മധുരയിലെ WHOLESALE കടയിൽ നിന്നും വാങ്ങിയ എന്റെ പുതിയ സാരികൾ കണ്ടാലോ? MY NEW SAREE COLLECTION

Поділитися
Вставка
  • Опубліковано 5 жов 2024
  • Hello dear friends,
    In today's video, I take show you my saree collection i bought from my trip from Madurai. If you want to see videos from madurai check out our 2nd channel, Lekshmi Nair Travel Vlogs.
    / lekshminairstravelvlogs
    Ambika textiles wholesale 9442026662
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 768

  • @animohandas4678
    @animohandas4678 2 роки тому +17

    ആ ചാനലിൽ സാരി വാങ്ങിയത് കണ്ടപ്പോൾ മനസ്സിൽ തോന്നിയിരുന്നു. എല്ലാം ഒന്ന് കാണാൻ പറ്റണം എന്ന് എല്ലാം സൂപ്പർ സാരികൾ 👍🏼👍🏼👍🏼👍🏼

  • @farsanas6643
    @farsanas6643 2 роки тому +11

    വൈറ്റ് കളറിൽ റെഡ് ഫ്ലവർ വരുന്ന സാരീ അടിപൊളി.. അതുപോലെ തന്നെ voilet സാരീ suprrrrr 💯💯💯💯💯💯💯💯❤❤❤❤❤❤❤❤❤

  • @reenbiju3704
    @reenbiju3704 2 роки тому +3

    ട്രാവൽ വ്ലോഗ് കണ്ടപ്പോൾ വിചാരിച്ചു സാരീ ഒന്ന് കണ്ടാൽ കൊള്ളാം എന്ന്, പക്ഷെ ചേച്ചി അത് കാണിച്ചു തരും എന്ന് കരുതി യില്ല,സൂപ്പർ കളർ, അടിപൊളി ആയിട്ടുണ്ട് 🥰🥰🥰🥰🥰♥️

  • @radhikasrinivas1901
    @radhikasrinivas1901 2 роки тому +1

    Dear,but same design color different why you bought .You should once go to hosur where Chennai silks has 600 for 3 and 700 fir 3 saris .all chiffon and can select 3 pieces of your choice .Try not to repeat same Design with different color,

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 роки тому +8

    ഈ സാരിമേടിച്ച വീഡിയോ കണ്ടിരുന്നു. അന്ന് അതിന്റെയൊക്കെ വില പറഞ്ഞു കേട്ടപ്പോ സത്യത്തിൽ ഞെട്ടി.
    ഇപ്പോൾ കണ്ട സാരികൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ്‌. 👌👌👌👌❤️

  • @shynicv8977
    @shynicv8977 2 роки тому +3

    സാരി എല്ലാം അടിപൊളി 👍👍👍👍black & white സാരി ഒത്തിരി ഇഷ്ടം ആയി 👍👍❤❤❤

  • @deepapradeep7551
    @deepapradeep7551 2 роки тому +4

    എല്ലാം സൂപ്പർ സെലക്ഷൻസ്.... ആ ചുവപ്പിൽ പച്ച ബോർഡർ ഉള്ള സാരി ഉടുത്തു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു...... Lots of luv ചേച്ചീ ❤❤❤

  • @lekshmigowry1651
    @lekshmigowry1651 2 роки тому +9

    ചേച്ചീ Sarees എല്ലാം super.. ചേച്ചീടെ blouse designs കൂടി കാണാൻ ആഗ്രഹിക്കുന്നു. It will be helpful for us to design ours..

    • @arunaravind5471
      @arunaravind5471 2 роки тому

      . good g നല്ല സാരികക ///

  • @mareenareji4600
    @mareenareji4600 2 роки тому +2

    Thank you mam.....kochu kuttikal toys kanikkunna nishkalangathayode aanu mam ella sareesum kanichath.....Thank you

  • @babypadmajakk7829
    @babypadmajakk7829 2 роки тому +4

    കാണാൻ കൊതിച്ച് ഇരുന്നതാണ് എല്ലാം നല്ല സാരികൾ വളരെ സന്തോഷം ഇനി ഉടുത്ത് കാണാം ❤️❤️❤️

