ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 266

  • @mariamphilip6392
    @mariamphilip6392 5 годин тому +1

    എൻ്റ് ഈശോയെ നമ്മുടെ ലുധിയാന വീഡിയെ വിൽപന രജിസ്ട്രേഷനും അനുഗൃഹമാക്കേണമേ.എൻ്റ് ഈശോയെ ഈ വിഷയത്തിൽ അവിടുന്ന് അനുഗ്രഹത്തോടെ ഇടപെടേണമെ നന്മകളാൽ നിറകേണമേ ആമ്മേൻ

  • @jincyjohn6691
    @jincyjohn6691 3 години тому +1

    അമ്മേ എന്റെ മകന് workvisa എത്രയും പെട്ടെന്ന് കിട്ടുവാൻ അനുഗ്രഹിക്കേണമേ... ആമ്മേൻ 🙏🙏🙏

  • @geethagopalan219
    @geethagopalan219 5 годин тому +1

    അമ്മേഞങ്ങളുടെ മോൾക്ക് BSE nursing പരീക്ഷ ഡിസംബർ 16,18,20,തീയതികളിൽ നടക്കുകയാണ് മോളെയും അവളോടൊപ്പം പഠിക്കുന്ന എല്ലാ കുട്ടികളെയും അമ്മ കൈയിൽ പിടിച്ചു പരീക്ഷ എഴുതി പാസ്സാക്കണമേ, അവർക്കെല്ലാവര്ക്കും നല്ലജോലിയും ഭാവിയും നൽകി അനുഗ്രഹിക്കേണമേ amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajuPr-q9r
    @RajuPr-q9r 7 годин тому +1

    അമ്മേ ക്യ പാസനമാതാവെ ഞങ്ങളുടെ കടങ്ങൾ തീർത്ത് ഞങ്ങളെ അനുഗ്രഹിക്കേണെ ആ മേൻ

  • @jincyjohn6691
    @jincyjohn6691 3 години тому +1

    അമ്മേ മാതാവേ.. എന്റെ മുഖത്തെ കറുത്ത പാടുകൾ മാറ്റിത്തരേണമേ

  • @PriyaPriya-x9f4d
    @PriyaPriya-x9f4d 9 годин тому +1

    എന്റെ വിഷമങ്ങൾ എല്ലാം ഒഴിവാക്കി എന്നെ അനുഗ്രഹിക്ക ണ മേ അമ്മേ

  • @KavithaRajeev-y4w
    @KavithaRajeev-y4w 13 годин тому +2

    മാതാവേ എന്റെ കടം മാറാൻ എന്തെങ്കിലും ഒരു വഴി കാട്ടിതാ കൃപാസന മാതാവേ❤

  • @ArunKumar-uo8ey
    @ArunKumar-uo8ey 13 годин тому +7

    അമ്മ മാതാവേ ഞങ്ങളുടെ പ്രശ്നങ്ങൾ സങ്കടങ്ങൾ എല്ലാം മാറ്റിതരണമേ ഞങ്ങളുടെ കൂടെ എന്നും അമ്മ മാതാവേ ഉണ്ടാവണമേ 🙏🙏🙏🙏

  • @ArunKumar-uo8ey
    @ArunKumar-uo8ey 13 годин тому +8

    ഞങ്ങളുടെ കടങ്ങൾ എല്ലാം മാറ്റി തരണമേ സമാധാനം ഇല്ല ഒരുപാട് സങ്കടത്തിൽ ആണ് ഞങ്ങൾ എല്ലാം സങ്കടങ്ങളും എല്ലാം ഞങ്ങളിൽ നിന്നെ മാറ്റി തരണമേ അമ്മ മാതാവേ 🙏🙏🙏

  • @JessyGopakumar
    @JessyGopakumar 12 годин тому +1

    Amma mathave njiangale anugrahikkane amen ❤

  • @jayajacob1894
    @jayajacob1894 7 годин тому +1

    Ammae chechieyae saukhyappadithnamae .eneetu nadakan Krupa nalkanamae amen🙏🙏🙏

  • @loydantony8037
    @loydantony8037 5 годин тому +1

    അമ്മേ മാതാവേ യൂണിവേഴ്സിറ്റിലെ പൈസ എനിക്ക് എത്രയും വേഗം വാങ്ങിച്ചു തായേ അമ്മേ

  • @minibenadict8856
    @minibenadict8856 15 годин тому +4

    സഞ്ചാരിമാതാവേ 20-ാം തീയ്യതിക്കുള്ളിൽ കടം വീട്ടാനുള്ള വഴി കാണിച്ച് തരണമേ. കൈവിടില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു ഞാൻ . ഒരു ലോണിന്റെ കാര്യം നോക്കുന്നുണ്ട് സഹായിക്കണമെ എല്ലാ തടസങ്ങളും മാറ്റി തരണമേ മാതാവേ🙏🙏🙏🙏🙏🙏

