Це відео не доступне.
Перепрошуємо.

കർമ്മം കൊണ്ട് നേടിയ ഇസ്രായേൽ | ആലപ്പുഴ | Rahmathulla qasimi | 03.01.2023

Поділитися
Вставка
  • Опубліковано 19 сер 2024
  • join whatsapp group
    Follow this link to join my WhatsApp group: chat.whatsapp....
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi

КОМЕНТАРІ • 254

  • @jamsheerjfcmcourtjamsheerj856
    @jamsheerjfcmcourtjamsheerj856 10 місяців тому +16

    ഉസ്താദ് പറയുന്ന കാര്യങ്ങൾ മുഴുവൻ കേൾക്കാൻ താല്പര്യമില്ലാത്ത മുനാഫീഖുകളുടെ ചതിയിൽ നിന്ന് ഉമ്മതിനെ റബ് കാക്കട്ടെ ആമീൻ 🤲🏻

    • @user-kj5ck9bd6g
      @user-kj5ck9bd6g 9 місяців тому

      ഉസ്താദ് തന്നെ ലോക തോൽവി ജൂസ് മൊയ്‌ലിയാർ q🤣🥰

  • @abythomas9338
    @abythomas9338 Рік тому +21

    ഇസ്രായേലേ കേൾക്കാ. ഞാൻ നിന്റെ ദൈവമാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. ആ ദൈവത്തെ നീ പൂർണ ഹൃദയത്തോടും, പൂർണ മനസോടും, പൂർണ ശക്തിയോടും കൂടെ സ്നേഹിക്കണം

    • @MD-cy7lb
      @MD-cy7lb Рік тому +3

      മനുഷ്യന് മൊത്തം 4 വേദ ഗ്രന്ഥങ്ങളാണ് അല്ലാഹു കൊടുത്തത്
      അതിൽ 3 വേദ ഗ്രന്ഥങ്ങൾ അല്ലാഹു ഇസ്രായേൽ ജനതയിലേക്ക് ആണ് ഇറക്കി കൊടുത്തത് 4 മത്തെ വേദ ഗ്രന്ഥം അറബ് ജനതയിലേക്കും
      1 തൗറാത്ത് (മൂസ നബി ) മോശ
      2 zaboor ( ദാവൂദ് നബി ) ദാവീദ്
      3 injeel (ഈസ നബി ) യേശു
      4 quran (മുഹമ്മദ്‌ നബി )
      പിന്നെ ചില പ്രവാചന്മാർക്ക് ഏടുകളും കൊടുത്തിട്ടുണ്ട്

    • @meharoofprtrmeharoofprtr8151
      @meharoofprtrmeharoofprtr8151 9 місяців тому +1

      എന്നു ചത്ത ദൈവം😂

    • @StanStanley_
      @StanStanley_ 9 місяців тому +1

      @@MD-cy7lb അള്ളാഹു ഒരു ഗ്രന്തവും ജൂതനും യേശുവിനും കൊടുത്തില്ല.

    • @abeyjacob6471
      @abeyjacob6471 8 місяців тому

      യേശു ഗ്രന്ഥം കൊടുത്തോ 😂😂😂
      എൻ്റെ പൊന്നോ 🙏

    • @vasim544
      @vasim544 7 місяців тому

      ​@@abeyjacob6471ആ ദൈവമാണ് അല്ലാഹു നമുക്കൊക്കെ ഒരു ജൈവ വിശ്വാസം നൽകുന്ന അല്ലാഹു അല്ലാതെ മറ്റു യാതൊരു ദൈവവുമില്ല

  • @Saakir121
    @Saakir121 9 місяців тому +4

    വളരെ വ്യക്തമായ നിരീക്ഷണം, ഇദ്ദേഹം പറയാതെ പറഞ്ഞ കാര്യങ്ങൾ കൂടി എല്ലാവരും ഉൾക്കൊള്ളണം 🙏

  • @-WindowtotheWorld
    @-WindowtotheWorld 9 місяців тому +8

    ഇദ്ദേഹത്തെപ്പോലെ ലോക വിവരം ഉള്ള ഇസ്ലാം പണ്ഡിതന്മാർ വേണം

  • @ktabdulrahiman
    @ktabdulrahiman 9 місяців тому +8

    പണ്ഡിതൻ മാരെ കുറ്റം പറയരുത് ഇദ്ദേഹം ഒരു മഹാപണ്ഡിതഞാണ്.

  • @user-fj2iv1wy6b
    @user-fj2iv1wy6b 10 місяців тому +14

    ഇതാണ് യെഥാർഥ മുസൽമാൻ.......... ഇദ്ദേഹത്തിന് മുൻപിൽ നമിക്കുന്നു.......

