നിങ്ങൾ ചോദിക്കൂ ഞങ്ങൾ പറയാം! | QnA
Вставка
- Опубліковано 5 лют 2025
- Follow us on Instagram
/ intelerkspodcast
Follow hosts on instagram
/ shutup_vinu
/ sreekanthgopal93
/ akhildas2000
/ karthiksuryavlogs
For business enquiries
D2dpodcast2020@gmail.com
വിനുവിന്റെ കൂട്ടുകാരൻ ഗോകുൽ സുരേഷിനെ ഗസ്റ്റ് ആയിട്ട് കൊണ്ടുവരണം
💯
🎈🎈🎈😜😜💥💥
അരുൺ അളിയന്റെ വീട്ടിൽ ഉള്ള സീൻ എന്താണെന്ന് അറിയാൻ വന്നവർക്ക്
നേരെ 33:25 ലേക്ക് പോകുക 😂
ഞങ്ങൾ audiance ന് വീണ്ടും നിരാശ 🤕
എന്തോന്നെടെയ് ഇത് 😄
Enthaan parshnam
13:34 അത് പിന്നാലെ ഇരിക്കുന്ന അരുൺ ചേട്ടൻ വരച്ച പടം ആണ്...🥰❤️
Correct
Enikkum appo thonniyath
Passion ൻ്റെ കാര്യം പറഞ്ഞപ്പോൾ ആണ് Arjyou നെ ഓർമ്മ വരുന്നത് ... One hit wonder എന്നൊക്കെ പറയാം എങ്കിലും പുള്ളിടെ skills നല്ലപോലെ use ചെയ്യുന്നപോലെ എഡിറ്റിംഗ് ഇഫക്ട്സ് എപ്പോഴും കൊണ്ട് വരുന്നത് കൊണ്ട് നന്നായി തോന്നാറുണ്ട്... പുള്ളിക്ക് അതിനോട് ഉള്ള താൽപര്യം കൊണ്ട് പുതിയ കാര്യങ്ങൽ effort എടുത്തു കൊണ്ട് വരുന്നത്.. അതുപോലെ real ആയിട്ട് passion ഉണ്ടെങ്കിൽ മാത്രേ ഒരു progress ഉണ്ടാവുകയുള്ളൂ..😊☺️☺️
എല്ലാവർക്കും അവരുടെ പ്രായത്തിൽ അവർക്ക് ന്ത് പഠിക്കണം എന്താണ് അവരുടെ കഴിവ് ഇതൊന്നും കണ്ടെത്താൻ സാധിച്ചെന്ന് വരില്ല... അങ്ങനെ ഉള്ള കുട്ടികളെ (after +2... ഏത് സബ്ജെക്ട് എടുത്ത് പഠിക്കണം ) ഹെല്പ് ചെയ്യാൻ പറ്റിയ ഒരു വീഡിയോ ചെയ്യണം
#ringtone
Karthikettan last vayicha message .
Ath enthae karythilum same ann 3 aankuttigal Ann nagal. Njn swathamayi vellam polum wdukarilaa ammayae butimudikarullu .but podcast il etharam good qualitys daily paraj entel mind il eppo mattralae depend cheyyunath varae shame olla karyam akki.athupolae oru nattinpurath janichatilaulm surrounding parajthum kett valarna enik gender equality il etra improvement konduvannathum interlerks team ann .ethu enthae karythilum mataramalla ennu njn vishaikunnu🥰 love you interlerks team
*സത്യം പറയാലോ കുറച്ച് മുമ്പ് വിചാരിച്ചതേ ഉള്ളൂ വീഡിയോ വന്നില്ലല്ലോ Notification കണ്ടപ്പോൾ ഒന്നും നോക്കിയില്ല നേരെ ഇങ്ങ് വന്നു*
@Sreelal N. V 🤣
@Sreelal N. V f3
Vinu fans❤️
@Interlerks Thugs athe enn thonunnu
The humble musician കാർത്തിക് ഏട്ടനെ podcast ൽ കൊണ്ട് വരണം 🤗🤩
Vinu aliyan arkum oru prashname alla very kind and humble psychologist
🥰❤
Angerude thinking veere level aan😍
Vinu pwolii
ആ ഫസ്റ്റ് ചോദ്യം ചോദിച്ചത് ഞാനാണ് ✋
A FAN FROM KOZHIKODE
😘😘
Clt🥰
വിനു ചേട്ടൻ്റെ ഒരു വലിയ ഫാൻ ആണ് ❤️❤️❤️❤️
21:06 😍😍😍
എന്റെ ചോദ്യത്തിനും ഉത്തരം നൽകിയതിന് ഒരുപാട് നന്ദി 😍😍😍
Gokul Suresh ne guest aayit konduvaranam 😁😁
ദാസന്റെ natural ആയി വരുന്ന ചമ്മലുകൾ ആണ് ഇന്നത്തെ ഹൈലൈറ്റ് ♥️
Interleks podcast is a class for how a podcast should be like 🔥
Intelerks
ലേ കഥാകാരൻ ദാസൻ...-" അമ്മ patti അച്ഛൻ patti കുട്ടി പട്ടി , പട്ടി കുട്ടി"🤩🤩
😂
😂
Paddikudide 28 du keddu
🤣🤣🤣
Guest Illathe ningal ellarum koode ulla podcast aanu kooduthal interesting !! ❤️
1:24:20 romanjam starts 🤩🤩🤩 ithu nammade vijayam ❤️
#Ringtone
Ashwin Bhaskar ഒന്നും ഇങ്ങളുടെ Intro song keekkathee ഇരിക്കട്ടെ .
