അച്ഛനെ തനിച്ചാക്കി എല്ലാരും നാട്ടിലേക്ക് 😢😢😢😢

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 174

  • @Shaiji1122
    @Shaiji1122 8 місяців тому +4

    എന്നും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അനീഷിനും കുടുംബത്തിനും.. 🙏🏼🙏🏼🙏🏼🌹🌹🌹

  • @chinjuvysakchinjuvysak9650
    @chinjuvysakchinjuvysak9650 9 місяців тому +4

    Aettan chirichitanu talk cheyunath enkilum nalla sagadam und. Unnikannanmare Miss cheyum achanumaayite adi vekunath. Chechiyammake nalla vishamam und face il ariyam. Miss you bro ..... Unnikalk chakkara ummaaa......

  • @Jincy_anto
    @Jincy_anto 9 місяців тому +7

    എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാവരും ഒരുമിച്ചു നിൽക്കുന്നത് ആണ് നല്ലത് എങ്കിലും നമ്മുടെ സാഹചര്യം നോക്കേണ്ടേ അപ്പൊ ഇനി എന്നും നല്ല വീഡിയോസ് പ്രെദീഷിക്കുന്നു. എല്ലാവരെയും ഒരുപാട് ഇഷ്ടം ❤❤❤❤❤❤

  • @amjadroshan8742
    @amjadroshan8742 9 місяців тому +5

    എന്തോ പിരിയുകയാണ് എന്ന് പറഞ്ഞപ്പോൾ ഭയങ്കര സങ്കടം ❤️സാരമില്ല ലൈഫ് സെറ്റക്കാൻ അല്ലേ എല്ലാം നന്നായി വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😍❤️👍

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 9 місяців тому +48

    നാട്ടിൽ ആനയുണ്ട്... കാട്ടാനയും ഉണ്ട്... പിന്നെ മഴയില്ല ചുട്ടുപൊള്ളുന്ന വെയിൽ ആണ്, പിന്നെ കള്ളവും ചതിയും മാത്രമുള്ള ഈ നാട്ടിൽ ഞങ്ങൾ തന്നെ പെട്ടുകിടക്കുകയാണ്..... 🤔🤔🤔🤔🤔🤯🤯🤯

    • @aneeshashoksalalah
      @aneeshashoksalalah  9 місяців тому +2

      Enthu cheyyan pattum avare nattil ayakenda situation aayi poyi ividem..athukondanu nattil vidunne😢😢

    • @premalatha7819
      @premalatha7819 8 місяців тому

      Nadu chuttu pollunu. Tamithalli nattukar thulayunnu. Mazha kanda kalam marannu..

  • @anniechacko885
    @anniechacko885 9 місяців тому +7

    Feeling a little sad to hear about this separation 😢, but we have to respect your decision. Good luck ! Looking forward to seeing more videos.

  • @annapoornijanardhanan5134
    @annapoornijanardhanan5134 9 місяців тому +5

    touching
    Stay blessed all

  • @krishnamehar8084
    @krishnamehar8084 9 місяців тому +4

    കേട്ടപ്പോ വല്ലാത്ത വിഷമം തോന്നുന്നു. 💝💝💝💝💝💝💝

  • @dorairajuk8757
    @dorairajuk8757 9 місяців тому +5

    Aneeshinde kuttitham miss cheyum kurumanmarude koode aneesh kanikina kurumbugal miss cheiyum any way life must be go on Amikuttiku sangadam undu friendsne miss cheyium but ellam seiyagum ithani pravasiyude life take care and stay blessed ❤ 🙌 😇

    • @aneeshashoksalalah
      @aneeshashoksalalah  9 місяців тому +2

      Avare pirinju nilkunnathanu ettavum visham Ulla karyam..pakshe ivide situation anganayathu kondu nattil ayakenda avastha aanu ippo..Ellam shariyavum😍🙏🙏🙏

    • @dorairajuk8757
      @dorairajuk8757 9 місяців тому

      @@aneeshashoksalalah vishamiganda ellam nallathine ennu vizharuku kutties natil ellavarayum koode ullapol athum nallathu thanne alle take care and stay blessed ❤ 🙌 😇

