അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 23-05-23💒

Поділитися
Вставка
  • Опубліковано 22 тра 2023
  • FR. RAPHAEL KOKKADAN CMI 💒
    Director 🕊️
    El Ruha Retreat Centre, Kadalundi, Kozhikod ️ 🕊️
    Google map 💒
    goo.gl/maps/NpR6zKspJyL7bqSb9
    🕊️ കൂടുതൽ അറിയാൻ 7994809775
    🌹www.elruharetreatcentre.com 💒
    ഒരു ഗ്രൂപ്പിൽ join ആയവർ മറ്റ് ഗ്രൂപ്പിൽ join ചെയ്യേണ്ടതില്ല
    Share to your friends and spread the gospel message
    നമുക്ക് ഒരുമിച്ച് ഈശോയെ പ്രഘോഷിക്കാം
    🕊️
    EL - RUHA GROUP 1 🕊️
    chat.whatsapp.com/I1FPRLjf5CB...
    EL - RUHA GROUP 2
    chat.whatsapp.com/I0IsmjCRyFL...

КОМЕНТАРІ • 179

  • @gracyc6002
    @gracyc6002 8 днів тому

    വിശുദ്ധ അന്തോനീസേ എന്റെ കളഞ്ഞപോയതോ വച്ച സ്ഥലം മറന്നുപോയതോ ആയ എന്റെ പേഴ്സും താക്കോലും കാർഡ്കളും കാണിച്ചുതരനായി ഈശോയോടെ മാധ്യസ്ഥം വഹിക്കണമേ. 🙏🙏🙏🌹🌹

  • @tessybiju8276
    @tessybiju8276 2 місяці тому +1

    പരിശുദ്ധ ആത്‍മവേ എന്റെ അച്ഛനെ സമർപ്പിക്കുന്നു.. ആരോഗ്യം നൽകണേ. സങ്കടപെടുത്തല്ലേ...

  • @judypious5744
    @judypious5744 2 дні тому

    ❤amen ❤❤❤❤ ave ❤❤Maria ❤❤ amen ❤ mathave edapedename parthikkaname amen

  • @gracyc6002
    @gracyc6002 8 днів тому

    ഈശോയെ രാഹുലിന്റെ വിവാഹതടസം മാറ്റിതരണമേ
    🙏🙏

  • @gracyc6002
    @gracyc6002 8 днів тому

    ഈശോയെ ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന ഷെല്ലിയെ കാത്തുകൊള്ളണമേ. ഭക്ഷണം ശരിയാകാത്തതിനാൽ വയറിനു problem ഉണ്ടാകുന്നു. അതു മാറ്റിക്കൊടുക്കണമേ. 🙏🙏🙏🙏

  • @albinjaison8715
    @albinjaison8715 11 днів тому

    ഈശ്വയെ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🙏🙏🙏🙏

  • @bettysebastian3023
    @bettysebastian3023 26 днів тому

    മക്കളെ മദ്യപാനത്തിൽ നിന്നു പരിശുദ്ത്മാവ് അവനെ രക്ഷിക്കണമെ🙏🙏🙏🙏

  • @minijoseph8107
    @minijoseph8107 10 днів тому

    Esoye ente makkale anugrahikane

  • @Noname-ot5us
    @Noname-ot5us 2 місяці тому

    ഈശോയെ ഈ അത്ഭുത ജപമാലയിലൂടെ എന്റെ മകനും അവന്റെ ഭാര്യയും തമ്മിലുള്ള എല്ലാ വഴക്കുകളും അവസാനിപ്പിച്ച് രമ്യതയിൽ സ്നേഹമായിട്ട് ജീവിക്കുവാൻ അവരെ സഹായിക്കണം 😂🙏

  • @selmamathew5047
    @selmamathew5047 Місяць тому

    Mathew, anuthapam, manasandaram, visudhi, viswasam

  • @minibabu7740
    @minibabu7740 4 місяці тому

    ഈശോയെ എന്റെ മകന് എത്രയും പെട്ടന്ന്PR കിട്ടനും വിവാഹം നടക്കാനും അവന്റെ പേരിലുള്ള കേസ് വെറുതെവിടാനും നാഥാ കൃപയാകണമേ

  • @user-ql3pi2du1z
    @user-ql3pi2du1z 3 місяці тому

    Esoye Ente Ella Niyogangaleyum Samarlppikkunnu Anugrahikkaname

  • @marykuttyjose5064
    @marykuttyjose5064 8 місяців тому

    ടീനയെ സമർപ്പിക്കുന്നു ജോലി വിസ യാത്ര തടസങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebavarghese2831
    @sheebavarghese2831 7 місяців тому