Pulli mess remix അടിച്ച് new viral സാനം ഇറക്കും 😂🌟
Kelkkanam chanel kurach reach ആവും 😁
Strell കൊണ്ട് വരുമോ ❤️
Helmetum itt 1 hr oke irikande🤭
@@hashimmohammed 😂
എനിക്ക് ഇഷ്ടപേട്ട comment നിങ്ങൾ കൂട്ടത്തിലെ ആരെ കല്യാണം കഴിക്കും എന്നത് ആണ് 😆
CODE:ring tone
Equal share....👏 Ath kalakki Karthik bro
കാർത്തികണ്ണാ ആ കണ്ണൂർ ഉള്ള കുട്ടിക് വേണ്ടി 18 കോടിയുടെ ഒരു വിഹിതം നൽകാമോ
♥️D2D♥️
Vinu's message to kids on social media is the best answer in this Q n A.
time para?
2:47 അത് വിനുഅളിയന്റെ ഫേക്ക് ആയിരുന്നു 😂
4:40 എന്തിനാ nandu br എന്ന് എപ്പോഴും പറയുന്നേ
12:25 ഇമ്മാതിരി 😗
21:38 comment ഇടുന്നവർക് ഒരു ❤️ഒക്കെ കൊടുകാം കേട്ടോ
29:43 procrastination എന്തുവാ ഇത് 🤤
31:46 പെൺപിള്ളേരെ കമന്റ് മാത്രേ വായിക്കുന്നുള്ളു അല്ലെ
35:00 ebulljet കൊണ്ടുവരണം
43:45 അഖിലേഷ് ഇല്ലാലോ
47:46 പുറത്തുനിന്നു വേരാള് വന്നാൽ നമ്മുക് പറ്റില്ല
54:40 ഇന്ന് ആ വില ഇല്ലാത്തോണ്ടാണോ ലൈക് കൊടുക്കാതെ ?
01:05:26 അതാണ് കുറച്ചു മുന്നേ ആഴ്ചയിൽ 1ദിവസം ഗസ്റ്റ് മതി എന്നു പറയുന്നത് 😂
01:08:00 ഇവരൊക്കെ പെണ്ണാകുമ്പോ അപ്പോ കാർത്തിക്കും പെണ്ണായിരിക്കുമല്ലോ
ഇപ്പോ ദീപ്തി പോഡ്കാസ്റ്റ് ആയിരിക്കും നമ്മൾ കാണുന്നെ 😂
01:12:00 ചേച്ചി കുട്ടികൾ ഈ വീഡിയോസ് ഓക്കേ കാണാതിരിക്കാൻ നിങ്ങൾ തന്നെയാണ് ശ്രദ്ധിക്കേണ്ടത് കുട്ടികൾക്കു ഇന്റർനെറ്റ് അമിതമായി കൊടുക്കരുത് നമ്മുടെ കാലത്തൊന്നും ഇങ്ങനെ കിട്ടിയിട്ടുമില്ല പിള്ളേർക് യൂട്യൂബ് കിഡ്സ് മോഡ് ഇറ്റിറ്റു കൊടുകാം അല്ലാതെ creators അല്ല ഇതിൽ പ്രശ്നക്കാർ
അങ്ങനാണേൽ ആദ്യം സീരിയൽസ് ആണ് നിർത്തേണ്ടത് നിങ്ങൾ ഇത് കാണുമ്പോൾ പിള്ളേരും കാണും മിക്ക സീരിയൽസും വിഷം ആണേ എന്നത് ഞാൻ പറയേണ്ടല്ലോ പിള്ളേർ അഡിക്ട ആണെങ്കിൽ അവരെ അതിൽ നിന്ന് വേർതിരിപ്പിക്കേണ്ടത് നിങ്ങൾ തന്നെയാണ് 16 വയസിൽ താഴെ ഉള്ളവർക്കു parents തന്നെ പറഞ്ഞു കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം
01:24:10 അതാണ്
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
3,പോഡ്കാസ്റ്റ് എന്ന ആശയം ആരാണ് introduce ചെയ്‌തത് ?
