ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Angioplasty

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 194

  • @lutfisamad
    @lutfisamad 9 місяців тому +11

    Very good episode ❤
    Thanks

  • @RadhakrishnanR-sk6sl
    @RadhakrishnanR-sk6sl 5 місяців тому +22

    എത്ര ക്ലിയർ ആയി ഈ ഡോക്ടർ പറഞ്ഞുതരുന്നു. വളരെ ഉപകാരപ്രദമാണ്. താങ്ക്യൂ ഡോക്ടർ.

    • @Grand5Tips
      @Grand5Tips 2 місяці тому +1

      ഒരു ബോഡിബിൽഡർ നാലുമാസം റസ്റ്റിലായിരുന്നു ആ കാലയളവിൽ ബ്ലോക്ക് വന്നുഎൻജോ പ്ലാസ്സ് ചെയ്തു സ്റ്റഡ് ഇട്ടു വീണ്ടും എത്ര സമയം കഴിഞ്ഞിട്ടാണ് വെയിറ്റ് ട്രെയിനിങ് ചെയ്യേണ്ടത് അതുപോലെ ഏതെല്ലാം മരുന്നാണ് കണ്ടിന്യൂ ചെയ്യേണ്ടത്

  • @manojantony6915
    @manojantony6915 3 місяці тому +8

    ഡോക്ടർ നന്നായി അവതരിപ്പിച്ചു സൂപ്പർ

  • @VishnuJayaraj-y3u
    @VishnuJayaraj-y3u 2 місяці тому +4

    ഡോക്ടർ നന്നായി പറഞ്ഞു തന്നു
    Thank you

  • @BABUCHICE-ez5tk
    @BABUCHICE-ez5tk 7 місяців тому +13

    വളരെ ഉപകാരപ്രദമായി🙏🙏❤️❤️❤️

  • @Kay-ee7hi
    @Kay-ee7hi 9 місяців тому +9

    Very good information . No one explained me like this.

  • @prabhakargv420
    @prabhakargv420 9 місяців тому +5

    Good explanation. Thx

  • @praveenvv4429
    @praveenvv4429 9 місяців тому +5

    Very informative👌🏻👌🏻👌🏻

  • @dsrajan8871
    @dsrajan8871 2 дні тому

    Vary good information good bless you 🙏🙏🙏

  • @rajuraghavan1779
    @rajuraghavan1779 9 місяців тому +4

    Very good...👌👌👌 Thanks a lot 🙏❤️💜💛💖💕❣️

  • @prabhapaul7477
    @prabhapaul7477 8 місяців тому +6

    Well said

  • @varghesethomas7130
    @varghesethomas7130 3 місяці тому +5

    വളരെ നന്ദി യുണ്ട് സർ

  • @sivakumarsivakumar2907
    @sivakumarsivakumar2907 3 місяці тому +44

    എനിക് age 43,,,ആഞ്ജിയോplaste chethu 3,block stent ettu റെഡി ആക്കി, കഴിഞ്ഞദിവസം,,, കാരണം ചോദിച്ചാൽ ഡോക്ടർ പറയും ആണുങ്ങളോട്, പുകവലി, murukan, പെണുങ്ങളോട്, ഷുഗർ bp, അല്ലങ്കിൽ, പാരമ്പര്യം... But ഞാൻ മനസിലാക്കിയ കാര്യം.... കൊറോണവാക്‌സിൻ ആണ്.. ഇപ്പോൾ ഇത്രയും ആളുകൾക്ക് പെട്ടന്ന് attaku വരാൻ കാരണം

    • @cyrilthomasthomas6714
      @cyrilthomasthomas6714 2 місяці тому

      പലരും പറഞ്ഞ കോട്ടിട്ടുണ്ട്.

    • @rajammasebastian1667
      @rajammasebastian1667 2 місяці тому +1

      38 yrs aya njan 10 dhivavasamayi cheithittu....
      Same prayam ulla friend marichitt 2 maasam aayi..😢

    • @anasthrippoyil6410
      @anasthrippoyil6410 Місяць тому

      Currect ഇതാണ് എനികും അനുഭവം

    • @lfdesigns3003
      @lfdesigns3003 Місяць тому

      Yes

    • @j-world1509
      @j-world1509 12 днів тому

      Eniku anubhavam anu.

