audio books malayalam.മാധവിക്കുട്ടിയുടെ കഥകൾ.

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 9

  • @seenaksally9320
    @seenaksally9320 2 роки тому +1

    തൂലിക കൊണ്ട് ജീവിത ഗന്ധികളായ കഥകൾ എഴുതുന്ന Smt. മാധവിക്കുട്ടി യുടെ ലളിത സുന്ദരമായ കഥ ഹൃദ്യമായി വത്സലേച്ചി അവതരിപ്പിച്ചു.... അഭിനന്ദനങ്ങൾ 👍👍👍👍👍♥️♥️♥️♥️🥰🥰🥰🥰🥰

    • @psanair6045
      @psanair6045 2 роки тому

      അറിഞ്ഞുകൊണ്ടു കടുങ്കൈ ചെയ്യാൻ മടിയില്ലാത്തവരുടെ ലോകത്തിൽ, അവർക്കിടയിൽ തന്നെ, അറിഞ്ഞുകൊണ്ട് ആരേയും ഉപദ്രവിക്കാൻ മനസ്സില്ലാത്തവരും വേദന ആരേയും അറിയിക്കാതെ കഴിയുന്നുണ്ടാവും.

  • @saji825
    @saji825 10 місяців тому

    നന്ദി
    നല്ല അനുഭവമായിരുന്നു ഈ കഥ കേട്ടപ്പോൾ ഉണ്ടായത്
    നന്ദി

  • @midhunmidhin-p9607
    @midhunmidhin-p9607 5 місяців тому

    👌🏻👌🏻👌🏻🙏🏻🙏🏻🙏🏻

  • @radhakrishnanmk9791
    @radhakrishnanmk9791 10 місяців тому

    🙏4U 🙏.
    അത് ആ വേഷ പകർച്ച് വേണ്ടായിരുന്നു🙏പ്രിയ കമല 🙏. എന്തിനായിരുന്നു!?

  • @sulaimansulaiman2613
    @sulaimansulaiman2613 8 місяців тому

    മാധവികുട്ടിയുടെ കഥാപത്രങ്ങളിൽ അധികവും മാധവികുട്ടിതന്നെയായിരുന്നു അവസാന നാളുകളിൽ അവരെ വഞ്ചിച്ചു തളർത്തിയവർ ആര്?.

  • @gourikm6971
    @gourikm6971 10 місяців тому

    😢

  • @Siva-t2g
    @Siva-t2g 10 місяців тому

    സ്വന്തം ജീവിതവും ഒന്നു അറിയത്ത മാ കുട്ടി പോയി പെട്ടത് മാപ്പിള കുട്ടൻ കൈയിൽ തൂല ഞല്ലേ ജീവിതം എടുക്കാത്ത കാശ് പേ ലേ ആയി ഇത്രയേ ഉള്ളു വിദ്യഭ്യസം വിവരവു ഉണ്ടായത് കൊണ്ട് കാര്യമില്ല സാമുഹിക ഭേദം വെണം എന്നാലേ ജീവിത സുഖം നെടും ദൈവത്തെ മറക്കരുത് സമുഹത്തിന് നല്ല വഴി കാണി കൊണ്ടവർ ചതിയിൽ പെട്ടു പോയി

    • @mmbasheer5028
      @mmbasheer5028 9 місяців тому

      @ user വിവരം ഉള്ളവർക്കും ബുദ്ധിയുള്ളവർക്കും സത്യം മനസ്സിലാകും