കൈക്കുടന്ന നിറയെ | kaikkudanna niraye | Evergreen song| Cover by Leela Joseph & Sudeep Kumar

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 182

  • @pramodsivanandan7965
    @pramodsivanandan7965 11 місяців тому +16

    ഒരു വസന്തം.... ഒരു ചന്ദനം.. ഇവ കൊണ്ടൊരു പാട്ടിൽ വിസ്മയം അവർ തീർത്തുവെങ്കിൽ... ഇവർ ഉതിർത്തതും അതുതന്നെ....❤❤❤❤❤❤❤❤❤❤❤❤

  • @NivedaGreen
    @NivedaGreen 8 місяців тому +3

    Ethra Manoharamayanu Evar Eee Gaanam Padiyirickkunnathu. Originalline Vellunna Aalaapanam. ❤

  • @muhsinkp7364
    @muhsinkp7364 11 місяців тому +14

    മനോഹരമായി പാടി നല്ല ഫീൽ ഇനിയും നല്ല ഗാനങ്ങൾ ആലപിക്കാൻ ദൈവം അനുഗ്രഹിക്കട്ടേ

  • @SajeevCR
    @SajeevCR 11 місяців тому +22

    ഈ പാട്ട് പാടുവാൻ ഇനി ആരും ഈ പരിസരത്ത് വരരുത്...ഇവരെ തോല്പിക്കുവാനാകില്ല മക്കളേ....

  • @vtsk1001
    @vtsk1001 11 місяців тому +10

    പി കെ രഘുകുമർ വർമ്മ എന്ന രഘുകുമാറിൻെറ ഗാനങ്ങൾ ശ്രദ്ധേയമാണ്. രണ്ടുപേരും ഭംഗിയായി ആലപിച്ചു. നല്ല സെലക്ഷൻ .അഭിനന്ദനങ്ങൾ.

  • @pradeepvithura9955
    @pradeepvithura9955 11 місяців тому +6

    ഒന്ന് കണ്ണടച്ചു കേട്ടാൽ ഒർജിനാലിനെക്കാൾ നന്നായി എന്ന് തോന്നിപോകും. സല്യൂട്ട് രഘുകുമാർ സർ &ഗിരീഷ് പുത്തഞ്ചേരി സർ 🙏🙏

  • @kgudayasankarsinger3901
    @kgudayasankarsinger3901 11 місяців тому +14

    നല്ല രസം കേൾക്കാൻ . ലീല ചേച്ചി തകർത്തു.❤️❤️❤️💚💚 സുദീപ് നെ കുറിച്ച് എന്ത് പറയാൻ. Perfect. 👌👏👏

  • @msgirija1
    @msgirija1 11 місяців тому +6

    വളരെ നല്ലത്! ചെവികൾക്ക് ഒരു സൂപ്പർ ട്രീറ്റ്! നല്ല വരികളും സംഗീതവും ആലാപനവും!

  • @lisalal8275
    @lisalal8275 11 місяців тому +8

    നല്ല പാട്ട്!!!! ഇരുവരും ചേർന്ന് അതിമനോഹരമായി പാടിയിരിക്കുന്നു!! അഭിനന്ദനങ്ങൾ!!!