    ഈശോ അമ്മേ എന്റെ മകന്റെ ജലദോഷം പനി അവന്റെ ഉദര രോഗങ്ങളും മാറ്റി തരണേ... 🙏

  • @vargheseshaiju1975
    @vargheseshaiju1975 7 місяців тому

    Eeshoye ella pareeshanasamayathum angayodu chernirikkan anugrahikkaname amen🙏🙏🙏

  • @vargheseshaiju1975
    @vargheseshaiju1975 7 місяців тому

    Eeshoye antonyvibiye സ്കൂളിൽ pokan anugrahikkaname kathukollaname amen🙏🙏🙏

  • @rinse338
    @rinse338 Рік тому

    കർത്താവെ ഇന്റർവ്യൂ നന്നായി അറ്റൻഡ് ചെയ്യാൻ സഹായിക്കണേ. എനിക്ക് ഒരു ജോലി നല്കണമേ. അനുയോജ്യമായ ഒരിടത്തിൽ ജോലിയിൽ പ്രവേശിക്കണമേ

  • @tessybiju8276
    @tessybiju8276 2 місяці тому

    എന്റെ വല്യേട്ടന്റെ ജീവിതം, കുടുംബം സമർപ്പിക്കുന്നു.... ചേച്ചിക്ക് മനസാന്ത രം നൽകണേ...

  • @abhinitaneesh2488
    @abhinitaneesh2488 4 місяці тому

    Yeshuve njangale Anugrahikkaname 🙏 🙏🙏🙏

  • @bindubindujimson3399
    @bindubindujimson3399 Рік тому +4

    ഞങ്ങളുടെ കുടുംബത്തിന്റെ പ്രാർത്ഥന കേൾക്കണേ ഈശോയെ

  • @gracygeorge7074
    @gracygeorge7074 Рік тому +5

    ഈശോയെ എന്റെ മകൻ ആയിരുക്കുന്ന എല്ലാ മോശം കൂട്ടുകെട്ടിൽ ഇന്നും അവനെ മോചിപ്പിക്കണമേ പഠിപ്പിൽ മാത്രം ശ്രദ്ധകൊടുത്തു എത്രയും വേഗം നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാൽമാവിനെ വര ദാന ഫലങ്ങളാൽ അനുഗ്രഹിക്കണമേ

  • @roynobenny6391
    @roynobenny6391 9 місяців тому

    Royno christy sebi അവർക്ക് വിസ തന്ന അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏

  • @anjupt656
    @anjupt656 Місяць тому

    Eeshoye enikoru joli nalki anugrahikaname

  • @annietm277
    @annietm277 6 місяців тому

    Eshoye makanu sarerika manasika soukyam, Joly nelki anugrahikane

  • @lisymathew4429
    @lisymathew4429 Рік тому

    Yeshuve ente kalinte vedhana and family problems ellam marunathinuvendi apeskhikunu

  • @shinytomy4656
    @shinytomy4656 Рік тому

    എന്റെ ഈശോയെ എന്റെ അനുജന് ഓസ്ട്രേലിയ ക്കു പോകാനുള്ള തടസ്സം 🍭mattitaranamme

  • @NehaElizabeth1619
    @NehaElizabeth1619 Рік тому

    നേഹയ്ക്ക് റീ വ്യാലുവേഷന് നല്ല മാർക്ക് നല്കി. അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻

  • @minijoseph130
    @minijoseph130 7 місяців тому

    Esoyemakkale samarpikunnu karunayayirikane visuthiyode jeevikanulla kripa nalkane muthirnnavare bahumanikanulla kripa kodukane palliyil pokanum kontha chellanum manasu thonnane amme mathave sahayikane

  • @selmamathew5047
    @selmamathew5047 Місяць тому

    Appa, surrendering Mathew, anju manasandaram, vivaham, ameetha studies, result, pg, vivaham❤

  • @marykuttyjoseph3856
    @marykuttyjoseph3856 2 місяці тому

    Nandhi deivame.....

  • @rexysenoj4866
    @rexysenoj4866 3 місяці тому

    Yeshuve njangale anugrahikkane

  • @jayinjose1919
    @jayinjose1919 Рік тому

    ഇശോയെ എനിക്ക് goethe പരീക്ഷയാണ് ജൂൺ 20ന് എനിക്ക് ജയിക്കാനുള്ള മാർക്ക്‌ തരണേ അമ്മേ നല്ല ഒരു ജോലി എനിക്ക് നേടി തരണമേ.

