മദീന പറഞ്ഞു | MADEENA PARANJU | LYRICS & VOCAL : SAYYED THWAHA THANGAL POOKKOTTUR | NEW MADH 2023

Поділитися
Вставка
  • Опубліковано 25 сер 2024
  • LYRICS & VOCAL :
    SAYYID THWAHA THANGAL POOKKOTTUR
    -------------------------------------
    DIRECTION :
    NOUFAL PANNIANNOOR
    -------------------------------------
    DOP & CUT :
    ASJAL OLAVATTUR
    -------------------------------------
    RECORDING & MIXING :
    MISJAD SABU (MACBRO)
    -------------------------------------
    TITLE :
    SUHAIL KONDOTTY
    -------------------------------------
    SPECIAL THANKS :
    SHAHIN BABU TANUR
    MUHSIN PALAZHI
    #madeena_paranju #MADEENA_PARANJU #thangalshahinofficial #new_madh #Islamicmalayalam

КОМЕНТАРІ • 938

  • @muhammedfasilkldy
    @muhammedfasilkldy Рік тому +614

    Thangalude paattinte kaathirukkunna ethra aalukal undaaavum alle... 🤍

  • @aslahaslah7677
    @aslahaslah7677 Рік тому +130

    തങ്ങളെ എല്ലാ പാട്ടിനും എന്തോ ഒരു പ്രത്യേകത ഉണ്ട്... എപ്പോ ഒരു song ഇറക്കിയലും ആളുകൾ ഇരുകൈകളും ചേർത്ത് സ്വീകരിക്കും❤❤

    • @marhabakitchen699
      @marhabakitchen699 11 місяців тому +3

      Correct ..madeenayodulla ishtavum.nabi(s)yodulla snehavum ishkum...❤✨

    • @ayishazahra6968
      @ayishazahra6968 11 місяців тому +3

      sathyam🎉

    • @Innainnu-ro1jj
      @Innainnu-ro1jj 11 місяців тому +1

      Aa nabiyude santhana paramabarayalle athillathekkoola

    • @khaleel7199
      @khaleel7199 10 місяців тому

      നിശ്കളങ്കമായ മനസ്സ് ആണ് തങ്ങൾ

    • @HaneesaMujeebrahman
      @HaneesaMujeebrahman 10 місяців тому

      ​@@marhabakitchen6991

  • @famidafami6071
    @famidafami6071 Рік тому +43

    ദുആ ചെയ്യണേ എത്രേം പെട്ടെന്ന് മദീനത്ക്ക് പോകാൻ😭😭😭😭🤲

  • @Noushad_baqavi_official
    @Noushad_baqavi_official Рік тому +16

    മാശാഅള്ളാഹ്
    എല്ലാ കാലവും മദീന അനുഗ്രഹലോകം😍😍😍

  • @sadaqashoda5990
    @sadaqashoda5990 11 місяців тому +21

    തിരുനബി (സ) തങ്ങളുടെ നൂറുക്കണക്കിന് മദ്ഹ് രചിക്കാനും വേദികൾ തോറും ആലപിച്ചു ആശിഖീങ്ങളെ ഹൃദയങ്ങളെ മദീനയുടെ മനർവനിയിലേക്ക് ആവാഹിച്ച് കൊണ്ടുപോവുകയും ചെയ്ത നമ്മുടെ നാടിന്റെ അനുഗ്രഹ സാന്നിധ്യം സയ്യിദ് ത്വാഹ തങ്ങൾ, നാഥാ ...ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകണേ ...🤲🏻❤

  • @shameer5134
    @shameer5134 Рік тому +22

    💚 Lyrics💚
    മദീന പറഞ്ഞു അനുഗ്രഹ ലോകം...
    അതെന്റെ ഹബീബ് ജീവിച്ച കാലം....
    മദീനയിൽ അന്ന് വരാറുണ്ട് ലോകം.....
    പ്രഭഞ്ചം മദീന ചുംബിച്ച
    കാലം.... [2]
    മുടങ്ങാതെ കേട്ടു മദീനയാ നാദം....
    കാതോർത്തിരുന്നു മണൽ തരി പോലും....[2]
    സലാം ചൊല്ലി വന്നു ചലിക്കാത്ത കല്ലും....
    അനുഗ്രഹം നേടി മദീനയിൽ
    കുല്ലും....
    ഹബീബോന്ന് വന്നാൽ മുഖം
    കണ്ട് നിന്നാൽ....
    മദീ മറന്നാരും ഹബീബിലായ്
    ചേരും....
    [മദീന]
    ഭൂമി പറഞ്ഞു ഹബീബേന്നിലാണ്......
    പ്രേപഞ്ചം പറഞ്ഞു അതും
    എന്റേതാണ്.....[2]
    മദീനത്തെ കാറ്റും
    മഴയും വെയിലും....
    ഹബീബിനെ കാണാൻ അവർ കാത്തു നിന്നു....
    മദീനത്തെ മണ്ണിൽ അനുഗ്രഹം പെയ്തു....
    അതിൽ നഞ്ഞന്നീടാൻ
    സകലതും വന്നു.....
    [മദീന]
    മദീന കൊതിക്കാത്ത ഹൃദയങ്ങൾ ഇല്ല....
    മനസ്സിൽ മദീന കണ്ട് മടുത്തവരില്ല.....[2]
    മദീനയെ കണ്ടാൽ
    ഹള്റത്തിൽ ചെന്നാൽ......
    അതല്ലാത്തതെല്ലാം മറന്നങ്ങ്
    പോകും......
    മരണം കൊതിക്കാൻ കവിൾ
    ചേർത്ത് ഉറങ്ങാൻ......
    മരതക മണ്ണാല്ലാതെ സുഖം ഏതു മണ്ണാ.....
    [മദീന]

  • @fathima_343
    @fathima_343 Рік тому +19

    മുത്തിന്റെﷺ പുണ്യമേനിയെ
    മുത്തമിടാനായ മദീനമണ്ണ്
    മഹനീയ ഖിസ്സകളുരുവിടുന്നു..😍
    ആ പറയലിനെ ആലാപനത്തിലൂടെ ആസ്വദിക്കാം..✨️ മദീന മാടിവിളിക്കും മാനസങ്ങളാക്കിടല്ലാഹ്..🤲🏻

  • @As_lam_ali
    @As_lam_ali Рік тому +15

    തങ്ങൾ പാടുന്ന ഓരോ പാട്ട് കേൾക്കുമ്പോഴും ഈ പാമരന്റെ ഖൽബിന്റെ ഉള്ളകം മദീനത്ത് ഉറങ്ങുന്ന ഹബീബിന്റെ പൂമുഖമാണ് 🥰🥰🥰 അല്ലാഹു തആല തങ്ങൾക്ക് ആഫിയത്തുള്ള ദീർഖായുസ്സ്‌ നൽകട്ടെ.. أمين يارب العالمين

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 Рік тому +101

    മദീനയോളം മുത്ത് നബിയെ അനുഭവിച്ച ദേശം വേറെ ഉണ്ടാവില്ല.ലോക ഭൂപടത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ വന്ന് പോയ ഇടങ്ങളിൽ ഏറ്റവും മുന്നിൽ മദീനയാവാനും കാരണം മുത്തുനബിക്ക് അത്രമേൽ മദീനയയെ ഇഷ്ടമുള്ളത് കൊണ്ടാവണം.
    ഹബീബ് ജീവിച്ച കാലത്തെ കുറിച്ച് മദീനക്ക് പറയാനൊരുപാടുണ്ടാവും.

