എല്ലാ വാതിലും അടഞ്ഞു പോയ നിനക്ക് മുന്നിൽ ഈ ആരാധനയിലൂടെ ഇന്ന് അമ്മ ഒരു നന്മയുടെ വാതിൽ തുറന്നുതരും

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 421

  • @rohinijose8652
    @rohinijose8652 8 днів тому +1

    മാതാവേ കരുണ ചെയ്യണമേ

  • @sreeharibinu8518
    @sreeharibinu8518 8 днів тому +1

    അമ്മേ മാതാവേ എനിക്കൊരു വിസ വരുന്നതിനു വേണ്ടി അനുഗ്രഹിക്കണേ.. ആമേൻ 🙏🙏🙏🙏🙏

  • @annammamichael6021
    @annammamichael6021 8 днів тому +1

    Amma Mathave Bombay yol conference pos makkale anugrahichu vaxthsnsme. Hallelujah

  • @CherupushpamMT
    @CherupushpamMT 8 днів тому +4

    അമ്മേ മാതാവേ എന്റെ ശരീരത്തിലെ എല്ലാ രോഗങ്ങൾ എല്ലാം മാറ്റിത്തരേണമേ

  • @AmmuViji-qw4gz
    @AmmuViji-qw4gz 8 днів тому +9

    അമ്മേ കൃപാസന മാതാവേ ഇന്ന് ഡിസംമ്പർ 7 അമ്മ പ്രത്ഥ്യ ക്ഷപ്പെട്ട് ഇന്നേക്ക് 20 വർഷം തികയുന്നു ഈ അനുഗ്രഹ വേളയിൽ അമ്മയുടെ മകൻ വിഷ്ണു വിനെ ഉടമ്പടിയുടെയും പ്രതീക്ഷി കരണത്തിന്റെയും സിക്ഷയാക്കി മാറ്റണെ അമ്മേ❤

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 8 днів тому +8

    അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ മാതാവേ😭😭😭😭🙏🙏🙏🙏🙏😭😭😭😭😭😭

  • @lissyppaul6702
    @lissyppaul6702 8 днів тому +1

    Thank you Jesus and amma to give me your kind and grace in our family members aman

  • @AlexMichael-tm6qs
    @AlexMichael-tm6qs 8 днів тому +1

    Ente Amme mathave pls pray for my family Amen 🙏🙏🙏

  • @BincyBenny-g8o
    @BincyBenny-g8o 8 днів тому +2

    നന്ദി ഈശോയെ, നന്ദി മാതാവേ എല്ലാത്തിനും 🙏🙏🙏

  • @sheebahailson9989
    @sheebahailson9989 8 днів тому +3

    അമ്മേ മാതാവേ എന്റെ മോളുടെ ഇന്റർവ്യു കഴിഞ്ഞുള്ള എല്ലാ തടസവും മാറ്റി തരണമേ അവൾക്കു ഒരു വഴി തുറന്നു തരണമേ

  • @anilavince7170
    @anilavince7170 8 днів тому +3

    അമ്മേ അവിടുന്ന് തന്ന എല്ലാം അനുഗ്രഹത്തിനും നന്ദി സ്തുതി ആരാധന 🙏🙏🙏🙏🙏🙏🙏

  • @JessyGopakumar
    @JessyGopakumar 8 днів тому +2

    Aardhana aardhana yesuvay nanni

  • @SudhaSudha-hs3lr
    @SudhaSudha-hs3lr 8 днів тому +5

    അമ്മ പരിശുദ്ധ മാതാവേ, എന്റെ അസുഖങ്ങളെല്ലാം മാറ്റിത്തരണേ പരിശുദ്ധ അമ്മേ 🙏🙏❤

  • @sumavarghese205
    @sumavarghese205 8 днів тому +2

    Parusudda Divamathave Ante Udapadi Aaradhanail Yannayum Ulpeduthename Karthave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen Ante Molude Vishamagal Matti Tharaname Ammae Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏🙏

  • @SindhuKb-y5o
    @SindhuKb-y5o 8 днів тому +7

    മാതാവേ ഇപ്പോഴത്തെ എന്റെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കണ്ടെത്തി തരണമേ 🙏കടങ്ങൾ വീട്ടാൻ എനിക്കൊരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @soosanchacko-iu4ek
    @soosanchacko-iu4ek 8 днів тому +4

