പതാക കിടപ്പാടം നല്‍കി,ഒന്നല്ല രണ്ടു വീടുകള്‍, മനംനിറഞ്ഞ് മുത്തശിയും മക്കളും |SureshGopi|

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 166

  • @aryananil4186
    @aryananil4186 2 роки тому +174

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയക്കും സുരേഷ് ജീ ക്കും മേജർ രവിജിക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം തൊട്ടുള്ള നല്ല നമസ്കാരം. 🇮🇳🙏🇮🇳

  • @kaalimedia0.2
    @kaalimedia0.2 2 роки тому +73

    രണ്ടു രാജ്യസ്നേഹികൾ ഒരുമിക്കുമ്പോൾ പലതും സംഭവിക്കും രവിയേട്ട love you and സുരേഷേട്ടാ ഉമ്മ

  • @renji9143
    @renji9143 2 роки тому +19

    ആ പതാക ഉയർത്തിയ വാർത്ത ആദ്യം പുറത്തുവിട്ട സാജൻ സക്കറിയ sir ന് അഭിനന്ദനങ്ങൾ 🙏🏻

  • @singwithpramod2219
    @singwithpramod2219 2 роки тому +52

    🙏🙏🙏🙏🙏പ്രായമായ ഒരമ്മക്ക് വീട് നൽകുന്നത് വലിയ കാര്യം തന്നെ........ ആര് കൊടുത്താലും വലിയ കാര്യം തന്നെ.. അതിൽ രാഷ്ട്രീയം നോക്കണ്ട.......മറ്റു അഭിപ്രായ വ്യത്യാസം നോക്കേണ്ട... എല്ലാവർക്കും നന്മകൾ. 🙏🙏🙏🙏🙏🙏🙏🙏

  • @yesiamindian7830
    @yesiamindian7830 2 роки тому +40

    സന്തോഷം....
    വാർത്ത കണ്ടിട്ട് കണ്ണു നിറയുന്നു..
    തൊണ്ട ഇടറുന്നു.
    നന്ദി പറയാൻ വാക്കുകൾ ഇല്ല.

  • @sanals811
    @sanals811 2 роки тому +40

    ഇതൊന്നും അന്തങ്ങൾക്ക് സുഖിക്കില്ല... അസഹിഷ്ണുത ഉണ്ടാക്കും...

  • @jayavinayakam8662
    @jayavinayakam8662 2 роки тому +24

    Salute Major Sir....
    Suresh Gopi Sir...
    And all the well wishers who joined in this...
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vishnu-pr3vu
    @vishnu-pr3vu 2 роки тому +11

    Sir എന്തു പണിയ കാണിച്ചത് കേരളത്തിൽ നല്ല കാര്യങ്ങൾ ഇതൊന്നു അല്ല, സാർ ന് ആ പൈസക്ക് 1 ഇന്നോവ മേ ടിക്കാതില്ലരുന്നോ, അല്ലേ ഒരു kia മേടിക്ക്... Cash അങ്ങനെ ഉള്ള നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കു... നമ്മുടെ സർക്കാർ ചെയുന്നത് പോലെ. ഇങ്ങനെ പാവപെട്ടവരെ സഹായിച്ചാൽ വോട്ട് കിട്ടില്ല...2 ഇന്നോവയും മേടിച്ചു 2 mass ഡയലോഗ് അടിച്ചാൽ മാത്രമേ ജനങ്ങൾ അങ്ങയെ ശ്രദ്ധിക്കു....നമ്മുടെ പുതിയ നവോദാന നായകനെ പോലെ

  • @dasdas4762
    @dasdas4762 2 роки тому +5

    മറുനാടൻ മലയാളി , Suresh Gopi, Major Ravi എന്നിവക്ക് നന്ദി 🙏 ആ കുടുംബത്തിന് 2 വീട് ആയല്ലോ ❤️

  • @karuppaswamit468
    @karuppaswamit468 2 роки тому +22

    മേജർ സാറിനo നാട്ടുകക്കൂo ഒരു ബിക് സല്യൂട്ട് 🇮🇳🇮🇳🇮🇳🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @vishakvpillai4599
    @vishakvpillai4599 2 роки тому +57

    Major Ravi 🙌🙏👍

  • @aaradhyasworld1990
    @aaradhyasworld1990 2 роки тому +47

    വളരെ സന്തോഷം നന്മകള്‍ പ്രാര്‍ത്ഥനകള്‍ ♥♥♥

  • @rajeshrnair4377
    @rajeshrnair4377 2 роки тому +41

    Major Ravi sir.....🙏🙏🙏

  • @cs73013
    @cs73013 2 роки тому +21

    മറുനാടൻ മലയാളി ചാനൽ .കാംബെയിൻ നിന്നും.

