Bro, ഇത് future ൽ നിന്നുള്ള മനുഷ്യരാകാൻ സാധ്യതയുണ്ട്, കാരണം ഭാവിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വളരെയധികം വളരുമ്പോൾ, ഇന്ന് നമുക്ക് നേടാൻ കഴിയാത്ത നിരവധി സാങ്കേതികവിദ്യകൾ ഭാവിയിൽ നമുക്ക് മനസ്സിലാകും, ഇന്ന് നമുക്ക് വിചിത്രമായി തോന്നുന്ന പലതും സർവ്വസാധാരണയായി മാറും.
പ്രപഞ്ചത്തിൽ നാം ഒറ്റക്ക് ആന്നെന്നു ചിന്തിക്കുന്നവർ തന്നെ ശാസ്ത്രത്തെ അംഗീകരിക്കുന്നില്ല എന്ന് വേണം മനസിലാക്കാൻ അങ്ങനെ എങ്കിൽ നാസ പോലുള്ളവർ ഇതൊന്നും കാണുന്നില്ല എന്നല്ല മനസ്സിലാക്കേണ്ടത് അവർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായ ധാരണ ഉണ്ടാകും നോർമൽ ആയിട്ടുള്ള നമ്മൾക്ക് അത് പറഞ്ഞു തന്നാൽ പാനിക്ക് ഇഷ്യൂ ഉണ്ടാവും എന്നുള്ളത് കൊണ്ട് ഇത് പോലെ ചെറുതായി പരിചയപ്പെടുത്തി വലുതായി ഒരു നാൾ സത്യം പറയാൻ ആണെങ്കിൽ എന്നാണ് എനിക്ക് ഇപ്പോൾ ചിന്തിക്കാൻ തോന്നുന്നത് മിസ്റ്റർ അഭി 👍
കൃത്യമായി പറഞ്ഞാല്‍ 2022ിൽ ഞാനും വൈഫും വട്ടവട പോകാൻ ഏറെ വൈകിയതിനാൽ മാട്ടുപ്പെട്ടി ഡാമിൽ നിന്നും തിരിച്ച് മുന്നാർ പോകുംവഴി ആകാശത്ത് ഒര് വല്യ ഗോളം പോലെ ഒന്നും കാണുകയുണ്ടായി. നല്ല ഇരുട്ട് വീണത് കൊണ്ട് തന്നെ ആ കാഴ്ച്ച നല്ല ക്ലിയർ ആയിട്ട് കാണാൻ പറ്റി. ഒന്ന് മിന്നി വീണ്ടും നല്ല വെളിച്ചത്തിൽ പ്രകാശിച്ച് ഉടനെ തന്നെ അപ്രത്യക്ഷം ആയി
ഞാൻ ഈ കമൻ്റ് ഇടുന്ന സമയം 8.50 ഒരു 10 മിനിട്ട് മുമ്പ് ഞാൻ വീടിലോട്ട് വരുന്ന വഴിയിൽ ആകാശത്ത് ഏകദേശം പടിഞ്ഞാറ് ഭാഗത്തായി ഒരു ഗോളം കണ്ടു അനക്കം ഒന്നും അതിനു ഇല്ല നല്ല തിളക്കം ഉണ്ടായിരുന്നു. ഒരു തോടിൻ്റെ അടുത്ത് റോഡ് സൈഡിൽ വണ്ടി ഒതുക്കി കുറച്ച് നേരം അതിനെ തന്നെ നോക്കി ചുറ്റും പാടങ്ങൾ ആണ് ആരും തന്നെ ഇല്ല . കുറച്ച് നേരം കഴിഞ്ഞ് വീട്ടിലോട്ട് പോയി അപ്പോ തന്നെ അതിനെ നോക്കിയപ്പോ ആ സാധനത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല .എൻ്റെ വീടും ഞാൻ ആ ഗോളത്തെ കണ്ട സ്ഥലവും തമ്മിൽ വലിയ ധൂര വ്യത്യാസമില്ല....
Bro, i don't know about others but i have experienced UFO Sightings in 2007. It was very huge in size, gold in colour, and had some writing on it. It happened while my brother and I were attending a night tution class, that day my father came very late to pick us up from class, so we were sitting and outside at that time we heard cracking noise of trees due to high wind. When we looked up it was so huge gold in colour and the flame was surrounded around it, and moved so slowly by not making a single voice. My brother claimed that he saw a big meteorite but i was sure that was something else. Whenever I talk about it in front of anyone he stops me, because he thinks that no one believes and may laugh at us. It's been years and I still remember that day. Also my tution sir, his wife and mother also saw that thing.
എന്റെ പൊന്നു സാറേ... അവർ കാരണമാണ് മറ്റ് ജീവിവർഗങ്ങളെ അപേക്ഷിച്ച് മനുഷ്യർ ഇത്രയും വികാസം പ്രാപിച്ചത്. അവർക്ക് വേണ്ടി അവർ മനുഷ്യരെ വികസിപ്പിച്ചെടുത്തു. എന്നിട്ട് ഇപ്പോൾ അവരെ പേടിക്കുന്നു ?? അവർ നമ്മളുടെ ഇടയിൽ ഒക്കെ തന്നെ ഉണ്ട് ഭായ് .. നൂറ്റാണ്ടുകളായി. ശിവനും വിഷ്ണുവും യേശുവും ബ്രഹ്മാവും എല്ലാം ആരാണ്.. ??
