#BBMS6
Вставка
- Опубліковано 19 бер 2024
- #BBMS6"പവർ ടീം നീതി പാലിക്കുക " കിച്ചൺ കീ നഷ്ടമായതിന്റെ ഹൗസ്മെയ്റ്റ്സ് സമരം
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Discussions #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Розваги
പണ്ടും ഇപ്പോഴും ജാസ്മിനെ ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ? 🙄
Eanikk pand ishtamayirunnu ippo eanikk avale isshttamalla
Munb isttam... Ipo 😫🤮
✋🏻
അവളുടെ യൂട്യൂബ് ചാനൽ തന്ന ഇഷ്ടമല്ല
Pandu ishtamayirunnu.. Ipol alla
ജാസ്മിനെ ഒട്ടും ഇഷ്ടം ഇല്ലാത്തവർ വാ 💪💪💪
കാരണം
Anitt vazhakale jayipikk nllyaa
Naanamile
@@Funnypedia__for__youdey nee onn ppoyi big boss kanadey onnm kanathe vann karanam choykkunna kore ennam😏
Satyam 😂😂
ജാസ്മിനെയും ഗബ്രിയെയും ചവിട്ടി പുറത്തക്കി വാതിൽ അടക്ക് big boss 😂
😂😂😂
😂😂😂
🤣🤣🤣
Avaru ulladum oru resalle
Ennitto ninne kettana
Power team മാറ്റു. പഴയ Seasons പോലെ ഒരു Captain മാത്രമുള്ളതാ നല്ലത്
Athe allel avreyum nomination il iduu
@@anjalyvs6697 Powerteam ക്യാപ്റ്റൻ ആവുന്നത് പോലെയാണ്. Nomination free ആവും. ചെയ്യേണ്ടത് എന്താന്നു വെച്ചാൽ Power team ഒഴിവാക്കുക എന്നത് മാത്രാ❤️
Nomination free akathe irunna mathi.. Alland prash illa
@@anjalyvs6697 crct captain ozhike bakki ellarkum nominationil idanam ithipo ethra peranu nominationil ninn rakshapedunnee
@@Sree_lekshmi_ അതാ ഞാൻ പറഞ്ഞത് Captain നെപ്പോലെ Power വരും. അപ്പോൾ Nomination free ആക്കാതിരിക്കാൻ പറ്റില്ല. അതിനേക്കാൾ പഴയതു പോലെ Captain മാത്രം മതിയെന്ന്, Power team വേണ്ടെന്നു. അങ്ങ്നെ ആയാൽ Captain ഒഴികെ ആർക്കും Nomination free ആകാൻ പറ്റില്ല. അത് പൊളി ആയിരുന്നു❤️
ഇതിപ്പോ ഒരുമിച്ചു ആറോളം പേർ Safe ആകും. അതിൽ ഒരു രസമില്ല😐
02:56 അപ്സരേടെ ഡയലോഗ്, മുട്ട വിരിയിക്കാൻ ഇരിക്കുവാന്ന് 😅😅
😅😅
Athe..3 mutta undnn😂
Jasmine & gabri haters undo 🥱😑
Athe ullu😂
Illa
പവർ ടീം എന്നാ കോണ്സെപ്റ് വേണ്ട എന്നുള്ളവർ ഉണ്ടോ
ഉണ്ട്
ഇത്രേം നാളും ഇല്ലാരുന്നല്ലോ .....പഴേത് തന്നെ കണ്ട് മടുത്തു
Pinne enthinanu captain.