  • @jafarsadiq8639
    @jafarsadiq8639 Рік тому +11

    തങ്ങളുടെ എല്ലാ പാട്ടും അടിപൊളിയാണ്
    ഇതും അങ്ങനെയാവട്ടെ എന്ന്
    ആശംസിക്കുന്നു 💚

  • @faisalrahma2398
    @faisalrahma2398 5 місяців тому +10

    എന്താ ഒരു ഭംഗി... മുത്ത് തങ്ങളെ കുറിച്ച് പാടുന്നത്.... അത് പാടിയത് തങ്ങൾ കൂടി ആയപ്പോ 🥰🥰🥰ഇനിയും ഒരുപാട് നമുക്ക് കേൾക്കാൻ തങ്ങൾക് പാടാനും അള്ളാഹു തൗഫീഖ് കൊടുക്കട്ടെ 🤲🤲

  • @muhammedarshad6849
    @muhammedarshad6849 11 місяців тому +19

    മദീന പറഞ്ഞു
    അനുഗ്രഹ ലോകം...
    അതെൻ്റെ ഹബീ..ബ് ജീവിച്ച കാലം...
    മദീനയിൽ അന്ന്..
    വരാനുണ്ട് ലോകം..
    പ്രപഞ്ചം മദീനാ..
    ചുംബിച്ച കാലം..
    (മദീന പറഞ്ഞു)
    മുടങ്ങാതെ കേട്ടു.. മദീനയാ നാദം..
    കാതോർത്തിരുന്നു.. മണൽ തരി പോലും.. (2)
    സലാം ചൊല്ലി വന്നു.. ചലിക്കാത്ത കല്ലും..
    അനുഗ്രഹം നേടി.. മദീനയിൽ കുല്ലും..
    ഹബീബ് ഒന്നു വന്നാൽ.. മുഖം കണ്ടു നിന്നാൽ..
    മതി മറന്നാരും ഹബീബിലായ് ചേരും..
    (മദീന പറഞ്ഞു)
    ഭൂമി പറഞ്ഞു..
    ഹബീബ് എന്നിലാണ്.. പ്രപഞ്ചം പറഞ്ഞു..
    അതും എന്റേതാണ്.. (2)
    മദീനത്തെ കാറ്റും.. മഴയും വെയിലും.. ഹബീബിനെ കാണാൻ അവർ കാത്തു നിന്നു..
    മദീനത്തെ മണ്ണിൽ അനുഗ്രഹം പെയ്തു..
    അതിൽ നനഞ്ഞീടാൻ സകലതും വന്നു..
    (മദീന പറഞ്ഞു)
    മദീന കൊതിക്കാത്ത.. ഹൃദയങ്ങൾ ഇല്ലാ..
    മനസ്സിൽ മദീന കണ്ട് മടുത്തവർ ഇല്ലാ.. (2)
    മദീനയെ കണ്ടാൽ..
    ഹള്റത്തിൽ ചെന്നാൽ..
    അതല്ലാത്തതെല്ലാം ..
    മറന്നു പോകും..
    മരണം കൊതിക്കാൻ ..
    കവിൾ ചേർത്ത് ഉറങ്ങാൻ ..
    മരതകമണ്ണല്ലാതെ ..
    സുഖം ഏത് മണ്ണാ.
    (മദീന പറഞ്ഞു)

    • @Hafiz-cy2uk
      @Hafiz-cy2uk 11 місяців тому +1

      👍👍👍👍👍👍👍

  • @MubashirMubu-vx7zi
    @MubashirMubu-vx7zi Рік тому +11

    മദീന എന്ന് കേൾക്കുമ്പോൾ തന്നെ മനം കുളിക്കുന്നു 🥹
    തങ്ങളുടെ വരികൾ ആലാപനം മനസ്സിൽ വല്ലാത്ത ആനന്ദം🥰
    മദീനയോട് വല്ലാത്ത ആവേശം 😍

  • @bushramajeed7609
    @bushramajeed7609 Рік тому +15

    തങ്ങളുടെ പാട്ട് എത്ര കേട്ടാലും മതി വരില്ല ദീർഘായുസ്സ് ആഫിയത്തും നൽകണേ allah🌹🌹

  • @muadhbinsalam
    @muadhbinsalam Рік тому +11

    മദീനത്ത് ഒന്ന് എത്താൻ എന്തൊരു പൂതിയാലേ... എത്ര കേട്ടാലും മടുപ്പുണ്ടാവൂല എത്ര കണ്ടാലും കൊതി തീരൂല
    അല്ലാഹു മദീനത്ത് എത്താനുള്ള തൗഫീഖ് നമുക്ക് നൽകട്ടെ امين🤲🤲🤲

  • @AbdulLatheef-hf4ef
    @AbdulLatheef-hf4ef Рік тому +11

    ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ പോയാലും മദീനയോളം വരില്ല ഒന്നും.. 🤍🥺 എത്ര പോയാലും മതിവരാത്ത ഒരിടം 🫶🌹...
    നാഥൻ എല്ലാവർക്കും അവിടുത്തെ ചാരതെത്താൻ തൗഫീഖ് നൽകട്ടെ.. ഈ പാപിയടക്കം 🥺❤️

  • @rashidrashiofficial
    @rashidrashiofficial Рік тому +12

    മദീന പറഞ്ഞൂ.....
    അനുഗ്രഹ ലോകo
    അതെൻ്റെ ഹബീബ് ജീവിച്ച കാലം
    മദീനയിൽ അന്ന്
    വരാറുണ്ട് ലോകം
    പ്രപഞ്ചം മദീന ചുംബിച്ച കാലം ......
    (മദീന)
    (മുടങ്ങാതെ കേട്ടു
    മദീനയാ നാദം
    കാതോർത്തിരുന്നൂ മണൽത്തരിപ്പോലും) 2
    സലാം ചൊല്ലി വന്നൂ
    ചലിക്കാത്ത കല്ലും
    അനുഗ്രഹം' നേടി മദീനയിൽ കുല്ലും ...
    ഹബീബൊന്നു വന്നാൽ
    മുഖം കണ്ടു നിന്നാൽ
    മതിമറന്നാരും ഹബീബിലായ് ചേരും ...
    (മദീന )
    (ഭൂമി പറഞ്ഞൂ
    ഹബീബെന്നിലാണ്
    പ്രപഞ്ചം പറഞ്ഞൂ. അതും എൻ്റേതാണ് ) 2
    മദീനത്തെ കാറ്റും
    മഴയും വെയിലും
    ഹബീബിനെ കാണാൻ അവർ കാത്തു നിന്നൂ ........
    മദീനത്തെ മണ്ണിൽ
    അനുഗ്രഹം പെയ്തു
    അതിൽ നനഞ്ഞീടാൻ സകലതും വന്നൂ ........
    (മദീനാ )
    മദീന കൊതിക്കാത്ത
    ഹൃദയങ്ങളില്ലാ
    മനസ്സിൽ മദീന കണ്ട്
    മടുത്തവരില്ലാ ) 2
    മദീനയെ കണ്ടാൽ ......
    ഹള്റത്തിൽ ചെന്നാൽ ......
    അതല്ലാത്തതെല്ലാം മറന്നങ്ങു പോകുo.....
    മരണം കൊതിക്കാൻ
    കവിൾ ചേർത്തുറങ്ങാൻ
    മരതകമണ്ണല്ലാതെ സുഖം ഏതു മണ്ണാ.....
    (മദീനാ )

