ഇങ്ങനെ ചെയ്താൽ ഏത് ആവശ്യങ്ങളും നിറവേറും | rahmathulla qasimi | islamic speech in malayalam

Поділитися
Вставка
  • Опубліковано 11 вер 2024
  • ഇങ്ങനെ ചെയ്താൽ നടന്നുകിട്ടാത്ത ഏത് ആവശ്യങ്ങളും നിറവേറും ആവശ്യങ്ങൾ ഹലാലാവണം | islamic speech in malayalam
    usthad rahmathulla qasimi

КОМЕНТАРІ • 83

  • @allaahallaah9239
    @allaahallaah9239 4 місяці тому +43

    എനിക്ക് ഏറ്റവും വലിയ ആഗ്രഹം ഉണ്ട് പുന്നാര നബിയുടെ ചാരത് എത്തുവാൻ അവിടെ വെച്ചു മരണപെടാനും

    • @user-xl6yf7jh6l
      @user-xl6yf7jh6l 4 місяці тому +2

      നിങ്ങടെ ദുഹായിൽ എൻനെ യും ഉൾപടുത്തണേ

    • @simpletrick8794
      @simpletrick8794 3 місяці тому +1

      Enneyum ulpeduthane Dua yil

  • @shahidmuneer2753
    @shahidmuneer2753 5 місяців тому +78

    «لا إله إلا الله الحليم الكريم، سبحان الله رب العرش العظيم، ولحمد لله رب العالمين، أسألك مُوجِبات رحمتك، وعزائمَ مغفرتك، والغنيمة من كل برّ، والسلامة من كل إثم، لا تدع لى ذنباً إلا غفرته، ولا همَّاً إلا فرَّجته، ولا حاجة هى لك رضاً إلا قضيتها يا أرحم الراحمين»،

    • @MrCpmn125
      @MrCpmn125 5 місяців тому +4

      ഞാൻ ഇത് തിരഞ്ഞ് വന്നതാണ്.. ഗുഡ്

    • @aslamcha
      @aslamcha 5 місяців тому +4

      Shukran...❤

    • @user-dw1qf2lv2m
      @user-dw1qf2lv2m 5 місяців тому +20

      ഇത് എഴുതിയ വ്യക്തിക്ക് ഒരായിരം നന്ദി

    • @rhythmsaga7154
      @rhythmsaga7154 5 місяців тому +2

      والحمد لله.... എന്നല്ലേ

    • @SkyBlue-ts8bt
      @SkyBlue-ts8bt 4 місяці тому +3

      Jazakumullah

  • @user-ed5vg4sj7f
    @user-ed5vg4sj7f 4 місяці тому +12

    ഉസ്താദേ എന്റെ ഭർത്താവിന്റെ ജോലി നഷ്ട്ടപെട്ടു അതിനേക്കാൾ ഉത്തമമായ ജോലി ഇത്രേം പെട്ടന്ന് കിട്ടുവാൻ ദുആ ചെയ്യണേ.. ഒരുപാട് കടക്കെണിയിലാണ് ഉസ്താദേ.. 🤲🤲🤲

    • @user-hr8cz6mk5m
      @user-hr8cz6mk5m 4 місяці тому

      🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @lollipop2621
    @lollipop2621 4 місяці тому +8

    എനിക്ക് കോടീശ്വരനാകണം എന്നിട്ട് പാവങ്ങളെ സഹായിക്കണം'' മരിക്കുന്നത് വരെ ആ ജോലിയിൽ ഏർപ്പടാണൻ്റെ ആഗ്രഹം ''ആഗ്രഹം നടത്തിതരാൻ പ്രാർഥിക്കു❤

  • @hameedpongalloor8145
    @hameedpongalloor8145 5 місяців тому +11

    ഉസ്താതിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 😥🤲

  • @kamarathani7517
    @kamarathani7517 4 місяці тому +8

    9:25 ഉംറക്കുപോകാനും മദീനത് ന്റെ മുത്തു ഹബീബിന്റെ അടുത്ത് പോകാനും എനിക്കവസരം വരുന്നു. എന്റെ ആഗ്രഹം നിറവേറി വരാനുള്ള ആഫിയത്തും ഭാഗ്യവും നൽകുവാൻ എന്റെ എല്ലാമെല്ലാമായ നിങ്ങൾ പടച്ചവനോടു ദുആ ചെയ്യണേ. അള്ളാഹു നമ്മളെ എല്ലാവരേയിം രക്ഷപെയ്ടവരുടെ കൂട്ടത്തിൽ പെടുത്തട്ടെ. ആമീൻ.🤲🤲🤲

  • @faizalnajeem
    @faizalnajeem 5 місяців тому +11

    امين يارب العالمين പുന്നാര. റൗള എത്താനും ജനതുൽ ബഖിിൽ ഒരു പിടി മണ്ണ് നൽകണേ അളളാ

  • @farhanrazi2511
    @farhanrazi2511 4 місяці тому +2

    ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ മനസ്സമാധാനം ഉണ്ടാവാനു മനസ്സിലെ ഹലാലായ മുറാദുകൾ ഹാസിലാവാനു മോൻ +2 വിജയിക്കാനു ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥

  • @abduljaleelaluva3789
    @abduljaleelaluva3789 4 місяці тому +2

    ഉസ്താദിൻ്റെ ക്ലാസ്സ
    പുതിയ അറിവ്കളിലേക്കുള്ള വാതായനമാണ്

  • @SaneenShaaan
    @SaneenShaaan 5 місяців тому +26

    ഉംറക് പോകാൻ ഭാഗ്യം കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ 😢

    • @younuvlogs8766
      @younuvlogs8766 4 місяці тому +1

      Jazhallahu annaa Muhammad swollallahu alaihi vasallam bimaar huva ahluhooo
      Enna swolathu cholliko njan cholli 2019povaan sadichu ee swolathu nettil adichaal kittum thettukoodathe cholliko allahu sadipichu tharum

  • @midlaj333
    @midlaj333 4 місяці тому +10

    لا إله إلا الله الحليم الكريم، سبحان الله رب العرش العظيم، الحمد لله رب العالمين، أسألك موجبات رحمتك، وعزائم مغفرتك، والغنيمة من كل بر، والسلامة من كل إثم، لا تدع لي ذنبا إلا غفرته، ولا هما إلا فرجته، ولا حاجةَ هي لك رضا إلا قضيتها يا أرحمَ الراحمين.

  • @BN-wt3pz
    @BN-wt3pz 4 місяці тому +3

    എന്റെ മകനിക് നല്ല ജോലി ക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ

  • @muhammedjebin8460
    @muhammedjebin8460 4 місяці тому +2

    ദുആയിൽ ഉൾപെടുത്തുക 🤲🤲

  • @SeenaShafi
    @SeenaShafi 5 місяців тому +1

    ഉസ്താദ് ദുആ ചെയ്യണേ ഉസ്താദ് വസ്സിയ്യതോടെ🤲

  • @shareefamullassery5341
    @shareefamullassery5341 4 місяці тому +1

    Aameen Aameen ya Rabbel Aalameen plz dua

  • @abdulazeezp2401
    @abdulazeezp2401 5 місяців тому +1

    Garbinniyann Ellam rahathavan dua cheyyanne 😢
    Verikkoss unnd vedanak shamanam kittan dua cheyyanne 😢

  • @juraij-b7z
    @juraij-b7z 3 місяці тому

    കടം വീട്ടാനും രോഗം മാറാനും ജോലി ചെയ്യാനും എല്ലാവരും പ്രാർത്ഥിക്കണം വാളിയ ബാത്തിയത്ത. ഉണ്ട് എന്ന് അറിയിക്കട്ടെ ❤❤

  • @malayil5668
    @malayil5668 4 місяці тому +1

    Duayil ulpeduthane usthade

  • @shareefamullassery5341
    @shareefamullassery5341 4 місяці тому

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen

  • @hamzak7270
    @hamzak7270 5 місяців тому +1

    Rabanna nammuday jeevithavvum marannavvum nannakkannay

  • @indvmk1714
    @indvmk1714 4 місяці тому +1

    നിങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം

  • @bilalmuhammad1469
    @bilalmuhammad1469 3 місяці тому

    Asslamualaikum ദുആചെയ്യണം എന്റെ ജോലി സമന്തമായി പലതും കിട്ടാനുണ്ട് പക്ഷെ കുറ്റീട്ടില്ലാ alhamdulillah 🤲🏻

  • @ashraf9351
    @ashraf9351 4 місяці тому +2

    الحمدلله

  • @allaahallaah9239
    @allaahallaah9239 4 місяці тому

    ഞങ്ങളുടെ വീട് വിൽക്കാൻ വെച്ചിട് 1അര വർഷം കഴിഞ്ഞു ഇതുവരെ കച്ചവടം ആയിട്ടില്ല. ദുആയിൽ ഉൾപെടുത്തണേ

  • @muhammededhrees5725
    @muhammededhrees5725 5 місяців тому +1

    Aameen Yaa Rabbal Aalameen

  • @zulaikhazulu1477
    @zulaikhazulu1477 4 місяці тому +1

    ദുആയിൽ ഉൾപെടുത്തണേ

  • @ShivaniKS-c6j
    @ShivaniKS-c6j 16 днів тому +1

    Ok

  • @user-fd5yc2oe6f
    @user-fd5yc2oe6f 4 місяці тому +1

    Aniyante asugam operation illade shifayavan duhacheyyanam valiya vishamam avank nadakan pryasaman petann kidappilayi 27age oru operation kayinchadan disk problem aan

  • @muneeraponnu9247
    @muneeraponnu9247 4 місяці тому

    Ustha veed കിട്ടാൻ ദുആയിൽ ulpeduthane

  • @shamlasalam8918
    @shamlasalam8918 4 місяці тому

    Allahuve enik oru kunjine kittanname annu kunjine

  • @shareefamullassery5341
    @shareefamullassery5341 4 місяці тому

    ALHEMDULILLAH

  • @aneesavc
    @aneesavc 2 місяці тому

    ഉസ്താദേ.. ബാങ്ക് ലോണ് എടുത്ത് ബുദ്ധിമുട്ടിലാണ്. അതിന് വേണ്ടി നിസ്കരിക്കാൻ പറ്റുമോ... ഇതിൽ നിന്ന് കര കേറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം😢😢😢

