സൂക്ഷിച്ചോ, എല്ലാം കാണാൻ മുകളിലാളുണ്ട്; ആ പറക്കും തളികയുടെ കോക്പിറ്റിൽ |UFO | NASA

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 3,9 тис.

  • @47ARENA
    @47ARENA 3 роки тому +830

    ഞാൻ 100% ഉറപ്പിച്ചു പറയാം, അവർ files release ചെയ്യുമ്പോൾ അതിൽ അന്യഗ്രഹ ജീവികളെ കുറിച്ച് ഒരു വെണ്ടയും ഉണ്ടായിരിക്കില്ല. മനസിലാക്കാൻ കഴിയാത്ത വസ്തു എന്ന് മാത്രമേ അതിൽ ഉണ്ടായിരിക്കു.

  • @jishnu5846
    @jishnu5846 3 роки тому +1923

    കാത്തിരുന്ന ന്യൂസ്‌ ഇങ്ങനെ ഉള്ള വാർത്തകൾ ഒക്കെ വരണം ഇതൊക്കെയാണ് വാർത്തകൾ.. ✌️ നമ്മുടെ ആവർത്തന വിരസത ഉള്ള വാർത്തകൾക്ക്. ഒരു അവസാനം ആകട്ടെ.. ✌️

    • @samcm4774
      @samcm4774 3 роки тому +14

      ശരിയാ..

    • @muhammedfaris5441
      @muhammedfaris5441 3 роки тому +14

      👍🏻👍🏻👍🏻👍🏻

    • @yadh681
      @yadh681 3 роки тому +14

      Sathyam bro👍👍

    • @vishnueb3172
      @vishnueb3172 3 роки тому +12

      അതെ

    • @johnantony5545
      @johnantony5545 3 роки тому +20

      Styam njan enganethe news kanan foriengs channel ayirunnu ethinte kurich kettodereunath

  • @jamshk9566
    @jamshk9566 3 роки тому +616

    ആ ചൈനയുടെ കൊരവള്ളി പിടിച്ചു ചോദിക്ക് , അവന്മാരുടെ ഏതെങ്കിലും കിളിപോയി പേടകമാകും

    • @1111-w9c
      @1111-w9c 3 роки тому +13

      😂😂

    • @sajinikp5974
      @sajinikp5974 3 роки тому +6

      🤣🤣🤣🤣🤣🤣🤣😂😂😂😂

    • @niksanmanjaly5427
      @niksanmanjaly5427 3 роки тому +5

      🤣🤣🤣🤣

    • @dreamerjoy8023
      @dreamerjoy8023 3 роки тому +6

      😹😹🤣

    • @akku2229
      @akku2229 3 роки тому +36

      Le china - ആർക്കും സംശയം ഒന്നും ഇല്ലല്ലോലെ 🙄

  • @quicksilver6194
    @quicksilver6194 3 роки тому +3266

    Fact: നമ്മുക്ക് അവർ Aliens, അവർക്ക് നമ്മൾ Aliens😉

    • @killertech.9894
      @killertech.9894 3 роки тому +56

      Exactly

    • @mareena6873
      @mareena6873 3 роки тому +37

      Yeah😂

    • @DPlyfstyle123
      @DPlyfstyle123 3 роки тому +81

      Sherikum namal anu avar engilo.... Wht if we are the aliens..

    • @jaganantony6324
      @jaganantony6324 3 роки тому +17

      @@DPlyfstyle123 uff 😂

    • @clovis7323
      @clovis7323 3 роки тому +17

      @@DPlyfstyle123 bro avarku nammal aliens aah. Pakshe namukku avaraanu aliens

  • @vishnudas6270
    @vishnudas6270 3 роки тому +1102

    അടുത്ത മനോരമ്മ പത്രം , എലിയന് ഇഷ്ടം മീൻ കറി , കൂടുതൽ ഇഷ്ടം കുടം പുളി ഇട്ടത്

  • @jishnu_
    @jishnu_ 3 роки тому +400

    എത്ര കണ്ടാലും മതി ആവാത്ത topic ✨️

  • @anandhuchandrababu1188
    @anandhuchandrababu1188 3 роки тому +404

    എനിക്ക് വേറെ ഒന്നും അറിയണ്ട.. അവർ ഉപയോഗിക്കുന്ന ഇന്ധനം ഏതാണ് എന്ന് മാത്രം അറിഞ്ഞാൽ മതി.. 😬.

    • @danieldani4772
      @danieldani4772 3 роки тому +75

      അവർ അതുപറഞ്ഞാൽ നമ്മുടെ ആളുകൾ അവിടെപോയിഅതിനും വിലകൂട്ടും

    • @excavatorsk0630
      @excavatorsk0630 3 роки тому +5

      @@danieldani4772 😂😂

    • @BijuJDaniel
      @BijuJDaniel 3 роки тому +22

      They dont use fuel, they bend space-time to travel

    • @sujindrakumarb8433
      @sujindrakumarb8433 3 роки тому +1

      @@danieldani4772 😂😂😂😂

    • @sayedalikutty8326
      @sayedalikutty8326 3 роки тому +8

      Aver serikum Ara ane ariyilla yenitta indhanam😂

  • @arjunaju1979
    @arjunaju1979 3 роки тому +522

    ഫിറോസിക : നമ്മളിന് വെക്കാൻ പോണത് Alien കുഴി മന്തിയാണ് 😂

  • @anirudhpk3549
    @anirudhpk3549 3 роки тому +541

    ലെ : ബാലരമ ഇതൊക്കെ ഞാൻ 10 വർഷം മുമ്പ് വിട്ടത് ആണ്.😏

  • @sunithas2267
    @sunithas2267 3 роки тому +191

    ഇപ്പോഴെങ്കിലും ഇതു പറയാൻ തോന്നിയല്ലോ .... 🙏🙏🙏.... മറ്റേതു അഴിമതി, രാഷ്ട്രീയം, എന്നിവയായിരുന്നു ഏതു സമയവും.. ഇങ്ങനെയുള്ള കാര്യങ്ങളിൽ കുറച്ചുനേരം പറയുന്നത് വളരെ നല്ലതായിരിക്കും🙏🙏😊

  • @princep9434
    @princep9434 3 роки тому +477

    They are more intelligent than human that why they came travel from far beyond we can see

  • @Vpr2255
    @Vpr2255 3 роки тому +50

    ജാതിയാത, വംശയാത ഉള്ളത മനുഷ്യൻ ആയി കൂട്ടു കൂടാൻ അവർ വരില്ല 😂😂😂
    അവര്ക് ബുദ്ധി ഉണ്ട് 👽👽👽

  • @rohith42
    @rohith42 3 роки тому +158

    ഇത്രയും വലിയ യൂണിവേഴ്സിൽ 🌍ഭൂമിയിൽ മാത്രമേ ജീവൻ ഉള്ളെന്ന് വിശ്വസിക്കുന്ന വാണങ്ങളാൽ സമൃദ്ധമാണ് എന്റെ കൊച്ചു കേരളം 🥰♥️

    • @imrosh4n
      @imrosh4n 3 роки тому +7

      നമ്മൾ കണ്ടത്തിയെത്തിനെ അല്ലേ വിശ്വസിക്കുക....അപ്പൊൾ മറ്റൊരു ആവാസ യോഗ്യമായ സ്ഥലം കണ്ടെത്തിയിട്ടില്ല

    • @rohith42
      @rohith42 3 роки тому +17

      @@imrosh4n ചില കാര്യങ്ങൾ നേരിട്ട് കണ്ടിട്ടില്ലെങ്കിലും നമ്മൾ വിശ്വസിക്കുന്നിലെ Eg. GOD .

    • @sreerajnarayanan3892
      @sreerajnarayanan3892 3 роки тому +5

      @@imrosh4n Ath humans jeevikkan kazhiyunna planet kandethiyilla enn vech avide vere jeevan undakilla enn parayan pattilla

    • @Rnt33980
      @Rnt33980 3 роки тому +2

      @@imrosh4n nammal kandd ethiyittilla ennu parayunnatu 50 % sherii anuu but aliens ella ennu parayunnath bulookaa pottatharam anuuu

    • @Savu130
      @Savu130 3 роки тому +2

      Sciencil thanne padikunund bhoomiyal allathe matoridathum jeevan undavan ulla sadhyatha illenn..... pinne light years pass cheyth.ivide varanamenkil avarude technology athra valiyathaakanam.. ee bhoomyil olinj nokki nammalle neerikshikenda karyam avarkilla.... ezhupande attack cheyethenem... ithoke chumma bhootham pretham oke undenn viswasich atharam kadhakal kelkAn agrahikunna chila youtobolikalum.... websitukalum.... chila manushyarum padach vidunnathaane...

  • @Dr.ThanosNair
    @Dr.ThanosNair 3 роки тому +847

    കൊറോണ വന്നു ഉള്ള പണിയും പോയി ഗതി കെട്ട് വെറുതെ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ... 🙄..

    • @al-mallu
      @al-mallu 3 роки тому +6

      തോമസ് നായർ ബ്രോ സെയിം

    • @samcm4774
      @samcm4774 3 роки тому +4

      Thanos..

    • @jithingeorge1897
      @jithingeorge1897 3 роки тому +21

      പേടിക്കണ്ട aliens വന്നാൽ ഒരു പണി ready ആക്കാൻ പറയാം

    • @jomonjomon9208
      @jomonjomon9208 3 роки тому

      @@jithingeorge1897 🤣😂

    • @bappuok8495
      @bappuok8495 3 роки тому +1

      മുത്തേ 🥰

  • @abdulrahumanm578
    @abdulrahumanm578 3 роки тому +146

    ഞാനും പറക്കും തളിക കണ്ടു.... നല്ല പടം

  • @explorewithluke9595
    @explorewithluke9595 3 роки тому +709

    റിപ്പോർട്ട് വന്നാൽ ഒരു വിശദമായ ഡോക്യുമെന്ററി തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @randomguy-zj4cc
      @randomguy-zj4cc 3 роки тому +31

      ബ്രോ ബേയ്പ്പൂർ സുൽത്താൻ എല്ലാം ഉണ്ടാകും

    • @explorewithluke9595
      @explorewithluke9595 3 роки тому +18

      @@randomguy-zj4cc സുൽത്താൻ നമ്മുടെ പ്രാണനാണ് ബ്രോ 😍... ആരും ചെയ്തില്ലെങ്കിലും നമ്മുടെ സുൽത്താൻ ചെയ്യും ഉറപ്പാണ്