  • @user-oy9hc6ju8f
    @user-oy9hc6ju8f Рік тому +11

    മദീനയെ കൊതിക്കാത്ത ഹൃദയങ്ങളില്ല....🥺❤️
    മദീനയെ കണ്ട് മടുത്ത മനസ്സുകളില്ല...😍🌹

  • @sydrashidalbukhari5865
    @sydrashidalbukhari5865 Рік тому +7

    മദീന ലഹരിയാണ്... ആസ്വദിക്കുന്നവർക് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ലഹരി...
    ആ ലഹരിക്ക് അടിമായവാൻ ഞങ്ങൾക്കും ഭാഗ്യം നൽകണെ... റബ്ബേ
    ആ പൂമുകം കാട്ടണേ....റബ്ബേ
    മരണം മദീനയിലെത്തിച്ചു മാത്രമാകണേ... അല്ലാഹ്😭😭 ആമീൻ
    *🌷اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ🌷*
    ഒന്ന് ചൊല്ലീട്ട് പോവണേ... പ്രിയരേ..
    മാ ഷാ അല്ലാഹ്....🌹🌹
    തങ്ങൾ💞 വരികളും ആലാപനവും ഒന്നിനൊന്നു മെച്ചം..👍 തങ്ങൾ പ്രിയ ഉപ്പാപ്പയെ കുറിച്ച് പാടുമ്പോൾ അതൊരിക്കലും കുറയൂലല്ലോ....അതിനൊരിക്കലും അവസാനവുമില്ലല്ലോ...💐💐 മദ്ഹുകൾ
    ഇനിയും വരട്ടെ...ആ മധുരമൂറും സ്വരത്തിലൂടെ... അവസാനമില്ലാത്ത വരികൾ ആ ഖൽബിലും പിറവി കൊള്ളട്ടെ... ആമീൻ

  • @naseehahadiya7102
    @naseehahadiya7102 Рік тому +7

    ത്വാഹാ തങ്ങളുടെ പാട്ട് കേൾക്കുമ്പോ മനസ്സിന് ഒരു ആശ്വാസം ആണ് സങ്കടം വരുമ്പോൾ തങ്ങളെ songs കേൾക്കുമ്പോ ഒരു ഉന്മേഷം ആണ് ماشاء اللّه🥺😍❤️

  • @ashrafahsanitharuvana7686
    @ashrafahsanitharuvana7686 Рік тому +16

    മദീന കൊതിക്കാത്ത ഹൃദയങ്ങളില്ല...💚
    മനസ്സിൽ മദീന കണ്ട് മടുത്തവരില്ല....🤍
    മദീനയെ കണ്ടാൽ ഹള്റതിൽ ചെന്നാൽ...💙
    അതല്ലാത്തതെല്ലാം മറന്നങ്ങ് പോകും...💜
    മരണം കൊതിക്കാൻ കവിൾ ചേർത്തുറങ്ങാൻ... 😔
    മരതക മണ്ണല്ലാതെ സുഖം ഏതു മണ്ണാ.... 😢
    وفقنا الله وإياكم 🤲

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 11 місяців тому +6

    അല്ലാഹു തങ്ങള്‍ വരി മനസ്സില്‍ തട്ടുന്ന വരികള്‍. അല്ലാഹ് തങ്ങളെ കാണാനും അല്ലാഹു ഉപ്പാപ്പ മുത്ത് നബി (സ) പ്രിയപ്പെട്ട പേരാമകന്‍ ആക്കനെ 🥺🤲🤲🤲

  • @quthbmedia
    @quthbmedia Рік тому +9

    വരികൾ എന്റെ റബ്ബേ 😢😢😢😢 ഫീലിംഗ് സോങ് തങ്ങൾ തന്നെ വേണം......😢😢😢😢😢😢😢😢😢

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 Рік тому +8

    ഹബീബൊന്നു വന്നാൽ...🌹
    മുഖം കണ്ടു നിന്നാൽ...🌹
    മതി മറന്നാരും...🌹
    ഹബീബിലായ് ചേരും... 🌹
    👌👍🥰ബല്ലാത്ത വരികൾ

  • @Ajmalaaaaa005
    @Ajmalaaaaa005 11 місяців тому +8

    മദ്ഹിന്നീണം
    മനസ്സിൽ
    മധു നുണയുമ്പോൾ
    മദീനയുടെ
    മണൽതരികൾ
    മുത്തമിട്ട
    മീമേﷺ
    മദദേകിടണേ...💖

  • @aberader6682
    @aberader6682 Рік тому +4

    ماشاءالله🥰
    പുണ്യ റബീഇനെ വരവേൽക്കാൻ എത്തി
    തങ്ങളുടെ പുതിയ ഗാനം
    തങ്ങളുടെ പാട്ട് കേട്ടാൽ വല്ലാത്തൊരു ഫീലിംങ്ങ് ആണ്
    അല്ലാഹ്
    എത്രയും പെട്ടെന്ന് ആ മദീന മുനവ്വറയിൽ മുത്തായ തങ്ങളുടെﷺ ചാരത്ത് അണയാൻ തൗഫീഖ്നൽകണേ🤲🤲🤲 ...
    امين آمين يارب العالمين🤲

  • @abilulu6697
    @abilulu6697 Рік тому +6

    ഖൽബിനെ മദീനയിലെതിചല്ലൊ thanghalee 😢 അതിയായ ആഗ്രഹമുണ്ട് പോവാൻ...ദുആ ചെയ്യണേ...😢

  • @salmahussainarifa4241
    @salmahussainarifa4241 Рік тому +7

    ما شاءالله😍❤
    മൊഞ്ചുള്ള ഹൃദ്യമായ വരികളും ആലാപനവും 🥰
    എന്തൊരു കുളിർമയാ മനസ്സിന് മുത്തിന്റെ ﷺ ന്റെ മദ്ഹ് കേൾക്കുമ്പോ... 🤍
    اَلْحَمْدُ لِـلّٰـه
    അള്ളാഹു ഇനിയും ഒരുപാട് മദ്ഹുകൾ തൂലികയിൽ വിരിയാനും പാടാനും തൗഫീഖ് നൽകട്ടെ.. മുത്തോരെ ﷺ കിനാവിൽ കാണാനും മദീനയിൽ എത്രയും പെട്ടന്ന് എത്തിച്ചേരാനും അവിടെ മൗത്തണയാനും അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ..
    آمين يا رب العالمين ببركة حبيب الله ﷺ🤲🏻