    • @user-kj5ck9bd6g
      @user-kj5ck9bd6g 9 місяців тому

      ഉസ്താദ് ലോക നാറി ആണ്

  • @rahimms1348
    @rahimms1348 Рік тому +22

    വളരെ അർത്ഥവത്തായ സംസാരം

  • @eajose7858
    @eajose7858 Рік тому +24

    ഇതാണ് റിയൽ ഉസ്താദ് ജ്ഞാനമുള്ള ഉസ്താദ്

  • @georgehaari
    @georgehaari 10 місяців тому +7

    സത്യം ആണ് ഇയാൾ പറയുന്നത്.. യുദ്ധത്തിന് മുന്നേ egypt യുദ്ധ വിമാനങ്ങളും പട കോപ്പും ഉള്ള സ്ഥലം ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് ഇന് ഏതോ മുസ്ലിം ആയ ആൾകാർ കൃത്യം ആയി വിവരം കൊടുത്തിട്ടുണ്ട്.. ആ നിർത്തിയിട്ട ഈ യുദ്ധ ആയുധങ്ങൾ കൃത്യമായ മനസിലായ ഇസ്രായേലികൾ കറക്റ്റ് ആ സ്ഥലത്ത് air സ്ട്രൈക്ക് ചെയ്ത് മൊത്തം നശിപ്പിച്ചു അതോടെ arab രാജ്യം മുട്ട് കുത്തി... ഇതാണ് 6 ഡേ war ഇൽ നടന്നത്..മുസ്ലിംകളുടെ ചതി മൂലം ആണ് ഇസ്രായേൽ അന്ന് ആ യുദ്ധം ജയിച്ചത്.. Egypth ഇന്റെ 10ഇൽ ഒന്ന് പോലും ആയുധ ശേഖരം അന്ന് ഇസ്രായേലിനു ഉണ്ടായിരുന്നില്ല എളുപ്പം ജയിക്കാൻ പറ്റുന്ന യുദ്ധം ആയിരുന്നു അന്ന് അറബികൾക്ക് ആ യുദ്ധം.. മുസ്ലിംകളുടെ ഒറ്റി കൊടുക്കൽ കൊണ്ട് തോറ്റു പോയി അറബികൾ...

  • @izam5533
    @izam5533 Рік тому +15

    നമ്മുടെ നാടിൻ്റെ അവസ്ഥയും ഇത് തന്നെയാണ്. തൊഴിലവസരങ്ങളില്ല ,ഉള്ള ജോലിക്കാർ മര്യാദക്ക് പണിയെടുക്കുന്നില്ല. തൊഴിലില്ലാത്ത യുവാക്കൾ മയക്ക് മരുന്ന് കടത്തൽ പ്പോലെ ജോലി ചെയ്യുന്നു.

  • @eldhovarkey2646
    @eldhovarkey2646 9 місяців тому +4

    വിവരമുള്ള ഉസ്താദ്

  • @paula.a5052
    @paula.a5052 9 місяців тому +3

    A real humam with goodnessfull mind and knowledge

  • @sajmarsahadmon4233
    @sajmarsahadmon4233 Рік тому +35

    ഇയാൾ പറയുന്നത് 100%ശരിയാണ്

  • @eajose7858
    @eajose7858 Рік тому +13

    സൂപ്പർ ഉസ്താദ്

  • @bavathrathan441
    @bavathrathan441 Рік тому +10

    അടുത്ത കാലത്ത് കേട്ട നല്ലൊരു പ്രസംഗം

  • @mohammedsaleemsha9847
    @mohammedsaleemsha9847 Рік тому +35

    വിവരവും പാണ്ഠിത്യവും ഒരുമിച്ചു ചേര്‍ന്ന പ്രാസംഗികന്‍..

    • @haneefmarthya1456
      @haneefmarthya1456 10 місяців тому +1

      😂😂

    • @nowfalamina8421
      @nowfalamina8421 10 місяців тому +4

      ട്രോളി യതാണ് അല്ലെ

    • @user-kj5ck9bd6g
      @user-kj5ck9bd6g 9 місяців тому

      ​@@nowfalamina8421ഇയാളുടെ നമ്പർ കിട്ടുമോ

    • @aslamnirnayam
      @aslamnirnayam 9 місяців тому +1

      😂😂😂😂

    • @ponnuponnu5649
      @ponnuponnu5649 9 місяців тому +3

      ഇയാൾ ഇസ്രായേൽ ചാരനാണോ

  • @nousahd.babu.9948
    @nousahd.babu.9948 Рік тому +13

    Correct point Kasim ustad super knowledge 👍👍👍❤️❤️❤️

  • @chemical_wala
    @chemical_wala 9 місяців тому +2

    Most intelligent society 🧠 on the Earth...

  • @abdulrazake5185
    @abdulrazake5185 2 місяці тому +1

    പല മുസ്ലിൽങ്ങൾക്കും റഹ്മത്തുള്ള കാസിമിയെപോലെ ദീനിൽ പൂർണ വിശ്വാസമില്ല 😪
    ഈ ഷിയാ വിശ്വാസിയെ ചങ്ങലക്കിടാൻ സമസ്ഥ വൈകുന്നു. 😪

    • @kamalasanan7
      @kamalasanan7 2 місяці тому

      സെക്യൂരിറ്റി ഒക്കെയുള്ള ഒരു വീട്ടിൽ രാത്രി കള്ളൻ കയറി പണവും പണ്ടവും കവർന്നെടുത്തു വീട്ടുകാരും നാട്ടുകാരും കള്ളനെ ശപിച്ചുകൊണ്ടിരുന്നു പോലീസ് കള്ളനെ തേടി അലഞ്ഞു അപ്പോഴാണ് ലഹനത്തുള്ള കാസിമി പറയുന്നത് നിങ്ങൾ കള്ളനെ ( ഇസ്രായേലിനെ )
      കുറ്റം പറയരുത് കള്ളൻ ഉറക്കമൊഴിച്ചു കഷ്ടപ്പെട്ടാണ് പണവും പണ്ടവും നേടിയെടുത്തത്()

  • @jijus616
    @jijus616 9 місяців тому +3

    കൊള്ളാം കേട്ടോ ഇദ്ദേഹം...

  • @jamesthankyouteacherjoseph3692

    Keep going🇮🇳

  • @ajipaul1239
    @ajipaul1239 Рік тому +4

    Please share fullp

  • @josethekkanath656
    @josethekkanath656 9 місяців тому +3

    സത്യം❤❤

  • @BadaBazar016
    @BadaBazar016 Рік тому +4

    അൽഹംദുലില്ലാഹ് 💚

  • @anilkumartk7474
    @anilkumartk7474 3 місяці тому

    You are 100% correct, you are great ustad

  • @user-st8ic4xg8z
    @user-st8ic4xg8z 8 місяців тому +3

    സത്യ വിശ്വാസി. ദൈവ ഭക്തൻ. പച്ച മനുഷൻ.

