ഗേറ്റ് ഇല്ലാത്ത കോളേജിന്റെ മുതലാളി | Dr. Thomas George | Episode 3

Поділитися
Вставка
  • Опубліковано 10 лют 2025
  • Dr. Thomas George aka Thomman is the beloved Principal and owner of LEAD College of Management Palakkad. He is one of the most passionate people I have ever met and have taken many actions to make them a reality, and today we take a deep dive into his mind.
    If u wanna contact Thomman ji
    Heres his whatsapp number
    +91 94471 46479

КОМЕНТАРІ • 753

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 4 роки тому +45

    പത്തു വർഷങ്ങൾക്കു മുൻപാണ് പാലക്കാടുള്ള ലീഡ് കോളേജിൽ ഞാൻ ആദ്യമായി പോകുന്നത്.
    കാഴ്ച പ്രതിബന്ധം നേരിടുന്ന വ്യക്തികൾക്ക് വേണ്ടിയുള്ള ചെസ് മത്സരത്തിൽ പങ്കെടുക്കുവാൻ ആയിരുന്നു അത്.
    അന്ന് ലീഡ് കോളേജ് എന്ന സ്ഥാപനത്തിൻറെ തുടക്കകാലം. എന്നാൽ കാഴ്ചയില്ലാത്ത ഒരു ആറാം ക്ലാസുകാരന് ഇന്നും മറക്കാൻ പറ്റാത്ത
    ഒരുപാട് നല്ല ഓർമ്മകൾ തന്ന ഒരു കലാലയം ആയിരുന്നു അത്.
    ഒരു പക്ഷേ തൊമ്മന് അത് ഓർമ്മയുണ്ടോ എന്ന് എനിക്കറിയില്ല.

    • @ThommansPoint
      @ThommansPoint 3 роки тому +18

      Hi, Thomman here.

    • @anayumpooravum9136
      @anayumpooravum9136 3 роки тому +1

      @@ThommansPoint തൊമ്മൻ പൊളിച്ചു ഒരുപാട് ഇഷ്ടം

  • @Justin__johnson
    @Justin__johnson 4 роки тому +202

    Ufff...
    ഒന്നര മണിക്കൂർ ഒറ്റ ഇരിപ്പിൽ കണ്ട് തീർത്തു😊.. pwoli..
    ഇങ്ങനെ ഉള്ള പ്രിൻസിപ്പാൾ ഉള്ള കോളജിൽ പഠിച്ചാൽ തന്നെ വേറെ ലെവൽ അവും..💓❤️💓

  • @Shakir_Arafath
    @Shakir_Arafath 4 роки тому +252

    കാർത്തിക്കിന്റെ ഫേസ് കണ്ടത്കൊണ്ട് വന്നതാണ് ബട്ട് കേട്ടിരുന്നുപോയി 😍😍😍 ഈ മനുഷ്യൻ പോളിയാണ് തോമാഞ്ജി ഫാനായി😍😍

  • @sinosh100
    @sinosh100 3 роки тому +11

    ഇതുപോലത്തെ കാഴ്ചപ്പാടുള്ള ആൾക്കാരെ വേണം വിദ്യാഭ്യാസ ഡയറക്ടർ ആക്കേണ്ടത് .... Respect Dr. Thommanji

  • @tinusvlog6788
    @tinusvlog6788 4 роки тому +32

    ഞാൻ ഒരു ബിസ്സിനെസ്സ് തുടങ്ങണം എന്ന് ഉള്ള പ്ലാനിൽ ആയിരുന്നു പൈസ പ്രശ്നം കാരണം നിർത്തണം തീരുമാനിച്ചത് after seeing this again i started working for my passion ❤️ Thanks Thomman😍👍

  • @paxp
    @paxp 4 роки тому +239

    ഇതുവരെ ഉള്ളതിൽ വെച്ച് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായ പോട്കാസ്റ്റ് ഇതാണ്.