  • @shajimmajoseph8767
    @shajimmajoseph8767 11 годин тому +2

    യേശുവേ മാതാവേ എന്റെ സ്ഥലം വിറ്റു തരണമേ

  • @mohanan9830
    @mohanan9830 11 годин тому +1

    അമ്മേ മാതാവേ എന്റെ ചേച്ചിയ്ക്ക ഭൂമിയും വീടും വാങ്ങുന്നതിനുള്ള തടസ്സം മാറ്റി തരണമേ ആമേൻ

  • @BaijuJohn-hs7rr
    @BaijuJohn-hs7rr 8 годин тому +1

    അമ്മ മേരി മാതാവ് എന്റ കുടുംബത്തിലെ കടബാധ്യത തീര്‍ക്കാന്‍ അമ്മ ഞങ്ങള്‍ക്ക് അനുഗ്രഹം തരണം. എന്റ pappa കി നല്ല ജോലി ശെരി ആകി തരണേ

  • @janetnorin-mq9xg
    @janetnorin-mq9xg 10 годин тому +1

    അമ്മമാതാവേ എന്റെ ഫെമി മോന്റെ വിഷമം എടുത്ത് മാറ്റണമെ ആമ്മേൻ

  • @ManjuAt-r5b
    @ManjuAt-r5b 13 годин тому +1

    അമ്മെ എന്റെ ആവശ്യം സാധിച്ചു തരണം അമ്മെ

  • @Ebroxff
    @Ebroxff 14 годин тому +3

    അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കും ഈ മാസത്തെ എല്ലാ പരീക്ഷയും കഴിഞ്ഞു അമ്മേ മാതാവേ ഇനി അവർക്ക് എല്ലാ വിഷയങൾക്കും അവർക്ക് നല്ല മാർക്ക് നൽകി അമ്മേ മാതാവേ അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @__itz__me__febu__8320
    @__itz__me__febu__8320 10 годин тому +1

    മാതാവേ മെയ്മാസത്തിൽ നടത്താനിരിക്കുന്ന എന്റെ മകളുടെ വിവാഹം ഒരു തടസ്സങ്ങളും കൂടാതെ നടക്കാനും അത് നടത്താനുള്ള സാമ്പത്തിക സഹായവും അമ്മ മാതാവ് നടത്തി തരണേ

  • @ArunKumar-uo8ey
    @ArunKumar-uo8ey 13 годин тому +2

    അമ്മേ മാതാവേ ഞങ്ങൾക്കേ ഒരു വീട് എടുക്കാൻ പറ്റാണമേ നാളെ ഞങ്ങളൊക്കെ എല്ലാം പ്രശ്നം കടങ്ങൾ മാറ്റി തരണമേ അമ്മേ മാതാവേ നി ആണ് ഞങ്ങളൊക്കെ തുണ കൃപാസന മാതാവേ 🙏🙏🙏🙏

  • @ccsamuel3822
    @ccsamuel3822 11 годин тому +1

    Amme ente makane oru nalla vahanam vangikyan angayude anugraham nalkaname amen halleluya 🙏🙏