    അമ്മ മാതാവേ തകർന്നിരിക്കുന്ന എന്റെ ജീവിതത്തിലെ അമ്മ കടന്നുവരേണമേ നഷ്ടപ്പെട്ടുപോയതെല്ലാം എന്റെ അമ്മക്ക് തിരിച്ചു തരണമേ അമ്മയുടെ സംഗതി സാക്ഷ്യം പറയുവാൻ കൊതിക്കുന്നു എന്നെ അതിന് അനുഗ്രഹിക്കണമേ

  • @BindhuJoseph-se5ju
    @BindhuJoseph-se5ju 8 днів тому +2

    Amme molude sujith Ella thadasangal um matty amma anugrahikkanam ammem

  • @JessyGopakumar
    @JessyGopakumar 8 днів тому +2

    Haleliua Haleliua Haleliua yesuvay nanni

  • @BharathiKunhiraman
    @BharathiKunhiraman 8 днів тому +2

    അമ്മേ മാതാവേ, എന്റെ കാൻസർ രോഗം മാറ്റി വേദനയിൽ നിന്നും രക്ഷിക്കേണമേ അമ്മേ🙏🙏

  • @kavithajoshy3652
    @kavithajoshy3652 8 днів тому +2

    അമ്മെ പരിശുദ്ധ ഏന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏

  • @VasanthaSeanon
    @VasanthaSeanon 8 днів тому +6

    മാതാവേ ഈ പ്രഭാതത്തിൽ നന്ദി പറയുന്നു മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കേണമേ

  • @sumiviji-1234
    @sumiviji-1234 8 днів тому +1

    അമ്മേ മാതാവേ എന്റെ അസുഖംമാറ്റി എന്നെ നടത്തി ക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഹല്ലോ ലുയ ഹല്ലോ ലൂയ 🙏🙏🙏🙏🙏 ഈ ആരാത ന യിൽ പാക്കിടുക്കുന്ന എല്ലാവരും എനിക്ക് ആയി പ്രാത്ഥിക്കാം അപേക്ഷി കുന്നു 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @KaramalyPeter
    @KaramalyPeter 8 днів тому +2

    അമ്മേ സഞ്ചാരി മാതാവേ അമ്മയുടെ പ്രതീക്ഷീകരണ ത്തിൻറെ സാക്ഷിയാക്കി അമ്മേ എന്നെയും എൻറെ കുടുംബത്തെയും മാറ്റേണമേ 🙏

  • @abhishekadithyanvlogs1344
    @abhishekadithyanvlogs1344 8 днів тому +1

    എനിക്ക് സാക്ഷ്യം പറയണം എനിക്കൊരു അവസരം തരണേ അമ്മേ 🙏🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f 8 днів тому +1

    അമ്മേ . പരിശുദ്ധദൈവമാതാവേ . എന്റെ വിഷമങ്ങളുo പ്രയസങ്ങളും സങ്കടങ്ങളും കടങ്ങളും ആണ് മാതാവേ . അവിടുന്ന് സഹായിക്കണമേ ഈശോയേ. മാതാവേഅങ്ങയേ .ഞാൻ .ആ രാതിക്കുന്ന . സ്തുതിക്കുന്നു.നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏

  • @sheejajose2929
    @sheejajose2929 8 днів тому +2

    Amme mathave josechantte prashnagal theerthu tharane amme

  • @AmmuViji-qw4gz
    @AmmuViji-qw4gz 8 днів тому +2

    അമ്മേ ദൈവമാതാവേ കൃസ്തുമസ് 25 ന് അമ്മയുടെ മകന് വിഷ്ണുവിന് ഗിഫ്റ്റായി അവൻ ആ ഹിച്ച ഇന്ത്യൻ ആർമി അവന്റെ കരങ്ങളിൽ നൽകെണ അമ്മേ❤

  • @anilavince7170
    @anilavince7170 8 днів тому +2

    അമ്മേ ഈ ആരാധനയിൽ എന്റെ കുടുംബം മക്കൾ ബിസിനസ്‌ സാമ്പത്തിക ബുദ്ധിമുട്ട് മോൾക്ക്‌ ഒരു ജോലി മക്കളുടെ പഠനം എല്ലാം വേദന രോഗം എല്ലാം അമ്മക്ക് സമർപ്പിക്കുന്നു അമ്മുടെ കൃപയാൽ സാക്ഷി ആക്കി മറ്റേണമേ 🙏🙏🙏🙏🙏🙏