ശരിക്കും എന്താണ് പവർ team ആരെങ്കിലും ഒന്ന് പറഞ്ഞ് തരൂ
@@shaishabi3891 Power team എന്ന് വെച്ചാൽ ക്യാപ്റ്റന് തുല്യമായ Power കുറച്ചു പേർക്ക് കൊടുക്കുക. First Captain ആണ് Power team ഇനെ Select ചെയ്യാൻ BB പറഞ്ഞെ. പക്ഷേ അടുത്ത Captain ഇന് അത് മാറ്റാൻ Right ഇല്ല. ഈ Power team ഇന് ഒരാളെ Direct ആയി Nominate ചെയ്യാനും Right ഉണ്ട്, Captain ഇനെപ്പോലെ അവരെയും ആരും Nominate ചെയ്യാൻ പാടില്ല. House ഇലെ എല്ലാ കാര്യങ്ങളും Power team തീരുമാനിക്കും. കൂട്ടത്തിൽ Captain കാണും. കൂട്ടത്തിൽ power team ഇന് വലിയ Room/Power room കൊടുക്കും. ആ Room ഇൽ Captain ഉ മാത്രേ അവരെക്കൂടാതെ കയറാവൂ. Captain Power teamil നിന്ന് ഒരാളെ ആഴ്ച തോറും മാറ്റാം. വേറെ ടീമിലുള്ളവർക്ക് Power team ആവാൻ ചില Tasks കൊടുക്കും. അതിൽ അവർ ജയിച്ചില്ലേൽ നിലവിൽ ഉള്ള Power team തുടരും. ഇതാണ് Power team definition.
ഓരോ ആഴ്ചയും ക്യാപ്റ്റൻ മാത്രല്ല, ക്യാപ്റ്റൻ അടക്കം ഒരാറ് പേരോളം Nomination ഇൽ നിന്ന് രക്ഷപ്പെടും. എങ്ങനെ ഉണ്ട്?
ജാസ്മിൻ haters ഇവിടെ വരൂ...
Vannallo 😅
Avale christian payane ishtapettathano karanam 😂😂 alla adyam jasmine support cheyunavare ok ippa marununde 😂😂 athonde choichatha
Yes parayuuu
@rishad.n3067 gud night
Sijo and Arjun ♥️
അടുത്ത തവണ ജാസ്മിൻ ഗബ്രി നോമിനേഷണൽ വന്നാൽ ഔട്ട് ആക്കണം എന്നെ ഉള്ളവരുണ്ടോ 🙂👍
For what avar cheyyynna prahasam kanditt anho avar avids content kodukinnunund randalum ottak ninn kalichal asadya player ayrikum .onnum cheyyathe avude kuthi irikunna kure pere adyam out akkanam suresh sreethu saranya arjun
Idam valam nokkathe akkiyirikkum pore 😌❤️🔥
Out aakanam
Yes varan kathirikuvaa njan jasmine pettannu thanne out akkanam allangil bigg boss kanan thanne thonnilla
Ath ninne pole kurem mara vazhakalkk thonnullu.
Jasmine ishtemmilthavar like adi
Sijo❤️Apasara❤️Rocky❤️Rishi❤️🔥
Jinto😍
Rishi ❤
Top 4❤
Shreethu
Arjun
ഇവർ രണ്ട് പേരും എന്തെകിലും തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ അത് ശെരിഅല്ലങ്കിലും അങ്ങോട്ട് ഇങ്ങോട്ടും support ചെയ്യും... 😂
അത് ഒരു നല്ല friendship അല്ല, friendship എന്ന് പറഞ്ഞാൽ അതല്ലല്ലോ...
ഇത് അവനെ നഷ്ട്ടപെടാതിരിക്കാൻ തെറ്റ് ചെയ്താലും support ചെയ്തു പുറകിലൂടെ നടക്ക...
പിന്നെ എനിക്ക് തോന്നുന്നത് ഗബ്രി അവളെ mind ചെയ്യാതിരുന്നാലും ഇവൾ അവന്റെ പുറകെ poyii ഒലിപ്പിക്കുന്ന പോലെ തോന്നുന്നു...
ഇജ്ജാതി പ്രഹസനം,
ഇവൾ nominationil വന്നാൽ പുറത്താക്കണം എന്ന് ആഗ്രഹം ഉണ്ടോ എന്നെ പോലെ...🙌🏻
Illa😌
Yes
Yess
Anavashyq support jas gabrik kodukunnund but jas purath pokanda
പവർ ടീം ഉള്ളത് കൊണ്ട് ക്യാപ്റ്റൻ ന്ന് ഒരു മുൻകണ പോലും ഇല്ല..... പവർ ടീം ഒഴിവാക്കണം എന്ന് ഉള്ളവർ ഉണ്ടോ...