അതൊക്കെ വെറുതെ അല്ലേ സുഹൃത്തേ ബാബിലോണ്‍ കാലഘട്ടത്തില്‍ ഭാഷയാല്‍ ഭിന്നമാക്കപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്ത സംഭവം ബൈബിളില്‍ വിവരിക്കുന്നുണ്ട്. ഇപ്രകാരം ചിതറിക്കപ്പെട്ട് സിന്ധുനദീതട പ്രദേശത്ത് വസിച്ചിരുന്നവരെ പിന്നീട് 'സിന്ധുക്കള്‍' എന്നു വിളിച്ചു. സിന്ധു നദീതട സംസ്കാരമെന്നു നാം കേട്ടിട്ടുണ്ടല്ലോ! പേര്‍ഷ്യക്കാര്‍ 'സ' എന്നത് 'ഹ' എന്ന് ഉച്ഛരിക്കുന്നതിനാല് അവര്‍ വിളിച്ച 'ഹിന്ദു' എന്നത് ഈ വിഭാഗത്തിനു പേരായിയെന്ന് കരുതപ്പെടുന്നു! പേര്‍ഷ്യാക്കാരുടെ കടന്നുവരവിനുശേഷമാണ് അത്. വ്യക്തമായി പറഞ്ഞാല്‍, ആറാം നൂറ്റാണ്ടിനുശേഷമാണ് ഹിന്ദുക്കള്‍ എന്ന് ഇന്ത്യക്കാരെ വിളിക്കാന്‍ തുടങ്ങിയത്. അപ്പോഴും ഹിന്ദു എന്നൊരു മതം രൂപപ്പെട്ടിരുന്നില്ല. ആദ്യം കുടിയേറിയ ദ്രാവിഡരും പിന്നീട് നൂറ്റാണ്ടുകള്‍ക്കുശേഷം കുടിയേറിയ ആര്യന്മാരുമായിരുന്നു ഇന്ത്യയിലെ ജനസമൂഹങ്ങള്‍! ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ദൈവസങ്കല്പങ്ങളിലും ഗ്രീക്കുകാരുമായി ഏറെ പൊരുത്തമുള്ള സമൂഹങ്ങളായിരുന്നു ഇവര്‍! ദൈവങ്ങളെ തിരഞ്ഞെടുത്തപ്പോഴും ആചാരങ്ങള്‍ ചിട്ടപ്പെടുത്തിയപ്പോഴും പുരാതന ഗ്രീക്ക് സ്വാധീനം ശക്തമായി കടന്നുവന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഹിന്ദു എന്നത് ഒരു മതമായി രൂപംപ്രാപിച്ചത്. ഇവിടെ ജീവിച്ചിരുന്ന ചില മഹര്ഷിമാര്ക്ക് ലഭിച്ച ആത്മീയ ജ്ഞാനത്താല്‍ വേദങ്ങള്‍ രചിക്കപ്പെട്ടു എന്ന വാദവുമായി ചിലര്‍ രംഗത്തുണ്ട്. ലോകത്തെക്കുറിച്ചോ മറ്റു സംസ്ക്കാരങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാത്തവര്‍ ഈ വാദങ്ങളെ സത്യമായി പരിഗണിച്ചു. ഗ്രീക്കുകാര്‍ ഉപേക്ഷിച്ച അവരുടെ വിഗ്രഹസംസ്ക്കാരത്തെ അതേപടി ഏറ്റെടുത്തു പരിഷ്ക്കരിച്ചപ്പോള്‍ അതിന് ആര്‍ഷഭാരത സംസ്ക്കാരമെന്ന പേര് വീണു! ഗ്രീക്ക് മിത്തോളജിയും അവരുടെ ഇതിഹാസങ്ങളും പകര്‍ത്തിയെഴുതുകയും ഇവയുടെ ഗ്രന്ഥകാരന്മാരായി ചിലരെ അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി! അതായത്, ഇല്ലാത്ത വ്യക്തികളെ ഗ്രന്ഥകാരന്മാരാക്കി, ആര്യന്മാര് കൗശലപൂര്‍വ്വം തട്ടിക്കൂട്ടിയതാണ് ഇന്ത്യയിലെ വേദങ്ങളും ഉപനിഷത്തുകളും! ഇതിന്റെ ചുവടുപിടിച്ച് നിര്‍മ്മിച്ചെടുത്ത ഉപോത്പന്നമാണ് പുരാണങ്ങള്‍! ഇങ്ങനെ മോഷ്ടിച്ചെടുത്ത ആശങ്ങളെ അടിസ്ഥാനമാക്കി ചമച്ച കഥകളിലെ കഥാപാത്രങ്ങളാണ് ദൈവങ്ങള്‍! അഞ്ഞൂറു വര്‍ഷങ്ങളുടെ പഴക്കംപോലുമില്ലാത്ത ഇത്തരം കൃതികള്‍ക്ക് അയ്യായിരം വര്ഷത്തിനുമേല് പഴക്കം അവകാശപ്പെടുന്നു. എതിര്‍ക്കാന്‍ തക്കവിധം അറിവില്ലാത്ത ജനത്തിനുമേല്‍ അവതരിപ്പിക്കപ്പെട്ടതുകൊണ്ട് വ്യാജങ്ങള്‍ സത്യമായി പരിഗണിക്കപ്പെടുകയും ചെയ്തു😂 @@syam2714
Bro, എന്റെ വീട് ഇടുക്കിയിലാണ്, ഏകദേശം കഴിഞ്ഞ നവംബർ മാസം അവസാനമായപ്പോൾ രാത്രീൽ ഞാനും എന്റെ പപ്പയും കൂടെ പുറത്ത് നിന്നപ്പോ ഇതേപോലെതന്നെയുള്ള രണ്ട് ഗോളം പോലെ എന്തോ വലിയ രണ്ട് വസ്തുക്കൾ കണ്ടു എന്തായാലും അത് സ്റ്റാർസ് ഒന്നും അല്ലെന്ന് ഉറപ്പാണ് ഒരെണ്ണം പതിയെ മൂവ് ആയിക്കൊണ്ട് ഇരുന്നു മറ്റേത് അവിടെത്തന്നെ stationary aayittum നിന്നു. പപ്പയോടു ചോദിച്ചപ്പോൾ അത് വെല്ലോം drone അല്ലെങ്കിൽ whether balloon ആരിക്കും എന്ന് പറഞ്ഞു അതുകൊണ്ട് അപ്പൊ അത് വലിയ കാര്യം ആക്കിഎടുത്തില്ല.......
ചിലപ്പോൾ ഭാവിയിലെ അഡ്വാൻസ്ഡ് ആയ മനുഷ്യർ ടൈം ട്രാവൽ ചെയ്ത് വരുന്നത് ആയിരിക്കുമോ....? അവരുടെ ഡയമൻഷൻ നമുക്ക് മനസ്സിലാവാത്തത് ആയിരിക്കാം.... ഇനി aliens ആണെങ്കിൽ ഉടനെ തന്നെ ഗവണ്മെന്റ്ന്റെ എന്തേലും അന്നൗൺസ്മെന്റ് പ്രതീക്ഷിക്കാം....എല്ലാം എപ്പോഴും ഒളിച്ചു വെയ്ക്കാൻ കഴിയില്ലല്ലോ... സത്യം എന്നേലും പുറത്തു വരും.... പുതിയ വീഡിയോ upadate നായി വെയ്റ്റിംഗ് ബ്രോ...👍.
💖ബ്രോ ഞാൻ ബ്രോയുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട്... ഒരു സംശയം ചോദിക്കട്ടെ.... ബ്രോ ഈ പറയുന്ന UFO എന്ത് കൊണ്ട് മനുഷ്യർ തന്നെ വരുന്നത് ആയിക്കൂടാ ? കാരണം നമ്മുടെ future ഇൽ നിന്നും ടൈം ട്രാവൽ ചെയ്ത് എന്തേലും Resource oo മറ്റും കാര്യങ്ങൾക്ക് വേണ്ടി വരുന്ന നമ്മൾ മനുഷ്യർ തന്നെ ആയിക്കൂടാ.... ഇത്രേം വളർന്ന മനുഷ്യർക്ക് എന്ത്കൊണ്ട് 2050 ഒക്കെ ആവുമ്പോൾ മനുഷ്യർക്കും UFO model identify പോലും ചെയ്യാൻ പറ്റാത്ത അത്ര advance technology ഉണ്ടായി കൂടാ... ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ🫂💎
it was crazy........our school tour was to mysore.We were passing through kochi to reach mysore...and everyone in our bus was asleep i was enjoying the beautiful view outside then i noticed the light in the sky ..it was not like anything I've ever seen and it was moving very fast and it was very bright ...i woke my friends up and showed them , they were also in shock...after around 10 minutes it vanished..literally vanished it was moving very fast and it just vanished.We were just in shock..the night was very chill at the same time very mysterious...this incident took place in the night of december 20...
Bro, are they plasmoids. Some kind of plasma which is sentient. I have heard that plasma is sentient and usually plasma can be created using ionisation of gas such as helium. If so which could explain why its seen near nuclear plan and lightning. Also heard that in US they lost some kind of nuclear war head during trasportation. Ithellam koode cherthu vayikumpol some relation thonunnu. Can we do next couple of videos explaining plasma, then plasmoids, then another video scientists explaining plasma as sentient. Like that in couple of videos we can discuss and analyse the possibility if some kind of plasma technology is behind this.
