മാതാവേ പരിശുദ്ധ അമ്മേ എന്റെ അനിയത്തിയുടെ ഭർത്താവ് നല്ല രീതിയില് കുടുംബങ്ങളില്ല ഒരുമിച്ച് കടങ്ങളെല്ലാം വീട്ടിൽ സമാധാനം ജീവിതം ഉണ്ടാവണം വീട്ടിലെ എല്ലാ ശാന്തതമായ എന്റെ അനിയത്തി നല്ല മക്കളെ അവിടെ വന്നു വീട്ടിൽ വന്നു നിൽക്കുകയാണ് മാതാവേ അനിയത്തിയുടെ കുടുംബത്തിൽ ഉണ്ടാവണം എല്ലാവരും ശാന്തമായി നല്ല രീതിയിൽ സന്തോഷത്തോടെ ജീവിക്കണം എന്റെ മാതാവേ മക്കളൊക്കെ കൂടി മക്കളെ നല്ല നന്നായിട്ട് പഠിക്കാനുള്ള ഒരിതും കഴിവുകളെല്ലാം കൊടുക്കണേ വഴിതെറ്റിയൊന്നും പോവരുത് അമ്മയെ പരിശുദ്ധ അമ്മയെ കർത്താവേ കുടുംബത്തിൽ അനുഗ്രഹം ഉണ്ടാവണം 🙏🙏😂😂😂😂😂
അമ്മയെ ലോക മാതാവേ തീർച്ചയായും അത് എനിക്ക് നല്ലപോലെ ബോധ്യം ആയിട്ടുണ്ട് കാരണം മുടങ്ങിയ ഒരു ഓട്ടമാണ് എനിക്ക് കിട്ടി യത് അത് എനിക്ക് തന്നെ കിട്ടിയത് ഞാൻ വളരെയധികം ഞാൻ സന്തോഷിക്കുന്നു എന്റെ വണ്ടിയിൽ പറ്റില്ല എന്ന് പറഞ്ഞിട്ടും ആ സമയത്ത് മാതാവിന്റെ കൂടെ വന്നു ആ സാധനങ്ങൾ കുറച്ച് എന്റെ വണ്ടിയിൽ തന്നെ അവർ അയച്ചു🙏🙏🙏🙏🙏 ലോക മാതാവേ ഈശോയെയും🙏🙏🙏🙏🙏🙏❤️❤️❤️
അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ് നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണംസ്നേഹം ഉള്ള മകൻ ആക്കി മാറ്റണം അവന്റ ഭാര്യ യെയും മകളെ യും കാത്തുകൊള്ളണമേ മകൾ ആനിയ്ക്ക് നല്ല ഒരു വിവാഹ ജീവിതം നൽകണം ഭർത്താവ് ന്റെ അസുഖം മാറ്റി കൊടുക്കണം 🙏🏻🙏🏻🙏🏻
അമ്മേ അനുഗ്രഹിക്കണേ അത്ഭുതം പ്രേവർത്തിക്കണമേ ഞങ്ങളെ അങ്ങേ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കി മാറ്റണമേ സഞ്ചാരി മാതാവേ കൂടെ ഉണ്ടാവണമേ ഇന്നത്തെ ദിവസം അങ്ങേ മുൻപിൽ സമർപ്പിക്കുന്നു കൈവിടല്ലേ കാത്തുകൊള്ളണമേ
; ഞങ്ങൾ അവകാശപ്പെട്ടസ്വത്ത് ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്ന എൻറെ ചേച്ചിയെ ഞാനാണ് ചേച്ചിയുടെ സ്വത്ത് 15 വർഷമായി എൻറെ സഹോദരനാണ് കൈകാര്യം ചെയ്യുന്നതും അനുഭവിക്കുന്നതും ഗവൺമെൻറിൻറെ സർവ്വേ വരുന്നുണ്ട് അത് അളക്കുമ്പോൾ ആ സ്ഥലം ഞങ്ങൾക്ക് മേടിച്ചു എടുക്കാൻ വേണ്ട കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മ മാതാവേ സഹായിക്കേണമേ ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ടുകൾ ഞങ്ങൾ അനുഭവിക്കുന്നവരാണ് അതുകൊണ്ട് ആ സ്ഥലം ഞങ്ങൾക്ക് ലഭിക്കാൻ വേണ്ടി കൃപ ലഭിക്കുന്നതിന് വേണ്ടി അമ്മ മാതാവേ സഹായിക്കണം
അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തോടൊപ്പവും എപ്പോഴും കൂടെയുണ്ടാവണമേ.എന്റെ പേടിയും ഉൽക്കണ്ടയും മാറ്റി സൗക്യം നൽകണമേ...എനിക്കു നല്ലപോലെ ഉറങ്ങാൻ സാധിക്കണമേ...