  • @RajiK-zt6eu
    @RajiK-zt6eu 8 годин тому +1

    അമ്മേ കർത്താവെ എന്റെ മക്കളെ ഞാൻ താഴ്ത്തി സമർപ്പിക്കുന്നു 🙏അവിടുന്ന് കാത്തുരഷിക്കണം അമ്മേ 🙏അമ്മേ എന്റെ മകൾ ആതിരച്ചിങ്കി ഈ പ്രേമബന്ധത്തിൽ നിന്നും സ്വയം പിന്മാറണം അമ്മേ 🙏എന്റെ മകൾ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ 🙏2025 മെയ്‌ മാസത്തിൽ എന്റെ മകളുടെ വിവാഹം നടത്തികൊടുക്കാൻ ഞങ്ങളെ അനുവദിക്കണം അമ്മേ 🙏എന്റെ മക്കൾ എന്നെ അമ്മ എന്ന് എത്രയും. പെട്ടെന്ന് വിളിക്കണം അമ്മേ 🙏അമ്മ അവളെവിട്ട് വിളി പിക്കണം അമ്മേ 🙏എന്റെ മകളുടെ പിടിവാശി നിഷ്ടസ്വഭാവം എന്നോടുള്ള അകൽച്ച ദേഷ്യം ടുത്തടിച്ചത് പോലെയുള്ള സംസാരം എന്നിവ അവളിൽ ണ് നിന്നും എടുത്തു മാറ്റണം അമ്മേ 🙏എന്റെ മകളുടെ വിവാഹം കഴിയുന്നതിനു മുമ്പ് സുബിഞ്ചിക്കുഗുൽഫിൽ നിന്നും ഈ ദേശത്തു വരരുത് അമ്മേ അവനെ ഈ നാട്ടിൽ വരാൻ അനുവദിക്കരുത് അമ്മേ 🙏അമ്മേ ഇന്നലെ അമ്മയുടെ മുമ്പിലിരുന്നു ഞാൻ കരഞ്ഞാപേക്ഷിച്ച കാര്യത്തിൽ അമ്മ ഇടപെടണം അമ്മേ 🙏എന്റെ മകന് ഇത്രയും പെട്ടെന്ന് ജോലി കൊടുക്കണം അമ്മേ 🙏അമ്മേ എന്റെ മകന് സുഖം കൊടുത്ത കൃപയ്ക്കായ് നന്ദി പിതാവേ 🙏അമ്മേഞാൻ ഉടമ്പടി പുതുക്കുന്നതിനു മുൻപ് എന്റെ മകളിൽ വലിയ മാറ്റം വരണം അമ്മേ 🙏എനിക്കു സന്തോഷത്തോടെ വന്ന്‌ ഉടമ്പടി പുതുക്കുവാൻ എനിക്ക് സാധിക്കണം അമ്മേ 🙏🙏🙏🙏🙏

  • @Starybinu
    @Starybinu 13 годин тому +1

    അമ്മേ കുടുംബ സമാധാനം ഉണ്ടായേണ ണമേ🙏

  • @bencypg5543
    @bencypg5543 9 годин тому +1

    യേശുവേ എന്റെ മോന്റെ വിദ്യാഭ്യാസം തടസ്സം കൂടാതെ പൂർത്തീകരിക്കാൻ കഴിയണം അമ്മേ സഹായിക്കണമേ

  • @vinayaviswanath9940
    @vinayaviswanath9940 13 годин тому +1

    Amme mathave anugrahikaname ..kaividalle Amme🙏🙏🙏

  • @AbhayaAneesh-vs1pd
    @AbhayaAneesh-vs1pd 13 годин тому +2

    അമ്മേ മാതാവേ എൻറെ കടബാധ്യതകൾ തീർക്കാനുള്ള വഴി കാണിച്ചു തരേണമേ

  • @shajimmajoseph8767
    @shajimmajoseph8767 11 годин тому +1

    അമ്മേ മേൽവിനെയും കൂട്ടുകാറെയും നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ

  • @JessyGopakumar
    @JessyGopakumar 12 годин тому +1

    Haleliua Haleliua Haleliua yesuvay nanni yesuvay aardhana

  • @Mallika-v5e
    @Mallika-v5e 14 годин тому +3

    അമ്മേ ഞങ്ങൾക്ക് ഈ വാടക വീടും സ്വലവും ഞങ്ങൾക്ക് സ്വന്തം മായി വാങ്ങിക്കുവാൻ മേശുവേ അനുഗ്രാഹിക്കണമേ നാഥ നന്ദി നന്ദി നന്ദി യേശുവേ

  • @JessyGopakumar
    @JessyGopakumar 12 годин тому +1

    Yesuvay nanni yesuvay nanni yesuvay aardhana ❤

  • @jayachandranbava5249
    @jayachandranbava5249 15 годин тому +3

    അമ്മേ എന്റെ കൃപാസനം മാതാവേ എന്നും എന്റെ ജോലിക്ക് തടസ്സങ്ങളാണ് ആ തടസ്സങ്ങൾ എന്റെ അമ്മ മാറ്റി തരേണമേ എന്നെ അനുഗ്രഹിക്കേണമേ

  • @joshstefan6497
    @joshstefan6497 12 годин тому +1

    Aniku sawthamaye oru veedu tharayanamay Ameen ❤prathechu maduthu Amma Annay kathu rashekanamay sashe akanamay Ameen ❤❤

  • @MJMJohn
    @MJMJohn 15 годин тому +3

    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @joshstefan6497
    @joshstefan6497 12 годин тому +1

    Kanninu purnna kazhcha tharayanamay Mathave Ameen ❤Kadagal matti Gevikan oru margam katti tharayanamay Ameen ❤❤