വർഷങ്ങൾക്ക് മുമ്പ് അതായത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ വളരെ ശക്തം ആയ പ്രകാശം റബ്ബർ തോട്ടത്തിനും പറങ്കി മാവിന് മുകളിൽ കൂടിയും പോകുന്നത് ഞാനും മാമൻ്റെ മകനും കണ്ടിരുന്നു കണ്ട കാര്യം പറഞ്ഞപ്പോൾ എല്ലാരും കളിയാക്കി..നല്ലത് പോലെ കണ്ടത് ആണ് കൂടെ ഓടിയപ്പോൾ കുറച്ച് ദൂരെ അത് വളരെ വേഗത്തിൽ പോകുന്നത് കണ്ടു തോന്നൽ ആണ് എങ്കിൽ ഒരാൾക്ക് മാത്രം തോന്നണം രണ്ട് പേർക്കും തോന്നില്ലല്ലോ ..രാവിലെ അവിടം പരിശോധിച്ചപ്പോൾ പച്ച ഇലകൾ ധാരാളം വീണ് കിടക്കുന്നുണ്ടായിരുന്നു കുറേ ദിവസം ഉറക്കം ഇല്ലാതെ ആയിരുന്നു അന്ന് അന്യ ഗ്രഹ ജീവികളും യൂട്യൂബ് ഒന്നും കേട്ടിട്ട് കൂടി ഇല്ലായിരുന്നു..എനിക്ക് ഇന്ന് 35 വയസ്സ് കഴിഞ്ഞു
Aa aircraft and lights footage - aa aircraftinn aalukal ith kandittundaavnde? Video edtha time place and date kityal aa flight identify chythal athle passengers or pilot aarenklm kandittundaavnde ith?
ബ്രോ നിങ്ങൾ കണ്ടുപിടിച്ചു ഒരുപാട് മാറി ചിന്ദിക്കുന്ന ഞാൻ അടക്കം കാര്യമാക്കാതെ വിട്ടു പക്ഷെ ഈ ഒരു വീഡിയോ ഓപ്പണ്‍ ആക്കും മുന്നേ തന്നെ ഉള്ളിൽ ഒരു ഞെട്ടൽ പോലെ ആയിരുന്നു നിങ്ങൾ പറയുന്നത് ആൾക്കാർക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല പണ്ട് പുലിവരുന്നെ പുലിവരുന്നെ പറഞ്ഞു കരഞ്ഞു അവസാനം ശരിക്കും പുലി വന്നപ്പോൾ കരച്ചിൽ കേട്ട് വരാൻ ആരും ഇല്ലാത്ത ആ കഥ ഇപ്പോൾ ഓർത്തുപോകുന്നു 😂 ആരും പ്രദീക്ഷിക്കുന്നില്ല ആരും പ്രദീക്ഷിച്ച രീതിയിലുമല്ല അതുകൊണ്ട് ആരും നിങ്ങൾ പറയുന്നത് വിശ്വസിക്കുന്നില്ല ഞാൻ വിശ്വസിക്കുന്നു ഈ വിടെയോ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി ഒരു ഇലട്രിക്ക് സോഴ്സന് ചിന്ദിക്കാനും ഇഷ്ടത്തിന് പ്രവർത്തിക്കാനുമുള്ള ബോധം ഉണ്ടെങ്കിലോ ഞമ്മള് ഉണ്ടാക്കിയ എലിയൻസ് എന്ന മനുഷ്യരൂപം പോലുള്ളത് ആവണം ഇല്ലല്ലോ ജീവൻ ഭൂമിയിൽ അല്ലെ അവിടെ മറ്റൊരുതരത്തിൽ നികൂടമായ അത്രേം അഡ്വാൻസ്ഡ് ആയ രീതിയിൽ ആണെങ്കിലോ അവർക്ക് രൂപം വേണ്ടല്ലോ നമ്മുടെ സബ്കോൻസിഒസ് മൈൻഡ് ന്റ് പവർ പോലെ
On a new year night while we were in Palm Jumeira Dubai, My family and I saw UFO fleet (3 nos) moving so quickly together and all the sudden one ufo will stop immediately followed by other ufos then 2 of them will move so quickly in zigzag (as if they are playing) .
Njn ippole stay cheyyunne oru desert area il ane. Daily oru 15 min njn melotte nokkiyal 10 moveing stars kanam... Ithe igane vallathum anenne egane conform cheyyam
Our Milky way galaxy is moving 30,000km in 1min around other galaxies. We are seeing all these UAP images transmitted 500 years ago. This means almost all are space beings that were flying down to us billions of years ago. But, these are still approaching us. We think it's small. But, each UAP is size of moon. So, don't worry, UAP won't land on earth in this century. They will land roughly after 100 centuries Into the future.
നമ്മൾ അവരുടെ കൂടെ പോവാത്തത് ആണ് നല്ലത് നമ്മൾ അതിലേക്ക് അടിക്കുമ്പോൾ അവർ ഓരോ തടസങ്ങൾ ആണ് തരുന്നത് അവർ നമ്മുടെ കൂടെ ഉണ്ട് please be careful they will come sure i know
ഞാൻ ഇതു തന്നെ കഴിഞ്ഞ ദിവസം കണ്ടു രാത്രി 8 മണി സമയമായപ്പോൾ ജോലി കഴിഞ്ഞു വരുന്ന വഴി വെറുതെ ആകാശത്തേക്ക് നോക്കിയപ്പോൾ ഇതുപോലെ ഒരു എട്ടു പത്തെണ്ണം ഉണ്ടായിരുന്നു മാല പോലെ ഒരു പത്ത് ലൈറ്റുകൾ തൂക്കിയിട്ടിരിക്കുന്നത് ആയാണ് തോന്നിയത് അത് സാവധാനം മുകളിലേക്ക് ഉയരുന്നുണ്ടായിരുന്നു വീഡിയോ എടുക്കാൻ വേണ്ടി മൊബൈൽ എടുത്ത് നോക്കിയപ്പോൾ അത് കാണാനില്ല
Njn night aakashathu kurach neram nokki ninnappol oru white velicham sky il prathyakshapettu. Just 3 times athu blink cheythu. Pinna athu invisible ayi. Moonine nammal doore ninnum kanumpol ulla size aayirunnu aa light. Athu enthanennu ariyamo?
What if, ഇത് parallel universe ഇലെ manushyar ആയിക്കൂടെ. Kaaranam nammal parallel universe na kurichu samsarikkunnu research cheyyunnu athupole thanne avarum cheyyunudengilo,. Just oru thought share cheyythu ennu maathram 😊
What if the quantum computer is a reverse engineered alien technology.? And when we did built it, we might be unknowingly sending some kind of signal familiar only to them.
@@tmaxgaming4430 അതൊക്കെ ഒരു conspiracy ആയി എടുക്കാം but പുള്ളി പറയുന്ന പോലെ ശെരിക്കും engineers ന് അറീലെ എന്തുകൊണ്ടാണ് QC ഇത്ര fast ആയി work ചെയ്യുന്നതെന്ന്" ഈ statement ശെരി വെച്ചാൽ brode conspiracy കുറച്ചെങ്കിലും ശെരി വെക്കാം...
@@Socrates-ll from 11.25 kett noku. Ethrem fast aayi engane cheyyunu enn engineers polum areela Enna njn kette. Pinne ethellam beyond scientific explanations and justifications aanallo at least at the moment.