പരിശുദ്ധ ദൈവമാതാവേ എന്റെ 2 കുഞ്ഞുങ്ങളുടെയും അമ്മയായിരിക്കണമേ അവരെ എല്ലാവിധ അപകട സാഹചര്യങ്ങളിലും നിന്നും കൈ പിടിച്ചു വഴിനടത്തേണമേ അതുപോലെ തന്നെ ഈലോകത്തിൽ മക്കൾക്ക് വേണ്ടി വിലപിക്കുന്ന എല്ലാ അമ്മമാരെയും ഞാൻ ഈ പ്രാർത്ഥനയിൽ ഓർക്കുന്നു അമ്മയുടെ കാരുണ്യം അവരുദെ എല്ലാവരുടെയും മേൽ ഉണ്ടായിരിക്കേണമേ എന്നു യാചിക്കുന്നു 🙏🏻 ആമേൻ 🙏🏻ആമേൻ 🙏🏻ആമേൻ
എന്റെ അമ്മേ കൃപമാതാവേ മോൻ അക്ഷയ് ഒരു കിഡ്‌നിയിൽ ആണ് ജീവിതം അവനു എന്നും അസുഖവും ഉണ്ട് പഠിക്കാൻ മടിയാണ് ഫോൺ കളിയും ടീവി കാണൽ ഇതൊക്കെ ആണ് 11ാം തീയതി പരീക്ഷയാണ് നല്ല പഠിക്കുന്ന മോനായിരുന്നു ഇപ്പോൾ മടി അമ്മേ ഈശോയെ ഓർമശക്തിയും ബുദ്ധിയും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ കൃപ കൊടുക്കണേ പരിശുദ്ധനമാവിനെ വിട്ട് അനുഗ്രഹിച്ചു മോനെ കാത്തോളണേ അപ്പാ അപ്പാ അപ്പാ ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ➕➕➕❤️❤️❤️🌹🌹🌹🙏🙏🙏🔔🔔🔔
അമ്മേ എന്റെ മോൻറെ കൂടെ ഉണ്ടാകണേ എപ്പോഴും ❤
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ തൊണ്ട വേദന മാറണമേ മോന്റെ മുട്ട് വേദന സുഖപെടുത്തണമേ 🙏🙏🙏
Amen❤
Ammeentejlifeedaedane🙏🏻
I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏
എൻ്റെ മാതവേ എൻ്റെ മക്കൾ എന്നെ ഒന്ന് വിളിക്കണമേ😭😭😭🙏🙏🙏🙏
ആമേൻ 🙏🙏🙏🙏
അമ്മേ എന്റെ കണ്ണൻമോന് സമാദാനം kodukkane🙏🙏🙏🙏
Sindhu🙏❤️🙏❤️🙏❤️🙏❤️
Enta yesuppa stotram ❤❤❤❤
Amme. Mathe. Ammaude. Ptethushikarana. Divasamaya. Ennu. Ente. Palishakadam. Mushuvanum. Amma. Ettedukkename🙏🙏🙏🙏🙏🙏haleluya. 🙏🙏🙏🙏sthotram🙏🙏🙏arathana🙏🙏🙏🙏😭😭😭
Amen....Amen...Amen❤❤❤
എന്റെ സ്കാനിൽതലയുടെമുഴ അപൃതിഷമാകണമേഅമേമാതെ
അമ്മേ മാതാവേ എന്റെ ഏട്ടൻ എന്നോട് സംസാരികേണമേ 🙏🙏🙏🙏
Amme Mathave Dambhathimar thammilulla veruppu Mari snehathil jeevikkan madhyastam vahikkaname ❤❤
അമ്മ മാതാവ് തിരു സുതൻവഴി തന്ന എല്ലാ നന്മകൾക്കും അനു ഗ്രഹത്തിനും നന്ദി
Hallelujah ❤Hallelujah ❤Hallelujah ❤❤❤