    • @randomguy-zj4cc
      @randomguy-zj4cc 3 роки тому +14

      @Thatmalluboiiഹ ബ്രോ ഇത് മാനവരാശിക് ഒരു മാറ്റം വരുത്തും എൻ എനിക് ഉറപ്പുട് ഞാൻ എലിയൻസ് ഉണ്ടന് വിശ്വസിക്കുന്ന ഒരു ആൾ ആണ് ഞാൻ ഒരുപാട് ആളുകളോട് ഇത് പറഞിട്ടുണ്ട് പക്ഷെ ആരും എന്റെ ഒപ്പം നിന്നിട്ടില്ല എല്ലാവരും തള് അനനുപറഞ്ഞു എന്നെ കളിയാക്കി ഇപ്പോൾ ഞാൻ ഇ വാർത്തയുടെ ലിങ്ക് ഗ്രൂപ്പിൽ ഷെയർ ചെയ്യാത്തപ്പോൾ എന്നോട് frinds പറഞ്ഞത് നിനക്ക് പ്രന്ത് ആണ് എന്നാണ് പക്ഷെ ഒരു ദിവസം എല്ലാവൂരും സത്യം അറിയും അത് ഉടനെ തന്നെ ഉണ്ടാകും

    • @explorewithluke9595
      @explorewithluke9595 3 роки тому +7

      @@randomguy-zj4cc ബ്രോ ആളുകൾക്ക് അത് മനസ്സിലാക്കാനുള്ള കഴിവില്ല. ഞാനും വിശ്വസിക്കുന്നത് ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ട് എന്ന് തന്നെയാണ്

    • @explorewithluke9595
      @explorewithluke9595 3 роки тому +1

      @Thatmalluboii ബ്രോ മലയാളത്തിൽ വരട്ടെ... എങ്ങനെ നമുക്ക് ശരിക്കും ആസ്വദിക്കാൻ പറ്റുള്ളൂ. പിന്നെ ഇതൊന്നും ഇല്ല എന്ന് പറയുന്നവർക്ക് മനസ്സിലാക്കാനും അത് ഉപകരിക്കും അല്ലോ

  • @letsrol
    @letsrol 3 роки тому +604

    ഇതിനെ ഇപ്പഴും ഒരു കോമഡി ആയി കാണുന്നവരുടെ കുറേ comments കാണാൻ ഇടയായി..സാരമില്ല വിവരമില്ലായ്മ ആണ്..അവരോട് സഹതാപം മാത്രം..🤭😊

    • @themediumrare778
      @themediumrare778 3 роки тому +2

      😂😂

    • @YadugovindM
      @YadugovindM 3 роки тому +5

      സഹതാപം

    • @letsrol
      @letsrol 3 роки тому +14

      People can believe many things without proof..bt they are prefer to ignore things/phynomina which have more chances to exist .😊 The humans have To be extra prepare for their exist to earth in may be coming days..hope it wouldn't be as dangerous as our concepts about them..👽👽👽

    • @unfunnyguy3864
      @unfunnyguy3864 3 роки тому +1

      living in a nutshell probably

    • @akashpkumar4529
      @akashpkumar4529 3 роки тому

      🤣🤣🤣🤣

  • @അല്ലുഭക്തൻ-ശ5ട

    എലിയൻസിന്റെ കട്ട ഫാൻ ആണ് ഞാൻ 😂💕

  • @sanoj8884
    @sanoj8884 3 роки тому +221

    നമ്മക്ക് മുകളിൽ ദൈവം ഉണ്ടന്ന് പറഞ്ഞത് കൊണ്ടു ആർക്കും ഒരു കുലുക്കവും ഇല്ല.. പക്ഷെ നമുക്ക് മുകളിൽ.. നമ്മെക്കാൾ കോടി വർഷം മുൻപ് ഉള്ളവരും നമ്മൾ ചിന്തിക്കുന്നതിനെക്കാൾ അപ്പുറം ശക്തരായവർ ഉണ്ടന്ന് അറിഞ്ഞാൽ ..അമേരിക്ക മുതൽ ചൈന വരെ ഒന്നു പത്തി താഴ്ത്തും... ലോകം ഒന്നിക്കേണ്ടി വരും..ഒരു പക്ഷേ നമ്മുടെ പൂർവികർ ആയിരിക്കുമോ അവർ

  • @indiaismycountry449
    @indiaismycountry449 3 роки тому +46

    മറ്റൊരു ജീവിതവും ലോകവും ഉണ്ട്
    മനുഷ്യൻ നേടിയ അറിവ് ഈ പ്രപഞ്ചത്തിൽ ഒരു കുടുക് മണി ഇട്ടത് പോലെയാണ്

    • @Thethirdeye020
      @Thethirdeye020 3 роки тому +2

      ഒരു കടുക് മണിയെ മിക്സിയിൽ അരച്ച് അതീന്നു ഒരു തരി ഇട്ടതു പോലെ എന്ന് പറ

  • @ktashukoor
    @ktashukoor 3 роки тому +89

    Aliens വന്ന തീരും നമ്മടെ 99% ചർച്ചകളും. രാഷ്ട്രീയം, മതം, രാജ്യം,സംസ്കാരം.. പിന്നെ നമ്മളൊക്കെ ആരാ 🙄. ലോക വീക്ഷണം തന്നെ മാറും.

    • @Numberdescriptionund
      @Numberdescriptionund 3 роки тому +6

      സത്യം .aliens ഒന്നും മരണം കാണില്ല

    • @KenKaneki.666
      @KenKaneki.666 2 роки тому +3

      @@Numberdescriptionund but avar billion of years dure nin anegil verun engil
      Avar light inte speed il an verunne
      Oru billion year avumbolthek manushar oru highly technology ayirikkum

    • @keralafreethinkers2259
      @keralafreethinkers2259 2 роки тому +2

      ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥
      സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ
      അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്..

    • @thiraa5055
      @thiraa5055 2 роки тому

      @@KenKaneki.666 if humans survive that long

  • @abl360
    @abl360 3 роки тому +582

    Always remember,we are not alone in this universe...

  • @amaljithkl1020
    @amaljithkl1020 3 роки тому +53

    ഇത് കണ്ടു രാത്രി പുറത്തു ഇറങ്ങി
    Aliens ne നോക്കുന്നാ
    Njan. ഇത് കുറെ ഉണ്ടല്ലോ 😅😅

  • @pentagon5329
    @pentagon5329 3 роки тому +348

    കോടികണക്കിനു Galaxy കൾ ഉള്ള ഈ ലോകത്തിൽ ഭൂമിയിൽ മാത്രം ജീവൻ ഉണ്ടെന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്. നമ്മളെക്കാൾ വികസിച്ച അവർ ലോക് ഡൗണിൽ നിശബ്ദ്ധമായ ഭൂമിയെ നിരിക്ഷിക്കുന്നുണ്ടാവും.

  • @mhdishaqvp3879
    @mhdishaqvp3879 3 роки тому +614

    എന്തു വിലകൊടുത്തും ഒരു അന്യ ഗ്രഹ ജീവിയെ പിടികൂടി ഒരു ഇന്റർവ്യൂ നടത്തണം......😂 റൂട്ട് മാപ് കൂടി ചോദിക്കണം കേട്ടോ🤑

    • @PKpk-or2oe
      @PKpk-or2oe 3 роки тому +14

      Manorama ullappo root map vittirikkum.

    • @all..is..well.....33
      @all..is..well.....33 3 роки тому +12

      ചെയ്‌സ് ഉണ്ടാവുമോ

    • @Jeevan-gw1hf
      @Jeevan-gw1hf 3 роки тому +22

      അന്യഗ്രഹജീവിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം പുട്ടും കടലയും - മനോരമ

    • @PKpk-or2oe
      @PKpk-or2oe 3 роки тому +4

      @@Jeevan-gw1hf alla potasyam nitrate anu. Avaru food style vere anu bro.

    • @arpithbiju9417
      @arpithbiju9417 3 роки тому +5

      @@Jeevan-gw1hf Correct മനോരമ നിലവാരം

  • @ummunu_lm10
    @ummunu_lm10 2 роки тому +21

    നമ്മളെക്കാൾ ബുദ്ധി കുറഞ്ഞ alens inu ഭൂമിയിൽ വരാൻ കഴിയില്ല.ഭൂമിയിൽ വരുന്ന aliens എല്ലാം നമ്മളെക്കാൾ ബുദ്ധി ഉള്ളവർ ആയിരിക്കും.💯

  • @sahilkodasseri8957
    @sahilkodasseri8957 3 роки тому +96

    Jr studioയിലെ video ആരൊക്കെ കാത്തിരിക്കുന്നുണ്ട് ❤️️😌

  • @sibixavier5584
    @sibixavier5584 3 роки тому +235

    Finally something interesting in the news
    Truth is out there 👽

  • @sabi8564
    @sabi8564 3 роки тому +34

    അന്യഗ്രഹ ജീവിയെ കണ്ടാൽ എനിക്ക് ഒരു വിസ ചോദിക്കണം. ബാക്കിയുള്ള ജീവിതം ഇനി അവരുടെ കൂടെ 🤗

    • @sabi8564
      @sabi8564 3 роки тому

      @Aparna saji 🤗

  • @mankadakkaran
    @mankadakkaran 3 роки тому +614

    👽

    • @happypill787
      @happypill787 3 роки тому +24

      Onn podeyy

    • @samcm4774
      @samcm4774 3 роки тому +21

      നിങ്ങൾ അല്ലാവടതും ഉണ്ടല്ലോ..

    • @samcm4774
      @samcm4774 3 роки тому +15

      @@happypill787 നീ പോയേടാ...

    • @Samurai-pe6rv
      @Samurai-pe6rv 3 роки тому +6

      @@samcm4774 It's called time Repetition...