  • @Ambika1973
    @Ambika1973 4 години тому +1

    അമ്മേ ഭാരത അമ്മേ ദൈവം മാതാവേ സഞ്ചാരിമാതാവേ ഇന്നെന്റെ ആങ്ങളയുടെ മോൻ രാജേഷ് മരണപ്പെട്ടു എട്ടുമണിക്കാണ് അടക്കം നാട്ടില് എല്ലാവർക്കും അനുഗ്രഹം കൊടുക്കണമെന്ന് മാതാവേ എല്ലാവർക്കും ശക്തിയും ബലം കൊടുക്കേണമേ ആർക്കുമരുതേ അമ്മയും മാതാവേ അച്ഛൻ ഒരു ആവർത്തമാരുടെ സഹോദരങ്ങൾക്ക് സഹോദരങ്ങൾക്കും മക്കൾക്കും അമ്മയും മാതാവേ ആമേൻ ആമേൻ

  • @JessyGopakumar
    @JessyGopakumar 12 годин тому +1

    Haleliua Haleliua Haleliua yesuvay nanni yesuvay aardhana ❤

  • @sujajose4
    @sujajose4 9 годин тому +1

    Amen🙏🙏🙏AmmaMathavi molu exam Monday Yana Amma jesus kudayudakanama Amma amen🙏🙏🙏❤️🌹

  • @JemsyBiju
    @JemsyBiju 15 годин тому +3

    മാതാവേ എന്റെ കടം മാറ്റിത്തരേണമേ 🙏

  • @cicilysebastian7105
    @cicilysebastian7105 13 годин тому +1

    ജോമൻ-സാലു ദമ്പതികൾക്ക് മക്കളെ കൊടുത്ത നുഗ്രഹിക്കണേ

  • @JessyGopakumar
    @JessyGopakumar 12 годин тому +1

    Haleliua Haleliua Haleliua yesuvay nanni ❤

  • @PrakashKd-l1d
    @PrakashKd-l1d 9 годин тому +1

    അമ്മേ മാതാവേ എന്റ കുഞ്ഞിന്റ ഹൃദയത്തിനുണ്ടായ തടിപ്പ് മാറ്റിത്തരണമേ

  • @Mallika-v5e
    @Mallika-v5e 14 годин тому +3

    പരിശുദ്ധ അമ്മേ എനിക്ക് ധാനമായി തന്ന എന്റെ മകനു മകൾക്കുo നല്ല രണ്ട് ആൺ ദൈവ പൈതങ്ങളെ തന്ന് അനുഗ്രഹിക്കണമേ അമ്മേ

  • @nabeesabasheer8908
    @nabeesabasheer8908 15 годин тому +3

    അമ്മേ ദൈവമാതാവേ എന്റെ കടബാധ്യതകൾ ഈ മാസം 30 നുള്ളിൽ തീർത്തു തരേണമേ അമ്മേ

  • @sheebathankachan9362
    @sheebathankachan9362 11 годин тому +1

    Exam എഴുതുന്ന എല്ലാ മക്കളെയും എന്റെ മക്കളെ (തെരേസ, johnpaul ) സമർപ്പിക്കുന്നു അമ്മേ മാതാവേ 🙏🙏🙏

  • @einsteenkbabu9160
    @einsteenkbabu9160 11 годин тому +1

    അമ്മേ മാതാവേ എന്റെ മോൾക്ക് 19 നും മോനു 17,19,21 തീയതികളിലും നഴ്സിങ്ങിന്റെ എക്സാം ആണ്. അമ്മ അവരുടെ കൂടെ നിന്ന് പരീക്ഷ എളുപ്പമാക്കണമേ.

  • @shynaantony960
    @shynaantony960 15 годин тому +1

    അമ്മേ ഇന്നത്തെ ആവശ്യങ്ങൾ എല്ലാം നടത്തി തരണേ

  • @joppytk4827
    @joppytk4827 10 годин тому +1

    ഇന്നു വന്നിരിക്കുന്നവർക്ക് സ്ഥലം ഇഷ്ടപ്പെടുവാനും അതു വാങ്ങുവാനും അവരെ അനുഗ്രഹിക്കണമേ

  • @tressajose4605
    @tressajose4605 11 годин тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകനും മരുമോൾക്കും രണ്ടു മത്തെ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കടനേമേയ് 🙏 ഈശോയെ പാപി ആയ എന്റെ നിയോഗം സാധിച്ചു തരണേ 🙏

