*വളരെ നല്ല അവതരണം. ആശംസകൾ നേരുന്നു. മതത്തെ സംശയിച്ചു തുടങ്ങിയതിനു ശേഷം ഞാൻ ആദ്യമായി കേട്ടു തുടങ്ങിയത് ശ്രീ ജബ്ബാർ മാഷിനെ ആണ്. ഇപ്പോൾ തുടരുന്ന സങ്ക പരിവാർ നിരീക്ഷണവും ആരോപണവും ഉടനെ പുന പരിശോധന നടത്തി രണ്ടു കൂട്ടരും കൂടുതൽ നന്നായി മുന്നോട്ടു പോകും എന്ന് പ്രതീക്ഷിക്കുന്നു.*
What a universal message to all human beings by a gentleman who has risked his life as well as of his family's from a very young age standing steadfast against superstition in a predominantly Muslim area where threat to life for a person who belonged to Islam who dares to criticize Islam was more certain than to a soldier actively taking part in the front lines of a battlefield. I can't believe he survived! Probably, his allegiance to CPI (M) may have deterred his nemeses from physically harming him. His connection to the communists did not stop the bigots from attempting to frighten him many an occasion, though. Chekannur Maulavi lost his life for being a critique staying within Islam to bring cosmetic changes to the totally outdated practices prevailing in Islam to reform it slowly. He was moderate in his stand whereas Mr. Jabber was lampooning Islam.
"I can't believe he survived! Probably, his allegiance to CPI (M) may have deterred his nemeses from physically harming him." .... Not God but the Communists saved Jabbar Maash. Thank Communists. 🙂
ഹാവൂ! ജബ്ബാർ മാഷ് പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഈ ആർജ്ജവ വും ധീരതയുമാണ് ഞങ്ങൾ ജബ്ബാർ മാഷിൽ നിന്ന് എന്നും പ്രതീക്ഷിച്ചിരുന്നത്! അനേകർക്ക് മാർഗ്ഗദീപമായി ജബ്ബാർ മാഷ് എന്നും പ്രശോഭിക്കട്ടെ!
Unlike Dr Viswanathan who has no subject to speak, only goes behind C Ravichandran, Jabbar Mash gives a message to the society. It is always an enlightening words to the society. Thank you sir.
@@hojaraja5138 ഒരു മനുഷ്യദൈവവും സ്വയം ദൈവമാണെന്ന് അവകാശപ്പെടാറില്ല. ഭക്തർ അവരെ ദൈവം ആകുന്നതാണ്. ആ അർത്ഥത്തിൽ സി.രവിചന്ദ്രൻ ഇപ്പോൾ സൂപ്പർ ദൈവമാണ്. ചാകര പോലെയല്ലേ ഭക്തർ അടിച്ചു കയറിയിരിക്കുന്നത്.
😂 സൂര്യദേവൻ സന്ദൂർ സോപ് ആണ് use ചെയ്യുന്നത്. എന്നും യുവത്വം എല്ലാ മതത്തിലും ഉണ്ട് ചേട്ടാ കേട്ട് കഥകൾ, 10 തലയുള്ള രാവണൻ, റൈറ്റ് സഹോദന്മാർ വിമാനം കണ്ട് പിടിക്കുന്നതിന് മുൻപ് വിമാനത്തിൽ കയറിയ കഥകൾ, ചെറുവിരൽ കൊണ്ടു മല പൊക്കിയ ഹനുമാൻ, അവിഹിതം പിടിക്കാതിരിക്കാൻ തലമുടിയിൽ ഒളിച്ച പ. ആന യുടെ head ഉള്ള മനുഷ്യൻ. ശാസ്ത്രം ജയിക്കട്ടെ 😁😁😁. ഡിങ്കൻ ഫാൻസ് ഇവിടെ ലൈക് ഇടൂ
Indeed, Jabbar mash is interesting and informative when it comes to free thought and humanism. I admire him a lot. Hope that he has helped you reflect this on your believes as well. Be it any religion, Islam or Hinduism, they are not adapted towards the morality and moral values of the modern world. Wish to see more free thinking, irreligious, secular liberal people in this era and Jabbar mash definitely is a catalyst for that
കരണക്കുറ്റി തീർത്താണല്ലോ ജബ്ബാർ മാഷേ കൊടുത്തത് .... ഹൗ..... ഈ പോക്ക് പോയാൽ മുസ്ലീംസ് ഏവരും ഉടനെ നല്ല പാതയിലെത്തും..... ലോകത്ത് ശാന്തിയും സമാധാനവും പുലരും ...🙏
@@josephnorton6859 ആരാണ് പിഴച്ചതെന്ന് അവരുടെ സംസാര രീതിയിൽ നിന്ന് മനസ്സിലാക്കാം. മതം എന്നാൽ മൂല്യമാണ്. ഏത് മതമായാലും . (വിശ്വാസികൾ ഉണ്ടാക്കുന്ന ആചാ രങ്ങൾ ഇതിൽ പെടില്ല)

A brilliant speech. I used to listen to your videos. But this speech helped me to understand you and your views more clearly. Keep educating society. Bravo!