  • @infoislamic6869
    @infoislamic6869 5 місяців тому +7

    മദീന❤️
    എത്ര പാടിയാലും പറഞ്ഞാലും തീരാത്ത വിശാല ലോകം😢

  • @jabirck2917
    @jabirck2917 Рік тому +6

    Masha Allah ❤❤❤
    Alhamdu lillah 🤲🤲🤲
    എനിക്ക് ഒരുപാട് തവണ മദീനത്ത് പോകാൻ ഭാഗ്യം ലഭിച്ചു🥰 ഇനിയും നൽകണേ അള്ളാഹ്🤲🤲എല്ലാവർക്കും അതിനുള്ള ഭാഗ്യം നൽകണേ നാഥാ 🤲

  • @fidhaplr31
    @fidhaplr31 Рік тому +8

    തങ്ങളുടെ ഓരോ പാട്ടും കേട്ടാൽ അതിൽ ലയിച്ഛ് പോവും 😍😍 അത്രയും മാധുര്യമാണ് തങ്ങളുടെ പാട്ട് 🤍

  • @noufaljouhari4416
    @noufaljouhari4416 4 місяці тому +6

    ആ പുണ്യ മണ്ണിൽ ഒരു വട്ടം എങ്കിലും എത്തിക്കണേ അല്ലാഹ് 🤲🏻

  • @fsp4641
    @fsp4641 Рік тому +9

    ത്വാഹ തങ്ങളുടെ പാട്ട് എൻ്റെ ഭാര്യ കേട്ടാൽ അപ്പോൾ എന്നോട് പറയും മദീനത്ത് പോവണം.... എൻ്റെ ഭാര്യയുടെ ആഗ്രഹം നിറവേറ്റ് റബ്ബേ....ആമീൻ

    • @Shamlamedia
      @Shamlamedia Рік тому

      അപ്പൊ തനിക്ക് ആഗ്രഹമില്ലെ

    • @hanamurshid3784
      @hanamurshid3784 Рік тому

      Lyrics
      ua-cam.com/video/RpL4cbqNzZU/v-deo.html

  • @rashidvelliparamba8654
    @rashidvelliparamba8654 Рік тому +9

    അങ്ങനെയിരിക്കെയാണ് ഞാനും
    ആ വരികൾക്ക് ജന്മംകൊടുത്ത ഉദരം തേടി നടന്നത്...
    നടന്നു ക്ഷീണം പിടിക്കാതെ തേടിയ വള്ളി കാലിൽ ചുറ്റിയ പോൽ
    തങ്ങളോരെ തങ്ങൾ മുന്നിലൂടെ മിന്നിയത്...
    കൈ വിരലുകൾ പതിയെ മൊബൈൽ സ്ക്രീനിൽ തലോടി...
    തെളിഞ്ഞു വന്ന ചിത്രങ്ങൾക്കിടയിലൂടെ
    മാധുര്യം നിറഞ്ഞ ആ ശബ്ദങ്ങൾക്ക്
    അടിമയായി ഞാൻ. ...
    ഇത്രമേൽ മനോഹരമായത്തിനുത്തരം
    മുത്ത് നബിയാണെന്നതാണ്
    എല്ലാത്തിനെക്കാളും സത്യം 💕

  • @jalalijalaliya4196
    @jalalijalaliya4196 Рік тому +10

    ✒✒ Lyrics..✒😍
    മദീന പറഞ്ഞൂ.....
    അനുഗ്രഹ ലോകo
    അതെൻ്റെ ഹബീബ് ജീവിച്ച കാലം
    മദീനയിൽ അന്ന്
    വരാറുണ്ട് ലോകം
    പ്രപഞ്ചം മദീന ചുംബിച്ച കാലം ......
    (മദീന)
    (മുടങ്ങാതെ കേട്ടു
    മദീനയാ നാദം
    കാതോർത്തിരുന്നൂ മണൽത്തരിപ്പോലും) 2
    സലാം ചൊല്ലി വന്നൂ
    ചലിക്കാത്ത കല്ലും
    അനുഗ്രഹം' നേടി മദീനയിൽ കുല്ലും ...
    ഹബീബൊന്നു വന്നാൽ
    മുഖം കണ്ടു നിന്നാൽ
    മതിമറന്നാരും ഹബീബിലായ് ചേരും ...
    (മദീന )
    (ഭൂമി പറഞ്ഞൂ
    ഹബീബെന്നിലാണ്
    പ്രപഞ്ചം പറഞ്ഞൂ. അതും എൻ്റേതാണ് ) 2
    മദീനത്തെ കാറ്റും
    മഴയും വെയിലും
    ഹബീബിനെ കാണാൻ അവർ കാത്തു നിന്നൂ ........
    മദീനത്തെ മണ്ണിൽ
    അനുഗ്രഹം പെയ്തു
    അതിൽ നനഞ്ഞീടാൻ സകലതും വന്നൂ ........
    (മദീനാ )
    (മദീന കൊതിക്കാത്ത
    ഹൃദയങ്ങളില്ലാ
    മനസ്സിൽ മദീന കണ്ട്
    മടുത്തവരില്ലാ ) 2
    മദീനയെ കണ്ടാൽ ......
    ഹള്റത്തിൽ ചെന്നാൽ ......
    അതല്ലാത്തതെല്ലാം മറന്നങ്ങു പോകുo.....
    മരണം കൊതിക്കാൻ
    കവിൾ ചേർത്തുറങ്ങാൻ
    മരതകമണ്ണല്ലാതെ സുഖം ഏതു മണ്ണാ.....
    (മദീനാ )

  • @saeedmeenarkuzhi5062
    @saeedmeenarkuzhi5062 Рік тому +9

    എപ്പളാ 04:00 മണി ആവാ....❤

  • @MuneefvPVkd
    @MuneefvPVkd 11 місяців тому +7

    തങ്ങളെ പാട്ട് വല്ലാത്ത ഒരു ഫീൽ ആണ്
    അത് തങ്ങൾ തന്നെ പാടണം
    അത് ബുർദ മജ്ലിസിൽ വെച്ചു കേൾക്കണം

  • @AboobakarrBoliyar-xw6oh
    @AboobakarrBoliyar-xw6oh Рік тому +6

    Thangalude lyiricsine patti parayanamennilla pinne voiceum😍❤ما شاء الله 😢😔 Marikunna mumb ori vattamengilum yetthikkane الله 😭

  • @rafitanalur9794
    @rafitanalur9794 Рік тому +4

    തങ്ങളുടെ ഓരോ വരി കഴിയും തോറും ഉള്ളിൽ ഒരു ആന്തലാണ് ..തൊട്ടടുത്ത വരിയിൽ എന്തായിരിക്കും തങ്ങൾ എഴുതിയിട്ടുണ്ടാവുക എന്നൊർത്ത്‌ ..❤
    മരണം കൊതിക്കാൻ
    കവിൾ ചേർത്തുറങ്ങാൻ ...എന്ന അവസാന ഭാഗം കേട്ടതോടെ അലിഞ്ഞ്‌ ഇല്ലാതായി