4, സ്ത്രീധനത്തിനെതിരെ ക്യാമ്പയിൻ നടത്തുന്നുണ്ടോ അതോ എല്ലാം ഒരു വീഡിയോയിൽ അവസാനിച്ചോ ?
5,പോഡ്കാസ്റ്റ് next ലെവെലിലേക് upgrade പ്രതീക്ഷിക്കാമോ ?
6, എന്തുകൊണ്ടാണ് കമന്റ് ചെയ്യുന്നവർക് പോഡ്കാസ്റ്റ് ചാനലിൽ ഒരു ❤️ കൊടുക്കാത്തത് അതൊക്കെ സഞ്ജു ടെക് യെ കണ്ടുപഠിക്കണം എന്നും ഓർമിപ്പിക്കുന്നു
ചോദ്യം കാണുമെന്നും ഉത്തരം കിട്ടുമെന്നും യാതൊരു പ്രതീക്ഷയും ഇല്ല 🙏
Amboo.. e ettan ellaam crct aayit mention cheythallo♥️shuper 😳
👍
Vinu chettan committed ano oh my god 😱
സ്ഥിരം പ്രഷകർ ഉണ്ടോ 😘😘
Ella
Und
Sthiram aanu pakshe muzhuvan Kannan pattarilla 😅
🖐️✋😁
ഉണ്ടേ
*ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചോദ്യം vinu and dasan അളിയനെ കുറിച്ചായിരുന്നു*
🔥❤️😍😍😍
#ringtone 😍
athe nthanu❓
@@akhildas4915 *fans pewer* 🤪
@@lalualexactor ntay name akhildas aanu
Sreekanthettan love ♥️
വിനുവേട്ടൻ ഒത്തിരി ഇഷ്ടം കാർത്തികേട്ടൻ ഉയിർ
ശ്രീകാന്തേട്ടൻ ദാസേട്ടൻ ഒത്തിരി സ്നേഹം
Vinu aliyan ippam sharafudheenka nte look maaari ippam adar loveiley chemistry maashine pooley aayi verunnu😂😂😂
enikkum thonni :)
Last comment കേട്ടപ്പോൾ ഒരുപാട് ഇഷ്ടവും സന്തോഷവും തോന്നി...
#Ringtone
what is that code bro
Vinu aliyan committed ann paranjapo thakarnnu poy njan🥺🥺🥺
ഒരു മണിക്കൂറുള്ള വീഡിയോ എങ്ങനെ കണ്ടുതീരാന്നാന്ന് കരുതും 🙄
പക്ഷേ,
നിങ്ങളുടെ സംസാരം
കേട്ട് ഇരുന്ന് പോവും..!😂😌🤩
@Interlerks Thugs 💥💥💥💥💥😍
😌😍❤
Exactly💥😹
ഓരോ ദിവസം കഴിയുംതോറും കാർത്തിക്ക് ബ്രോയുടെ പാട്ടുകൾ സൂപ്പർ ആയിവരുന്നു..✅✅💕
Podcast bloopers upload cheyithoode chettanmare....😉😉😉
1:1:14.. എന്തോ varity പറയാൻ വരുവന്ന് എല്ലാരും പ്രേതീക്ഷിച്ചു കാണും 🤣🤣dasan aliyan rockzz🤙🤙... ലെ karthik Chtn :vinu ne parayada😄 #ringtone
*ലാസ്റ്റ്* *കമൻ്റ്* *il* *പറയുന്ന* *പയ്യൻസ്* *ഇവിടെ* *വന്ന്* *ഹാജർ* *വയ്ക്കേണ്ടത്* *ആണ്* 😍 *നീ* *മുത്താണ്* *ഡാ* *ലൗ* ❤️ *from* *all* *d2d* *dreamers* ❤️
#ringtone
Sathyam vinuchettan paranjathupole chettanum friends ullathukondanu ningalu comedy and full entertainment 😍😍
54:56🔥🔥🔥 Sathyam ❤️❤️❤️ nigal ellram ullathu kondanu ithu muzhuvan irunnu kanunnathu❤️❤️❤️ #ringtone🔥
Suresh gopi makane guest ayi konduvaranam.