  • @arya4265
    @arya4265 8 днів тому +1

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ കടങ്ങൾ എഴുതിത്തള്ളാൻ 😢

  • @sheejajose2929
    @sheejajose2929 8 днів тому +2

    Amme njagalude kadabhathyatha theerthu tharane amme

  • @lissyjoseph-hh5sg
    @lissyjoseph-hh5sg 8 днів тому +2

    Amma madhave enike oru kunjine thanne anugrehikaname ente husband madhipanam pukavali abhicharika bedham mattitharaname amen❤❤❤

  • @VijayammaHareendran-nw3cf
    @VijayammaHareendran-nw3cf 8 днів тому +3

    അമ്മേ ഈ. വർഷം. തീ രുന്നതിനു മുബ് എന്റെ സ്ഥലം. വിൽക്കാൻ. സഹായിക്കണം അമ്മേ. മാതാവേ

  • @russelraj3289
    @russelraj3289 8 днів тому +1

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @sobhanasobha-xv1kc
    @sobhanasobha-xv1kc 8 днів тому +2

    അമ്മേ മാതാവേ എന്റെ ഉടമ്പടി പാലിക്കാൻ സഹായിക്കണേ അമ്മേ എന്റെ കുഞ്ഞുങ്ങളുടെ കല്യാണം നടത്താൻ സഹായിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @jincy7575
    @jincy7575 8 днів тому +1

    Amme mathave sandra molude alergy mattitharaname 🙏🙏🙏🙏

  • @plittylukose5519
    @plittylukose5519 8 днів тому +1

    Amme sanjari mathave Rogikalayirkunna Ella makkaleyum Anugrahikaname 🙏🙏🙏🙏

  • @emilyvictor6360
    @emilyvictor6360 8 днів тому +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കാലിന്റെ മുറിവുകൾ ഉണങ്ങാൻ പഴയതുപോലെ ജോലിക്ക് പോകാൻ സഹായിക്കണമേ

  • @ajithasuresh8028
    @ajithasuresh8028 8 днів тому +2

    എന്റെ മാതാവേ എന്റെ കടങ്ങൾ തീരാൻ മാതാവേ നീ എനിക്ക് സാമ്പത്തികം തരണമേ 🙏🙏🙏

  • @lailalailavk163
    @lailalailavk163 8 днів тому +2

    Ammea mathave ente prarthana kelkenamae ente monte ella asuhangalum paishahika benthanathil ninnum vidutal kittan vendi prarthikunnu Anugrahahikenamea koode undakanamea a 🙏🌹

  • @SujithaSuji-v4x
    @SujithaSuji-v4x 8 днів тому +3

    അമ്മേ എന്റെ മുന്നില്‍ കടബാധ്യത തീർക്കാൻ ഉള്ള ഒരു vathilum തുറന്നു തരാനുള്ള അല്‍ഭുതം അമ്മ കാട്ടി tharathath എന്ത്. മാതാവേ എന്റെ വിഷമങ്ങള്‍ അമ്മ കാണുന്നില്ലേ. ഇന്ന് എനിക്ക് കൊടുക്കാന്‍ പൈസ ഒന്നും കിട്ടിയിട്ടില്ല. പൈസ ഇല്ലാതെ ഞാന്‍ വീട്ടില്‍ വാതില്‍ lock ചെയ്തു റൂമിil ഇരിക്കുകയാണ്. മാതാവേ എന്റെ kashttappadukal തീര്‍ത്തു തരാനുള്ള വഴി കാട്ടി തരണേ. Amen

  • @maryrajambaburaj3885
    @maryrajambaburaj3885 8 днів тому +4

    എന്റെ അമ്മേ എന്റെ മകൾ ആൻസി യുടെ അലർജി രോഗം സുഖിപെടുത്ണമേ ❤

  • @meghamanoj8365
    @meghamanoj8365 8 днів тому +2

    Ente ponnumolk exam thudangan pokunnu, avalk nalla markode passakan ammayude anugrahm koode erikkane amme....