Me❣️
അർജുൻ ഫാൻസ് power കാണിക്ക് 🔥🔥
ജാസിമിനെ ഞങ്ങൾക്ക് ഇഷ്ടമല്ല ആ കുട്ടി പുറത്തു പോകണം ഞങ്ങടെ കമ്പനിയിലെ 50 പേർ ജാസ്മിൻ പുറത്തു പോകണം
Enthuvaade parayunne ?
Sijo, arjun, rishi, sreethu🤍
Ansiba also
ജിന്റോ 🔥
Sijo, arjun, rishi, apsara, jinto
Sijo❤😌
Jasimine hatersinte power kanichee😌🔥
We love Jasmine nee podi
@@Wrongaccountinlove cheytho cheyyanda paranjo njn hatersinod varan alle paranje nee etha
@@Wrongaccountinnee etha vettavalichi😂
Top 5 expectations now👇
1. Rishi🔥
2. Sijo❤️
3.Apsara😻
4.Jinto💪
5.Sreethu😇/Arjun😊
Are you agree this😅..
Arjun🙂❤️
Yes 💯
5. Sreethu/arjun/norah
Rocky വരാൻ സാധ്യത ഇല്ലേ
Arjun
ജാസ്മിൻ വെറുപ്പിക്കൽ ഓട് വെറുപ്പിക്കാൻ ഇവളെ സ്ക്രീൻ കാണിക്കല്ലേ അവള് കാണുമ്പോൾ ഇത് കാണാതിരിക്കാൻ തോന്നുന്നത് ഈ വീഡിയോ
Yes
Sathyaam🥴
Crct 🥴😡
Avalum athe gabriyum athe
Sathyam
Arjun smile❤️
❤
Arjun fans undoo😊
Ella
und😍
@@user-it9jl9xx1u 🥰
Yess yesss
1:30 so cute😂
Rishi fans❤💥
Mudiyan ishttam
Mudiyan andi
@@ameenhashim641 Asthagufirullaahh🥱
ജാസ്മിനെ ഗബ്രി ഇഷ്ടമില്ലാത്തവർ ഉണ്ടോ 🥴
Interview ല് ഞാൻ കണ്ടിട്ടുള്ളത് ഒരു വെളിവ് ഇല്ലാത്ത ജാസ്മിനെ ആണ്.ഇത് ഒരുമാതിരി എല്ലാമ് തികഞ്ഞമാതിരി ഒരു ഷോ ഇടൽ.പിടിച്ച് പുറത്താക്ക
പക്കാ ഫേക്ക് ജാസ്മിൻ.
Qq
Apsara is a strong contestant 🔥
Apsara Arjun Rocky sijo ansiba Rishi ee combo ishttamullavar like adi 💗💗💪💪💪💪💪
0:01 Gabrikk vayya 😂
ഇത് കണ്ടിട്ട് ചിരി വന്നവർ ആരെങ്കിലുമുണ്ടോ 😂
chiri onnum vannillaa🥲
Key തപ്പാൻ പറഞ്ഞിട്ട് ജാസ്മിൻ ലിപ്സ്റ്റിക്ക് ഇടുവാണല്ലോ 😮
Ath oru maravazha alle 😂
അപ്സര പറഞ്ഞതാണ് ശരി, സിജോ, പൊളി മുത്തേ 👍👍👍
മുന്നക്കായോട് ബൈ പറഞ്ഞ് ബിഗ്ബോസിൽ കളി തുടരുന്ന ജാസ്.....😂😂
If jasmine and Gabri play individually with out love track
Game will be in different level
Jasmine eshtamamillathavar 👍🏻 like adi😂 ellavarum full pavar adich jasmine eshtamillathavarude ennam kuttu😂😂😂
Sijo alle samaram thudagiyath
Rockykk main aaval kooduthalaa.. Athond chumma thalleeth aayirikkum
ഋഷിയെ ഇഷ്ടം ഉള്ളവരും വോട്ട് ചെയ്യുന്നവരും 💪👍വാ
👍
Rishiye ഇഷ്ടമാ പക്ഷെ വോട്ട് സിജോ ❤❤❤
ജാസ്മിൻ ഭയങ്കര ഓവർ എല്ലാത്തിനോടും ഒരു പുച്ഛം. ശ്രീരേഖ മാറി ഇപ്പോൾ ജാസ്മിനെ ആയോ പവർ ടീം ന്റെ ക്യാപ്റ്റൻ
സിജോ support 👍
ജാസ്മിൻ എന്തുവാ ഈ കാണിക്കുന്നേ...... അവളെ വിചാരം എല്ലാരും പൊട്ടന്മാർ ആണെന്ന........ രണ്ടു ദിവസംകൊണ്ട് ഇങ്ങനൊക്കെ ഇരിക്കുന്നു എങ്കിൽ👏🏻👏🏻👏🏻👏🏻നമിച്ചു........