#ringtone
എന്റെ question ചോദിച്ചു🔥🔥😁
Vinu aliyan ❤️❤️😍🤗🤗🤗❤️❤️❤️❤️
41.25 ente avastha struggling situation pakshe njan overcome cheyyum, kudos to dasan
gokul suresh vinu aliyante kude padichathanengil, oru divasam guest ayitt konduvannude???
Ningalude main power ennu paranjal FRIENDSHIP anu
Hi guys I usually watch your podcast in Spotify this podcast changed me a lot in my life I changed lot of mind set after hearing your podcast. All your contents I am not consume like that but I re think my thoughts and I change my thoughts. Any way thank you so much guys you helped me lot to change 😍
Sreekanth fans like here
15:12അപ്പോൾ ഞാനും ചിലപ്പോൾ 😂പാവം ദാസൻ ചേട്ടൻ 😊😊😇
Ee azchayelu vlog undavo karthiketa we are waiting
Sreekanth ethu company il aanu wrk cheyyunnath technopark il
Ningalde last ulla ending song adipoli aanu👌🏻👌🏻👌🏻 athe evdeninna kittiye..
Pooram rhythom
Karthik chettantea podcastil വരാൻ ആഗ്രഹിക്കുന്നു. Really big fan of all
ശ്രികാന്ത് പറഞ്ഞത് ശരിആയിരുന്നു എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് പല യൂടുബേർസും പറയുന്നത് ഇതാണ് എന്റെ പാഷൻ ഞാൻ ഇത് പാഷന് വേണ്ടി ആണ് ചെയ്യുന്നത് എന്നൊക്കെ But ഉദാഹരണത്തിന് ഒരു cooking yotuber അത്രയ്ക്ക് പാഷൻ ഉണ്ടെങ്കിൽ എന്താണ് അവർ ഒരു റസ്സ്റ്റോറന്റ് ഓപ്പൺ ചെയ്യാത്തത് cooking മാത്രമല്ല പലരെയും തോന്നിയിട്ടുണ്ട്.
Song kalaki...🔥🔥
imagine chythuu ...poliii🔥❣️✌️😂
Code : Ringtone. ഇന്നത്തെ podcast എനിക്ക് വളരെയധികം ഇഷ്ട്ടപെട്ടു....
Vinu aliyan on full mood😍😍
😍
Starting comments ellam entertainment anu but last comment was emotional and awesome.....u guys help every viewers to think in a different perspective....love u cheetaies.....❤❤❤❤
45:27 le srikanth chettan : chodhich poyavan😁😁
44:23 golden words from dasaliyan
❤
Ottumikka Ella viewersum choyicha questions nu ans. nalkiyathil tnx,
26:22 Njan thanneyaanu aa que choyichirunnathu, Veruthe Sreekanth chettane kaliyaakkanda.
Ethenkilum Oru podcastil sreejith chettane konduvaranam .🙏(#sreejithsecretariat)
#Ringtone.
Chetta ippo oru 14 yrs ulla kutti 1500 rs free fire gamin vendi spend cheythu parents ariyaathe ennit vazhakk paranjappo aa kutty suicide cheythu ithupole kure kutti und pinne lakshanghal mudakkunnavarum und ithine kurich chettan onnu discuss cheyyo🧐🧐🧐🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🚨🚨🚨🚨🚨🚨🚨🚨
ഇൻട്രോ സോങ് കേട്ടപ്പോ പണ്ടത്തെ ടോയ് ഫോണിന്റെ കാര്യം ഓർത്തു😁.
പറ്റുമെങ്കിൽ സമയം പോലെ വാവ സുരേഷ് ചേട്ടനെയും food N travel Ebbin ചേട്ടനെയും കൊണ്ട് വരാമോ?
Ringtone✌️
#ringtone
52:40 the best moment 😂❤️❤️❤️
Dasan aliyan chirikkunnathu kaanan cute ayittunde🤪
1:08:21 vinuvine parayumenn enik ariyarunn 😂😂😂😂phaa patty 😂😂😂😂😂😂
Njngalk thettidharana illa... Sreekanthaliyananu padippi. Pinne avar angotum ingotum thamashak kaliyakunnathalle. Athinu nammal criticise cheyaruth.