  • @JtpaSecularist2020
    @JtpaSecularist2020 9 місяців тому +2

    Mashallah❤

  • @azeelkerala
    @azeelkerala Рік тому +5

    നന്നായി പറഞ്ഞു

  • @shinyjohan4338
    @shinyjohan4338 7 місяців тому +1

    Super sir

  • @stebinsebastian9747
    @stebinsebastian9747 9 місяців тому +2

    💯💯💯💯💯

  • @basheer.koottumoochitirur5503
    @basheer.koottumoochitirur5503 Рік тому +4

    സത്യം...

  • @jayasreesukumaran6316
    @jayasreesukumaran6316 10 місяців тому +2

    Super, speech

  • @salijames4782
    @salijames4782 7 місяців тому +1

    ❤❤❤❤

  • @theworldviewer2390
    @theworldviewer2390 7 місяців тому +1

    സോദോമിന്റെ അധിപതികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനങ്ങള്‍ശ്രദ്‌ധിക്കുവിന്‍.
    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്‌? മുട്ടാടുകളെക്കൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസ്‌സും എനിക്കു മതിയായി. കാളകളുടെയോ ആട്ടിന്‍കുട്ടികളുടെയോ മുട്ടാടിന്റെ യോ രക്‌തം കൊണ്ടു ഞാന്‍ പ്രസാദിക്കുകയില്ല.
    എന്റെ സന്നിധിയില്‍ വരാന്‍, എന്റെ അങ്കണത്തില്‍ കാലുകുത്താന്‍, ഇവ വേണമെന്ന്‌ ആരു നിങ്ങളോടു പറഞ്ഞു?
    വ്യര്‍ഥമായ കാഴ്‌ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്‌. ധൂപം എനിക്കു മ്ലേച്ഛവസ്‌തുവാണ്‌. നിങ്ങളുടെ അമാവാസിയും സാബത്തും സമ്മേളനങ്ങളും! നിങ്ങളുടെ അനീതി നിറഞ്ഞഉത്‌സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല.
    നിങ്ങളുടെ അമാവാസികളും ഉത്‌സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്‌സഹമായിത്തീര്‍ന്നിരിക്കുന്നു.
    നിങ്ങള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു മുഖം മറയ്‌ക്കും. നിങ്ങള്‍ എത്ര പ്രാര്‍ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്‌തപങ്കിലമാണ്‌.
    നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്‌കര്‍മങ്ങള്‍ എന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളയുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍.
    നന്‍മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍. മര്‍ദനം അവസാനിപ്പിക്കുവിന്‍. അനാഥരോടു നീതി ചെയ്യുവിന്‍. വിധവകള്‍ക്കു വേണ്ടി വാദിക്കുവിന്‍.
    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്‌ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.
    അനുസരിക്കാന്‍ സന്നദ്‌ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും.
    അനുസരിക്കാതെ ധിക്കാരം തുടര്‍ന്നാല്‍ വാളിനിരയായിത്തീരും; കര്‍ത്താവ്‌ അരുളിച്ചെയ്‌തിരിക്കുന്നു.
    ഏശയ്യാ 1 : 10-20