  • @JURA1J07
    @JURA1J07 4 роки тому +77

    5mins കേട്ടു നോക്കാൻ വന്നതാ ഫുള്ള് ഇരുന്നു കണ്ടു പോയി 🔥

  • @pillechansvlogz8186
    @pillechansvlogz8186 4 роки тому +87

    Thomman fanz like adi മുത്തേ.. ❤️❤️❣️❣️❣️

    • @abujoy3365
      @abujoy3365 4 роки тому

      പിള്ളേച്ചൻ പൊളിയല്ലെ

  • @ajmalalakkad6530
    @ajmalalakkad6530 4 роки тому +13

    തൊമ്മൻ...
    ഇയാളെ ക്ലാസ് ഞാൻ msf ജില്ലാ സമ്മേളനം നടക്കുന്ന വേളയിൽ ആണ് കണ്ടത് വളരെ ഉപകാരമുള്ള ക്ലാസ് ആയിരുന്നു
    Energetic man

  • @poornimapramod3920
    @poornimapramod3920 4 роки тому +245

    i think every teachers should hear this

  • @parvathypaaru768
    @parvathypaaru768 4 роки тому +109

    ഇത്രയും നേരം 6 മണിയാവാൻ വെയിറ്റ് ചെയ്യുവായിരുന്നു🤗🤗. ഇപ്പം എത്തിയെ 🥳🥳🥳

  • @slasher__6469
    @slasher__6469 4 роки тому +120

    Itraum chill aayitulla principal 😎😎
    Most interesting guest invited to this podcast

  • @InspirationwithCreativity
    @InspirationwithCreativity 4 роки тому +75

    Podcast എന്ന ആശയം നമ്മളുടെ മുന്നിൽ ഈ ചാനലിലൂടെ അവതരിപ്പിച്ച karthik machanu എല്ലാവിധ ആശംസകളും.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍

    • @midhunkmadhu8929
      @midhunkmadhu8929 4 роки тому +3

      We have a Malayalam podcasting community in Malayalam way before Karthik started his new venture. Since he is already a popular vlogger more people are coming to podcasting culture, and that is good. But please don't say he is the one who introduced it. Search @malayalampodcast or #malayalampodcastcommunity on Instagram, you will see atleast 50 podcasts, some of them started atleast couple of years ago.

    • @InspirationwithCreativity
      @InspirationwithCreativity 4 роки тому +1

      @@midhunkmadhu8929 karthik സൂര്യ ആണ് podcast എന്ന ആശയം കൊണ്ടുവന്നത് എന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം.... അദ്ദേഹത്തിന്റെ ആഗ്രഹം ഈ ചാനലിലൂടെ നമ്മളുടെ മുന്നിൽ എത്തിച്ചു എന്നേ ഉദ്ദേശിച്ചുള്ളൂ

    • @midhunkmadhu8929
      @midhunkmadhu8929 4 роки тому +2

      @@InspirationwithCreativity Anyway. Please check out the other malayalam podcasts too. There are some very good content creators on the podcast front too.

    • @AnandA2155
      @AnandA2155 3 роки тому

      @@midhunkmadhu8929 please suggest me some..

  • @snehapasneha3993
    @snehapasneha3993 3 роки тому +166

    തൊമ്മനെ വിദ്യാഭ്യാസമന്തി ആക്കാൻ പറ്റുവോ 😪😪😪 he is the exact person to guide and develop a perfect generation

    • @anugrah7157
      @anugrah7157 3 роки тому

      @suneer's_contents 😂

    • @adnank9279
      @adnank9279 3 роки тому

      മന്തി yo

    • @SLYFOX-GAMING
      @SLYFOX-GAMING 3 роки тому

      Adhyam poi ezhutan padi. 😁😁🤭

    • @lovefromhevan7006
      @lovefromhevan7006 3 роки тому

      ഒന്നും നടക്കില്ല സിസ്റ്റത്തിൽ നിൽകുമ്പോൾ നടക്കില്ല ബ്രോ
      സ്വന്തം ആയി നിർമ്മിച്ച ആ സിസ്റ്റം ഇദ്ദേഹം വിജയിച്ചു എന്നത് സത്യം ആണ് ഇദ്ദേഹം പഠിപ്പിച്ചു ഇറക്കുന്ന വിദ്യാർത്ഥികളിൽ നമുക്ക് പ്രതീക്ഷ വെക്കാം നല്ലൊരു ഭാവി