  • @priyanair1848
    @priyanair1848 9 місяців тому +5

    Always be together
    Life is very short❤❤❤❤

  • @susan4651
    @susan4651 8 місяців тому +2

    Twins are so cute❤️😘😘

  • @anjupillai1342
    @anjupillai1342 9 місяців тому +4

    Happy journey to all children and families

  • @KrishnakumarThamaraserrilSreen
    @KrishnakumarThamaraserrilSreen 8 місяців тому +2

    Life is like that. Ella muthumanikalkkum chakkara umma. May God bless you all with lots of happiness ❤❤❤❤

  • @subramanianpads
    @subramanianpads 9 місяців тому +3

    All together makes the family, feeling sad for the situation. Anyways all the best

  • @jishat.p6101
    @jishat.p6101 9 місяців тому +13

    അച്ചോടാ.... മോന്റെ സങ്കടം കണ്ടിട്ട് കണ്ണ് നിറഞ്ഞു 🥰🥰❤️

  • @Shibikp-sf7hh
    @Shibikp-sf7hh 8 місяців тому

    പൊന്നുമക്കളുടെ ഒരു സ്നേഹം ❤️❤️❤️❤️😘😘

  • @prasad7116
    @prasad7116 9 місяців тому +3

    Sathyam paranjal orupadu vishamam thonnunnu. Salalah yil aayalum nattil aayalum ningalokke orumichulla videos ellam kandu manassinu nalla santhosham thonniyirunnu. Initippo makkalkku nattil kalichu rasikkamallo. Makkalkku ummmmaa...

    • @aneeshashoksalalah
      @aneeshashoksalalah  9 місяців тому +1

      Avare piriyunnathil orupadu vishamam undu..pakshe ividathe ippozhathe situations karanam nattil ayakendi varanu avare...nattil happy aayi kalichu nadakkatte makkal..😍😍😍

  • @sabithagafoor
    @sabithagafoor 9 місяців тому +1

    Entho parayanund ennu paranjappo ithannu orikkalum karuyjiyilla achanum mklkum angane kanathirikan patuo😥roomil mklithe engna achan niku 😔pinne ennum enhane nikanum patillalo alle vishamam undavum athum ang shariyavum mklk natilekalum nallath avideya enthukondum pedikathe purathirangaloo

  • @minin4782
    @minin4782 9 місяців тому +2

    Aneesh we miss you I like all of you together but life make us some challenge any way all the best

  • @Anie-n7y
    @Anie-n7y 9 місяців тому +1

    വീഡിയോ കാണാട്ടോ❤❤❤

  • @MASTERRoboter5127
    @MASTERRoboter5127 9 місяців тому

    Malappurath evideya

  • @sathyakalabiju8391
    @sathyakalabiju8391 9 місяців тому +1

    ചക്കര കുട്ടികളേ ഇനി എപ്പോഴും കാണാല്ലോ
    മുത്ത് മണികളേ 🥰🥰🥰🥰

  • @soumyasasi4992
    @soumyasasi4992 8 місяців тому +1

    When are you coming back

  • @prameelaraghavan7585
    @prameelaraghavan7585 9 місяців тому +1

    Ammayum makkalum nattil pokuvano? Pavam achan Grithuttan achante kude nilkumo? Nhangalkum sankadam varunnunmakkale. 😍😍😍😍😍😍❤️

  • @sreeranjinib6176
    @sreeranjinib6176 9 місяців тому +1

    ശ്ശോടാ പാവം ഗൃതു അച്ഛനെ തനിച്ച് വിടാൻ ഇഷ്ടമില്ല എല്ലാ നന്മകളും നേരുന്നു മക്കളെ

  • @achuuashwathi6029
    @achuuashwathi6029 8 місяців тому

    Aneesha Etta kurach time edakum adjust Avan..pine ready avum.

  • @satheeshsasidharan5357
    @satheeshsasidharan5357 9 місяців тому

    Kure ayelle kandettu miss u my family❤❤❤🌹

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 9 місяців тому +1

    Exam okke kazhinjo ellarudeyum.ivide vecation july ,August aanu.
    Atge family ode aakumbol onnaayiru povaan pattillallo.ivideyum athenne avastha.
    Paris aanu nammal.
    Makkalkku 😘😘😘😘
    Naatilum ippol choodaanu .ivide choodu thudangiyilla

    • @aneeshashoksalalah
      @aneeshashoksalalah  9 місяців тому

      Aami molku exam aanu ippol..June July aanu ivide vacation..Oro situation karanam avare nattil videndi varuvanu😢...ini nattil kaanum ellavarum 😊

  • @beenakumari5325
    @beenakumari5325 9 місяців тому +3

    സങ്കടം വന്നു കണ്ണും നിറഞ്ഞു. നിങ്ങൾ ഒരുമിച്ചു നിൽക്കുന്നതാ സന്തോഷം'പക്ഷേ ......