അമ്മേ മാതാവേ നിനക്ക് സാക്ഷിയാവാൻ എന്നെ അനുഗ്രെഹിക്കണേ
Amma Mathava Anda Kudumbatha Kathukollana🙏🙏🙏🙏❤️❤️🌹🌹🌹🙏🙏
Amma Mariya Ave Ave Mariya Ave Ave Mariya Ave Ave Mariya ♥️ ❤❤
Mathave logthoda karunaayrikanme ❤❤❤❤
അമ്മേ അനുഗ്രഹിക്കേണമേ കൃപ തരേണമേ 🙏🙏🙏🙏❤️❤️❤️❤️
അമ്മ മാതാവേ എന്റെ കുടുംബത്തെ രഷിച്ചു
നുഗ്രഹിക്കണമേ 🙏🙏🌹🌹
എൻ്റെ മാതാവെ എൻ്റെ മകനൊരു ജീവിത പങ്കാളിയെ തന്ന് ഒരു കരുണ കാട്ടണമെ ഈ ശോയെ ഒന്ന് കല്യാണം നടത്തി അവനെ സഹായിക്കേണമെ ആമേൻ❤❤❤🎉🎉❤❤❤
അമ്മേ എൻെറ മോൾക്ക് നല്ലൊരു ജോലിയും മനസ്സിൽ സമാധാനവും കൊടുക്കേണമേ എന്റെ തലവേദനയും മറ്റു രോഗ ങ്ങളും മാറ്റി നിങ്ങള് അനുഗ്രഹിക്കണയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻t
Amme mathave be with my family
Amme ellam ninnil samarppikkunnu.
അമ്മേ മാതാവേ . പരിശുദ്ധ അമ്മേ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ മടിയുള്ളവരെ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു🙏🙏
Amme mathave pls clear the pcc before January.❤🙏🌹🌹🌹🙏🙏🙏🙏
🙏🙏
ആമേൻ 🙏ആമേൻ 🙏
Amme mathave ammak nenju vedhana maranme valiymmk thayrod maranme njn agrhich jeevithm kittanme njn agrhich kariym nadakkname ammammk alargi maranme joli kittanme achnte klil ullth maranme mamide tv asukam mattikodukkne aniyathide paduthathinte kariym sheriyakanme amme mathave amen 🙏🙏🙏
Amme mathave enne ammayude prathyasheekaranathinte sakshiyakki mattaname amme mathave
ആമേൻ അമ്മ ഉമ്മ ❤
മാതാവേ പരിശുദ്ധ അമ്മേ എന്റെ അനിയത്തിയുടെ ഭർത്താവ് നല്ല രീതിയില് കുടുംബങ്ങളില്ല ഒരുമിച്ച് കടങ്ങളെല്ലാം വീട്ടിൽ സമാധാനം ജീവിതം ഉണ്ടാവണം വീട്ടിലെ എല്ലാ ശാന്തതമായ എന്റെ അനിയത്തി നല്ല മക്കളെ അവിടെ വന്നു വീട്ടിൽ വന്നു നിൽക്കുകയാണ് മാതാവേ അനിയത്തിയുടെ കുടുംബത്തിൽ ഉണ്ടാവണം എല്ലാവരും ശാന്തമായി നല്ല രീതിയിൽ സന്തോഷത്തോടെ ജീവിക്കണം എന്റെ മാതാവേ മക്കളൊക്കെ കൂടി മക്കളെ നല്ല നന്നായിട്ട് പഠിക്കാനുള്ള ഒരിതും കഴിവുകളെല്ലാം കൊടുക്കണേ വഴിതെറ്റിയൊന്നും പോവരുത് അമ്മയെ പരിശുദ്ധ അമ്മയെ കർത്താവേ കുടുംബത്തിൽ അനുഗ്രഹം ഉണ്ടാവണം 🙏🙏😂😂😂😂😂