  • @srijildas6520
    @srijildas6520 2 роки тому +24

    Salute Major & Suresh Gopi

  • @suneeshbabu5420
    @suneeshbabu5420 2 роки тому +16

    ഇവരെ സാഹിയിക്കാൻ മനസുകാണിച്ച എല്ലാവെർക്കും നന്ദി

  • @georgeantony3383
    @georgeantony3383 2 роки тому +25

    Major Ravi sir you are great also suresh gopi sir, shajan scaria sir etc., god bless you.

  • @catchmeifyoucan.8376
    @catchmeifyoucan.8376 2 роки тому +7

    ഔദ്യോഗിക പദവിയിൽ മാത്രമല്ല ..മനുഷ്യത്വത്തിലും താൻ മേജർ ..തന്നെയെന്ന് രവി ചേട്ടൻ തെളിയിച്ചു ..സുരേഷ്ജികും .സഹായിച്ച എല്ലാവര്ക്കും സല്യൂട്ട് .

  • @rahulkannan1808
    @rahulkannan1808 2 роки тому +22

    Marunadan malayali❤️

  • @sivalalpb640
    @sivalalpb640 2 роки тому +14

    Major Ravi and shajan skariya 💞💞💞💞💞

  • @shebaabraham687
    @shebaabraham687 2 роки тому +14

    നല്ലത് ചെയ്താൽ നല്ലത് കിട്ടും 👍

  • @rejanidileep3356
    @rejanidileep3356 2 роки тому +8

    ഞാനും എന്റെ കുടുംബവും വർഷങ്ങളായി ലൈഫ് പദ്ധതി അപേക്ഷ വക്കുന്നു
    ഇതുവരെ ഒരു തീരുമാനവും ആയില്ല എല്ലാത്തവണയും ലിസ്റ്റിൽ പേര് വരും
    ബട്ട്‌ നമ്മുക്ക് മാത്രം വീടില്ല
    എന്റെ വീടിന് 67വർഷത്തെ പഴക്കം ഉണ്ട് മൊത്തം ചിതലും,
    ഇത് കാണുമ്പോൾ മനസിന് വല്ലാത്ത സന്തോഷം
    മേജർ sir
    സുരേഷ് sir 🙏🙏🙏🙏🙏🙏

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 роки тому +6

    ഓരോ ഭാരതിയന്റേം അഭിമാന നിമിഷമാണ് ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കി കൊടുത്ത എല്ലാ രാജ്യസ്നേഹികൾക്കും പ്രത്യേകിച്ച് സുരേഷേട്ടൻ രവിയേട്ടൻ ഒരു Big സല്യൂട്ട് വന്ദേ മാതരം ജയ് ഹിന്ദ്

  • @sujinabiju2131
    @sujinabiju2131 2 роки тому +11

    പാക് അനു കൂലികൾ കുരുപൊട്ടി ചാവട്ടെ

  • @thadiyoor1
    @thadiyoor1 2 роки тому +4

    *ഇതാണ് മനുഷ്യത്വം, രാഷ്ട്രീയം,സേവനം എന്നൊക്കെ പറയുന്നത്. കണ്ടു പഠിക്കട്ടെ എല്ലാവരും.ഇങ്ങിനെയും ചിലർ ഈ കേരളത്തിലും ഉണ്ടെന്ന് മനസ്സിലാക്കട്ടെ!*

  • @arjunnp1551
    @arjunnp1551 2 роки тому +14

    One And Only Super Star Sureshgopi Sir

  • @geethadevi9609
    @geethadevi9609 2 роки тому +7

    ഈ സുരേഷിച്ചേട്ടനെ കോൺടാക്ട് ചെയ്യാൻ എന്താണ് മാർഗം

  • @sreereshmi4732
    @sreereshmi4732 2 роки тому +5

    Ithu media one channel edukkilla karnam aathu Suresh Gobi ena aaaluda mathamanu prashnammmm

  • @anitaajith4847
    @anitaajith4847 2 роки тому +7

    Ingane ethrayo alkkar undu oru koora illathavarkku. A are sahayikkanayittu nammude bjp nethruthvam munkai eduthu prime Minister nte sredhayil konduvaranam. Orikkalum kerala government ayittu join chaithu aruthu.