  • @sushamasundaresan1584
    @sushamasundaresan1584 9 місяців тому +6

    Hii.. Aneesh keralam surakshithamlla ipol. Avidekku thanne nilkunathanu nallathu 🙏♥️🌹

    • @aneeshashoksalalah
      @aneeshashoksalalah  9 місяців тому

      Onnum ariyanjittalla...pakshe ividathe nammude ippozhathe sahacharyam karanam nattil ayakendi varuvanu avare...😢

  • @suminair4751
    @suminair4751 9 місяців тому +1

    aneesh bro yem kutties ntem comedy okke miss cheyullo...saramilla kutties vayo namukku adichu polikkam

    • @aneeshashoksalalah
      @aneeshashoksalalah  9 місяців тому

      😍😍njan idaku nattil varum..avare kaanathirunnal bayankara budhimuttanu

  • @prasanthsk9718
    @prasanthsk9718 9 місяців тому +1

    പരവൂർ ഇൽ എവിടെ ആണ് സ്ഥലം

    • @aneeshashoksalalah
      @aneeshashoksalalah  9 місяців тому

      Kottapuram, ippol veedu vechath bhoothakulatha😍

    • @prasanthsk9718
      @prasanthsk9718 8 місяців тому

      ​@@aneeshashoksalalahഞാൻ ഭൂതക്കുളം ആലിൻ മൂഡ് ആണ്. നിങ്ങൾ ഭൂതകുളത്തു എവിടെ ആണ്

  • @minibabu6376
    @minibabu6376 8 місяців тому +1

    Orupadayallo makkale kandittu.Aamikutty Aaguttan entha onnum mindathe.Aamikuttyde mudi nannayi care cheyunnundallo alle.nattil varumbol ennum video idane.

  • @sasikalad8791
    @sasikalad8791 9 місяців тому +5

    എല്ലാവർക്കും ഒന്നിച്ചു നിന്നു കൂടേ? വിഷമം തോന്നുന്നു

    • @aneeshashoksalalah
      @aneeshashoksalalah  9 місяців тому

      Mmmm..orumichu nilkan thanne aayirunnu agraham.. ividathe Oro sahacharyam karanam avare nattil videnda avastha aayi poyi😢

  • @seema6705
    @seema6705 9 місяців тому +11

    അച്ഛൻ മാത്രം സലാല യിലും അമ്മ യും മക്കളും നാട്ടിലുമായി താല്ക്കാലിക മായാണെങ്കിലും പിരിയുന്നു എന്നു കേട്ടപ്പോൾ എന്തോ ഒരു വിഷമം.സാരമില്ല, എല്ലാം നല്ലതിന്.എല്ലാർക്കും എന്നും നന്മകൾ... ❤❤❤❤❤❤

  • @shemikadoor
    @shemikadoor 9 місяців тому +12

    നിങ്ങൾ എല്ലാരും ഒരുമിച്ചെന്നെ നിന്നാ മതി 🥹..

    • @aneeshashoksalalah
      @aneeshashoksalalah  9 місяців тому

      😊😊 orumichu nilkan thanne aayirunnu agraham.. ividathe oro sahacharyam karanam nattil ayakendi varanu avare..enthu cheyyana ..😢

  • @bindubindu7412
    @bindubindu7412 9 місяців тому

    ഹായ് വളരെ സന്തോഷം തോന്നുന്നു മക്കൾ അടുത്ത് എത്തിയല്ലോ❤

  • @Jo-qp6mw
    @Jo-qp6mw 9 місяців тому +3

    യാത്ര സുഖമാവട്ടെ.... ഇനി ഇപ്പോ പറന്നു നടക്കാലോ നാട്ടിൽ... അച്ഛമ്മയേം അമ്മുമ്മയെം ഒക്കെ കാണാല്ലോ ❤️❤️❤️wish you happy വെക്കേഷൻ