  • @baijuvincent7825
    @baijuvincent7825 9 місяців тому +1

    Well done 👍👍👍👍👍👍👍👍👍✅✅👍👍👍👍✅✅✅✅

  • @babyrajan4532
    @babyrajan4532 8 місяців тому +1

    👍👍👍

  • @suhailknd
    @suhailknd Рік тому +3

    mashaallah

  • @rasheedkaripuram4858
    @rasheedkaripuram4858 10 місяців тому +3

    100%ശരി

  • @SibichanPj-ws3fg
    @SibichanPj-ws3fg 9 місяців тому +1

    Sathiyam.nerittu.parayounnavan.❤❤❤❤😊

  • @sahalmi3461
    @sahalmi3461 Рік тому +2

    ❤️

  • @ajipaul1239
    @ajipaul1239 Рік тому +3

    💯💯💯🚀🚀🚀🚀🚀

  • @jabirjamal4471
    @jabirjamal4471 10 місяців тому +2

    സത്യം സത്യമായി പറഞ്ഞു

  • @learnandprobe338
    @learnandprobe338 Рік тому +3

    ❤️❤️❤️

  • @user-db4dk2ze8g
    @user-db4dk2ze8g 10 місяців тому +2

    ❤❤❤🎉

  • @AniAliyarukunju
    @AniAliyarukunju 7 місяців тому +1

    നിങ്ങള് ഹിറ്റ്ലറിനെക്കുറിച്ച്‌ ഒരു പ്രസംഗം പറയണം

  • @theworldviewer2390
    @theworldviewer2390 7 місяців тому +1

    അപ്പോള്‍ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാന്‍ അടുത്തുചെന്ന്‌ ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ്‌ എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ.
    അവന്‍ അതു കാണുന്നതിന്‌ അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്റെ മധ്യത്തില്‍നിന്ന്‌ ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍ !
    അവിടുന്ന്‌ അരുളിച്ചെയ്‌തു: അടുത്തു വരരുത്‌. നിന്റെ ചെരുപ്പ്‌ അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന സ്‌ഥലം പരിശുദ്‌ധമാണ്‌.
    അവിടുന്നു തുടര്‍ന്നു: ഞാന്‍ നിന്റെ പിതാക്കന്‍മാരുടെ ദൈവമാണ്‌; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. മോശ മുഖം മറച്ചു. ദൈവത്തിന്റെ നേരേ നോക്കുവാന്‍ അവനു ഭയമായിരുന്നു.
    കര്‍ത്താവു വീണ്ടും അരുളിച്ചെയ്‌തു: ഈജിപ്‌തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ ഞാന്‍ കണ്ടു. മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍നിന്ന്‌ ഉയര്‍ന്നുവരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെയാതനകള്‍ ഞാന്‍ അറിയുന്നു.
    ഈജിപ്‌തുകാരുടെ കൈയില്‍നിന്ന്‌ അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമകരവും വിസ്‌തൃതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക്‌ - കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവര്‍ അധിവസിക്കുന്ന സ്‌ഥലത്തേക്ക്‌- അവരെ നയിക്കാനുമാണ്‌ ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത്‌.
    ഇതാ, ഇസ്രായേല്‍മക്കളുടെ നിലവിളി എന്റെ യടുത്ത്‌ എത്തിയിരിക്കുന്നു. ഈജിപ്‌തുകാര്‍ അവരെ എപ്രകാരം മര്‍ദിക്കുന്നുവെന്നു ഞാന്‍ കണ്ടു.
    ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്ക്‌ അയയ്‌ക്കാം. നീ എന്റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്‌തില്‍നിന്നു പുറത്തുകൊണ്ടുവരണം.
    മോശ ദൈവത്തോടുപറഞ്ഞു: ഫറവോയുടെ അടുക്കല്‍ പോകാനും ഇസ്രായേല്‍ മക്കളെ ഈജിപ്‌തില്‍നിന്നു പുറത്തുകൊണ്ടുവരാനും ഞാന്‍ ആരാണ്‌?
    അവിടുന്ന്‌ അരുളിച്ചെയ്‌തു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്‌ക്കുന്നത്‌ എന്നതിന്‌ ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്‌തില്‍നിന്നു പുറത്തുകൊണ്ടുവന്നു കഴിയുമ്പോള്‍ ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും.
    മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക്‌ അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന്‌ അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം?
    ദൈവം മോശയോട്‌ അരുളിച്ചെയ്‌തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക്‌ അയച്ചിരിക്കുന്നു.
    അവിടുന്നു വീണ്ടും അ രുളിച്ചെയ്‌തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്‌, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക്‌ അയച്ചിരിക്കുന്നു. ഇതാണ്‌ എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്‌മരിക്കപ്പെടണം.
    പുറപ്പാട്‌ 3 : 3-15

  • @simplelife8311
    @simplelife8311 Рік тому +9

    ഇസ്രായേൽ love ❤️ ചിതയിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക്

    • @MD-cy7lb
      @MD-cy7lb Рік тому +1

      മനുഷ്യന് മൊത്തം 4 വേദ ഗ്രന്ഥങ്ങളാണ് അല്ലാഹു കൊടുത്തത്
      അതിൽ 3 വേദ ഗ്രന്ഥങ്ങൾ അല്ലാഹു ഇസ്രായേൽ ജനതയിലേക്ക് ആണ് ഇറക്കി കൊടുത്തത് 4 മത്തെ വേദ ഗ്രന്ഥം അറബ് ജനതയിലേക്കും
      1 തൗറാത്ത് (മൂസ നബി ) മോശ
      2 zaboor ( ദാവൂദ് നബി ) ദാവീദ്
      3 injeel (ഈസ നബി ) യേശു
      4 quran (മുഹമ്മദ്‌ നബി )
      പിന്നെ ചില പ്രവാചന്മാർക്ക് ഏടുകളും കൊടുത്തിട്ടുണ്ട്

    • @mubashirek9125
      @mubashirek9125 10 місяців тому +1

      ഇമാം മഹ്ദി എല്ലാം ശരിയാവും

    • @simplelife8311
      @simplelife8311 10 місяців тому

      @@mubashirek9125 😂🤣🤣 ഇപ്പോളും കിതാബിൽ വിശ്വസിക്കുന്ന al മദ്റസ പൊട്ടൻ

    • @mubashirek9125
      @mubashirek9125 10 місяців тому

      @@simplelife8311 കിതാബാണ് ശരിയെന്ന് തനിക്ക് ശാസ്ത്രീയതരമായി തെളിയിച്ചു തരാം താൻ വിശ്വസിക്കോ

  • @sachinshaju8154
    @sachinshaju8154 Рік тому +2

    💯

  • @shijushiju3783
    @shijushiju3783 9 місяців тому +1

    👍👍🙏🌹

  • @mohammedarifck9156
    @mohammedarifck9156 10 місяців тому +2

    Full speech link pls

  • @moidutty7477
    @moidutty7477 3 місяці тому

    മജ്‌നൂൻ.......

  • @TomTom-yc5yn
    @TomTom-yc5yn Рік тому +6

    True God was with them

    • @MD-cy7lb
      @MD-cy7lb Рік тому +3

      മനുഷ്യന് മൊത്തം 4 വേദ ഗ്രന്ഥങ്ങളാണ് അല്ലാഹു കൊടുത്തത്
      അതിൽ 3 വേദ ഗ്രന്ഥങ്ങൾ അല്ലാഹു ഇസ്രായേൽ ജനതയിലേക്ക് ആണ് ഇറക്കി കൊടുത്തത് 4 മത്തെ വേദ ഗ്രന്ഥം അറബ് ജനതയിലേക്കും
      1 തൗറാത്ത് (മൂസ നബി ) മോശ
      2 zaboor ( ദാവൂദ് നബി ) ദാവീദ്
      3 injeel (ഈസ നബി ) യേശു
      4 quran (മുഹമ്മദ്‌ നബി )
      പിന്നെ ചില പ്രവാചന്മാർക്ക് ഏടുകളും കൊടുത്തിട്ടുണ്ട്