  • @sujasuja8093
    @sujasuja8093 8 днів тому +2

    അമ്മേ എന്റെ കുടുംബത്തെ കാത്തു പരിപാലിക്കേണമേ. എന്റെ ഉടമ്പടി സ്വീകരിച്ചു നിയോഗങ്ങൾ സാധിച്ചു തരേണമേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @bekcymol6871
    @bekcymol6871 8 днів тому +2

    അമ്മേ ജനുവരി 16എന്റെ ജോലി യുടെ അവസാന ദീവാസമാണ്. ഫെബ്രുവരി അധ്യാഴ്ച്ച എനിക്ക് ഒമാനിൽ പോകുവാനും അവിടെ ഒരു നല്ല ഹോസ്പിറ്റലിൽ ജോലി കിട്ണമേ.. 🙏🙏🙏

  • @sijishaju8719
    @sijishaju8719 8 днів тому +2

    17 ,19 യൂണിവേഴ്സിറ്റി എക്സാം എഴുതുന്ന മക്കളെ സമർപ്പിക്കുന്നു അമ്മേ മകളുടെ കൂ ടെ യുണ്ടാകേണമേ ആമ്മേൻ അമ്മേ നന്നായി പഠിക്കാനും പഠിക്കുന്നത് നന്നായി ഓർത്തെടുക്കാനും നല്ലരീതിയിൽ എക്സാം എഴുതാനും അമ്മ കൂടെയുണ്ടാകേണമേ ആമ്മേൻ

  • @Sheela-lz8sf
    @Sheela-lz8sf 8 днів тому +1

    Mathaveprathishikaranathienteamme adivasathysamarpikunnu amenkarthave avemariya ❤❤❤❤❤❤❤b

  • @silvybinoy9257
    @silvybinoy9257 8 днів тому +9

    കടബാധ്യതകൾ മൊത്തം തീർത്തു തരണേ ഞങ്ങൾക്ക് നല്ലൊരു ഭവനം തന്ന ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ മക്കൾക്ക് വിശ്വാസം കൊടുത്ത് അവരെ അനുഗ്രഹിക്കണം അനുഗ്രഹിക്കണേ മാതാവേ

  • @rejisebastian6743
    @rejisebastian6743 8 днів тому +2

    Amme mathave njagalude prarthana jewvirham aashapeduthane amme

  • @bekcymol6871
    @bekcymol6871 8 днів тому +2

    അമ്മേ എന്റെ മക്കളുടെ അസുഖം മാറ്റിത്തരേണമേ
    എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @clearmybills3600
    @clearmybills3600 8 днів тому +1

    അമ്മേ മാതാവേ ബിനിഷ് ജോലി ചെയ്യുന്ന ഓഫീസിൽ അവനോട് ശാന്തതയോട് പെരുമാറാൻ ഓഫീസറെ അഭിഷേകം ചെയ്തു അനുഗ്രഹിക്കേണമേ അവനു ഫയൽ കണ്ടുപിടിക്കാൻ അമ്മയും ഈശോയും കൂടെ ഉണ്ടായിരിക്കേണമേ 🙏🙏🙏

  • @ManeeshaSalim
    @ManeeshaSalim 8 днів тому +1

    അമ്മേ ഞങ്ങളുടെ തല മുടി നിൽക്കുന്ന കടത്തിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണേ.. കടം മൂലം പഠിപ്പിക്കാൻ കഴിയാഞ്ഞ എന്റെ മക്കളെ എനിക്ക് വീണ്ടും പഠിപ്പിക്കാൻ കഴിയണേ മാതാവേ ഞമ്മൾക്ക് മാതാവ് അല്ലാതെ വേറെ ഒരു ആശ്രയം ഇല്ല 🙏🙏🙏🙏🙏

  • @richymathew2410
    @richymathew2410 8 днів тому +2

    Ammamathave ente parishudha amme daivamathave innu December Saturday amme ente ee niyogam amma sadhichu tharaname ennu prarthikunnu amme kreupasanam altharayil enne Sakshi akaname ennu prarthikunnu ammayude sannithyam epozhum njangalodu koode undairikaname ennu prarthikunnu ammayude puthranodu amma njangalkuvendi apekshikaname ennu prarthikunnu amen 🙏

  • @Diyashijo
    @Diyashijo 8 днів тому +4

    11/12/2024 പരീക്ഷ എഴുതാൻ പോകുന്ന ദിയ മോൾക്ക് എല്ലാ വിഷയത്തിനും മാർക്ക് നൽകി അനുഗ്രഹിക്കണമേ