Master, you are an asset to our modern society and outstanding preacher to the Keralities, some of them so down trodden. Their thinking power has been blocked by religious dogmas. Islam in particular. An Ex-Muslim
മാഷേ ഒര് സത്യം പറയട്ടെ... ഇങ്ങള് ഇങ്ങനെ തൊടങ്ങിയാല് മതങ്ങളും മതഗ്രന്ഥങ്ങളും ഒര് പത്തുകൊല്ലം കൊണ്ട് മ്യൂസിയത്തിലെത്തും.. അവിടെപ്പോയി കുട്ടികൾ ഈ അന്ധവിശ്വാസത്തിന്റെപഴംകഥകൾ പഠിക്കേണ്ടിവരുന്ന കാലം വിദൂരമല്ല. 🙏
ശരിയാണ് മാഷെ, പള്ളി പൊളിച്ച അന്നാണ് എനിക്ക് അസഹനീയമായ വിഷമം വന്നത് .... ശരിക്കും പറഞ്ഞാൽ അന്നു മുതലാണ് വിശ്വാസത്തിനെതിരെ പരസ്യമായി സംസാരിച്ചു തുടങ്ങിയത്, മാഷെ ! ഒരു പക്ഷെ, ഞാൻ ഇടതുപക്ഷ പരമ്പര്യമുള്ളയാളായതു കൊണ്ടാവാം....
ഇദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കുക അറിവില്ലാത്തവർ മണ്ഡന്മാരെ ഈ മഹാനെ ആ ശീർവദിക്കുക അഭിനന്ദിക്കുക ഗുരുത്വം വാങ്ങുക കാല് തൊട്ട് വന്ദിക്കുക ഇതാണ് യഥാർത്ത അന്യപ്രവാചകൻ
വിമോചകന്‍ * .............................. ഇരുളിന്‍ കയത്തില്‍ അകപ്പെട്ടോരൊക്കെയും ഏറെ കൊതിച്ചൊരു നുറുങ്ങു വെട്ടം പരനെ വിളിച്ചു പ്രാര്‍ഥിപ്പവര്‍ക്കായവന്‍ ഹിറയില്‍ കൊടുത്തൊരു ദിവ്യദീപ്തി പുതിയൊരു ജനതയെ വാര്‍ത്തെടുക്കാന്‍ വന്ന നബിയുടെ നേരെ വാളോങ്ങിനിന്നൂ ഇരുളിന്റെ ശക്തികള്‍ കൈകോര്‍ത്തു നിന്നു ദിവ്യപ്രകാശം കെടുത്തുവാനായ് സര്‍വ്വരും സോദരര്‍ ദൈവം നമുക്കൊന്ന് അവനെ വണങ്ങുവാന്‍ ഒത്തു ചേരൂ വെളുത്തവനും കറുത്തവനും അടിമയും ഉടമയും ദൈവത്തിന്‍ മുന്നില്‍ അന്തരമില്ലന്നും ഓതി നബി പെണ്ണിനെ മണ്ണിട്ടുമൂടുന്ന ജനതയെ പെണ്ണ് പൊന്നെന്നു പഠിപ്പിച്ചു ആ നബി! കലഹങ്ങള്‍ കൊണ്ടു തകര്‍ന്ന ഗോത്രങ്ങളെ കാരുണ്യ ശീലരായ് വാര്‍ത്തെടുത്തു ബന്ധനങ്ങള്‍ താനെ അറ്റു പോകുന്ന മുദ്രാവാക്യം കേട്ടുണര്‍ന്നു ലോകം മരുഭൂമിയെ മലര്‍വാടിയാക്കാന്‍ കെല്‍പ്പുറ്റ വാക്യമായ് കണ്ടു ലോകം കൂരിരുള്‍ മുറ്റിയ ഹൃദയങ്ങളില്‍ നിത്യം പൊൻ കിരണമേകി തിളങ്ങി നിന്നൂ ഒട്ടേറെ താരാഗണങ്ങളാ പ്രഭയില്‍ നിന്നും ഉയിര്‍കൊണ്ടുയര്‍ന്നു വന്നൂ കാലാന്തരങ്ങളില്‍ കെട്ടു പോകാത്തൊരു വെട്ടം ചൊരിഞ്ഞു ദൈവ ദൂതന്‍ നീതിയെ ലോകർക്കു മുന്നിൽ നിവർത്തി നീരാളി ഭരണത്തെ കാറ്റിൽ പറത്തി