  • @sumiviji-1234
    @sumiviji-1234 12 годин тому +1

    എന്റെ അസുഖം. മാറ്റി തരണേ എന്നെ എഴുന്നേറ്റ് നടക്കാൻ കഴിയണം മേ 🙏🙏🙏🙏🙏🙏അമ്മേ മാതാവേ എന്റെ കുടുംബം തെ സാമ്പത്തിക്ക ബുദ്ധിമുട്ട് മാറ്റി താരാണെമെ ❣️❣️❣️❣️🙏🙏

  • @mallikank4874
    @mallikank4874 10 годин тому +1

    അമ്മേ മാതാവേ ക്യാൻസർ രോഗം മാറ്റി തരേണമേ എനിക്ക് ഇന്നത്തെ കുറി കിട്ടണം ഒത്തിരി കടമുണ്ട് അനുഗ്രഹിക്കണംഅമ്മേ ചക്കപ്പിനു പോകാൻ പൈസ ഇല്ല എനിക്ക് കുറി കിട്ടിയശേഷം പോകാൻ കഴിയുള്ളൂ ആയതിനാൽ ഇന്നത്തെ കുറി എനിക്ക് കിട്ടണം ചെക്കപ്പിൽ എനിക്ക് ക്യാൻസറിന്റെ ഒരു അംശം പോലും ഇല്ലെന്ന് ഡോക്ടർ പറയണം തിരുകുമാരനും മാതാവും എന്നെ അനുഗ്രഹിക്കണം

  • @GeorgeMa-py9xq
    @GeorgeMa-py9xq 14 годин тому +1

    എല്ലാ മുദ്ധിമുട്ടും തീർത്ത് തരണമേ

  • @annemelawrence6381
    @annemelawrence6381 13 годин тому +2

    Amma mathavae My son shaji Lawrence All give good advice health care give good ammajesus parusdda tivamathave ante TI Amma Mary amen 🙏 amen 🙏 amen 🙏

  • @selinselin8232
    @selinselin8232 12 годин тому +1

    എന്റെ നേഴ്സിങ് ഫീസ് അടയ്ക്കാൻ ഒരു വഴി കാട്ടി തരണമെ എന്റെ മകന്റെ അനുസരിക്കാനും കുദശകൾ ഭക്തിയോടെ സ്വീകരിക്കാൻ അനുഗ്രഹിക്കണമെ

  • @PrabaMohan-f7j
    @PrabaMohan-f7j 15 годин тому +2

    അമ്മേ മാതാവേ എന്റെ കിഡ്‌നിയുടെ ചുരുക്കം മാറ്റി തരണേ അമ്മേ എന്റെ 2കിഡ്നിയും പുർണ്ണ ആരോഗ്യം ഉള്ളത് ആക്കി തരണേ എന്റെ കൃപസനം അമ്മേ എന്നെ കൈ വിടല്ലേ അമ്മേ എന്റെ ഉടബിഡി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ അമ്മേ

  • @miniroy3138
    @miniroy3138 14 годин тому +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏

  • @archanakrishna5265
    @archanakrishna5265 12 годин тому +1

    കർത്താവേ നിന്റെ മകന് ഇന്ന് കടം വിട്ടാൻ ഒരു വഴി കണിച്ച് കൊടുക്കണേ🙏🏻🙏🏻 കർത്താവേ ആശ്രയിക്കാൻ മറ്റ് ആരുമില്ല കൈവിടല്ലേ😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @archanakrishna5265
    @archanakrishna5265 12 годин тому +1

    അമ്മേ കർത്താവേ ഞാൻ ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തിൽ അമ്മയും കർത്താവും ഇടപെടെണേ🙏🏻 നിന്റെ മകൻ ഭരപ്പെടുന്നത് തന്നെയാണ് എന്റെ വിഷമം.🙏🏻 ഇന്ന് ഒരു വഴി കണിച്ച് കൊടുക്കും എന്ന് ഞാൻ എന്റെ കർത്താവിലും അമ്മ മാതാവിലും വിശ്വസിച്ച് ഞാൻ പ്രാർത്ഥിക്കുകയാണ്.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @sumavarghese205
    @sumavarghese205 17 годин тому +2

    Parusudda Divamathave Ennathe Aaradhanail Yannayum Ulpeduthename Ammae Amen 🙏 Kripasanam Mathave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Kodukkename Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen Sthotharam Hallelujah Amen please pray for my Family Amen Kripasanam Mathave Ante Kudubhathe Anugrahikkename Ammae Amen 🙏🙏🙏🙏