  • @savithaanto7543
    @savithaanto7543 8 днів тому +1

    എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻അമ്മേ മാതാവേ എന്റെ കൂട്ടുകാരന് വിസ അടിച്ചു കൊടുക്കാൻ അമ്മ ഇടപെടനെ.. അവനെ ഉപേക്ഷിക്കരുതേ 🙏🏻🙏🏻🙏🏻 അമ്മേ അവനെ ആണ് സ്ത്രീ യിൽ നിന്നും അകറ്റാണമേ അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷം ആയി ജീവിക്കാൻ സഹായിക്കണം.... എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻

  • @GAMBLER-fl2ih
    @GAMBLER-fl2ih 8 днів тому +1

    അമ്മേ,, എന്റെ നിയോഗങ്ങൾ എത്രയും വേഗം നടത്തിതരണേ,,,, എന്ടഡ് മോൾക്ക് സന്തോഷവും സമാധാനവും നൽകണേ,, മോന് ഇത്രയും വേഗം നല്ല ജോലിയുടെ വിസ വരണേ,, നഷ്ടപെട്ട പൈസ വേഗം തിരികെ തരണേ

  • @arunbasilroy9988
    @arunbasilroy9988 8 днів тому

    അമ്മേ എന്നിൽ വിശ്വാസം വർധിപ്പിക്കണമേ amen 🙏🙏🙏🙏🙏

  • @VasanthaSeanon
    @VasanthaSeanon 8 днів тому +1

    ജപമാല മാതാവേ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ മാതാവേ അങ്ങ് എന്നോട് കരുണ ഉണ്ടായിരിക്കണമേ മാതാവേ എല്ലാ ഉടമ്പടി നിയോഗങ്ങൾ അമ്മ അങ്ങ് നടത്തി തരേണമേ

  • @salinibiju5969
    @salinibiju5969 8 днів тому +3

    അമ്മേപരിശുദ്ധ അമ്മേ പ്രസാദവര മാതാവേ എന്റെ അനിയത്തികുട്ടിയുടെ ആമാശയത്തിലെ കാൻസർ സൗക്ക്യ പെടുത്തേണമേ

  • @philominajoseph5534
    @philominajoseph5534 8 днів тому +1

    എന്റെ അമ്മേ എന്റെ ആശ്രയമേ, അങ്ങെന്നെയും കരുതണമേ, അനുഗ്രഹിക്കേണമേ.

  • @jeesonpaul6979
    @jeesonpaul6979 8 днів тому +1

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ

  • @anishajacob9985
    @anishajacob9985 8 днів тому +1

    അമ്മേ മാതാവെ എൻ്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് തരണെ

  • @djcreations2604
    @djcreations2604 7 днів тому

    എന്റെ മാതാവേ എന്റെ കണ്ണുനീർ തുടച്ച് ഈ ജോലി സ്ഥിരമാകണമേ, സാലറി യും നല്കണമേ ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 8 днів тому +3

    അമ്മേ മാതാവേ എന്റെ മോളുടെ ടെൻഷൻ അകറ്റി ലെനഴ്സ് എല്ലാം ആൻസർ ചെയ്യാൻ കഴിയേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @VasanthaSeanon
    @VasanthaSeanon 8 днів тому +1

    മാതാവേ എന്റെ ബാങ്ക് ലോണുകൾ എത്രയും പെട്ടെന്ന് അടച്ചു തീർക്കുവാൻ അമ്മ ഒരു വഴി കാണിച്ചു തരേണമേ മാതാവേ ഞാൻ ഓരോ തട വസ്തുക്കൾ കച്ചവടത്തിന് വേണ്ടി കൊണ്ട് കാണിക്കുമ്പോഴേക്കും അമ്മ കൂടെയുണ്ടായിരിക്കണമേ കൊടുക്കുന്ന ആളെയും വാങ്ങുന്ന ആളിനെയും വില ഉറപ്പിക്കുവാൻ അമ്മ കൂടെയുണ്ടായിരിക്കണമേ

  • @josephjoji4254
    @josephjoji4254 8 днів тому +1

    അമ്മേ,
    സാബുവിന്റെ സ്വർണം എത്രയും വേഗം എടുത്തു കൊടുക്കുവാൻ അനുഗ്രഹിക്കേണമേ.
    ഞങ്ങൾക്ക് ദൈവ ഭക്തിയും അനുസ്ണയുമുള്ള പെൺകുട്ടിയെ മരുമകളായി നൽകേണമേ.
    ഞങ്ങൾക്ക്‌ വന്ന അപമാനങ്ങൾ എടുത്തു കളയേണമേ.
    ദൈവ സ്നേഹം nirayanemame.