  • @sarammaalias346
    @sarammaalias346 2 роки тому +18

    കാണാൻ കാത്തിരുന്ന എപ്പിസോഡ്, സാരികളെല്ലാം ഒരുപാട് ഇഷ്ട്ടപെട്ടു 👌🏻👌🏻❤

  • @lekharajkumar7937
    @lekharajkumar7937 2 роки тому +5

    സൂപ്പർ sarees എല്ലാം നല്ല ഭംഗിയുണ്ട് കാണാൻ😍

  • @devakiamma1243
    @devakiamma1243 2 роки тому +5

    Maam ന് എല്ലാ സാരിയും നല്ല match ആണല്ലോ. ഞങ്ങൾക്കും കൂടി ഓരോന്ന് തരാമായിരുന്നു 💖💖💖💖💖

  • @sakthinath758
    @sakthinath758 2 роки тому +2

    ചേച്ചിയുടെ കളർ സെൻസും. സെലിക്ഷനും പൊളി ആയിരിക്കുന്നു 🙏

  • @aswathy6622
    @aswathy6622 2 роки тому +2

    Mam ന്റെ ഡ്രസിങ് selection സൂപ്പർ ആണ്.mam പറഞ്ഞത് പോലെ ബ്ലൗസ് സ്റ്റൈൽ ഇൽ ആണ് സാരീ ടെ ഭംഗി കൂട്ടുന്നത്. Different ബ്ലൗസ് സ്റ്റൈൽസ് അതിനു ചേരുന്ന സാരീ ഒക്കെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @Resyresy123
    @Resyresy123 2 роки тому +1

    Vere aru egane vedio chythalm nammal egane erun kaanilla. Skip chyyathe kanunna oru prgm. Maamm proud of u

  • @maryjoe6456
    @maryjoe6456 2 роки тому

    എനിക്കു ഏറ്റവും ഇഷ്ടമായത് blue ഹാൻഡ്‌ലൂം silk

  • @jinsymeganath4395
    @jinsymeganath4395 2 роки тому +3

    Kunju kutty kalippattam kanikkunna feel aayrunnu lakshmiyecheee sooo sweet u r

  • @rakhirakesh2048
    @rakhirakesh2048 2 роки тому +1

    ആ ഗ്രേപ്പ്‌ കളർ ലൈൻ സാരി എനിക്ക് ഭയങ്കര ഇഷ്ടം ആയി. അത് ഉടുത്തു കാണികനെ മാം

  • @akashbiju8223
    @akashbiju8223 2 роки тому +1

    Catlock sari Orange nannayittu cherunund pinne nevi blue and blue athum super kathirunna episode aayirunnu ella sariyum adipoli

  • @salinimenon5860
    @salinimenon5860 2 роки тому +45

    Maminu എല്ലാ കളർ സാരീസും നന്നായി ചേരും 🥰🥰😍. അടിപൊളി കളർ സെലെക്ഷൻ 😍😍

    • @Sleena
      @Sleena 2 роки тому

      Good and enjoyable video

  • @sojacsadan
    @sojacsadan 2 роки тому +1

    Sarees ellam nannayittundu.... Shoping sarikkum oru experience thanneyanu..... Teaching aayathukodu enikkum sarees orupad eshtam aanu, athupole useful aanu... Video super 💗💗💗💗

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you dear 🥰

    • @sojacsadan
      @sojacsadan 2 роки тому +1

      @@LekshmiNair 🥰❤️❤️

  • @ansujaison5753
    @ansujaison5753 2 роки тому +1

    എല്ലാം നല്ല സാരികൾ സൂപ്പർ.maminu യെല്ലോ കളർ കൂടുതൽ ഇഷ്ടമാണെന്നു തോന്നുന്നു.

  • @vimalamadhavankutty7685
    @vimalamadhavankutty7685 2 роки тому +2

    എല്ലാ സാരികളും ഒന്നിനൊന്നു മെച്ചം. Very very beautiful, good selection ഒന്നും തന്നെ പറയാനില്ല.എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. Thank you Madam.