  • @b.krajagopal5199
    @b.krajagopal5199 11 днів тому

    Sharp social education! Congrats

  • @babumylackal5432
    @babumylackal5432 9 місяців тому +4

    Sir, very good & laudable information. Thanks.

  • @tjkoovalloor
    @tjkoovalloor 4 місяці тому

    Very helpful information. Congratulations to the Doctor explaining each and every questions clearly.

  • @faizalmuhammed7892
    @faizalmuhammed7892 2 місяці тому +2

    സൂപ്പർ ഡോക്ടർ...
    എന്റെ anjio plasty കഴിഞ്ഞ ദിവസം ചെയ്തു. വീട്ടിൽ എന്നെ അനങ്ങാൻ വിടുന്നില്ല, നടക്കരുത്, കുനിയരുത്, ഇരിക്കാൻ തന്നെ ആൾ സഹായം വേണം എന്നൊക്കെ... ഈ വീഡിയോ കണ്ടാശേഷം wife.. NO COMMENCE. THANKS LOT DOCTR.

  • @ramanmenon4744
    @ramanmenon4744 7 місяців тому +6

    Very fine explanation's

  • @thresiapaul5959
    @thresiapaul5959 6 місяців тому +1

    Thank you Dr. for your valuable advices❤

  • @kizhakkethankachan6843
    @kizhakkethankachan6843 5 місяців тому +1

    Very informative. Thank you, doctor.

  • @princealex8709
    @princealex8709 Місяць тому

    Very good explanation thank you sir 🙏

  • @rajagopalankollora1831
    @rajagopalankollora1831 3 місяці тому

    വളരെ ഉപകാരപ്രദമായിരുന്നു

  • @padmakumarv2667
    @padmakumarv2667 9 місяців тому +5

    Best video ❤

  • @bittyjinso2410
    @bittyjinso2410 9 місяців тому +4

    Than you doctor for your very valuable information 🙏

  • @neethujerin4676
    @neethujerin4676 3 місяці тому +1

    Good quiestions and answeres...❤❤❤

  • @sobhanakunnath2970
    @sobhanakunnath2970 9 місяців тому +2

    Valara upakaram

  • @PrasanthanRK-b4s
    @PrasanthanRK-b4s 25 днів тому

    നല്ല വിവരണം

  • @xhshrrhs
    @xhshrrhs 9 місяців тому +3

    I had three.blosks
    Two blocks were set right by two stents.one was.left
    Im 76 year old. Stenting was done last year
    I am taki g medicines very regulRly. Will there be any problem with the third block
    I am pure vegetarian. Insulon I am taking also colstrol medicine
    Kindly advise.stenting was dome at narayana hridAlaya. Banglore

  • @crazy__family137
    @crazy__family137 Місяць тому

    Good information thanks dr...❤

  • @sobhanakunnath2970
    @sobhanakunnath2970 9 місяців тому +6

    Thankyou

  • @celeenap.j.4543
    @celeenap.j.4543 6 місяців тому +1

    Veryimportant information sir thanks

  • @royal6679
    @royal6679 9 місяців тому +3

    my doctor ❤

  • @chandyantony2358
    @chandyantony2358 6 місяців тому +2

    🎉Thanks Doctor

  • @captmkgopalan7991
    @captmkgopalan7991 3 місяці тому

    Good information. 👏🙏

  • @albyv.c3301
    @albyv.c3301 5 місяців тому +4

    What are the tablets which are very safe and without side effects for blood thinning and colostrol prevention?

  • @Kay-ee7hi
    @Kay-ee7hi 9 місяців тому +2

    Is it danger to have multiple stents ? I had 3 attacks and 8 stents , 6 are in L Artery and 2 in R . What precautions I need. I am an elderly. I have A fib, MI, DM, HTN. I will appreciate your your concern .