    • @mcgladon7021
      @mcgladon7021 3 роки тому

      @suneer's_contents huu aur

  • @renukakammadath
    @renukakammadath 3 роки тому +12

    After Thommanum Makkalum episode!!♥️

  • @snksdn8385
    @snksdn8385 4 роки тому +95

    I am from Kannur and I have been to Thomman’s college (LEAD) for a management fest. The best princi I have ever met in my life. ❤️

  • @rtvloger4128
    @rtvloger4128 4 роки тому +37

    വിചാരിച്ചതിനകൾ അടിപൊളി ആയിട്ടുണ്ട്👍 ഒരു രക്ഷയും ഇല്ല
    Supper❤️❤️❤️

  • @Gopusuravlogs
    @Gopusuravlogs 4 роки тому +80

    തൊമ്മൻ ജി യെ പോലെയുള്ള പ്രിൻസിപ്പാൾ ഉള്ള കേളേജിൽ പടിക്കണമായിരുന്നു❤️🔥

  • @ashwinalexzachariah1626
    @ashwinalexzachariah1626 4 роки тому +40

    I also have a small business iam 20yr old after watching this iam inspired and I am thinking to expand it and I also has a wish to join for MBA under thomman in lead. He is a great personality ❤️

  • @muhammedsadikkk8170
    @muhammedsadikkk8170 4 роки тому +180

    *Le LEADers
    “LEAD is not an experience.. it’s an Emotion”😍😍

  • @ziyadrahim7779
    @ziyadrahim7779 4 роки тому +3

    Really helpful for video. ഈ ഒരു ഒറ്റ വീഡിയോ മാത്രം മതി,
    ഒരു ബിസിനസ് man അകാൻ താല്പര്യം ഉണ്ടായിട്ടും മടിച്ചു നിന്ന എനിക്ക് വലിയ ഒരു പ്രോത്സാഹനവും പ്രെജോധനവും ആയി.

  • @anirudhey
    @anirudhey 4 роки тому +273

    ഏതോ ഗേറ്റ് ഇല്ലാത്ത കോളേജിന്റെ മുതലാളി മാത്രം അല്ല , ഒരു world record holder കൂടെ ആണ്

    • @IntelerksPodcast
      @IntelerksPodcast  4 роки тому +148

      Athokke ithil parayunnud muthee 😌

    • @anirudhey
      @anirudhey 4 роки тому +87

      @@IntelerksPodcast oo ketondirikya, negative adichat alla, comment nokan vannavark oru teaser koduthatha😁😁

    • @midhunk9052
      @midhunk9052 4 роки тому +9

      @@IntelerksPodcast chetta enik oru surprise theraan pattumo.... By just calling me or by just seeing me... It will be my best day.... I hope you will give me that day...❤️🙏

    • @psychothunder8832
      @psychothunder8832 4 роки тому +5

      @@IntelerksPodcast 🙄

    • @abhilashs.s3582
      @abhilashs.s3582 3 роки тому +1

      @@midhunk9052 niy sycoyadey

  • @VishnuKJ
    @VishnuKJ 4 роки тому +71

    This is one of the best podcast in terms of the content. This man thommanji is a person to admire to. What a person. A person who can give some answer to age old unanswered questions like the ones you karthik asked. Loved this podcast. Expecting more such gems like this on your podcast. I had watched almost all the podcast from you if I remember correctly. I like this version of karthik bro too. Good job bro. Happy new year. May this year bring more success and happiness to your life

  • @jithinmurali7183
    @jithinmurali7183 4 роки тому +8

    മനസ്സിലുരുത്തിരിഞ്ഞ് കെട്ടി കിടക്കുന്ന ആശയങ്ങളെ ഈ പ്രോഗ്രാം കണ്ടപ്പോള്‍ വിപ്ലവകരമായ ഒരു മാറ്റം ജീവിതത്തില്‍ കൊണ്ട് വരണം എന്ന വിശ്വാസം വന്നു....
    ലംബോര്‍ഗിനി ഉണ്ടാക്കിയ പയ്യന്‍ തൊമ്മന്റെ കോളേജില്‍ നിന്നാണെന്നറിഞ്ഞതില്‍ സന്തോഷം....
    ഒരു നോബല്‍ സമ്മാനം തൊമ്മന്റെ കോളേജില്‍ നിന്നും ഇന്ത്യയിലേയ്ക്ക് കൊണ്ട് വന്ന് കൂടാ?👌👌👌