    • @bappuok8495
      @bappuok8495 3 роки тому +3

      ✨️

  • @Swami_viyarkkananda
    @Swami_viyarkkananda 3 роки тому +442

    Imagine seeing humans inside a UFO instead of aliens...😳
    Horrific 😌

  • @ashin6005
    @ashin6005 3 роки тому +17

    Other countries : Wow aliens...😮
    China : Food 😋😋

  • @asif_madancheri
    @asif_madancheri 3 роки тому +88

    അവരെ ചൊറിയാതെ നിന്നാൽ ഞമ്മൾക് കൊള്ളാം ചൊറിഞ്ഞാൽ ചിലപ്പോ കേറി മാന്തിയാല്ലോ

  • @masterwick3327
    @masterwick3327 3 роки тому +464

    😂നമ്മൾ അവരെ അല്ല അവർ നമ്മളെ ആണ് നിരീക്ഷിക്കുന്നത്😂

  • @വികെഎംനന്ദൻ
    @വികെഎംനന്ദൻ 3 роки тому +12

    ഇതുപോലെയുള്ള വാർത്തകൾ സാധരണക്കരിലേക്ക് കൂടുതൽ അറിവുകൾ പകരും ❤️🥰

  • @anasnoushad365
    @anasnoushad365 3 роки тому +254

    ഒരു ഏലിയനെ കെട്ടി എന്നാണോ ആവോ മനുഷ്യമാരൊക്കെ അവരുടെ ഗ്രഹത്തിലേക്ക് പോവുക 😅

    • @aswinpradeep2733
      @aswinpradeep2733 3 роки тому +26

      Sthreedhanam kittiya UFO model ishtaylla nn paranj kolapathakam nadakkathirunna mathi

    • @sudhisudarsanan6918
      @sudhisudarsanan6918 3 роки тому +15

      സ്ത്രീധനം ആയിട്ട് ചൊവ്വയിൽ 100 ഏക്കർ ചോദിക്ക് 🤣🤣🤣🤣

    • @mollyprakash7624
      @mollyprakash7624 3 роки тому +2

      Hahaha 😂

    • @ronith2830
      @ronith2830 3 роки тому

      @@sudhisudarsanan6918 Is this commedy 😑

    • @ronith2830
      @ronith2830 3 роки тому

      @@aswinpradeep2733 vittupidiyedrey

  • @irshadirshu6550
    @irshadirshu6550 3 роки тому +7

    എല്ലാ രഹസ്യങ്ങളും കടലിലും ആകാശത്തും ഉണ്ടക്കിവെച്ച ദൈവത്തിന് സ്തുതി...മനുഷ്യൻ കണ്ടെത്താൻ ഇനിയും ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഉണ്ട് അൽബുതം

  • @resmiaryanani
    @resmiaryanani 3 роки тому +20

    ഇതൊക്കെ ആണ് വാർത്തകൾ.. Really interesting... ഇനിയും തുടരുക... ശാസ്ത്രത്തെ പറ്റി ബോധം ഇല്ലാത്ത കുറച്ചു പേര് വളിപ്പ് comments ഇടുന്നുണ്ട്.. Pls dont mind.. അവതാരക സൂപ്പർ sound 👍👍👍👍👍..ബഹിരകാശത്തു നിന്നും നമ്മളെ നിരീക്ഷിക്കുന്നവർ.. എന്നും ഒരു അത്ഭുതം തന്നെ ഈ പ്രപഞ്ചം.. ആ പഴയ സ്കൂൾ കുട്ടിയെ പോലെ എപ്പോളും ഇതുപോലെ ഉള്ള ന്യൂസ്‌ വലിയ ആകാംഷയോടെ വായിക്കുന്നു

  • @arunkc5627
    @arunkc5627 3 роки тому +80

    അപ്പൊ ഇന്നത്തെ ചർച്ചയിലെ പ്രധാന വാക്യങ്ങൾ.
    മനോരമ : അന്യഗ്രഹ ജീവിക്ക് ഇഷ്ടം പുട്ടും കടലക്കരിയും.😂😂

  • @gokuldas3135
    @gokuldas3135 3 роки тому +188

    ഇപ്പോഴെൻകിലും ഇങ്ങനെ ഒരു ന്യൂസ് പുറത്തു വിടാൻ മനസ് തോന്നിയല്ലോ , വളരെ നന്ദി , ഇതൊക്കെ ഒരുപാടു വർഷങ്ങളായി ഇവിടെ സ്വദിനിക്കുന്ന ഒരു കാര്യം ആണെന്ന് യുക്തി പൂർവം ചിന്തിക്കുന്ന ആൾകാർക്ക് അറിയാം , എന്തായാലും ഇത് പോലൊരു ന്യൂസ് പുറത്തു വിടാൻ കാണിച്ചതിനു നന്ദി

    • @bane9852
      @bane9852 3 роки тому +1

      sathiyam
      ippozhengilum manoramayengilum ith report cheythallo

    • @vivekvijayannv3761
      @vivekvijayannv3761 3 роки тому

      😂💯💯💯

    • @GURU-jj9ie
      @GURU-jj9ie 3 роки тому

      Yes

    • @anugrah5829
      @anugrah5829 3 роки тому +7

      ഇപ്പോഴും അമ്പലവും പള്ളിയും ഉണ്ടാക്കാൻ നടക്കുന്ന ചിലർ 😂

  • @phobic110
    @phobic110 3 роки тому +65

    ഫിറോസ് ഇക്കക്ക് ഒരു കറിക്ക് ഉള്ളത് ആയി (alien മുളകിട്ടത് ) മ് മ് മ് 😂, ലക്ഷ്മണ ആ വലിയ പാത്രം ഇങ് എടുത്തോ

  • @jsk__ad__345__uzr
    @jsk__ad__345__uzr 3 роки тому +248

    Aliens exists for sure(especially grey aliens)
    പ്രപഞ്ചത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമാണ് Milky way എന്ന നമ്മുടെ ഗാലക്സി
    അതിന്റെ ഒരു കോണിൽ ഇരിക്കുന്ന ഒരു ബിന്ദു മാത്രമാണ് സൂര്യൻ
    ഈ പ്രപഞ്ചത്തിൽ സൂര്യ സദൃശ്യമായ infinite number of stars und
    അവയിൽ ഭൂരിഭാഗത്തിനും ചുറ്റും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉണ്ടാവും.
    ഭൂമിയെ പോലെ life habitable zoneil ഉള്ള ഒരുപാട് ഗ്രഹങ്ങൾ തീർച്ചയായും ഉണ്ട്. കുറെയെണ്ണം ഇതിനോടകം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.
    അതിനാൽ പ്രപഞ്ചിൽ ഒരു വൈറസിനോളം പോലും ഇല്ലാത്ത ഗ്രഹത്തിൽ ഇരുന്ന് അന്യഗ്രഹ ജീവികൾ ഇല്ലെന്ന് നമുക്ക് ഒരിക്കലും പറയാൻ സാധിക്കുകയില്ല.
    നമ്മളേക്കാൽ പുരോഗമിച്ച ഒരുപാട് അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് 100 % തീർച്ചയാണ്

    • @anaghas2265
      @anaghas2265 3 роки тому +4

      Exactly

    • @pscyodhaa8827
      @pscyodhaa8827 3 роки тому +10

      ചിന്തിച്ചിട്ട്.. പുക പോയി 🤦‍♂️

    • @ajmaltk1784
      @ajmaltk1784 3 роки тому +15

      പരിണാമത്തിന്റെ പ്രോബബിലിറ്റിയിലും പെർമ്യൂട്ടേഷൻ കോമ്പിനേഷനിലും വിശ്വസിക്കുന്നവർക്ക് ഭൂമിയിൽ മാത്രമേ ജീവനുള്ളൂ എന്ന് പറയാൻ കഴിയില്ല

    • @abhijithja2979
      @abhijithja2979 3 роки тому +6

      Enepole keralathi vech ufo experience undayavar undo..just curious🙂

    • @alhadi3406
      @alhadi3406 3 роки тому +16

      Nyaan und bit nyaan കണ്ടത് അതൊന്നും അല്ല nyaan 3years munp ഒരു ഫോട്ടോ എടുത്തിരുന്നു അത് എൻ്റെ വീടിൻ്റെ അടുത്തുള്ള ഒരു വീട്ടിൽ പോയി വരുന്ന വഴി ആയിരുന്നു അത് ഒരു summer season ആയിരുന്നു .അന്ന് നല്ല ചൂട് ഉണ്ടായിരുന്നു evening nyan nokkiyappol akasham kaaanan nalla രസമുണ്ടായിരുന്നു ചുവപ്പും ഓറഞ്ചും നിരത്തിലായരുന്ന് ആകാശം അത് ഒരു നാല് മണിയോടെ ആയിരുന്നു സൂര്യൻ്റെ പ്രകാശത്തിൽ കൂടി ആ മേഘങ്ങളുടെ ഇടയിൽ കൂടി വരൂന്ന പ്രകാശം ഒരു VIBE ന്ന് വേണ്ടി nyaan എൻ്റെ കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ ആയരുന്ന് അത് എടുത്തത്. പിന്നീട് കുറെ ദിവങ്ങൾക്കുശേഷം നെറ്റ് ഇല്ലാത്തത് കൊണ്ട് ഗാലറിയിൽ പോയി ചുമ്മാ ഫോട്ടോസ് കാണുകയായിരുന്നു nyaan. എപ്പോൾ എനിക്ക് തോന്നി ഫോട്ടോയുടെ full zoom cheythu നോക്കിയ ഫോണിൻ്റെ ഡിസ്പ്ലേ pointers കാണാൻ പറ്റുവോ എന്ന് അപ്പോൾ ആണ് nyaan അന്ന് എടുത്ത ഫോട്ടോ എൻ്റെ ശ്രദ്ധയിൽ പെടുന്നത് അന്ന് nyaan 4,5 ഫോട്ടോസ് എടുത്തായരുന്ന് അതിൽ രണ്ടെണ്ണം full zoom ഇട്ടാണ് എടുത്തത് nyaan ചുമ്മാ aa photo eduthu zoom cheythu nokki appol മേഘങ്ങൾക്കിടയിൽ ഒരു കറുത്ത രൂപം കാണുന്നത് ആ ഫോടോസിൽ ആകാശം മാത്രമാണ് nyaan എടുത്തത് റോടോ, മരങ്ങളോ ഒന്നും തന്നെ കിട്ടാത്ത രീതിയിൽ ആണ് nyaan ആ ഫോട്ടോസ് എടുത്തത് nyaan nokkiyappol black കളറിൽ എന്തോ ഒന്ന് കണ്ടൂ nyaan ആദ്യം വിചാരിച്ചത് അത് കാക്കയുടെ ഒരു group ആണെന്ന് പിന്നെയും nyaan അത് zoom cheythu appol nyaan കണ്ടത് പറക്കുന്ന എന്തോ ഒരു ജീവികളാണ് കണ്ടാൽ മനുഷ്യൻ്റെ രൂപം vavvaalukalude പോലത്തെ ചിറകുകൾ അത് ആ ജീവികളുടെ shareerathinekkal വലുപ്പം ഉണ്ടായിരുന്നു അത് മേഘങ്ങളുടെ അടുതയിട്ടാണ് കാണപ്പെട്ടത് അതായത് മേഘങ്ങളിൽ ചേർന്ന് അതിന് ബ്ലാക്കും ബ്രൗണും ചേർന്ന color aayrunnu അതിന്.
      എനിക്ക് വീണ്ടും വിശ്വാസം ആയില്ല nyaan എടുത്ത അടുത്ത ഫോയിൽ പോയി zoom ചെയ്തു നോക്കി എപ്പോൾ സംശയക്ക്തക്ക രീതിയിൽ തന്നെ ഒന്നും കാണുവാൻ കഴിനിരുന്നില്ല .ഈ രണ്ടു ഫോട്ടോസും തമ്മിൽ ഒരു 4,5 സെകണ്ടിൻ്റെ വെത്യാസം മാത്രം nyaan ഈ ഫോട്ടോസ് എടുക്കുമ്പോൾ ഒന്ന് അനങ്ങിയത് പോലും ഇല്ല പിന്നെ എങ്ങനെയാണ് ഇത് സംഭവിച്ചത് എന്നും എനിക്ക് ഒരു പിടുത്തവും കിട്ടണില്ല. Nyaan aa photo ഒന്നുകൂടി നോക്കി അപ്പോള് nyaan കണ്ടത് അതിൽ ഒരു 5,6 ജീവികൾ ഉണ്ട് മനുഷ്യൻ്റെ പോലത്തെ കാലുകൾ വലിയ ചിറകുകൾ .ഇത് nyaan എൻ്റെ വീടിൻ്റെ അടുത്തുള്ള കൂട്ടുക്കാരെ nyaan കാനിച്ചുനോക്കി അവർ വേറെ കുറേ ചർച്ചയിൽ aayrunnu ഇതിനെ അവർ ഇത് വിശ്വസിച്ചില്ല avoid cheythu enne കളിയാക്കി അത് വേറെ എന്തോ ആണ് എന്ന് പറഞ്ഞു എന്നെ കളിയാക്കി പക്ഷേ nyaan ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു nyaan അന്നുകണ്ടത് ഈ ഭൂമിയിൽ സധാർണയായി കണ്ടുവരുന്ന ജീവികൾ അല്ല അതിൻ്റെ രൂപം വിചിത്രമയ അസാധർണമായ രൂപം. എൻ്റെ unluck aa photos nyaan അറിയാതെ ഡിലീറ്റ് ആക്കി 😞 nyaan അതിന് ശേഷം ഇത് പലോരോടും പറഞ്ഞു അവർ ഇതിനെ വിശ്വസിക്കുന്നില്ല 🤦 എന്തുചെയ്യണം എന്ന് എനിക്ക് അറിയില്ല. Ok bye

