പെണ്ണുങ്ങളെ വളക്കാൻ ഉള്ളതാണോ SUPERBIKES?
Вставка
- Опубліковано 5 лют 2025
- Follow us on Instagram
/ intelerkspodcast
Follow hosts on instagram
/ shutup_vinu
/ sreekanthgopal93
/ akhildas2000
/ karthiksuryavlogs
/ ullasonline
For business enquiries
D2dpodcast2020@gmail.com
Music Credits
Rythom
• Video
കർത്തിക്കേട്ടൻ്റെ friends വന്ന പോഡ്കാസ്റ്റ്കളിൽ ഏറ്റവും പോളി episode ❤️❤️.
ഞാൻ വിഷ്ണു അളിയൻ fan ആയി😘😘.
😂😂 Vinu : audience sound😂😂🤣🤣
വിഷ്ണു ജിത്തിനെ കൊണ്ടുവന്നപോലെ ബാക്കി ഉള്ള ഫ്രണ്ട്സിനെയും കൊണ്ട് വരണം
Kure aale konduvannallo
@@thakkudu-ce4wy eniyum varan undallo
@@neymarlover7286 koode eppalum nikkana friends ne ellavareyum Konduvannittund
@@thakkudu-ce4wy തുടക്കത്തിലേ വീഡിയോസിൽ ഒക്കെ ഉണ്ടായിരുന്ന ലിറ്റി അളിയൻ ഒക്കെ വന്നാൽ പൊളിക്കും ഇപ്പോൾ വിദേശത്ത് ആണ് എന്ന് തോന്നുന്നു
@@Abhijithrovel crct liti vanna podcast lit avum
എന്നെ മരണത്തിൽ നിന്നും രക്ഷിച്ചു ഈ podcast
എനിക്ക് അറിയാം ഇങ്ങനെ ഒരു heading കൊടുത്താൽ ഇതിൽ ആരേലും ഒകെ കേറി നോക്കും എന്ന്. വെറുതെ കൊടുത്ത ഒരു Heading അല്ല അത്, ശെരിക്കും ഈ podcast എന്റെ life ഓരോ തവണയും രക്ഷിച്ചു കൊണ്ടിരിക്കുക ആണ്. അത് എങ്ങിനെ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ വേറെ ഒന്നും അല്ല അത്. ഞാൻ വർക്ക് ചെയ്യുന്നത് ദുബായിൽ ആണ് . ഒരു ദിവസം എങ്ങിനെ പോയാലും ഞാൻ രാവിലെ ഒരു ഒൻപതു മണിയോടു കൂടി ഇവിടെ ജോലിക് പോവും. വൈകുന്നേരം ഒരു 8 മണി വരെ എങ്കിലും എനിക്ക് ജോലി ഉണ്ടാകാറുണ്ട്. ഈ സമയത്തിൽ എങ്ങിനെ പോയാലും ഒരു അഞ്ചുമുതൽ ഏഴു മണിക്കൂറെങ്കിലും ഞാൻ വണ്ടിയോടിക്കലാണ് എന്റെ ജോലി. ദുബായ് പോലുള്ള. നഗരത്തിനെ അറിയാവുന്ന പ്രവാസികൾക്ക് അറിയാം ഇവിടുത്തെ റോഡ് എങ്ങിനെ ഉള്ളതാണെന്ന് സുഖമായി എങ്ങിനെ വേണേലും ഓടിക്കാം വണ്ടി. ഒട്ടുമിക്ക സമയങ്ങളിലും ഞാൻ വണ്ടി ഓടിക്കുമ്പോൾ നല്ല രീതിയിൽ ചെറുതായി ഉറങ്ങാറുണ്ട് 🤡. ഉറക്കം പോകാനായി ചിലപ്പോഴൊക്കെ പാട്ടു വെച്ച് അതിന്റെ കൂടെ ഉറക്കെ പാടും. ചിലപ്പോഴൊക്കെ അതും ബോറടിക്കും. അപ്പൊ ഏതേലും സിനിമ കാണും. ഇതൊക്കെ ചെയ്തിട്ടും ഒരു ദിവസം ഞാൻ നല്ലപോലെ തന്നെ ഉറങ്ങി. അങ്ങനെ ഞാൻ വിചാരിച്ച പോലെ തന്നെ വണ്ടി റോഡിൻറെ സൈഡിൽ ഒരു ഡിവൈഡറിൽ കൊണ്ടുപോയി ഇടിക്കുക വരെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജന്മത്തിൽ അത്ര വല്യ പാപം ചെയ്തിട്ടില്ലാത്തതുകൊണ്ട് ഇപ്പഴും ജീവനോടെ ഒകെ തന്നെ ഉണ്ട്. അങ്ങനെ വണ്ടി ഓടിക്കുമ്പോ മുകളിൽ പറഞ്ഞ പ്രവർത്തികൾ ഇപ്പോഴും ചെയ്‌തുകൊണ്ട് ഇരിക്കുകയാണ്, അപ്പോഴാണ് karthik surya പോഡ്കാസ്റ്റ് തുടങ്ങിയ വിവരം ഒരു സുപ്രഭാതത്തിൽ vlog കണ്ടുകൊണ്ടിരിക്കുമ്പോൾ എന്റെ ശ്രദ്ധയിൽ പെട്ടത്. ആദ്യ episod മുതൽ ഇപ്പോഴും എല്ലാ പോഡ്‌കാസ്റ്റും ഞാൻ കേൾക്കാറുണ്ട്. ഞാൻ ഇത് Spotify വഴിയാണ് കേൾക്കാറുള്ളത് അതാവുമ്പോ ഡൌൺലോഡ് ചെയ്ത് കാറിൽ connect ചെയ്ത് ഫുൾ volume ഇട്ട് കേട്ട് പോകാൻ നല്ല രസമുണ്ട്. കുറെ അതികം അറിവ് നേടി എന്ന് ഞാൻ പറയില്ല പക്ഷെ ചിലമണ്ടത്തരങ്ങൾ കേട്ടിരിക്കാനും നല്ല സുഗവാ. ഞാൻ അങ്ങനെ കമന്റ് ബോക്സിൽ വന്ന് അങ്ങനെ കമന്റ് ഇടാറില്ല പക്ഷെ ഇന്ന് ഇത് ഇവിടെ പറയണം എന്ന് തോന്നി . വേറെ ഒന്നും അല്ല സത്യം പറയുവാണേൽ ഇപ്പോ ഇത് കേട്ടുകൊണ്ട് വണ്ടി ഓടിക്കുമ്പോ എനിക്ക് ഉറക്കം വരാറേയില്ല. ഒരു ദിവസം മൂന്നു എപ്പിസോഡ് വരെ ഞാൻ ഒരുമിച്ച് ഇരുന്ന് കേട്ടിട്ടുണ്ടാവും. എന്റെ ഒരു അറിവ് ശെരിയാണേൽ ഞാനായിരിക്കും നിങ്ങടെ spotify പോഡ്കാസ്റ്റ് ഏറ്റവും കൂടുതൽ തവണ repeat അടിച്ചു കേട്ടിട്ടുണ്ടാവുക. തൊമ്മന്റെ എപ്പിസോഡ് ഞാൻ ചുരുങ്ങിയത് ഒരു 12 തവണയെങ്കിലും കേട്ടിട്ടുണ്ടാവും. ഏറ്റവും favourite എപ്പിസോഡ് എന്ന് പറയുന്നതും അത് തന്നെ ആണ് കേട്ടോ . എന്നുവച് ബാക്കി ഉള്ളതെല്ലാം മോശം ആണെന്നല്ല കുറെ അതികം കാര്യങ്ങൾ അറിയാൻ സാധിച്ചിട്ടുണ്ട്, എല്ലാം ഒന്നിന് ഒന്ന്മികച്ചത് തന്നെ ആണ് കേട്ടോ. ദാസൻ അളിയാ ഒന്നുകൂടെ ഒന്ന് മെച്ചപ്പെടണം എന്ന് പറയുന്നവരോട് മൂപ്പരങ്ങനെ ആണ് , Why he want to lose his character . Let Him enjoy on his character. ഇപ്പോഴും ഇങ്ങനെ വന്ന് comments ഇടാൻ പറ്റണം എന്നില്ലാട്ടോ . എന്തൊക്കെ ആയാലും എല്ലാം മുടങ്ങാണ്ട് കേൾക്കനുണ്ട്. All the best for your Team
തൊമ്മൻ ജി എപ്പിസോഡ് തന്നെ നമ്മുടെയും ഫേവറിറ്റ്....ഫ്രണ്ട്സ് സർക്കിൾ ഇല്ലാതെ വിഷമിക്കുന്ന കുറെ പേരുടെ ആശ്വാസം ആണ് ഈ പോഡ്കാസ്റ്റ്...അതാണ് ഇതിൻ്റെ വിജയവും.....
Which is thomman episode??
@@Sivaprasadtyl bro 3rd Episode
Liked this comment bcc you had typed this much right
വിഷ്ണു ജിത്തിനെ കണ്ടതിൽ സന്തോഷം😃❤️. അളിയൻ ഒരു കില്ലാടിയാണ്. നമ്മുടെ സ്കൂൾ ലൈഫ് ഓർമ്മ വരുന്നു. സ്കൂളിൽ പഠിക്കുമ്പോളേ അളിയൻ ബൈക്കിൽ സ്റ്റണ്ട് ആയിരുന്നു. പെൺപുള്ളേർ ഒക്കെ അളിയന്റെ അഫിയാസം കണ്ട് അന്തംവിട്ട് നില്കുന്നത് ഞാൻ ഇപ്പോളും ഓർക്കുന്നു 😅😅🔥
കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു&വിഷ്ണുജിത്ത്❤😍❤😍❣️💞❣️💞💓💕💓💕
നിങ്ങളുടെ ക്ലാസ്സ്‌മേറ്റ്സ് എല്ലാവരും ബമ്പർഹിറ്റുകൾ ആണല്ലോ കാർത്തിക്ക് ഭായ് ❤
ഞാൻ 1 km ആണ് പോകുന്നതെങ്കിലും ഹെൽമെറ്റ് വക്കും... ഒരു 20 km ഒക്കെ ഉണ്ടെങ്കിൽ ജാക്കറ്റ് gloves ഒക്കെ ഇടും.. അപ്പോൾ എല്ലാവരും കളിയാക്കും all india trip പോണ എന്ന്... ഇവരുടെ ഒക്കെ വിചാരം long പോയാലെ വീഴു എന്നാണ്...long പോവുമ്പോ വീണാലും വീടിന്റെ അടുത്ത് വീണാലും അവസ്ഥ ഒന്ന് തന്ന... സൂക്ഷിച്ചു ഓടിച്ചാൽ അവനവനും കുടുമ്പത്തിനും കൊള്ളാം..
