Karunamrtham | Shahin Babu Tanur | Latest Madh song | UYK | Thangalshahin.official

Поділитися
Вставка
  • Опубліковано 12 вер 2024
  • Lyrics : UYK
    Vocal : Shahinbabu Tanur
    Producer : Hamdan El Kandi
    Director : Dervesh El Kandi
    Voice over : Mujeeb Rahman Aslami Arattupuzha
    Recording studio : Macbro Kondotty
    Mixing : Misjad Sabu
    Backing : Misjad Sabu, Minshad Zara
    Dop : Thashreef Edappal
    Editing : Mugazzil Panakkad
    Special Thanks :
    Sayyid Thwaha Thangal
    Shakir Falily Mannarkkad
    Fezzin Hotel
    കരുണാമൃതം
    അൽഹംദു യാ റഹ്മാൻ......
    അൽഹംദു യാ സുബ് ഹാൻ......
    വ ശ്ശുക്രു യാ മന്നാൻ......
    വ ദ്ധിക്രു യാ ഗുഫ്റാൻ........(2)
    ===========
    ഉണരും പ്രഭാത വേളയിൽ...!
    ഉറങ്ങാൻ ഒരുങ്ങും രാവിലും.....!
    ഉലകിൻ പിതാവ് ആദമിൻ ...!
    ഉള്ളം പെരുത്തു ശങ്കയിൽ.....!"
    ഉലകത്തിൽ തന്നെയാണോ ഞാൻ...?
    സുവർഗത്തിൽ ചെന്നതാണോ ഞാൻ..?.
    കേൾക്കുന്നു മോഹ ഗീതികൾ...!!!
    മധുരം മഹൽ നശീ ദകൾ....!!!.
    (ഉണരും )
    അർഷിങ്കലന്നു കേട്ടൊ രാ....
    അംലാക്കി ൻ സ്നേഹ ഗീതമോ....?!
    അർവാഹുൽ ആലം ലോകമിൽ....!
    ആത്മാക്കൾ തന്റെ ഭാഷയോ .....?!!
    (ഉണ...)
    ജന്നാത്തിലെങ്ങും പാറിടും ജമാലെഴും തൈറാൻ കൂട്ടമോ...?
    ആനന്ദമേകും കാഴ്ച യിൽ
    അൻഹാറി നാ രവങ്ങളോ....?
    (ഉണരും ..)
    പാറും സരീറിൻ വേഗമിൽ
    വീശുന്ന മാരുതന്റെ യോ...?
    മാസ്മരിക മായ ജന്നത്തിൻ മദനാന്തരീ ക്ഷം തന്നെയോ ..?..
    ( ഉണരും )
    മൗലാ ..... മൗല...... മൗലാ .... മൗല..... യാ ...... മൗലാ.......
    ഖാദിറാ ..... റാസിഖാ.....
    ഖാ ദിറാ...... റാസിഖാ.......
    ************************
    മഹോന്നതമായ ഫിറ്ദൗ സിൻ ഹരം പകരുന്ന ഗീതകളോ ......?
    മലാഇകത്തിന്റെ മോഹന മാം സ്വരം ശ്രുതി രാഗമേളകളോ...?
    സുവർണ സമാന ഗോപുരമിൽ രസം ചൊരിയും വിദൂഷ കരോ ...?
    മഹാനബി രാജവേദ മഹാ മഹം വചനം വിശേഷണമോ...?.....
    ആദി പിതാവരതി വിനയം അഹദവനോട് തേടുന്ന്..!!
    അധിക മനോഞ്ജ ദാ യകമായ . ആരവ മാരുടെതെന്ന്....!!
    ആദരവോടെ യേക പുരാൻ .നബി . ആദ മരോട് മൊഴിയുന്നു...!!
    ആദിമ ദൂതരാ നിമിഷം സുജൂദിൽ വീണു കരയുന്നു....!!!".
    ***********************
    " ആലമാകെ യും സൃഷ്ടിക്ക് സ ബബായിടും.................
    അഷ്‌റഫുൽ ഹൽഖ് നബിയോരെ ഒളി മുഴുവനും............
    ആദമേ അങ്ങിലല്ലയൊ *മഹ സഞ്ചയം*......!!!..........
    തിരു മുതുകിലായതിൻ .. സ്നേഹത്തിൻ പരിപാലനം ......!!....
    അവിടുന്ന് കേൾക്കുന്ന മധുരാരവം.............. അഴകിൻ നശിദകൾ അതിസുന്ദരം...!!
    അതു നൂറിൻ തസ്ബീഹ് സ്വര മേളനം .....!!.....
    ഈ ഭൂവി നിന്നെന്നും കരുണാ മൃതം ....!......
    അതു നൂറിൻ തസ്ബീഹ് സ്വര മേളനം ....!!
    ഈ ഭൂവിനെന്നും കുളിരാ മൃതം .......!!"
    തലഅൽ ബദ്റു അലൈനാ.....
    മീൻ സനിയാതിൽ വദാ ഈ.......
    വജബ ശുക്രു അലൈനാ ...
    മാ ദആ ലില്ലാഹി ദാഈ......
    =============

