Muthine Kanuvan | Adil Panoor | Althwaf Erumapetty | New Madh Song | Thangalshahin.official

Поділитися
Вставка
  • Опубліковано 12 вер 2024
  • Lyrics : Althwaf Erumapetty
    Music : Mubashir Perinthattiri
    Vocal : Adil Panoor
    Producers : Jamsheed Hameed , Hafiz Habeeb Vakkanad , Shafi Kannur
    Direction : Adinan Panoor
    Mixing & Mastering : Adam Shajeeh
    DOP : Thashreef Edappal
    Cuts : Mufazzil Panakkad
    Design : Rashid Muhammed
    Title : Fazil Mukhthar
    Thangal Shahin Officialis the owner of all the content uploaded on Thangal Shahin Official Channel and using our Audio/Video without Our Permission on any website or any channel is a copyright infrigment which is illegal offence.
    ThangalShahinOfficial won't take any responsibility if your Social Media Account, Website or UA-cam Channel is Shutdown due the legal proceedings against you.
    For Contact +91 9745928293

КОМЕНТАРІ • 551

  • @althwaferumapetty
    @althwaferumapetty 3 роки тому +180

    എഴുതി തുടങ്ങുന്ന പ്രായത്തിൽ എഴുതിയ ചെറിയൊരു മദ്ഹാണ് ഈ പാട്ട്. പ്രിയപ്പെട്ട ആദിലിന്റെ ശബ്ദത്തിൽ ഈ ഗാനം കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു. പാട്ടിന്റെ തുടക്കം മുതൽ അവസാനം വരെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന കൂട്ടുകാരൻ റാഷിക്കും മറ്റു അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.
    ആമീൻ ❤

  • @mridulachandra9206
    @mridulachandra9206 3 роки тому +324

    ആദിൽ...ടീച്ചറുടെ അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️❤️

  • @irshadimedia8951
    @irshadimedia8951 3 роки тому +183

    "മുത്തിനെ കാണുവാൻ എന്തൊരു ചേലാണ്"😍😍😍 ---Beautiful Lyrics

  • @fathimasaniyya5078
    @fathimasaniyya5078 3 роки тому +7

    *കാണുന്നവർ ഒരു തവണയെങ്കിലും ചൊല്ലി പോകണേ....🥰❤️*
    *اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الْفَاتِحِ لِمَا أُغْلِقَ ۞ وَالْخَاتِمِ لِمَا سَبَقَ ۞ نَاصِرِ الْحَقِّ بِالْحَقِّ ۞ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ*

  • @binth_musliyaar
    @binth_musliyaar 3 роки тому +72

    ❤️ اَللَّهُمّ صَلِّ علَى النُور وَ اَهْلِهِ....❤️
    ഈ കമെന്റ് കാണുന്നോർ ഈ 👆🏻 സ്വലാത്ത് ചൊല്ലാമോ....

    • @noostalgiaaa
      @noostalgiaaa 3 роки тому +1

      💛

    • @aliufyan9124
      @aliufyan9124 3 роки тому +2

      بسم الله الرحمن الرحيم
      *اَللّٰهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى مَنِ اسْمُهُ.*
      1-مُحَمَّدْ ﷺ
      2- أَحْمَدُ ﷺ
      3- حَامِدُ ﷺ
      4- مَحْمُودُ ﷺ
      5- اَحْيَدُ ﷺ
      _ഒരു നാൾ പോണം മദീനത്ത്_ 💚🤍

  • @arkmedia25
    @arkmedia25 3 роки тому +96

    ഒരു ഇടവേളയ്ക്കു ശേഷം സുന്ദരമായ ഒരു ഉഷാറ് മദ്ഹുമായി വന്ന കൂട്ടുകാരൻ..... ❣️ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ..... എല്ലാർക്കും അല്ലാഹു ബറക്കത്ത് ചെയ്യട്ടെ... 🤲