  • @nikhilbose6327
    @nikhilbose6327 3 роки тому +307

    നമ്മൾ അന്യഗ്രഹജീവിയെ പറ്റി പറഞ്ഞത് അവർക്ക് ഇഷ്ടമായിലെന്ന് തോന്നുന്നു.3 അന്യഗ്രഹ ജീവികൾ dislike അടിച്ചിരികുന്ന്.

  • @aroundheworld7777
    @aroundheworld7777 3 роки тому +49

    This is what we need .... people are fed up with so much negative and crime news .

  • @vivekvijayannv3761
    @vivekvijayannv3761 3 роки тому +136

    എല്ലാം പുറത്തു വിടും എന്ന് വിചാരിച്ച് ആരും ഇരിക്കണ്ട.....ഇതൊക്കെ വർഷങ്ങളായി നടക്കുന്നതാണ്....നിയന്തിതമായ വിവരങ്ങൾ മാത്രം പ്രതീക്ഷിച്ചാൽ മതി...🙂🤭

    • @lifeunscriptedbysree
      @lifeunscriptedbysree 3 роки тому +1

      Exactly 👍🏻

    • @vivekvijayannv3761
      @vivekvijayannv3761 3 роки тому

      @@lifeunscriptedbysree 😇🥲

    • @XOXOFILMHOUSE
      @XOXOFILMHOUSE 3 роки тому +1

      Ath point

    • @jishnusatheesh5520
      @jishnusatheesh5520 3 роки тому +2

      @ധൃഷ്ടദ്യുമ്നൻ ` Almost every crop circles oru night kond form cheyynth ahnn....For a human it's impossible....And the designs are very incredible and mind blowing...Ithupole orupad conspiracies indd related to crop circles.

    • @all..is..well.....33
      @all..is..well.....33 3 роки тому +1

      Correct

  • @akshaynshaju964
    @akshaynshaju964 3 роки тому +394

    Two possibilities exist: either we are alone in the Universe or we are not. Both are equally terrifying

  • @sajandev
    @sajandev 3 роки тому +42

    Sad to see world is depending on America's report on this.

    • @roopamstudiopta6035
      @roopamstudiopta6035 3 роки тому +1

      Before starting a war and election we can see false news

    • @limpom2045
      @limpom2045 3 роки тому +4

      I guess for everthing we are depending, directly or indirectly.

    • @editorsmeme4128
      @editorsmeme4128 3 роки тому

      @@limpom2045 💯

    • @babithaec4480
      @babithaec4480 3 роки тому +4

      They're the best. We need to develop

    • @extraterrestrial5263
      @extraterrestrial5263 3 роки тому +4

      Actualy they are also human... So be proud... And india cant do this they all behind fkng politics

  • @blah8561
    @blah8561 3 роки тому +31

    7:21 le elon musk : എനിക്ക് പണി എളുപ്പം ആയല്ലോ...... 🤣

  • @ijjampulli
    @ijjampulli 3 роки тому +440

    ഡിസ്‌ലൈക്ക് അടിച്ചവന്മാർ ഇനി alien മാർ ആണോ? 😂

  • @കാലൻ-ഠ4ഷ
    @കാലൻ-ഠ4ഷ 3 роки тому +46

    അവരും മറ്റ് ഗ്രഹത്തിൽ ജീവൻ ഉണ്ടോ എന്ന് തിരഞ്ഞ് നടക്കുന്നു... നമ്മളും അത് തന്നെ ചെയ്യുന്നു... 😁😁

  • @afmedia1246
    @afmedia1246 3 роки тому +76

    ഇതിനെ പറ്റിയുള്ള വിവരങ്ങൾ പെട്ടെന്ന് പുറത്ത് വരട്ടെ.. 👽
    ഇത് പോലെ ഉള്ള ന്യൂസുകൾ വരുന്ന തലമുറക്ക് ശാസ്ത്രത്തിനെ കൂടുതൽ അറിയാനുള്ള ആഗ്രഹം ഉണ്ടാക്കും
    ഇനിയും ഇത് പോലെ ഉള്ള ന്യൂസുകൾ പ്രതീക്ഷിക്കുന്നു.. 👍

    • @DrunkenMaster1307
      @DrunkenMaster1307 2 роки тому

      ഒരു വർഷം ആയി ഒരു പുല്ലും പുറത്തു വിട്ടില്ല 😂😂അമേരിക്ക ആരാ മോൻ 😂😂🤦‍♂️

  • @Kkkm468
    @Kkkm468 3 роки тому +132

    ചിലപ്പോൾ അത് നമ്മൾ തന്നെ ആണെങ്കിലോ? ഭാവിയിൽ നിന്നുള്ള നമ്മൾ തന്നെ 🥵

  • @ashlin220fchannel6
    @ashlin220fchannel6 2 роки тому +6

    Powerr full 👽👽👽📌✨💯

  • @Rajesh-ow7bt
    @Rajesh-ow7bt 3 роки тому +182

    മനുഷ്യൻ ടൈം ട്രാവൽ ചെയ്ത് നമ്മളെ തന്നെ കാണാൻ വരുന്നതാ 😀😀😜

  • @BND1
    @BND1 3 роки тому +203

    *ആ ഏതായാലും അവർ ഇതു വരെ പൂഴ്ത്തി വച്ച രഹസ്യങ്ങൾ പുറത്ത് വിടട്ടെ അതു കഴിഞ്ഞ് ബേപ്പൂർ സുൽത്താന്റെ വീഡിയോയും കൂടി കണ്ടിട്ട് നിങ്ങളുടെ റിപ്പോർട്ട് കാണാം*

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 3 роки тому +2

    വളരെ താല്പര്യമുള്ള വിഷയം ആയതിനാൽ ഞാൻ ഇത് പലപ്പോഴും ധ്യാനിച്ചിട്ടുണ്ട്
    യു എഫ് ഒ കൾ ഒരു സത്യം തന്നെയാണ് എന്നുള്ളതാണ്
    ഞാൻ മനസ്സിലാക്കുന്നത്
    ഓരോ സൗരയുഥത്തിൽ ഉം ഭൂമിയെപ്പോലെ ജീവനുള്ള ഓരോ ഗ്രഹങ്ങൾ എങ്കിലും ഉണ്ട്
    അവയിലെല്ലാം മനുഷ്യരേക്കാൾ പുരോഗമിച്ച വരും അല്ലാത്തവരുമായ ജീവിവർഗങ്ങളും ഉണ്ട്
    ഭൂമിയിൽ മനുഷ്യൻ എത്തിപ്പെട്ടത് ചൊവ്വയിൽ നിന്നാണ്
    ഇതേപോലെ ഭൂമി നശിക്കുന്ന സമയം ഏതാനും പേർ രക്ഷപ്പെട്ടു മറ്റൊരു അന്യഗ്രഹത്തിൽ താമസമാക്കി .
    ഇന്ന് ഭാരതത്തിൽ കാണുന്ന ലോകാത്ഭുത നിർമ്മിതികൾ എല്ലാം ഇത്തരം ഏലിയൻസ് ഉണ്ടാക്കിയതാണ് .അവരെയാണ് ഭാരതീയര്‍ ദേവന്മാർ അഥവാ പ്രകാശം ഉള്ളവർ എന്നു പറഞ്ഞിട്ടുള്ളത്
    മനുഷ്യന് നിർമ്മിക്കാൻ കഴിയാത്തവയാണ് ഇവിടത്തെ ക്ഷേത്രങ്ങൾ എന്ന് ഏതൊരു സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാൻ കഴിയുന്നതാണ്. ഏത് അത്ഭുതകരമായ ശാസ്ത്ര വിദ്യക്കും അപ്പുറത്തുള്ളതാണ് അവരുടെ കരവിരുത് . ഇതുതന്നെ ഏലിയൻസ് എന്നത് സത്യമാണെന്ന് നമ്മളോട് പറയുന്ന ഒരു വസ്തുതയാണ്
    അതേപോലെ ഏതൊരു സൗരയൂധത്തിൽ നിന്നും അടുത്ത് സൗരയൂഥത്തിലേക്ക് ഒരു എളുപ്പ മാർഗം ഉണ്ട്. ഓരോ സൗരയൂഥത്തിലും ഉള്ള ബ്ലാക്ക് ഹോൾ വഴിയാണ് ഈ സഞ്ചാരം നടത്താൻ ആവുക .ഇത് ഓരോ അണുവിൽ നിന്നും മറ്റൊരണുവിലേക്കും ഒരു മോളി മൂന്ന് മറ്റൊരു മോളികൂളിലേക്ക്
    ഇത്തരം വഴികളുണ്ട് .ഇവയെക്കുറിച്ച് വിശദമായി ഞാൻ എൻറെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് .

    • @user-oj9he2rp2j
      @user-oj9he2rp2j 2 роки тому

      Enikk itharam vishayangil bahyankara intreste an 🙂

  • @mo_sahal7644
    @mo_sahal7644 3 роки тому +269

    “Two possibilities exist:either we are alone in this universe or we are not.Both are equally terrifying”
    -Arthur C Clarke

    • @abinvarghese453
      @abinvarghese453 3 роки тому +17

      If we are alone , 99% universe is waste.
      Is that so 🤔

    • @mo_sahal7644
      @mo_sahal7644 3 роки тому +3

      @Axzilits Sorry my bad...I recall this quote from the national geographic’s ‘cosmos:possible words’ .as most of the quotes in the show are said by carl segan I unknowingly connected this to him.