  • @mercythomas3805
    @mercythomas3805 5 годин тому +1

    അമ്മയെ പരിശുദ്ധ അമ്മേ നാളെ പരീക്ഷ എഴുതാൻ ഒരുങ്ങുന്നബി. എ സി നേഴ്സിങ് കുട്ടികളെ ഈശോയെ മാതാവിനും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നന്നായി പരീക്ഷ എഴുതുവാൻ എന്റെ മകളെ അനുഗ്രഹിക്കണമേ ഓർമ്മശക്തിയും ബുദ്ധിശക്തിയും കൃപയും നൽകി മകളെ അനുഗ്രഹിക്കണമേ മാതാവിന്റെ സാമീപ്യം എപ്പോഴും എന്റെ മകൾക്ക് ഉണ്ടാകണമേ ആമേൻ

  • @AmalAmal-r2p3y
    @AmalAmal-r2p3y 5 годин тому +1

    അമ്മേ എൻ്റെ കുഞ്ഞിന് നാളെ എക്സാം ആണ്...എക്സാം ഫീസ് അടക്കാൻ പറ്റിയില്ല അതിന് ഉള്ള വഴി എനിക്ക് മാതാവ് കാണിച്ച് തരണേ.....നാളെ രണ്ട് മണിക്ക് എൻ്റെ കുഞ്ഞിനെ അവര് എക്സാം എഴുത്തിക്കാണെ മാതാവേ

  • @GeorgeMa-py9xq
    @GeorgeMa-py9xq 14 годин тому +1

    കൃവാ സന മാതേവ കാത്ത് സംരക്ഷികേണ്ട മേ

  • @Bhavanykuttappan
    @Bhavanykuttappan 16 годин тому +3

    അമ്മേ മാതാവേ മരുമകന് കിട്ടാനുള്ള പൈസ തിരിച്ചു കിട്ടണേ കടങ്ങൾ വിട്ടാൻ സഹായിക്കണേ മാതാവേ

  • @sumasasi5514
    @sumasasi5514 16 годин тому +2

    അമ്മേ മാതാവേ എൻ്റ കട ബാധ്യത thirthutharane🙏🏻🙏🏻🙏🏻

  • @KavithaRajeev-y4w
    @KavithaRajeev-y4w 14 годин тому +1

    മാതാവേ എന്റെ കടം മാറാൻ എന്തെങ്കിലുലും വഴി കാട്ടി tharaname

  • @MinivijayanVijayan
    @MinivijayanVijayan 11 годин тому +1

    അമ്മ പരിശുദ്ധ അമ്മേ എന്റെ മകൾ ക്ക് ഒത്തിരി കമ്പനിയിൽ ജോലിക്ക് കൊടുത്തിട്ടുണ്ട് അമ്മ തടസങ്ങൾ എല്ലാം മാറ്റി നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @marykuttyjoseph5208
    @marykuttyjoseph5208 5 годин тому +1

    എൻ്റെ ഈശോയെ കിഡ്നി മാറ്റി വക്കുവാൻ ഒരുങ്ങുന്ന മക്കളെ ല്ലാം അനുഗ്ര എക്കേണമെ ഞാനും കിഡ്നി രോഗ രോഗിയാണ ' എന്നിക്ക് ഇടക്കിടക്ക് ശ്വാസം മുട്ടലും പ്രയാസവും ഉണ്ട് അത് അള്ള മാറ്റിത്തന്നതഗ്രഹിക്കേണമെ

  • @Starybinu
    @Starybinu 12 годин тому +1

    മക്കൾ രണ്ടാളും ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ് അവരുടെ ഒപ്പം അമ്മ ഉണ്ടായേക്കണമേ നന്നായി പഠിക്കാൻ അനുഗ്രഹവും ദൈവ കൃപയും കൊടുത്ത് ആമക്കളെ അമ്മയുടെ കൂടെ തന്നെ നിർത്തണമേ അമ്മേ, അവരുടെ ഫീസ് അടക്കാനുള്ള വഴി എനിക്ക് കാണിച്ചുതരണമേ എന്റെ ജോലി എനിക്ക് തരണമേ🙏🙏🙏🙏

  • @GeorgeMa-py9xq
    @GeorgeMa-py9xq 14 годин тому +2

    എന്റെ മാതാവേ ജനുവരി നൂ കുവേൾ എന്റെ ഉടത്തേകൈ കൊണ്ട് എന്നിക്ക് എല്ലാ വണ്ടിയും ചെയ്യവാന്റ അവിടുന്ന് സാധിക്കേണമേ ഇതിനു ആക്സിഡന്റിനു മുൻപ്പ് എല്ലാ പണിയും എടുത്ത പോലേ എന്റെകൈ സുഖപ്പെടുത്തണമേ