  • @rasheedphysician
    @rasheedphysician 9 місяців тому +26

    2009 ൽ എനിക്ക് ആഞ്ചിയോപ്ലാസ്റ്റി ചെയ്യേണ്ടതായി വന്നു.
    തരക്കേടില്ലാതെ കായികാഭ്യാസങ്ങളും അതുകൊണ്ടുതന്നെ നന്നായി ഭക്ഷണവും കഴിച്ചു വന്നിരുന്ന എനിക്ക് ചില തിരക്കുകളിൽ പെട്ടതു കാരണം ഒരു അഞ്ചെട്ടു മാസം എക്സർസൈസുകൾ പാടേ ഇല്ലാതായി,.
    എന്നാൽ ഭക്ഷണം പഴയപടിതന്നെ തുടരുകയും ചെയ്തതിന്റെ പരിണിത ഫലമായിരുന്നു ആ ആഞ്ചിയോ പ്ലാസ്റ്റി എനിക്ക് അനിവാര്യമാക്കിയത്.
    ആഞ്ചിയോ പ്ലാസ്റ്റി കഴിഞ്ഞ് കൊളസ്റ്ററോളിന് സ്റ്റാറ്റിൻ ഗുളിക, രക്തം കട്ടപിടിക്കാതിരിക്കാനായി ആസ്പിരിൻ+ക്ലോപിഡോഗ്രൽ ഗുളിക, പ്രഷർ കൂടാതിരിക്കാനായി ഒരിനം ഗുളിക മുതലായവ എഴുതിത്തരികയും ചെയ്തു.
    തുടർന്ന് ആറ് മാസത്തോളം ഈ ഗുളികകൾ ഞാൻ പതിവായി മുറപോലെ കഴിച്ചു വന്നു.
    ഞാനെന്റെ കായികാഭ്യാസങ്ങളിലേക്കും പഴയ ഭക്ഷണ രീതിയിലേക്കും പതിയെ തിരിച്ചു വരാനുള്ള ശ്രമത്തിലായി.
    അപ്പോഴാണ് എനിക്ക് പഴ പോലെ പലതും നടക്കുന്നില്ല, മസിലുകൾക്ക് പഴയ കരുത്ത് തിരിച്ചു വരുന്നില്ല, പഴയ സ്റ്റാമിന ലെവൽ തിരിച്ചു പിടിക്കാനാവുന്നില്ല എന്ന് മനസ്സിലായിത്തുടങ്ങുന്നത്.
    പിന്നീട് മേൽപ്പറഞ്ഞ മരുന്നുകൾ ഞാൻ നിർത്തി.
    ഒരു മാസത്തോളം അങ്ങനെ തുടർന്നപ്പോൾ ഞാൻ പഴയ സ്റ്റാമിനയിലേക്കും കരുത്തിലേക്കും തിരിച്ചു കയറുന്നതായി എനിക്ക് ബോധ്യപ്പെട്ടു തുടങ്ങി.
    റുട്ടീൻ ചെക്കപ്പിനായി എന്റെ ഡോക്ടറെ അടുത്ത തവണ കണ്ടപ്പോൾ മരുന്നുകൾ നിർത്തിയതുൾപ്പടെ ഞാൻ അറിയിച്ചു.
    എന്നാൽ, ഒരിക്കലും മരുന്നുകൾ നിർത്തരുത്, രക്തം കട്ടിയാകാതിരിക്കാനുള്ള മരുന്ന് നിർത്തിയാൽ സ്റ്റെന്റിന് മുകളിൽ തന്നെ ബ്ലോക്ക് വന്നേക്കാമെന്നും മറ്റും പറഞ്ഞ് വീണ്ടും അതിനുള്ള മരുന്നും കൂട്ടത്തിലൊരു മൾട്ടി വിറ്റാമിൻ കാപ്സ്യൂളും എഴുതിത്തന്നു.
    (ബാക്കി ഭാഗം അടുത്ത കമന്റിൽ,. ഒന്നിച്ച് പോസ്റ്റാകുന്നില്ല)