പട്ടിണി മാറ്റുവാൻ പാവങ്ങൾക്കുള്ള അവകാശമാക്കി സക്കാത്തിനെ ആ നബി കുടിലിലും കൊട്ടാരം വാഴുവോര്‍ക്കും മാതൃകയാണെന്നും സ്നേഹ ദൂതന്‍! ആ സ്നേഹദൂതൻ്റെ അരുളുകളൊക്കെയും ആകെ ലോകത്തിനും വഴിവിളക്കായ്!! ----------------------------------- *പ്രവാചകൻ കെട്ടിപ്പടുത്ത വിശ്വാസവും ആദർശവും പരിചയപ്പെടുത്തുമ്പോഴും ഇതര ആദർശ വിശ്വാസികളോട് പ്രവാചക ഭരണകൂടം മാതൃകാപരമായ ജനാധ്യപത്യ മാന്യതയാണ് കാഴ്ചവെച്ചത്. തൻ്റെ അതിഥികളായി എത്തിയ ക്രൈസ്തവ സഹോദരങ്ങൾക്ക് പ്രാർത്ഥിക്കാൻ സമയമായ പ്പോൾ അവർക്ക് സ്വന്തം പള്ളിയിൽ പ്രവാചകൻ പ്രാർത്ഥിക്കാൻ സൗകര്യം ഒരുക്കിക്കൊടുത്തുകൊണ്ട് മഹത്തായ മാതൃകയാണ് ലോകത്തിന് സമ്മാനിച്ചത്. അതുപോലെ തന്നെ ജൂതമത വിശ്വാസിയുടെ മൃതദേഹം കൊണ്ടു പോകുന്നതു കണ്ടപ്പോൾ എഴുന്നേറ്റു നിന്നു കൊണ്ട് ആദരവു കാട്ടിയതായും കാണാം. ആ പുണ്യജീവിതത്തിനു മേൽ എതിരാളികൾ എത്ര ചെളിവാരി എറിഞ്ഞാലും അത് സ്വയം ശുദ്ധിയാകുന്നത് ഇത്തരത്തിലുള്ള ആയിരക്കണക്കിൽ അൽഭുത മാതൃകകൾ തിളങ്ങി നിൽക്കുന്നതു കൊണ്ടാണ്. സുലൈമാന്‍ പെരുമുക്ക്
മാഷേ... ഡിസംബർ 18 ന് നടക്കുന്ന സ്വതത്ര ലോകം സെമിനാറിൽ LGBT വിഭാഗത്തിൽ പെട്ട ഒരാളെ പ്രസംഗികകനായി ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കാമോ ❓️ LGBT യും സമൂഹവും..
മാഷേ world trade സെന്റർ തരിപ്പണമാക്കി 4500 ആളുകൾ മരിച്ചപ്പോൾ എന്ദു കൊണ്ട് സംഗടപ്പെട്ടില്ല ആഗിയ ഷോഫിയ കയറി പിടിച്ചു പള്ളി ആക്കി മാറ്റിയപ്പോൾ കരയാൻ പറ്റി ഇല്ല ഈ നാടകം ഒന്ന് നിർത്തു മാഷേ ഞാൻ ഇന്ത്യ രാജ്ജിയം മുഴവൻ നടന്നു ജീവിച്ചവനാണ് കേരളം ഒരു സർഗ്ഗമാണു അപ്പോൾ മനസ്സിലാവും ഈ രണ്ടു ടീബ്ര ബാധികളുടെ തനി രൂപം
കുറച്ച് കാലങ്ങൾക്ക് ശേഷം ആണ് ജബ്ബാർ മാഷിന്റെ പ്രസസ്റ്റേഷൻ കേൾക്കുന്നത് .....
അടിപൊളി ❤️
വീഡിയോ എത്രയും വേഗത്തിൽ പുറത്തു വിട്ടതിൽ സന്തോഷം.. ജബ്ബാർ മാഷ് മനോഹരമായ അവതരണം
ജബ്ബാർ മാഷിനെ കേൾക്കാൻ കാത്തിരിക്കുന്നു. ഓരോ പുതിയ വീഡിയോ യും പുത്തൻ അനുഭവം
നാട്ടിലെ ഏതെങ്കിലും കള്ള്ഷാപ്പിൽ പോയി ഇരുന്നാൽ ഇതിലും നല്ല പ്രസംഗം കേൾക്കാം
കൊച്ചു കള്ളൻ
@@jowharnavas2013
കുരു പൊട്ടി ഒലിക്കുന്നു കോയാ.
Kallukudiyamarkku അതായിരിക്കും nallathu
മികച്ച പ്രസംഗം! ❤️
എല്ലാവരിലേക്കും ഇത് എത്തട്ടെ!