КОМЕНТАРІ • 1,2 тис.

  • @hasi3730
    @hasi3730 2 роки тому +568

    ഷെഹീൻ ബാബുന്റെ പാട്ട് ഇഷ്ട്ടമുള്ളവർ അടി LIKE 👍

  • @Noushad_baqavi_official
    @Noushad_baqavi_official 2 роки тому +86

    ഇളംതെന്നൽപോലെ
    മനസിൽ കുളിരേകി തീർന്നു😭😭😭😭

  • @rabeehmohd2701
    @rabeehmohd2701 2 роки тому +6

    KNOWLEDGE CITYയുടെ അടുക്കലുള്ള മലഞ്ചെരുവുകൾ പോലും പുളകിതരായിരിക്കും...😍💛
    ഹബീബിന്റെ മദ്ഹുകൾ അലയടിച്ചു സുഖം നേടുന്ന മലകളോടു പോലും അസൂയ തോന്നുന്നൂ...😥
    മദ്ഹുകൾ പാടുന്ന നാവുകൾക്കും,ആസ്വദിക്കാൻ വന്ന ഞങൾക്കും ഇതു കാരണം മുത്ത് ഹബീബിന്റെ കൂടെ ഒരുമിച്ചു കൂടാൻ സൃഷ്ടാവ് മഹാ ഭാഗ്യം നൽകട്ടേ....امين يا ربّل عالمين..🌹

  • @malayali4544
    @malayali4544 2 роки тому +254

    മദീനയുടെ രാജകുമാരെന്റെ മദ്ഹ് കേൾക്കാൻ ഇത്ര ചന്തമുണ്ടെങ്കിൽ കാണാൻ എത്ര ചന്ദമുണ്ടാകും ആ രാജകുമാരനെ സ്വപ്നത്തിൽ ഞങ്ങൾക്ക് കാണിച്ചു തരണേ നാഥാ🤲🤲🤲👍👍

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 2 роки тому +883

    ഒരു ശക്തമായ പ്രേക്ഷക പ്രളയത്തിന് സാധ്യത......💫🙌

  • @raheemaju3096
    @raheemaju3096 2 роки тому +16

    തങ്ങളും ഷഹിൻ ബാബുവും ഞങളുടെ വീട്ടിൽ വന്നിരുന്നു. അവരും ഞങ്ങളുടെ വീട്ടിലെ കുട്ടികളുമൊക്കെ മദ്ഹ് പാടി. ഒരുപാട് ഹാപ്പി ആയി.

  • @fz__z6422
    @fz__z6422 2 роки тому +127

    ന്റെ മുത്തിന്റെ മദ്ഹല്ലേ...😍😍😍പിന്നെങ്ങെനെ മൊഞ്ചാകാതിരിക്കും💓💓💓മൊഞ്ചിലും മൊഞ്ചല്ലെ ന്റെ മുത്ത്💚💚💚💔💔💔💔