  • @salisalu2040
    @salisalu2040 3 роки тому +65

    അൽത്താഫ് എരുമപ്പെട്ടിയുടെ അടുത്ത മായാജാലം 💝🤗മാഷാ അല്ലാഹ്... പാടുന്നതും 👌🏻

  • @sinanibnuumer62
    @sinanibnuumer62 3 роки тому +49

    ഇനി മുതൽ uplod ചെയ്യുമ്പോൾ discription ൽ lyrics കൂടെ add ചെയ്താൽ നന്നാവും

  • @Rafihazrath786
    @Rafihazrath786 3 роки тому +28

    മിത്രമേ പ്രിയം എത്രമാത്രം...!
    ഈ കൂട്ട് സ്വീകരിക്കട്ടെ അവൻ 💓💓
    ഇഷ്ടം

    • @al-erbadh
      @al-erbadh 3 роки тому +1

      💖പ്രപഞ്ച പ്രഭു എന്നാണ് release akkunnath റാഫിക്കാ........
      കാത്തിരിപ്പ് നാളേറേയായ്.....🌷🌷🌷🌷🌷 Pls reply

    • @Rafihazrath786
      @Rafihazrath786 3 роки тому +2

      @@al-erbadh എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിട്ടുണ്ട്... മുന്നറിയിപ്പ് ഇല്ലാതെ യൂട്യൂബിൽ പ്രത്യക്ഷപെടും ഇന്ഷാ അല്ലാഹ്

    • @althwaferumapetty
      @althwaferumapetty 3 роки тому

      Rafikka🥰

  • @Adinanpanoor
    @Adinanpanoor 3 роки тому +37

    അൽത്വാഫ് എരുമപ്പെട്ടിയുടെ മനോഹരമായ വരികൾക്ക്
    ആദിൽ പാനൂരിന്റെ സുന്ദര ശബ്ദം നൽകി
    നല്ലൊരു മദ്ഹ് ഗാനം നിങ്ങൾക്കിയ് സമർപ്പിക്കുന്നു...
    വരികളിൽ കോർത്തത് പോലെ
    "മുത്തിനെ കാണുവാൻ"
    കിനാവിലെങ്കിലും ഭാഗ്യം ലഭിക്കുന്നവരിൽ
    നമ്മെയും ഉൾപെടുത്തട്ടേ.. ആമീൻ

  • @khadeeja_kh__
    @khadeeja_kh__ 3 роки тому +19

    മുത്തിന്റെ ️ﷺമദ്ഹ് കേട്ട് മുത്തിനെ ️ﷺ കാണാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ....
    അല്ലാഹ്.....🤲🤲💖😓

  • @firdhouskaliyaroadofficial1738
    @firdhouskaliyaroadofficial1738 3 роки тому +29

  • @abdljav862
    @abdljav862 3 роки тому +11

    എവിടെയൊക്കെയോ ശ്രേയക്കുട്ടിയുടെ " ത്യാഹാ റസൂലിന്റെ " എന്ന സോങ് മിന്നി മറയുന്നു😍😍

  • @farhanfaru9364
    @farhanfaru9364 3 роки тому +16

    Njan thangalude channelil ulla madhinayi kathirikkukaya... ✨✨✨😊

  • @HafizMuhammadHabeeb
    @HafizMuhammadHabeeb 3 роки тому +8

    ❤️❤️💕💕💕💕💕
    മുത്തിനെ ﷺ കാണുവാൻ എന്തൊരു ചേലാണ്...
    ആ നാമം കേട്ടിടാൻ ഖൽബിന്ന് ഹരമാണ്...
    ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ

  • @azhar_kallur
    @azhar_kallur 3 роки тому +14

    ആദിലു ഇഷ്ട്ടം 💕😘
    മാഷാ അല്ലാഹ് 💗

    • @althwaferumapetty
      @althwaferumapetty 3 роки тому +4

      ന്നെ ഇഷ്ടല്ലേ..ഒക്കെ ബൈ🥲

    • @azhar_kallur
      @azhar_kallur 3 роки тому +2

      @@althwaferumapetty പടച്ചോനെ...... ഇങ്ങള് അല്ലെ പാട്ടിന്റെ ജീവൻ 💌🔥

    • @althwaferumapetty
      @althwaferumapetty 3 роки тому +3

      @@azhar_kallur വെറ്തെ പറഞ്ഞാണ് ബോസ് 😂🥂

    • @azhar_kallur
      @azhar_kallur 3 роки тому +1

      @@althwaferumapetty 😅

    • @jubairiyack6740
      @jubairiyack6740 5 місяців тому

      പുതിയ പെരുന്നാൾ പാട്ട് ഇറങ്ങിയില്ലേ ​@@azhar_kallur

  • @bishrmedia7439
    @bishrmedia7439 3 роки тому +12

    100 k loading..... 🔥🔥
    ആദിൽ പിന്നെ പറയണ്ടല്ലോ..... 🥰🌹❤️
    എല്ലാം മനോഹരം...

  • @ddff9737
    @ddff9737 3 роки тому +1

    മുത്ത് നബി (സ) തങ്ങൾക്കൊരായിരം സ്വലാത്ത്صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩

  • @DeenVibes
    @DeenVibes 3 роки тому

    اَللَّهُمَّ صَلِّ عَليَ سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ النَّبِيِّ الْأُمِّيِّ وَعَليَ آلِهِ وَصَحْبِهِ وَسَلِّمْ

  • @hafilmuhammedshafeeqnizami6881
    @hafilmuhammedshafeeqnizami6881 3 роки тому +9

    💐💐💐 awesome 🤩 Iqwan

  • @princeofmadeena3612
    @princeofmadeena3612 3 роки тому +10

    *ماشاء الله.... 🥰*
    _മുത്തിനെﷺ കാണുവാൻ എന്തൊരു ചേലാണ്.....❤️_
    *✨️🅻🅾🅰🅳🅸🅽🅶....100-K🖤*

  • @bavamajeed653
    @bavamajeed653 3 роки тому +2

    @thangalshahinofficial channel 100k subscribe ആയി
    അഭിനന്ദനങ്ങൾ

  • @Bringlight96
    @Bringlight96 3 роки тому

    മുത്ത് നബി തങ്ങളേ ﷺ....
    ഓരോ ആശിഖീങ്ങളും ഖൽബിൽ ഇശ്ഖിൻ കനകകൊട്ടാരം പണിത് മനോഹാരിതമായ അക്ഷരക്കൂട്ടങ്ങളെ കൊണ്ട് അങ്ങയോടുള്ളﷺ ഇശ്ഖിൽ ചാലിച്ച വരികൾക്ക് തൂലിക ചാർത്തുമ്പോൾ...ഈ പാപിയും ഒരുപാട് ആഗ്രഹിക്കാറുണ്ട് തങ്ങളെﷺ....അങ്ങയെﷺ കുറിച്ച് എഴുതാൻ. എൻ്റെ വേദനകൾ അങ്ങയോട്ﷺ പറയാൻ.💔 പക്ഷെ, എനിക്കറിയുന്നില്ല തങ്ങളേﷺ അങ്ങയെ കുറിച്ച് എന്ത് എഴുതണമെന്ന്⁉️. എങ്ങനെ എഴുതണമെന്ന്. മാത്രമല്ല എൻ്റെ ഹബീബ് തങ്ങളേﷺ... എനിക്ക് അതിനുള്ള അർഹതയുണ്ടോ?...
    പാപക്കറകൾ മായാത്ത എൻ ഖൽബിൽ നിന്നും വന്ന വാക്കുകൾ അങ്ങ് സ്വീകരിക്കുമോ തങ്ങളേ...
    اللهم صلي على نور واهله

  • @jadakkari_____
    @jadakkari_____ 2 роки тому +1

    ماشاءالله
    Heart touching lines
    Beautifully

  • @rafiq1247
    @rafiq1247 3 роки тому +4

    മുത്തിനെ കാണാൻ എന്തൊരു ചേലാണ് മുത്തിന്റെ ചാരെ അണയാൻ എനിക്ക് എന്തൊരു കൊതിയാണ്.... അൽത്താഫ്.. ❣️❣️❣️