  • @afsuk7news
    @afsuk7news Рік тому +23

    നമ്മൾ ഇസ്രായേൽ നെ കുറ്റം പറയുന്നത് അവരുടെ ഒടുങ്ങാത്ത ക്രൂര കൃത്യങ്ങളെയാണ്...യൂറോപ്പിൽ നിന്നും വരുന്ന ജൂതന്മാർക്ക് മാത്രമാണ് അവിടെ സുഖസൗകര്യങ്ങളും അവകാശങ്ങളും ലഭിക്കുന്നത് അറബ് വംശജരും കറുത്ത വർഗ്ഗക്കാരും ഇസ്രായേലിൽ ഇന്നും രണ്ടാം കിട പൗരന്മാരാണ് അതിൽ മുസ്ലീങ്ങളും ജൂതരും ക്രിസ്ത്യാനികളും ഉണ്ട്... ഈ രണ്ടാംകിട പൗരന്മാരെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു വീടുകൾ തകർത്തു യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും വരുന്ന വെളുത്ത വർഗ്ഗക്കാരന് താമസസൗകര്യത്തിനുള്ള മെത്ത വിരിക്കൽ ആണ് ഇസ്രായേൽ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്...
    പരിശ്രമത്തിലൂടെ മാത്രമല്ല ഇസ്രായേൽ ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും കരസ്ഥമാക്കിയത് മറിച്ച് ലോകശക്തിയായ അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റു രാജ്യങ്ങളുടെയും പൂർണ പിന്തുണയോടു കൂടിയാണ്.. ഇന്നും അമേരിക്കയിൽ പ്രസിഡൻറ് ഇലക്ഷന് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകുന്നത് ഇസ്രായേൽ ലോബി സംഘടനകൾ ആണ്... അന്താരാഷ്ട്രസഭയിൽ അമേരിക്ക ഏറ്റവും കൂടുതൽ വീറ്റോ പവർ ഉപയോഗിച്ചത് ഇസ്രായേലിനെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ്.. പാശ്ചാത്യ ശക്തികൾ ഇസ്രായേലിന് അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു കോളനിയാക്കി സൃഷ്ടിച്ച ഒരു രാജ്യമാണ് അതുകൊണ്ടുതന്നെ അവർ മുന്നോട്ടുവക്കുന്ന ഐഡിയോളജി Zionism ആണ്, അതിന് കോർപ്പറേറ്റ് സ്വഭാവമാണുള്ളത്. ഹിറ്റ്ലറുടെ ക്രൂരകൃത്യങ്ങൾ മുൻനിർത്തി ജൂത വിഭാഗത്തെ മൊത്തം വലയിലാക്കിയ ഈ Zionist ശക്തികൾ ഇന്ന് അമേരിക്കയിലെ ഇവാവാഞ്ചലിക്കൽ ക്രിസ്ത്യൻസിനെയും അവരുടെ വരുതിയിലാക്കിയിരിക്കുന്നു..

    • @murshidmannungal6944
      @murshidmannungal6944 Рік тому +18

      ഇസ്രായേലിനെ പുകഴ്ത്താൻ വേണ്ടിയല്ല ഉസ്താദ് ഇത് പറഞ്ഞത്.
      മറിച്ച് നമ്മുടെ സമുദായത്തിൻ്റെ 'തുല്യതയില്ലാത്ത അനാസ്ഥ' കാരണം നഷ്ടപെട്ട പ്രതാപം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കി തരുവാനാണ്.
      ഇതിൻ്റെ full speech വരും, കേൾക്കാൻ ശ്രമിക്കുമല്ലോ.

    • @salmanfaris1261
      @salmanfaris1261 Рік тому +2

      @@murshidmannungal6944 morocco aanu paara vechathu 6 day waril muslingalku ethira

    • @dreamhomedesign506
      @dreamhomedesign506 Рік тому

      @@salmanfaris1261 MOROCCO ALLA WAHHABIKAL AAN.. ATHU ELLA ARAB NATTILUM KADANNU KOODI MUSLIM SANKA SHAKTHIYE CHATHICHU

    • @rajulasatheesh
      @rajulasatheesh Рік тому

      R0ng mesage

    • @neo3823
      @neo3823 Рік тому

      Apo Taliban ? ISIS ?

  • @seenagg7840
    @seenagg7840 Рік тому +1

    Egypt people were very genious before Islam reached there.. A visit to Egypt will show it... But now it is gone.. The people cannot think properly( from my ecperience with egyption people in gulf)

  • @amanhamza6603
    @amanhamza6603 9 місяців тому +1

    🌹🌹🌹🌹🌹🌹

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA 9 місяців тому +2

    ഞാൻ ഉസ്താദിനെ
    തെറ്റിദ്ധരിച്ചു
    ഉസ്താദ് പോരുത്തപേടണഠ

    • @sharifirani7250
      @sharifirani7250 9 місяців тому

      ഇയാളോട് മാപ്പ് 😂😂😂

  • @ElohimBenYehuda
    @ElohimBenYehuda 7 місяців тому

    ജ്ഞാനി.....❤❤

  • @shareefkv27
    @shareefkv27 Рік тому +1

    Charitrathile ettavum valiya chadiyuledeyum krooratha yodeyum oru rajyathe keezhpeduthi , ippozhum islamine olinjum nerkunerum akramichu kondirukunu. Parivapanamaya masjidul aqsaye thakarkkan shramikunu
    Cheriya purogamanathinte peril aware pukazhthukayanu.
    Holy quran 18 . 28
    തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട്‌ കാലത്തും വൈകുന്നേരവും അവനോട്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട്‌ നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്‌.