  • @mithusne
    @mithusne 4 роки тому +33

    Had the privilege to be in thommans class for 5 days during my engineering days . Great to hear him again after 14 years or so

    • @TheCodeLab7337
      @TheCodeLab7337 3 роки тому +1

      For me too.with him there was another trainer krishnakumar (KK) if I'm not wrong.would like to here about him too

  • @Signature777__
    @Signature777__ 4 роки тому +26

    കണ്ടില്ല എങ്കിൽ നഷ്ട്ടം ആയി പോയേനെ Love u both

  • @sreeragsree7791
    @sreeragsree7791 4 роки тому +20

    ഞങ്ങടെ 10 ille ഹെഡ്മാസ്റ്റർ തോമാച്ചൻ ❤️😘

  • @devu6136
    @devu6136 2 роки тому +1

    പാലക്കാട് ലീഡ് കോളേജ് = തൊമ്മൻ ജി
    ഈ സ്ഥാപനത്തിൽ പഠിച്ചിറങ്ങുന്നവർ ജീവിതത്തിൽ തോൽക്കില്ല ...
    Thanks for this Podcast .......

  • @sanoopnamboothirik.a105
    @sanoopnamboothirik.a105 3 роки тому +3

    ഞാൻ കുറെ പേരോട് സർ പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്... ഇതുപോലെ ചിന്തിക്കുന്ന ഒരാളെ കാണാൻ kaathirikkuvaarunnu...
    ഞാൻ പത്താം ക്ലാസിൽ ആണ്..class തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞു.. പത്ത് ആണ് എന്നുവച്ച് എല്ലാം മാറ്റിവെക്കാൻ പറയരുത് എന്ന്...അല്ലെങ്കിൽ നിങൾ ഒന്നാം ക്ലാസ് കുട്ടിയോട് വരെ അത് പറയണം... അത് കൊണ്ട് എനിക്ക് ഇന്ന് ഒരുപാട് ഗുണങ്ങൾ ഉണ്ടായി .. ഇവിടെ മതവും രാഷ്ട്രീയവും aan pen genderilum മാത്രമല്ല..educationilum venam ഒരു reneissanance...

  • @adilsafwan7129
    @adilsafwan7129 4 роки тому +10

    Lead is an emotion I'm very lucky to be a part of lead, come and feel the difference

  • @rahulrp8345
    @rahulrp8345 4 роки тому +108

    Karthik Aliyooo like you started the vlogging culture now the podcast culture is getting into our veins.

    • @midhunkmadhu8929
      @midhunkmadhu8929 4 роки тому +1

      We have a Malayalam podcasting community in Malayalam way before Karthik started his new venture. Since he is already a popular vlogger more people are coming to podcasting culture, and that is good. But please don't say he is the one who introduced it. Search @malayalampodcast or #malayalampodcastcommunity on Instagram, you will see atleast 50 podcasts, some of them started atleast couple of years ago.

    • @rahulrp8345
      @rahulrp8345 4 роки тому +2

      @@midhunkmadhu8929 sorry bro my mistake ,I didn't see that. But I meant that he makes podcast popular.Thank u for your valuable information.

    • @midhunkmadhu8929
      @midhunkmadhu8929 4 роки тому

      @Rouge അതുകൊണ്ട് ബൾബ്‌ കണ്ടുപിടിച്ചത് എഡിസൻ ആണെന്ന് പറഞ്ഞു നടക്കുന്നത് ശരിയാണോ? If something is wrong, one shouldn't propagate it. Correct ചെയ്യാൻ ശ്രമിക്കണം.