    • @asimon-kj4le
      @asimon-kj4le Місяць тому

      Fathimiya swalth ഒരു laksam ചൊല്ലിക്കൂളു

  • @rafeedapp6066
    @rafeedapp6066 Місяць тому

    🤲

  • @jubitaiqbal1976
    @jubitaiqbal1976 5 місяців тому

    Thahajjud niskarich ee dua cheythal mathiyo

  • @faseelapp4841
    @faseelapp4841 4 місяці тому

    Oru veed vnm sthlm vitt kittanam

  • @user-xm8ot7rk9f
    @user-xm8ot7rk9f 3 місяці тому

    Enne tasniyude kunch marnapettkkn.duhrkknm.avl coma stage l ventiletter ln duhrkknm ustdeee

    • @Rismi570
      @Rismi570 3 місяці тому

      എങ്ങനെ മരിച്ചത്

  • @muhammadshadi9511
    @muhammadshadi9511 4 місяці тому

    🤲🤲🤲

  • @rafeedapp6066
    @rafeedapp6066 Місяць тому

    Ni🤲

  • @shihalsaudi9395
    @shihalsaudi9395 5 місяців тому

    അൽഹംദുലില്ലാഹ് കൊടുത്ത പൈസ തിരിച്ചു കിട്ടാനും ഭർത്താവിനെ കമ്പനി യിലേക്ക് തിരിച് എടുക്കാനും ദുആ ചെയ്യണേ ഉസ്‌താദേ

  • @hawwavideo3225
    @hawwavideo3225 27 днів тому

    മടവൂരിനോട് ചോദിച്ചാൽ പോരേ?

  • @bushrabucha7308
    @bushrabucha7308 5 місяців тому

    A dhuva creenil kanichu theruuu

  • @NajumaNI
    @NajumaNI 5 місяців тому

    Dua comment box il und

  • @rahmathsharafu7362
    @rahmathsharafu7362 4 місяці тому

    ഇത് എപ്പോഴാ നിസ്കരിക്കേണ്ടത്
    എന്നും നിസ്കരിക്കണോ

    • @zest0021
      @zest0021 4 місяці тому

      സുബഹിക്ക് ശേഷവും അസറിനു ശേഷവും പറ്റില്ല
      ഒരു പ്രാവശ്യം നിസ്കരിച്ചാൽ മതിയാകും
      ആവശ്യം സാധിക്കുന്നത് വരെ ചെയ്താൽ വളരെ നല്ലത്

  • @user-hf2xr6vr1o
    @user-hf2xr6vr1o 5 місяців тому +2

    Dhua ka

  • @KabeerVKD
    @KabeerVKD 5 місяців тому +7

    لا اله الا الله الحليم الكريم
    سبحان الله رب العرش العظيم
    والحمد لله رب العالمين
    اسالك موجبات رحمتك
    وعزائم مغفرتك
    والسلامه من كل اثم
    والغنيمه من كل بر
    لاتدع لي ذنبا الا غفرته
    ولا هما الا فرجته
    ولا حاجة هي لك رضا الا قضيتها يا ارحم الراحمين.
    കരീമും ആയ അള്ളാഹു അല്ലാതെ ഇലാഹ് ഇല്ല

    • @sabnack9659
      @sabnack9659 4 місяці тому +3

      Ningalkku allahu anugraham. Tharatte

    • @KabeerVKD
      @KabeerVKD 4 місяці тому

      @@sabnack9659 ആമീൻ

  • @Ismail.Valiyakath.
    @Ismail.Valiyakath. 4 місяці тому

    Edo Usthade Aanakkaryathinte samayath, Chenakkaryamanallo Ningal Usthadanmar Parayunnath! Israel Ne onn Pidichu Kettan Ningalkk Kazhiyumo? Ethan Eppozhathe Ettavum Valiya Aavashyam. Aalukale Paisakkarakkunna Tantram Pinneed Nokkam!

  • @user-vy8is5ql9u
    @user-vy8is5ql9u 4 місяці тому

    😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 28 днів тому

    വഹാബികളെ ഇല്ലാതാക്കാൻ പറ്റുമോ

  • @user-ex7ou6yo4m
    @user-ex7ou6yo4m 5 місяців тому

    Kadamveedan

  • @Flowers0496
    @Flowers0496 2 місяці тому

    V

  • @fazlmuhammedkk1553
    @fazlmuhammedkk1553 2 місяці тому

    82000 undenkil ningalkum pokaam umrak.

  • @fathimasharhana7550
    @fathimasharhana7550 4 місяці тому

    🤲🤲🤲🤲

  • @KasimPulikal
    @KasimPulikal 4 місяці тому

    Ok