Bro enente veetil inu volatge fluctuation indayi. Around 100v ayi koranju. Eniku appo eniku sambavam enthanu manasilayila... njan just porathu erangi nokiyapo 2 star like objects but significantly bigger than normal stars speedil pettanu poyi..😮😮
തങ്ങളെ,.... കഴിഞ്ഞ വീഡിയോ കണ്ടശേഷം കമന്റ് ഇടുമ്പോൾ... മോനെ എന്നാണ് ഞാൻ അഭിസംബോധന ചെയ്തത്... AI ഇന്റലിജൻസ് ന്റ ഈകാലത്ത് ഇനി.. എന്നെക്കൊണ്ട് മറ്റു വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യിക്കാൻ ഇടവരുത്താതിരിക്കട്ടെ....
എന്തായാലും ഉടൻ നമുക്ക് മുന്നിൽ വരും എന്ന് പ്രതീക്ഷിക്കാം
അവർ നിരീക്ഷണത്തിൽ ആണ്😊😊
അവർ അല്ല നമ്മൾ നിരീക്ഷണത്തിലാണ്
നമ്മൾ അല്ല അവർ നമ്മളെ ആണ് നിരീക്ഷിക്കണേ
ഇനി infinity war ഉം end game ഉം കൂടി കാണണം
😂
😂😂
War against humans 😂 no superheros
Alla vere ice.. Mm yugam kaanam
Bro, ഇത് future ൽ നിന്നുള്ള മനുഷ്യരാകാൻ സാധ്യതയുണ്ട്, കാരണം ഭാവിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വളരെയധികം വളരുമ്പോൾ, ഇന്ന് നമുക്ക് നേടാൻ കഴിയാത്ത നിരവധി സാങ്കേതികവിദ്യകൾ ഭാവിയിൽ നമുക്ക് മനസ്സിലാകും, ഇന്ന് നമുക്ക് വിചിത്രമായി തോന്നുന്ന പലതും സർവ്വസാധാരണയായി മാറും.
Yes
😁
പ്രപഞ്ചത്തിൽ നാം ഒറ്റക്ക് ആന്നെന്നു ചിന്തിക്കുന്നവർ തന്നെ ശാസ്ത്രത്തെ അംഗീകരിക്കുന്നില്ല എന്ന് വേണം മനസിലാക്കാൻ അങ്ങനെ എങ്കിൽ നാസ പോലുള്ളവർ ഇതൊന്നും കാണുന്നില്ല എന്നല്ല മനസ്സിലാക്കേണ്ടത് അവർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായ ധാരണ ഉണ്ടാകും നോർമൽ ആയിട്ടുള്ള നമ്മൾക്ക് അത് പറഞ്ഞു തന്നാൽ പാനിക്ക് ഇഷ്യൂ ഉണ്ടാവും എന്നുള്ളത് കൊണ്ട് ഇത് പോലെ ചെറുതായി പരിചയപ്പെടുത്തി വലുതായി ഒരു നാൾ സത്യം പറയാൻ ആണെങ്കിൽ എന്നാണ് എനിക്ക് ഇപ്പോൾ ചിന്തിക്കാൻ തോന്നുന്നത് മിസ്റ്റർ അഭി 👍
AMERICA YKU ELLAM ARIYAAM,AVAR OLIKKUNNU PALATHUM SWANTHAM JANANGALIL NINNU POLUM.
Nte bro ningal oru sambavam thanne 🥰. Nniyum engane ulla videos oke cheyyuuu🙌🫡
കൃത്യമായി പറഞ്ഞാല്‍ 2022ിൽ ഞാനും വൈഫും വട്ടവട പോകാൻ ഏറെ വൈകിയതിനാൽ മാട്ടുപ്പെട്ടി ഡാമിൽ നിന്നും തിരിച്ച് മുന്നാർ പോകുംവഴി ആകാശത്ത് ഒര് വല്യ ഗോളം പോലെ ഒന്നും കാണുകയുണ്ടായി. നല്ല ഇരുട്ട് വീണത് കൊണ്ട് തന്നെ ആ കാഴ്ച്ച നല്ല ക്ലിയർ ആയിട്ട് കാണാൻ പറ്റി. ഒന്ന് മിന്നി വീണ്ടും നല്ല വെളിച്ചത്തിൽ പ്രകാശിച്ച് ഉടനെ തന്നെ അപ്രത്യക്ഷം ആയി
ഞാൻ ഈ കമൻ്റ് ഇടുന്ന സമയം 8.50 ഒരു 10 മിനിട്ട് മുമ്പ് ഞാൻ വീടിലോട്ട് വരുന്ന വഴിയിൽ ആകാശത്ത് ഏകദേശം പടിഞ്ഞാറ് ഭാഗത്തായി ഒരു ഗോളം കണ്ടു അനക്കം ഒന്നും അതിനു ഇല്ല നല്ല തിളക്കം ഉണ്ടായിരുന്നു. ഒരു തോടിൻ്റെ അടുത്ത് റോഡ് സൈഡിൽ വണ്ടി ഒതുക്കി കുറച്ച് നേരം അതിനെ തന്നെ നോക്കി ചുറ്റും പാടങ്ങൾ ആണ് ആരും തന്നെ ഇല്ല . കുറച്ച് നേരം കഴിഞ്ഞ് വീട്ടിലോട്ട് പോയി അപ്പോ തന്നെ അതിനെ നോക്കിയപ്പോ ആ സാധനത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല .എൻ്റെ വീടും ഞാൻ ആ ഗോളത്തെ കണ്ട സ്ഥലവും തമ്മിൽ വലിയ ധൂര വ്യത്യാസമില്ല....
കാഞ്ഞിരപ്പള്ളി ഭാഗതാണോ വീട് ഞാനും കണ്ടു ⁸ 8.30 നും ഇടയ്ക്കു
@@akhiljose9 photos vallathum indo bro
Erinj idu bro😂
China allengi puram raajyakkaar paranja valya albhutham malayalees paranja thallu ? video edukkan pullikk patti kanilla?@@susanthms615
@@AK-jh3vo ഒരൊറ്റ തള്ളാണ് 😁
Bro, i don't know about others but i have experienced UFO Sightings in 2007. It was very huge in size, gold in colour, and had some writing on it.
It happened while my brother and I were attending a night tution class, that day my father came very late to pick us up from class, so we were sitting and outside at that time we heard cracking noise of trees due to high wind. When we looked up it was so huge gold in colour and the flame was surrounded around it, and moved so slowly by not making a single voice.
My brother claimed that he saw a big meteorite but i was sure that was something else.
Whenever I talk about it in front of anyone he stops me, because he thinks that no one believes and may laugh at us.
It's been years and I still remember that day.
Also my tution sir, his wife and mother also saw that thing.
That’s really interesting!
Your place?
അവർ നമ്മളെ കണ്ടെത്തിയിരിക്കുന്നു ...., ഇപ്പോൾ അവർ നമ്മളെ നിരിക്ഷിച്ചു കൊണ്ടിരിക്കുന്നു.....,നാളെ അവർ താഴെ ഇറങ്ങിയെക്കാം.....,
എന്റെ പൊന്നു സാറേ... അവർ കാരണമാണ് മറ്റ് ജീവിവർഗങ്ങളെ അപേക്ഷിച്ച് മനുഷ്യർ ഇത്രയും വികാസം പ്രാപിച്ചത്. അവർക്ക് വേണ്ടി അവർ മനുഷ്യരെ വികസിപ്പിച്ചെടുത്തു. എന്നിട്ട് ഇപ്പോൾ അവരെ പേടിക്കുന്നു ?? അവർ നമ്മളുടെ ഇടയിൽ ഒക്കെ തന്നെ ഉണ്ട് ഭായ് .. നൂറ്റാണ്ടുകളായി. ശിവനും വിഷ്ണുവും യേശുവും ബ്രഹ്മാവും എല്ലാം ആരാണ്.. ??