  • @sayyidkarrar9878
    @sayyidkarrar9878 3 роки тому +1

    യാ റസൂലള്ള അങ്ങയെ കാണുവാൻ എന്തൊരു ചേലാണ്. ഇലാഹീ നീ കിനാവിൽ കാണിക്കണേ. 🤲💞

  • @muhammed4364
    @muhammed4364 3 роки тому +6

    മുത്തിനെ കാണുവാൻ എന്തൊരു ചേലാണ്.....
    ആ നാമം കേട്ടിടാൻ കൽബിന്നു ഹരമാണ്... 😘😘😘😘

  • @ANNASEEMMEDIA
    @ANNASEEMMEDIA 3 роки тому +33

    പുതു ചരിതങ്ങൾ സൃഷ്ട്ടിക്കാൻ
    ™️ THANGAL SHAHIN OFFICIAL❤

  • @noushadalihimamiadhur9070
    @noushadalihimamiadhur9070 3 роки тому +24

    മാഷാ അള്ളാ വളരെ മനോഹരം അല്ലാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ

  • @mpzcreations288
    @mpzcreations288 3 роки тому +11

    ആദിൽ പാന്നൂർ,ഒരു ഇടവേളക്ക് ശേഷം വീണ്ടും വന്നു. പൊളിച്ചു🌹❤️❤️

  • @misryamanii2592
    @misryamanii2592 3 роки тому +10

    കാലത്തിനാശ്രയിക്കാൻ അഹദ് തന്ന വസീല്...صلى الله عليه وسلم...😍

  • @sinan_a_c_
    @sinan_a_c_ 3 роки тому +16

    മുത്തിനെ കാണുവാൻ എന്തൊരു ചേലാണ്......
    മാഷാ അല്ലാഹ് മനോഹരമായ ഗാനം 😍😍😍😍😍❤️❤️❤️

  • @ashidamahin3393
    @ashidamahin3393 3 роки тому

    ماشاءاللہ ماشاءاللہ مُحَمَّد ﷺ

  • @iio8912
    @iio8912 3 роки тому

    എവിടെ പോയി... ഇതുവരെ..... കാണാൻ ആശയാണ്.... നേരിൽ 1വട്ടം കണ്ടു... എപ്പോഴാണ്... മ്മള് കാണുഅ✨️✨️✨️✨️💖💖💖💖💖💖😇

  • @sirajthangalpadikkal1373
    @sirajthangalpadikkal1373 3 роки тому +3

    Thangal shahin official ചാനലിൽ ഇടക്കിടക്ക് ആണ് മദ്ഹുകൾ റിലീസ് ചെയ്യാറ്. പക്ഷെ ആ റിലീസ് ചെയ്യുന്ന മദ്ഹുകൾ മനസ്സിൽ തട്ടുന്ന വരികൾ ആകും 🥰🥰🥰🥰🥰🥰

  • @jabi__caxrod
    @jabi__caxrod 3 роки тому +7

    ഈ പാട്ട് കേൾകുവാൻ.........എന്തൊരു പാങ്ങാണ് 🎧🎧🎧😍🤩

    • @infoislamic6869
      @infoislamic6869 3 роки тому +1

      Kasrod language 😍😘🔥🔥🔥

    • @Activezone0
      @Activezone0 3 роки тому

      നമ്മളെ നാടിന്റെ പേരാണ് പാങ്ങ് 😉😉
      മലപ്പുറം പാങ്ങ്

  • @Suhail-h2m
    @Suhail-h2m 3 роки тому +1

    എഴുതി തുടങ്ങുന്ന പ്രായത്തിൽ എഴുതിയ ചെറിയൊരു മദ്ഹാണ് ഈ പാട്ട്. പ്രിയപ്പെട്ട ആദിലിന്റെ ശബ്ദത്തിൽ ഈ ഗാനം കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു. പാട്ടിന്റെ തുടക്കം മുതൽ അവസാനം വരെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന കൂട്ടുകാരൻ റാഷിക്കും മറ്റു അണിയറയിൽ

  • @syedabdurahimanthangal3949
    @syedabdurahimanthangal3949 2 роки тому

    നല്ല വരികൾ,തുറന്നു പാടി,നല്ല ഫീലിൽ ലയിച്ചു പാടി.അല്ലാഹു അംഗ്രഹിക്കട്ടെ.