  • @appukuttantc3433
    @appukuttantc3433 11 місяців тому +9

    പ്രിയ ഗായികയ്ക്കും, ഗായകനും മനസ്സു നിറഞ്ഞ അഭിനങൾ🎉🎉🎉🎉

  • @ronybaby4446
    @ronybaby4446 11 місяців тому +9

    വളരെ അർത്ഥവത്തായ വരികൾ. അതിന്റെ സൗന്ദര്യം ഉൾക്കൊണ്ട മനോഹരമായ ആലാപനം. ❤️❤️

  • @എന്റെകവിതകൾ-ബ8ജ
    @എന്റെകവിതകൾ-ബ8ജ 11 місяців тому +4

    Chechi Sudeepetta Super. Chechi Janakiyude voice mach undu

  • @SasiKumar-si5yu
    @SasiKumar-si5yu 11 місяців тому +6

    സൂപ്പർ സെലെക്ഷൻ നന്നായിട്ട് പാടി രണ്ടുപേരും അടിപൊളി

  • @meeraradhakrishnan7407
    @meeraradhakrishnan7407 11 місяців тому +9

    Beutiful song.. രണ്ടുപേരും മനോഹരമായി പാടി👌

  • @sajeevkumars9820
    @sajeevkumars9820 11 місяців тому +3

    ഒരു പാട് ഇഷ്ടം ഉള്ള പാട്ട് മനോഹരം ആയി പാടി രണ്ടു പേരും തകർത്ത് പാടി ♥️♥️♥️♥️👍👍👌👌👌

  • @SureshbabuC-x4u
    @SureshbabuC-x4u 11 місяців тому +3

    Sudheepettanym madavum koodiyappol gambeeramayi.. Ente gurunadan u. Jayanmastarude casettil padiyutund..

  • @mohanmangalam7626
    @mohanmangalam7626 11 місяців тому +8

    ദാസേട്ടനേയും ജാനകിയമ്മയേയും കടത്തി വെട്ടിയല്ലോ .... ❤👌💐💐

    • @jugnu-leelajosephsmelodies4774
      @jugnu-leelajosephsmelodies4774  11 місяців тому +1

      ഈ പാട്ട് ഇത്ര മനോഹരമായി പാടി നമുക്ക് സമ്മാനിച്ച ദാസേട്ടനും ജാനകിയമ്മയ്ക്കുമാണ് നന്ദി പറയേണ്ടത്... 🙏🙏🌹🌹

    • @Arungovind007
      @Arungovind007 6 місяців тому

      അത്രയ്ക്കു വേണോ 😂

    • @ashrafpavandoor8888
      @ashrafpavandoor8888 5 місяців тому

      ​@Arungovind0 വേണം07

    • @ceepee044
      @ceepee044 4 місяці тому

      കുറച്ചു കൂടിയില്ലേ

    • @radhikas7636
      @radhikas7636 4 місяці тому

      ഇല്ല

  • @leilasvlogandkitchen4313
    @leilasvlogandkitchen4313 11 місяців тому +5

    Leela super rendering. Sudeep, is an excellent singer. Soo good. Congrats ti both of you

  • @sreelakshmyng6303
    @sreelakshmyng6303 11 місяців тому +5

    ചേച്ചീ ...മനം കവര്‍ന്ന ആലാപനം ..
    Sudheep Sir ഒപ്പം ആയപ്പോൾ മാധുര്യം കൂടി 💞🥰🙏🙏