  • @UnaiskUnu-nu5hb
    @UnaiskUnu-nu5hb Рік тому +4

    ഇതിന്റെ ഫുൾ വീഡിയോ എന്ന് കിട്ടുമോ ആവോ

    • @BadaBazar016
      @BadaBazar016 Рік тому

      ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണുക

    • @abdulmajeed-tw3vq
      @abdulmajeed-tw3vq Рік тому

      @@BadaBazar016 link send

  • @anu6072
    @anu6072 Рік тому +1

    Sathyam

  • @SibichanPj-ws3fg
    @SibichanPj-ws3fg 9 місяців тому

    Instead.nan.oru.mussalmana.ippol.kandu❤❤❤❤❤

  • @seenagg7840
    @seenagg7840 Рік тому +4

    Six day war was a miracle.. God helped Israel.

    • @user-dn2kj6mk4v
      @user-dn2kj6mk4v Рік тому

      ഹഹ. ഇസ്രേയൽ ഏറ്റവും വെറുക്കുന്ന മതമാണ് ക്രിസ്ത്യൻ മതം. ജാര സന്തത്തി ആയാണ് അവര് യേശുവിനെ കാണുന്നത്. പിന്നെ താങ്കളുടെ കമന്റിന് ഏത് പ്രസക്തി. യഹൂദനുമായി സാമ്യം ഉള്ള ഏക മതം ഇസ്ലാം മാത്രമാണ്

    • @MD-cy7lb
      @MD-cy7lb Рік тому +2

      മനുഷ്യന് മൊത്തം 4 വേദ ഗ്രന്ഥങ്ങളാണ് അല്ലാഹു കൊടുത്തത്
      അതിൽ 3 വേദ ഗ്രന്ഥങ്ങൾ അല്ലാഹു ഇസ്രായേൽ ജനതയിലേക്ക് ആണ് ഇറക്കി കൊടുത്തത് 4 മത്തെ വേദ ഗ്രന്ഥം അറബ് ജനതയിലേക്കും
      1 തൗറാത്ത് (മൂസ നബി ) മോശ
      2 zaboor ( ദാവൂദ് നബി ) ദാവീദ്
      3 injeel (ഈസ നബി ) യേശു
      4 quran (മുഹമ്മദ്‌ നബി )
      പിന്നെ ചില പ്രവാചന്മാർക്ക് ഏടുകളും കൊടുത്തിട്ടുണ്ട്

  • @faizalkannur1364
    @faizalkannur1364 Рік тому +2

    Chinnam undo matham undaakilla, chilappol chinnam undakulla ennal matham undaakum. Chilappol niskaaravum oru chinnam aayirikkum.

  • @josephmj7814
    @josephmj7814 10 місяців тому

    U r telling the truth but kuran is a fact manmoos thakiya

  • @muhammedswalih4919
    @muhammedswalih4919 10 місяців тому

    Swl 🤚

  • @thehacknologist1692
    @thehacknologist1692 Рік тому +6

    ജൂതൻ : അന്ന് കിട്ടിയത് ഇന്നും ഓർമ്മ ഉണ്ടല്ലേ . ഉണ്ടാകണം.

  • @fazz1782
    @fazz1782 Рік тому +4

    ഇതിന്റ ഫുൾ ഉണ്ടോ ?

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 10 місяців тому

    ഇബ്രാഹിം nabi(അ )നെതിരെ പറഞ്ഞതും ഇവൻ തന്നെയാണ് ഒന്നോർക്കുക

  • @theworldviewer2390
    @theworldviewer2390 7 місяців тому

    മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്‌ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മകരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.
    ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മുന്‍പിലുണ്ട്‌.
    ഏശയ്യാ 49 : 15-16

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 3 місяці тому

    Antho sambacha usthatha

  • @samadsamadcv5918
    @samadsamadcv5918 10 місяців тому

    kakka enthina 25 tavana avide poyahath

  • @naoufalch9567
    @naoufalch9567 10 місяців тому

    2023

  • @abdurahman2793
    @abdurahman2793 10 місяців тому +1

    ഉമ്മത്തിന്ന് സമ്പത്ത് കൂടരുത് എന്ന് പ്രവാചകൻ ആഗ്രഹിച്ചു. കാരണം അത് ഇസ്ലാമിന്ന് ക്ഷീണം ചെയ്യും എന്ന് അങ്ങേർക്ക് അറിയാം.

  • @srq1937
    @srq1937 9 місяців тому

    ഇസ്രായേൽ മൗലീദ് ഓതുന്ന, ഇബ്രാഹിം നബിയെ ചീത്ത പറയുന്ന ഒരു ചാരൻ

  • @abdulmajeedk452
    @abdulmajeedk452 7 місяців тому

    പോലീസുകാർ ജോലി ചെയുന്നത് ജയിലിൽ ആണ്.. ഇസ്രായേൽ മക്കളെ ഇടങ്ങേര് ആകിയിയിട്

  • @ameenbavaz5656
    @ameenbavaz5656 Рік тому

    ith speech full link undo

    • @BadaBazar016
      @BadaBazar016 Рік тому

      അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ചാനെൽ നോക്കുക

  • @ashrafck7026
    @ashrafck7026 3 місяці тому

    മിണ്ടാതെ iriyadooooo

  • @faizyvlogs2407
    @faizyvlogs2407 Рік тому

    Full idu....