  • @madhmediaofficial
    @madhmediaofficial 3 роки тому +3

    Masha allah nammale adhil polichu ❤️❤️❤️❤️❤️❤️😘😘😘
    Entha bangi paadunne kelkkan
    Adhine istallor like adik❤️❤️

  • @friendsforever9861
    @friendsforever9861 3 роки тому +6

    ما شاء الله......🌹
    الصلاة والسلام عليك يا رسول الله
    الصلاة والسلام عليك يا حبيب الله

  • @bushraabduljabbar115
    @bushraabduljabbar115 2 роки тому +1

    മുത്തിനെ കാണുവാൻ എന്തൊരു ചേലാണ് 😍👌hirt tuching song❤️❤️👍👍

  • @jahfarpathoor
    @jahfarpathoor 3 роки тому +11

    Masha allah😍
    Vere level🔥
    Mutthine kaanuvaan ndhoru chelan...💖

  • @ziyadkannur3375
    @ziyadkannur3375 3 роки тому +17

    അൽത്വാഫ് & ആദിൽ 🥰🥰 ഇഷ്ടം 😘

  • @cmshameel5649
    @cmshameel5649 Рік тому +1

    ഈ സോങ്ങ് എത്രയും കേട്ടിട്ട് മടുക്കുന്നില്ല മാഷാ അള്ളാ ❤️

  • @safasana4338
    @safasana4338 3 роки тому +7

    MA SHA ALLAH💚😍Beautiful lyricZz❤oru rakshayum illa....Althaf and adhil and music mubashir ✌❤❤❤❤

  • @jabi__caxrod
    @jabi__caxrod 3 роки тому +2

    Ouffffff Adhiluuu🔥😍No Raksha... Pwolichhhh.....
    രചനയും വേറെ ലെവൽ.... മദീനയിൽ എത്തിക്കും വരികൾ.... ❤
    റബ്ബ് നമ്മെ എല്ലാവരെയും അതി വിതൂരമല്ലാത്ത ഭാവിയിൽ മുത്തിൻ മദീനയിൽ എത്തിക്കട്ടെ😓🤲

  • @----moluzzz----artzzz----6455
    @----moluzzz----artzzz----6455 3 роки тому +1

    ماشاءاللہ💞💞💞💞💞💞💞💞💞💞💞

  • @user-wo5du7ei7i
    @user-wo5du7ei7i 3 роки тому

    ماشاءاللہ ✨ ماشاءاللہ.....💯.iniyum orupaad 💞muth nabide 💕❤️madh paadan Allah thowfeeq cheyyatte🤲🤲

  • @hasbullakollam
    @hasbullakollam 3 роки тому +3

    അൽത്താഫ് മോൻ പ്രാണൻ കുടഞ്ഞിടുന്ന വരികൾ അത്രമേൽ അത്രമേൽ അത്രമേൽ അത്രമേൽ മനോഹരം ♥️♥️♥️♥️🥺🥺🥺🥺🥺🥺🥺🥺🥺🤝👌✍️

    • @althwaferumapetty
      @althwaferumapetty 3 роки тому +1

      Hasbu😘 ഞാനിഷ്ടപ്പെടുന്ന എഴുത്തുകാരൻ ♥️

  • @shakirfalilimannarkkad1359
    @shakirfalilimannarkkad1359 3 роки тому

    Patt veendum veemdum kett povunnu ماشاء الله padiyavarkkum ezhudiyavarkkum aniyarayilullavarkkum allahu barakath choriyatte

  • @UmairKuruvambalam
    @UmairKuruvambalam 3 роки тому +39

    Loading 100k🖤
    Waiting For
    Special Work❤

  • @saleenasulaiman2423
    @saleenasulaiman2423 3 роки тому

    ماشاء الله
    ماشاء الله
    ماشاء الله
    🤲🏻🤲🏻🤲🏻💚💚💚صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم😍😍😍💚💚💚💚💚❤️❤️❤️❤️❤️❤️❤️

  • @muhammedrabeeh3678
    @muhammedrabeeh3678 3 роки тому +7

    Wating ...