    • @midhunkmadhu8929
      @midhunkmadhu8929 4 роки тому

      @Rouge Does that qualify for 'the inventor of bulb'. Come on! its your argument. Now when you see it's flawed please dont come up with such BS. ഇവിടെ നമ്മൾ ശരിക്കും പറയുന്ന കാര്യം മലയാളത്തിൽ പോഡ്കാസ്റ്റ് കൊണ്ടുവന്നത് ആരാണ് എന്നാണ്. Lets go back to that. Way before അത് മലയാളത്തിൽ തുടങ്ങുകയും, Already international podcast കേൾക്കുന്ന മലയാളി community ടെ ഭാഗത്തു നിന്നും നല്ല അഭിപ്രായം കേൾക്കുകയും ചെയ്ത ദില്ലി ദാലിയും, പഹയനും, കേക്കഡോയും ഒക്കെ ഇവിടെയുണ്ട്. അവർ ഒന്നും ആരാണ് എന്നുപോലും അറിയാതെ സോൾ ക്രഡിറ്റ് കാർത്തികിന് കൊടുക്കുന്നത് ശരിയല്ല എന്നാണ് ഞാൻ പറഞ്ഞത്. കാർത്തിക് ന്റെ contribution നെ മോശമായി പറഞ്ഞുമില്ല ഞാൻ കമന്റിൽ, Did I? He was already famous here. So, many people started knowing about podcast when he stepped into it. I repeat that doesn't make him the one who introduced podcasts to malayalees. Malayalees exists elsewhere more than that on UA-cam. Again on UA-cam itself he is not the one who introduced podcast to malayalees. Atleast please search 'malayalam podcast' on youtube and see how many of them are there much before karthik started it. "A huge number of malayalees got to know about podcast through Karthik" is the only credit we can give to him.

  • @vishnukpradeep3806
    @vishnukpradeep3806 4 роки тому +26

    ഇങ്ങേരു പോളിയാലോ....💖💯

  • @mervingeorge1812
    @mervingeorge1812 4 роки тому +16

    Nothing more nothing less but simply great
    Karthik chettaa u are a blessing for today's youth
    Thomman G you made my perspective on my future
    Thank you ❤️

  • @shalinia6246
    @shalinia6246 3 роки тому +6

    Thomman is a gem⚡⚡⚡⚡
    And his ppl at lead are just wonderful, meet one of them u'll kno wat LEAD is..😇

  • @breadinethechakissanjam5469
    @breadinethechakissanjam5469 3 роки тому +6

    തൊമ്മൻ ജി പറഞ്ഞത് എല്ലാം 100% ശെരി ആണ്

  • @shahabasfasalsbs1019
    @shahabasfasalsbs1019 4 роки тому +2

    Machaane njan aadhyaayittan machante ee channel le video kaanunnath.mumbathe videos okke notification varumenkilum boar aavum enn vech kandirunnilla.but thomman aan enn arinjappo kandathaan.ente chechide collegil
    Moopar vaanit kanditund.
    Machaane oru raksheemilla Poli nn paranja
    Al Poli ..1st time aan ithrem lengthy video youtubil kaanunnath.
    Thanks for bringing such a great legendary MAN.
    ❣️❣️❣️❣️❣️

  • @ashishnair9183
    @ashishnair9183 4 роки тому +4

    Amazing ❤️ Thomman Ji pure Gem.
    Kartik Bhai dil jeet liya.
    Lots of Love, God Bless You 🤗

  • @aswathyshaju3434
    @aswathyshaju3434 3 роки тому +1

    Oru teacher akan manasikamayi thayyaredukkuna Enna pole ullavark ee podcast othiri help full ann thanks you thomman g and karthiketta

  • @sreeragp8790
    @sreeragp8790 4 роки тому +24

    You should bring him again. We need more from him

  • @sreevlogs493
    @sreevlogs493 4 роки тому +21

    നമ്മൾ സർ കൊണ്ടു വന്നു ഒരുപാട് സന്തോഷം ആയി

  • @sekhararjun3444
    @sekhararjun3444 4 роки тому +1

    India ipo neridunna ettavum valya daridryam thomman jiye poleyulla teachers aanu❣️