    • @nivininniyayt9533
      @nivininniyayt9533 2 роки тому

      ഇ അലുക്കുലുത് അന്നോ, അപ്പൊ മനസിലായില്ല ആർക്കും ഒന്നും അറിയില്ല എന്ന്. 🥶🥶

  • @umaradhakrishnan1319
    @umaradhakrishnan1319 2 роки тому

    Attached ബ്ലൗസ് തയ്ക്കു. നന്നായി ചേരും. Perfect selection

  • @lathamnair7643
    @lathamnair7643 2 роки тому +1

    അടിപൊളി sarees. ഓരോ സാരീ കാണുമ്പോൾ അതാണ് സൂപ്പർ എന്ന് തോന്നും അവസാനം എല്ലാം superrrrrrr.
    Travel vlog kandappol thanne veetil പറഞ്ഞു എനിക്ക് മധുരയ്ക്ക് പോണം എന്ന് 😛😛😛😛😛

  • @girijap1498
    @girijap1498 2 роки тому

    എല്ലാ സാരിയും ഭംഗിയുണ്ട് അവസാനത്തെ ലൈസൻ സാരി കൂടുതൽ ഇഷ്ട്ടപ്പെട്ടു ഇട്ടടോപ്പും നല്ല ഇഷ്ടമായി

  • @jayakumaris3605
    @jayakumaris3605 2 роки тому

    എല്ലാ സാരീസും beautiful....എങ്കിലും plain yellow superrrrrrrrr

  • @Beenaasok-zn6pu
    @Beenaasok-zn6pu 10 місяців тому

    Mamഎത്ര സിമ്പിൾ ആയിട്ടാണ് എല്ലാം Sareem Kanichuthannathe. Super Collection👍👍 ❤️❤️❤️

  • @akhiladeepu4244
    @akhiladeepu4244 2 роки тому

    Maam innanu vedio kandathuu... Sooperb saree.... Elllam adipoli.... Orange white blk mix varunna saree uduthu udane varane🥰🥰🥰🥰🥰love u mam🥰🥰🥰🥰

  • @binduchadayampully6933
    @binduchadayampully6933 2 роки тому +2

    Nice collection 👌👌. Blouse stitch cheyyumbol lenghty sleeve& back covered blouse ayi cheyyane. That suits very well.

  • @soniajohn5110
    @soniajohn5110 2 роки тому +2

    ആഗ്രഹിച്ചിരുന്ന വീഡിയോ ആണ്.ella sarees ishtappettu.super collections 💞

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +1

    ഹായ് ചേച്ചി , ചേച്ചി വാങ്ങിയ സാരികൾ എല്ലാം Super ആണ്. എല്ലാ colours ഉം ചേച്ചിക്ക് Suit ആകും. മധുരയിൽ എല്ലാം കുറഞ്ഞ വിലക്കു കിട്ടുമല്ലൊ, ആളുകൾ വാങ്ങട്ടെ. ചേച്ചിയുടെ videos കാണാൻ ഭയങ്കര രസമാണ്.👌👏👍❣️

  • @chithrarajesh444
    @chithrarajesh444 2 роки тому +1

    Maaam, i like u r vedios... Mam nte samsaram and avatharanam enikku bhayankara ishtamanu. Ithupole thanne nalla smart aayittu munpottu okan bhagavan anugrahikkatte.. 🙏

  • @jeenabaim4649
    @jeenabaim4649 2 роки тому

    പുതിയ shelf കൂടെ വാങ്ങണം സാരി വെക്കാൻ 🌹സൂപ്പർ കളക്ഷൻ

  • @kripasarajohn5101
    @kripasarajohn5101 2 роки тому +3

    Haiii Mam💕
    Nalla bhangiyulla sarees 🥰🥰
    Ellam ishtamayi 😍👌🏻👌🏻

  • @സൗമ്യ
    @സൗമ്യ 2 роки тому +12

    Nice collections madam...easy to wear.....Mind-blowing colours tooo....