Ayyo ethuvare ethra technical aayit....
Erakiyle....
Lights voltaage kuravayirikum
അതൊക്കെ വെറുതെ അല്ലേ സുഹൃത്തേ
ബാബിലോണ്‍ കാലഘട്ടത്തില്‍ ഭാഷയാല്‍ ഭിന്നമാക്കപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്ത സംഭവം ബൈബിളില്‍ വിവരിക്കുന്നുണ്ട്. ഇപ്രകാരം ചിതറിക്കപ്പെട്ട് സിന്ധുനദീതട പ്രദേശത്ത് വസിച്ചിരുന്നവരെ പിന്നീട് 'സിന്ധുക്കള്‍' എന്നു വിളിച്ചു. സിന്ധു നദീതട സംസ്കാരമെന്നു നാം കേട്ടിട്ടുണ്ടല്ലോ! പേര്‍ഷ്യക്കാര്‍ 'സ' എന്നത് 'ഹ' എന്ന് ഉച്ഛരിക്കുന്നതിനാല് അവര്‍ വിളിച്ച 'ഹിന്ദു' എന്നത് ഈ വിഭാഗത്തിനു പേരായിയെന്ന് കരുതപ്പെടുന്നു! പേര്‍ഷ്യാക്കാരുടെ കടന്നുവരവിനുശേഷമാണ് അത്. വ്യക്തമായി പറഞ്ഞാല്‍, ആറാം നൂറ്റാണ്ടിനുശേഷമാണ് ഹിന്ദുക്കള്‍ എന്ന് ഇന്ത്യക്കാരെ വിളിക്കാന്‍ തുടങ്ങിയത്. അപ്പോഴും ഹിന്ദു എന്നൊരു മതം രൂപപ്പെട്ടിരുന്നില്ല. ആദ്യം കുടിയേറിയ ദ്രാവിഡരും പിന്നീട് നൂറ്റാണ്ടുകള്‍ക്കുശേഷം കുടിയേറിയ ആര്യന്മാരുമായിരുന്നു ഇന്ത്യയിലെ ജനസമൂഹങ്ങള്‍! ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ദൈവസങ്കല്പങ്ങളിലും ഗ്രീക്കുകാരുമായി ഏറെ പൊരുത്തമുള്ള സമൂഹങ്ങളായിരുന്നു ഇവര്‍! ദൈവങ്ങളെ തിരഞ്ഞെടുത്തപ്പോഴും ആചാരങ്ങള്‍ ചിട്ടപ്പെടുത്തിയപ്പോഴും പുരാതന ഗ്രീക്ക് സ്വാധീനം ശക്തമായി കടന്നുവന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഹിന്ദു എന്നത് ഒരു മതമായി രൂപംപ്രാപിച്ചത്.
ഇവിടെ ജീവിച്ചിരുന്ന ചില മഹര്ഷിമാര്ക്ക് ലഭിച്ച ആത്മീയ ജ്ഞാനത്താല്‍ വേദങ്ങള്‍ രചിക്കപ്പെട്ടു എന്ന വാദവുമായി ചിലര്‍ രംഗത്തുണ്ട്. ലോകത്തെക്കുറിച്ചോ മറ്റു സംസ്ക്കാരങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാത്തവര്‍ ഈ വാദങ്ങളെ സത്യമായി പരിഗണിച്ചു. ഗ്രീക്കുകാര്‍ ഉപേക്ഷിച്ച അവരുടെ വിഗ്രഹസംസ്ക്കാരത്തെ അതേപടി ഏറ്റെടുത്തു പരിഷ്ക്കരിച്ചപ്പോള്‍ അതിന് ആര്‍ഷഭാരത സംസ്ക്കാരമെന്ന പേര് വീണു! ഗ്രീക്ക് മിത്തോളജിയും അവരുടെ ഇതിഹാസങ്ങളും പകര്‍ത്തിയെഴുതുകയും ഇവയുടെ ഗ്രന്ഥകാരന്മാരായി ചിലരെ അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി! അതായത്, ഇല്ലാത്ത വ്യക്തികളെ ഗ്രന്ഥകാരന്മാരാക്കി, ആര്യന്മാര് കൗശലപൂര്‍വ്വം തട്ടിക്കൂട്ടിയതാണ് ഇന്ത്യയിലെ വേദങ്ങളും ഉപനിഷത്തുകളും! ഇതിന്റെ ചുവടുപിടിച്ച് നിര്‍മ്മിച്ചെടുത്ത ഉപോത്പന്നമാണ് പുരാണങ്ങള്‍! ഇങ്ങനെ മോഷ്ടിച്ചെടുത്ത ആശങ്ങളെ അടിസ്ഥാനമാക്കി ചമച്ച കഥകളിലെ കഥാപാത്രങ്ങളാണ് ദൈവങ്ങള്‍! അഞ്ഞൂറു വര്‍ഷങ്ങളുടെ പഴക്കംപോലുമില്ലാത്ത ഇത്തരം കൃതികള്‍ക്ക് അയ്യായിരം വര്ഷത്തിനുമേല് പഴക്കം അവകാശപ്പെടുന്നു. എതിര്‍ക്കാന്‍ തക്കവിധം അറിവില്ലാത്ത ജനത്തിനുമേല്‍ അവതരിപ്പിക്കപ്പെട്ടതുകൊണ്ട് വ്യാജങ്ങള്‍ സത്യമായി പരിഗണിക്കപ്പെടുകയും ചെയ്തു😂
@@syam2714
Bro, എന്റെ വീട് ഇടുക്കിയിലാണ്, ഏകദേശം കഴിഞ്ഞ നവംബർ മാസം അവസാനമായപ്പോൾ രാത്രീൽ ഞാനും എന്റെ പപ്പയും കൂടെ പുറത്ത് നിന്നപ്പോ ഇതേപോലെതന്നെയുള്ള രണ്ട് ഗോളം പോലെ എന്തോ വലിയ രണ്ട് വസ്തുക്കൾ കണ്ടു എന്തായാലും അത് സ്റ്റാർസ് ഒന്നും അല്ലെന്ന് ഉറപ്പാണ് ഒരെണ്ണം പതിയെ മൂവ് ആയിക്കൊണ്ട് ഇരുന്നു മറ്റേത് അവിടെത്തന്നെ stationary aayittum നിന്നു.
പപ്പയോടു ചോദിച്ചപ്പോൾ അത് വെല്ലോം drone അല്ലെങ്കിൽ whether balloon ആരിക്കും എന്ന് പറഞ്ഞു അതുകൊണ്ട് അപ്പൊ അത് വലിയ കാര്യം ആക്കിഎടുത്തില്ല.......