  • @prabithaprabithaanil5088
    @prabithaprabithaanil5088 9 місяців тому +1

    അനീഷേ എല്ലാവർക്കും ഓരോ കാര്യങ്ങൾ ഉണ്ട്. എന്നാലും പറ്റാവുന്നിടത്തോളം ഒരുമിച്ചു നിൽക്കൂ. മക്കൾ കാണാതെ നിൽക്കുമോ. അച്ഛനും. വിഷമം ആയിട്ടോ. വേണ്ട അനീഷേ നാട് ശരിയല്ല മുന്നത്തെപോലെ. പാവം ഗൃതു. 🥰🥰🥰🥰 ഒന്നുകൂടി ആലോചിക്കൂ 🙏🥰🥰🥰🥰

  • @sumichinnu6093
    @sumichinnu6093 9 місяців тому +1

    Muthumanies ❤❤❤

  • @remlam1015
    @remlam1015 8 місяців тому

    ഞാൻ വീഡിയോ കാണാറുണ്ട്.. ഇന്ന് വിഷമം ആയി. 😞ഇവിടെ തന്നെ നിൽക്കുന്നതിൽ എന്താണ് ബുദ്ധിമുട്ട്

  • @najureeza
    @najureeza 9 місяців тому +1

    Cute family 💗

  • @alphonsanoyal1569
    @alphonsanoyal1569 9 місяців тому +1

    Sad ന്യൂസ്‌🥺

  • @sarithak6760
    @sarithak6760 9 місяців тому +4

    ഒരാള് എങ്കിലും അച്ഛന്റെ കൂടെ ഉണ്ടല്ലോ 😂❤❤❤❤❤❤

  • @umas328
    @umas328 9 місяців тому +1

    ആഗു ക്കുട്ടൻ അച്ഛന്റെ കൂടെ നിൽക്കട്ടെ

  • @vijayakumarik5680
    @vijayakumarik5680 9 місяців тому

    Aneesh avar valarunna prayamalle achan koode vende,

  • @mayadev298
    @mayadev298 9 місяців тому

    Makkale🥰

  • @mallikamallika7505
    @mallikamallika7505 9 місяців тому +6

    ഒരുമിച്ച് കാണുന്നതായിരുന്നു സന്തോഷം♥️♥️♥️♥️♥️♥️🌹

  • @vijayakumarik5680
    @vijayakumarik5680 9 місяців тому

    Eellavarum onnichullatha eshtam pinne. jeevithamalle

  • @rosyabraham6984
    @rosyabraham6984 7 місяців тому

    Good decision .

  • @reshmisai
    @reshmisai 9 місяців тому +3

    കുഞ്ഞുങ്ങൾ ആകെ confusion ൽ ആണ്❤❤❤

  • @lathikalathika9617
    @lathikalathika9617 9 місяців тому

    മലപ്പുറം എവിടെയാണ്

  • @reenaphilip9504
    @reenaphilip9504 9 місяців тому +1

    Ellavarkum onnichu ninnal mathyayirunnu pinneyellam ningalude opinion pole🥰🥰🥰 amikutty,Agutta, thakdoose 💕💕 💕💖 ellavarkum nallathu varatte💓💞💕💖😀💝💝 with love and prayers ❤❤❤❤

  • @ajithasidharthan5799
    @ajithasidharthan5799 9 місяців тому

    All the best ❤

  • @nivedithakrishna7639
    @nivedithakrishna7639 9 місяців тому

    അയ്യോ അത് കഷ്ടമായല്ലോ... ഉണ്ണികൾക്ക് എല്ലാർക്കും അച്ഛനെ മിസ്സ്‌ ചെയ്യുമല്ലോ... 😢

  • @remajnair4682
    @remajnair4682 9 місяців тому

    ഓരോരുത്തർക്കും ഓരോ സാഹചര്യങ്ങളാണല്ലൊ , എന്നാലും നിങ്ങൾ ആറുപേരും ഒരുമിച്ചു നിൽക്കുന്നതായിരുന്നു നല്ലത് , പിന്നീട് അനീഷ് നാട്ടിലേക്ക് തന്നെ വരും , അല്ലാതെ ഇവരെ കാണാതെ എത്ര കാലം ? 💕💕💕💕💕💕💕💕 . ഇവന്മാർ നാട്ടിൽ ചെന്നാൽ സംസാരിക്കാൻ ഒന്നുകൂടി നന്നാകും