  • @rajaniac4491
    @rajaniac4491 2 роки тому +1

    മേഡത്തിന് എല്ലാ സാരിയും നല്ല ഭംഗിയുണ്ടാകും ഏറ്റവും ഇഷ്ടം കൊച്ചു കുട്ടികളെ പോലെയുള്ള അവതരണമാണ്

  • @Shabana-o6e
    @Shabana-o6e 2 роки тому

    Same Sarees madurayil ninnum vangi .....I am from kodaikanal

  • @TheRhythmOfCooking
    @TheRhythmOfCooking 2 роки тому +1

    നല്ല സൂപ്പർ selection ആണുട്ടോ lakshmichechi🥰👍👏👌🏻. ട്രാവൽ വ്ലോഗിൽ ഞാൻ ഇതിന്റെ ഷോപ്പിംഗ് കണ്ടിരുന്നു. അടിപൊളി ആണ്. എനിക്ക് ഇതിൽ ഏറ്റവും eshtayathu ഡാർക്ക്‌ മിക്സഡ് colurs ഉള്ള orange സാരീ യും പിന്നെ ലാസ്റ്റ് കാണിച്ച majenda stripes ഉള്ള സാരിയും 🥰anu

  • @shahanabasheer3427
    @shahanabasheer3427 2 роки тому

    Ella sareesum Supr..Maaminte selection adipoliyaanu..eid spcl vlog prateeshikkunnu...spl food recepiyum....

  • @geethauday3141
    @geethauday3141 2 роки тому

    Njn bombayil work cheythirunnappol ettavum kooduthal daily use aayi officil pokam upayogichirunnathu Poonam sarees aanu. Ippozhum old stock ente kailundu. Floral designum kadutha orangum stripe designumanenikku ettavum kooduthal ishtapettathu

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ 🥰

  • @legithalegitha1170
    @legithalegitha1170 2 роки тому +1

    Mam സാരിയിൽ അതി സുന്ദരി ആണ്

  • @ushapillai3274
    @ushapillai3274 2 роки тому +1

    Good selections. ഏത് സാരിയുടത്താലും ലക്ഷ്മി മാമിന് നന്നായി ഇണങ്ങും. ഒത്തിരി സന്തോഷം. ഇനി ഇതൊക്കെ ഉടുത്തു കാണാൻ വെയിറ്റിംഗ് . Have a nice day 🌹🌹🌹🌹🌹🌹

  • @sreeranjinib6176
    @sreeranjinib6176 2 роки тому

    മധുരയിലെ സാരികൾ എല്ലാം സൂപ്പർ ,വിലയിൽ നല്ല വ്യത്യാസം ഉണ്ട് ചെന്നൈയിലും

  • @ambilyrajesh606
    @ambilyrajesh606 2 роки тому

    Mam വാങ്ങിയ saree കാണിക്കുമോ എന്നു ഓർത്തിരുന്നു. Handloom saree റെഡ് and green super 👌👌👌👌👌.
    Thankyou.
    ഉടുത്തു കാണാൻ കാത്തിരിക്കുന്നു.....❣️❣️

  • @rajulak9287
    @rajulak9287 2 роки тому

    Tnq ചേച്ചി
    ആ ഷോപ്പിൽ എനിക്കിഷ്ടപെട്ട സാരീ എല്ലാം ചേച്ചി എടുത്തു....... 👌👌👌👌👌👌

  • @AryaGireesh5998
    @AryaGireesh5998 2 роки тому

    Mam nte saree selection super....ath Kanan enik othiri esthttamanu

  • @ABHI-qx2hf
    @ABHI-qx2hf 2 роки тому

    Hair regrowth nu vendi video cheyyoo....with complete details

  • @hithashajan3360
    @hithashajan3360 2 роки тому

    Chechi saree ellam nala bhagiunde orange colour adipolii saree Ella sareeum kudutal kudutal bhagiunde saree vagan mudurake pokan thonunu😀😀😀😀

  • @sajithanambiar5567
    @sajithanambiar5567 2 роки тому

    എല്ലാം സാരിയും നല്ലയുണ്ട്. ചേച്ചിയുടെ സാരി selection സമ്മതിച്ചിരിക്കുന്നു 👍👌👌👌

  • @hariharaniyer1818
    @hariharaniyer1818 2 роки тому

    മാംസാരി കളക്ഷൻ സൂപ്പർ ഇതെന്റെ വൈഫ് പറഞ്ഞതാണ് വൈറ്റ് റെഡ് കോമ്പിനേഷൻ അടിപൊളി👌👌👌👌👌👍