  • @ab_nw
    @ab_nw 4 роки тому +16

    ഈ thumbnail കണ്ടപ്പൊ ഇങ്ങേര് ആരാണെന്ന് തോനി
    vdo കണ്ടപ്പൊമനസിലായി currect pearson ആണ് വന്നതെന്ന്
    എല്ലാവരുടെയും ചിന്തകളിൽ നിന്ന് മറി ചിന്തിച്ച കാർത്തിക്ക് bro
    Good Going

  • @thefirstprinciplesguy4371
    @thefirstprinciplesguy4371 4 роки тому +24

    Please bring Sharique Shamsudheen and Mallu Analyst onto this show❤️

  • @athirabindu8997
    @athirabindu8997 4 роки тому +9

    Podcast vanathil vachu most interesting person... amazing personality.... hats off thomanji
    Super podcast😍😍

  • @devu6136
    @devu6136 2 роки тому +1

    ഒരു അദ്ധ്യാപകൻ എങ്ങനെ ആവരുതെന്ന് കണ്ട് പഠിക്കാൻ നമുക്ക് ചുറ്റും ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്. എന്നാൽ ഒരു അദ്ധ്യാപകൻ എങ്ങനെ ആവണമെന്ന് മനസ്സിലാക്കാൻ ഇത് കണ്ടപ്പോഴാണ് സാധിച്ചത് ...

  • @lovefromhevan7006
    @lovefromhevan7006 3 роки тому +1

    ഇദ്ദേഹത്തെ സ്നേഹിക്കാതെ ഇരിക്കുന്നത് എങ്ങനെ ❤

  • @abdullazain_ulabid.t.s4690
    @abdullazain_ulabid.t.s4690 4 роки тому +2

    Thanks THOMMAN G
    Thanks to karthik bro

  • @praphulprasannan1576
    @praphulprasannan1576 4 роки тому +1

    Video length kandappol play cheyyan oru madi aarunnu but palakkadile vlog kandappol muthal ee principaline patti onnu kekkenamennu thonni.
    Video play cheythu," the best motivational podcast i have ever heard" Puthiyavarsham pala mattangalkum ee podcast kelkunnavark karnamaakatte. Karthik broykkum Thomman G kyum valiya oru Hug ❤️

  • @hishamdreamcity9101
    @hishamdreamcity9101 4 роки тому +6

    എന്തൊക്കെയായാലും തൊമ്മൻ നല്ലൊരു മനുഷ്യനാണെന്നു മനസിലായി

  • @amruthats4942
    @amruthats4942 3 роки тому +8

    As a teacher trainee this podacast is very useful for me❤

  • @beast-mj7ww
    @beast-mj7ww 4 роки тому +12

    തൊമ്മൻ(തൊമ്മൻ ജി )പറഞ്ഞ കാര്യം മൊത്തം പോയിന്റ് ആണ്. 1 min കാണാൻ വന്നതാ
    അറിയാണ്ട് 1hr ആയി.അത്രയും ചിന്തിപ്പിക്കുന്ന വാക്കുകളാണ് 😍👌🥰.
    Big salute ❤.

  • @jayalakshmi5197
    @jayalakshmi5197 3 роки тому +2

    Kaanan thamasichu poyallo......
    Super ..... Maasmarikam...
    Informative....
    Super thomman......
    I like it😍😍

  • @bijindas4418
    @bijindas4418 4 роки тому +11

    Karthik chettanu ittrem veraity aayittulle aalckare engana kittunne enicku ishdayi

  • @Human-kp5ze
    @Human-kp5ze 3 роки тому +1

    അങ്ങേരുടെ കോളേജ് വേറെ ലെവൽ 😍😍

  • @nobinsabu7475
    @nobinsabu7475 4 роки тому +8

    Ente mone poli manushyann
    Lub u thommmaaa❤️❤️

  • @sourav___raj
    @sourav___raj 4 роки тому +3

    Thomman sirnte collegeil MBA cheythirunnengil ennu thonnipoyi...
    Nice session. ☺