മനുഷ്യപക്ഷത്ത് നിൽക്കുന്ന എല്ലാ സ്വതന്ത്രചിന്തകർക്കും അഭിവാദ്യങ്ങൾ! 🌷
പച്ച പക്ഷം 🤪🗡💚
എല്ലാവരും ശ്രവിച്ചിരിക്കേണ്ടതായ മനുഷ്യപക്ഷത്തോട് ചേർന്ന് നിൽക്കുന്ന വാക്കുകൾ! 👏👏
സ്വതന്ത്രചിന്തകർ മനുഷ്യസ്നേഹികൾ കൂടി ആയിരിക്കണം ❤️
*വളരെ നല്ല അവതരണം. ആശംസകൾ നേരുന്നു. മതത്തെ സംശയിച്ചു തുടങ്ങിയതിനു ശേഷം ഞാൻ ആദ്യമായി കേട്ടു തുടങ്ങിയത് ശ്രീ ജബ്ബാർ മാഷിനെ ആണ്. ഇപ്പോൾ തുടരുന്ന സങ്ക പരിവാർ നിരീക്ഷണവും ആരോപണവും ഉടനെ പുന പരിശോധന നടത്തി രണ്ടു കൂട്ടരും കൂടുതൽ നന്നായി മുന്നോട്ടു പോകും എന്ന് പ്രതീക്ഷിക്കുന്നു.*
മാഷ് ജീവിക്കുന്ന ഈ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.
മാഷ് മരിച്ചു പോകുമ്പോൾ ആ കാലത്ത് തന്നെ മരിക്കുവാണെങ്കിൽ അത് അനക് സന്തോഷം തന്നെയായിരിക്കില്ലേ ഉവ്വേ 😇🧐🤪
മാഷ് ചത്താൽ താനും തൂങ്ങിച്ചാവുമോ ?
@@jowharnavas2013...... തൂങ്ങിച്ചത്തിട്ട് അവിടെ ചെന്നാൽ ! ഹൂറികളെ കിട്ടുമോ ?
അതെന്താ ഇബിലീസിനെ നേരിട്ട് കാണാൻ പറ്റിയത് കൊണ്ടാകും
@@noushad2100 ഇപ്പോഴും ഇബിലീസിനെ വിശ്വസിക്കുന്ന ഒരു മതജീവി
ഏറ്റവും നിലവാരമുള്ള പ്രഭാഷണം.
സാദാരണക്കാരന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ അട്ടി വെച്ച ബിരുദങ്ങളുടെ ആവശ്യമില്ല.
താങ്കൾ ശരിക്കും തത്വഞ്‌ജാനി യാണ് .
വളരെ വിശ്വാസമേകുന്ന അവലോകനം .
❤❤❤❤
അത്യുജ്ജ്വലമായ
പ്രഭാഷണം എല്ലാവിധ
ആശംസകൾ ജബ്ബാർ മാഷിന്
ആരോഗ്യത്തോടെ ഇരിക്കണം എന്ന് ആശംസിക്കുന്നു❤
What a universal message to all human beings by a gentleman who has risked his life as well as of his family's from a very young age standing steadfast against superstition in a predominantly Muslim area where threat to life for a person who belonged to Islam who dares to criticize Islam was more certain than to a soldier actively taking part in the front lines of a battlefield. I can't believe he survived! Probably, his allegiance to CPI (M) may have deterred his nemeses from physically harming him. His connection to the communists did not stop the bigots from attempting to frighten him many an occasion, though. Chekannur Maulavi lost his life for being a critique staying within Islam to bring cosmetic changes to the totally outdated practices prevailing in Islam to reform it slowly. He was moderate in his stand whereas Mr. Jabber was lampooning Islam.
"I can't believe he survived! Probably, his allegiance to CPI (M) may have deterred his nemeses from physically harming him." .... Not God but the Communists saved Jabbar Maash. Thank Communists. 🙂
Sunderamji, whydeleberatly mensioning A political Party. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
മാഷിന്റെ മറ്റൊരു ഹിറ്റ്....👍
ഹാവൂ! ജബ്ബാർ മാഷ് പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഈ ആർജ്ജവ വും ധീരതയുമാണ് ഞങ്ങൾ ജബ്ബാർ മാഷിൽ നിന്ന് എന്നും പ്രതീക്ഷിച്ചിരുന്നത്! അനേകർക്ക് മാർഗ്ഗദീപമായി ജബ്ബാർ മാഷ് എന്നും പ്രശോഭിക്കട്ടെ!
Brilliant presentation! 👏👏❤️
A must watch for all freethinkers, rationalists and humanists! ❤️
Unlike Dr Viswanathan who has no subject to speak, only goes behind C Ravichandran, Jabbar Mash gives a message to the society. It is always an enlightening words to the society. Thank you sir.
മാഷിനെ കേൾക്കാൻ സാധിച്ചവർ ഭാഗ്യവാന്മാർ ❤️
This should be an eye opener to those who live in darkness. Iran shows the way for other Muslim countries.