എന്റെ രണ്ടു മകളുടെയും മദ്യപാനം പുകവലി എന്ന ദുശീലങ്ങളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ
അമ്മേ മാതാവേ ഡിസംബർ 31 ഓട് കൂടി ഞങ്ങളുടെ കട ബാധ്യത കൾ തീർത്തു തരുവാൻ അമ്മ മാതാവ് കൂടെ ഉണ്ടാവണമേ 🙏🙏🙏
Mother Mary please bless our family and all our world.
എന്റെ മാതാവേ ഈ മാസം ചിട്ടി പൈസ അടക്കുവാനും ആ ചിട്ടി എനിക്ക് കിട്ടു വാനും അമ്മ സഹായിക്കേണമേ🙏🏼🙏🏼🙏🏼🙏🏼❤️
അമ്മേ മാതാവേ കുരുക്കുകൾ എല്ലാം മുറുകി വരുകയാണെ എന്റെ ജീവിതത്തിലും ഒന്ന് ഇടപെടണമേ 🥹🙏കൈ വെടിയല്ലേ അമ്മേ 🙏
അമ്മയും അമ്മയുടെ സാക്ഷിയാക്കി മാറ്റാനാണ്❤❤❤
എന്റെ കൃപാസന മാതാവേ എന്റെ കൊച്ചിന് ഇന്നത്തെ പരീക്ഷ നല്ല മാർക്ക് കിട്ടണമേ
Matave samadhanatinu vazhiyorukaname
Amen❤
അമ്മേ രോഗശാന്തിനാൽകേണമേ
മാതാവെ എന്റെ ആദിത്യന് നല്ല സ്വഭാവവും ക്ഷമയും ഉണ്ടാവണനെ അമ്മെ എന്റെ മാതാവെ
അമ്മയെ ലോക മാതാവേ തീർച്ചയായും അത് എനിക്ക് നല്ലപോലെ ബോധ്യം ആയിട്ടുണ്ട് കാരണം മുടങ്ങിയ ഒരു ഓട്ടമാണ് എനിക്ക് കിട്ടി യത് അത് എനിക്ക് തന്നെ കിട്ടിയത് ഞാൻ വളരെയധികം ഞാൻ സന്തോഷിക്കുന്നു എന്റെ വണ്ടിയിൽ പറ്റില്ല എന്ന് പറഞ്ഞിട്ടും ആ സമയത്ത് മാതാവിന്റെ കൂടെ വന്നു ആ സാധനങ്ങൾ കുറച്ച് എന്റെ വണ്ടിയിൽ തന്നെ അവർ അയച്ചു🙏🙏🙏🙏🙏 ലോക മാതാവേ ഈശോയെയും🙏🙏🙏🙏🙏🙏❤️❤️❤️
Amen🙏🙏🙏❤️🙏🌹
Amme enta kannina kazha thanna anumgrahikaname
അമ്മയുടെ prthsheekaranthinte❤️സാക്ഷി ആക്കണമേ അമ്മേ എന്നെ 🙏🙏🙏
അമ്മേ മാതാവേ ഈ വീട് വിൽക്കേണ്ട അവസ്ഥ ആണല്ലോ അമ്മേ എത്രയും വേഗം ഇടപെടേണമേ ആമേൻ ❤️❤️❤️🙏🙏🙏
Amem🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മോളുടെ ഭാവനത്തിന്റെ മേൽ കരുണയായിരിക്കണമേ ആമേൻ
മാതാവേ എൻറെ ഭർത്താവിൻറെ കുടിയും വലിയും മാറ്റിത്തരണം അമ്മയുടെ ഇടപെടൽ ഉണ്ടാകണേ❤❤❤