  • @ushadidheesh7012
    @ushadidheesh7012 9 місяців тому

    സങ്കടം വന്നു.. ഒരുമിച്ച് കാണുന്നതിൻ്റെ സന്തോഷം നഷ്ടമാവും

  • @santhoshkumari727
    @santhoshkumari727 8 місяців тому +1

    ആമിക്കും ആഖുവിനും നല്ല സങ്കടം ഉണ്ട്

  • @jlsgaming1581
    @jlsgaming1581 8 місяців тому +1

    Kuttis 🥰🥰🥰🥰🥰സെള്ളം seruyakum ❤

  • @aseenamb3197
    @aseenamb3197 8 місяців тому +1

    Surprise cheythootto

  • @mrk6564
    @mrk6564 8 місяців тому +1

    അയ്യോ കേട്ടപ്പോൾ ഞങ്ങൾക്ക് തന്നെ വിഷമം ആകുന്നു, അപ്പോൾ നിങ്ങൾക്കോ. 😪😪

  • @simade5624
    @simade5624 9 місяців тому +1

    My 💗Love
    AMI 🌸AGU 💙GRITHU💙 GOWSHU💙

  • @rajagopalanp6153
    @rajagopalanp6153 8 місяців тому

    ❤💕💕👌🏻

  • @rijithamol.s3833
    @rijithamol.s3833 9 місяців тому

    ❤❤🥰🥰🥰

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 9 місяців тому +1

    നാട്ടിൽ പോയാൽ ഈ കുട്ടികളെയൊക്കെ വളരെയധികം ശ്രദ്ധിക്കണം. ശ്രദ്ധിക്കണം

  • @premalatha7819
    @premalatha7819 8 місяців тому

    Nadu chuttu pollunnu. Mazha kanda kalam marannu. Nattukar palappozhum thamil thalli swayam thulayunnu. Nadu vittu pokan oru sthalavum ellathathinal ellam sahi chukondu evide jeevikuu.

  • @sreekutty4603
    @sreekutty4603 9 місяців тому

    Ayyo ee natilek varalle ipolathe news okke kelkunille😢

  • @Dazlingdaze
    @Dazlingdaze 9 місяців тому

    So sad 😢

  • @lalikhan3144
    @lalikhan3144 9 місяців тому

    ❤❤❤❤😢😢😢

  • @maimumaimoona2997
    @maimumaimoona2997 9 місяців тому +2

    ഞാൻമലപ്പുറംതിരുർ

  • @asifsr1237
    @asifsr1237 9 місяців тому +1

    അയ്യോ ഫ്രാൻസ് ഒന്നും വേണ്ട ഇവിടെ മഴയില്ല വല്ലാത്ത ചൂട്

  • @maimumaimoona2997
    @maimumaimoona2997 9 місяців тому +1

    താമസംതിരുവനാദപുരം

  • @divyaprabhu9894
    @divyaprabhu9894 9 місяців тому

    Hi 🙏🙏👌🏻👌🏻❤️❤️

  • @spiltterspalakullam8134
    @spiltterspalakullam8134 9 місяців тому +1

    നഎവിടെ പോയാലും തിരിച്ച നാട്ടിൽ തന്നെ വരണം

  • @GayathriGayu-mx3mm
    @GayathriGayu-mx3mm 9 місяців тому

    Naatil povan parayumbo vishamam undu aneesh thanichan n ketappo

  • @binduchandrasekharan7475
    @binduchandrasekharan7475 9 місяців тому

    Makkalkku bhayankara veshamam..nd..paavam😢😢😢

  • @sreekumariks9820
    @sreekumariks9820 9 місяців тому

    Enthina eekodum chathy , avide nilkunnathanu safe

  • @jessyajikumar9326
    @jessyajikumar9326 8 місяців тому

    ആമിമോൾക് ഭയങ്കര സങ്കടം ആണ്

  • @vijayakumarik5680
    @vijayakumarik5680 9 місяців тому

    Greeshma thaniye manage cheyyande

  • @babumohan7900
    @babumohan7900 6 місяців тому

    ആമി കുട്ടിക്ക് ഒരു സങ്കടം പോലെ

  • @Valsa-w3c
    @Valsa-w3c 9 місяців тому +1

    നാട്ടിൽ ചെല്ലുമ്പോൾ നോക്കാൻ എത്ര പേരാ ' പിന്നെ എല്ലാവരും ഇപ്പോൾ വല്യ കുട്ടികളായില്ലേ