  • @VanithakumariVR
    @VanithakumariVR 8 днів тому

    അമ്മേ എന്റെ കൈയിൽ വേദന കൽമുട്ട് വേദന യും മാറ്റിത്തറെണമേ 🙏🙏🙏💞💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏വേദന സഹിക്കാൻ വയ്യ 😢😢😢😢😢😢😢😢😢😢ആമേൻ ആമേൻ അമ്മേ ആമേൻ

  • @saravlog4862
    @saravlog4862 8 днів тому +1

    അമ്മേ കൃപാസനം മാതാവേ എനിക്ക് ഞാൻ ഇപ്പോൾ വർക്ക്‌ ചെയുന്ന സ്ഥാപനത്തിൽ എനിക്ക് ഒത്തിരി ശത്രുക്കൾ ആണ് ഉപകാരം ചെയ്ത് കൊടുത്തവരെല്ലാം എന്റെ ശത്രുക്കൾ ആയി എന്നെ വല്ലാതെ എല്ലാവരും ഒറ്റപ്പെടുത്തുന്നു അമ്മേ വളരെ വിഷമത്തിലാണ് ഞാൻ, മറ്റൊരു ജോലി അന്നിവേഷിച്ചിട്ടും ഒരു ജോലിയും കിട്ടുന്നില്ല എന്റെ ഈ സങ്കടത്തിൽ അമ്മ ഇടപെടണമേ എനിക്ക് അക്കൗണ്ട്സിൽ തന്നെ മാറ്റിടത് ഒരു ജോലി അമ്മ നൽകി അനുഗ്രഹിക്കണ്മേ, എന്റെ ശത്രുക്കളെ സ്നേഹിക്കാൻ എന്നെ അഭിഷേകം ചെയ്യാണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @VanithakumariVR
    @VanithakumariVR 8 днів тому

    അമ്മേയെന്റെ അനീഷിനെ ജോലിക്ക് അമ്മ വിളിപ്പിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰💞💞💞💞💞💞💞💞💞💞💞💞അനീഷും അടർഷും truching ന് പോയി അമ്മയും കൂടിയിരുന്നു കാത്തൊള്ളേണമേ 🙏🙏🙏🙏🙏🙏🙏💞💞💞💞🙏🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💞💞💞ആമേൻ ആമേൻ ആമേൻ

  • @ManojprManumanu
    @ManojprManumanu 8 днів тому

    അമ്മേ ഇനി എന്റെ പ്രവർത്തിയിൽ എന്തെങ്കിലും kuravunndenkil kattiതരണേ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @athiraa9112
    @athiraa9112 8 днів тому +1

    ഒരു ജോലി തന്നു അനുഗ്രഹിക്കണമേ അമ്മേ 🙏 എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ അമ്മേ 😭 പ്രേതിക്ഷികരണത്തിന് സാക്ഷിയാക്കി മാറ്റണമേ 🙏

  • @susammavarghsese352
    @susammavarghsese352 8 днів тому +2

    Parishutha parama divya karunniyathine enneraum aaradhanayum Sthuthium pukazhchayum undayirikhename hallelujah hallelujah hallelujah amen Amen

  • @bijibenniesbijibennies
    @bijibenniesbijibennies 8 днів тому +2

    അമ്മേ കൃപാസനമാതാവേ ഇന്ന് ഡി സംബർ 7 അമ്മ പ്രത്യക്ഷപ്പെട്ട് ഇന്നേക്ക് 20 വർഷം തികയുന്നു ഈഅനുഗ്രഹവേളയിൽ അമ്മയുടെ മക്കൾ അനിറ്റ്, റെനിറ്റ് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🙏🏻🙏🏻🌹🌹🌹🌹🌹

  • @simonabraham9645
    @simonabraham9645 8 днів тому +1

    Amme ente kadabharangal neekkikalayename samadanam nalkename njangalkuvendi prarthikename mathave ente unniyude parishramangale sabhalamakkename anugrahikename 🥲💔🙏🙏🙏🌷🌷🌷

  • @poulose5eldho
    @poulose5eldho 8 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ മാതാവേ കനിയേണമ്മേ🙏🙏🙏

  • @AnilJoy-fg4qh
    @AnilJoy-fg4qh 8 днів тому

    അമ്മേ എന്റെ കടങ്ങൾ എല്ലാം വീട്ടിത്തരേണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ

  • @rejisebastian6743
    @rejisebastian6743 8 днів тому +2

    Amme mathave sajimone ammaude munpil jeevikkunna oru sakshi aaytheeran kripa nalkane

  • @sherlyvarghese8712
    @sherlyvarghese8712 8 днів тому +2

    അമ്മേ മാതാവേ അജിനെ സുഖപ്പെടുത്തണമേ എന്റെ നിയോഗങ്ങൾ സാദിച്ചുതരണമേ 🙏🙏

  • @Diyashijo
    @Diyashijo 8 днів тому +1

    പരിശുദ്ധ അമ്മേ ഞാൻ വച്ചിരിക്കുന്ന ലോൺ എനിക്ക് തിങ്കളാഴ്ച9/12/2024

  • @clearmybills3600
    @clearmybills3600 8 днів тому +1

    അമ്മേ മാതാവേ മെയ്‌ മാസത്തിൽ നടത്താനിരിക്കുന്ന ബിനിഷിന്റെയും അശ്വതിയുടെയും വിവാഹത്തിനുള്ള സാമ്പത്തികം രണ്ടു വീട്ടുകാർക്കും കാണിച്ചു തന്നു അനുഗ്രഹിക്കേണമേ കാലാവസ്ഥ അനുകൂലമാക്കി തരേണമേ എല്ലാ മക്കൾക്കും രോഗസൗഖ്യവും തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @augustinenk3419
    @augustinenk3419 8 днів тому

    അമ്മേ മാതാവെ എൻ്റെ പ്രവർത്തികളിൽ വിജയിയ്ക്കുവാൻ എന്നെ സഹായിയ്ക്കണമ്മേ

  • @VanithakumariVR
    @VanithakumariVR 8 днів тому

    അമ്മേ ചേട്ടനെ കാക്കണേ സ്കൂളിൽ ജോലിക്ക് അമ്മയും വിളിപ്പിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞ആമേൻ ആമേൻ ആമേൻ

  • @sijoaleena
    @sijoaleena 8 днів тому +1

    അമ്മേ മാതാവേ എന്റെ ഫ്രണ്ട് ന്റെ മകന് വിസ തടസം മാറ്റി.. സമയ ചുരുക്കത്തിലൂടെ ഇത്രയും പെട്ടന്നു വിസ നൽകി അനുഗ്രഹിച്ചതിനു ഒരായിരം നന്ദി.. അത് പോലെ അക്രയസ്തരായ അവർക്ക് അമ്മയെ പറഞ്ഞു കൊടുക്കാൻ എന്നെ അനുഗ്രഹിച്ച അമ്മേ മാതാവേ ഒരായിരം നന്ദി

  • @Daicy-mc5fy
    @Daicy-mc5fy 8 днів тому +1

    അമ്മ മാതാവേ ഇന്നത്തെ ഈ. ദിവസം നല്ലതാക്കീ മാറ്റി തരേണമേ എൻ്റെ മറ്റൊരു നിയോഗം കുടുംബം സമാധാനത്തിനും അത് പോലെ എൻ്റെ ബ്രദർ കല്യാണം നടക്കുന്നില്ല എൻ്റെ മക്കൾ നന്നായി പഠിക്കുന്നതിന് അത് പോലെ നല്ലൊരു ഭവനം അനുവതിക്കാൻ വേണ്ടിയും അമ്മമാതവീനോട് അപേക്ഷീക്കുന്നു

  • @anjunikhil2530
    @anjunikhil2530 8 днів тому

    Ammmayude pratheeshikaranathinu sakshi akaname

  • @JollyJohn-qu2gc
    @JollyJohn-qu2gc 8 днів тому +1

    Amme mathave adiante veedinte loan ee masam thanne adakan vazhi orukane amen 🙏🙏

  • @abhishekadithyanvlogs1344
    @abhishekadithyanvlogs1344 8 днів тому

    അമ്മേ എന്റെ നടുവേദന ഒട്ടും കുറവില്ല അമ്മേ അത് എനിക്ക് കുറച്ച് തരണേ അമ്മേ പൂർണ്ണമായിട്ടും മാറ്റി തരണേ ലോകമാതാവേ🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @jijomathew1197
    @jijomathew1197 8 днів тому

    നിത്യ സഹായ മാതാവേ നല്ല ഒരു കുടുംബജീവിതം നൽകി അടിയനെ അനുഗ്രഹിച്ചു അങ്ങയുടെ പ്രതിഷേകരണത്തിന്റെ സാക്ഷി ആയി ഉയർത്തേണമേ ആമേൻ 🙏