  • @mariammajoseph9839
    @mariammajoseph9839 11 місяців тому +2

    Very Good singing supper wonderfull 💕💞💞❤️♥️

  • @babylukose
    @babylukose 11 місяців тому +3

    നന്നായിട്ടുണ്ട് 👍

  • @geetharaju9504
    @geetharaju9504 11 місяців тому +4

    വളരെ ഭംഗിയായിട്ടുണ്ട് സൂപ്പർ ❤

  • @satheeshkumar3049
    @satheeshkumar3049 10 місяців тому +1

    നമിച്ചു രണ്ടു പേരേയും

  • @nabhassumultimedia2820
    @nabhassumultimedia2820 11 місяців тому +4

    ഗംഭീരം.. രണ്ടാളും അസ്സലായി പാടി...❤

  • @menonunnikrishnan
    @menonunnikrishnan 11 місяців тому +4

    Lovely, a beautiful song beautifully rendered 👍👍🌹Thanks for sharing 🙏

  • @sreekumarma9022
    @sreekumarma9022 11 місяців тому +4

    സൂപ്പർ ആയിട്ടുണ്ട്.' മാഢം... രണ്ടു പേരുടെയും ആലാപനം മനോഹരം.''❤

  • @Greengaga
    @Greengaga 11 місяців тому +4

    Superb singing 👏🎉

  • @smathew6751
    @smathew6751 11 місяців тому +4

    One of my favourites...you both sang well❤

  • @mohanchandra9001
    @mohanchandra9001 11 місяців тому +3

    Kaikkudanna niraye ❤

  • @viswanathanav3618
    @viswanathanav3618 11 місяців тому +5

    അതിമനോഹരമായ ആലാപനം ! മധുരതരമായ ശബ്ദവിന്യാസം.... നല്ലൊരു ശ്രാവ്യാനുഭവം...❤❤

  • @stanlyxavier4151
    @stanlyxavier4151 11 місяців тому +3

    Well done guys❤👍

  • @varghesechacko6177
    @varghesechacko6177 11 місяців тому +5

    Beautiful song, both of you sang very well. God bless! ❤

  • @SunilSunil-yf1qf
    @SunilSunil-yf1qf 11 місяців тому +3

    വളരെ നന്നായിട്ടുണ്ട് 🙏👍

  • @nuzarathashraf6655
    @nuzarathashraf6655 11 місяців тому +4

    Sweet singing as usual❤

  • @seena8623
    @seena8623 11 місяців тому +2

    സുദീപ് കുമാറും ലീല മാഡവും മനോഹരമായി പാടി സുധീപ് കുമാർ ഒരു പടി മുന്നിൽ

  • @mathleen10
    @mathleen10 11 місяців тому +4

    Lovely song, music & singers ❤

  • @LifeTone112114
    @LifeTone112114 Місяць тому +1

    അതിമനോഹരം രണ്ടുപേരുടെയും ആലാപനവും സ്വര ചേർച്ചയും ❤️❤️

  • @jeejanair8271
    @jeejanair8271 11 місяців тому +4

    Very nice rendition,Leela Joseph. Sudeep's voice suits, with your's.Congrats.❤❤

  • @minianil8843
    @minianil8843 11 місяців тому +4

    Woww Sudeep Great singer👏👏😍✨✨ Great mam melodious Favourite song👌

  • @sreejathat.m4686
    @sreejathat.m4686 11 місяців тому +2

    പുതുവത്സരാശംസകൾ
    വളരെ വളരെ മനോഹരമായ ആലാപനം👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @indupnair
    @indupnair 11 місяців тому +3

    മനോഹരം 🌹❤️
    പുതുവത്സരാശംസകൾ 🎉❤

  • @sasidharanm2687
    @sasidharanm2687 11 місяців тому +2

    Great and excellent line
    ❤🎉😊

  • @vinithaavinesh
    @vinithaavinesh 11 місяців тому +5

    You made this song more beautiful ❤️ I can listen to your voice over and over again. It's so good 🧿

  • @littyrajan3557
    @littyrajan3557 11 місяців тому +2

    Nice dear friend

  • @ഷൈനി
    @ഷൈനി 11 місяців тому +2

    സുന്ദരം.❤

  • @padmaks7347
    @padmaks7347 11 місяців тому +2

    Waiting for u a very long time

  • @John-f9i7k
    @John-f9i7k 10 місяців тому +6

    സുദീപേട്ടാ..❤ ഗംഭീര ഗായകനാണ്, ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യന്‍ എന്നതിലപ്പുറം മറ്റൊരു വിശേഷണവും വേണ്ടാല്ലോ..❤
    ചേച്ചി പതിവുപോലെ ഗംഭീരമായി പാടി..❤

  • @shajin7463
    @shajin7463 11 місяців тому +2

    വളരെ നന്നായി പാടി😊

  • @theindian2226
    @theindian2226 11 місяців тому +2

    Beautiful
    May God Bless You
    🙏🙏🙏

  • @beautyjacob616
    @beautyjacob616 11 місяців тому +2

    ചേച്ചി പറയാൻ വാക്കുകളില്ലSuperb❤

  • @unnikrishnan3472
    @unnikrishnan3472 11 місяців тому +2

    Super presentation

  • @ansalnasyed271
    @ansalnasyed271 11 місяців тому +2

    Very sweet voice

  • @bijupunnathanam
    @bijupunnathanam 11 місяців тому +2

    congratulations 👏

  • @bineetharanjith5380
    @bineetharanjith5380 11 місяців тому +2

    Sooo beautiful chechy ❤❤❤

  • @josephpurakal8211
    @josephpurakal8211 11 місяців тому +3

    Enjoyed the song very much!! Congratulations!!