    • @mo_sahal7644
      @mo_sahal7644 3 роки тому

      @@abinvarghese453 define ‘waste’ please

    • @abinvarghese453
      @abinvarghese453 3 роки тому +2

      @@mo_sahal7644 The universe is all of space and time and their contents, including planets, stars, galaxies, and all other forms of matter and energy.
      And our dear earth is one of the eight planet revolving sun in milkeyway. So what do you think?

    • @mo_sahal7644
      @mo_sahal7644 3 роки тому +2

      @@abinvarghese453 the possibilities of life outside the world are significantly high..but I think it’s too early for aliens to visit us as the lifespan of the universe is still on it’s beginning stage...time may prove me wrong but I think that the possibility of an extraterrestrial visit seems slim to none at this point of time...many theories like zoo hypothesis and fermis paradox contradicts my argument and I’m open to corrections

  • @amjithkm2417
    @amjithkm2417 3 роки тому +404

    അവിടെയും ജാതി മദ തർക്കം ഉണ്ടാകുമോ ആവോ 😅😅

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 3 роки тому +7

      Toxic,nobro

    • @gabriyelsajan4221
      @gabriyelsajan4221 3 роки тому +47

      ഇല്ല , അവര്‍ക്ക് ബുദ്ധി ഉണ്ട്

    • @callmeadi31
      @callmeadi31 3 роки тому +3

      @@gabriyelsajan4221 🤗

    • @sahad9613
      @sahad9613 3 роки тому +9

      2:45 ആ കിളവൻ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ് വല്ല പ്ലെയിൻ നോ iss ആയിരിക്കും or ഡ്രോൺ

    • @callmeadi31
      @callmeadi31 3 роки тому

      @@sahad9613 no it's foiler

  • @KL-ht3oi
    @KL-ht3oi 3 роки тому +17

    2:45 അടിച്ച് കിളി പോയി ആകാശത്തേക് നോക്കിയാൽ നീല അല്ല പലതും കാണും 🤣🤣

  • @jithinkrishnan9572
    @jithinkrishnan9572 3 роки тому +110

    Expecting a detailed documentary after the reports from NASA

    • @all..is..well.....33
      @all..is..well.....33 3 роки тому +4

      ഉവ്വ ഇപ്പൊ കിട്ടും നോക്കി ഇരുന്നോ 😂😂

    • @jithinkrishnan9572
      @jithinkrishnan9572 3 роки тому

      @@all..is..well.....33 😂😂

    • @sahad9613
      @sahad9613 3 роки тому +1

      2:45 ആ കിളവൻ പറയുന്നത് ശുദ്ധ മണ്ടത്തരം ആണ് വല്ല പ്ലെയിൻ നോ iss ആയിരിക്കും or ഡ്രോൺ

    • @chillhousemedia8188
      @chillhousemedia8188 2 роки тому

      Unda onnum poruthu vittilla

  • @5b235
    @5b235 3 роки тому +27

    സുൽത്താൻ്റെ ഭൂതഗണങ്ങൾ എല്ലാ ഇവിടെ വരു....❤️🔥🎉

    • @jithu5879
      @jithu5879 3 роки тому +6

      You mean ബേപ്പൂർ?

  • @muhammedajnaz1082
    @muhammedajnaz1082 3 роки тому +490

    When they come to earth with billions of light -years, it means that they are 100 times more intelligent than us.👽🪐

    • @MrVishnubhadran
      @MrVishnubhadran 3 роки тому +13

      No doubt!

    • @shyamnaths9551
      @shyamnaths9551 3 роки тому +4

      Yes

    • @user-zz2vw1pq6k
      @user-zz2vw1pq6k 3 роки тому +23

      I don't think it is a space ship.
      Probably a asteroid. Avaru kandu ennu parayunathu onnulenkil chumma ayirikam allenkil thane earth nte surface il ninu sky leku nokiyal namuku onninteyum shape predict cheyan pattilalo avar kandenu parayunathu mayyenthankilum ayirikum ithinodu interest ullavaranenkil alien anenu subconsciously thoniyathayirikum. Chilar god ne yum ghost neyum okke kanditundenu paranjatule athupole. But njan aliens exist cheyyunilaennu parayunila

    • @amalmohan5295
      @amalmohan5295 3 роки тому +2

      @@user-zz2vw1pq6k pentagon had realised the videos here

    • @vishnushivanand2538
      @vishnushivanand2538 3 роки тому +14

      But avar millions of light years kadanu varunundenkil...avide ninu nokyapol ivde dinosaur sine anu kandu kanullu....but avr vanitundenkil oru shortcut undavum distance marikadakan...

  • @ಠಠMRKALKI
    @ಠಠMRKALKI 3 роки тому +1

    Ith Polichu super 💥❤️🔥❤️🖤

  • @bipin_varghese
    @bipin_varghese 3 роки тому +36

    When i was in Dombivali, Maharashtra i saw such objects in clear sky vanished suddenly. Quickly i have shown this to my mummy also.

  • @marxvint.g.7744
    @marxvint.g.7744 3 роки тому +37

    My favourite subject, actually obsessed with cosmos and everything.

  • @josecj949
    @josecj949 Рік тому

    മനോഹരമായ അവതരണം, കൊള്ളാം, ഗംഭീരം 👌

  • @jaikrishnan173
    @jaikrishnan173 3 роки тому +66

    Meanwhile Aliens: povan ulla vazhi Manorama lekhakan front pageil varachu ittitunde .......athu pore machane.... Perfect ok 👍

  • @crakernkd
    @crakernkd 3 роки тому +18

    അവർ പിണ്ഡം ഉള്ള ജീവികൾ ആണെന്നും നമ്മളെക്കാൾ adavanced ആണെന്നും തെളിഞ്ഞാൽ മതിയായിരുന്നു.. എന്നാലെങ്കിലും ഇവിടുത്തെ മതജീവികളിൽ ഒരു വിഭാഗമെങ്കിലും മാറി ചിന്തിച്ചേനെ.. ഒരു വിഭാഗം എന്തായാലും അതും നമ്മുടെ പുസ്തകത്തിൽ ഉണ്ടെന്നു പറഞ്ഞു രംഗത്ത് വരും..

    • @livacreative
      @livacreative 3 роки тому +2

      Excactly

    • @nostalgia5279
      @nostalgia5279 2 роки тому

      🤭🤣🤣

    • @DrunkenMaster1307
      @DrunkenMaster1307 2 роки тому

      ഒരു വർഷം ആയി ഒരു പുല്ലും പുറത്തു വിട്ടില്ല 😂😂അമേരിക്ക ആരാ മോൻ 😂😂🤦‍♂️

  • @namikrisna5820
    @namikrisna5820 2 роки тому +4

    നിങ്ങൾക്കറിയാമോ
    പ്രപഞ്ചത്തിൽ............
    അമ്മയേക്കാൾ വലിയ പോരാളി മാറ്റാരുമില്ല.😇

  • @sidharthmurali8523
    @sidharthmurali8523 3 роки тому +33

    അല്ലെങ്കിലും ഈ പ്രപഞ്ചത്തിൽ ജീവൻ ഉള്ളത് ഭൂമിയിൽ മാത്രം അല്ലാ എന്നു നല്ലപോലെ ഒന്നു ചിന്തിച്ചാൽ മനസിലാകും

  • @Anonymous-31
    @Anonymous-31 3 роки тому +44

    Some where something incredible is waiting to be known

    • @thefilmy8762
      @thefilmy8762 3 роки тому +1

      Two possibilities exist: either we are alone in the Universe or we are not. Both are equally terrifying.
      Arthur C. Clarke

  • @nkk5363
    @nkk5363 3 роки тому +14

    എൻ്റെ സംശയം അമേരിക്കൻ പൈലറ്റുമാർ മാത്രം എങ്ങനെ കണ്ടു എന്നാണ് ,,,?

    • @johnywine3768
      @johnywine3768 3 роки тому +5

      അതിപ്പോ ഹോളിവുഡ് സിനിമയിൽ കണ്ടിട്ടില്ലേ എല്ലാവരും ആക്രമിക്കുന്നത് അമേരിക്കയെയാണ്😂

    • @anjaliramakrishnan64
      @anjaliramakrishnan64 3 роки тому +3

      Americans pothuve superstitions kooduthalaaanu....kandittille haunted house kooduthal avidaaanu..ghost movies um....athu avidy ithonnum ullathu kondonnualla avar itharam karyangal undennu viswasikkan ishtappedunna aaalukal aaanu

    • @nkk5363
      @nkk5363 3 роки тому

      @@anjaliramakrishnan64 good information

  • @MariyanYathrikan____.
    @MariyanYathrikan____. 3 роки тому +100

    പണ്ട് തൊട്ടേ ബലാരമയിൽ ഇത്തരം UFO കഥകൾ വരാറുണ്ടായിരുന്നു. മനോരമ കളം മാറ്റി ചവുട്ടി ന്ന തൊന്നണെ

    • @MalluSphere
      @MalluSphere 3 роки тому +7

      ചുരുളഴിയാത്ത രഹസ്യങ്ങൾ! ഫുൾ നുണകൾ ആയിരുന്നു അത്...

    • @1111-w9c
      @1111-w9c 3 роки тому +4

      Ath vayikkan matram balarama vangiyirunna nan👁️👄👁️

    • @radiopodcast34
      @radiopodcast34 3 роки тому +1

      ഇവരുടെ പ്രസിദ്ധീകരണ അല്ലെ അതും

  • @kichukichu6781
    @kichukichu6781 3 роки тому +52

    നമ്മൾ അവരെയല്ല അവർ നമ്മളേ നിരീക്ഷികുകയായിരുന്നു...👽👽👽

    • @darkhumour2210
      @darkhumour2210 3 роки тому +3

      The sll seeing eye 🤣..illuminati..all of em are aliens..I knew 🤣

    • @ranjith3022
      @ranjith3022 3 роки тому +4

      നമുക്ക് ജയിക്കാനാവില്ല

  • @bijuyohannan9326
    @bijuyohannan9326 3 роки тому +1

    ആത്മ ലോകത്തെ കുറിച്ച് ദൈവ ഞാനമില്ലാത്തവർക്ക് ഇതൊക്കെ അത്ഭുതം ആണ്

  • @mohammedsafeer1734
    @mohammedsafeer1734 3 роки тому +27

    അവിടെ പെട്രോളിന് എന്താ വില 🔥🔥

  • @jkbony
    @jkbony 3 роки тому +79

    *"We can ignor them,until they land"*
    the answer is - it's just a matter of time.