  • @darsanaAbhilash123
    @darsanaAbhilash123 2 роки тому +39

    Mamm വാങ്ങിയ സാരീ കാണാൻ ആഗ്രഹിച്ചു thanku. Mam live വന്നിട്ടു കുറെ day ayalo 😘

    • @jessyjoseph5753
      @jessyjoseph5753 2 роки тому

      Njanum wait cheyyukayayirunnu

    • @miniroy8736
      @miniroy8736 2 роки тому +1

      സത്യത്തിൽ ഞാനും നോക്കി യിരിക്കുകയായിരുന്നു. നല്ല സാരികൾ 👍👍👍👍👍

  • @rahmapullat4531
    @rahmapullat4531 2 роки тому

    നല്ല ഭംഗി ഉണ്ട് എല്ലാം, എടുക്കുന്നത് കണ്ടിരുന്നു mam

  • @shobhashobha9057
    @shobhashobha9057 2 роки тому

    Aa pastel green sari super ❤️👍👍🌹a roseses okkeyullathu ...but athinte blouse aa yellow sarik match aavum 👍🌹n you are the BEST dear ❤️😘😘👍

  • @nirmalanair4789
    @nirmalanair4789 2 роки тому

    എല്ലാം നല്ല സാരികൾ വെറൈറ്റി കളക്ഷൻസ്

  • @ushachandran4168
    @ushachandran4168 2 роки тому

    Nalla super colour sarekal ellam ishtapettu uduthillenkilum kandu manas nirangu

  • @sheejasathyan8200
    @sheejasathyan8200 2 роки тому

    Nice sarees. ഇതൊക്കെ ഉടുത്തു കാണാനും ആഗ്രഹം ഉണ്ട് 👌👌👌

  • @ponnuzz5982
    @ponnuzz5982 2 роки тому +1

    So nice maam.. Mam ഏതു സാരീ ഉടുത്താലും സുന്ദരി അല്ലേ ❤❤

  • @geethaprabhakaran8360
    @geethaprabhakaran8360 2 роки тому

    Selction super... Ellam nanayi match anallo

  • @ligibabu7365
    @ligibabu7365 2 роки тому

    സാരികൾ എല്ലാം സൂപ്പർ. പ്രത്യേകിച്ച് ബോട്ടിലിൽ വന്ന സിംഗിൾ കളർ സാരികൾ.. ഇനി ഇതെല്ലാം മാം ഉടുത്തു കാണണം..

  • @pearlydaniel5197
    @pearlydaniel5197 2 роки тому +3

    Madurai is known for it's cotton chungidi sarees. It's an experience to visit the place where they do the tie and dye.

  • @sailajadevi8988
    @sailajadevi8988 2 роки тому

    കാഞ്ചിപുരം weaving places also

  • @geethakumari771
    @geethakumari771 2 роки тому

    Nalla estamayi. Uduthu kanan wait cheyunnu

  • @thedramarians6276
    @thedramarians6276 2 роки тому +1

    ഈ വീഡിയോയ്ക്കു വെയ്റ്റിംഗ് ആയിരുന്നു 👌

  • @saralavc3400
    @saralavc3400 2 роки тому +1

    എല്ലാ സാരിയും ഉടുക്കുമ്പോൾ നേരെ നിൽക്കും.പക്ഷെ കുറച്ചു കഴിയുമ്പോൾ ഇറങ്ങി ഇറങ്ങി പോരും അതാണ് കുഴപ്പം.

  • @mayarajeevan1395
    @mayarajeevan1395 2 роки тому +1

    Thank you 💞 ഒരു 3 sari ഒഴിച്ച് ബാക്കി എല്ലാം super collection 👍🏾 നന്നായി 😀

  • @revathy8359
    @revathy8359 2 роки тому +1

    സത്യം പറയാലോ, ഈ സാരികൾ കവറിൽ നിന്ന് എടുത്ത് കാണുമ്പോൾ "ഇതൊക്കെ എങ്ങനെ എടുക്കാൻ തോന്നുന്നു " എന്ന് തോന്നി.പക്ഷേ അത് എടുത്ത് ആ തോളിൽ ഒന്ന് വയ്ക്കുമ്പോൾ, എന്റമ്മേ എന്തൊരു ഭംഗിയായി മാറുന്നു. ma'am ന് എന്ത് dress ഉം നന്നായി ചേരും.