  • @mubashirp8583
    @mubashirp8583 Рік тому +21

    റബീഹിനെ കാത്തിരിക്കുന്നവരുടെ മനസ്സിൽ കുളിരേകി ത്വാഹാ തങ്ങളുടെ മധുരമേറിയ ഗാനം ❤

  • @ummuhafi2428
    @ummuhafi2428 Рік тому +5

    മാ ഷാ അല്ലാഹ് 🥰വല്ലാതെ അങ്ങ് അനുഭൂതിയിലായ് ... ലഹരിയാ മദീന വരി...ഇഷ്ടം... അതും ന്റേതാണ്... അനുരാഗം തീർത്ത വരി 😍❤️

  • @user-cg5ky1rq6o
    @user-cg5ky1rq6o Рік тому +4

    Mashaaa allah 👍🌹🌹🌹🌹🌹, ഇനിയും മദ്ഹ് പ്രതീക്ഷിക്കുന്നു. ഈ ശബ്‌ദം മദ്ഹ് ന് മാത്രമുള്ളതാ 🌹🌹മാഷാ allah തങ്ങളെ മദ്ഹ് കേൾക്കുമ്പോൾ മനസിന് വല്ലാത്ത ഒരു റാഹത്താണ് അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് കാലം തങ്ങൾക് മദ്ഹ് പാടാനും ഞങ്ങൾക് കേൾക്കാനും റബ് അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി ദുആ ചെയ്യുന്നു. ✨✨✨✨✨

  • @hannah_bh9
    @hannah_bh9 Рік тому +11

    Thangal fans assemble here❤

  • @mohamedzayanzayan114
    @mohamedzayanzayan114 Рік тому +5

    ماشاءاللہ🤍💚
    മദീന.. മദീന...
    എന്റെ മുത്ത് നബി ﷺ കിടക്കുന്ന മണ്ണ്...💓
    അവിടെ എത്താൻ കൊതിക്കാത്തവരാല്ലോ ഹതഭാഗ്യർ...
    പാപിയാം ഇവൾക്കും ഒരവസരം റബ്ബ്ﷻ കനിഞേകി...
    അല്ലാഹ്...ﷻ
    എന്തു രസമാണവിടം..
    അവിടെത്തെ കാട്ടിനെന്തു കുളിരാ..🤍
    മണ്ണിനെന്തു മണമാ ...🤎
    ചെടികൾക്കെന്തു മൊഞ്ചാ...💚
    ..,...
    എങ്ങിനെ ഞാൻ കുറിക്കും എന്റെ നബിയേﷺ....
    അങ്ങ്റങ്ങുന്നﷺ മദീന അല്ലയോ ഭൂമിയിലെ സ്വർഗം...
    അവിടെത്തെ ആളുകൾക്കെന്തു സ്നേഹമാ..💓
    മരണത്തിലേയ്ക്കല്ലാതെ മറ്റൊരിടത്തെയ്ക്കും പോവാൻ അവിടെന്നു കൊതിക്കില്ലാരും...💔
    പിരിയാതെ പറ്റില്ലല്ലോ...❤‍🔥
    പാപക്കറയുമായി വന്ന ഇവളെ എങ്ങിനെ ആ മണ്ണേറ്റെടുക്കും...
    ഒരിക്കെ എന്നെയും ആ മണ്ണിൽ ഉറങ്ങുന്ന ഭാഗ്യവാൻമാരുടെ കൂട്ടത്തിൽ ചേർക്കണേ...🤲ﷻ
    നബിയേ.... എന്റെ നബിയേﷺ...
    വിളിക്കണേ ഒരിക്കെ...
    മരിക്കണം... അങ്ങയെﷺ കണ്ടു... അങ്ങയുടെﷺ മണ്ണിൽ...
    കനിയണെ... 🤲🤲ﷻ
    അർഹത ഇല്ലന്നെറിയാം...
    എങ്കിലും..
    പാപിയാം ഇവൾക്കും ഇതൊക്കെയാ മോഹം..😰

  • @nejmaaboobakker7479
    @nejmaaboobakker7479 8 місяців тому +6

    ❣️🌹 *മുത്ത് നബി സ്വ തങ്ങളെ കുറിച്ച് പഠിക്കാം... സമ്മാനം നേടാം...* 🌹❣️
    ഓരു മുസ്ലിമിന് മുത്ത് നബി സ്വ തങ്ങളെ കുറിച്ച് പഠിക്കൽ അനിവാര്യമാണ്.. ആ ജീവിത ചിട്ടകൾ പഠിക്കുമ്പോഴാണ് നമ്മുടെ ജീവിതവും സമ്പൂർണമാകുന്നത്.അത്തരം അറിവുകൾ നൽകുന്ന ബ്രഹത്തായ പുസ്തകം ആണ്.. *ഡോ ഫാറൂഖ് നഈമി ഉസ്താദിൻ്റെ സൗന്ദര്യ സ്വരൂപം എന്ന പുസ്തകം.* മുത്ത് നബി സ്വ തങ്ങളെ വർണ്ണിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്ന ഉസ്താദ് രചിച്ച പുസ്തകം വളരെ ഉപകാരപ്രദമാണ്.. അവ വാങ്ങി വായിക്കാം..

  • @saidalisaidalis6787
    @saidalisaidalis6787 Рік тому +4

    اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الْفَاتِحِ لِمَا أُغْلِقَ ۞ وَالْخَاتِمِ لِمَا سَبَقَ ۞ نَاصِرِ الْحَقِّ بِالْحَقِّ ۞ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ ۞ وَعَلَى آلِهِ وَصَحْبِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
    ഓരോ സ്വലാത്ത് ചൊല്ലി പോകണേ എല്ലാവരും.... 😍🥰

  • @unaismueeni3921
    @unaismueeni3921 11 місяців тому +7

    വല്ലാത്തൊരു ഫീലാണ് തങ്ങളുടെ സോങ്‌സിന് 🥰🥰🥰🥰🥰🥰

  • @xabzeditz
    @xabzeditz 11 місяців тому +9

    Lirics
    I
    \ I /
    \ /
    \/
    മദീന പറഞ്ഞു.....
    അനുഗ്രഹ ലോകം
    മദീനയിൽ അന്ന്
    വരാറുണ്ട് ലോകം
    അതെന്റെ ഹബീബ് ജീവിച്ച കാലം പ്രപഞ്ചം മദീന ചുംബിച്ച കാലം (മദീന)
    (മുടങ്ങാതെ കേട്ടു മദീനയാ നാദം കാതോർത്തിരുന്നൂ മണൽത്തരിപ്പോലും) 2
    സലാം ചൊല്ലി വന്നു
    ചലിക്കാത്ത കല്ലും
    അനുഗ്രഹം' നേടി മദീനയിൽ കുല്ലും ...
    ഹബീബൊന്നു വന്നാൽ
    മുഖം കണ്ടു നിന്നാൽ
    മതിമറന്നാരും ഹബീബിലായ് ചേരും ...
    (മദീന)
    (ഭൂമി പറഞ്ഞു ഹബീബെന്നിലാണ്
    പ്രപഞ്ചം പറഞ്ഞു. അതും എന്റേതാണ് ) 2
    മദീനത്തെ കാറ്റും
    മഴയും വെയിലും
    ഹബീബിനെ കാണാൻ അവർ കാത്തു നിന്നൂ
    മദീന പറഞ്ഞു.....
    അനുഗ്രഹ ലോകം
    അതെന്റെ ഹബീബ് ജീവിച്ച കാലം
    മദീനയിൽ അന്ന്
    വരാറുണ്ട് ലോകം
    പ്രപഞ്ചം മദീന ചുംബിച്ച കാലം
    (മദീന)