  • @naveenkp4679
    @naveenkp4679 4 роки тому +2

    Bhaviyil podcastilude enik kelkan agraham ulla vyakthikal
    1 Santhosh George Kulangara sir
    2 Baiju Nair sir
    3 Chef Pillai sir
    4 Karikku Founder (Nikhil Prasad) sir
    5 Ubaid Ibrahim sir
    6 E bull jet
    7 Arjyou

    • @parthiv_ms_
      @parthiv_ms_ 4 роки тому +2

      Great selection 🤗❣️💯

    • @naveenkp4679
      @naveenkp4679 4 роки тому +1

      @@parthiv_ms_ thanku thanku

  • @GdotZzz
    @GdotZzz 4 роки тому +4

    16:00 kidu
    excellent one ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും ബെസ്റ്റ്

  • @darsanas7123
    @darsanas7123 4 роки тому +4

    Thank u chetta ithrayum nalloru vyakthiye parichayapeduthiyathinu....🥰avasanam vare full interest l kanan prerippichu.

  • @amalendusajeev7269
    @amalendusajeev7269 4 роки тому +2

    Karthikettante purakile play button nte mootil njn cheytha embroidery work irikkunnu. Orupaad santhosham aayi♥️

  • @shutupabhii
    @shutupabhii 4 роки тому +27

    One of the coolest teacher/principal for sure ❣️💯

  • @ashikpm1196
    @ashikpm1196 3 роки тому +4

    Kalakki tomma👍👍👌👌

  • @Elaganto
    @Elaganto 4 роки тому +8

    when you started.podcast ...initially i afraid gonna lost your energy and vibes of your channel.. but after this episode iam really happy to watch your podcast same time your vlogs...

  • @antod2-572
    @antod2-572 4 роки тому +13

    This is worth watching 💯💯

  • @roselee1988
    @roselee1988 3 роки тому +2

    Thank u Thomman gi

  • @anantharjunkr
    @anantharjunkr 3 роки тому +4

    Watching this today to get synchronised by today's video uploaded ❤️ thomman ji returns

  • @LoneWizGaming
    @LoneWizGaming 3 роки тому +12

    Part 2 kazhinj vannavarundoo 💙💙💙

  • @Jabirkhan-cc1kc
    @Jabirkhan-cc1kc 3 роки тому +3

    thomman fan aaki kalanju😍😍

  • @gayathryvs
    @gayathryvs 4 роки тому +2

    Best episode ever! Inspirational...kure naal aait manassil ulla karyangal oral paranj kettu..

  • @lakshmylachu2630
    @lakshmylachu2630 4 роки тому +21

    Princi ആള് poli analloooooo👌👌🥰🥰

  • @fida.n6367
    @fida.n6367 4 роки тому +1

    Chettante manassil ullath pullikaran ang paranju..... He was awesome..... He really is...

  • @manugokul2959
    @manugokul2959 4 роки тому +4

    AL polii Thomman jii...
    For all the vibrants who hearing this..start counting your failures to weigh your succeSS....❤️

  • @bannahhasan8793
    @bannahhasan8793 4 роки тому +1

    Ithuvare ullathil nalla program

  • @jo9659
    @jo9659 4 роки тому +2

    The best thing tht i hve dne today is watching this podcast
    1:30mins full kndu

  • @HASBIZWORLD
    @HASBIZWORLD 3 роки тому

    ഈ കോളേജിൽ എനിക്കും പോകാൻ പറ്റി 😍😍തൊമ്മനെ പരിചയപ്പെടാനും പറ്റി 🤩🤩🤩

  • @jasux9427
    @jasux9427 4 роки тому +273

    കാർത്തിക്ക് മച്ചാന് ഇങ്ങനെ ഒരു ചാനൽ കൂടി ഉണ്ടെന്ന് അറിയാൻ വൈകിപോയി 😅

    • @ab_nw
      @ab_nw 4 роки тому +6

      ഇനിയും കുറേ പേരുണ്ട് അറിയാൻ

    • @dhanya8707
      @dhanya8707 4 роки тому +5

      ഞാനും ഇന്ന അറിയുന്നേ 🙄

    • @sadiyakareem297
      @sadiyakareem297 4 роки тому +3

      Njanum

    • @ameenroshan2908
      @ameenroshan2908 4 роки тому +2

      njanum

  • @ameenal4423
    @ameenal4423 4 роки тому +3

    Adipol. Gate illatha collage poli anne vlog njan kandarnnu ithe kandappol njan vara lokathil aarnu.. Thoman poli anne 🤩🤩