    • @SajnaShyni
      @SajnaShyni 9 місяців тому +2

      Pls . datiles snd

    • @SALEEMSALEEMkp-mb7up
      @SALEEMSALEEMkp-mb7up 8 місяців тому

      ബാക്കി പറയൂ

    • @rasheedphysician
      @rasheedphysician 8 місяців тому

      @@SALEEMSALEEMkp-mb7up
      ബാക്കി മറ്റൊരു കമന്റായി ഇതിനോടൊപ്പം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

    • @riyasvaniyamveettil4948
      @riyasvaniyamveettil4948 8 місяців тому

      ബാക്കി പറയൂ

    • @noushade9129
      @noushade9129 7 місяців тому

      Baku.......

  • @SKETvlogs-hy9nr
    @SKETvlogs-hy9nr Місяць тому +6

    ഡോക്ടർ ആൻജിയോപ്ലാസ്റ്ററി കഴിഞ്ഞ ഒരു രോഗിക്ക് വിറകുവെട്ട് അതുപോലെയുള്ള കഠിനമായ ജോലികൾ ചെയ്യാൻ പറ്റുമോ?

  • @sadasivannair614
    @sadasivannair614 9 місяців тому +1

    Very good advice.Thank very much.

  • @c.a.narayannarayan141
    @c.a.narayannarayan141 8 місяців тому +1

    They sir. Your advice would be useful after my plasty on 27th

  • @kanthari1145
    @kanthari1145 8 місяців тому +1

    Anjio plast kazhinja alkku ennu muthal joli cheyyam weit okke edukkamooo

  • @alicejohnson9279
    @alicejohnson9279 8 місяців тому +17

    Sir Angioplasty ശേഷം ദാമ്പത്യജീവിതം പഴയതുപോലെ തുടരാൻ പറ്റുമോ

  • @s.krishnassuccessmanthra
    @s.krishnassuccessmanthra 9 місяців тому +3

    Thank u sir

  • @MohananVattappara
    @MohananVattappara 2 місяці тому

    നന്ദി നമസ്കാരം

  • @rinoky2244
    @rinoky2244 6 місяців тому +1

    Good Interview ....Thank you crew

  • @grac4628
    @grac4628 9 місяців тому +2

    3 varsham munbu angioplasty chaitha alanu ippol left handumkazhuthm vedanayundu serious ano ennanu ariyendath .

  • @k.gopinathapillai6988
    @k.gopinathapillai6988 2 місяці тому

    What is the freqency of further check up and tests to be done before consulting Dr. in the normal state?

  • @sicilythomas5032
    @sicilythomas5032 9 місяців тому +1

    Baloon anjioplastryey kurich onnu parayamo

  • @manojkumar-bs5bf
    @manojkumar-bs5bf 2 місяці тому

    Thank you Doctor

  • @abrahammathew4281
    @abrahammathew4281 4 місяці тому +3

    Thanku

  • @PrasanthanRK-b4s
    @PrasanthanRK-b4s 3 місяці тому

    very good

  • @kamarukanievents8255
    @kamarukanievents8255 9 місяців тому +1

    അടിപൊളി

  • @hariharannair6139
    @hariharannair6139 8 місяців тому +1

    Thank you Sir

  • @മലയാളിപെൺകുട്ടി

    സർ ബൈപാസ് സർജറി കഴിഞ്ഞ പേഷ്യൻസിന് വേണ്ടി ഒരു വീഡിയോ ചെയ്യണേ

  • @neswahnechu
    @neswahnechu 3 місяці тому +4

    ഡോക്ടർ, ഞാൻ 2015ൽ അഞ്ചിയോ പ്ലാസ്റ്റി ചെയ്തു, ഇപ്പോൾ പൂർണമായും അടഞ്ഞു, വീണ്ടും റിപ്പയർ ചെയ്യാൻ പറ്റുമോ

  • @ruthakrishnan1395
    @ruthakrishnan1395 7 місяців тому +3

    Nicotinte alavu korakkanam ennano nte achan murukkarund ini ath nirthano

  • @jollystephen2392
    @jollystephen2392 8 місяців тому +1

    How long they have to continue pavix and asprin .