  • @savadsavad4578
    @savadsavad4578 11 місяців тому +3

    നമ്മുടെ മുത്ത് (സ )യുടെ മദ്ഹ് എത്ര കേട്ടാലും. മതിവരാത്തതാണ് മരണം vare മദ്ഹിലായി കഴിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲

  • @vc7854
    @vc7854 6 місяців тому +5

    ماشاء الله، എത്ര കേട്ടാലും മതി വരില്ല 💚
    اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آله وصحبه وسلم ❤

  • @Flowers4_55
    @Flowers4_55 Рік тому +5

    صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ💚
    മദീന പറഞ്ഞു അനുഗ്രഹ ലോകം അതെന്റെ ഹബീബ് ﷺ ജീവിച്ച കാലം...💚
    ഭൂമി പറഞ്ഞു ഹബീബേണ്ണിലാണ് ﷺ... 💚
    പ്രഭഞ്ചം പറഞ്ഞു അതും എന്നിലാണ്...💚

  • @Thwha_tangal_Shain_babu_media
    @Thwha_tangal_Shain_babu_media Рік тому +8

    Mashallah thwha Tangal😢

  • @mc.m8858
    @mc.m8858 Рік тому +4

    Allhu നമ്മൾക്കെല്ലാവർക്കും മദീനയിൽ എത്താൻ തൗഫീഖ് നൽകുമാറാകട്ടെ.... 🤲🏻

  • @user-ot6il5ze6p
    @user-ot6il5ze6p 10 місяців тому +12

    തങ്ങളെ പാട്ട് എന്റെ മോന്ക് ഭയങ്കര ഇഷ്ടം ആണ് മകൾക്കും മകൾ നടക്കാത്ത കുട്ടി ആണ് എന്നാലും തങ്ങളെ ബുർദ ഇട്ട് കൊടുത്താൽ കരച്ചിൽ നിർത്തും 9വയസ്സായി ദുആ ചെയ്യണം

    • @user-ig3wg8co5l
      @user-ig3wg8co5l 9 місяців тому

      മാഷ് അല്ലാഹ്

    • @user-ig3wg8co5l
      @user-ig3wg8co5l 9 місяців тому

      തങ്ങളെ ബുർദ കേട്ട് മോൻ നടകനുള്ള കയിവ് നാഥൻ കൊടുക്കട്ടെ ആമീൻ അല്ലൻ്റെ ഹബീബ് വരട്ടെ കരം pidikan dhuaa ചെയ്യാം നമുക്ക്

  • @sawad4634
    @sawad4634 Рік тому +5

    എന്തരു Feeling തങ്ങളെ പട്ട് എത്ര കേട്ടാലും മതിവരാത്ത madh ❤ماشاء الله❤

  • @czafsal3615
    @czafsal3615 11 місяців тому +20

    മദീനാ... പറഞ്ഞു ...
    അനുഗ്രഹ ലോകം
    അതെന്റെ ഹബീബ് ...
    ജീവിച്ച കാലം ...
    മദീനയിൽ അന്ന്.... വരാറുണ്ട് ലോകം
    പ്രബഞ്ചം മ്മദീ..നാ ....ചുംബിച്ച കാ..ലം
    മുടങ്ങാതെ കേട്ടൂ ..മദീനയാ ..നാ..ദം
    കാദോർത്തിരുന്നൂ..മണൽത്തരി പോലും
    സലാം ചൊല്ലി വന്നൂ .. ചലിക്കാത്ത കല്ലും ...
    അനുഗ്രഹം നേ..ടി ..മദീനയിൽ കുല്ലും ...
    ഹബീബൊന്നു വന്നാൽ ..മുഖം കണ്ടു നി..ന്നാൽ
    മദീ..മറന്നാരും ഹബീബിലായ്‌ ചേരും
    (മദീന പറഞ്ഞു )🤍🤍🤍🤍🤍🤍🤍🤍🤍🤍

  • @rabeehsongs1377
    @rabeehsongs1377 Рік тому +5

    മദീന പറഞ്ഞു അനുഗ്രഹ ലോകം...
    അതെൻ്റെ ഹബീബ് ജീവിച്ച കാലം...🥺🤍

  • @sayyid-muhsin-al-bukhari-
    @sayyid-muhsin-al-bukhari- Рік тому +6

    Thangale pattinte appram arkkum kaikayilla athrakum supparan♥️♥️🌹

  • @_ziyadmuhammed
    @_ziyadmuhammed Рік тому +4

    മെഹബൂബി(സ്വ)ന്റെ തിരുമുഖമൊന്ന് കണ്ട് മനസ്സ് റാഹത്താവണം..
    ഒടുക്കം മദീനയുടെ മടിത്തട്ടിലൊന്ന് മരിച്ചു വീഴണം..തിരു നൂറിന്റെ ചാരെയായി ഖിയാമം വരെയും ഉറങ്ങണം.. വിധിയേകണം നാഥാ നീ.. 🥺🤲🏼

  • @shayanmasood8644
    @shayanmasood8644 Рік тому +4

    തങ്ങളുടെ പാട്ട് കേൾക്കുമ്പോൾ വല്ല്യ സന്തോഷമാണ് ❤️👍

  • @shahinamuhammed2021
    @shahinamuhammed2021 11 місяців тому +2

    മുത്തായ മുത്ത് തങ്ങളെﷺ ഉറക്കിലും ഉണർവിലും കാണാനുള്ള തൗഫീഖിന് ദുആ ചെയണേ...🥺💕🤲
    بنت محمد💕

  • @mubashirmklmubi3108
    @mubashirmklmubi3108 11 місяців тому +18

    *_ഈ ബൈത്ത് പതിവാക്കിയാൽ മദീനയിലെത്താം_*💚
    🍁 *وَوَفًِقْ لَنَا اللّهُمَ مِـنْـكَ بِرَحْمَةِ*
    *لِكَيْمَا نَزُورَ الْمُصْطَفَى نِعْمَ شَاكِرًا*
    🍁 *وَسَهِّلْ لِكَيْ نَرْتَاحَ فِي رَوْضَةِ المُنَ*
    *ونَقْرَأُ فِيهَا مَعْ دُعَاءٍ يَسُرُّنَا*
    🍁 *ونَخْرُجُ مِنْهَا زَائِرِينَ تُجَاهُهُ*
    *وَنَشْكُو إِلَيْهِ الحَالُ نَرْجُو قَبُولَهُ*
    🍁 *نُسَلِّمُ تَسْلِيمًا بِتَعْـظِـيـمِ تُرْبَةِ*
    *فَوَفِّقْ إِلَهِي وَارْضَ آمِنْ لِرَوْعَتِي*

    • @yasminhafiyya6051
      @yasminhafiyya6051 11 місяців тому

      جزاك الله خيرا🤍

    • @Sinu.__313
      @Sinu.__313 10 місяців тому

      എപ്പോഴും ചൊള്ളിയിരുന്നൂ.ഞാനും അവിടെയെത്തി.alhamdulillah....