  • @__binthsaqafi__1264
    @__binthsaqafi__1264 3 роки тому +4

    ما شاء اللّٰه....😍
    ഇനിയും മദ്ഹുകൾ പാടാൻ തൗഫീഖ് നൽകട്ടെ

  • @rasheedurath3529
    @rasheedurath3529 3 роки тому +2

    ماشاءالله allelum kelkkumpol oru rahatha njammale madh song❤️😘😍❤️❤️❤️

  • @myjourneytomadina7527
    @myjourneytomadina7527 2 роки тому

    Paadaan shabdam kodutta aarkum paadaam....idu polota varigal rajikkan chilarke sadikullu althaf usthadinn Ella vida abinandanagal from kalkatta

  • @Arshil-tr9yf
    @Arshil-tr9yf 3 роки тому +11

    💕🥰💕💕💕മദ്ഹിൻ വരികൾ ഹൃത്തിൽ പതിയുമ്പോൾ കണ്ണുകൾ തേടുകയാണ് .വർണ്ണനകൾക്ക് മഴവില്ലിൻ അഴകേകും ഹബീബിനെﷺകാണാൻവിധിയേകണേ അല്ലാഹ്ﷻ.

  • @ryhthmofmeem7368
    @ryhthmofmeem7368 3 роки тому +11

    ഇതോടെ 1L കടക്കട്ടെ 🤲👍

  • @AnasMKAnas
    @AnasMKAnas 3 роки тому +2

    Maasha Allah.. അടിപൊളി
    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🌹🌹🌹🌹

  • @ZAKEDUTALKSVLOG
    @ZAKEDUTALKSVLOG 3 роки тому +13

    മുത്തിന്നെ കാണുവാൻ എന്തൊരു ചെലാൻ... ❤️
    ആ നാമം കെട്ടിടാൻ ഖൽബിന് ഹരമാൻ..❤️
    മനസ്സിന് അനുരാഗമായി എത്തി നമ്മുടെ മദ്ഹ് ഗാനം...
    ❤️

  • @muhammedshahim.m8195
    @muhammedshahim.m8195 3 роки тому +4

    ماشاء الله ❤
    Fantastic Lyrics and beautiful vocal

  • @hazimabdullaofficial1011
    @hazimabdullaofficial1011 3 роки тому +7

    Masha allah🥰 adipolii

  • @lightofmadeena2173
    @lightofmadeena2173 3 роки тому +1

    ماشاءاللہ💞💞💞😓

  • @nasiansadsaqafi491
    @nasiansadsaqafi491 3 роки тому +2

    സൂപ്പറായിട്ടോ.ഇതുപോലുള്ള മദ്ഹ് ഗാനങ്ങൾ കേട്ടാൽ ഫീലിങ്ങാവും!

  • @musthafamukve16
    @musthafamukve16 3 роки тому +1

    Mutthine kanuvaan endoru chelaan 💖

  • @salmanfariskanhangad454
    @salmanfariskanhangad454 2 роки тому +1

    Wonderful,,exlent✨❣️❣️❣️❣️

  • @hashimc.a5822
    @hashimc.a5822 3 роки тому +4

    Masha Allah althafkka......lyrics super 🤩😍🥰🥰

  • @yasirrahman625
    @yasirrahman625 3 роки тому +15

    ഞങ്ങടെ നാടിന് ലഭിച്ച പ്രിയപ്പെട്ടൊരു എഴുത്തുകാരൻ ...♥️ അനിയൻ അൽത്താഫിന്റെ വരികൾ ♥️👌
    മാഷാ അള്ളാഹ് ♥️♥️