അമ്മ മാതാവേ അനുഗ്രഹിക്കണേ
അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ് നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണംസ്നേഹം ഉള്ള മകൻ ആക്കി മാറ്റണം അവന്റ ഭാര്യ യെയും മകളെ യും കാത്തുകൊള്ളണമേ മകൾ ആനിയ്ക്ക് നല്ല ഒരു വിവാഹ ജീവിതം നൽകണം ഭർത്താവ് ന്റെ അസുഖം മാറ്റി കൊടുക്കണം 🙏🏻🙏🏻🙏🏻
അമ്മേ ഉണ്ണിക്കും ജ്യോതിക്കും നല്ല ജോലി kodukkane🙏🙏🙏❤️
അമ്മേ മാതാവെ എന്റെ മകന്റെ കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുള്ളതു പോലെ നടത്തി അമ്മയുടെ കൂടെ ചേർത്തുപിടിക്കണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sheeba jason 🙏🙏🙏🙏🙏🌹🌹🙏🌹🙏🙏🌹🌹🌹🌹🙏
അമ്മേ /കൃപാസനമാതാവേ' ജോഷിയെ അമ്മയുടെ പ്രതൃക്ഷീകരണത്തിൻ്റെ സ്ഥായിയായ സാക്ഷിയാക്കണമേ🙏🙏🙏
അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നി ഞങ്ങളുടെ എല്ലാം കടഭാര
Oh my Jesus, mother Mary pls pray for our all family issues👋👋
അമ്മ മാതാവേ ദിലീപെട്ടന്റെ കരൾ പ്രശ്നം മാറ്റി കൊടുകേണമേ അമേൻ 🙏🙏
Amma have mercy on these sinners
അമ്മേ അനുഗ്രഹിക്കണേ അത്ഭുതം പ്രേവർത്തിക്കണമേ ഞങ്ങളെ അങ്ങേ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കി മാറ്റണമേ സഞ്ചാരി മാതാവേ കൂടെ ഉണ്ടാവണമേ ഇന്നത്തെ ദിവസം അങ്ങേ മുൻപിൽ സമർപ്പിക്കുന്നു കൈവിടല്ലേ കാത്തുകൊള്ളണമേ
അമ്മേ അനുഗ്രഹിക്കമേ എന്റെ കുടുംബത്തെ സേവിചേട്ടനെ മകളെ യും അനുഗ്രഹിക്കമേ
അമ്മേ റെഖിക്കേണമേ
കർത്താവെ എന്റെ ഞരമ്പിന്റ ചത്താവും ഷുഗറും സാമ്പത്തിക പ്രയാസങ്ങളും മറു മറക്കണേ ഇശോയെ
അമ്മേ മാതാവേ❤ കരുണയായിരിക്കേണമേ
അമ്മ മാതാവേ എനിക്ക് ഇപ്പോ പരീക്ഷ നടക്കുകയാണ് അതിന് എല്ലാത്തിനും എനിക്ക് ഉന്നത വിജയം നേടാൻ സഹായിക്കണമേ
അമ്മേ മാതാവേ ഡിസംബർ 26മുൻബ് എന്റെ കടങ്ങൾ വിട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏
Thank you Amme for the blessing
അമ്മേ ഞങ്ങളെ എല്ലാ വരെ യും അവിടത്തെ കJ പാവരത്താൽ നിറക്കണമേ🙏🏻