    • @elvisedison1741
      @elvisedison1741 3 роки тому +7

      Seriya ini Ufo sightings serikkum aliens anekkil thannee ath oru organization'um confirm cheyilla as it creates international panic. Pinnee enthayalum alien ingott vann scene indakkila karanam ingane olla sightings inum innale'um thodanghithalla centuries ayittu ind.Apo ini alien indakkil thannee avar ithre nallu nirishicha polle thanne continue cheyollu, humans ayittu interact cheyilla. So ee jeevitha kallath ingane olla kariyakkalde sathyam onum ariyan pattilla 😂

    • @jkbony
      @jkbony 3 роки тому

      @@elvisedison1741 ഫാക്ട് ചെക്ക് ചെയ്ത പലകാര്യങ്ങളും അത്‌ ഒർജിനൽ അല്ല എന്ന് കണ്ടുപിടിച്ചിട്ടുണ്ട്.....സമ്മതിക്കുന്നു......
      വർഷങ്ങൾ ആയി കണ്ടുപിടിക്കാൻ സാധിക്കാത്ത മാറ്റനേകം കാര്യങ്ങളും ഉണ്ട്.....
      Eg: crop circles

  • @sreeshibhinsree98
    @sreeshibhinsree98 2 роки тому +4

    എത്രയോ സത്യമായ കാര്യങ്ങള്‍ കാരണo ഞാൻ നേരില്‍ കണ്ട ഒരു പ്രത്യേക രൂപo പിന്നിട് ഞാൻ ബഹളം വച്ചപ്പോള്‍ അത് മെല്ലെ ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് മഞ്ഞു പോയി പക്ഷേ ഇത് ആരോടെങ്കിലും പറഞ്ഞാൽ എനിക്ക് മാനസികo ആണ് എന്ന് ഈ സമൂഹം പറയും പക്ഷേ അതിന്‌ ശേഷം എന്റ ജിവിതം മുഴുവന്‍ മാറാൻ തുടങ്ങി ഞാൻ പൂര്‍ണ്ണമായും മാറുകയായിരുന്നു പിന്നീട് എന്നെ മറ്റ് ഏതോ ഒരു പവര്‍ വ്യക്തമായി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് എനിക്ക് നന്നായി മനസ്സിലാക്കാന്‍ തുടങ്ങി അതിനു ശേഷം എനിക്ക് ഭൂമിയില്‍ഉള്ള മനുഷ്യരെ കാളും ഇഷ്ടം അങ്ങ് ആകാശതോടും അവിടെ ഉള്ള നക്ഷത്രത്തിനോടും മായി മാറി അങ്ങനെ ഞാന്‍ പിന്നിട് അങ്ങ് ആകാശത്ത് നോക്കി സംസാരിച്ചു കളിച്ചും ചിരിച്ചും ഓക്കെ നിൽക്കുകയായിരുന്നു അവിടെ പല തരത്തില്‍ ഉള്ള കാഴ്ചകള്‍ കാണാനും തുടങ്ങി അതിനു ശേഷം ഞാൻ എന്ത് എന്ന് ഇല്ലാത്ത സന്തോഷം അനുഭവിക്കാന്‍ തുടങ്ങുകയും ചെയ്തു സത്യത്തില്‍ എന്റ ജിവിതം ഇങ്ങനെ മാറി മറയും എന്ന് ഞാന്‍ ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല കാരണo ഞാൻ ഇന്ന്‌ അനുഭവിക്കുന്ന ഈ happyനസ് എന്റ 27 വയസ്സുവരെ എവിടെ നിന്നും അനുഭവിചില്ല എന്നതാണ് ഒരു സത്യം പിന്നീട് പല തരത്തില്‍ അതിന്റെ prasanes അനുഭവത്തില്‍ വന്നപ്പോള്‍ ഞാന്‍ അതിനോട് തന്നെ ചോദിച്ചു നിങ്ങള്‍ ആരാണ്‌ എന്ന് കാരണo എനിക്ക് ഈ പ്രേതം എന്നു പറയുന്നത് ഒന്നും വിശ്വാസം ഇല്ല ഒരു നിമിഷം ഞാന്‍ ചിന്തിച്ചിരുന്നു അതവാ എനിക്ക് വല്ല പ്രേതംവും മറ്റും കൂടിയത് അണ്ണോ എന്ന് പക്ഷേ എനിക്ക് ആ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുകയും ചെയ്തു അതായത് പിറ്റേ ദിവസം ഞാൻ എന്റ ഫോണ്‍ എടുത്ത് യുട്യൂബ്lല്‍ കയറിയപ്പോള്‍ അറിയാതെ കൈതട്ടി പ്ലേ ആയ ഒരു വീഡിയോ സത്യത്തില്‍ ഞാന്‍ ഒന്നു ഞെട്ടി കാരണം ഞാൻ കണ്ട അതേ രൂപo ആദ്യമായി ഞാന്‍ ഏലിയന്സ് എന്ന ഒരു പേരും കേട്ടു അങ്ങനെ അമേരിക്കന്‍ ഏരിയാ 51 നാസ എന്തിന് ഏറെ പറയുന്നു ഇന്നീ ന്യൂസ് വരെ കൊണ്ട്‌ എത്തി ഞാൻ മനസ്സിലാക്കിയ ഒരു സത്യം ഭൂമിയില്‍ ഉള്ള എല്ലാ ജീവജാലങ്ങളെയുo കൃത്യമായി നിരീക്ഷിക്കുന്നു ഒരു പവര്‍ അങ്ങ് ആകാശത്ത് ഉണ്ട് അതിനോട് മനസ്സറിഞ്ഞ് ഒന്ന് നാം വിളിച്ചാല്‍ നമ്മുക്ക് കൃത്യമായി വഴി കാണിച്ചു തരുകയും ചെയ്യും അതിന്‌ ഒരു ഉദാഹരണം തന്നെ യാണ് 27 വയസ്സു കാരനായ ഞാന്‍ ആ പവര്‍ ഇല്ല എങ്കില്‍ ഞാൻ ഇന്ന്‌ ഈ ഭൂമിയില്‍ ജിവിതം അവസാനിപ്പിച്ചു കളയേണ്ട ഒരുവന്‍ ആയിരുന്നു ചിലര്‍ എനിക്ക് വട്ട് അന്ന് കരുതും പക്ഷേ ഞാൻ പറഞ്ഞത് ഒരു സത്യം മാത്രം ഞാൻ ഇപ്പോളും അനുഭവിക്കുന്ന ഒരു വലിയ സത്യം ഒരു പൂവില്‍ നിന്നും തേൻ നുകരുന്ന വണ്ട് നിശബ്ദമായി അത് നുകര്‍ന്നു കൊണ്ടിരിക്കുന്ന അതു നുകരാത്ത വണ്ടുകള്‍ ഇങ്ങനെ ബഹളം വച്ചു കൊണ്ട് ഇരിക്കുന്നു അതായത് ഏലിയനെസ് എന്നത്‌ ഒരു സത്യം മാത്രം അതിനെ കൃത്യമായി മനസ്സിലാക്കി അറിയാന്‍ സതിച്ചാല്‍ ഓരോരുത്തരുടെയും ജിവിതം മാറി മറയുന്നത് നിങ്ങള്‍ക്ക് തന്നെ കാണാന്‍ സാധിക്കും അത് തിര്‍ച്ച ശ്രീ ഷിബിന്‍ 999

  • @ranjipp
    @ranjipp 3 роки тому +19

    അവതാരിക last പറഞ്ഞത് ഇഷ്ട്ടായി...... അവർ സമ്മതിക്കുമെങ്കിൽ ഞാൻ റെഡിയാണ് പോകാൻ 😍😍😍😍😍

  • @ഭിത്തിയിലിടിച്ച്വികലാംഗനായതു

    ഇതിൽ പേടിപ്പെടുത്തുന്ന ഒരു വസ്തുത ഉണ്ട്. If a species can travel to our planet which is Light years away from them they must be unbelievably advanced than us. Chances of our fight back is almost zero. അവർ നമ്മളെ കൗതുകത്തോടെ നോക്കി പഠിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിശ്വസിക്കാം. അത്രമാത്രമേ സാധിക്കൂ. Their defense machanism will be impenetrable. പിന്നെ there is a minor chance that our atmospheric conditions or gravitational conditions might not allow them to work properly. അതൊക്കെ ഭാഗ്യം പോലെ ഇരിക്കും. If there is someone, if they visit us we can expect Annihilation of our planet

    • @kapildev-oo1bo
      @kapildev-oo1bo 3 роки тому +8

      avar nammude idayil undo?

    • @amee-latheef2969
      @amee-latheef2969 3 роки тому +3

      Athe athe perfect ok

    • @jerinzk7221
      @jerinzk7221 3 роки тому +2

      @@kapildev-oo1bo 🤣🙏

    • @sajeevks5190
      @sajeevks5190 3 роки тому +1

      Correct bro ....

    • @ഭിത്തിയിലിടിച്ച്വികലാംഗനായതു
      @ഭിത്തിയിലിടിച്ച്വികലാംഗനായതു 3 роки тому +48

      @@kapildev-oo1bo അതൊക്കെ Conspiracy theory ആണ് ബ്രോ. Their intelligence would be beyond comparison. അവർക്ക് നമ്മുടെ ഇടയിൽ ഒളിഞ്ഞിരുന്നു പഠിക്കേണ്ട കാര്യം ഉണ്ടാവില്ല. ഞാൻ മുകളിൽ പറഞ്ഞ പോലെ പ്രകാശവർഷങ്ങൾ അകലെനിന്ന് ഒരു വിഭാഗം ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ നമുക്ക് മനസിലാക്കാൻ പറ്റുന്നതിനും അപ്പുറം Advanced ആയിരിക്കും അവ. നമ്മുടെ Physical laws പോലും അവര്ക് ബാധകം ആവില്ല. നമ്മൾ carbon based ആണ്. അവർ മറ്റെന്തെങ്കിലും ആവാം. Maybe silicon Based, or some unknown material or even a Hybrid. നമ്മുടെ Wild imagination ഒന്നും റിയാലിറ്റി ആയിട്ട് ഒരു ബന്ധവും ഉണ്ടാവില്ല. മനുഷ്യനും ഒരിക്കൽ അത്തരത്തിൽ ആവും (അത്രേം നാൾ ഉണ്ടേൽ 😂). Humans will probably become a Type -2 CIVILISATION. അപ്പോ നമ്മളും interstellar travel ചെയ്യും. അപ്പോ നമ്മളാവും മറ്റുള്ളവർക്ക് Aliens