  • @thanoosrecipies3381
    @thanoosrecipies3381 2 роки тому +5

    Ingane ullavaraganam msnthrimar allathe kattumudichu swantham pocket veerpikunnavaralla, your awesome Sir👌oppam Major Revi Sir inodum, Shajan Scaria Sirinnum ennum nallathuvarattee

  • @vishakvpillai4599
    @vishakvpillai4599 2 роки тому +14

    SG🔥😍

  • @sreelathan1285
    @sreelathan1285 2 роки тому +3

    വളരെ വളരെ നല്ല കാര്യം. ഇതിനുപിന്നിൽ പ്രയത്നിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി രേഖപെടുത്തുന്നു.

  • @prasobhaprasobha6346
    @prasobhaprasobha6346 2 роки тому +7

    Congratulations all🥰🥰🥰 God bless 🙏🙏🙏 all

  • @aimruisajuk9421
    @aimruisajuk9421 2 роки тому +20

    അടുത്ത ജന്മത്തെങ്കിലും
    സുരേഷ് ഗോപിയുടെ പോലെയുള്ള ഒരു നല്ല മനസ്സിലുടമയായി ജനിക്കാൻ താല്പര്യം..

    • @ananthavallycrc2297
      @ananthavallycrc2297 2 роки тому +1

      അതെന്തിനാ അത്രയും കാത്തിരിക്കുന്നത് ഇപ്പോൾ മുതൽ ശ്രമിച്ചോളൂ നല്ല മനസിനുടമയാകാൻ എനിക്ക് നല്ല മനസുണ്ട് പക്ഷേ കാശില്ല 😁

    • @sandeepkaraayi25
      @sandeepkaraayi25 Рік тому

      ഈ വീഡിയോ കണ്ട് താങ്കള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ നിങ്ങള്‍ ഇവിടെ കമന്റ് ഇട്ട സമയം മുതല്‍ അതിന് വേണ്ടി പരിശ്രമിക്കുക അടുത്ത ജന്മം വരെ അതിനായ് കാത്തു നിക്കണോ

  • @Happylifekerala
    @Happylifekerala 2 роки тому +8

    വളരെ വളരെ സന്തോഷം 😍😍😍

  • @manilalp2610
    @manilalp2610 2 роки тому +4

    This is Suresh Gopi Sir.

  • @sujinabiju2131
    @sujinabiju2131 2 роки тому +5

    Well done jai Bharath

  • @snowdrops9962
    @snowdrops9962 2 роки тому +6

    ഓഓഓഓഓ.... ആ വീട്... ഇപ്പൊ മനസിലായി... 👍👍👍👍👍👍

  • @jithinkumar6893
    @jithinkumar6893 2 роки тому +4

    Welcome u as CM of Kerala in any party👆👌

  • @ramdas-by2hx
    @ramdas-by2hx 2 роки тому +6

    Suresh Gopi Sir❤️❤️❤️❤️❤️

  • @rolx77
    @rolx77 2 роки тому +3

    Suresh Gopi 🤩

  • @qathardew905
    @qathardew905 2 роки тому +17

    ബിഗ് സല്യൂട്ട് സാർ സാർ ചെയ്യുന്നതൊന്നും ജിഹാദികളും മറ്റുള്ള കൂട്ടങ്ങൾക്കും ദഹിക്കുന്നില്ല

    • @lalulalu7680
      @lalulalu7680 2 роки тому

      ഖത്തറോ

    • @blade1274
      @blade1274 2 роки тому

      @@lalulalu7680 no പാകിസ്താൻ

  • @sonthoshkumar786
    @sonthoshkumar786 2 роки тому +7

    Congrats...👍👍

  • @sabarijanaseva8539
    @sabarijanaseva8539 2 роки тому +3

    Ravi sir oru big salute

  • @skk1048
    @skk1048 2 роки тому

    Ellavarkum oru kodi nanni...athre parayanullu....