  • @BabiBabiy
    @BabiBabiy 14 годин тому +2

    Katthavaya daivame nangalude ee 🎉 kanneerinta kalathu kaikalil muruke pidikkan prathyekan kshenichathinu nandhi parayunnu.amma mathave nandhi sthuthi amen

  • @TressVwilliams
    @TressVwilliams 14 годин тому +1

    സഞ്ചാരിമാതാവേ 😊മകന്റെ നഴ്സിംഗ് പരീക്ഷ നാളെ മുതൽ തുടങ്ങുകയാണ് അവന്റെ അടുത്തേക് ചെല്ലണമേ വേണ്ടത് ചെയ്ത് കൊടുക്കണമേ ആമേൻ

  • @majuthomas685
    @majuthomas685 13 годин тому +2

    Amme mathavee ente veetukare angayude karangalilekku samarppikkumnu. Ente brotherine angekku samrappikkunnu. Ente makkale samarppikkunnu. Amme mathave ellavreyum angu thottu albhuthangal varshikkaname.

  • @nivyarenjithnivya775
    @nivyarenjithnivya775 11 годин тому +1

    അമ്മേ മാതാവേ എന്റെ അമ്മയ്‌യമ്മ 6ദിവസമായിട്ടു തിരുവന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കിടക്കുവാണ്, അമ്മ കിഡ്നി രോഗിയാണ്,
    ഷുഗറും, പ്രഷറും, ഹാർട് രോഗവുമുണ്ട്, ഇപ്പോൾ സീരിയസ് ആണ്, എനിക്കു രണ്ടു കുഞ്ഞു പെൺമസ്ക്കളാണുള്ളത് രണ്ടു പേരയും, അകന്ന ബന്ധത്തിലിയുള്ള വീട്ടിലാണ്,അമ്മക്ക് രോഗം സുഹമാകാൻ പ്രാർത്ഥിക്കണം കൂടാതെ രണ്ടു ഡയാലിസിസ് കഴിഞ്ഞു

  • @minivarghese5419
    @minivarghese5419 16 годин тому +1

    അമ്മേ എന്റെ ഡിയോൻമോനെ സമർപ്പിക്കുന്നു നല്ല ആരോഗ്യം നല്കണമേ

  • @GeorgeMa-py9xq
    @GeorgeMa-py9xq 14 годин тому +1

    കൈയുടെ പഴയ ബലവും എലാതു ചെയ്യുവാൻ സാധികേണമേ മുറുകെ പിടിക്കുവാന്നു എല്ലാം സാധിക്കേണമേ

  • @jancypattammady8887
    @jancypattammady8887 17 годин тому +2

    Amma Mathave sahayikane.

  • @prakashag2487
    @prakashag2487 15 годин тому +1

    അമ്മേ എന്റെ ഭർത്താവ് ആരോഗ്യം ആയി എണീറ്റ് നടക്കണമെ

  • @Starybinu
    @Starybinu 12 годин тому +1

    എന്റെ ഭർത്താവ് ദൈവ സ്നേഹം അറിയാനിടയാക്കണമേ പള്ളി പോകാൻ മടിയാണ് അമ്മേ ആ വ്യക്തിയെ പരിശുദ്ധാത്മാവ് നിറയ്കണമേ🙏🙏

  • @lissyjohn663
    @lissyjohn663 14 годин тому +1

    അമ്മേ മാതാവെ എൻ്റെ മകളുടെ വിസാ തടസം മാറ്റി തന്ന് അനുഗ്രഹിക്കണമെആമ്മേൻ🙏🙏🙏

  • @praseelavj8506
    @praseelavj8506 13 годин тому +1

    അമ്മേ കൃപാസനമാതാവേ
    ഇന്ന് എൻ്റെ മകൻ്റെ ബോഡി ബിൽഡിങ്ങ് മത്സരമാണ് ഏറെ നാളത്തെ കഷ്ടപാടിന് ശേഷമാണ് മത്സരത്തിന് പോകുന്നത് അതിനാൽ എൻ്റെ മകനേ വിജയിപ്പിച്ചു തരാൻ മാതാവ് ഇടപെടണം
    അനുഗ്രഹിക്കണം കാത്തോ ഇന്നം