  • @febinpaulson4466
    @febinpaulson4466 11 місяців тому

    Yesuve ente vivaha thadsam marikittuvanum prathikunu divame anugrhikanme eniku cherna jeevitha pakaliye eniku nallki ene sahayikaname divame

  • @lincyvilson5802
    @lincyvilson5802 Рік тому

    എൻറെയും എൻറെ കുടുംബത്തിനെയും കടബാധ്യത മാറുന്നതിനു വേണ്ടി ഞങ്ങൾക്ക് ഒരു വഴിയൊരുക്കി കിട്ടുന്നതിനു വേണ്ടിയാണ് ഞങ്ങളുടെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങൾ മാറുന്ന വേണ്ടിയും

  • @mariammamichael6574
    @mariammamichael6574 Рік тому

    eeshoye murivarkalu bhangiay nadathiadinu nanni arpikunnu

  • @febinpaulson4466
    @febinpaulson4466 11 місяців тому

    Yesuve femye samarpikunu divme anugrhikanme

  • @febinpaulson4466
    @febinpaulson4466 11 місяців тому

    Ente. Carinu vaykunerathum sthiramyi ottam nalki anugrhikanme ente sabathika buthimuttu Mari kadagal allam veeduvanum veedy prathikunu divame sabathum aiswarya vum nalki anugrhikanme ene sahayikaname divame anugrhikanme

  • @XavierThaivelikkakath
    @XavierThaivelikkakath 24 дні тому

    Aane Amen

  • @bettybaby8879
    @bettybaby8879 11 місяців тому

    AMME japamaalaranjy kadabadyada matythanu anugrahikyane

  • @shajicharly1359
    @shajicharly1359 8 місяців тому

    Amme mathave my magan vithesthek poguvanulla Ella thadasam Matti A1 exam passai tharaname amen 🙏🙏🙏

  • @febinpaulson4466
    @febinpaulson4466 11 місяців тому

    Yesuve ene anugrhikanme sahayikaname divame

  • @maryjose8029
    @maryjose8029 4 місяці тому

    0 my God thanks for blessing Mathavee enikkuvendi prathiprathikkanmae

  • @thressiapaul7121
    @thressiapaul7121 2 дні тому

    🙏🙏🙏🕯️🕯️🕯️

  • @febinpaulson4466
    @febinpaulson4466 11 місяців тому

    Yesuve ene sahayikaname divame anugrhikanme

  • @selmamathew5047
    @selmamathew5047 Місяць тому

    Mathew manasandaram

  • @dali9023
    @dali9023 4 місяці тому

    ഈശോ മകനെയും മകളെയും ആത്മാവിൽ ശക്തി പ്പെടുത്തണെ ഇവരെ പോലെ ബലഹീനരായ 50 ലക്ഷം യുവതീ യുവാക്കളെയും സൗഖ്യപ്പെടുത്തണെ

  • @febinpaulson4466
    @febinpaulson4466 11 місяців тому

    Yesuve ene anugrhikanme 🙏🙏🙏🙏

  • @shincysaji1194
    @shincysaji1194 Рік тому

    Deivame ente molude innate interview passaki tharane amen

  • @sherlyjacob9679
    @sherlyjacob9679 Рік тому

    Eshoye ente prathana kelkkane karunayayirikkane anugrahikkane

  • @angeljose212
    @angeljose212 11 місяців тому

    Eshoye karunayundakename Mercy on my family children Bless our intentions Eshoye 🙏

  • @minimolfrancis9025
    @minimolfrancis9025 Рік тому +4

    എന്റെ മക്കൾക്ക് ദൈവഭയമുള്ള ജീവിതപങ്കാളികളെ നൽകി അനുഗ്രഹിക്കണമേ മറ്റുള്ളവർ ഞങ്ങളെ പരിഹാസപത്രമാക്കുവാൻ അങ്ങ് ഒരിക്കലും അനുവദിക്കരുതേ 🙏🏻🙏🏻🙏🏻

  • @febinpaulson4466
    @febinpaulson4466 10 місяців тому

    Yesuve ene anugrhikanme

  • @jainjain3333
    @jainjain3333 Рік тому

    Amma matave ente mon Sajane UK pokanulla ella tadasagalum eduthe matti anugrehokenameeee vanakamasam thirunnathine munpe avne Ukyil Joli koduthanugrehikenameee mol vineethake polandil bankile offar letter varename ella tadasagalum eduthe matti anugrehokenameeee amme sahayikenameeeee karunaayirikenamee ishoye ente makkalode 😭😭😭😭😭😭

  • @DilnaSona
    @DilnaSona Рік тому +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ വന്നു നിറയണമേ