Sijo fans Undenkill like❤
മുട്ട വിരിച്ചോണ്ട് ഇരിക്കുവാ 🤣🤣🤣🤣🤣🤣
Arjun❤❤
മുന്ന നല്ല വിവരം ഉള്ളവൻ ആണ്...
ജാസ്മിൻ 🌹മോളുടെ വ യിരിക്കുന്നത് നോക്കിക്കേ. കക്കുസ് പോലും തോറ്റു പോകും 😡😡😡
😂😂
Aara samaram sherikkum thodangiyenn nokkaan vanna le njaan😅
24×7 ഗബ്രിയേയു കെട്ടിപ്പിടിച്ച്.. ബാക്കി ഉള്ളവരെയും വെറുപ്പിച്ചു,..ചുമ്മാ പണിയും എടുക്കാതെ, തോന്നിവാസവും പറഞ്ഞു😏 നടക്കുന്ന ഇവളെ എന്തിനു കൊള്ളാം 😮💨🤝ജാസ്മിൻ 🤢🤝👍🏻..
Arjun kanan vendi vannatha😌❤
Sijo ahn samaram start cheythe..pne rocky verum show
Yes
Jasmine power teamil keri appo thudangi power teaminte kadhttakaalam
Arjun fans 😌🖖🏻
He!❤
എന്തിനും ഏതിനും ഈ ജാസ്മിനും ഗബ്രിയും ഒന്നിച്ചാണല്ലോ 😂😂 ഒന്ന് വേഗം പുറത്ത് പോണം ഈ രണ്ടെണ്ണം....
ഈ jasmine ആര്ക്കും ഇഷ്ടം നേരത്തെ ഇല്ല ഇപ്പോൾ പ്രത്യേകിച്ചും ഒന്ന് പുറത്ത് പോയാല് മതിയായിരുന്നു
Jasmin on air 😅😅
Jasminte vicharam njan aanu avidathe main aalu ennanu. Purathu erangumbo manasilayikolum. Ethrem gathikettaval aaayirunnu njan ennu. 😂😂😂
സത്യം 🤣🤣🤣😂😂😂
Jabriye ishttamallathavar like adichoo😂🥴
Sijo🔥Rocky🔥 fans❤️❤️🔥
Jasmine gabri nthina vannath rest eduth pranayikkan aano
Camera undayi poyi alengil kanaaam ayirunnu
Sijo , rishi , sreethu❤❤❤
Rishi ❤
സംസാരിക്കാൻ ഉള്ള കഴിവ് ഉണ്ടെന്ന് കരുതി വെറുതെ തൊള്ള ഇടാ ഈ പെണ്ണ് 😡
Arjun❤Sreethu combo waitinggg
Ayyeee.kure ennam irangeetund combo undakan.