    • @thathrampallythathrampally8590
      @thathrampallythathrampally8590 10 місяців тому

      Sathyam
      Enikkum anubhavamund
      Kundoorusthadhinte baithan

    • @jazu6615
      @jazu6615 9 місяців тому

      Kundoor usthadinte aramba poov baith cholliyirnnu
      2 pravashym poyi
      Insha allah ini ith koodi chollanam

  • @YunusVk-eh4np
    @YunusVk-eh4np Рік тому +4

    മീലാദ് മാറുമ്പോൾ മനസ്സിൽ തങ്ങളുടെ പാട്ട് ആണ് ആദ്യം വരുന്നത് ❤️

  • @musthafaasma4863
    @musthafaasma4863 Рік тому +4

    മദീനയുടെ മണ്ണിൽ എത്താനുള്ള ഭാഗ്യം തരണെ അല്ലാഹ്...🥺🤲 ഭുമിയിലുള്ള സ്വർഗ്ഗം ( മദീന) 💚 കാണാന് കൊതിക്കുന്നവരാണ് അല്ലാഹ്... ആ പുണ്യമേരിയ പൂ മദീനയെ കണ്ട് അസ്വദിക്കാണ് ഭാഗ്യം തരണേ അല്ലാഹ്....🤲😭

  • @junaid1626
    @junaid1626 Рік тому +4

    തങ്ങളെ പാട്ടുകൾക്ക് വല്ലാത്ത ഫീലിംഗ് ആണ് ❤❤. അർത്ഥമുള്ള വരികൾ. .. മദീനയിലെത്തി. ..❤

  • @Mynameshadil
    @Mynameshadil Рік тому +2

    ഹബീബിന്റെ (s) വരികൾ എത്ര എഴുതിയാലും തീരില്ല 😢❤
    തങ്ങൾക്ക് എഴുതാനും പാടാനും അള്ളാഹു തൗഫീഖ് നൽകട്ടെ
    ആ മദ്ഹുകൾ കേൾക്കാനുള്ള ഒരു വിധി അള്ളാഹു നമ്മക്ക് നൽകട്ടെ ആമീൻ 😢

  • @mahammadthameem7183
    @mahammadthameem7183 Рік тому +6

    Thwaha Thanghal Madh nde Maanikyamaan. ❤

  • @sajithaaliyar2060
    @sajithaaliyar2060 Рік тому +3

    വസന്തത്തെ വരവേൽക്കാൻ.. മാദിഹീങ്ങളുടെ മനസ്സിന് കുളിർമ്മയായി അനുരാഗത്തിന്റെ ഇശലുകൾ 💖💖💖
    എന്നും മനസ്സിനെ മനസ്സിലാക്കുന്ന ഹബീബ് (സ )
    അന്തിയുറങ്ങുന്ന മദീന മൺതരികൾ എത്ര ഭാഗ്യം ചെയ്തവയാണ് 🥲ആ മണ്ണിനെ തലോടാൻ ഈ മദ്ഹും ഒരു കാരണമാകട്ടെ 💚💚💚

  • @rashidkurukathani786
    @rashidkurukathani786 Рік тому +10

    Ithaan madh ... Thangale oro varikalum albudapeduthiyitte ollu inne vareyum...Thangal ennum ishttam 😘
    Koottathil oru kaaryam koodi ... New gen madh gayakar thangale pole ullavare maathrkayaakkanam ... Famous aaya oro film songinteyum reethiyil udane madh irakkaan oodunnavar kurachoode maanyatha pularthanam ... Aa film songinte roopathil paadunnavar aa paatt aa kolathil paadaan vendi ethra thavana aa haraamaaya song kettu .... Appo musicum filmum onnum haraamilla allee .... Njanum oru muthallimaan ... Vella vasthravum thattummilaan thalekettum okke ketti atharam film song tunil paadunnath kaanumbho ningalod pucham thonnunnu.. kettiya thalappaavinodum vella vasthrathodum alpamengilum koor kaanikkuka. .. allaathe naal hijaabikaludeyum binthumaarudeyum likinum comentinum vendi thonniyathellaam cheyyunna oru reethi illaathitikkatte... Allaahu namme ellaavareyum nannaakki tharattee...
    Iniyun ithupole ullil thattunna madhukal eyuthaanum paadaanum thangalkuk nammalkum ellaavarkkum allahu thaufeeq nalkatte. Aameen

  • @irshad7787
    @irshad7787 11 місяців тому +4

    ഇതിൽ കേട്ട് എന്നാലും അതിനേക്കാള്‍ ഏറെ ആവേശം കിട്ടി നേരിട്ട് കേട്ടപ്പോൾ 😊❣️ماشاء الله 🤍

  • @aboobakerk
    @aboobakerk Рік тому +9

    നിങ്ങളോട് എനിക്ക് വല്ലാത്തൊരു മുഹബ്ബത്താണ് ൻ്റെ പോന്നു ത്വാഹാ തങ്ങളെ, അങ്ങ് ന്ൻ്റേ ഹബീബിൻ്റെ പേരക്കുട്ടിതന്നെ ❤❤😢😢😢
    ഈ പാപിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @ShahanaAshiq-gv1vl
      @ShahanaAshiq-gv1vl 10 місяців тому

      കരയിപ്പിച്ചു കളഞ്ഞല്ലോ.. ഒന്നു പറയാനില്ല 😭

    • @ShahanaAshiq-gv1vl
      @ShahanaAshiq-gv1vl 10 місяців тому

      Dua cheyyanee...

  • @user-nr2rv8ml3j
    @user-nr2rv8ml3j 10 місяців тому +6

    Endoru song thangalee .oh layichupoyi.nangalkuvendi duaa cheyyanee

  • @hamdanumer7475
    @hamdanumer7475 Рік тому +6

    ماشاءالله
    എത്ര മനോഹരമായ വരികൾ❤

  • @msbkuniya
    @msbkuniya Рік тому +4

    മദീന കൊതിക്കാത്ത ഹൃദയങ്ങളില്ല...
    വൈകാതെ എത്തിക്കണേ നാഥാ 🤲....

  • @muhammedjamsheed392
    @muhammedjamsheed392 11 місяців тому +6

    ഏത് പാട്ട് കേട്ടാലും തങ്ങടെ പാട്ട് വേറെ ഒരു ഫീലിംഗ് ആണ്🥰🥰🤍🤍

  • @dhilshashareef5561
    @dhilshashareef5561 Рік тому +4

    اللهم بلغنا الى المدينة المنورة...𝄟⃝ﷺاللهم اجعل موتى في المدينة المنورة... 𝄟⃝ﷺ وفي قبري جنة البقية🖇️❤️

  • @Munaviraa
    @Munaviraa Рік тому +3

    ماشاء الله❤
    Nalla feeling song ❤
    Muth nabiyude (S) songalle poliiii😊😊😊😊😊😊😘😘😍😍😍😘😍😍

  • @jalalkadangode
    @jalalkadangode Рік тому +3

    മുടങ്ങാതെ മടുപ്പില്ലാതെ മിടിപ്പ് കൊണ്ട് താളം നബി തങ്ങൾ...
    മദീനാവേ...
    ആ വിളിയുടെ ഹുബ്ബിൽ നബി തങ്ങൾ നമ്മെയും വിളിച്ചുവെങ്കിൽ..!
    ഹൃദ്യമായ വരികൾ..! ❤

    • @muzammilm-gk2ii
      @muzammilm-gk2ii Рік тому

      കണ്ണ് നിറഞു പോണു 😭😭

  • @VthEkb
    @VthEkb Рік тому +5

    നല്ല വരികൾ.... തങ്ങളാവുമ്പോ പിന്നെ ആലാപനം പറയേണ്ടതില്ലല്ലോ...