  • @sarojinireghunath3178
    @sarojinireghunath3178 2 роки тому +1

    സാരിയെ promote ചെയ്യുന്നത് വളരെ നല്ലതാണ് mam.പുതിയ തലമുറക്ക് സാരി കമ്പം കുറവാണ്

  • @anishavr1592
    @anishavr1592 2 роки тому

    Ella sarees m super .white ,& rose 🌹flower nannayittund .

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 роки тому

    എല്ലാ സാരികളും 👌👌👌👌ചേച്ചി വെള്ളയും കറുപ്പും. വയലറ്റും എനിക്ക് ഒത്തിരി ഇഷ്ടമായി 👍♥♥♥❤❤

  • @priyamini4747
    @priyamini4747 2 роки тому +1

    ഹലോ മാഡം മാഡത്തിൻറ്റെ ട്രാവൽ ബ്ലോഗിൽ മധുരയിലെ ഹോൾസെയിൽ പർച്ചേസിങ് എല്ലാം ഞാൻ കണ്ടതാണ് പക്ഷേ ഏതെല്ലാം സാരി മാഡം മേടിച്ചു എന്ന് അറിഞ്ഞില്ല ഇപ്പോൾ അത് വിശദമായി കാണിച്ചുതന്നു ഓരോന്നും ഒന്നിനൊന്നു മെച്ചം നല്ല സെലക്ഷൻ എല്ലാം നല്ല കളർ കോമ്പിനേഷൻ സൂപ്പർ സാരി നല്ല വിലക്കുറവും ഉണ്ട് ഇതെല്ലാം മാഡത്തിന് നന്നായി ചേരും 👌

  • @sibling__stars
    @sibling__stars 2 роки тому

    Ngan vicharichirunnu mam kure sari vangitundako. Ath kanikko ennokke. Ippo athinte vedeio vannu. 👍👍👍👍poli❤️. Nilathitt matin mathchaya top. Lovely❤️❤️❤️

  • @seemaanil2140
    @seemaanil2140 2 роки тому

    Zebras strips ഫ്ലോറൽ പ്രിന്റ് സാരി എന്താ look 👌👌👌👌👌

  • @anusukumaran5484
    @anusukumaran5484 2 роки тому

    Nalla collection 🥰floral saree allam nalla bangi undu. Chechi allam uduthu kaanan wait cheyunu

  • @reetarobin5169
    @reetarobin5169 2 роки тому +4

    All over excellent colour combinations and black and white strip saree I like it 😍😍😍

  • @nanjfamily7048
    @nanjfamily7048 2 роки тому

    Wow.maam vannallo😊😊😊😊😊😊😊😊😊mam inte vedios enikkku "virunnu unnum pole" sweet aanu.ennum kitunnathu valya blessing aanu😍😍😍😍😍😍😍😍😍saree nammude weakness alle😛😝😝 madurai pogan kothi aaayitu vayya .....

  • @GamerKarthik
    @GamerKarthik 2 роки тому

    എല്ലാം ഒന്നിനൊന്നു മെച്ചം. Super choice

  • @simirajiv4084
    @simirajiv4084 2 роки тому +1

    Hi Chechi.. just going to watch this vlog. had a few pending vlogs of urs in both the channels, to catch up. Sat and binge watched everything. Madurai saree shop poyappo, kuttikale toy shopil kondu poyaal engane indaavum 😂, adhu poley aayirunnu Chechi. Adipoli vlogs Chechi. Loving it all, on both the channels.. take care.. lots of love ❤️

  • @shemeemnoushad6966
    @shemeemnoushad6966 2 роки тому +1

    Very beautiful collections maminu athu saree uduthalum chrum supper ellam nalla sarees thank you mam by shemee kollam