എന്റെ മകന്റെ വിസ ഒന്ന് അനുവദിച്ചു തരണേ മാതാവേ..... ഇന്ന് അമ്മ പ്രത്യക്ഷപ്പെട്ട ദിവസം എന്റെ മക്കളുടെ ജീവിതത്തിലും അമ്മ കടന്നു വരണേ 🙏🙏🙏
അമ്മേ ഡാണയുടെകേജില എല്ലാ പ്രശനങ്ങളു തുട്ച് മറ്റി ഡോണയെ സംരക്ഷിക്കണമേ❤
അമ്മേ മാതാവേ ഈ പാപിയുടെ ജീവത്തിലും അത്ഭുതം പ്രാവർത്തിക്കണമേ
Mathavee oradayalam kattitharenameee😢😢😢 Amen Amen Amen 😢😢😢😢🙏🙏🙏🙏🙏🙏
എന്റെ. ഭർത്താവിന്റെ. Madhapanam.. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽
അമ്മേ മാതാവേ എന്റെ മോന്റെ nenjilulla kiloyid എടുത്തു മാറ്റാണമേ ആമേൻ
ഇംഗ്ലീഷ് നടുവിന് കാലിലെ വിഷമാണ് എനിക്ക് മാറ്റിത്തരണംഅതിനു വേണ്ടി അമ്മ മാതാവ് ഈശോയോട് മാധ്യസ്ഥം വഹിക്കേണമേ
പരിശുദ്ധ ദൈവമാതാവേ ഇന്ന് കിട്ടാനുള്ള പൈസ ആറ് ലക്ഷം രൂപ ഇന്ന് വിവാഹത്തിന് വേണ്ടി ഉള്ളത് ഇന്ന് തന്നെ ബാങ്കിൽ നിന്നും ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്നു
; ഞങ്ങൾ അവകാശപ്പെട്ടസ്വത്ത് ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്ന എൻറെ ചേച്ചിയെ ഞാനാണ് ചേച്ചിയുടെ സ്വത്ത് 15 വർഷമായി എൻറെ സഹോദരനാണ് കൈകാര്യം ചെയ്യുന്നതും അനുഭവിക്കുന്നതും ഗവൺമെൻറിൻറെ സർവ്വേ വരുന്നുണ്ട് അത് അളക്കുമ്പോൾ ആ സ്ഥലം ഞങ്ങൾക്ക് മേടിച്ചു എടുക്കാൻ വേണ്ട കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മ മാതാവേ സഹായിക്കേണമേ ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ടുകൾ ഞങ്ങൾ അനുഭവിക്കുന്നവരാണ് അതുകൊണ്ട് ആ സ്ഥലം ഞങ്ങൾക്ക് ലഭിക്കാൻ വേണ്ടി കൃപ ലഭിക്കുന്നതിന് വേണ്ടി അമ്മ മാതാവേ സഹായിക്കണം
Amma mathave manassamadhanam tharane
ആമ്മേൻ
അമ്മേ എന്റെ കുടുബഹത്തിന് സമാദാനം tjarane🙏🙏🙏🙏
ഞങ്ങളുടെ വ്യബാരത്തിന്മേൽ കരുണയായിരിക്കണമേ ആമേൻ
Amme mathave kal yananam bhangiyayi nadakuvan anugrahikanema Amen
അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തോടൊപ്പവും എപ്പോഴും കൂടെയുണ്ടാവണമേ.എന്റെ പേടിയും ഉൽക്കണ്ടയും മാറ്റി സൗക്യം നൽകണമേ...എനിക്കു നല്ലപോലെ ഉറങ്ങാൻ സാധിക്കണമേ...