  • @Koleman450
    @Koleman450 2 роки тому +2

    Real Life Hero💓💓💓

  • @satheeshantp7160
    @satheeshantp7160 2 роки тому +5

    🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏

  • @sreekantanachuthan6446
    @sreekantanachuthan6446 2 роки тому +2

    Very Good Effort and team Work 👍

  • @parasakthiparthan3671
    @parasakthiparthan3671 2 роки тому +6

    Sir..... 🙏🙏🙏🙏

  • @raguuusrutzz9605
    @raguuusrutzz9605 2 роки тому +2

    Suresh Gopi chetane engana onu kanan patukaa...😔

  • @Haha27347
    @Haha27347 2 роки тому +2

    SG🧡

  • @jaleelmj5751
    @jaleelmj5751 2 роки тому

    Orupaad santhosham...... ellavareyum dheivam anugrahikatte.....

  • @BPOSITIVEa6054
    @BPOSITIVEa6054 2 роки тому +4

    SG &Major super 👍

  • @ഡിങ്കൻ-മ2ഘ
    @ഡിങ്കൻ-മ2ഘ 2 роки тому +5

    SG❤️

  • @sabarijanaseva8539
    @sabarijanaseva8539 2 роки тому +4

    Great man

  • @KANAKANDEN73679
    @KANAKANDEN73679 2 роки тому +2

    Valare nalla Manushyan Sg
    Addehathinu deerghayuss nerunnu
    Addehathinte Upcoming Movies ellam Valiya Hitukal aavatte

  • @Lolanlolan304
    @Lolanlolan304 2 роки тому +1

    Ideham adhikarathil vanirunel orupaadu nalla karyagal chyumayrunu....
    Suresh gopiye pole ullaver azhimathi kaanikila
    Karenam adeham paisa unkande kaalathu adwanichu undakii....

  • @ragapournamiye
    @ragapournamiye 2 роки тому +1

    I appreciate the great effort done by Major. Ravi and Mr. Suresh Gopi .. the kindness never stop. I am proud of you. Saravan Maheswer Indian writer 21.08.2022

  • @aneeshnarayanan6112
    @aneeshnarayanan6112 2 роки тому +2

    Evare vethesthyarakkunath arudeyum vilabaram illathe oru labavum pretheeshikkathe chythathanu athanu rajyavum snehavum

  • @pranavomconstructionspvtlt7962
    @pranavomconstructionspvtlt7962 2 роки тому +4

    Excellent 👌

  • @priyatk1986
    @priyatk1986 2 роки тому +1

    👍🏼💐

  • @SKMedicalinfo
    @SKMedicalinfo 2 роки тому +2

    Excellent! Nice 👍 Great India 🇮🇳, so proud about patriotic Indians

  • @ajayanajay8752
    @ajayanajay8752 2 роки тому +1

    Good

  • @ML-nx3ig
    @ML-nx3ig 2 роки тому +4

    We need you as
    cheif minister of kerala.
    Suresh Gopi Sir dont refuse when the time comes . With folded hands. The BJP is crazy for not handing over the power to Suresh Gopi and Krishnakumar. 🙏🙏

    • @plutochithelabrador2586
      @plutochithelabrador2586 2 роки тому +1

      നല്ല മനുഷ്യരെ ആരും മുഖ്യമന്ത്രി ആക്കില്ല സർ. ഇതു കേരളമല്ലേ?

  • @vasuvlm6421
    @vasuvlm6421 2 роки тому +3

    Super

  • @sherryvargas5975
    @sherryvargas5975 2 роки тому +1

    കക്കലുംമുക്കലും നടത്തുന്ന അന്തംകമ്മികൾ കണ്ട് പഠിക്കിനെടാ!!😀😀

  • @pavanaayi4480
    @pavanaayi4480 2 роки тому +2

    Lots of respect to you sir❤️..
    Imagine if he is a minister...