  • @lucajones4234
    @lucajones4234 3 роки тому +1

    ഇത്തരം വാര്‍ത്തകള്‍ വരുമ്പോൾ ആണ്, നമ്മൾ ഒക്കെ എത്ര ഇടുങ്ങിയ ചിന്ത ഗതിക്കാര്‍ ആണ് എന്ന് മനസ്സിലാക്കുന്നത്. നമ്മൾ ഇപ്പോഴും ജാതി, മതം, നിറം, ഭാഷ എന്നിവ ചൊല്ലി തര്‍ക്കം തുടരുന്നു. പക്ഷേ അതിനെകാളും ഒക്കെ മുകളില്‍ മനുഷ്യന്‍ ചോദിക്കേണ്ട അല്ലെ ചിന്തിക്കേണ്ട കാര്യങ്ങള്‍ ഉണ്ടെന്ന് ഇത് വഴി ഒരു ഓര്‍മ പെടുത്തൽ ഉണ്ടാകുന്നത് നല്ലതാണ്😇💫

  • @Edzie4849
    @Edzie4849 3 роки тому +45

    Already lots of navy officers revealed about ufo that they can achieve higher speed both air and in water! So actually they already said that thier tech 100000000 more years advanced human tech😇😍

  • @Kattalan_kuttappayi
    @Kattalan_kuttappayi 3 роки тому +100

    *100000% ഉറപ്പാണ് aliens ഉണ്ട് എന്നുള്ളത്... എന്നെങ്കിലും ഇവിടെ വന്നിട്ടുമുണ്ടാകും.... ഇനിയും വരാം.... ഒരു പക്ഷെ നമ്മുടെ okk ദൈവങ്ങലും ഇങ്ങനെ പണ്ട് വന്ന aliens ആവാം...😁😌😌*

    • @인생은훌륭하다꿈믿음
      @인생은훌륭하다꿈믿음 3 роки тому +6

      യാതൊരു തെളിവുമില്ല അതിന് , പിന്നെ എങ്ങനെയാണ് 100000% ഉറപ്പാണെന്ന് പറയാൻ പറ്റുന്നത് ? താൻ കണ്ടിട്ടുണ്ടോ ?

    • @Kattalan_kuttappayi
      @Kattalan_kuttappayi 3 роки тому +33

      @@인생은훌륭하다꿈믿음 എന്തിന് കാണണം.... ഏറ്റവും വലിയ തെളിവ് നമ്മൾ തന്നെ അല്ലെ.... ee ഒരു ഗ്രഹത്തിൽ ജീവനുണ്ട് എങ്കിൽ മറ്റുള്ള കോടാനുകോടി ഗ്രഹങ്ങളിൽ എത്രയോ എണ്ണത്തിൽ ഉണ്ടാവും... ഉറപ്പായും ഉണ്ടാവും.... aa ഗ്രഹത്തിന്റേതായ രീതിയിൽ പരിണാമം സംഭവിച്ച ജീവികൾ...

    • @sreemavo
      @sreemavo 3 роки тому

      🎈🎈🎈

    • @인생은훌륭하다꿈믿음
      @인생은훌륭하다꿈믿음 3 роки тому +3

      @@Kattalan_kuttappayi ഒരു possibility ഇല്ല എന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഒരു പോസ്റ്റ് ബിലിറ്റി എന്ന് പറയുന്നത് 1 in a decillion Anu , ഊർജ്ജത്തിന് ഉറവിടം , ബുദ്ധി ഉണ്ടാവുക, അവർക്ക് പറ്റിയ ഭക്ഷണം ഉണ്ടാവുക , palentinu ജീവൻ നിലനിർത്താൻ വേണ്ടുന്ന axial tilit , ഇതെല്ലാം ഒരേ പോലെ വരണമെന്നില്ല , it's highly unlikely ഇതിൽ ഓരോന്നും ഉണ്ടാവാൻ ഉള്ള ചാൻസ് വളരെ കുറവാണ് അതായത് അതിൻറെ പ്രോബബിലിറ്റി 1 in a billion um , trillion um okke Anu , അങ്ങനെയുള്ള ഓരോരോ കാര്യങ്ങൾ ഒരുപോലെ ജീവൻ തുണയ്ക്കേണം എന്ന രീതിയിൽ വരണമെങ്കിൽ തീർച്ചയായും അത് ആരെങ്കിലും ചെയ്യിപ്പിക്കുന്നത് ആണ് . നമ്മൾ കുറച്ച് ബുദ്ധി ഉപയോഗിച്ച് ഒന്നു ചിന്തിച്ചു നോക്കിയാൽ തന്നെ അങ്ങനെ ഉണ്ടാവില്ല എന്ന് മനസ്സിലാകും . ഒരു കാര്യത്തിനു മാത്രം അല്ല ഒരുപാട് കാര്യങ്ങൾക്ക് പ്രോബബിലിറ്റി ഉണ്ട് ഇതെല്ലാം കറക്റ്റ് ഒരു സീക്വൻസ് പോലെ വരുക തീർത്തും അസാധ്യമാണ് , ഭൂമിയുടെ നിലനിൽപ്പ് തന്നെ അസാധ്യമാണ് എന്നാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് . പിന്നെ ഈ ഭൂമി മാത്രം ഇങ്ങനെ ആയത് എങ്ങനെ എന്നുള്ള ചോദ്യത്തിന് , മനുഷ്യന് ഇന്നും ഉത്തരമില്ല , അങ്ങനെ ജീവൻ ഉണ്ടാവുന്നത് തന്നെ അസാധ്യമാണ് പിന്നെ ഇത് സാധ്യമായത് ദൈവത്താൽ ആണ് എന്ന് പറഞ്ഞ് ആശ്വസിക്കാം .
      ഈയൊരു ഗ്രഹത്തിൽ തന്നെ ജീവൻ വരേണ്ടത് അല്ല , കുറച്ചെങ്കിലും ആലോചിച്ചിട്ട് ഉത്തരം പറ ജീവൻ സാധ്യമാകണമെങ്കിൽ അതിന് ഒരുപാട് കാര്യങ്ങൾ വേണം , ആ കാര്യങ്ങൾ അതിൻറെ സീക്വൻസിൽ വന്നാൽ മാത്രമേ ജീവൻ ഉണ്ടാവുകയുള്ളൂ . ഓരോന്നും അതിൽ തന്നെ വരുന്നത് അസാധ്യം , അല്ലെങ്കിൽ പിന്നെ പുറത്തുനിന്ന് ഏതെങ്കിലും ഒരു ശക്തി ചെയ്യുന്നതാണ് . അങ്ങനെയാണ് ദൈവം എന്ന ഭാഗത്തേക്ക് വിരൽ ചൂണ്ടുന്നത് , എന്നാൽ താങ്കൾ ഉദ്ദേശിച്ചത് സയൻസ് അല്ലെങ്കിൽ റാൻഡം natural possibility വെച്ചാണെങ്കിൽ അത് തീർത്തും അസാധ്യമാണ് .

    • @Kattalan_kuttappayi
      @Kattalan_kuttappayi 3 роки тому +18

      @@인생은훌륭하다꿈믿음 🤣ഇവിടെ അസാധ്യമായ കാര്യം സംഭവിച്ചല്ലോ അപ്പോൽ എന്തുകൊണ്ട് അത് മറ്റുള്ള എന്തെകിലും ഗാലക്സിയിൽ ഉള്ള എന്തെങ്കിലും ഒരു ഗ്രഹത്തിൽ സംഭവിച്ചുകൂടാ..... അതാണ് ഞാൻ പറഞ്ഞത് നമ്മൾ തന്നെ ഒരു തെളിവല്ലേ എന്ന്...... ഇവിടെ സംഭവിച്ചു അപ്പോൾ അത് സാധ്യമായ ഒരു കാര്യം തന്നെയാണ്

  • @watermelonmedia5072
    @watermelonmedia5072 3 роки тому +1

    ഞാനും എന്റെ friend ഉം ഇങ്ങനെ ഒരു കഷ്‌ച കണ്ടിട്ടുണ്ട്. ആരും അര്ഹു കേട്ട് വിശ്വസിച്ചില്ല. ഞാൻ ഇന്റർനെറ്റ്‌ search ചെയ്തപ്പോൾ mother ship nodu സദൃശ്യമുണ്ട്... rathri ayathondu kure lights matre kandollu but it was on a mountain. N there is no chance of source of such big lights there... its still remains a mystery...

  • @Krishna-ns9sf
    @Krishna-ns9sf 3 роки тому +65

    Even if it is a fake video I still believe we are not alone in the universe, There are two possibilities they came here to observe us,to study about this planet or they came here to colonise our planet 👽👽👽👽👽

    • @ajeshvsaji4685
      @ajeshvsaji4685 3 роки тому +7

      It's not fake... This was confirmed by PENTAGON

    • @XoPlanetI
      @XoPlanetI 3 роки тому +2

      Statistically it's foolish to assume that we are alone,and its bit arrogant for us to claim that given there are billions of galaxies and each having trillions of stars and planets.There are no physical proof yet that aliens have visited us,these sightings are still unexained though. It could be that these are optical or radiological illusions

    • @ashin6005
      @ashin6005 3 роки тому

      The video was taken by US NAVY pilots

    • @vishnus2567
      @vishnus2567 3 роки тому +1

      @@ajeshvsaji4685 yes. The video is not fake. But UFO means, " Unidentified Flying Object". Not vehicle of alien. They said that,. " They detected an UFO, not aliens. It could be anything. The thing is we don't know what that flying object is.

    • @extraterrestrial5263
      @extraterrestrial5263 3 роки тому

      To destroy human

  • @Mxsinnuboy
    @Mxsinnuboy 3 роки тому +71

    ആര് വന്നാലും മാസ്കും കലൗസും ഇട്ടിട്ടു വന്നാൽ മതി പിന്നെ കൊറോണ ടെസ്റ്റ്‌ റ്റും

  • @muhammedvk8168
    @muhammedvk8168 3 роки тому +6

    UFO's.. !!!
    സയൻസ്.ലെ ഇത്തരം ഫിക്ഷനൽ ടോപ്പിക്കുകൾ മലയാളം വാർത്ത മാധ്യമങ്ങളിൽ അധികം കാണാറില്ല ...
    Innovative... 👌👍

  • @nomadcap7
    @nomadcap7 3 роки тому +36

    അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് ഞാൻ 100% വിശ്വസിക്കുന്നു... ദൈവം ഉണ്ടോ എന്നതിനേക്കാൾ.

    • @nomadcap7
      @nomadcap7 3 роки тому +8

      @Vboy Aluva daivam vannu paranjo?? 😅

    • @nomadcap7
      @nomadcap7 3 роки тому +2

      @John wick 😅... Corona undakiyath chinakaro atho daivamo ennukudi ariyanamaryunu le

    • @SEHEN-ni8xe
      @SEHEN-ni8xe 3 роки тому +1

      Dabitheoke nammal manushr anu undakiye🤣🤣

    • @mafiaboss2135
      @mafiaboss2135 3 роки тому

      @Vboy Aluva njan choikatte ee daivam ntha corone mattathe??