മാതാവേ, അമ്മേ എൻ്റെ കുടുംബത്തിലുളള മക്കളെയും കൊച്ചുമക്കളെയും അനുഗ്രഹിക്കണമെ
എന്റെ ജോലി ശരിയാക്കി തരണമേ അമ്മേ
Amme ente sampatheeka presnom innu Matti taraname.
അമ്മേ❤ മാതാവേ. അങ്ങേയ്ക്ക് എല്ലാം അറിയാം എൻറെ ഈശോയെ ഞങ്ങളെ അറിയണം
അങ്ങയ്ക്ക് മാത്രമേ രക്ഷിക്കാൻ കഴിയുള്ളൂ
ഞങളുടെ നിയോഗം ഇശോ യിൽ നിന്നും നേടിത്തരണം അമ്മേ മാതാവേ ഞങ്ങൾക് വേണ്ടി അപേക്ഷിക്കണം
പരിശുദ്ധ ദൈവമാതാവേ എന്റെ 2 കുഞ്ഞുങ്ങളുടെയും അമ്മയായിരിക്കണമേ അവരെ എല്ലാവിധ അപകട സാഹചര്യങ്ങളിലും നിന്നും കൈ പിടിച്ചു വഴിനടത്തേണമേ അതുപോലെ തന്നെ ഈലോകത്തിൽ മക്കൾക്ക് വേണ്ടി വിലപിക്കുന്ന എല്ലാ അമ്മമാരെയും ഞാൻ ഈ പ്രാർത്ഥനയിൽ ഓർക്കുന്നു അമ്മയുടെ കാരുണ്യം അവരുദെ എല്ലാവരുടെയും മേൽ ഉണ്ടായിരിക്കേണമേ എന്നു യാചിക്കുന്നു 🙏🏻 ആമേൻ 🙏🏻ആമേൻ 🙏🏻ആമേൻ
എന്റെ അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
എന്റെ അമ്മേ കൃപമാതാവേ മോൻ അക്ഷയ് ഒരു കിഡ്‌നിയിൽ ആണ് ജീവിതം അവനു എന്നും അസുഖവും ഉണ്ട് പഠിക്കാൻ മടിയാണ് ഫോൺ കളിയും ടീവി കാണൽ ഇതൊക്കെ ആണ് 11ാം തീയതി പരീക്ഷയാണ് നല്ല പഠിക്കുന്ന മോനായിരുന്നു ഇപ്പോൾ മടി അമ്മേ ഈശോയെ ഓർമശക്തിയും ബുദ്ധിയും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ കൃപ കൊടുക്കണേ പരിശുദ്ധനമാവിനെ വിട്ട് അനുഗ്രഹിച്ചു മോനെ കാത്തോളണേ അപ്പാ അപ്പാ അപ്പാ ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ➕➕➕❤️❤️❤️🌹🌹🌹🙏🙏🙏🔔🔔🔔
Ammaanugrahikaname
❤❤❤❤
അമ്മേ എന്റെ കടബാധ്യതയിൽ നിന്നും കരകയറാൻ സഹായിക്കണേ 🙏
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kudumbathe angeyode karagalil samarpikunnu kath samrakshikename amen
Eshoe,ellaniyogangalum,eshoeyudemunpil,samarpikunnu,anugrehikename,kathukollename,amen,amen,amen
അമ്മേ ജോലി തന്നു അനുഗ്രഹിക്കേണമേ
അമ്മേ കൃപമാതാവേ എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏ഇന്നത്തെ എന്റെ കാര്യങ്ങൾ എല്ലാം ഒരു തടസവും ഇല്ല ഇല്ലാതെ നടത്തി തരണേ 🙏🙏🙏
അമ്മേ മാതാവേ ജോലി സ്ഥലത്തെ പ്രശ്ങ്ങൾ മാറ്റിതരണമേ .