  • @shahidha1575
    @shahidha1575 4 місяці тому

    Good expelaind thank you❤

  • @raheemraheem6755
    @raheemraheem6755 9 місяців тому +3

    Angioplasty kazhingu moon masamayi astermimsil kottakkal anu chaidhad stepkayarumbol budhimutt undakunnu anth chayyanam dr p l s replay

  • @RajasekharanNairG
    @RajasekharanNairG 2 місяці тому

    സബാഷ് ഡോക്ടർ 👍👌🙏🏽🌹

  • @praveen8999
    @praveen8999 6 місяців тому +2

    what if angyoplasti done after 5 days from heart attack.

  • @mohammedali-kc8on
    @mohammedali-kc8on 7 місяців тому +4

    ആൻജിയോപ്ലാസ്റ്റിഎ വിടെയാണ് ചെയ്യുന്നത്?

  • @rajuvarghese7725
    @rajuvarghese7725 6 місяців тому +1

    Good doctor.

  • @kunhimuhamed4761
    @kunhimuhamed4761 9 місяців тому +1

    angiogram cheyyan padillatha rogikale koodi paranchal nannayirunnu

  • @marvelfighter1370
    @marvelfighter1370 Місяць тому

    I already done angioplasty before 5years but now I feel tiredness and difficult to walk,what can I do sir?

  • @muhammadkuttymuhammadkutty3126
    @muhammadkuttymuhammadkutty3126 9 місяців тому +6

    ഞാൻ 2010ൽ അഞ്ചിപ്ലാസ്റ്റി ചെയ്‌തു, ഡോക്ടർ നിർദ്ദേശിച്ച എല്ലാ മരുന്നുകളും കഴിക്കുന്നുണ്ട്. കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ല, ഇപ്പോൾ pailes ന്റെ അസുഖം ഉണ്ട്, ആരോഗത്തിന് ഓപ്പറേഷൻ ചെയ്യാമോ?

  • @BabuKochumman
    @BabuKochumman 3 місяці тому

    What about pacemaker patient who underwent to anjioplast for2times And having 5 stend in the blocked vessels facing giddiness and vomitting pse.

  • @sajan1957
    @sajan1957 9 місяців тому +2

    Hello Doctor, thanks for your advice. One doubt. If block develop again in the Stent after few years, what's are options? Whether this can be removed and put new Stent or will hv to go for Byepass surgery?

  • @johnkuttykochumman6992
    @johnkuttykochumman6992 9 місяців тому +15

    ഇട്ട stend യഥാ സ്ഥാനത്തു ഉറച്ചു ഇരിക്കുമോ അതോ blood flow ചെയ്യുമ്പോൾ സ്ഥാന മാറ്റമോ shake ഓ ഉണ്ടാകുമോ?

    • @vismayakukku4036
      @vismayakukku4036 Місяць тому

      സ്ഥാനമാറ്റം വരില്ല. അത് അവിടെ ഉറച്ചിരിക്കുകയും ക്രമേണ അത് രക്തക്കുഴലിന്റെ ഭാഗമാവുകയും ചെയ്യും.

  • @shadivog2683
    @shadivog2683 3 місяці тому +2

    1 ഇതൊന്നുമില്ലാ ഞ്ഞിട്ടു o ബ്ലോക്ക് വന്നു കാരണം എന്താ Dr. ?

  • @Fathima-h7t
    @Fathima-h7t Місяць тому +1

    ആഞ്ജിയോ ഗ്രാം ചെയ്താൽ മെഡിസിൻ എത്ര കാലം വേണം. നിർത്താൻ പറ്റുമോ

  • @RenukaNa-o6l
    @RenukaNa-o6l 5 місяців тому +1

    Building works ന് povan pattumo?