By the by വിഷ്ണു അളിയന്റെയും ഫാൻ ആയി.. ❤️
Ha bro njan vitind adt enn parnj njan helmet vekar illa. ippo accident aayit vitil ullata. Ente vitinde adtt vechan accident aayet shookshichal dukikanda.
👍👍👍
പോഡ്കാസ്റ്റ് തുടങ്ങുന്നതിനു മുൻപ് ഒരു കാര്യം പറഞ്ഞോട്ടെ ലാസ്‌റ് വ്ലോഗിൽ സുജിത്തേട്ടന്റെ വീട്ടിൽ പോയപ്പോൾ നടന്ന സംഭവങ്ങൾ പണ്ട് മഡോണയുടെ അച്ഛൻ ഒരു വയസിൽ ഗ്രൗണ്ടിലൂടെ ഓടിപിച്ച് എന്നു പറഞ്ഞപ്പോൾ ഒരുപാട് ട്രോളുകയൊക്കെ ചെയ്തു ഇന്ന് കാർത്തി സുജിത്തേട്ടന്റെ കൊച്ചിനെ കാണാൻ പോയി പാട്ടു പാടിയപ്പോ കൊച്ചു സംസാരിക്കുന്നത് കേട്ടവർ ഇല്ലേ നിർത്തഡേ നിർത്തഡേ ന്ന് 😂🔥
കഴിഞ്ഞ വ്ലോഗിൽ അവസാനം ആ വ്ലോഗിന് കുഞ്ഞികാട്ടം വ്ലോഗ് എന്നു പറഞ്ഞു എനി വലിയ വ്ലോഗ് മിക്കവാറും ഓണം വ്ലോഗ് ഓക്കേ വരുമ്പോ ആന പിണ്ഡം വ്ലോഗ്എന്നൊന്ന് പറഞ്ഞേക്കല്ലേ 😂പോഡ്‌കാസ്റ്റിന്റെ എയർ നെഗറ്റിവിറ്റി കുറഞ്ഞു തുടങ്ങി ഗോൾഫിനെ കുറിച്ച് പോഡ്‌കാസ്റ്റിൽ പറഞ്ഞു ആ എപ്പിസോഡിനു ശേഷം ഇന്ത്യക് ഗോൾഫിൽ മെഡലിനുള്ള സാധ്യത ഉണ്ടായി
44 ആം സ്ഥാനത്തു നിന്ന് 4 മത്തെ പൊസിഷനിൽ എത്തിച്ചു🔥❤️
അങനെ നമ്മുടെ നീരജ് ചോപ്ര സ്വർണ മെഡൽ കൂടി വാങ്ങിയിരിക്കുകയാണ് സുഹൃത്തുക്കളെ
0:37 കറക്റ്റ് 😂
1:45 ഇപ്പൊ ഈക്വൽ ആയി
2:10 അല്ല ഇതിപ്പോ ഒരു ചിരി ബമ്പർ ചിരി മിനി ഇവിടെ ആക്കിയോ
3:54. ദാസനാളിയന് മിമിക്രി നല്ല ഭാവിയുണ്ട്
5:09 കൂ നേരത്തെ കിട്ട്യാർന്നു8:15 ബാംഗ്ലൂർ ഡേയ്സ് (മൊത്തം തള്ളാട്ട )
12:50 ghost റൈഡേഴ്‌സ് 🔥🔥 19:56 കണ്ണന്റെ ഷോ 😅 21:56 ആരോഗ്യം മുഗ്യ്ംബിഗിലെ25:28 നമ്മുടെ നാട്ടിലൊക്കെ ഡ്രൈവിങ്ങിനു മുൻപുള്ള ലേയേർണേഴ്‌സ് ടെസ്റ്റ് വേസ്റ്റ് ആണ് ശരിക്കു പഠിപ്പിക്കേണ്ടത് എങ്ങനെ റോഡിൽ പെരുമാറണമെന്നതാണ് അതൊന്നു പടിപികാതാണ് യുവാക്കൾ കേരളത്തിൽ മരിക്കാനുള്ള കാരണവും ശരിക്കും ഒരു racetrackil പോയാൽ അവിടെ ആദ്യം പഠിപ്പിക്കുന്ന കാര്യങ്ങൾ ഓക്കേ ആണ് ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നതിനു മുൻപേ പഠിപ്പിക്കേണ്ടത്
racing ട്രാക്കിൽ ഒരിക്കലെങ്കിലും പോയിരിക്കണം അവിടെ കൃത്യമായി പറഞ്ഞു കൊടുക്കും എങ്ങനെ ഓടിക്കണമെന്ന്
