പോയിന്റുകൾ മാത്രം ഉൾകൊള്ളിച്ചുള്ള സത്യസന്ധമായ അവതരണം. നമുക്കിടയിൽ വിഭജനത്തിന്റെ വിത്ത് പാകിയത് വൈദേശിക കൊളോണിയൽ ലോബികൾ തന്നെയാണ്. ഇതുപോലെ നെല്ലും പതിരും വേർതിരിച്ചു ജനങ്ങളിലേക്ക് എത്തിക്കുന്ന അണിയറ പ്രവർത്തകരോട് ഒരുപാട് നന്ദിയുണ്ട്.
ചരിത്രത്തിന് അതിരു കെട്ടി വ്യാഖ്യാനിച്ച് ഇസ്ളാം വിരുദ്ധത പ്രചരിപ്പിക്കുന്ന ബോധപൂർവ്വ ശ്റമങ്ങളെ ഇനിയും തോൽപ്പിച്ചില്ലങ്കിൽ പുതിയ തലമുറ പഠിക്കുന്നത് വെറുപ്പിന്റെ ചരിത്രമാകും. ശക്തമായ പ്രചരണങ്ങൾ ഉണ്ടാകട്ടെ. ഈ ഭാഗം ഏറെ പ്രയോജനപ്പെട്ടു. നന്ദി.
പ്രിയപ്പെട്ട സഹോദരാ.. "സത്യമേവ ജയതേ" എന്ന ദൈവിക വചനം ഉള്ളപ്പോൾ നാം എന്തിന് ഭയക്കണം!? അസത്യത്തിന് അൽപായുസ്സ് മാത്രമേ ഉണ്ടാവൂ.. കാര്യങ്ങൾ തീരുമാനിക്കുന്നത് സർവ്വേശ്വരനാണെന്ന് ഉറച്ചു വിശ്വസിക്കുക.
ബ്രിട്ടീഷ് സാമ്പത്തിക ചരിത്രകാരനായ ആംഗസ് മാഡിസൺ തെളിവുസഹിതം കാണിച്ചതുപോലെ 18-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകസമ്പത്ത് വ്യവസ്ഥയിൽ ഇന്ത്യയുടെ ഓഹരി 23% ആയിരുന്നു. യൂറോപ്പിന്റെ മുഴുവൻ പങ്കും ഒരുമിച്ചുവയ്ക്കുന്ന അത്ര വലുതായിരുന്നു അത് ( നികുതി വരുമാനത്തിൽ മാത്രമായിരുന്നു ഔറംഗസീബിന്റെ ഖജനാവ് 100 മില്യൺ പൗണ്ട് നേടിയപ്പോൾ 1700 ൽ അത് 27% ഉണ്ടായിരുന്നു) ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും വിട്ടുപോയ സമയത്ത് അത് 3% എന്ന നിലയിലേക്ക് താഴ്ന്നു. അതിന്റെ കാരണം ലളിതമായിരുന്നു. ബ്രിട്ടൺ തങ്ങളുടെ നേട്ടത്തിന് വേണ്ടിയായിരുന്നു ഇന്ത്യയെ ഭരിച്ചിരുന്നത് ബ്രിട്ടന്റെ 200 വർഷത്തെ വളർച്ച ഇന്ത്യയെ സാമ്പത്തികമായി കവർച്ച ചെയ്തുകൊണ്ടുള്ളതായിരുന്നു. ഇരുളടഞ്ഞ കാലം പേജ് 30 ( ശശി തരൂർ)
വലിയ കൂട്ടി ചേർക്കലുകൾ നടത്തിയ എഴുത്തുകളാണു സാർ , ചരിത്രമെന്നു പറയുന്നത് ! പൊന്നാപുരം കോട്ട ഒറ്റ ചാട്ടത്തിന് ഒതേനൻ കയറി യോ ? കോട്ടയുടെ ഉയരം എത്ര ? ഒരു യോദ്ധാവിനു ചാടികയറാൻ പറ്റുന്ന ഉയരമെത്ര ?
മികച്ച അവതരണം, എപി അഹമ്മദ് മാഷ്- അറിവിന്റെ അത്ഭുതം
വളരെ പ്രസക്തമായ ചരിത്രവിവരണങ്ങളാൽ സമൃദ്ധമായ വിഭവങ്ങളൊരുക്കിയ അഭിമുഖത്തിനും പ്രിയപ്പെട്ട എ.പി.ക്കും
ആശംസകൾ
പോയിന്റുകൾ മാത്രം ഉൾകൊള്ളിച്ചുള്ള സത്യസന്ധമായ അവതരണം. നമുക്കിടയിൽ വിഭജനത്തിന്റെ വിത്ത് പാകിയത് വൈദേശിക കൊളോണിയൽ ലോബികൾ തന്നെയാണ്.