  • @nakshathrajayachandran4285
    @nakshathrajayachandran4285 4 роки тому +6

    Such a great personality.....👏👏💯🔥

  • @krishnascbseclasses4707
    @krishnascbseclasses4707 4 роки тому +16

    Part 2 koodi venam enn ullavar undo... Anik und

  • @ancherydesigns1087
    @ancherydesigns1087 3 роки тому +1

    തൊമ്മൻ ഒരു രക്ഷയും ഇല്ല... പൊളിച്ചു

  • @abhiraj2707
    @abhiraj2707 3 роки тому +1

    Entammo ingane oru manushyan respect you thomma 💙

  • @nasheethabdulla8397
    @nasheethabdulla8397 3 роки тому +3

    Dear Intelerks team, please do provide subtitles for this video. this video is a gem among the intelerks podcast. Every Indian should watch this video, a lot of insights in this video should not be kept only for us Malayalis. please bring more personalities like him to the program

  • @reved_blue1630
    @reved_blue1630 3 роки тому +5

    Going through his words @midnight and so thankful to you Karthik bro for bringing this man to poadcast ❤️
    FEEL GOOD vedio ❤️

  • @ShafeenClickz
    @ShafeenClickz 4 роки тому +3

    Yes. I am a LEADer.

  • @ko_kka_chi
    @ko_kka_chi 4 роки тому +9

    തൊമ്മൻ വിഷയം...🔥🔥🎉🎉

  • @Food_of_kerala
    @Food_of_kerala 3 роки тому +2

    Super sir. Full Respect.

  • @Hareesh236
    @Hareesh236 4 роки тому +72

    Thommante students like 👍🏻

  • @aryalakshmi3386
    @aryalakshmi3386 3 роки тому +4

    Very insightful and inspiring personality.Really a GEM 💎 for society 👏👏👏Hats off to karthikettan for bringing him to the podcast😇😇

  • @pavithral.n565
    @pavithral.n565 4 роки тому +1

    karthiketta...adipoliii njn full kandilla kanunne ullu......njn note ezhthumbo ith kettondu ezhthuva......its superb....karthikettane onn kananamenna agraham

  • @ArunTriadsGaming
    @ArunTriadsGaming 4 роки тому +6

    Odukkathe informative podcast, vere level chinthagethi !

  • @nivedjayadasj2361
    @nivedjayadasj2361 4 роки тому +1

    I Really love this Pearson
    Thoman

  • @slomo.thomas
    @slomo.thomas 3 роки тому +4

    Best One 👌👌👌👌

  • @vijayvfc1232
    @vijayvfc1232 4 роки тому +1

    Wonderful man thommanjii

  • @deepacraju696
    @deepacraju696 4 роки тому +1

    ThommanG powliyanuto... very interesting aanu.. good personality.. video full kndu.. oru rekshyumila...🥳🥳🥳🔥🔥🔥🔥🔥🔥🔥 karthiketanum takartu.. 🤗🤗🤗

  • @johancruyff1465
    @johancruyff1465 4 роки тому +4

    ഉറങ്ങാതെ ഫുൾ കണ്ടു ❤️

  • @abhiramms8308
    @abhiramms8308 4 роки тому +1

    First time njan karuthi ee channel chilapole bore aakumene .
    But super ooroo videoyum ,getting more and more interesting...powli

  • @aleenajose7060
    @aleenajose7060 4 роки тому +4

    This is the best podcast so far. Really loved ittt😍😍

  • @akshaykajay2360
    @akshaykajay2360 4 роки тому +6

    The best podcast I listened recently ❤️

  • @johnsgeorge6005
    @johnsgeorge6005 4 роки тому +2

    LEAD പിള്ളേർ എല്ലാം ഇബടെ come on🥳