31:54 സ്പീഡിൽ പോകുമ്പോ കിട്ടാൻ വേണ്ടി തന്നെ യാണ് മിക്കവരും ക്യാമറ വച് നടക്കുന്നത്34:51 ഒരു ടയറിന്റെ പരസ്യം ഞാനോർക്കുന്നു 😂 35:13 കണ്ണൂർ ഓക്കേ ടൗണിലെ റോഡിലും പശുക്കൾ ഉണ്ടാകാറുണ്ട് 52:00 ദേ പോണ് കുഞ്ഞികാട്ടം പോലെ ആട പോയി വീഴാൻ58:21 മറ്റേ പടത്തിൽ ഇന്നോസ്ന്റ് ആനപിണ്ടൊം ചങ്ങലേം കൊണ്ടുവകുന്ന സീൻ 😂 01:01:07 അതിച്ചിരി കൂടി പോയി 01:16:05 😂😂🙏 01:11:10 ചുരുക്കി പറഞ്ഞാൽ അവിടെ അടിയുണ്ടാക്കാൻ 1.5 ലക്ഷം ഫീസും കൊടുത്തു പോയത് 😂 01:14:51 അതാണ് 🔥
01:15:50 ക്ലാസ്സിന് പുറത്തിറങ്ങിയാല് ഞാനീ ജെട്ടി കൂടി ഊരിത്തരാം എന്നെ വെയര് ബോഡി ആയെങ്കിലും ജീവിക്കാൻ അനുവദിക്കട പാണ്ടിപ്പടയിലെ ഭാസി 😂😂 01:17:37 അവനെ ഒരുവട്ടം പോഡ്‌കാസ്റ്റിലേക് കൊണ്ടുവരണം 🙏 01:19:11 ഓ ഇതാണോ പിസ്റ്റൺ എന്റെ മനസിലെ പിസ്റ്റോണ് പച്ച കളർ ആയിരുന്നു 🤤 01:24:28 ഇവന് മുഴുത്ത പ്രാന്താണെന്ന് തോനുന്നു 🥺😄 01:28:00 ശരിക്കും പറഞ്ഞാൽ വണ്ടി ഉപയോഗിക്കുന്നവൻ എങ്ങനെ ഇരിക്കുന്നു എന്നു നോക്കണം01:29:19 kawasaki ninja h2 01:30:29 അല്ല ഒരു സംശയം ചോദിച്ചോട്ടെ r6 ഇന്ത്യയിൽ dark market ആണെന്ന് എവിടെയോ കേട്ടിരുന്നു 2nd ഹാൻഡ് R6 എടുത്താൽ 8ന്റെ പണിക് ചാൻസ് കൂടുതലാണ് കാർത്തികിന് ഒരു supersports ബൈക്ക് എടുക്കുന്നേൽ ഒരു ninja zx10r ഒക്കെ എടുക്കുവാണേൽ പൊളിക്കും 01:42:32 നേരത്തെ പറയാൻ ദാസൻ നിന്നത അപ്പൊ കാർത്തിക് വഴി തിരിച്ചു വിട്ട് 🤐 01:45:20 ഇപ്പൊ കുറച്ചു കാലം ആക്ച്വലി ഇല്ലായിരുന്നു 😂 01:46:28 അതന്നെ 1.5 ലക്ഷത്തിന്റെ തള്ളു01:47:20 അതിലുപരി ഓട്ടോക്കാരുടെ മനസ്സറിയണം 🙏 01:48:15 ശ്രീകാന്താളിയന്റെ ചളിക് slime ഒഴിക്കുവാണേൽ പൊളിക്കും😂🤣 വെറുതെ പറഞ്ഞതാട്ട01:52:46 നിങ്ങൾ ഒരു കാര്യം പറയാൻ വിട്ട് പോയി ബസ് കാർ ഓപ്പോസിറ് overtake ചെയ്ത് വരുമ്പോൾ മുൻപിൽ നിർത്തി മാസ്സ് കാണിക്കുന്ന അവമ്മാരെ കുറിച് പരാമര്ശിക്കേണ്ടതായിരുന്നു 😗
01:57:33 strell ഒക്കെ വരുമ്പോൾ എങ്ങനാണാവോ അങ്ങേര് ഹെൽമെറ്റും ഇട്ട് 2മണിക്കൂർ ഇവിടെ ഇരുന്ന് പോഡ്‌കാസ്റ്റിൽ പങ്കെടുക്കുന്നത് ഓർക്കുമ്പോൾ തന്നെ കുളിരു കോരുന്നു jacket എടുക്കാൻ പറയാൻ മറക്കരുത് 😂
VR 46
വിഷ്ണു അളിയൻ കോളേജിൽ ചേരാൻ പോയതും കോളേജിലെ കഥകളും അടിപൊളി ആയിരുന്നു especially 1:11:45 . മൊത്തത്തിൽ ഇന്നത്തെ എപ്പിസോഡ് നല്ലോണം enjoy ചെയ്തു.
Pinne
1:13:42 ഇതൊക്കെ ഉള്ളതാണൊടെ ഞാൻ ഇപ്പൊ plus two കഴിഞ്ഞു അഡ്മിഷൻ നോക്കി ഇരിക്കുവാണ്.