  • @faqruddinzuhri2397
    @faqruddinzuhri2397 3 роки тому +1

    Ketaal manassil habeeb s.a varum...❤❤❤

  • @aboobackersidheequewynd7406
    @aboobackersidheequewynd7406 3 роки тому

    എന്തൊരു മധുരമായ ശബ്ദം കേട്ടിരുന്നു പോവും❣️❣️❣️❣️🤩🤩🤩😍😍😘😍😍😘🤩🤩😘

  • @muhammedishaqka9271
    @muhammedishaqka9271 3 роки тому +2

    Masha Allah

  • @nishamtp7846
    @nishamtp7846 3 роки тому

    Masha Allah...🥰 njaghala Panoor inte muth 👌💕💞🌹🌹🌹

  • @sumayyathasnim31
    @sumayyathasnim31 3 роки тому +3

    Ivardeyokke songs keelkkumbazha😍entha parayaa vakkukalilla .katta waiting

  • @muhammedrashadrashad9961
    @muhammedrashadrashad9961 3 роки тому

    ആദിൽ & അൽത്താഫ് ഉസ്താദ് ഇഷ്ട്ടം

  • @abdulnisar9864
    @abdulnisar9864 3 роки тому +9

    Mashaallah 🔥🔥🔥

  • @MI-jl9pu
    @MI-jl9pu 3 роки тому +5

    ما شاء الله....
    മദ്ഹിനെ പ്രിയം വെക്കുന്നതു കൊണ്ടെങ്കിലും മുത്തിനെ കാണുവാൻ ഈ പാപികൾക്ക് തുണയായെങ്കിൽ....😭
    Heart touching lines .... ആലാപനവും ഉഷാറായിണ്ട്....

  • @almadheena6646
    @almadheena6646 3 роки тому +5

    പ്രിയ കൂട്ടുകാരൻ അൽത്താഫ് എരുമപ്പെട്ടിയുടെ മദ്ഹൂറും വരികളിലൂടെ ആദിൽ പാനൂരിന്റെ മദ്ഹൂറും ശബ്ദം 🌹
    മൊത്തത്തിൽ മൊഞ്ചു 🥰🥰🥰

  • @hishamvk2038
    @hishamvk2038 3 роки тому +2

    Masha allah ❣️ന്റെ മുത്തിനെ(s) കാണുവാൻ ന്തൊരു ചേലാണ്.. 🥰🥰😘😘

  • @swafiyasafwan1912
    @swafiyasafwan1912 2 роки тому

    Kettathil vech eettavumm nalla madh mashaallah 🌹🌹🌹🌹🌹🌹

  • @muhammedrifahath4712
    @muhammedrifahath4712 3 роки тому +2

    വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു 😍😍❤❣️❣️

  • @zahramedia2122
    @zahramedia2122 3 роки тому +1

    മദ്ഹിന്റെ വത്യസ്ത വരികളിലൂടെ വിസ്മയം വിരിയിക്കുന്ന പ്രിയപ്പെട്ട അൽതാഫ് ഇനിയും ഒരു പാട് സൗഭാഗ്യങ്ങൾ നാഥൻ നൽകട്ടെ

  • @muhammadsafvanp6560
    @muhammadsafvanp6560 3 роки тому +2

    *ماشاء الله..... ❤️*
    *കാണുന്നവർ ഒരു തവണയെങ്കിലും ചൊല്ലി പോകണേ...🥰.*
    ❤️💚💜🤍💛❤️ *اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الْفَاتِحِ لِمَا أُغْلِقَ ۞ وَالْخَاتِمِ لِمَا سَبَقَ ۞ نَاصِرِ الْحَقِّ بِالْحَقِّ ۞ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ.*

  • @yaseenkotakkal3680
    @yaseenkotakkal3680 3 роки тому

    എന്നെന്നും ഈ മേഖലയിൽ തന്നെ തുടരാൻ അളളാഹുവേ നീ പ്രിയന് തൗഫീഖ് നൽകണേ👐

  • @heaven4716
    @heaven4716 3 роки тому +4

    അനുരാഗികളുടെ ഹരമാണ് അൽതാഫ്...❤️❤️❤️❤️❤️

  • @user-un2hf6xj2p
    @user-un2hf6xj2p 3 роки тому +3

    ✨💚💚💚💚💚💚💚✨
    *صلى الله على محمد ﷺ*🌹
    *صلى الله على محمد ﷺ*🌹
    *صلى الله على محمد ﷺ*🌹