Ice
Bbbb ബ്രോ, ഇതുപോലൊരു പ്രസ്തിഭാസമോ കഴിഞ്ഞ നവംബാർ മാസം ആകാശത്തു കണ്ടത് ഞാൻ അയൽക്കാരെ അടക്കം വിളിച്ചു കാണിച്ചു, എലിയൻസ് ഉണ്ട് നോ ഡൌട്ട്
Chumma chirich thalland .ethoke oru reality ayt thrill adich onu imagine cheyth ee vedio onu kand nok 🔥. Interstellar cinema kand kazhinj kitinel feel ! Kittum ❤
1500/3000
Thri))
Happy New year 😁
Happy New year to you too
ചിലപ്പോൾ ഭാവിയിലെ അഡ്വാൻസ്ഡ് ആയ മനുഷ്യർ ടൈം ട്രാവൽ ചെയ്ത് വരുന്നത് ആയിരിക്കുമോ....? അവരുടെ ഡയമൻഷൻ നമുക്ക് മനസ്സിലാവാത്തത് ആയിരിക്കാം.... ഇനി aliens ആണെങ്കിൽ ഉടനെ തന്നെ ഗവണ്മെന്റ്ന്റെ എന്തേലും അന്നൗൺസ്മെന്റ് പ്രതീക്ഷിക്കാം....എല്ലാം എപ്പോഴും ഒളിച്ചു വെയ്ക്കാൻ കഴിയില്ലല്ലോ... സത്യം എന്നേലും പുറത്തു വരും....
പുതിയ വീഡിയോ upadate നായി വെയ്റ്റിംഗ് ബ്രോ...👍.
Broo.... Three body series kandu nok.. chinese aahn.. 👌👌
Simpson പറഞ്ഞിട്ടുണ്ടല്ലോ 2025 il നമുക്ക് Alien connection ഉണ്ടാകുമെന്ന്...എന്തായാലും ഒരു കാര്യം ഉറപ്പ്..എന്തോ എവിടെയോ ഒരുങ്ങുന്നുണ്ട്.
Brother... your vedios are so much helpful to understand the universe... may allah bless you ❤❤❤
💖ബ്രോ ഞാൻ ബ്രോയുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട്... ഒരു സംശയം ചോദിക്കട്ടെ.... ബ്രോ ഈ പറയുന്ന UFO എന്ത് കൊണ്ട് മനുഷ്യർ തന്നെ വരുന്നത് ആയിക്കൂടാ ? കാരണം നമ്മുടെ future ഇൽ നിന്നും ടൈം ട്രാവൽ ചെയ്ത് എന്തേലും Resource oo മറ്റും കാര്യങ്ങൾക്ക് വേണ്ടി വരുന്ന നമ്മൾ മനുഷ്യർ തന്നെ ആയിക്കൂടാ.... ഇത്രേം വളർന്ന മനുഷ്യർക്ക് എന്ത്കൊണ്ട് 2050 ഒക്കെ ആവുമ്പോൾ മനുഷ്യർക്കും UFO model identify പോലും ചെയ്യാൻ പറ്റാത്ത അത്ര advance technology ഉണ്ടായി കൂടാ... ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ🫂💎
Happy New year ❤
Daivam series complete aayo bro? Nlla interesting aayrnnu aa series
Annunnakki enikkum indrest aanu bro
ee clips ile glitches/grains effect thankal ittathano? ella scene il um oree effect aanu kanunnathu..
😂
ഇങ്ങനെ ആകാശത്ത് തീഗോളങ്ങൾ വരുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട് കുറെ നേരം കഴിഞ്ഞപ്പോൾ എല്ലാം ഓരോന്നായി കെട്ടുപോയി
Fake
എന്ത് thallanu ബ്രോ😅
Ente pono😂
വെടികെട്ടു കാണാൻ പോയോ
Bro fake ano een enik ariyilaa , proof ilengil arum vishwasikulaa... Video undenkil abhi brokk ayach nokk . Ath bro yude reasearch ill help ayirikuum 😌😌
you are safe so far , just because you are using Malayalam
Yeah
Happy new year ❌happy ending ✅
it was crazy........our school tour was to mysore.We were passing through kochi to reach mysore...and everyone in our bus was asleep i was enjoying the beautiful view outside then i noticed the light in the sky ..it was not like anything I've ever seen and it was moving very fast and it was very bright ...i woke my friends up and showed them ,
they were also in shock...after around 10 minutes it vanished..literally vanished it was moving very fast and it just vanished.We were just in shock..the night was very chill at the same time very mysterious...this incident took place in the night of december 20...
Bro, are they plasmoids. Some kind of plasma which is sentient. I have heard that plasma is sentient and usually plasma can be created using ionisation of gas such as helium. If so which could explain why its seen near nuclear plan and lightning. Also heard that in US they lost some kind of nuclear war head during trasportation. Ithellam koode cherthu vayikumpol some relation thonunnu. Can we do next couple of videos explaining plasma, then plasmoids, then another video scientists explaining plasma as sentient. Like that in couple of videos we can discuss and analyse the possibility if some kind of plasma technology is behind this.
Nice video ❤❤❤❤
😮😮ithu njanum kandathaa😮 drone aanennu karuthi 😮😮😮😮😮
Chelapol namuda future generation time travel cheyd varunadanagilo namala kanan
Ee same feel kazhinja Dec 14 night akadesham mid12 maniku shasham east sidil sadarana nkshathra sangara padangalilum thasheyai sangarikunna light kanamayirunnu udane Jaan mattu dishakalil kannodichapole currect opposite side(west)sam sanjara pathathil same valupathil sangarichikondirikunnathu Kanan kazhingu,athu oru ground ulla open space ayirunnu,Jaan sthiramayi akashathe veekshikarundu prathiakichu veluthavavite startingum endingum athupole karuthavavintem kalangal kazhiyunthorum prakadamaya mattangalanu nekna Maya kannukalenkondu.kanan.kazhiyunnathu,velutha vavil orupadu samayam kannima vettathe manasum constant ayenkile enthenkilum Kanan kazhiyu,ithu soogipikunnathu nammude atmosphere il kariamaya matangalku sorukoodunnu ennalle ithonnum ariyathe jeevikunnavar parihasikumpole avarku varanirikunna abakadam ethra velutha ennu parayanamennundu,pakshe avarthanne athilum valiya abakadakari ayikondirikukayanu
Mikathum ai videos aavum broo pand olla ai alla ippo olle ai technology nallapole maari 🙂
Elon musk thannea vijarikanam. Avare kandethan. allavarkm manasilavan. 🙆♂️ aand happy new year 📍🎉
4:16 haaaai ende vandi👽
Service okkea kazinjo 👌
Baki ulla 2 enam ara friends anno
@@Oggy_12358 athe athe …
@@Groot7xippo morning duty aanu.
@@META_VERIFIED_ALIEN mileage ethra kittunnund anna vandikku 🫠
Bro australia ath kadal il kooda boat pokunna longil ninn edthekyana alle 🚢
Really unbelievable🤯
വർഷങ്ങൾക്ക് മുമ്പ് അതായത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ വളരെ ശക്തം ആയ പ്രകാശം റബ്ബർ തോട്ടത്തിനും പറങ്കി മാവിന് മുകളിൽ കൂടിയും പോകുന്നത് ഞാനും മാമൻ്റെ മകനും കണ്ടിരുന്നു കണ്ട കാര്യം പറഞ്ഞപ്പോൾ എല്ലാരും കളിയാക്കി..നല്ലത് പോലെ കണ്ടത് ആണ് കൂടെ ഓടിയപ്പോൾ കുറച്ച് ദൂരെ അത് വളരെ വേഗത്തിൽ പോകുന്നത് കണ്ടു തോന്നൽ ആണ് എങ്കിൽ ഒരാൾക്ക് മാത്രം തോന്നണം രണ്ട് പേർക്കും തോന്നില്ലല്ലോ ..രാവിലെ അവിടം പരിശോധിച്ചപ്പോൾ പച്ച ഇലകൾ ധാരാളം വീണ് കിടക്കുന്നുണ്ടായിരുന്നു കുറേ ദിവസം ഉറക്കം ഇല്ലാതെ ആയിരുന്നു അന്ന് അന്യ ഗ്രഹ ജീവികളും യൂട്യൂബ് ഒന്നും കേട്ടിട്ട് കൂടി ഇല്ലായിരുന്നു..എനിക്ക് ഇന്ന് 35 വയസ്സ് കഴിഞ്ഞു
ഞാൻ ഇങ്ങനെത്തെ എല്ലാം അന്വേഷിച്ചു നടക്കാൻ തുടങ്ങീട്ട് വർഷം കുറെ ആയി...