  • @unnisreedhar
    @unnisreedhar 11 місяців тому +3

    Beautiful singing ❤

  • @sanilkumar6921
    @sanilkumar6921 11 місяців тому +3

    Well sung by both of you.. Super👌👌

  • @ajanthachandran2796
    @ajanthachandran2796 11 місяців тому +3

    ഗാംപീരമായി പാടി രണ്ടാളും...!!!👏👏👏

  • @ouseppachan1986
    @ouseppachan1986 11 місяців тому +3

    Well sung by both of you.... Superb 👏👏👏

  • @prasanadavid9746
    @prasanadavid9746 9 місяців тому

    God bless both of you❤❤❤😅😅😅

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 4 місяці тому

    Sudheep verygrate singer😁👌🏽🌹👍🏽❤️🙏🏽

  • @saranyaarun7157
    @saranyaarun7157 11 місяців тому +2

    Superb 👍🏻👍🏻👍🏻👍🏻

  • @MusthaCT-zh7dz
    @MusthaCT-zh7dz 6 місяців тому

    ആത്മാവിൽ.... തൊട്ടു... തലോടുന്നപോലെ....ഉരുകും... വേനൽപാടത്തു... കുളിർ മാരി എന്നപോലെ.... ഗിരീഷ് രഘുകുമാർ.... ടീമിന്റെ....ഒരു... നല്ല.... മധു രാഗ... വരകീർത്തനം.......🙏

  • @PKK-MD
    @PKK-MD 11 місяців тому +2

    A beautiful song of yesteryear so well sung by both of you...Well done

  • @josemonmd1575
    @josemonmd1575 11 місяців тому +2

    Nice singing
    Congratulations

  • @nishasatish1769
    @nishasatish1769 11 місяців тому +2

    I was waiting for your song. This is beautiful singing. Everyday I hear your songs. Expecting more songs from you dear

  • @kailasnath4369
    @kailasnath4369 4 місяці тому

    HAI SUDEEP ..... LEELA JOSEPH...... ABHINANANDANAGAL...RANDALUM NANNAI AALAPICHU....INIYUM PAADUKA.... JAGADEESAN ANUGRAHAM INIYUM UNDAAKATTE....👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 4 місяці тому

    Super❤️very grate song😁👌🏽🌹👍🏽❤️🙏🏽

  • @mav7945
    @mav7945 11 місяців тому +2

    Leelamma ,Superb rendition of a mesmerizing song in an awesome way ❤❤❤

  • @njr3231
    @njr3231 11 місяців тому +2

    Very beautiful👏👏🌹

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 11 місяців тому +2

    നന്നായി പാടി 💕💕ആശംസകൾ ❤🙏

  • @maniammaks942
    @maniammaks942 11 місяців тому +1

    Kaikkudanna niraye puthuvatsaraaasmsakal❤

  • @bettysabu4719
    @bettysabu4719 6 місяців тому

    Excellent singing afenathanagel🎉🎉🎉🎉🎉

  • @krishnakumari4354
    @krishnakumari4354 9 місяців тому

    ആലാപനം ഏറ്റവും ഉയർന്ന തലത്തിലെത്തി. പൂനിലാവ് പരന്ന പോലെ സൗന്ദര്യമുള്ളതായി '❤❤

  • @remeshnarayan2732
    @remeshnarayan2732 11 місяців тому +3

    അതിമനോഹരം 👍👍👍🌹🌹🌹❤️❤️❤️
    മുഴുവൻ പാട്ടും താങ്കൾ(ശ്രീമതി ലീല )തന്നെ പാടിയാൽ മതിയായിരുന്നു

  • @sajithakumar1781
    @sajithakumar1781 6 місяців тому

    Great❤❤.ശബ്ദ മാധുര്യം..