  • @azeezcm4463
    @azeezcm4463 Рік тому

    Paranjad shariyan jewdamar randam loka maha yuddatini shesham anubavatin padicha padaman

  • @bavavm7147
    @bavavm7147 9 місяців тому

    മനസ്സിലായില്ല.....😢

  • @nasrudheennachu388
    @nasrudheennachu388 10 місяців тому

    താല്പര്യമുണ്ടായിട്ടല്ല കേൾക്കുമ്പോൾ പറഞ്ഞു പോകുന്നതാ

  • @abdullaabdullaa4785
    @abdullaabdullaa4785 10 місяців тому +2

    ജുത ഏജന്റ്.

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 Рік тому +1

    വലിയുല്ലാഹി മുഹമ്മദ് ശരീഫ് ബിജെപി മണ്ണാർക്കാട് എന്തായാലും ഈ പറയുന്ന കാര്യങ്ങൾ ലക്ഷ്യബോധമാണ് അല്ലാഹു നോക്കുന്നത് അല്ലാതെ അവൻറെ അറബി അറബിയിലുള്ള അല്ലാഹു അക്ബർ ലാഇലാഹ ഇല്ലല്ലാഹ് വെള്ള വസ്ത്രം ഇത് ജീവിതത്തിൽ പകർത്തുന്നതിനു പകരം വാക്കുകളിൽ മാത്രം ഒതുങ്ങി നിന്നാൽ ഇസ്രായേൽ എന്നല്ല l സാമാന്യം കാരൃ ശേഷിയുള്ള ഏതു രാജ്യത്തിനും മറ്റുള്ളവരെ കീഴടക്കാൻ കഴിയും ഇസ്ലാമിക പണ്ഡിത പുരോഹിതന്മാർ റസൂലിൻറെ കുടുംബ പരമ്പരയും സഹാബത്തിനെ ധീരതയും പറഞ്ഞു സമയം പാഴാക്കുന്നതിന് പകരം ഇത്തരം വീതിയിൽ കാലോചിതമായ നമുക്ക് നമ്മുടെ മുസ്ലിം സമൂഹത്തെ ചൂഷണം ചെയ്യാതെ എങ്ങനെ ജീവിക്കാം എന്നും യഥാർത്ഥ ദീനി പ്രബോധനം ഇതാണ് എന്നും മനസ്സിലാക്കി കൊടുത്താൽ നന്നായിരുന്നു സത്യം പറഞ്ഞു ശീലിക്കുക അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടുന്നതാണ് ഇൻഷാ അള്ളാ

  • @sumi9149
    @sumi9149 9 місяців тому

    Usthad paranjath sheri ayiriakkam avaru enthinu vendeetano pravarthikunnath(for devil)they have to honost with it,but swantham vargam thinod mathre ullu,bakki llore enthum cheyyum.avarkku kodukkan ishtam pole paisa undakum udyogastjarkk cuz bakki ulla rajyangale kattu mudicha britiante help ath pole lokam nashipikunna kandpidithangal ,food ithokke vittu paisa undakunnu,education avarde keezhila anganeyum,usthade haramum halalum nokkathe lakshyathinu vendi pravarthikunnu avaru,athinu avarkk avare ottatha alukale venam,athond avarkk venda ellam kodukunnu pinne kikooli vangano,muslim alukal kikoli vangunnath thett thanne anu,aa rajyangal daridrayath engane,chelappo ivarde pavasarkkaru avum avide okke avidunnulla ella sambathum ivaru edukunundavum,pinne ethra pareekshanamo saridryamo vannalum kikooli vangathe islam keep cheyuunna muslimkal illathath thanne anu padachonte help muslimkalkk illathath

  • @himmedia8045
    @himmedia8045 Рік тому

    Bakki kittumo

  • @muhammedsaeed8972
    @muhammedsaeed8972 Рік тому +3

    മഹ്ദി. ഇമാം വരുന്ന വരെ

  • @fahadfuhaidvlog
    @fahadfuhaidvlog 10 місяців тому

    Israyel kashtappett jolicheyyunnath manushyare
    Kollaan vendiyaano

    • @fahadfuhaidvlog
      @fahadfuhaidvlog 10 місяців тому

      Israyel janatha nedunnath
      Kollaan vendiyaano

    • @slmavln2821
      @slmavln2821 9 місяців тому

      അവർ കൊല്ലുന്നത് ഞായീകരിക്കുക അല്ല..ഓരു കള്ളൻ ആണെങ്കിലും അവന്റെ ജോലിയിൽ ആത്മാർത്ഥതയും കഠിന പ്രയത്നവും വേണം വിജയിക്കാൻ,അത്പോലെ ആണ് ഇസ്രായേൽ കൊല്ല നാണെങ്കിലും നല്ലവണ്ണം പ്രായത്നിക്കുന്നു..
      എന്നാൽ നമ്മളോ..?നമ്മുടെ അറബ് രാഷ്ട്രങ്ങളോ..?വെറുതെ അക്രമം അപലപിക്കുകയല്ലെതെ വേറെ എന്തെകിലും ചെയ്യാൻ കഴിയുന്നുണ്ടോ..?അതാണ് പറയുന്നത് നമ്മൾ പ്രായന്തിക്കുന്നില്ല..
      ഇദ്ദേഹം പറഞ്ഞു വരുന്നതിന്റെ ഉദ്ദേശം അതാണ്,അല്ലാതെ ഇസ്രായേൽ നെ പിന്താങ്ങുകയല്ല..
      നമ്മൾ നല്ലവണ്ണം വർക് ചെയ്താൽ ഈ ഇസ്രായേൽ ഒന്നും നമുക്ക് ഒന്നും അല്ല,but നമ്മൾ മടിയന്മാർ ആണ്

  • @YoYo-sd7sk
    @YoYo-sd7sk 10 місяців тому

    അപ്പൊ ജ്യൂസ്‌ n jews pinvakicho

  • @nasarwayanad7052
    @nasarwayanad7052 7 місяців тому

    അമേരിക്ക ഒറ്റു കാരൻ ആയത് കൊണ്ട് മാത്രം വിജയിച്ചു അറബികളുടെ പലിശ കൊണ്ട് അമേരിക്ക ഇസ്രായേൽ വളർന്നു

  • @nezeerudeenka9288
    @nezeerudeenka9288 10 місяців тому +4

    നിൻ്റെ ആസനത്തിൽ കൈത ചക്ക അടിച്ചുകയറ്റാൻ താമസിച്ചിരിക്കുന്നു .