1:24:19 that moment🤣🤣🤣🤣🤣
1:29:02 ദാസൻ അളിയന്റെ expression 😂❤️
1:48:10 ഇന്ന് ശ്രീകാന്ത് ഏട്ടന്റെ ചളി ഒന്നും ഇല്ലേ എന്ന് വിചാരിച്ച് ഇരിക്കുമ്പോ ദേ ഒരു കട്ട ചളി🤣
Aniya engineering padikan aanel Keralathil onnnum nokalle pettu povum KTU udayipanu full pattichu cash undakunna oru university aanu outside Kerala nokunnathu aanu ninak nallath
IIT okke aanel nallath👍
@@akshays8733 Commence. കഴിഞ്ഞ ഞാൻ ഇനി എൻജിനിയറിങ് നു പോണില്ല😁😂
2:31 ദാസനളിയൻ്റെ പണ്ടത്തെ കഥയിലെ അമ്മപ്പട്ടിയെയും അച്ഛൻ പട്ടിയയും കുട്ടിപട്ടിയെയും ഞാൻ ഈ നിമിഷം സ്മരിക്കുന്നു.
😀😀
Athe athe ijathi😂
Vishnujith annan kollaalo hosts vare listeners ayi maari💥
Athe athe..... Nalla narrator/story teller witout much exaggeration... 👍
ഒരു പണിയും ഇല്ലാതെ പ്രാന്തായിരുന്ന ടൈമിൽ ദേ ... അതാണ് നമ്മുടെ മച്ചാൻമാർ..❤
3:50 വളരെ വ്യക്തമായും ശക്തമായും പറഞ്ഞാൽ ... ബാകി ഡയലോഗ് അറിഞ്ഞൂടാ 🤣🤣🤣🤣😍🤣😂😂😂
വലിയ sofa നടക്കും , Single sofa left &right ഉം, guest നു single sofa യും കൊടുത്താൽ നല്ലതായിരുന്നു
ഇത്രയധികം ചിരിച്ച മറ്റൊരു podcast ep ഇല്ല, വിഷ്ണു അളിയന്‍ ചുമ്മാ scn
𝙄𝙉𝙏𝙀𝙇𝙀𝙍𝙆𝙎 𝙋𝙊𝘿𝘾𝘼𝙎𝙏™
‣0:01 - START 👻
‣0:13 - MIMICRY BY INTELERKS 🤡
‣5:48 - VISHNUJITH ALIYAN INTRO 🏍️👨
‣9:24 - VISHNU ALIYAN AND BIKE 🏍️
‣15:46 - KANNAN AND BIKE 😆
‣21:34 - RACING IN TRIVANDRUM🏍️
‣27:07 - KTM KAALAN OR WHAT?🏍️
‣30:19 - INDIAN'S RIDING STYLE🏎️🏍️🚲
‣34:35 - NORTH INDIAN ROADS🛣️🚧
‣35:43 - CHANGES TO BE MADE(RACING)🙃
‣55:14 - VISHNU ALIYAN STORIES🤣
‣1:14:53 - KARTHIK SURYA RAGGED😂
‣1:20:23 - VISHNU THE VALENTINO ROSSI💯
‣1:24:10 - KARTHIK SURYA AND VALENTINO ROSSI😄
‣1:25:02 - TWO STROKE🏍️
‣1:27:58 - OLD BIKE VS NEW BIKE 📋
‣1:29:12 - POPULAR SUPERBIKE BRAND🤩
‣1:48:34 - THRISSUR AND RACING🤩
‣1:53:38 - SAFETY MEASURES🦺⛑️
‣1:57:56- END 😭
𝙓𝘿
--𝕻𝖀𝕯𝕯𝖎𝕹--
Thanks man❤️
@@AnandA2155 🥰
Nice daaa❤️💞
Thnx bro
@@user-ut2ce7hm5w 😍
Poli episode...💥 വിഷ്ണു അളിയൻ ഒരേ പൊളി...❌️😁 ഇനിയും കൊണ്ട് വരണം വിഷ്ണു അളിയനെ...
കാർത്തികേട്ടൻ ഒരു സകലകലാവല്ലഭൻ തന്നെ😎😎
പാട്ടു പാടും, ഡാൻസ് കളിക്കും, മിമിക്രി ചെയ്യും, Act ചെയ്യും, Anchoring ചെയ്യും. Hoo കില്ലാടി😜😜
#VR46
Logo matte D2D💩
Mattethu vayikum... guitar...🔥....
Marathon....