Mashe you are a genius. Sir I respect you more than anyone
എത്ര എത്ര മതങ്ങളും ദൈവങ്ങളും ആണ് ഇവിടെ ഇല്ലാതായത് ഇനിയും. അത് തുടരും തുടർന്ന് കൊണ്ടേ ഇരിക്കും
പുതിയ ദൈവങ്ങൾ ജനിക്കുന്നുമുണ്ട്. സി രവിചന്ദ്രനെപ്പോലെ.
കാലക്രമേണ നമ്മുടെ മാഷും ഒരു ദൈവമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം. നിരീശ്വരൻ. 😅
@@sahirkudilil1888 359 ദൈവങ്ങളെ തള്ളി ആണ് അള്ളാഹു വന്നത്. അള്ളാഹു തള്ളപ്പെട്ടു കഴിഞ്ഞു
ഒരു ദൈവവും മതവും നിലനിൽക്കില്ല
@@sahirkudilil1888 ഇവരൊന്നും ദൈവമാണെന്ന് അവർ പറയുന്നില്ല..പലവിധ ദുരുദ്ദേശപരമായ വിമർശനം ഏൽക്കില്ല
@@hojaraja5138 ഒരു മനുഷ്യദൈവവും സ്വയം ദൈവമാണെന്ന് അവകാശപ്പെടാറില്ല.
ഭക്തർ അവരെ ദൈവം ആകുന്നതാണ്.
ആ അർത്ഥത്തിൽ സി.രവിചന്ദ്രൻ ഇപ്പോൾ സൂപ്പർ ദൈവമാണ്.
ചാകര പോലെയല്ലേ ഭക്തർ അടിച്ചു കയറിയിരിക്കുന്നത്.
Great mashe.nigale pole manushy snehi alengil nigale pole vishosikale snehikuna manasu big salute sir.
Very interesting to listen Jabbar mash !
What a valuable speech to encourage and rectify the new generation ❤
😂
സൂര്യദേവൻ സന്ദൂർ സോപ് ആണ് use ചെയ്യുന്നത്.
എന്നും യുവത്വം
എല്ലാ മതത്തിലും ഉണ്ട് ചേട്ടാ കേട്ട് കഥകൾ,
10 തലയുള്ള രാവണൻ, റൈറ്റ് സഹോദന്മാർ വിമാനം കണ്ട് പിടിക്കുന്നതിന് മുൻപ് വിമാനത്തിൽ കയറിയ കഥകൾ, ചെറുവിരൽ കൊണ്ടു മല പൊക്കിയ ഹനുമാൻ, അവിഹിതം പിടിക്കാതിരിക്കാൻ തലമുടിയിൽ ഒളിച്ച പ.
ആന യുടെ head ഉള്ള മനുഷ്യൻ.
ശാസ്ത്രം ജയിക്കട്ടെ
😁😁😁.
ഡിങ്കൻ ഫാൻസ്
ഇവിടെ ലൈക് ഇടൂ
Indeed, Jabbar mash is interesting and informative when it comes to free thought and humanism. I admire him a lot. Hope that he has helped you reflect this on your believes as well. Be it any religion, Islam or Hinduism, they are not adapted towards the morality and moral values of the modern world. Wish to see more free thinking, irreligious, secular liberal people in this era and Jabbar mash definitely is a catalyst for that
മാഷേ, ഒന്നാംതരം പ്രഭാഷണം! ഒറ്റയിരുപ്പിന് മുഴുവൻ കേട്ടു.
മാഷേ ഇങ്ങള് മുത്താണ് 😄
ഒരു ദിവസം എല്ലാം തകരും അത് അറിയാത്ത ഒരു മുസ്ലിംമും ഈ ദുനിയാവിൽ ഇല്ല
എല്ലാം തകരും, മുഹമ്മദു ജീവിച്ചിരുന്നപ്പോൾ തന്നെ ലോകാവസാനം എന്ന് അയാൾ വിശ്വസിച്ചിരുന്നു, ഈ ലോകം ഒരിക്കലും തകരില്ല
കരണക്കുറ്റി തീർത്താണല്ലോ ജബ്ബാർ മാഷേ കൊടുത്തത് .... ഹൗ..... ഈ പോക്ക് പോയാൽ മുസ്ലീംസ് ഏവരും ഉടനെ നല്ല പാതയിലെത്തും..... ലോകത്ത് ശാന്തിയും സമാധാനവും പുലരും ...🙏
Great.big big salute mashe.E prabashanam ketu engilum vishosikalum yukthi vadhi enu paraunavar chidhichal kerala samuham manushyr ayi jivikate. Thank you sir.
Muslims minus Islam are beautiful people, just like others.