  • @cmkutty7354
    @cmkutty7354 3 місяці тому +1

    രണ്ടുവർഷമായി ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിട്ട് ഇപ്പോൾ പൈൽസിന് അസുഖത്തിന് ഓപ്പറേഷൻ ചെയ്യണം അത് ചെയ്യാൻ പറ്റുമോ

  • @mohdodayoth5564
    @mohdodayoth5564 9 місяців тому

    Angio plast kayichal yatra divasam kayichu sujoodil pogan pattum yannu onnu paramo sir

  • @babushihab2625
    @babushihab2625 Місяць тому

    4 ദിവസം മുമ്പ് കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിൽ നിന്നും ആഞ്ചിയോ പ്ലാസ്റ്റി ചെയ്തു

  • @abdussalama-u4d
    @abdussalama-u4d 3 місяці тому +1

    angiyo പ്ലാസ്റ്റി കഴിഞ്ഞു 8 മാസമായി നീരിന് ഗുളിക കഴിക്കുന്നു,ഒരു ദിവസം മുടങ്ങിയാൽ നല്ല രീതിയിൽ നീര് വരുന്നു, ഇതിന്റെ കാരണവും പരിഹാരവും പറയാമോ...

  • @ramanathanvk3771
    @ramanathanvk3771 3 місяці тому +2

    ഞാൻ 2013 ൽ ആഞ്ചിയോ ബ്ലാസ്റ്റി ചെയ്ത ആളണ്, വയസ്സ് 65,ഹാർട്ടിന്റെ ഡോക്ടർ പറഞ്ഞു ദിവസം 1,2,പെഗ് കഴിക്കുന്നതിൽ കുഴപ്പില്ല എന്ന്, ഇപ്പോളും ഞാൻ കഴിക്കുന്നു, ഒരു ബുദ്ധിമുട്ടും ഇതുവരെ എനിക്ക് വന്നിട്ടില്ല. 🙏🏻

  • @mohdayzaan3979
    @mohdayzaan3979 9 місяців тому

    Angioplasty kayinna patient nomb edukan pattumo

  • @saidalikakkattil6123
    @saidalikakkattil6123 7 місяців тому +8

    സാർ.. ഞാൻ. ഒരു ആഞ്ചപ്ലാസ. കഴിഞ്ഞ ആള്ളാണ്. ഒരു മാസം കഴിഞ്ഞു കഴിഞ്ഞതു ഇക് റഹ്. ഓസ്പ്പിറ്റലിൽ നിന്ന് ആണ്. അപോൾ. പറഞ്ഞിരുന്നു കുച്ചു കഴിഞ്ഞിട്ട് ഒന്നുകൂടി ചെയ്യാൻ ഉണ്ട് എന്ന്. പിന്നെ നിങ്ങളെ എരുത്ത് വന്നിരിന്നു കുറച്ചു കഴിഞ്ഞ് ചെയ്യാ എന്ന് പറഞ്ഞു. മരുന്നു വാങ്ങി പോന്നു. ഇപോൾ ഇടത് ഭാഗത്ത് ഒരു വേദന വരുന്നുണ്ട്. എന്താണ്. ചെയേണ്ടത്. സാർ:

  • @geethac5996
    @geethac5996 8 місяців тому +39

    എന്റെ അമ്മക്ക് 79 വയസ്സ് അറ്റാക്ക് വന്നു അന്റി യോ പ്ലാസി ചെയ്തു 6 ദിവസങ്ങൾ കുഴപ്പമില്ലായിരുന്നു. അതിന് ശേഷം അവർക്ക് എണിക്കുവാനു നിൽക്കാനും ഒന്നും കഴിയുന്നില്ല ഭക്ഷണവും കഴിക്കുവാൻ സാധിക്കുന്നില്ല അര ഗ്ലാസ് വെള്ളം മാത്രമാണ് കുടിക്കുന്നത് എന്താവും സംഭവിച്ചത്

    • @rajeshp3190
      @rajeshp3190 7 місяців тому +3

      എനിക്ക് 3 വർഷം മുമ്പ് ആൻജി യോ പ്ലാസ്റ്റി ചെയ്തു ഇപ്പോഴും നല്ല കിതപ്പാണ്.