ആകെ കണ്ടത് Satellite ഉം ഉൽക്കകളും വിമാനങ്ങളും മാത്രം ☹️☹️☹️
Bro's content day by day ⚡
" Tulli Papyrus" നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
ഇത് പോലെ ഞാനും എന്റെ അനിയനും 2 വർഷം മുൻപ് കണ്ടിട്ടുണ്ട്
Why government was not investigating it😢
Aa aircraft and lights footage - aa aircraftinn aalukal ith kandittundaavnde? Video edtha time place and date kityal aa flight identify chythal athle passengers or pilot aarenklm kandittundaavnde ith?
Ella avar kaanila pilotum...
Because
Tired of last nigt
Why bro irritating ad in 1:01 min , now I move to brave browser and ad free and u can’t earn
Ad അവർ manually 1:01 ഇൽ കൊണ്ട് ഇടുന്നത് അല്ലാലോ. Adsense enable ചെയ്താൽ താനെ വരുന്നത് അല്ലെ???
@@SS-nu1xi more than 8 min video, owner can control where we can keep ad ,
Good gentleman keep last, but he
Happynewyear🌹🔥🎉
The end of kaliyuga , beginning of satyayuga.
കൊള്ളാം 👌👌👍🥰🌹
ബ്രോ നിങ്ങൾ കണ്ടുപിടിച്ചു ഒരുപാട് മാറി ചിന്ദിക്കുന്ന ഞാൻ അടക്കം കാര്യമാക്കാതെ വിട്ടു പക്ഷെ ഈ ഒരു വീഡിയോ ഓപ്പണ്‍ ആക്കും മുന്നേ തന്നെ ഉള്ളിൽ ഒരു ഞെട്ടൽ പോലെ ആയിരുന്നു നിങ്ങൾ പറയുന്നത് ആൾക്കാർക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല പണ്ട് പുലിവരുന്നെ പുലിവരുന്നെ പറഞ്ഞു കരഞ്ഞു അവസാനം ശരിക്കും പുലി വന്നപ്പോൾ കരച്ചിൽ കേട്ട് വരാൻ ആരും ഇല്ലാത്ത ആ കഥ ഇപ്പോൾ ഓർത്തുപോകുന്നു 😂 ആരും പ്രദീക്ഷിക്കുന്നില്ല ആരും പ്രദീക്ഷിച്ച രീതിയിലുമല്ല അതുകൊണ്ട് ആരും നിങ്ങൾ പറയുന്നത് വിശ്വസിക്കുന്നില്ല ഞാൻ വിശ്വസിക്കുന്നു ഈ വിടെയോ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി ഒരു ഇലട്രിക്ക് സോഴ്സന് ചിന്ദിക്കാനും ഇഷ്ടത്തിന് പ്രവർത്തിക്കാനുമുള്ള ബോധം ഉണ്ടെങ്കിലോ ഞമ്മള് ഉണ്ടാക്കിയ എലിയൻസ് എന്ന മനുഷ്യരൂപം പോലുള്ളത് ആവണം ഇല്ലല്ലോ ജീവൻ ഭൂമിയിൽ അല്ലെ അവിടെ മറ്റൊരുതരത്തിൽ നികൂടമായ അത്രേം അഡ്വാൻസ്ഡ് ആയ രീതിയിൽ ആണെങ്കിലോ അവർക്ക് രൂപം വേണ്ടല്ലോ നമ്മുടെ സബ്കോൻസിഒസ് മൈൻഡ് ന്റ് പവർ പോലെ
enikkumm ethu polleee thonnuindd nthanu sambhavikune njnn kannduu😮💯🧬
On a new year night while we were in Palm Jumeira Dubai, My family and I saw UFO fleet (3 nos) moving so quickly together and all the sudden one ufo will stop immediately followed by other ufos then 2 of them will move so quickly in zigzag (as if they are playing) .
Aduvans Happy new year 🎉😂 2025 mullaperiyar daminu avasanam kanumoo😂😂
"mythi " yekkurich oru video chayyumo..?
അവർ നമ്മളെയും നമ്മുടെ ഇപ്പോഴുള്ള technology യെയും നല്ല പോലെ നിരീക്ഷിക്കുന്നുണ്ട് 👽
ശരിയാ bro കഴിഞ്ഞ ദിവസം ഒരു 3 ufo കോട്ടയത്ത് ലുലു മാൾ തുടങ്ങിയപ്പോ കാണാൻ വന്നായിരുന്നു.
1993,രാവിലെ 9മണിക്ക് ഇതു പോലെത്തെ തിളങ്ങുന്ന ഗോളം, ശബ്ദം കേട്ടു വരാന്തയിൽ വന്നു നോക്കിയപ്പോൾ മുറ്റത്തു നിന്ന് അതിവേഗം പറന്നു ഉയരുന്നത് കണ്ടു.
കൃത്യമായി വർഷം ഓ ർമ്മയില്ലെങ്കിലും ഞങ്ങളുടെ വീടിന്റെ വടക്കുകിഴക്കുഭാഗത്തുനിന്നും തെക്കോട്ടു വലിയ സൗണ്ടോടുകൂടി പ്രകാശം ശക്തിയായി പോകുന്നത് ഞാൻ കണ്ടതാണ്
Nice👍🏻👍🏻
Energy stars il നിന്നാണ്
അവർക്കു അഷ്ട സിദ്ധി ഉണ്ട് 🔥
Haappy new year🎉
Bro ee ufo okke kooduthalayi kandittum arkkum entha ithu ariyaan vendi thalparyam illathahu.
Njn ippole stay cheyyunne oru desert area il ane. Daily oru 15 min njn melotte nokkiyal 10 moveing stars kanam... Ithe igane vallathum anenne egane conform cheyyam
Happy new year machaaa🫶🏻
The end of kaliyuga , beginning of sathya yuga/Muruga yuga ...
Wht if it's edited bro?
Pora enikke vishwasamumd
Ithra valupathil allangilum, ith pole thelinju vannu korchu movement undkitt pettann vanish ayi poyath njn nerit kndirunnu, kasarod anu njan
കഥയിൽ ചോദ്യം ഇല്ല മിസ്റ്റർ .
Our Milky way galaxy is moving 30,000km in 1min around other galaxies. We are seeing all these UAP images transmitted 500 years ago. This means almost all are space beings that were flying down to us billions of years ago. But, these are still approaching us. We think it's small. But, each UAP is size of moon. So, don't worry, UAP won't land on earth in this century. They will land roughly after 100 centuries Into the future.
Poda kunne 😂 Editing nte Andi
Bro ee ufo okke dooreyaanu kaanunne athinte adeel land undaakumallo bro paranjallo ithu akashthinte thaazhe aanennu appo athinte adeel nikkunna aalkaar ee light enthaayalum nalla bright aayirikkum avarentha kannu pottanmaaraano😮😵?