Odu vegam oddu..... Kandam vazhi oddu
@@_niy.0_ pinnalla🤣 ithonnum poranjit super unboxing and food vlogging 🤭🤭
@@anjali_vijayan chenda.... Vanna vazhi namma marakaruthu 1st vlog🔥
വിഷ്ണു ജിത്ത് വിഷ്ണു ജിത്ത് എന്ന് കേട്ടിട്ടേ ഉള്ള് ഇപ്പോഴാണ് കാണുന്നത്... ആൾ വിഷയം 🔥🔥🔥
#VR46
First 5 minutes oree pwolii... Mimicryum pwolii aanalo😝😝😝
Vinu aliyante audience adipoli 😁😁 karthik ettante foreign frog Al pwolii 😂😂😂Sooper episode enjoyed it🤗🤗🤗
#Vinualiyanfan😍😍😍😍🤗🤗
Vishnujith Rossy ningloru adipoli entertainer aaanu, oru rakshem illaa #VR46,,,,,❤️
Oru full episode oru chaliyum parayaan kazhiyathe ninna sreekanth eatan avasanam Gear chaliyumaayi kadannuvannirikkunnu-
Sreekanth:angneyipo ente chaliyillathe oru episode um irakkann Njaan sammadhikkoolla 😎😎😎💪
Bro joli kainj vann maduth eneekan vayan orth next weekilek ulla cooking engana cheyun aloich vanapola ningal podcast upload cheyithekuney kanuney . Ith kand kainja samayth 3kilo meat cut cheyith one weekilek ulla curry undaki. Fried riceinula riceum rdy aki. Ningal samsarikunath ketond irunond madup arinjila. Thanks guyss❤ VR 46❤💗💗💗💗💗
I was waiting for this subject
Ente kochunnal totte ulla Dream aanu minimum oru international Circuit racing inu participate cheyyennthu.One day I'll make it happen!
With your inspiration#daretodream
#VR46🇮🇹🏁💛 my idol also
കഴിഞ്ഞ പോഡ്കാസ്റ്റിൽ, ഒളിംപിക്സിൽ, ഒരു ഗോൾഡ് കിട്ടിയാൽ സൂപ്പർ ആയിരിക്കുമെന്ന് നിങ്ങൾ പറഞ്ഞു, ഇന്ന് അത് സംഭവിച്ചു, പ്രവചന സിംഹമേ..... 😂😂😍
Nammade payyanmarude kadha thanne aayond full randu manikoorum kuthi irunnu kandu..
3:00
Vinu aliyan oru rakshem illa.. Chirichu oru vazhi aayi.. Thug 🔥😂😂😂😂😂😂😂😂😂😂😂😂😂
Karthik surya vlogs ന്റെ ഓണം സ്പെഷ്യൽ vlog ന് വേണ്ടി കട്ട waiting ✌✌✌✌✌
"VR46"
Vinu chettante Audience sound pwoli🔥🔥
Karthik chettante baki friends te video vennam 😊
കോളേജിന്റെ കാര്യങ്ങൾ തൊട്ടുള്ള part ഒരു രക്ഷെ ഇല്ല. ചിരിച്ചു ഒരു പരുവമായി🤣😂
എല്ലാ എൻജിനീയറിങ് കോളേജും ഇങ്ങനെ തന്നെ....ഏതേലും കാട്ടിൽ ആയിരിക്കും
@@alpersiancat കോളേജിന്റെ അല്ല.പുള്ളിക്കാരന്റെ അനുഭവങ്ങൾ ആണ് ചിരിപ്പിച്ചത്
@@alpersiancat sathyam😂
Athe
Mimicry korach needu poi....patu mathiyarnu
But still it was fun 😅😅😅
Spotify il kekan Vishnu brointe sound innocent sound anu....etra innocent aait anu adi storyum, suspension story okke parayanath😂😂
Keep going guys ❤️❤️❤️❤️
VR46
🦋🦋🦋 സംസാരം കേട്ടാൽ അറിയാം ഒരു സിംപിൾ മനുഷ്യൻ 🦋🦋🦋
Vishnu chettane podcastil kondu vannapol kooduthal entertaining ayyiii...ee episode ❤️❤️
innathe episode adipoli....❤️ Time poyathu arinjilla...❤️❤️VR46
VR46 , vishnu chetta enta dreams okke niravaeratte , oru divasam Vishu chettan um Thiruvananthapurathila abimanam akkum🔥🔥
🔥❤️D2D❤️🔥
#VR46
പറഞ്ഞു പറഞ്ഞു നിങ്ങളുടെ ടീച്ചർ മാരെ ഒക്കെ ഇപ്പൊ ഞങ്ങൾക് പരിചയം ആയി . ശ്രീകല മേടത്തിനെയും ഉണ്ണി സറിനെയും ഒക്കെ. അവരെ ഒക്കെ ഒന്ന് podcastil കൊണ്ടുവന്ന പൊളിക്കും😎😉
legit this was one of my favourite episode to date 😍
Njan niggalude swandam commenter 😎
Podcast adicted 🥰❤️ best intros 😂😂❤️🥰🥰🔥 like it 😂😂 vishnu bro I'm a rider provider 🔥🥰 1:15:23 uff 😂😂😂 chirchi chirchi chathu 😂😂
Love from karnataka 🥰
55:35 James clgil poi padich moonjiya aalaa njanum......aaa pulli prayana full sathyam aann🙂🙂
🤣🤣🤣
🤭🤭🤭
😂😂😂😂
Aaa long sofa eduth centreil ittech athi karthikum mattu 2 perum irunnitt ..single sofa 2 sidel akkiyal athil onnil 4 th person and aduthathil guestinem iruthikoode
Vinnu aliya full thug aanalloo😂
ശനി ആഴ്ച ആയകൊണ്ട് podcast ഇല്ലന്നോർത്ത് sed അടിച്ചിരുന്ന ലെ ഞാൻ heppy 😍
*Super bike പോയിട്ട് സൈക്കിൾ പോലും ഇല്ലാത്ത ഞാൻ😂*
#vishnu❤️
*Podcast ന്റെ അവസാനം ആകുമ്പോൾ കണ്ണനെ നിർത്തി അങ്ങ് അപമാനിക്കുവാണല്ലോ🤣❤️( **01:44:08** )*
Vinu aliyante mimicry poli 😮
Thumbnil ൽ vinu അളിയൻ സീൻ 😍🤩
Miss you manichetta.. njan manichettante koode koyambathoor il race kanan poyittund.. chettante veed tvm chengalchoola. Njan Kuwait il AAA avasanmayitt onn kananpolum sathichilla😥😢😢
Intelerks gaanamelakk shesham machaanmaar puthiya oru itemaayi vannirikukayaanu soorthukkaleee........ THE epic intelerks mimics paread💪💪💪💪
#vr46
ഇതുവരെ കണ്ടതിൽ എറ്റവും മികച്ച എപ്പിസോഡ് 😍...