  • @lincyvilson5802
    @lincyvilson5802 Рік тому +1

    അമ്മയും തിരുക്കുമാരൻ ഉം കൂടി ഞങ്ങളുടെ കുടുംബത്തിന് കടബാധ്യത മാറ്റി തരണമേ ഞങ്ങൾക്ക് കടങ്ങൾ വിട്ടുള്ള ഒരു വഴിയൊരുക്കി തരണമേ ഞങ്ങളെ കൈവിടല്ലേ മാതാവേ

  • @pauljosephkachappilly8130
    @pauljosephkachappilly8130 Рік тому +4

    ❤ കർത്താവേ നന്ദി നന്ദി നന്ദി...... യേശുവേ നന്ദി നന്ദി നന്ദി...... പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി....... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ........ ആവേ മരിയ.

  • @mariammamichael6574
    @mariammamichael6574 Рік тому

    reenuvineum Tensoneum ,Iankuttaneum anugrahikane.avarude ella rogangalum mattane,ella avashyngalum sadichu kodukane

  • @elizabethdyna8060
    @elizabethdyna8060 6 місяців тому

    Jesus, bless me by removing all the obstacles in my work

  • @febinpaulson4466
    @febinpaulson4466 11 місяців тому

    Eniku. Sabathum aiswarya vum nalki anugrhikanme ene sahayikaname divame

  • @mariammamichael6574
    @mariammamichael6574 Рік тому

    tensoneum reenuvinum Iankuttaneum anugrahikane.peter,rintu,ameya,aaron ivare anugrahikane

  • @cleetuskj7471
    @cleetuskj7471 9 місяців тому

    Koode indakane karthave🙏

  • @febinpaulson4466
    @febinpaulson4466 10 місяців тому +1

    Anthony's ene anugrhikanme

  • @mariammamichael6574
    @mariammamichael6574 Рік тому

    Tenson,reenu,Ian ivare anugrahikane.Peter ,rintu,ameya,aaron ivare anugrahikane

  • @elsypeter6855
    @elsypeter6855 5 місяців тому

    Praise the Lord🙏🙏🙏
    Amen🙏🙏🙏

  • @antop.a5180
    @antop.a5180 Рік тому +9

    ഈശോയെ ഞങ്ങളുടെ മകളുടെ അസുഖങ്ങളെല്ലാം മാറ്റി തരേണമേ ഞങ്ങളുടെ എല്ലാവിധ തടസ്സങ്ങളും മാറ്റി തരേണമേ

  • @minijoseph8107
    @minijoseph8107 10 днів тому

    Esoye ente alergy mattitharane

  • @mariammamichael6574
    @mariammamichael6574 Рік тому

    eeshoye nale peternte muriude varkalanu thadasam onnum undakadeum mazhapeyadeum arkummoru apatho apakadamo undakathe kathu kreupaundakane amme

  • @tessybiju8276
    @tessybiju8276 2 місяці тому

    എന്റെ മോന്റെ സ്‌കിൻ അലർജി മാറ്റി തരണേ... അത് അവന്റെ ദൈവ വിളിയെ ബാധിക്കല്ലേ..

  • @mallusvlog1978
    @mallusvlog1978 11 місяців тому

    Eshoya ante niyogam sathichutharane

  • @febinpaulson4466
    @febinpaulson4466 11 місяців тому

    Ene sahayikaname divame anugrhikanme

  • @fincypaul4213
    @fincypaul4213 7 місяців тому

    Mathanu saugyam tharane

  • @solyluckose4660
    @solyluckose4660 5 місяців тому

    Strengthen and restore my friendship with my friend Shanti

  • @eyesibenoy8520
    @eyesibenoy8520 Рік тому +1

    യേശുവേ ഞങ്ങളുടെ അമ്മക്ക് രോഗ സൗഖ്യം നൽകി അനുഗ്രഹിക്കണേ......എത്രയും വേഗം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആകാൻ സഹായിക്കണമേ ആമേൻ

  • @febinpaulson4466
    @febinpaulson4466 11 місяців тому

    Mary ana makale samarpikunu divme anugrhikanme

  • @mariammamichael6574
    @mariammamichael6574 Рік тому

    peter rintu ,Ameya Aaron ivare anugrahikane. ⁰ella rogangalil ninnum apathilninnum apakadangalil ninnu kakane.rintuvinte pcod, vayarinte asukam ellam mattane

  • @johnsypaul2422
    @johnsypaul2422 Рік тому

    Sambhathikamegalayeyum kadabathyathayeyum samarpikunu

  • @anjufranco7657
    @anjufranco7657 7 місяців тому

    Amme Eshoye .. help my son to recover from fever and help my daughter to get A grades in all subjects especially Maths