49:31 ende question include cheythathinu thanks
Spotifyil kettondirunna last podcast kanunilla... Pakuthi mukkal aayatha... Adipoli guest aarn... Belated Hpy Pride Month 🌈
Anikum
Kurachu kettu pinne kittunilla
11:15 vinu and srikant having eye conversation 😂
Ringtone 🙌
Inn korch koodthl informative aayrnnu, keep going ❤️
Song poli 🤣ചേട്ടനും poli ആണ് 🤩ചേട്ടൻ അറിയാതെ ചേട്ടൻ തന്നെ ചിരിച്ചുപോകുല്ലേ 😃
40:35 ഞാൻ ഇത്രേം ചിരിച്ച വേറെ scene illa 🤣🤣🤣🤣🤣
32:40
അവസാനം ഇടാം എന്നൊക്കെ പറഞ്ഞപ്പോൾ ഇന്നെന്തെങ്കിലും നടക്കും എന്ന് വിചാരിച്ച ഞാൻ 😂🥲
Sreekanth💥💥
1:07:02 sathyamm ennumm ente mindil illya doubt ernn ithenth saanamaan parayunnathenn 😁😁
At last clear aayyyiiiiiiii🔥🔥
Ringtone.. dey that shy expression that srikant showed when Karthi said dey let me look at you as a girl.. i saw him really as a girl seeing his expresions...
1:19:00 great initiative 👏
Dasan aliyan fans dont cry innu dominator vinu aliyan anu vinu aliyan uyir 😘😘
Intelerks podcast adicts 😘❤️❤️❤️
41:17... I m a ktu civil graduate....big fan of dasettan..😍😍
#Ringtone
I Really Proud 👏👏❤️❤️
മാറ്റങ്ങൾ വരട്ടെ
കാലം മാറി കോലം മാറി നമ്മളും മാറണം ✌️✌️
എനിക്ക് ഒരു കാര്യം പറയാൻ ഇണ്ട്.... എല്ലാ വീഡിയോ യും കാണുന്ന ഞാൻ... ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കാണുന്നുണ്ട്.... അപ്പോ കാണുന്ന മ്മക്കും ഒരു ഇൻകം യൂട്യൂബ് തരണം 🤭.....
21:51 Sthiram Audience. 🙌
കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു❤😍❤😍❣️💞❣️💞💓💕💓💕
Vinu aliyaa😘
വിനു bro sreeya iyer guest അയ്യാ podcast il single ennu parajuu eppo committed ennum പറയുന്നു. #factcheck
IM ON THE WAY TO ACHIEVE MY DREAM...oru dhivasam njn aa character il aa CHAIR il vannu iriikkum
Grace Mark നിഷേധിക്കപ്പെട്ട വിദ്യാർകൾക്കായി ഒരു സ്പെഷ്യൽ വീഡിയോ ചെയ്യാമോ???
8:54 sreekanth thanee
Padippikal orikalum padippi an enth smathikilla
Gokul suresh guest ayal vannaal pwolikm 💕💕💕
ഈ പരുപാടി തുടങ്ങുയത്തിൽ പിന്നെ കുറച്ചു മാറ്റകൾ ഓക്കേ ജിവിതത്തിൽ വരുന്നുണ്ട് ♥♥♥♥♥. ജിവിതം കൂടുതൽ മനസിലാക്കാൻ കഴിയുനുണ്ട് 🥰 [ringtone]
#ringtone 😁ee podcast ll orupad chindipikana karyam keetuu 💫❤❤
Vinu chettan Crush illanno 🤨🤨🙄
Enikkannel nte crushkalde ennam polm aryilla😁😁😁
Karthikkkkk etttaaaaa Love Youuuuuuuuu 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘BIG FAN OF YOUUUUUUUUUUUU😘😘😘😘
Last msg was highlight of the pod
cast😍✌️...
#Ringtone
Varshangal kond yellarudem QNA question chodhichittund aadhyam aayitta reply kittunne thnx vinu aliyaa 😂
Innu eanike isttapetta part avasanathe aa comment feeling proud as a fan of THE INTELERKS PODCAST 🥰🥰
Innathe Cod #RINGTONE
Friends ine girls ayitt imagine cheyyan paranjappo vinu aliyan spontaneous aayitt Karthik chettane cheetha vilichath kettu njan chirich vayyandayi.....innathe QnA ile oru variety question aayirunnu ath... podcast kanditt enikkum kore okke maaran kazhinju...
#ringtone