    • @shahana1215
      @shahana1215 7 місяців тому +2

      എനിക്കും

    • @shoukathalikunnath3058
      @shoukathalikunnath3058 6 місяців тому +2

      79 വയസുള്ള ആൾക്ക് angioplasty ചെയ്യാൻ പാടില്ല.

    • @arifaathif8331
      @arifaathif8331 6 місяців тому

      udane dr ne kanikku ende ummamakum ede prblm ayirunnu

    • @antonyjoseph8033
      @antonyjoseph8033 5 місяців тому

      അതെന്താ ​@@shoukathalikunnath3058

  • @lelamababy1425
    @lelamababy1425 4 місяці тому +2

    ഡോക്ടർ എനിക്ക് ആൻജിയോപ്ലാസ്റ്റ് ഒമ്പത് മാസം കഴിഞ്ഞു എൻ്റെ കൈവഴിയാണ് ആൻജിയോപ്ലാസ്റ്റ് ചെയ്തത് എൻ്റെ കൈ കൊണ്ട് ജോലി ചെയ്തു കഴിഞ്ഞാൽ അതായത് അരയ്ക്കുക, വെറക് വെട്ടി ഒടിക്കുക, പുല്ലു ചെത്തുക അലക്കുക എന്നിവ ചെയ്തു കഴിഞ്ഞാൽ കൈക്ക് കട്ടുകഴയ്ക്കാറുണ്ട് അതെന്തു കൊണ്ടാണ്?

  • @aboobackersidhiq8318
    @aboobackersidhiq8318 Місяць тому

    Hi doctor
    എനിക്ക് ആൻജിയോഗ്രാം ചെയ്തു...6 ദിവസം ആയി
    ഇപ്പോൾ കയ്യിനുള്ളിൽ ചെറിയ തോതിൽ വേദന വരുന്നുണ്ട്
    അത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @ShawkkathaliJ
    @ShawkkathaliJ 2 місяці тому +4

    ഓപ്പറേഷൻ കഴിഞ്ഞ ഒരാൾക്ക് അയാളുടെ ഹൃദയത്തിലെ ബ്ലോക്കും തടസങ്ങളും മാറുന്നു, ലക്ഷങ്ങൾ ചിലവും ആയി, രോഗം മാറുന്നു, ഒരു സംശയം - മാസം തോറും 5000 രൂപ വരെ മരുന്ന് പിന്നീടുള്ള ജീവിതകാലം മുഴുവൻ എന്തിനാണ് കഴിന്നത്

  • @ramlakkunnanath
    @ramlakkunnanath 5 місяців тому +2

    Dr. സർ അഞ്ചിയോ പ്ലാസ്റ്റിക് ച്യ്ത ആളാണ് എനിക്ക് 2ബ്ലോക്കുണ്ടന്നു ഡോക്ടർ പറഞ്ചു ഒന്ന് കഴിനു 2 മതേതര 3മാസം കഴിഞ്ഞേ പറ്റൂഎന്നുപറൻഹു എനിക്ക് നോമ്പെടുക്കാൻ പറ്റുമോ?

  • @shoukathalim3472
    @shoukathalim3472 День тому

    I am 53 years old, I had an Antioplasty 9years back and doctor said there is no damage happened to my heart. I used walk and play badminton also. Is there any issue for playing badminton 🏸?

  • @minithomas9403
    @minithomas9403 9 місяців тому

    Valvil leakage enthukondanu varunnathu

  • @sajiizzu8082
    @sajiizzu8082 Місяць тому

    Nhaan anjoplasting kazhinhu veettil vannittu 3 dhivasamay ipol enik cold vannu .apol doctrey kanikano .. eathu marunnaan. Kazhikendath marun

  • @AbdulRazak-i1q
    @AbdulRazak-i1q 5 місяців тому +3

    You said repeatedly that 'inside ' the heart. Out side the heart. Angio plasty is not an open heart surgery.

  • @bijijbinu3912
    @bijijbinu3912 Місяць тому

    Sir, achanu Angioplasty kazhinj 2 weeks kazhinjappo veendum attack vannu.ticargrelor tablet 5 days mathramanu kazhichath.athukondenkilumano verndum attack vannath..