  • @sinanatteeri1264
    @sinanatteeri1264 3 роки тому +5

    എല്ലാവർക്കും മദീനയിലേക്ക് എത്താൻ ഭാഗ്യം നൽകണേ നാഥാ...............ആമീൻ 🤲🏻🤲🏻🤲🏻

  • @Farhan-e6z
    @Farhan-e6z 3 роки тому +1

    Masha Allah
    Super 💖💖💖

  • @swalahudheen7680
    @swalahudheen7680 3 роки тому +2

    ചെറുപ്പം മുതലുള്ള ഇഷ്ട ഗായകൻ 😍💙

  • @fahrurafi429
    @fahrurafi429 3 роки тому +1

    പ്രിയ സുഹൃത്ത് അല്‍ത്വാഫ് എരുമപ്പെട്ടി. ഇതിന് പിന്നിലുള്ള മറ്റുള്ളവര്‍ എല്ലാവർക്കും അഭിനന്ദനങ്ങൾ... മൊത്തത്തില്‍ ഗംഭീരം അടിപൊളി 🌹🌹🌹

  • @user-cc2zz1ek1d
    @user-cc2zz1ek1d 3 роки тому +1

    Ma sha Allah polichu adil kakka

  • @shahibrahim8310
    @shahibrahim8310 3 роки тому +6

    കാത്തിരുന്നതിനേക്കാൾ ഗംഭിരം ആയിയിരുന്നു

  • @NOOREKHUDAMEDIA786
    @NOOREKHUDAMEDIA786 3 роки тому +1

    മുത്തിനെ കാണുവാൻ....മനോഹരമായ ഗാനം..❤️

  • @MADEENATHULMINHA
    @MADEENATHULMINHA 3 роки тому +21

    ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ يا سيدي ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪﷺ🤍💚🤍
    💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
    "''''''
    """"'''''""
    """""''''''''''
    ""''''''""''''''''''""'
    """""''"'"
    💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌
    Masha Allah heee Channel Khaaanumbooool Manassine
    Oruuuuu Sandooosham
    Karannam
    Habeeebaya THANGGALUDE MADH SONGS GALAAAAN
    💞💞💞💞💞💞💞💞💞💞💚💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛💛🧡🧡🧡🧡🧡🧡🧡🧡🧡🧡💜💜💜💜💜💜💜💜💜💜💙💙💙💙💙💙💙💙💙💙💗💗💗💗💗💗💗💗💗💗💖💖💖💖💖💖💖💖💖💖💕💕💕💕💕💕💖💕💕💕💓💓💓💓💓💓💓💓💓💓💘💘💘💘💘💘💘💘💘💘

  • @binsaidkanthothy8521
    @binsaidkanthothy8521 3 роки тому +2

    ഒറ്റ കേൾവിയിൽ തന്നെ അകത്തേക്കിറങ്ങും വിധം വരികൾ.
    driving with ......🔥

  • @shakeelapp4214
    @shakeelapp4214 3 роки тому +1

    Masha Allah🌹

  • @abdulkhayyum7826
    @abdulkhayyum7826 3 роки тому +1

    ماشاءالله👍🌷

  • @abdulhadhi313
    @abdulhadhi313 3 роки тому +1

    ماشاءالله..........

  • @muhammednoufal2349
    @muhammednoufal2349 3 роки тому +4

    🌹മുത്ത് നബി 🥰🥰🥰

  • @mohammedsuhailpc2493
    @mohammedsuhailpc2493 3 роки тому

    Ee paat വീണ്ടും വീണ്ടും കേട്ടവർ ഉണ്ടോ?? Music no raksha🌹vocal adipoli🌹lyrics fantastic 🌹

  • @jamshi5798
    @jamshi5798 3 роки тому +1

    Masha Allahനല്ല വരികൾ,മനോഹരമായ ആലാപനം എല്ലാം കൊണ്ടും ഉഷാറായി- മദ്ഹിനായി കാത്തിരിക്കുന്നവർക്ക് മനം നിറയുന്ന ഗാനം Thanks a lot