ആരാണ് ഇന്ത്യക്കാർ ? - Dr. Malavika Binny

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 28

  • @rasheedrzfjj7412
    @rasheedrzfjj7412 2 роки тому +7

    Dr. മാളവിക സത്യം തുറന്ന് പറയും....

  • @sebastianjoseph3897
    @sebastianjoseph3897 2 роки тому +3

    Very pertinent question and very scientific response from Dr Malavika Binny.

  • @msaseendran683
    @msaseendran683 2 роки тому +4

    Excellent speech 👍

  • @RR-xn5do
    @RR-xn5do 2 роки тому +10

    sound ശെരി ആകുന്നില്ല, theater പ്രിന്റ് cinema പോലെ

  • @m.k.sobhana804
    @m.k.sobhana804 Рік тому +2

    good

  • @jacobfrancis5589
    @jacobfrancis5589 Рік тому

    Informative thank you

  • @manojvk8846
    @manojvk8846 11 місяців тому +1

    ഇത്രയും വലിയ പോഡിയത്തിന്റ ആവശ്യം ഇല്ലായിരുന്നു

  • @mansoormattil1264
    @mansoormattil1264 Рік тому +1

    History is nothing but the biography of great lives "
    ....Thomas Carlyle

    • @isacsam933
      @isacsam933 Рік тому +1

      History is the true findings about the living and non-living creatures. It includes all great and ordinary people and things. And you brother is not correct.

    • @prasannamv7104
      @prasannamv7104 Рік тому

      എന്നിട്ടും ഞങ്ങളെപ്പോലുള്ള രാഷ്ട്രീയക്കാരോ മതചിന്തകന്മാരോ അല്ലാത്ത സാധാരണക്കാർക്ക് മനസ്സിലാകാത്ത ഒരു കാര്യം ഉണ്ടു്. എന്തിനാണ് ഈ പറഞ്ഞ വിഭാഗക്കാരിൽ ഒരു കൂട്ടർ ഒന്നുമറിയാത്ത പാവം ജനക്കൂട്ടങ്ങളെ കൂട്ടക്കൊല ചെയ്യാൻ തീവണ്ടികൾ ഹോട്ടലുകൾ അല്ലെങ്കിൻ മാളുകൾ തുടങ്ങി ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ ബോംബാക്രമണങ്ങൾ നടത്തുന്നതു്. എന്തിനാണ് ഒട്ടും ലോജിക് ഇല്ലാത്ത അന്ധവിശ്വാസങ്ങൾ പുതു തലമുറയിലും വിതച്ച് വളർത്തിക്കൊണ്ട് വരുന്നത്? കിൽജിയും മറ്റും ചെയ്തപ്പോലുള്ള ക്രിയേറ്റീവ് ആയ ,എല്ലാ ജനങ്ങൾക്കും സ്വാതന്ത്ര്യവും സമാധാനവും നല്കുന്ന യാതൊരു വിധ അധീശത്വവും അടിച്ചേൽപ്പിക്കാത്ത സേവനങ്ങൾ തുടർന്നാൽ പോരേ.? ലോകസമാധാനത്തിന് ഈടുവെയ്പായി നാളെയും ചരിത്രം വാഴ്ത്തില്ലേ?

  • @remyaremyasanthosh5831
    @remyaremyasanthosh5831 2 роки тому +1

    ഏത് ചോദ്യം ചോദിച്ചാലും ഒറ്റ ഉത്തരം പറയുന്ന ഒരു പ്രത്യേക ജനവിഭാഗം വളരെ നന്നായിട്ടുണ്ട്.തുടരുക

  • @Ashpb848
    @Ashpb848 2 роки тому +2

    എം. മുകുന്ദൻ്റെ കഥയുടെ പേര് അറിയാവുന്നവർ ഇവിടെ പറയുമോ ..? plse.....

  • @sreekumarvarathra8537
    @sreekumarvarathra8537 6 місяців тому

    "3500 വർഷമായി ജാതി നിലനിർത്തിപ്പോന്ന" 30:17 ഇന്ത്യയിലെ ജനങ്ങൾ "പുതിയ പുതിയ ആശയങ്ങളെ സ്വാംശീകരിച്ചു മുന്നേറിയവരുമാണ്" 35:47 എന്നു പറയുമ്പോൾ മലർന്നു കിടന്നു മേല്പോട്ടു തുപ്പിയതുപോലെ ആകുന്നു ഈ പ്രഭാഷണം.

  • @sebastiangeorgenampelil7126
    @sebastiangeorgenampelil7126 2 роки тому +1

    If one is so scared it is better not to venture..😌

    • @artlover838
      @artlover838 Рік тому

      Dont expect an answer before listening a speech...