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys 2 роки тому +6

    🙏🙏🙏🌹👏

  • @sunilpillai6033
    @sunilpillai6033 2 роки тому +4

    Great

  • @sanal7818
    @sanal7818 2 роки тому +8

    Great man sg👌

  • @anithar2812
    @anithar2812 2 роки тому +2

    Major Ravi sir 🙏🙏👍

  • @minir8882
    @minir8882 2 роки тому +3

    നല്ല കാര്യം

  • @jayaraje8727
    @jayaraje8727 3 місяці тому

    രവി സാറിനും കുടുംബത്തിനും നന്മ മാത്രം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ❤❤❤❤❤❤

  • @swaminathan1372
    @swaminathan1372 2 роки тому +3

    🙏🙏🙏

  • @Rajivraj-qm4gw
    @Rajivraj-qm4gw Рік тому

    ഇതു പോലെ ഉള്ള ആംപിള്ളേർ ആണ് നാടുഭരിക്കാനുള്ളത് ഇവിടെ കുറെ തള്ളുകൾ ആണ് നാടുഭരിക്കുന്നത്

  • @devandevankdevan4912
    @devandevankdevan4912 2 роки тому +3

    🤝🤝🤝🙏🙏🙏

  • @21k-h5n
    @21k-h5n 2 роки тому +8

    Masha allha ❤❤❤❤

  • @deepakaroor
    @deepakaroor 2 роки тому +2

    🙏🙏👍👍🥰🥰

  • @SunilKumar-ud6jf
    @SunilKumar-ud6jf 2 роки тому +2

    Adi poli

  • @ajuksamuel3030
    @ajuksamuel3030 2 роки тому +3

    Suresh ettan❤❤❤❤

  • @fighter.9407
    @fighter.9407 Рік тому

    Allenkilum nalla manushyare keralathinu venda. Criminal background nokkiyanu vote. Brandhanmar.

  • @sunishabalachandran4703
    @sunishabalachandran4703 2 роки тому

    Ente friends e veedinte work cheythittundu

  • @anithascatering1728
    @anithascatering1728 2 роки тому

    Shame on you Pinarayi govt... Go to hell. Thnaksand hats off to Major Ravi and team 🙏🙏

  • @chanduputhichal176
    @chanduputhichal176 2 роки тому +1

    SG💯💯💯💯

  • @pn9586
    @pn9586 2 роки тому

    Thanks,, SG,,, hi, military, sir നന്ദി 👍🇮🇳🙏

  • @georget44
    @georget44 2 роки тому +2

    👏👏👏👍👍

  • @saileshvattakandy
    @saileshvattakandy 2 роки тому +3

    👍👍

  • @Indian...01
    @Indian...01 2 роки тому +3

    🙏🙏🙏🙏🙏👍👍👍👍

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 2 роки тому

    മനോരമ സംജി കളോട് കൈക്കൂലി വാങ്ങിയോ?

  • @peetter941
    @peetter941 2 роки тому +1

    👏👏👏👏👏👍👍👍

  • @rahulkannan1808
    @rahulkannan1808 2 роки тому +6

    SG❤️ Major Ravi❤️

  • @Jo-lm8qr
    @Jo-lm8qr 2 роки тому +1

    ❤️❤️🙏🙏

  • @ماثيو-ف6و
    @ماثيو-ف6و 2 роки тому

    ഇനി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ പലരും വരും എന്ന തോന്നുന്നത്

  • @sreekala1635
    @sreekala1635 2 роки тому +1

    🙏🙏🙏

  • @prabhas7362
    @prabhas7362 2 роки тому +2

    👏🏽👏🏽👏🏽

  • @neelambaridevaragam5043
    @neelambaridevaragam5043 2 роки тому

    Big Salute to Major Ravi Sir. May God Bless You Abandonedly. Jai Hind. Jai Bharat Matha. Vande Matharam 🖖🇮🇳💖💕💐💝 Congratulations Sureshetta. 💐💐💐💖💖💖💖💝💝💝💕💕🔥🔥🔥🔥🇮🇳 Jai Hind. JAi Bharat Matha. Vande Matharam 🖖 M So Proud To Be An Indian 🇮🇳🔥🔥🔥

  • @minisfamilyvlog4734
    @minisfamilyvlog4734 2 роки тому +1

    👍

  • @sunithasasikumar8714
    @sunithasasikumar8714 2 роки тому

    ഞാനും ചേർന്നിരുന്നു ഇതിൽ

  • @syamalak3839
    @syamalak3839 2 роки тому +1

    🙏

  • @sachinjsaji7948
    @sachinjsaji7948 2 роки тому

    Shajan skaria