It is just opposite
@@shihabudheenk7046 പെഴച്ച ഇസലാം കളഞ്ഞിട്ട് പോടേ
@@josephnorton6859 ആരാണ് പിഴച്ചതെന്ന് അവരുടെ സംസാര രീതിയിൽ നിന്ന് മനസ്സിലാക്കാം. മതം എന്നാൽ മൂല്യമാണ്. ഏത് മതമായാലും . (വിശ്വാസികൾ ഉണ്ടാക്കുന്ന ആചാ രങ്ങൾ ഇതിൽ പെടില്ല)
അപാര ധൈര്യം മാഷെ ....നല്ല വരായ മുസ്ലീമുകൾ ഇത് ഏറ്റെടുക്കാൻ ധൈര്യപ്പെട്ടാൽ രക്ഷപെട്ടു🙏
സൗദിയിലൂടെയും , ഇറാനിലൂടെയും ഇശ്‌ലാം.😜 അതിന്റെ കുഴി മന്തി ഓ : സോറി : കുഴി 🕳️ മാ|ന്തിക്കൊണ്ടിരിയ്ക്കയാണ്...😀😀😀😀😀😀😀😀😀😀😀😀
😂
സൂര്യദേവൻ സന്ദൂർ സോപ് ആണ് use ചെയ്യുന്നത്.
എന്നും യുവത്വം
എല്ലാ മതത്തിലും ഉണ്ട് ചേട്ടാ കേട്ട് കഥകൾ,
10 തലയുള്ള രാവണൻ, റൈറ്റ് സഹോദന്മാർ വിമാനം കണ്ട് പിടിക്കുന്നതിന് മുൻപ് വിമാനത്തിൽ കയറിയ കഥകൾ, ചെറുവിരൽ കൊണ്ടു മല പൊക്കിയ ഹനുമാൻ, അവിഹിതം പിടിക്കാതിരിക്കാൻ തലമുടിയിൽ ഒളിച്ച പ.
ആന യുടെ head ഉള്ള മനുഷ്യൻ.
ശാസ്ത്രം ജയിക്കട്ടെ
😁😁😁.
ഡിങ്കൻ ഫാൻസ്
ഇവിടെ ലൈക് ഇടൂ
All point is very clear climax thanks
വീഡിയോ വന്നതിൽ സന്തോഷം ആദ്യം കമന്റ് ഇടുന്നു ♥️
Great man
Great speech
Mashe Aashamsagal 🙏🙏🙏🙏👍👍👌👌
ഹായ് മാഷേ....👍👍
Raihan... 😜Good name but you helll han
A brilliant speech. I used to listen to your videos. But this speech helped me to understand you and your views more clearly. Keep educating society. Bravo!
എല്ലാം പൊളിഞ്ഞു വീണിട്ട് എന്താണൊരു പകരം...
🙏🌹💓Thank you mashe 🌷🌹🌸🌻
മാഷേ, ഉർജസൊലേതയോടെ, മുന്നോട്ട് 🌹🌹🌹🌹
മാഷേ ഖുർആൻ ക്ലാസ്സ്.
അണ്ണാക്ക് വെട്ടി പോയാ
മാഷേ 🙏🙏🙏🙏🙏🙏
Simple and understandable speech, Master keep go on, I'm with you.....
മാഷേ അങ്ങ് ദൈവദൂതനാണ്. ഒരു കോടി ആശംസകൾ ...
Thank you Mashe
Master, you are an asset to our modern society and outstanding preacher to the
Keralities, some of them
so down trodden.
Their thinking
power has been blocked by religious dogmas. Islam in particular.
An Ex-Muslim
മാഷേ ഒര് സത്യം പറയട്ടെ... ഇങ്ങള് ഇങ്ങനെ തൊടങ്ങിയാല് മതങ്ങളും മതഗ്രന്ഥങ്ങളും ഒര് പത്തുകൊല്ലം കൊണ്ട് മ്യൂസിയത്തിലെത്തും.. അവിടെപ്പോയി കുട്ടികൾ ഈ അന്ധവിശ്വാസത്തിന്റെപഴംകഥകൾ പഠിക്കേണ്ടിവരുന്ന കാലം വിദൂരമല്ല. 🙏
What mash said is truth sathyam Eva jayathe
മാഷെ 👌 👍 🌹🌹🌹
ശരിയാണ് മാഷെ, പള്ളി പൊളിച്ച അന്നാണ് എനിക്ക് അസഹനീയമായ വിഷമം വന്നത് ....
ശരിക്കും പറഞ്ഞാൽ അന്നു മുതലാണ് വിശ്വാസത്തിനെതിരെ പരസ്യമായി സംസാരിച്ചു തുടങ്ങിയത്, മാഷെ !
ഒരു പക്ഷെ, ഞാൻ ഇടതുപക്ഷ പരമ്പര്യമുള്ളയാളായതു കൊണ്ടാവാം....
ഇദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കുക അറിവില്ലാത്തവർ മണ്ഡന്മാരെ ഈ മഹാനെ ആ ശീർവദിക്കുക അഭിനന്ദിക്കുക ഗുരുത്വം വാങ്ങുക കാല് തൊട്ട് വന്ദിക്കുക ഇതാണ് യഥാർത്ത അന്യപ്രവാചകൻ
Awesome without religion 🙏
Study material.wonderful speech
wellcome E: AJabbar
Welcome-mash
Good speach 👍 ❤
പറഞ്ഞ് പറഞ്ഞ് എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായി 😄😄😄
Dangers of religious morality in a nutshell. Must watch.