  • @ushajohnson519
    @ushajohnson519 8 місяців тому +1

    Pray for my daughter🙏🙏🙏

  • @binetjk7724
    @binetjk7724 11 місяців тому

    Oh Jesus, please bless my unborn baby......please heal the less weight condition 🙏

  • @josephvazhappilly5585
    @josephvazhappilly5585 Рік тому

    Jesus please cure our kochu mon Joshua (2years) from all health issues. Ave Maria

  • @ajnajinsen8136
    @ajnajinsen8136 11 місяців тому

    Italy reentry visa kitunathinu. Ktet exam pass avunathinu. Kada badhathakal marunathinu. Veedu pani vegarhil nadakunathinu. Eppol ulla joliyakal iyarna salary ulla job kittunathinu. Makkal nalla rethiyil padikunathinu. Languages nanayai samsarikunathinuu. Kudumbathil samadhan undakunathinuuu.prathikunuuu Amen

  • @febinpaulson4466
    @febinpaulson4466 11 місяців тому

    Eniku avidy vanu sashyam parayuvan vazi orakaname avsaram orukaname divame ente prathana niyogam muzuvanum davvthinu samarpikunu divme anugrhikanme sathichu nallki ene anugrhikanme

  • @febinpaulson4466
    @febinpaulson4466 11 місяців тому

    Paulson ena makne samarpikunu divme anugrhikanme

  • @shinythomas7079
    @shinythomas7079 Рік тому +1

    ഈശോയേ സ്തുതി ഈശോയേ നന്ദി ഈശോയേ മഹത്വം ഈശോയേ ആരാധന

  • @mariammamichael6574
    @mariammamichael6574 Рік тому

    michaelneum enneunm anugrahikane

  • @marykuttyjose5064
    @marykuttyjose5064 8 місяців тому

    വീട് സ്ഥലം വിൽപ്പന തടസം മാറ്റി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessybenny2350
    @jessybenny2350 Рік тому

    സ്ഥലം നല്ല വിലക്ക് വിൽക്കാൻ അനുഗ്രഫിക്കണമേ. ജോലി തരണമേ

  • @febinpaulson4466
    @febinpaulson4466 11 місяців тому

    Neha ena makale samarpikunu divme anugrhikanme

  • @BinuJose-vd6pn
    @BinuJose-vd6pn 8 місяців тому

    Thaburane entte niyogagal sweekarikeneme

  • @mariasoju4123
    @mariasoju4123 2 місяці тому

    Amen

  • @rexysenoj4866
    @rexysenoj4866 3 місяці тому

    🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @cicilysimon6835
    @cicilysimon6835 Рік тому

    Jesus I love you

  • @jaisashyjo2369
    @jaisashyjo2369 Місяць тому

    anna mole anugrahikkaname angeline nugrahikkaname kurumbu maati tharaname edavaka dinathinu nannayi dance cheyyan pattaname jaisa,shyjo vazrakku maati tharaname

  • @jessypaulpanokkaran8011
    @jessypaulpanokkaran8011 7 місяців тому

    yha

  • @bincyyohannan7097
    @bincyyohannan7097 Рік тому

    Enty kudumbaprasnagal matti tharenamy

    • @bincyyohannan7097
      @bincyyohannan7097 Рік тому

      Enty mone june 1 LkG padikan pova avaney anugrahikenamy

  • @ushajohnson519
    @ushajohnson519 8 місяців тому

    Amen🙏🙏🙏

  • @shilpussartandcraft3071
    @shilpussartandcraft3071 3 місяці тому

    Enteeshoye ente kunjinte Herat hole problem mattitharame , athumoolam avan swasam pidichu vakkunna avasthayanu ishoye marttitharaname

  • @merinjeemon7497
    @merinjeemon7497 Рік тому

    Please pray for jeemon and merin to get baby bless our family members

  • @minimolfrancis9025
    @minimolfrancis9025 Рік тому +5

    സ്വർഗീയ പിതാവേ എന്റെ കടഭാരം വേഗത്തിൽ മാറ്റിതരണേ എന്റെ മക്കളെ ദൈവവിശ്വാസത്തിലും ഭയത്തിലും വളർത്തണമേ എന്റെ കുടുംബജീവിതത്തിൽ സമാധാനം കൊണ്ട് നിറയ്ക്കണമേ ആമേൻ 🙏🏻

  • @jaisashyjo2369
    @jaisashyjo2369 Місяць тому

    prayer request for wo wheeler licince