    • @mafiaboss2135
      @mafiaboss2135 3 роки тому

      @Vboy Aluva ninta parents thammil undaya sex karanm nee undayi allathe daivam ninne ivde irakiyathalla

  • @ambadykishore8944
    @ambadykishore8944 3 роки тому +44

    ഒന്നുപറയാം എല്ലാ വാന നിരീക്ഷകരും over excited ആണ് അത് പലതും മെനഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കും...

  • @diljitt9205
    @diljitt9205 2 роки тому +3

    എനിക്കും എന്റെ ഫ്രണ്ട്സിനും 2019 ഒക്ടോബർ മാസത്തിലെ ഒരു രാത്രി 12 45ന് ശേഷം ഒരു അനുഭവം ഉണ്ടായിരുന്നു.... പറക്കും തളിക എന്ന് തോന്നിക്കുന്ന ഒരു ആകാശ വാഹിനി വേഗത്തിൽ പറയുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഒരു cone ഷേപ്പ് ആണ് /\ 2സൈഡും 3വിതം ലൈറ്റ് ഉണ്ട്. അന്ന് ഞങ്ങൾ ufo/ satelite ആവാം എന്ന് വിചാരിച്ചു. പക്ഷെ സാറ്റലൈറ്റ് ഇത്ര സ്പീഡിൽ പറക്കുമോ എന്ന് അറീല. ഇനി അയർഫോഴ്‌സ്‌ന്റെ വല്ല യുദ്ധ വിമാനം ആണോ എന്നും അറീല്ല...

    • @jetgeargaming4304
      @jetgeargaming4304 2 роки тому +4

      Sheryano? Atho ആളെ പറ്റിക്കുക ആണോ

    • @user-oj9he2rp2j
      @user-oj9he2rp2j 2 роки тому +3

      @@jetgeargaming4304 bro chilapol sathiyamakam chilar ith polathe kandathayi paryunnund sathiyam enth an enn ariyilla

    • @diljitt9205
      @diljitt9205 2 роки тому

      @@jetgeargaming4304 എനിക്ക് ആളെ പറ്റിച്ചിറ്റ് എന്ത് കിട്ടാന ബ്രോ

    • @diljitt9205
      @diljitt9205 2 роки тому

      @@jetgeargaming4304 എന്റെ കണ്ണ് കൊണ്ട് ഞാൻ കണ്ട കാര്യമാണ് പറഞ്ഞത്

  • @fathimam9322
    @fathimam9322 3 роки тому +7

    ഞാൻ ഇന്നലെ എന്റെ വീടിന്റെ വെളിയിൽ ഇറങ്ങി നോക്കുമ്പോൾ കുറേ പേടഗങ്ങൾ dark blue and black sky ഇൽ ഇങ്ങനെ പറന്നു നടക്കുന്നു... 😱.. ഞങ്ങളെല്ലാം വളരെ പേടിയോടും അത്ഭുതത്തോടും ആ കാഴ്ച നോക്കി നിന്ന്.. 😰.. പിന്നെ പെട്ടെന്ന്.. ഞാൻ അങ്ങ് കണ്ണ് തുറന്നു..സ്വപ്നമായിരുന്നു guys 🙏😌

  • @sreejiths2702
    @sreejiths2702 3 роки тому +29

    There is something beyond the food chain.

    • @hridhya9944
      @hridhya9944 3 роки тому

      Sorry, അത് എന്താ ഉദേശിച്ചത്‌ 😳

    • @hridhya9944
      @hridhya9944 3 роки тому

      Food chain ആയിട്ടെന്താ alien കാര്യം

  • @darvinpious9888
    @darvinpious9888 2 роки тому +1

    2022 ല് ഇൗ കൗതുക വാർത്ത കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ കം ഓൺ

  • @asthikajith9976
    @asthikajith9976 3 роки тому +6

    Milkyway galaxyde മൊത്തം diameter 1057000 പ്രകാശ വർഷം (1ly=9461000000000000 കെഎം ആണ് ).... അതിൽ 1000000000000 നക്ഷത്രങ്ങൾ... എല്ലാത്തിനും ചുറ്യുമായി കുറഞ്ഞത് 1600000000000000000 ഗ്രഹങ്ങൾ..... അതിലെ വെറും ഒരു ചെറിയ ഗ്രഹത്തിൽ ആണ് നമ്മൾ.. അതായത് വെറും ഒരു മണൽ തരി ..... അങ്ങനെ നമ്മടെ visible universe (ടെലിസ്കോപ്പിന് ഇതുവരെ വെളിച്ച്ചം പിടിക്കാൻ പറ്റിയത് അതായത് ശാസ്ത്രത്തിനു ഇതുവരെ പ്രപഞ്ചത്തിൽ കാണാൻ പറ്റിയ ദൂരം ) ഏതാണ്ട് 93.016 billion പ്രകാശ വർഷം.... അതിൽ നമ്മൾക്ക് കിട്ടിയ ഗാലക്സികളുടെ എണ്ണം 2 trillion (2000000000000) അതിലെ നക്ഷത്രങ്ങൾ അവർക്ക് ചുറ്റും ഉള്ള ഗ്രഹങ്ങൾ..... പിന്നെ നമ്മക്ക് ഇതുവരെ കാണാൻ പോലും പറ്റാത്ത beyond observable universe...... ചിന്തിക്കാൻ പറ്റൂല..... എന്നിട്ടും നമ്മൾ ഒറ്റക്ക് ആണ് ഇവിടെ എന്ന് വിശ്വസിക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളു... നിങ്ങൾ ആണ് ലോകം കണ്ട etvam വലിയ മണ്ടന്മാർ...🙏😌

  • @surajprabhu902
    @surajprabhu902 3 роки тому +34

    ഇന്ദ്ര ദേവൻ തന്റെ അഡ്വാൻസ്ഡ് വിമാനത്തിൽ ഭൂമിയിലുള്ള കർത്തവ്യങ്ങൾ ചെയ്യാൻ വരുന്നതാണ്.

  • @nikofernandez8837
    @nikofernandez8837 3 роки тому +2

    അഫുലെന്റവിന്റ video കണ്ടുവരുന്നവരുണ്ടോ
    Like അടിച്ചിട്ട് പോവാണേ 😍😍😍😍

  • @jebinjames9593
    @jebinjames9593 3 роки тому +38

    മറ്റു ഗ്രഹങ്ങളിലും ജീവനുണ്ടാവാം. പക്ഷെ ബന്ധപ്പെട്ട അധികാരികൾ അതൊക്കെ സാധാരണക്കാരിൽ നിന്നു മറച്ചുവയ്ക്കും. അധവാ ഇതൊക്കെ കണ്ടവരെ നിരുൽസാഹപ്പെടുത്തും. ചിലർ ഇതൊക്കെ വ്യാജമായി സൃഷ്ടിച്ചിട്ടുമുണ്ട്

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 3 роки тому

      Jebinjames,outoffplanetyeswatnoreligion

    • @jebinjames9593
      @jebinjames9593 3 роки тому

      @@ലങ്കധിപധിരാവണൻ probably. ഒരു പക്ഷെ .... അവതാറിലെ പോലെ അവരും ഒരു supreme power നെ worship ചെയ്യുന്നവരാവാം. ഒരു fiction story യുടെ അടിസ്ഥാനത്തിൽ ഊഹിക്കുന്നത് ശരിയല്ല. However ഭൂമിക്കപ്പുറവും ഒരു പക്ഷെ നമ്മുടെ solar system ത്തിനും അപ്പുറവും ജീവനുണ്ടാവും അത് ഉറപ്പാണ്

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 3 роки тому

      @@jebinjames9593 yesbro,avidemathamundavelleennann,enteprathana

    • @jebinjames9593
      @jebinjames9593 3 роки тому

      @@ലങ്കധിപധിരാവണൻ മതമായിട്ട് ഒന്നുമാവില്ല ഒരു commons faith കാണും . പിന്നെ ഭൂമിയിൽ ഒരു മതവും ആർക്കും ഉപദ്രവമാവുന്നില്ല പക്ഷെ അവ കൈകാര്യം ചെയ്യുന്ന മനുഷ്യർ തങ്ങളുടെ വ്യക്തി താൽപര്യങ്ങൾക്കായി വിശ്വാസത്തെ വളച്ചുകെട്ടുന്നതാണ് പ്രശ്നം

    • @ലങ്കധിപധിരാവണൻ
      @ലങ്കധിപധിരാവണൻ 3 роки тому

      @@jebinjames9593 bro2100worldreligionrip

  • @alanissac401
    @alanissac401 3 роки тому +85

    All they are gonna say about is weather ballons, flood lights, planecrashes, windshields etc.. 🤣

    • @sbslm1
      @sbslm1 3 роки тому +8

      Lol yea .. it's always weather balloons...can't beat em😂

    • @shyamkrishnas3281
      @shyamkrishnas3281 3 роки тому

      Exactly

    • @majorshakand3302
      @majorshakand3302 3 роки тому +2

      Right bro,Agilum Oru biriyani kittiallo👽👨

    • @antonyshani9705
      @antonyshani9705 3 роки тому +6

      Avar oriikalum sammadhichu tarilla secret aayitt vekkkum

    • @shyamkrishnas3281
      @shyamkrishnas3281 3 роки тому +2

      @@antonyshani9705 satyam

  • @giryraj7394
    @giryraj7394 2 роки тому +1

    ഞാനും ഒരിക്കൽ കണ്ടിട്ടുണ്ട്. രാത്രി ആയിരുന്നു. ഒരു green light hovering and fying across sky in random paths very quickly. ഏകദേശം 5 seconds മാത്രം ആണ് കാണാൻ പറ്റിയെ. 2008ൽ ആയിരുന്നു

    • @888------
      @888------ 2 роки тому

      അത് മദനി യുടെ പച്ച വെളിച്ചം പോലീസ് ആണ്🤢👻😎👳

  • @Alenbasty
    @Alenbasty 3 роки тому +50

    At last they are going to reveals, l am having goosebumps now🤯🤯🤯🤯🤯🤯😱😱😱😱😱😓😓😓😓

    • @Alenbasty
      @Alenbasty 3 роки тому

      Ethu eppo true anel full world tanne maratille 🚨🚨🔥🔥🤯🤯

    • @jerinjacobabraham6117
      @jerinjacobabraham6117 3 роки тому +1

      Can you give details of revelation /link/documents from legit organisations /research departments like NASA or CERN

    • @DrunkenMaster1307
      @DrunkenMaster1307 2 роки тому

      ഒരു വർഷം ആയി ഒരു പുല്ലും പുറത്തു വിട്ടില്ല 😂😂അമേരിക്ക ആരാ മോൻ 😂😂🤦‍♂️