  • @aishwaryarajesh8826
    @aishwaryarajesh8826 6 місяців тому +3

    ആഞ്ഞൊപ്ലാസ്റ്റി ച്യ്ത രോഗികൾ പൂർണമായി മദ്യപാനം നിർത്തണോ അതോ നിയത്തിരിച്ചാൽ മതിയോ

  • @sayi-ps1mn
    @sayi-ps1mn 2 місяці тому

    Tks

  • @muralipoomadathil8620
    @muralipoomadathil8620 5 місяців тому +1

    ആഞ്ചിയോ ഗ്രാഫും ആഞ്ചിയോ ഗ്രാമും തമ്മിലുള്ള വിത്യാസം എന്താണ്

  • @aboobackervv
    @aboobackervv 5 місяців тому +3

    ഞാനൊരു നാലുവർഷം മുമ്പ് ആൻജിയോ പ്ലാസ ചെയ്തു ഇതുവരെ കുഴപ്പമൊന്നുമില്ലായിരുന്നു. Nikardiy 20. യും എക്കോസ്റിൻ 75. ദിവസത്തിൽ ഒരു നേരം കഴിക്കുന്നു ഇതുവരെ യാതൊരു കുഴപ്പവും ഇല്ലായിരുന്നു. ഇപ്പോൾ നടക്കുമ്പോൾ ചെറിയ തോതിൽ ഒരു നെഞ്ചിലൊരു കനവും ഒരു ചെറിയ അസ്വസ്ഥം ഒരു മിനിറ്റ് നിന്നാൽ ഒരു എംബ്ലം പോയി കഴിഞ്ഞാൽ സുഖം . ഇത് എന്തുകൊണ്ടാണ് ഇത് ആരെ കാണിക്കന്നo. ഇതിനൊരു മറുപടി തരാൻ കഴിയുമെങ്കിൽ നന്നായിരുന്നു.

  • @HariDas-pm8sh
    @HariDas-pm8sh 7 місяців тому +3

    ആഞ്ജിയോ കഴിഞ്ഞ ആൾക്ക് എത്രദിവസംകഴിഞ്ഞു ജോലിക്കുപോവാം

  • @Isha-b1g9k
    @Isha-b1g9k 3 місяці тому

    Hus 43 ege ഒണ്ട്. മെഡിസിൻ continuue cheyanno

  • @niyasudheenkm2614
    @niyasudheenkm2614 9 місяців тому

    Dr Shad 🥰🥰🥰

  • @radhsfoodradha9567
    @radhsfoodradha9567 2 місяці тому

    ഗ്രേറ്റ്‌ dr

  • @faizalshajahan3265
    @faizalshajahan3265 Місяць тому

    സർ, ഹാർട്ട്‌ മസിൽസ് ഡാമേജ്, പമ്പിങ്ങ് കുറവ് എന്നീ ഡാമേജ്കൾ പിന്നീടുള്ള മെഡിസിനുകൾ കൊണ്ട് ഭേദമാകുമോ

  • @vijayavvijaya1999
    @vijayavvijaya1999 6 місяців тому +1

    സാർ എനിക്ക് ഒരു മറുപടി തരണം. ഞാനൊരു വൃദ്ധ രോഗിയാണ് ആൻജിയോപ്ലാസ്റ്റിക് കഴിഞ്ഞിട്ട് ഈ ജൂൺ മാസത്തിലേക്ക് അഞ്ചുവർഷം തികയുന്നു ഞാനിപ്പോൾ തൊഴിലുറപ്പ് ജോലിക്ക് പോകുന്നുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ

  • @abdulnazer9193
    @abdulnazer9193 Місяць тому +1

    ആഞ്ജിയോ പ്ലാസ്റ്റ
    കഴിഞ്ഞു
    എത്ര ദിവസം കഴിയണം ഒരു സാദാരണ കൂലി പണിക്കാരന്
    ജോലിക്ക് ഇറങ്ങാൻ