സത്യം
We R 46!!!
First time I am listening to a racing and bike for this much long!woww!!
Rosy 🥰
58:06 appooppan flat😂😂😂
Expression oree pwoli👍🏼😆
1:44:02 nailed it, dasan kiladi thaneee 🌝😆
#VR 46 🥰
innale night Spotify el ketten shesham aahn urangye... 😌
U tb el vdeo varnathum nokki erikkarnnu.. Cmnt edan🤪
Innale njn svapnam kandath karthikettante mrg aahn.. Coronakk mump okke indayirnna polathe oru van kalyanam.. Bt bride aarann kandillatto😂
മിമിക്രി പൊളി
ദസേട്ടൻ 🔥🔥🔥
ശ്രീകാന്തേട്ടൻ 🤣
They said that India would get a gold medal in pervious podcast than that happened today🥇🥇
India won gold medal🏅🏅 🥳🥳
#VR46🏍️
Lit episode 😍
കാണാൻ കുറച്ച് late ആയി പോയി😪
Vishnu chettan ൻ്റെ college life .... Uff രോമാഞ്ചം💥
Riding nd Riders ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റി.....നല്ല interesting ആയിട്ട് ഉള്ള topic ആണ് ✌️
അവർ പറഞ്ഞപോലെ വെറുതെ റോഡിൽ കിടന്നു show കാണിച്ച് ഇതുപോലെ ഉള്ള passionate ആയിട്ട് ഉള്ള Riders ന് കൂടി ആരും പേര് കേൾപിക്കാതെ ഇരിക്കാൻ ശ്രമിക്കണം 🤕
മൊത്തത്തിൽ ഒരു കിടിലൻ episode ആയിരുന്നു😍✌️
Motor vehicle department -MVD le ethelum officere guest aay konduvarunath oru nalla option aayirikum
കട്ട waiting ആയിരുന്നു 🤗🤗🤗🤗
Vishnu alliyante collage kadhakall and bike stunting kadhakall oke pwolichu
Athyavisham chirikan indai 👏👌
UA-cam thurann podcast kani..
Gana mela matti mimikri akkiyath nannyi...🤩🙌
#VR46 , Vishnu jith bro pand cheytha niraharam trick ,😀 ipozhum nadakkunnund.. but ipo kittunna gift KTM bikes anu pillerk.. so ath aarum ini cheyyaruth.. bcz aa age il speed anu ella pillerkum importance.but oru above 25 age ayal , importance family kum life num aakum..ath vare sookshich odikkuka dears
58:15 അപ്പുപ്പൻ പൊളി 🤣🤣🤣
Guys , Discuss about the difficulties faced by doctors and crimes towards Them .
Already paranjittund
Oru chiri pgm la karthik ne first time kanumnathu sorry aa way of talking ishtayi youtube nokki ippo pullide oru fan aayi. Ningal friends ellaperum super aatto. Karthik oru genuine person 😍😍 keep going dear🥰🥰
ഞാൻ അതികം കമന്റ്സ് ഒന്നും ഇടാറില്ല ബട്ട് ഞാൻ വീഡിയോ ഫുൾ കാണും ഫുൾ എന്റെർറ്റൈമെന്റ് ആണ് എന്റെ വീട്ടിൽ ഉള്ളവരും കാണും ❤❤❤❤❤❤❤❤❤❤
Vr 46 Kollam first 5.30 shokam ayirnuu bakki ellam powlii ayirnuu 🥰
VR 46 VISHNU JITH ALIYAN Oree poli VISHNU aliyan ee podcast add aki koodee oru guest ne kath rinna avasaanam moosham akiyilla oree poli episode 😍😍🥰🥰🥰😘
Chetta. .chettanmar marathon odiye video kanirunnu athu kandu motivation kitti njan oru 10-12 dhivasam raavile 6nu enittu odaan poyi💪.. 😊😊
മുത്തേ നീ പൊളി ക്ലിയർ എക്സ്സ്‌പ്ലനേഷൻ ഓഫ് ബൈക്ക് റൈഡിങ് 💚👍
VR 46. വിനു പറഞ്ഞതിൽ ഒരു കാര്യത്തിൽ വിയോജിക്കുന്നു. ഞാനും ടൂവീലർ ഓടിക്കുന്ന ഒരാളാണ്. ചേച്ചിമാർ ശ്രദ്ധിക്കാതെ വണ്ടിയോടിക്കുന്നു എന്ന് പറയേണ്ടായിരുന്നു.നിങ്ങളെ പോലെ സ്പീഡിൽ ഓടിക്കാൻ ഞങ്ങൾക്ക് പറ്റില്ല കേട്ടോ. സ്നേഹത്തോടെയുള്ള പരാതിയാണ് കേട്ടോ 😍😄
12:36 2stroke fans ആണ് പിന്നല്ല 🔥😍😘😘
1:06:00 ഓട്ടോ കരമാര് അടി പൊരിഞ്ഞ അടി 🤣🤣🤣🤣🤣🤣🤣🤣 ചിരിച് ചിരിച് ചത്തു 🤣🤣🤣🤣
43:06 Roside peru paranjathe ollu appozheum pulli viramich😹🤪
Editing cheyth kondirikkuvarnnu Notification Vannu ingu ponnu.