😂😂സൂപ്പർ അവതരണം ✌️
ഈ മനുഷ്യനെ ജിഹാദി എന്നുവിളിക്കുന്നു രവി ദൈവ ഫാൻസ് ഇപ്പൊ
💚💚💚💚
💚💖💚
💚💚
💚
വിമോചകന്‍ *
..............................
ഇരുളിന്‍ കയത്തില്‍
അകപ്പെട്ടോരൊക്കെയും
ഏറെ കൊതിച്ചൊരു
നുറുങ്ങു വെട്ടം
പരനെ വിളിച്ചു
പ്രാര്‍ഥിപ്പവര്‍ക്കായവന്‍
ഹിറയില്‍ കൊടുത്തൊരു
ദിവ്യദീപ്തി
പുതിയൊരു ജനതയെ
വാര്‍ത്തെടുക്കാന്‍ വന്ന
നബിയുടെ നേരെ വാളോങ്ങിനിന്നൂ
ഇരുളിന്റെ ശക്തികള്‍
കൈകോര്‍ത്തു നിന്നു
ദിവ്യപ്രകാശം കെടുത്തുവാനായ്
സര്‍വ്വരും സോദരര്‍
ദൈവം നമുക്കൊന്ന്
അവനെ വണങ്ങുവാന്‍ ഒത്തു ചേരൂ
വെളുത്തവനും കറുത്തവനും
അടിമയും ഉടമയും ദൈവത്തിന്‍ മുന്നില്‍
അന്തരമില്ലന്നും ഓതി നബി
പെണ്ണിനെ
മണ്ണിട്ടുമൂടുന്ന ജനതയെ
പെണ്ണ് പൊന്നെന്നു
പഠിപ്പിച്ചു ആ നബി!
കലഹങ്ങള്‍ കൊണ്ടു തകര്‍ന്ന ഗോത്രങ്ങളെ
കാരുണ്യ ശീലരായ് വാര്‍ത്തെടുത്തു
ബന്ധനങ്ങള്‍ താനെ
അറ്റു പോകുന്ന
മുദ്രാവാക്യം
കേട്ടുണര്‍ന്നു ലോകം
മരുഭൂമിയെ മലര്‍വാടിയാക്കാന്‍
കെല്‍പ്പുറ്റ വാക്യമായ്
കണ്ടു ലോകം
കൂരിരുള്‍ മുറ്റിയ ഹൃദയങ്ങളില്‍ നിത്യം
പൊൻ കിരണമേകി
തിളങ്ങി നിന്നൂ
ഒട്ടേറെ താരാഗണങ്ങളാ പ്രഭയില്‍ നിന്നും ഉയിര്‍കൊണ്ടുയര്‍ന്നു വന്നൂ
കാലാന്തരങ്ങളില്‍
കെട്ടു പോകാത്തൊരു
വെട്ടം ചൊരിഞ്ഞു
ദൈവ ദൂതന്‍
നീതിയെ ലോകർക്കു
മുന്നിൽ നിവർത്തി
നീരാളി ഭരണത്തെ
കാറ്റിൽ പറത്തി
പട്ടിണി മാറ്റുവാൻ
പാവങ്ങൾക്കുള്ള അവകാശമാക്കി സക്കാത്തിനെ ആ നബി
കുടിലിലും കൊട്ടാരം വാഴുവോര്‍ക്കും
മാതൃകയാണെന്നും
സ്നേഹ ദൂതന്‍!
ആ സ്നേഹദൂതൻ്റെ
അരുളുകളൊക്കെയും
ആകെ ലോകത്തിനും
വഴിവിളക്കായ്!!
-----------------------------------
*പ്രവാചകൻ കെട്ടിപ്പടുത്ത
വിശ്വാസവും ആദർശവും പരിചയപ്പെടുത്തുമ്പോഴും ഇതര ആദർശ വിശ്വാസികളോട് പ്രവാചക ഭരണകൂടം മാതൃകാപരമായ ജനാധ്യപത്യ മാന്യതയാണ് കാഴ്ചവെച്ചത്. തൻ്റെ അതിഥികളായി എത്തിയ ക്രൈസ്തവ സഹോദരങ്ങൾക്ക് പ്രാർത്ഥിക്കാൻ സമയമായ
പ്പോൾ അവർക്ക് സ്വന്തം
പള്ളിയിൽ പ്രവാചകൻ പ്രാർത്ഥിക്കാൻ സൗകര്യം
ഒരുക്കിക്കൊടുത്തുകൊണ്ട്
മഹത്തായ മാതൃകയാണ് ലോകത്തിന് സമ്മാനിച്ചത്. അതുപോലെ തന്നെ ജൂതമത വിശ്വാസിയുടെ മൃതദേഹം കൊണ്ടു പോകുന്നതു കണ്ടപ്പോൾ
എഴുന്നേറ്റു നിന്നു കൊണ്ട് ആദരവു കാട്ടിയതായും കാണാം. ആ പുണ്യജീവിതത്തിനു മേൽ എതിരാളികൾ എത്ര
ചെളിവാരി എറിഞ്ഞാലും അത് സ്വയം ശുദ്ധിയാകുന്നത് ഇത്തരത്തിലുള്ള ആയിരക്കണക്കിൽ അൽഭുത മാതൃകകൾ തിളങ്ങി നിൽക്കുന്നതു കൊണ്ടാണ്.