Sijo 💗sreethu😁
Nooki irunno 😂
@@Houseofrays Nokkunundee🤟😁
@@sweetkitty....4984 Ath endhayalum nadakilla
What episode is it
Sijoo❤🔥
0:01 gabri😅 enthada ith😅
ARJUN❤SIJO❤ROCKY❤RISHI❤APSARA❤
Nora
മുട്ട വിരിയിക്കാൻ ഇരിക്കുന്നു supper ❤
പുതുപ്പെണ്ണും പുതുമണവാളനും പോലും മുതിർന്നവർ വന്നാൽ ഇങ്ങനെ ഇരിക്കില്ലേ 🙏🙏 ലോകം മുഴുവൻ കാണുന്ന showyil ഇതൊക്കെ എന്തോന്ന് ദൈവമേ 🙏Tv തുറക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ.. 🙏ഇവരുടെ വീട്ടുകാർ പാവം 🥺
Jasmin, gabri 2 perum love strategy aannen thonunavar undooo
Rocky :Oru manikooru kond key kond tha🤣🔥
Sijo apsara arjun🔥
0:09 ജാസ്മിന്റേം ഗബ്രിന്റേം കൈ ഒട്ടിപ്പിടിച്ചേ ആണോ🤣🤣
😂😂
Just friends yk😂😂😂
Unsubscribe jasmin youtube channel 🔥
Jasmine gabri combo van verippikkal aayi thonniyavar undo
Yes
Please tell me which app to watch big boss malayalam??
Disney pluse hostar
Arjun ishttam ullavar like ❤
Apsara❤❤❤
There is no need for the POWER team
Chappati undakkan jilll adichu vannatha attayum illa kuttayum illa ⚡⚡⚡ super dialogue
Full time live watching irritating Jasmine and gabri ice loop ഇത് കണ്ടു കണ്ടു മടുത്തു ലൈവിൽ വേറെ എന്തെങ്കിലും ഇടാൻ പറയുമോ bigg Boss കഴിഞ്ഞാഴ്ച യതീശാണ്ടി ഈയാഴ്ച ജാസ്മിനും😔😔
ജാസ്മിൻ & ഗബ്രി out
Bose annna oru special bed ready akkiii kodukkuu pavamgal Santhoshamayyii kazhijottteee
Saturday episode l aara serikum samaram thudangiyenn thappi vanneya😂
Njanum
Arjun ,rishi adipoli allee guyss❤❤
2:54 😂😂🤣🤣🤣apsara👍🏼👍🏼👍🏼
ജാസ്മിൻ വിട്ട വളി മണത്തു ഗബ്രി പറയുന്നു
നല്ല മണം എന്നു.
എന്താല്ലേ ബിഗ്ഗ്ബോസ് 🙏🙏
Enthuvado avarude athra standard polum ninakkillallo..ninnekal bhedam jabri aanu
ഗബ്രി അല്ല അവൻ വളിപ്പൻ
@@Woody46391 nee aradi sheelavathy😏
@@ghostvilla125 ഞാൻ നിൻ്റെ കേട്ട്യേൾ
@ghostvilla125 entha konde ee poorikalede karyam kekumbo .. ee mairungal inim ninna ee show yude ulla Vila pokm
ഒരു താക്കോൽ പോലും സൂക്ഷിക്കൻ കഴിവ് ഇല്ലാത്ത ഈ കിഴങ്ങ് പവാർ ടീമിനെ ചാവിട്ടി പുറത്തക്കും Bigg boss
0:12 ammayum monum
4:02 😂❤
ജാസ്മിന്റെയും ഗബ്രിയുടെയും വിചാരം അവർ രണ്ടുപേരുടെയും കോംബോ പുറത്തു ഭയങ്കര എഡിറ്റ് ഒക്കെ ചെയ്തു വല്ലാണ്ട് ആഘോഷിക്കുന്നുണ്ട് എന്നാണ്😂
Jinto jinto jinto jinto
❤❤❤❤❤❤❤
Oru power team
Jasmin:-
നമ്മുടെ കയ്യിനു വന്ന മിസ്റ്റേക്ക് അല്ലയോ നമുക്ക് ഒരു നന്മ വന്നപ്പോൾ നമ്മൾ ഒരുമിച്ച് നിലക്കണ്ടായോ. ❌
ROCKY
:- 1 മണിക്കൂർ key വേണം 😂✅
Jasmin ullath kond show kanathavar
👇
ദിൽഷ & റോബിൻ combo ആണ്..ഇവരുടെ എന്ന് അവർ കരുതുന്നു...😂😂
Arjun looks like an innocent child🙃😂❤
Of course😅
Mudiyan😍❤
മുട്ട വിരിയിക്കട്ടെ 😂