ഇതുപോലെ നെല്ലും പതിരും വേർതിരിച്ചു ജനങ്ങളിലേക്ക് എത്തിക്കുന്ന അണിയറ പ്രവർത്തകരോട് ഒരുപാട് നന്ദിയുണ്ട്.
ചരിത്രത്തിന് അതിരു കെട്ടി വ്യാഖ്യാനിച്ച് ഇസ്ളാം വിരുദ്ധത പ്രചരിപ്പിക്കുന്ന ബോധപൂർവ്വ ശ്റമങ്ങളെ ഇനിയും തോൽപ്പിച്ചില്ലങ്കിൽ പുതിയ തലമുറ പഠിക്കുന്നത് വെറുപ്പിന്റെ ചരിത്രമാകും. ശക്തമായ പ്രചരണങ്ങൾ ഉണ്ടാകട്ടെ. ഈ ഭാഗം ഏറെ പ്രയോജനപ്പെട്ടു. നന്ദി.
സത്യമേവ ജയതേ..
സത്യസന്ധമായ വിശകലനം
പ്രിയപ്പെട്ട സഹോദരാ..
"സത്യമേവ ജയതേ" എന്ന ദൈവിക വചനം ഉള്ളപ്പോൾ നാം എന്തിന് ഭയക്കണം!?
അസത്യത്തിന് അൽപായുസ്സ് മാത്രമേ ഉണ്ടാവൂ.. കാര്യങ്ങൾ തീരുമാനിക്കുന്നത് സർവ്വേശ്വരനാണെന്ന് ഉറച്ചു വിശ്വസിക്കുക.
പ്രസക്തമായ പോസ്റ്റ്. മികച്ച അവതരണം 🌹
നേരറിവുകൾ
പരക്കട്ടെ,
പ്രിയപ്പെട്ട മാഷും
സചീന്ദ്രേട്ടനും ..
Great conversation
ചരിത്രം പലരും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ആണ് പറയുക
വിജ്ഞാനപ്രദമായ അഭിമുഖം
*വിദേശികൾക്ക് വഴിപ്പെടാത്ത കേരളത്തിലെ ഏക പ്രദേശം മലബാറാണ്...*
Malabar british bharanathin keeyil aayirunnu
Truly inspiring 👍🙏
നല്ല അവതരണം....
It z serious talk..
Second part?
👍👍👍
ബ്രിട്ടീഷ് സാമ്പത്തിക ചരിത്രകാരനായ ആംഗസ് മാഡിസൺ തെളിവുസഹിതം കാണിച്ചതുപോലെ 18-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകസമ്പത്ത് വ്യവസ്ഥയിൽ ഇന്ത്യയുടെ ഓഹരി 23% ആയിരുന്നു. യൂറോപ്പിന്റെ മുഴുവൻ പങ്കും ഒരുമിച്ചുവയ്ക്കുന്ന അത്ര വലുതായിരുന്നു അത് ( നികുതി വരുമാനത്തിൽ മാത്രമായിരുന്നു ഔറംഗസീബിന്റെ ഖജനാവ് 100 മില്യൺ പൗണ്ട് നേടിയപ്പോൾ 1700 ൽ അത് 27% ഉണ്ടായിരുന്നു) ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും വിട്ടുപോയ സമയത്ത് അത് 3% എന്ന നിലയിലേക്ക് താഴ്ന്നു. അതിന്റെ കാരണം ലളിതമായിരുന്നു. ബ്രിട്ടൺ തങ്ങളുടെ നേട്ടത്തിന് വേണ്ടിയായിരുന്നു ഇന്ത്യയെ ഭരിച്ചിരുന്നത് ബ്രിട്ടന്റെ 200 വർഷത്തെ വളർച്ച ഇന്ത്യയെ സാമ്പത്തികമായി കവർച്ച ചെയ്തുകൊണ്ടുള്ളതായിരുന്നു.
ഇരുളടഞ്ഞ കാലം പേജ് 30 ( ശശി തരൂർ)
Good information 👍
Super...
Good
വലിയ കൂട്ടി ചേർക്കലുകൾ നടത്തിയ എഴുത്തുകളാണു സാർ , ചരിത്രമെന്നു പറയുന്നത് ! പൊന്നാപുരം കോട്ട ഒറ്റ ചാട്ടത്തിന് ഒതേനൻ കയറി യോ ? കോട്ടയുടെ ഉയരം എത്ര ? ഒരു യോദ്ധാവിനു ചാടികയറാൻ പറ്റുന്ന ഉയരമെത്ര ?
ഇന്ന് is ചെയ്യുന്ന പോലെ
മാഷേ പേർഷ്യൻ ഭാഷ Farsi എന്നല്ലേ
Mughals were conquers they came here not fore lively hood .what this man saying?
All past kings expanded their land and money by conquering neighbouring land
.
👍👍👍