Lee jamcetil ninn padichirangiya njn..😂😂55:36 pwoli ..
ഡ്രസ്സ് ഊരാൻ പറഞ്ഞ ലെ സീനീയർ ശോ ഇവനോടായിപ്പോയല്ലോ പറഞ്ഞത് 🤣🤣🤣🤣🤣🤣👌🏻😍
മനസ്സറിഞ്ഞ് ചിരിച്ചു. ഞാൻ നിങ്ങടെ എല്ലാരുടെയും ആരാധകനാ....❤️
Kannaneyum vishnujith ineyum orimich kondvaranam🙂
1:08:28 photo koduthath yeathaayaalum nannai🔥😅
Ullaas nn oru kai👍🏼🤝
VR46..college story poli appuppaneyum kondupoyathu..Vishnu Chetta(Rossi)..
മിമിക്രി, വിഷ്ണു ജിത് പൊളി, കണ്ണൻ ഇതുവരെ പറയാത്ത സർക്യുട്ട് റെയ്സ് കഥ, നമ്മുടെ നാട്ടിൽ ട്രാക്കിന്റെ ആഭാവം, ഡിസ്ക്കിൽ പൂച്ച, ഇടിച്ച പട്ടിയുടെ വാള്, തമിഴ് നാട് കാറ്റും മയിലും, അറിയന്നവും, കോളേജ്ഉം പിന്നെ സസ്പെൻഷനും, പിന്നെ മലയാളീസിന്റെ റാഗിങ്ങും, അറിയാത്ത കേസിൽ നാക്ന്നനായെന്നു പാത്രത്തിലും ചേട്ടൻമ്മാരുടെ വരവും രസകരമായ കഥ സപ്ലിക്ക് ചെന്നപ്പോൾ കൂടെ പഠിച്ചവൻ സാറും തള്ളല്ലഅളിയാ ഡോണായിരുന്നു 🤣🤣ഇനി അണ്ണന്റെ കഥ ജട്ടി കൂടി ഊരാൻ വെമ്പൽ കൊണ്ട് 🤣🤣🤣🤣 സീനിയാറേ ഓവർടൈക് ചെയ്യുന്നോടാ. വാലന്റിനോ റോസി നൈം എങ്ങനാണ് വന്നത്, പിന്നെ RD
ഇത് പോലെ lengthy vedios ഇട്ടാൽ പൊളിക്കും @karthiksuryavlogs
1:14:00 ath keralathilm anagne arunu. Pdf ayi ayacha mathiyarunu. But supply ala final sem regular exam mathrm. Ath varey pass ayavrelam pass ayi pokm
INTELERKS PODCAST POLLI ANN, polli episode ayirunu
🏍✨Vishnu chettan
🕶🎈Dassetan
⚡📄Karthik chettan
❄💤Vinu chettan
🕴🔥Sreekanth chettan
♥♥ULLAS chettan
(2:50) Ith aath thavala🐸
1:15:58 🤣🤣🤣
Vr 46
Rossi bro 🔥 hope your dreams may come true one day . Waiting for that day
#vr46
Vishnujith bro ❤️
Loves his way of speaking!
1:18:50
Vinu alliyan kashttapett vaykotya control chaiyanu 😂😂😂
1:47:56 correct 😹😹😹 innaleyum koodi oru appupapan ithupole poi ente vandide mukalil irikendath ayirn 🥲. (VR 46)
Rossi chettante clg pwoli😂😂🤣🤣🤣
#VR46
Thank u so much for the good comments for Duke...ktm dealer
എല്ലാവരും സേഫ് ആയൊക്കെ റൈഡ് ചെയ്യ്... പതിവ് പോലെ nalla ഒരു episode❤
Episode dude.. 👍
@@ancy2042 ok dude
360p, 140p മാത്രമേ കിട്ടുന്നുള്ളല്ലോ
Sheriya quality kootan pattunilla
Sonu chettane kond varanam😊
VR46 vishnujith ചേട്ടൻ ആളൊരു കില്ലാടി തന്നെ 🔥🔥🔥
1:55:55 #കാർത്തിക്അളിയൻ അനുഭവം ഗുരു
What happened to the video resolution?... 🤔🤔🤔
*എന്തോ camera angles ൽ എന്തൊക്കെ മാറ്റം പോലെ* 🧐