  • @prasanthaem4171
    @prasanthaem4171 8 місяців тому +1

    നാട്ടിലേയ്ക്ക് വരികയാണോ, ഞാൻ ഈ വീഡിയോ 16-ാം തീയ്യതിയാണ്. ആഗുനും, ആമിയ്ക്കും നല്ല സങ്കടമുണ്ട് മുഖം കണ്ടാൽ അറിയാം. അവിടെയും ഡാൻസിൻ്റെയും, കരാട്ടയുടെയും ക്ലാസ് ഇല്ലേ, അറിയാത്തതു കൊണ്ട് ചോദിച്ചാ താഅനീഷ് . റിതു നും, ഗൗശുനും അത്രയ്ക്ക് അറിയാൻ ആയിട്ടില്ലലോ. എന്നാലും മക്കളുടെ എല്ലാ കാര്യവും നടക്കണമല്ലോ. ഇടയ്ക്ക് നാട്ടിലേയ്ക്ക് വരുന്നമാതിരി ദുബായിലേയ്ക്ക് വരാമല്ലോ. ആമിയുടെയും, ആഗുവിൻ്റെയും ക്ലാസ് കഴിഞ്ഞുവോ .അച്ഛൻ, അമ്മ, ഗ്രീഷ്മ കുട്ടികൾ എല്ലാവരോടും അന്വേഷണം പറയുക. Take care🥰🥰🥰🥰🥰

    • @aneeshashoksalalah
      @aneeshashoksalalah  8 місяців тому +1

      Ellarum nattil ethi to..sukhayirikkunnu..14 nu avaru nattil ethi..salalah yilum undu dance um pattum Ellam..pakshe ivide oralku padikkuna cash undel nattil 4 perkkum sukhayitu padikkam athanu..ellavarum nattil padichu valrnnu midukkaravatte ini...idaku salalah yil kondu varaloo iniyum

    • @prasanthaem4171
      @prasanthaem4171 8 місяців тому

      @@aneeshashoksalalah ഒകെ
      എല്ലാവരുടെയും വീഡിയോ ഇനിയും കാണുമല്ലോ. എല്ലാത്തിനും അവിടെ ചാർജ്ജ് ആണ് എന്നറിയാം. ബന്ധുക്കൾ ഉണ്ട് ദുബായിൽ , അവർ വരുമ്പോൾ പറയാറുണ്ട്. എന്തായാലും അച്ഛൻ്റെയും, അമ്മയുടെയും അടുത്ത് ആൾ ആയല്ലോ.🥰🥰🥰🥰🥰

  • @praseethapremraj387
    @praseethapremraj387 9 місяців тому

    😮

  • @hkrihn5681
    @hkrihn5681 9 місяців тому +1

    ❤❤❤

  • @ambilisureshbabu7513
    @ambilisureshbabu7513 9 місяців тому +5

    ആദ്യമായിട്ടാ കമന്റ് ഇടുന്നത്. വീഡിയോ എല്ലാം കാണാറുണ്ട്. മോൻ അച്ഛന്റെ കൂടെയാ നില്കണേന്ന് കേട്ടപ്പോ കരച്ചില് വന്നു.എന്റെ അച്ഛനെ ഇത് പോലെ ഒറ്റക്ക് ആക്കി പോവുബോ ഞാൻ കരഞ്ഞിരുന്നത് ഓർമ്മ വന്നു

    • @aneeshashoksalalah
      @aneeshashoksalalah  9 місяців тому +1

      😍😍😍Thank you....ividem athu thanne ottakkakki pokunnathila makkalum vishamam...