  • @eapenphilip136
    @eapenphilip136 11 місяців тому +2

    Beautiful Song ❤🥰😍❤️ well sung both of u Hats off to u both👍👍🙏🙏

  • @GeorgeTV-b4b
    @GeorgeTV-b4b 4 місяці тому

    Eee sound avide ketalum thiricharium..❤❤❤❤

  • @anilaalex2555
    @anilaalex2555 11 місяців тому +2

    Well sung👍👏

  • @sushamaanil8565
    @sushamaanil8565 11 місяців тому +1

    Madam Super ❤

  • @BIBINJOSE-i2w
    @BIBINJOSE-i2w 5 місяців тому

    വളരെ മനോഹരം സൂപ്പർ ❤️❤️❤️

  • @sreejithr2568
    @sreejithr2568 4 місяці тому

    Reghukumar&Gireesh puthencherry..❤🎊🎊🎊🎉🎉🎉🎉🎉🎼🎼🎼🎼🎧🎧🎧🎧🎤🎤🎤

  • @SuvarnanKR
    @SuvarnanKR 9 місяців тому

    രണ്ടു പേരും വളരെ ഹൃദയ സ്പർശീ യായി പാടി!

  • @RameshKumar-hn2vz
    @RameshKumar-hn2vz 3 місяці тому

    സുദീപ് sir❤️❤️

  • @pankajakshiv8686
    @pankajakshiv8686 9 місяців тому

    എന്ത് രസമാണ് രണ്ടു പേരും പാടുന്നത് കേൾക്കാൻ .

  • @imamp1139
    @imamp1139 11 місяців тому +1

    Super❤🎉

  • @suchikasargod9028
    @suchikasargod9028 6 місяців тому

    രണ്ടുപേരും തകർത്തു ❤️

  • @BINDU_TOM
    @BINDU_TOM 11 днів тому

    അതിമനോഹരം 👌🏼🥰👍🏼🎉

  • @NivedaGreen
    @NivedaGreen 7 місяців тому +1

    Randu Perum Thakarthu. Enthu Sukhamanu Evarude Shabdathil Eee Gaanam Kelkkan. ❤❤❤❤

  • @sobhanaramachandran9965
    @sobhanaramachandran9965 11 місяців тому +1

    Super

  • @m.s.ajayaghosh8911
    @m.s.ajayaghosh8911 11 місяців тому +1

    Very sweet voice. Please maintain this🙏🌹👌

  • @vincentvarghese8549
    @vincentvarghese8549 11 місяців тому +3

  • @vsremesan3664
    @vsremesan3664 11 місяців тому +2

    Another mile stone in your musical journey.
    Congratulations!!

  • @subaidabeevi7199
    @subaidabeevi7199 2 місяці тому

    കൊള്ളാം 😂 അടിപൊളി

  • @b.k.jayakumary.8431
    @b.k.jayakumary.8431 11 місяців тому +1

    Cutevoice❤️❤️mam

  • @venupadmanabhan4458
    @venupadmanabhan4458 11 місяців тому +1

    Super 💯
    ആലാപനം അതീവ ഹൃദ്യമായി.....

  • @gopakumarv2685
    @gopakumarv2685 11 місяців тому +2

    Beautiful song.Enjoyed both of your voices. Rendition is very much in par with original song.Congrats to both you.🎉

  • @Thomas-eu6fj
    @Thomas-eu6fj 3 місяці тому

    Those behind this wonderful song left us so early 😢😢😢😢😢😢

  • @RamesanMPRamesanMp
    @RamesanMPRamesanMp 9 місяців тому

    നല്ല ശബ്ദം

  • @lambodharannair9277
    @lambodharannair9277 4 місяці тому

    നല്ല ആലാപനം ❤️❤️