  • @shamsushazz1553
    @shamsushazz1553 Рік тому +4

    ഒത്തിരി കാലങ്ങൾക്ക് ശേഷം 🥰🥰🤲♥️ യാത്രയിൽ കേൾക്കാൻ പറ്റിയ അടിപൊളി song

  • @JasminaJasmi-kl9pv
    @JasminaJasmi-kl9pv Рік тому +3

    Coming soon kandapothanne aaveshathode kathirikukayaa insha allah

  • @machumash0d900
    @machumash0d900 11 місяців тому +4

    എത്ര കേട്ടാലും മതിവരുന്നില്ല😊
    അത്രയ്ക്കും അർത്ഥമുള്ള വരികൾ
    ماشاء الله 💕🎶

  • @couzinswonderland1784
    @couzinswonderland1784 10 місяців тому +7

    Masha allah🤗 thangale vallatha ishtama enik😍🖤

  • @muhammed__sanink2250
    @muhammed__sanink2250 Рік тому +4

    Orikkalenkilum aa punnya madheenath Ethan dua cheyyene

  • @hafisfahad4399
    @hafisfahad4399 Рік тому +1

    ജീവനില്ലാത്ത വസ്തുകള്ക് പോലും ഹബീബ് ഹരമായിരുന്നു.മദീന നീ എത്ര ഭാഗ്യം നിറഞ്ഞ മണ്ണ്... ഹബീബ് ഉള്ള കാലമിൽ ജീവിച്ച മനുഷ്യൻ എത്ര മഹാ ഭാഗ്യം ഉള്ളവർ. അവസരം ലഭിക്കാത്ത നാം എത്ര ഹതഭാഗ്യർ.ഹുബ്ബ് ഉണ്ടെന്ന് പറഞ്ഞിട്ടും നമ്മുടെ ഹൃദയം എന്തെ ഇത്ര കറുത്തു പോയത്... ഹബീബിനെ കാണാൻ പക്വമല്ല നാം ഇനിയും ഒരു പക്ഷെ അതായിരിക്കും നമ്മുടെ ജീവിതം ഹബീബിന്റെ കാലത്ത് നിന്ന് അകത്തിയത്... 😭
    ഈ മദ്ഹ് കേട്ട കാരണത്താൽ എങ്കിലും ഞങ്ങളേ ആ നാട്ടിൽ ഒന്ന് എത്തിക്കണം റബ്ബേ... 🤲

  • @Epitome_of_Excellence
    @Epitome_of_Excellence Рік тому +6

    തങ്ങളുടെ പാട്ട് ആണോ...
    അത് ഹൃദയം തൊടും ❤

  • @abuayisha64
    @abuayisha64 Рік тому +3

    നല്ല ഫീൽ ماشاءالله 🥰🌹❤️ بارك الله فيكم 🤲

  • @user-im4to2hk7j
    @user-im4to2hk7j Рік тому +3

    Thangale pattinu kathirikkukayan.... Inshaallah
    Vegamavatte.... Mashaallah

  • @Shameemashafi669
    @Shameemashafi669 Рік тому +2

    Masha allah❤ thangal afiyathulla thirkayiss kodukumarakatte ameen🤲

  • @ummuhafi2428
    @ummuhafi2428 11 місяців тому +5

    വരികളിൽ നിറഞ്ഞ അനുരാഗം... മദീന..ലഹരിയായി..❤

  • @shasworld5984
    @shasworld5984 Рік тому +3

    Masha allah... എന്തൊരു വരികളും ആലാപനവും❤❤❤❤കണ്ണടച്ച് മദീന മനസ്സിൽ കണ്ട് ഇത് കേട്ട് കേട്ട് ഇരിക്കാൻ എന്തൊരു റാഹത്താ ❤........

  • @madhinsheelukal0786
    @madhinsheelukal0786 Рік тому +4

    മദ്ഹിൻ മധുരം നുണഞ്ഞവരെത്ര..
    മധുരമാ സ്വരം കേട്ടവരെത്ര..
    മദ്ഹ് കോർത്ത് മദനീ കണ്ടവരെത്ര..
    വികലമാമീ ജന്മം മാത്രം ബാക്കിയോ....

  • @kunchonrafeeq2529
    @kunchonrafeeq2529 4 дні тому

    🤲🏻👍🏻 muthnabiyude madeena nammude nattilanoo thoonipokunnu.. 🤍thwoha thangalkum kudumbathinum allah khair nalkatte.. 🌹🌹🌹

  • @mohammedswadiqali1763
    @mohammedswadiqali1763 Рік тому +4

    തങ്ങൾ എത്ര ഇഖ്‌ലാസിൽ പാടുന്നു ലെ 🥹

  • @machumash0d900
    @machumash0d900 Рік тому +4

    കാത്തിരിക്കുകയായിരുന്നു ماشاء الله 💕🎶

  • @Fathimadhil-ot4ny
    @Fathimadhil-ot4ny Рік тому +3

    mashallah ithrayere arthavatha varikal rachikkanum ath hridhaya sparshathod kodi avatharipikanum thaghalkke kazhiyuu....😍💚🌹💚🌹

  • @hashiravala5347
    @hashiravala5347 Рік тому +5

    തങ്ങളിലൂടെ തങ്ങളിലേക്ക്.... 🥰💚🍃

  • @abuhadit2636
    @abuhadit2636 Рік тому +3

    മാഷാ അള്ളാഹ് എത്രത്തോളം രസമാണിത് അള്ളാഹു അനുഗ്രഹിക്കട്ടെ ❤

  • @alshabpaleri7293
    @alshabpaleri7293 Рік тому +7

    Masha allah..❤🎉
    തങ്ങളെ സോങ്ങിനെല്ലാം വല്ലാത്ത feeling തന്നെ...
    അതിലേറെ അർത്ഥവത്തായ വരികളും..
    മദീനയിൽ ഒന്നണയാൻ മനസ്സ്
    വല്ലാണ്ട് വെമ്പൽ കൊള്ളുന്നു
    മണ്ണ് വിളിക്കും മുൻപ്
    മദീനയൊന്നു വിളിച്ചെങ്കിലെന്ന്
    ഈ പാപിയും കൊതിക്കുന്നു.. 😔😢
    വിധിയേകണമിവനിൽ നാഥാ... 🤲😪

  • @Fathima_sha
    @Fathima_sha Рік тому +1

    أللّٰهم بلّغنا إلى المدينة فورا 🤲🏻😭😭
    آمين يا رب العالمين 🤲🏻