    • @ambilisureshbabu7513
      @ambilisureshbabu7513 9 місяців тому +1

      @@aneeshashoksalalah 😍karachil varalla paraya thanne chaidhu.achane ottakk aakki ponadhil AATTAVUM kuduthal karanja aala njan .ACHAN POLICIL SUB INTOR AAYIRUNNU AMMA TEACHERUM AAMI MOLKKUM AAGUNUM SANGADAM UND PURATH KANIKKUNNILLANNE ULLU .ATREM VEGAM ALLAVARUM ONNICH NATTIL KAZHIYAN PRARTHIKKAM.🙏

  • @princyantony3823
    @princyantony3823 9 місяців тому

    ❤❤❤❤❤❤😂😂😂

  • @bindhunair8224
    @bindhunair8224 9 місяців тому +1

    Aneesh orupad vishamam und greeshma makkal ivare itteach pattumo

    • @aneeshashoksalalah
      @aneeshashoksalalah  9 місяців тому

      Avare ittechu nilka nu paranja athilum valiya vishamam onnum illya😢..pakshe ividathe nammude ippozhathe sahacharyam karanam nattil ayakendi varanu avare...

  • @manjuanju9641
    @manjuanju9641 9 місяців тому +1

    😍😍😍😍😍

  • @anithaashok4163
    @anithaashok4163 9 місяців тому

    Achoda
    Ellarum achane ottakku aakkittu nattil pokua😃😃

  • @asifsr1237
    @asifsr1237 9 місяців тому

    പറഞ്ഞാൽ ആരും വരുന്നില്ല അമ്മ പോയ്‌ക്കോ

  • @raninair6065
    @raninair6065 9 місяців тому +32

    നാട്ടിൽ settled ആകാൻ പോകുന്നോ. നാടിൻ്റെ ഇന്നത്തെ അവസ്ഥ അറിഞ്ഞു കൊണ്ട് തന്നെയാണോ ഈ തീരുമാനം. നിങ്ങളുടെ ജീവിതം നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്. എല്ലാം നന്നായി വരട്ടെ. ❤❤❤❤😘😘😘😘

    • @aneeshashoksalalah
      @aneeshashoksalalah  9 місяців тому +12

      Athe nattle settled aavananu theerumaniche...nattile avastha ariyanjittalla..pakshe ividem nilkan pattatha situations aayathu kondu mathram aanu avare nattil ayakkunne😢...eppozhum orumichu nilkan thanne aayirunnu agraham...pakshe ippo athinu ividathe sahacharyam koodi athinu thadasam aayi..😢..

    • @vijayakumari1770
      @vijayakumari1770 9 місяців тому +2

      Aneeshum familiyum onnichirikkanamennanu aagraham

    • @akpanangat451
      @akpanangat451 9 місяців тому +1

      ❤️❤️❤️❤️😂❤️❤️❤️നാട്ടിൽ നല്ല ചൂടാണ്

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 9 місяців тому

    സങ്കടം തോന്നി. കുഞ്ഞുങ്ങളെ കാണാതെ എങ്ങനെ ഇരിക്കും

  • @Lakshmi-dn1yi
    @Lakshmi-dn1yi 8 місяців тому

    അച്ഛൻ മക്കളെ കാണാതെ എങ്ങനെ അവിടെ നിൽക്കും. ഋതു അച്ഛന്റെ കൂടെ ആണ് അതിൽ മാറ്റമില്ല 😂😂😂

  • @Sanya862
    @Sanya862 9 місяців тому

    Better to live together with your wife & children.why you sending them to India?? Not a good idea.

  • @ashadeviks2685
    @ashadeviks2685 9 місяців тому

    എല്ലാപേരെയും കൂടി ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 8 місяців тому +1

    Bad decision..kerala is worst place to live

  • @hashkara-vy8ub
    @hashkara-vy8ub 8 місяців тому

    Chakkaraumaponnumakkalkk

  • @6rare
    @6rare 9 місяців тому

    കുട്ടി പട്ടാളത്തെ കാണാൻ ഒരു ദിവസം വരുന്നുണ്ട് 😍😍😍

  • @karthikakrishnan9788
    @karthikakrishnan9788 9 місяців тому +1

    Aamikkum Aagunum nalla sankadam und

  • @dakshasnair3210
    @dakshasnair3210 9 місяців тому +1

    Nattil sthiram nikkuvano. Thirich varilla

    • @aneeshashoksalalah
      @aneeshashoksalalah  9 місяців тому

      Athe sthiram nilkuvanu ini😍😍😍

    • @dakshasnair3210
      @dakshasnair3210 9 місяців тому

      @@aneeshashoksalalah anthu patty.. Ammikutty,, aagume avaida alla padikunna