ഇങ്ങനെ ഉള്ള തീ ഗോളം ഞാനും കണ്ടിട്ടുണ്ട്
Njan um
നമ്മൾ അവരുടെ കൂടെ പോവാത്തത് ആണ് നല്ലത് നമ്മൾ അതിലേക്ക് അടിക്കുമ്പോൾ അവർ ഓരോ തടസങ്ങൾ ആണ് തരുന്നത് അവർ നമ്മുടെ കൂടെ ഉണ്ട് please be careful they will come sure i know
Avar nammale aattin kunjungale pole snehikkunnundu..
I didn't see yet personally but i believe they are exist . They will be here soon. My instincts never fails.
Aliens are reall . They will come for us💯👽
Bro project blue beam ne kurich oru video cheyy
Brooooi ❤
നിങ്ങളാരും ഭയക്കേണ്ടതില്ല അവർ എന്നെ അന്വേഷിച്ച് വന്നതാണ്.. ഈ ഭൂമിയിൽ നിന്ന് എന്നെ രക്ഷിക്കുവാൻ..😊😊
ഞാൻ ഇതു തന്നെ കഴിഞ്ഞ ദിവസം കണ്ടു രാത്രി 8 മണി സമയമായപ്പോൾ ജോലി കഴിഞ്ഞു വരുന്ന വഴി വെറുതെ ആകാശത്തേക്ക് നോക്കിയപ്പോൾ ഇതുപോലെ ഒരു എട്ടു പത്തെണ്ണം ഉണ്ടായിരുന്നു മാല പോലെ ഒരു പത്ത് ലൈറ്റുകൾ തൂക്കിയിട്ടിരിക്കുന്നത് ആയാണ് തോന്നിയത് അത് സാവധാനം മുകളിലേക്ക് ഉയരുന്നുണ്ടായിരുന്നു വീഡിയോ എടുക്കാൻ വേണ്ടി മൊബൈൽ എടുത്ത് നോക്കിയപ്പോൾ അത് കാണാനില്ല
Njn night aakashathu kurach neram nokki ninnappol oru white velicham sky il prathyakshapettu. Just 3 times athu blink cheythu. Pinna athu invisible ayi. Moonine nammal doore ninnum kanumpol ulla size aayirunnu aa light. Athu enthanennu ariyamo?
How about , if a giant disc with a ring like light along the perimeter is rotating horizontally....🥏 Not a matter displacement????🤔
ഇതൊക്കേ സമർത്ഥമായി എഐ എഡിറ്റ് ചെയ്യുന്ന വീഡിയോകളാണെന്നാലോ
The problem with QC it will have multiple answers not single answers to single question
Maranappetta alukal mattu grehangalil undavumo avo samayem
da edaik anunakii update cheyy and this subject tooo
why it is not coming in India ?
എല്ലാത്തിനും എകദേശം ഒരു തീരുമാനം aakaaraayi എന്ന് തോന്നുന്നു😂
The explanater is so iteligent and a keen Thinker
Bro njan aakashath oru velicham neengi ponadh kandu
Eppozharunn
Njanum athupole kandittund
Bro 2025 il alian attack urappa nammal okke chavvum
Atokke atree oluu😂
What if, ഇത് parallel universe ഇലെ manushyar ആയിക്കൂടെ. Kaaranam nammal parallel universe na kurichu samsarikkunnu research cheyyunnu athupole thanne avarum cheyyunudengilo,.
Just oru thought share cheyythu ennu maathram 😊
Chance und
What if the quantum computer is a reverse engineered alien technology.? And when we did built it, we might be unknowingly sending some kind of signal familiar only to them.
ഉണ്ടാക്കിയ നമ്മക്ക് അറിയാത്ത signal 😏😒
@Socrates-ll bro that's why I said their technology. Avarude technology ye nammal fully understand akiyittilenkilo
@@tmaxgaming4430 അതൊക്കെ ഒരു conspiracy ആയി എടുക്കാം but പുള്ളി പറയുന്ന പോലെ ശെരിക്കും engineers ന് അറീലെ എന്തുകൊണ്ടാണ് QC ഇത്ര fast ആയി work ചെയ്യുന്നതെന്ന്" ഈ statement ശെരി വെച്ചാൽ brode conspiracy കുറച്ചെങ്കിലും ശെരി വെക്കാം...
@@Socrates-ll from 11.25 kett noku. Ethrem fast aayi engane cheyyunu enn engineers polum areela Enna njn kette. Pinne ethellam beyond scientific explanations and justifications aanallo at least at the moment.
@@tmaxgaming4430 engineers ന് അറിയും എന്നാണ് google പറയുന്നേ check it...
😮😮😮😮👌🏻👌🏻👌🏻👌🏻🙏🏻❤️
Njanum kandu . Cloudy arunnu. Atin idakk round round aayi tt lights. Oru valiya round formation aayi nikkunnu.
Happy new year
Bro enente veetil inu volatge fluctuation indayi. Around 100v ayi koranju. Eniku appo eniku sambavam enthanu manasilayila... njan just porathu erangi nokiyapo 2 star like objects but significantly bigger than normal stars speedil pettanu poyi..😮😮
Okey sir viswashichu
Jaadu👽
They are here 👽
Ee Saturday 28/12/24 Njan ivide saudiyil taifenna sthalath vecha oru star athi vegam move cheyth povunnath njn kanditund...
അത് asteroid ആണ്😂😂....എൻ്റെ വീടിന് അടുത്ത് മാതൃമല എന്ന് പറയുന്ന ഒരു ചെറിയ മല ഉണ്ട്.....അതിൻ്റെ ടോപ്പിൽ കയറി നിന്നാൽ ഇത് സ്ഥിരം കാണാൻ പറ്റും
Bro Project Blue beam ne patti video cheyyyy
ആ സ്ഥലത്തിന്റെ നെയിം. ടൈം അറിയാമെങ്കിൽ ഫ്ലൈറ്റ് ഫേക്ക് ആണോ എന്ന് അറിയാൻ പറ്റും ആ വിഡിയോയും
flightinte ullil ninnum edukkunna videosinn chilappol clarity undavilla, flightinte ullille light reflect cheyth ath windowsil pathikkum, appol ath purathullath pole thonum , enikkum chilappol sambhavichittund anghane pine ath nan manasilakki ,
ennalum ee univerzil arenkilum undakum bro parayunath polee
Bro one day I was returning to my house I also saw something like . First i thought it was some kind satelite but then I saw more of them
Aa there star like kandella athe ennum nann ne ght kAnnum butt move cheyylla
തങ്ങളെ,.... കഴിഞ്ഞ വീഡിയോ കണ്ടശേഷം കമന്റ് ഇടുമ്പോൾ... മോനെ എന്നാണ് ഞാൻ അഭിസംബോധന ചെയ്തത്... AI ഇന്റലിജൻസ് ന്റ ഈകാലത്ത് ഇനി.. എന്നെക്കൊണ്ട് മറ്റു വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യിക്കാൻ ഇടവരുത്താതിരിക്കട്ടെ....
😂
Avaru varum ellarum avare aradhikkum angane divattil ninnum manushane tettikkum
BRO I WANT TO CONTACT YOU IMMEDIATLY ITS ABOUT THE SAME THING I WITNESSED IT ALWAYS HAPPENING HERE WHAT HOW CAN I CONTACT YOU
Insta Or tele group
Any concoction with AREA 51