orthorth karayum... Achan parayum achanu orupadu oppirtunities kityatha abroad pokan familye vitu pokan ishamilathondanenu...but enit njangal abrd poyi... Agrahamundayitalla...But mrg kazhnj pala issues um kond povathe tharamilenayapo... Ipo enganelum oke onu theerthu natil settle ayal mathyenna... Ethra nal edukuo avuo arylla... 😞😞😞
Achane unnikalkku sarikum miss cheyndavum le...
Makkale 🥰🥰🥰
😥❤️❤️🧚♂️🧚♂️🧚♂️🧚♂️
Greeshma naatil eathiyo
Muthumanikalee karayandaatto
😢😢😢😢
Ayyo eniya kunjungalkku father nte avasyam.enthina e nasicha nattilottu varunnathu
സങ്കടം വന്നു... 😢😢😢
😔😔😔😔
ഞാനും കരഞ്ഞു പോയി 😢😢
❤❤❤
Rikum kannu niranjupoyi
😊😊😊😢
I also cried.
Aneesh you are ok
😭😭♥️
So sad
ഈ വീഡിയോ ഞാൻ കാണുന്നില്ല..😢
Aneesh njan sarikum karanjupoyi. Aneesh engene nilkun ottak
❤
മൂത്ത കുട്ടികൾ ഏതൊക്കെ ക്ലാസ്സിൽ ആണ്?
Makkal karunnadhu sahichilla....njaanum karanghu poyi
😢
Kunjungalude karachil kandappo sahikkan pattunnillato. kannu niranju poyi.
😔😔😢
Kunjugale kondu vittittu poyal porayirunno anishinu
ഓ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്...........😢
ഞാൻ അനുഭവിച്ചതാ ഇത് മക്കളെ കൊണ്ട് എങ്ങിനെയോ flyt ൽ എത്തിച്ചു. ഇതേ അവസ്ഥ 😢😢
കുറെ ആയല്ലോ കണ്ടിട്ട്
അച്ഛനെ ഞാൻ സമ്മതിച്ചു,,,😢
ഉണ്ണി കണ്ണന്മാർ നാട്ടിൽ എതതിയോ അച്ഛമമയെ കണ്ടില്ല
😢❤
Rabbee..ivare ennum onnich nirthanulla sahajaryam undakkane rabbe nee.😢
Greeshma um Aneeshum oru nimisham kallai mariyalle
പാവങ്ങൾ
Ayoo gresshma chechi edh kanumbol thane sangdam avanu
എന്നെകരയിപ്പിച്ചുമുത്തുമണികളെ
Makkale karayalle 😢
Evarude karachal kandappol hart pottunnu
Enthina Aneeshe ingane jangale karayippikkunnathu? Randu kuttanmarum karayunnathu kandappol ente kannukal ariyathe niranjozhuki. This is life I know but felt very very sad😩
😔😔😔😔
കണ്ണിൽ നിന്നും വെള്ളം വന്നു എനിക്ക്,,,😢പിന്നെ ഇവരെ പറയണോ
❤😢
എനിക്കും കരയാൻ വരുന്നു
ഞാൻ കരഞ്ഞു