പുഴയിലിറങ്ങി ഈശ്വർ മാൽപെയും സംഘവും; അർജുനായി പതിമൂന്നാം നാളും തിരച്ചിൽ | Mission Arjun

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 20

  • @leelammajose8479
    @leelammajose8479 2 місяці тому +18

    ദൈവമെ ഇന്നൊരു അത്ഭുതം പ്രവർത്തിക്കണേ 🙏🌹

  • @samsonthomazLionheart
    @samsonthomazLionheart 2 місяці тому +8

    കുന്നിന്റെ ഒരു ഭാഗം തന്നെ നടിയുടെ നടുക്ക് ഉണ്ട്‌ അതിന്റെ അടിയിൽ ആയിരിക്കും ലോറി എന്തെങ്കിലും ഒരു തുമ്പ് കിട്ടേനെ ദൈവമേ 🙏

    • @Minushafeevlog
      @Minushafeevlog 2 місяці тому

      Knninte bagham motham loriyude mele ayirikille appol a mankoonyude adiyil aayirikum

  • @sreerajtp3685
    @sreerajtp3685 2 місяці тому +2

    നമ്മുടെ പ്രശ്നം എന്താണെന്ന് വച്ചാല്,ചൊവ്വയിലേക്ക് വരേ റോക്കറ്റ് വിടാനുള്ള സാങ്കേതിക വിദ്യ നമുക്കുണ്ട്. പക്ഷെ.. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇങ്ങനെയുള്ള പല പ്രകൃതി ദുരന്തങ്ങളും നേരിടാനുള്ള അത്യാധുനിക മെഷിണറികൾ നിർമിച്ച് ഫയർഫോഴ്സ് ഉള്പ്പെടെ ഉള്ളവർക്ക് കൊടുക്കാൻ ആരും മുൻകൈ എടുക്കുന്നില്ല. അഥവാ മറ്റ് ആരെങ്കിലും നിർമിച്ചാൽ അത് പ്രോത്സാഹിപ്പിക്കുകയുമില്ല.

  • @hareeshhareesh7408
    @hareeshhareesh7408 2 місяці тому +1

    ആർക്കും പറ്റാത്തത് ധൈര്യം അദ്ദേഹത്തിന് ഉണ്ട് അതുകൊണ്ട്. അർജുനനെ
    ഇദ്ദേഹം കൊണ്ടു വരുമെന്ന് നമുക്ക്. വിശ്വസിക്കാം
    ഇദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാം 🙏🏻

  • @althafrahman5336
    @althafrahman5336 2 місяці тому +1

    Eppo signal nokunnille ningalekond onnum nadakilla

  • @sivadas7169
    @sivadas7169 2 місяці тому +1

    Puzhayil thappathe karayillkoodi athe samayam thanne nokkanam mathru bhoomi ariyikkumo

  • @Nithu-pc6qp
    @Nithu-pc6qp 2 місяці тому

    Ahh centre ulla mannil kanum ah lorry

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 місяці тому

    ഏഴാം മാതൃഭൂമി ലോറിയുടെ അടുത്തെത്തിയ നീയൊക്കെ മാമ ആവല്ലേ

  • @sreesreelatha6725
    @sreesreelatha6725 2 місяці тому

    മൺ തിട്ട അവിടെ തന്നെ നിൽക്കട്ടെ എന്നാണോ???????? അത് പുഴയിലേക്ക് ഇളക്കി വിട്ടാൽ തിട്ട ഇല്ലാതെ ആകുകയില്ലേ????? 🙏ഒരു സംശയം ആണ് ട്ടോ 🙏

  • @ashwadhishashi9510
    @ashwadhishashi9510 2 місяці тому

    😭😭😭

  • @jaisonvs6225
    @jaisonvs6225 2 місяці тому

    അടിയോടുക്ക് ഉള്ളതുകൊണ്ട് ഈ മൺകുഞ്ഞ് ഇളക്കിവിട്ട് നദിയിലേക്ക് വിടും ഒഴുകി പോകുംതോറും കൂടുതൽ കാര്യങ്ങൾ എളുപ്പമാകും എന്നാണ് തോന്നുന്നത് ഇടയിൽ പെട്ടിട്ടുള്ള മരങ്ങൾ വടംവലിച്ച് വണ്ടികൾ കെട്ടിവരിച്ച കഴിഞ്ഞതോറും അതിലെ മണ്ണുകൾ ഒഴുകി പോകുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകും എന്നതാണ് വിശ്വാസം

  • @kunchonrafeeq2529
    @kunchonrafeeq2529 2 місяці тому

    🤲🏻

  • @hameedabeevi1549
    @hameedabeevi1549 2 місяці тому

    Aren't

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 місяці тому

    ചാക്ക് നൂൽ ഇടിയിൽ കെട്ടല്ലേ പൊട്ടിപ്പോകും ജാഗ്രത

  • @Anoldfogey
    @Anoldfogey 2 місяці тому +3

    Avane kittillaann urappayithudangi 😒

  • @vidyavpvidyavp-u1b
    @vidyavpvidyavp-u1b 2 місяці тому

    Enthegilum karanathal arjun vandiyilninnum reshapette aa prethesathe evideggilum ethichernnittundo aareggilum avane reshichittundo avide valla hospittalo arjun reshapettittunde ennuthanne pretheeshikunnathe aggane aavane bagavane ethrem vegam arjune kandupidikan kazhiyane easowranmare katholane 🙏🙏🙏🙏🙏🙏🙏🙏

  • @Sindhu-pn7jw
    @Sindhu-pn7jw 2 місяці тому

    Ee kunjinte mukham kanum bold thirachil niruthan manasuvarunnilllaa Daivame rekshikkane🙏🙏🙏🙏🙏😭😭😭

  • @althafrahman5336
    @althafrahman5336 2 місяці тому

    Madyamangale avidann adyam adichodikkanam

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 місяці тому

    മുക്കുവൻ മാരുടെ മാനം കെടുത്താൻ വന്ന റാസ്കൽ