സുലൈമാന്‍ പെരുമുക്ക്
Jabar sir big salute
വളരെ നന്നായി വിഷയം അവതരിപ്പിച്ചു 👍🌹
Jabbar mash,== ചേകന്നൂർ മൗലവി.II😁 (2പേരുടെയും ആശയം ഒന്നാണെന്ന് വ്യക്തമാക്കിയ സംഭാഷണം)
👍👍👍😁😁😁
Love you Jabbar sir ❤
ഉസ്താദുമാരുടെ പെണ്മക്കൾ ദീനിന്ന് എതിരാണ് എനിക്കു നേരിട്ട് അനുഭവം ഉള്ളതാണ്
സിദീഖ് അഹ്സനി ഉസ്തത്തിന്റെ മകൾ ഫെമിനിസ്റ്റ് ആണ് ഉസ്താദ് ദീൻ പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു ആ ഉടായിപ്പ് ഉസ്താദ് വിശ്വാസികളേ പറ്റിച്ചു ജീവിക്കുന്നു
Welcome🙏
ആശംസകൾ 👏🏻💐🙏
Nice presentation 👌👌👌👌👌👌👌👌
Sooooper!
Chekanoor മൗലവി reloaded...🙏🙏🙏🙏👍👍👍
വളരെ നന്നായിട്ടുണ്ട് മാഷെ
👏👏👏
Sopar. Ok
അഭിവാദ്യങ്ങൾ മാഷെ
👍
💐💐✌️👍
മാഷേ... ഡിസംബർ 18 ന് നടക്കുന്ന സ്വതത്ര ലോകം സെമിനാറിൽ LGBT വിഭാഗത്തിൽ പെട്ട ഒരാളെ പ്രസംഗികകനായി ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കാമോ ❓️ LGBT യും സമൂഹവും..
എവിടെ വെച്ചിട്ടാ??
മാഷ് ജീവിക്കുന്ന ഈ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.
Reply
Sooper speach
100% true speach
👍👍👍
❤the
സൂപ്പർ ❤
Award vangan stageil kayariya 10 class girl kandu Mollakka: "arannu ivale stageilekku kayattiyathu. Ini chaithal ninneyokke kannichu tharam."
Well said
🙏
ദീനിന് ദീനം പിടിച്ചതായി സ൦ശയിക്കേണ്ടി വരുന്നു..
വിശ്വനാഥൻ സാറിനെ സപ്പോർട്ട് ചെയ്യേണ്ടുന്ന ഒരു ഗതികേടേ! 😄😄
കുറെ നാളുകൾക്കു ശേഷം 👍👍👍
👌
മാഷുടെ ധൈര്യം സമ്മതിക്കണം 👍🏾👍🏾👍🏾👍🏾
Mashuday Daivangal Kadaparayumbol enna prasangam valaery manoharamanu
Constitution of India paddyavishayam akkanam
നല്ല speech.
മാഷ് ആശംസകൾ 🌹
മാഷേ world trade സെന്റർ തരിപ്പണമാക്കി 4500 ആളുകൾ മരിച്ചപ്പോൾ എന്ദു കൊണ്ട് സംഗടപ്പെട്ടില്ല ആഗിയ ഷോഫിയ കയറി പിടിച്ചു പള്ളി ആക്കി മാറ്റിയപ്പോൾ കരയാൻ പറ്റി ഇല്ല ഈ നാടകം ഒന്ന് നിർത്തു മാഷേ ഞാൻ ഇന്ത്യ രാജ്ജിയം മുഴവൻ നടന്നു ജീവിച്ചവനാണ് കേരളം ഒരു സർഗ്ഗമാണു അപ്പോൾ മനസ്സിലാവും ഈ രണ്ടു ടീബ്ര ബാധികളുടെ തനി രൂപം
Jabbar mash istam😍😍😍😍
👌👌👍👍
സൗദിയിൽ baro
അതിനിടയിൽ നമ്മക്കിട്ടും ഒന്നു വച്ചല്ലേ ! എന്ന് രവി അണ്ണൻ.....🤔
Saudiyil bar vanna kaaryam ivide jeevikkunna njan arinjillallo
Unbelievable