  • @chandrikal4405
    @chandrikal4405 4 години тому +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മകളുടെ കേസിൻ്റെ ഡേറ്റ് തരണമേ അമ്മേ മാതാവേ എൻ്റെ മോൾക്ക് പരിക്ഷ 12-1-2024 ആണ് പാസാക്കി തരണമേ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 14 годин тому +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ മോൻ ചുമ കാരണം ഒരുപാട് കഷ്ട്ടപെടുന്നു മോൻ്റെ ചുമ മാറ്റി കോടുക്കണേ😭😭😭😭🙏🙏🙏🙏🕯️🕯️🕯️🕯️🕯️😭😭😭😭😭😭

  • @lelammaabraham2234
    @lelammaabraham2234 16 годин тому +1

    അമ്മേ എൻ്റെ മകൻ 42 വയസ്സായി അവൻ ഒരു കുടുംബജീവിതം കൊടുക്കണമേ🙏

  • @richymathew2410
    @richymathew2410 15 годин тому +2

    Ammamathave njangalku sonthamai oru bhavanam illa ronymonu uyarnna salariyil oru nalla joly undenkil mathrame njangalku sonthamai oru bhavanam vangikan pattu amma mathave njangalude sampathika buddhimutukalum preyasangalum ellam theerthu tharaname ennu prarthikunnu amen 🙏

  • @anju4997
    @anju4997 12 годин тому +1

    അമ്മേ എന്റെ കുഞ്ഞിന് swallow ചെയ്യാനുള്ള കൃപ കൊടുക്കണമേ , കുഞ്ഞിന്റെ lungs ന്റെ problem മാറ്റി സ്വന്തമായി ശ്വസിക്കാൻ ഉള്ള കൃപ നല്കണമേ അമ്മേ, തിരുകുമാരനെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @bijibijisabu4976
    @bijibijisabu4976 15 годин тому +2

    Amme ee masam thanne vidheshathu pokan ulla allam sheri aavane

  • @bindhus2994
    @bindhus2994 11 годин тому +1

    മാതാവേ എന്റെ വീടിന്റെ പണിക്കുള്ള രൂപ റെഡി ആകേണമേ

  • @JessySaji-h3k
    @JessySaji-h3k 13 годин тому

    Amme mathave njangalude kudumbathe anugrahikkane 🙏

  • @annakuttyjoseph-tu6sg
    @annakuttyjoseph-tu6sg 11 годин тому

    Amma mathave yathryil koodeundakename❤🙏🙏🙏

  • @sudharmas1942
    @sudharmas1942 7 годин тому

    Amme njangalude makkalude koode undayirikkename.mathave njangalude kadayil nallakachavadam nadakane

  • @JessyGopakumar
    @JessyGopakumar 12 годин тому

    Amen Amen 🙏

  • @GeorgeMa-py9xq
    @GeorgeMa-py9xq 14 годин тому +1

    . ഇതും നാളും എല്ലാ പഞ്യും എടുത്ത പോലെ വണ്ടികൾ ഓടിച്ചിരുന്നത് പോലേയും എല്ലാം ചെയ്യുവാനു വണ്ടികൾ ഓടിക്കുവാനും സാധിക്കണമേ എന്റെ അമ്മേ മാതാവേ

  • @molimoli1857
    @molimoli1857 16 годин тому +1

    മാതാവേ എന്നോട് ഉള്ള അവരുടെ പിണക്കം മാറാണെ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @shynaantony960
    @shynaantony960 15 годин тому +1

    അമ്മേ ക്രിസ്മസ് ഫണ്ട്‌ തീർകെ കൊടുക്കാൻ ഉള്ള പൈസശേരിയാക്കി tharane

  • @LeeLa-x4b
    @LeeLa-x4b 16 годин тому +1

    കർത്താവെ ഇ മാസംലാസ്റ്റ് അനിയത്തിക്ക് കാശ് കെടുക്കാൻ ഉണ്ട് സഹായിക്കേണമേ കൃപനൽക്കേണമേ അമ്മോ❤

  • @chandrasoman2576
    @chandrasoman2576 6 годин тому

    Amme ente kunjine anugrahikaname avante yathra thadassam matti tharaname amme mathave 🙏🙏🙏

  • @MollySam-ud5go
    @MollySam-ud5go 17 годин тому +2

    Amen🙏🙏❤️❤️

  • @yamunarajan4499
    @yamunarajan4499 16 годин тому +1

    അമ്മേ വസ്തു അളവ് അമ്മ തന്നെ ഏറ്റെടുക്കണമേ എല്ലാം അമ്മയിൽ സമർപ്പിക്കുന്നു 🙏💚🩵

  • @JessyGopakumar
    @JessyGopakumar 13 годин тому

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey ❤❤

  • @vaigakr9455
    @vaigakr9455 Годину тому

    Ente amme mathave ente kudumbathe anugrahikane amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