  • @roshinipeter1411
    @roshinipeter1411 8 днів тому +1

    അമ്മേ മാതാവേ ഇന്ന് വഴിയുടെ കാര്യം സംസാരിക്കാൻ പോകുമ്പോൾ അമ്മേ നീയും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ 🙏ഒരു പോസിറ്റീവ് ഉത്തരം എനിക്ക് കിട്ടണമെ🙏10ൽ പഠിക്കുന്ന മകളെ ഏല്പിക്കുന്നു.. പടിക്കുവാനുള്ള കൃപ കൊടുത്തു അനുഗ്രഹിക്കണമേ 🙏കടബാത്യത പൂർണ്ണമായും മാറ്റി തരണമേ 🙏

  • @Diyashijo
    @Diyashijo 8 днів тому +1

    11/12/2024 എല്ലാ പരീക്ഷ എഴുതാനുള്ള ബുദ്ധി കൊടുക്കണമേ നല്ല മാർക്കും കൊടുക്കണമേ ആൽഫിന് പരിശുദ്ധ അമ്മേ

  • @JessyGopakumar
    @JessyGopakumar 8 днів тому +1

    Aathma sakthyil njiangaluday kudumbathey anugrahikkane amen 🙏

  • @SeenaThimothy
    @SeenaThimothy 8 днів тому +3

    അമ്മ മാതാവെ പിഷോ ൻ്റെ വിസയും ടിക്കറ്റും ഇന്ന് Re Jo കൊണ്ട് വന്ന് തരേണ

  • @sarammayohannan1201
    @sarammayohannan1201 8 днів тому +2

    അമ്മേ മാതാവേ എൻ്റെ എല്ലാ സകടങ്ങളും മറ്റിതരണേ അമ്മേ എൻ്റെ കടംതീർത്ത തരണേ മേ അമ്മേ എൻ്റെ മോൻ ഒരു ജോലി കിട്ടണം അമ്മേ മോൻ്റ കലിണം നടത്തി തരണാ

  • @paulpottackal956
    @paulpottackal956 8 днів тому +1

    Amma mathave ❤️🙏🙏

  • @loydantony8037
    @loydantony8037 8 днів тому

    അമ്മേ മാതാവേ നാളെ സൗമ്യക്ക് കടക്കാർക്കൊടുക്കാനുള്ള പൈസ ശരിയാക്കി തരണമേ അമ്മേ

  • @marysonnie6754
    @marysonnie6754 8 днів тому

    Amme pray for my family amme kathukollename amme anugrhikkanme yesuve anugrhikkanme yesuve aradhana yesuve Nanni anugrhikkanme kathukollenam ave Mariya

  • @jameelajamee3486
    @jameelajamee3486 8 днів тому +1

    Entemakal.ashamolku.rayelweyil.nallaorujoly.veanam.ammamathavunjanhgale.sakayikanam

  • @VanithakumariVR
    @VanithakumariVR 8 днів тому

    അമ്മേ കുടുംബത്തിനെ കാക്കണേ 🙏🙏🙏🙏🙏🙏💞മക്കളെയെല്ലാം കാക്കണേ പൊന്നമ്മേ 🥰🥰🥰🥰🥰🥰🥰🥰❤️💞💞💞💞💞🥰🥰❤️❤️❤️❤️❤️❤️❤️🙏🙏🙏🙏💞💞💞💞🙏🙏

  • @StaryThomas
    @StaryThomas 8 днів тому +1

    Amma ammayude makante munbil njgaleum makkalude kudumbatheum e aradhanayil chertu pidikkaname amen 🌹🔥🫀🔥🌹🫀

  • @josephjohnson3317
    @josephjohnson3317 8 днів тому +1

    അമ്മേ ജീവിത പങ്കാളിക്ക് വിശ്വാസം വർദ്ധിക്കേണമെ, കുടുംബനാഥനെ അനുഗ്രഹിക്കണമെ അമ്മേ --

  • @__itz__me__febu__8320
    @__itz__me__febu__8320 8 днів тому

    എന്റെ മാതാവേ എന്റെ മകളുടെ മെയ് നടത്താനുള്ള കല്യാണത്തിന് എല്ലാ സാമ്പത്തിക സഹായവും ചെയ്തു തരണേ