  • @gracybenny7502
    @gracybenny7502 2 роки тому +1

    മനോഹരമായ സാരികൾ 😍😍😍അതിലും മനോഹരമായ അവതരണം 🥰🥰🥰👍

    • @LekshmiNair
      @LekshmiNair  2 роки тому

      Nalla vakkukalku orupadu nanni..orupadu santhosham thonunnu dear ♥️ 🥰🙏

  • @sajnae6307
    @sajnae6307 2 роки тому

    Black and white onnu pettannu uduthu kanikkane nalla bhagiyundu

  • @binduvijayan4114
    @binduvijayan4114 2 роки тому +1

    Nice. Maaminu inganathe chiffon sarees aanu kooduthal cherunnath 👍👍

  • @sudhanair1594
    @sudhanair1594 2 роки тому +1

    Really beautiful selections and its suits you very much, all colors suits you. 👌

  • @soniyapeter11
    @soniyapeter11 2 роки тому

    Mam blouse anu sareede bhangi ennu paranju..but you mostly wear blouses with short length at the back which is more awkward🤔

  • @mariyahelna9926
    @mariyahelna9926 2 роки тому

    Happy to see u mam. എല്ലാ സാരികളും സൂപ്പർ. മാമിന് എല്ലാം നന്നായി ചേരും. Poonam saris ആണ് കൂടുതൽ ഇഷ്ടം ആയത്. White and red ഫ്ലവർ i like it. Love u mam🥰🥰🥰

  • @nimishaminchu9271
    @nimishaminchu9271 2 роки тому

    ലക്ഷ്മി ചേച്ചി മുടി കളർ ചെയ്തത് അടിപൊളിയായിട്ടുണ്ട്

  • @radharamankutty1847
    @radharamankutty1847 2 роки тому

    Nice collection. സാരി കൾ കാണിച്ചു തന്നറ്റിന് താങ്ക്സ്

  • @Pournami-yl6zr
    @Pournami-yl6zr 2 роки тому

    Nice shiffon sarees I, multicolor and orange, then white with red rose, and mostbeautiful is that red handloom

  • @chithiraadhichithiraadhide177
    @chithiraadhichithiraadhide177 2 роки тому

    Njan select cheytha sarikal thanne yanu chechi vedichathu love u. Othiri eshttam

  • @geethasantosh6694
    @geethasantosh6694 2 роки тому

    Super super saree collections👌👌👌.
    Lekshmi chechi ku ella sarees um nannayi cherum 💯💯💯
    💚💙💜💖💜

  • @anithak.n2681
    @anithak.n2681 2 роки тому

    Super collections. Enthorubhabgiua. Chechi itirikunna top um

  • @jollycleetus1290
    @jollycleetus1290 2 роки тому +1

    All sarees are beautiful...and more commentable is the last one..striped grape colour n one light blue with dark blue boarder. 😍 also that dark pink with green boarder cotton one.👌

  • @ramyamanukumar1357
    @ramyamanukumar1357 2 роки тому

    Chechi...superb.. Adipoli selection aayitundu ta chechi..lots of love..

  • @premalathadamodaran7285
    @premalathadamodaran7285 2 роки тому

    Eniku Madamthinte സംസാരം ഭയങ്കര ishtanuto ഭയങ്കര Innocent samsaramanu 🙏☺️ Beautiful Sarees ☺️☺️

  • @geethagopalan7962
    @geethagopalan7962 2 роки тому +1

    എല്ലാം വളരെ നന്നായിട്ടുണ്ട്

  • @sheejashihab9072
    @sheejashihab9072 2 роки тому

    Mam എല്ലാം സൂപ്പർ ❤️ബ്ലാക് and വൈറ്റ് സാരീ സൂപ്പർ പിന്നെ red and green ❤️thaks mam

  • @anithakumarib5042
    @anithakumarib5042 2 роки тому

    Adipoli sarees mam...Mam nu Ella colorum cherum....Madurai pokan nokkum mam...

  • @amruthapratheesh566
    @amruthapratheesh566 2 роки тому +1

    Nice sarees,travel vlog kandirunnu

  • @sandhyasajay996
    @sandhyasajay996 2 роки тому

    Travel vlog njaan kandirunnu mam pashe ingane sarees kandappo super .ippo thanne madura vare poyalo