  • @jacobfrancis5589
    @jacobfrancis5589 2 роки тому

    Madam what do you say about the opinion of Mr . Ram verdam

  • @palaghatmadhavan9476
    @palaghatmadhavan9476 2 роки тому +1

    Too much echo!

  • @TheBinuantony
    @TheBinuantony 2 роки тому +7

    Dr.മാളവികയുടെ 90% വിഡിയോകളിലും സൗണ്ട് clear ആകുന്നില്ല. വളരെ സങ്കടത്തോടെ പറയട്ടെ, സാദാരണക്കാരായ എന്നെപ്പോലുള്ളവർ വൈകി ജോലി കഴിഞ്ഞ് വന്നശേഷം കുളിക്കുമ്പോളും മറ്റും ആണ് video കേൾക്കുന്നത്...
    ദയവായി അല്പം കൂടി ശ്രദ്ധിച്ചാൽ നന്നായിരുന്നേനെ... 🙏🏻

  • @NaughtySaint-kz8co
    @NaughtySaint-kz8co 4 місяці тому

    അഭയാർത്ഥികൾ അധികാരികളായ വിരോധാഭാസമാണ് വാഴത്തപ്പെട്ട ഭാരത ചരിത്രം ?. 'പക്ഷേ കഥകൾ ചരിത്രമാണെന്നു വിശ്വസിക്കുന്നവർ അതു ഒരിക്കലും സമ്മതിക്കുകയില്ല !?.

  • @babumadhavan4407
    @babumadhavan4407 2 роки тому +1

    വീഡിയോ ഒന്നുകൂടി നന്നാക്കാമായിരുന്നു.

  • @isacsam933
    @isacsam933 Рік тому +2

    Malavika is a very good Islamic historian.... not a historian....

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    മാളവിക ബിന്നിയുടെ വാക്ക് കേൾക്കാനുള്ള ആകാംക്ഷ വെറുതെ ആയി

  • @prakruthi508
    @prakruthi508 Рік тому +1

    നിങ്ങള് പറയേണ്ടത് ഭാരതീയ തന്ത്രാഗമങ്ങളെ ക്കുറിച്ച് ആണ്. നളന്ദ തക്ഷശില വിക്രമ ശില തുടങ്ങിയവയെ ക്കുറിച്ചാണ്.
    പ്രാചീന ഭാരതീയ മഹാ ക്ഷേത്രങ്ങളെ ( സാമൂഹിക ദൈവ ആരാധന നടതാതിരുന്ന ക്ഷേത്രത്തെ )ക്കുറിച്ചാന്ന് പിന്നെ എന്തിന് വേണ്ടി ആയിരുന്നു ക്ഷേത്രങ്ങൾ? എന്നതിനെ ക്കുറിച്ചാണ്. രാജാക്കന്മാർ ഉൾപ്പടെ ബ്രാഹ്മണൻ മാർ ഉൾപ്പടെ സകല ജനങ്ങളും സ്വകാര്യ ഭൂമി കൈവശം വയ്ക്കാത്ത ഭാരതത്തേക്കുറിച്ച്. പിന്നെ ഭൂമി ആരുടെ ആയിരുന്നു. എന്നതിനെ ക്കുറിച്ചാണ് ? ആണ് ചരകനേക്കുറിച്ചും സു സൃതനേക്കുറിച്ചും ചക്രപാണിയെ ക്കുറിച്ചും വരഹാമിഹിരനേക്കുറിച്ചും ആര്യഭടനെക്യൂറിച്ചും ഭരദ്വാജനേക്കുറിച്ചും പൊലീസും പട്ടാളവും കോടതിയും ഇല്ലാത്ത ഭാരതത്തെ ക്കുറിച്ച്

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 10 місяців тому

      നിങ്ങൾ പറയുന്ന കാര്യത്തെ കുറിച്ച് ധാരാളം വിശദീകരിച്ചു തന്നെ പറയേണ്ടതുണ്ട് ഒരു വീഡിയോ തന്നെ ചെയ്യേണ്ടതുണ്ട്.

  • @1976athletico
    @1976athletico Рік тому +1

    Please dont glorify this vedanta mythology of migrant nomads who call themselvea aryans

  • @zachariavallickad7264
    @zachariavallickad7264 2 роки тому

    Expected a scientific analysis,
    NOT A POLITICAL PROPOGANDA.
    There are a lot of well educated political people who can talk politics connecting our histories and traditions like Ms.Binny.
    And a third of Kerala can do this PROPOGANDA.