  • @ARSTraveler
    @ARSTraveler 9 місяців тому +2

    ഈ പ്രസംഗിക്കുന്ന ഇദ്ദേഹവും ജൂതന്റെ സംവിധാനമാണ് ഉപയോഗിക്കുന്നത്...
    ഇതിൽ നിന്നും കിട്ടുന്ന വരുമാനം അടക്കം...
    ശവത്തിൽ കുത്തുകയല്ല വേണ്ടത്...
    പ്രതിസന്ധി ഘട്ടത്തിൽ സമുദായത്തിന് പ്രതീക്ഷയും ഗുണഫലമായ ധൈര്യവുമാണ് നൽകേണ്ടത്...
    മറ്റുള്ളവരെ അടിമയാക്കിയും മറ്റുള്ളവന്റെ സമ്പത്ത് പിടിച്ചെടുത്തു ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്ന് പറയുന്നതിൽ എന്ത് മാന്യത...
    പിന്നെ ഇസ്രായേൽ എന്ന രാജ്യം ഒറ്റക്കല്ല യൂറോപ്യൻ രാജ്യങ്ങൾ ഭൂരി ഭാഗവും അവരുടെ കൂടെയാണ്, v2 power തന്നെ ലോകത്തിലെ ഏറ്റവും വലിയ അനീതിയും ജനാതിപത്യ അല്ലേല്ലെങ്കിൽ ഇസ്ലാമിലെ ഷൂറ സംവിധാങ്ങൾക്കും എതിരാണ്...
    അതിനെ കുറിച്ച് സംസാരിക്കു അല്ലതെ ഇസ്രായേലിന്റെ മധുഹ് പാടുകയല്ല വേണ്ടത്....

  • @subairsubair5452
    @subairsubair5452 10 місяців тому +2

    അന്നത്തെ പണ്ഡിതൻ മാർക്ക് കസേര വേണ്ടായിരുന്നു പ്രസങ്കിക്കാൻ
    ഇന്ന് നിനക്ക് കസേര വേണം.......
    ..അന്നത്തെ നിന്നെപോലെയുള്ള
    മുസ്ലിംകളാണ് ഒറ്റികൊടുത്തത്

  • @yamamafarmacy3756
    @yamamafarmacy3756 Рік тому +5

    അപ്പോൾ ഇനി ജൂസ് കുടിക്കാം 😂😂😂

    • @noufalsiddeeque4864
      @noufalsiddeeque4864 Рік тому +1

      ജൂസ് കുടിക്കുന്നതിനെ കുറിച്ചു ഉസ്താദിന്റെ പ്രസംഗം ഉണ്ട് അത് കേൾക്കൂ.

    • @srirajsreedharan901
      @srirajsreedharan901 Рік тому

      വഹാബി ചൊറിയല്ലേ.....
      ഉസ്താദ് പറയുന്നത് വസ്തുത ആണ്... ഞാൻ ഒരു ഹിന്ദുവാണ്...എങ്കിലും പറയട്ടെ ഇസ്ലാമിനോട് ഞാൻ കാണിക്കുന്ന ബഹുമാനം ഇങ്ങനെ ഉള്ള ഉസ്താദ് ഉള്ളത് കൊണ്ടാണ്...
      വഹാബി തീവ്രവാദി.. ഇസ്ലാമിനെ പറയിപ്പിക്കാൻ പീറന്നവനെ

  • @fahadfuhaidvlog
    @fahadfuhaidvlog 10 місяців тому

    Israyeelil 25 pravashyam
    Poyath enthinu vendiyaan

    • @muhammedhassan7471
      @muhammedhassan7471 10 місяців тому +1

      Ziyarath yaathrakk

    • @Madeena2345.
      @Madeena2345. 10 місяців тому +1

      അവിടെ എന്താണെന്നും അറീല്ലേ

  • @samjose222
    @samjose222 10 місяців тому +1

    Pfi sdpi എന്നി വക ആളുകളിലിൽ നിന്ന് അവരെ സോഷ്യലിസം ജനാധിപത്യം സാഹോദര്യം എന്ന ആശയത്തിലേക്കു കൊണ്ടുവരാൻ താങ്കൾക്കും പങ്കാളിത്തം വഹിക്കാൻ പാടില്ലേ

  • @rasheeduk4326
    @rasheeduk4326 9 місяців тому

    ജ്യൂസ് . ജ്യൂസ്

  • @sethunairkaariveettil2109
    @sethunairkaariveettil2109 10 місяців тому +3

    ജൂസ് കുടിക്കരുത്, ജൂസ് എന്ന് പറയുകപോലും ചെയ്യരുത്...

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 9 місяців тому

    നിങ്ങൾ എന്താ പൊട്ടന്മാരെ കേൾക്കാത്തത് 😂

  • @saidsahal9206
    @saidsahal9206 10 місяців тому +2

    എന്തോ മാനസിക പ്രശനം ഉണ്ട് ഇയാൾക്ക് എന്ന് തോന്നിപോക്കുന്നു

  • @shamsusha3412
    @shamsusha3412 9 місяців тому +2

    ഇയാളൊരു വല്ലാത്ത ഓന്ത് തന്നെ