    • @safumanu
      @safumanu 2 роки тому +1

      അൽഹംദുലില്ലാഹ്

    • @user-it1wn5jb2c
      @user-it1wn5jb2c 2 роки тому +2

      🥺😭 🌹❤❤❤

    • @hajarapp3656
      @hajarapp3656 2 роки тому +2

      aa muthine vakkukalal othukkan aavilla

    • @fz__z6422
      @fz__z6422 2 роки тому +1

      @@hajarapp3656 💯🥰

    • @zfkzfk1997
      @zfkzfk1997 Рік тому

      Alhamdulillah

  • @Thwalibathul
    @Thwalibathul 2 роки тому +180

    Full tyme madh padi അലങ്കരിക്കുന്ന നാവ് ...എത്ര ഭാഗ്യം ചെയ്തവർ ആണ് നിങ്ങൾ

    • @mariyamsajitha2694
      @mariyamsajitha2694 2 роки тому +12

      സദാ സമയവും madhinte പൊൻ പ്രഭ വിരിയിക്കുന്ന ,ഹൃത്തടത്തിൽ നിന്നെടുത്ത് വിരൽത്തുമ്പിനാൽ വിസ്മയം തീർക്കുന്ന ഇഷ്ഖിൻ റാണി തിരശീലകൾക്കപ്പുറം ഒളിഞ്ഞിരിപ്പുണ്ട്.❤️നമ്മുടെ സ്വന്തം UYK💪🤲🤲🤲

    • @muhammadjunaid8392
      @muhammadjunaid8392 2 роки тому

      @@mariyamsajitha2694 UYK എന്താ 🤔

    • @ISLAMIC_STUDY_MALAYALAM
      @ISLAMIC_STUDY_MALAYALAM 2 роки тому

      @Fathimath Fairooza vlog
      MaashaAllah 😍

    • @masterofpes6151
      @masterofpes6151 2 роки тому

      @@muhammadjunaid8392 .... yaseen ka...💥

  • @hafsathsuhri222gmail9
    @hafsathsuhri222gmail9 2 роки тому +153

    പാതിരാ മയക്കത്തിലും.... മനസ്സ് എവിടെയൊക്കെയോ സഞ്ചരിക്കുന്നു നബിയേﷺ.... സ്വലാത്തുകളല്ലാതെ എന്നിൽ മറ്റൊന്നും ആശ്വാസം പകരുന്നില്ല യാ സയ്യിദീﷺ....🥺💔തെറ്റുകളാൽ ജീർണ്ണിച്ചതാണ് എൻ മനം....യാ സനദീﷺ..🥺💔

    • @sakeenasaleem1029
      @sakeenasaleem1029 2 роки тому +2

      يا الله ...... പാപിയാം ഇവളും ചെയ്തുവെച്ച പോക്കൂത്തുകൾക്ക് അറുദിയില്ല

    • @jubairiyack6740
      @jubairiyack6740 2 роки тому +1

      Njanum ഉണ്ട് mole😊😊👍

    • @ISLAMIC_STUDY_MALAYALAM
      @ISLAMIC_STUDY_MALAYALAM 2 роки тому

      @Fathimath Fairooza vlog super molu MaashaAllah

  • @rashidvelliparamba8654
    @rashidvelliparamba8654 2 роки тому +62

    ലോക നേതാവിന്റെ തിരുശേഷിപ്പുകൾ
    വസിക്കുന്ന....
    ഈ നൂറ്റാണ്ടിലെ
    സുൽത്താന്റെ സ്വപ്‍ന
    നിർമിതിക്കരികിൽ
    നിന്നൊരു
    മദ്ഹ് വസന്തം... 💚

    • @hasnaktoorakam73
      @hasnaktoorakam73 2 роки тому +4

      👍💯💗

    • @sakeenasaleem1029
      @sakeenasaleem1029 2 роки тому +2

      ما شاء الله ........ الصلاة وسلام عليك يا رسول الله .......

    • @pmsnellikuthe9926
      @pmsnellikuthe9926 2 роки тому +3

      Varikalood ishttam 🤩

    • @rashidarashi2590
      @rashidarashi2590 2 роки тому +1

      പല മദ്ഹ് പാട്ടിന്റെയും കമന്റ്‌ ബോക്സിൽ നിങ്ങളെ എഴുത്ത് കണ്ടിട്ടുണ്ട്
      മാഷാ അല്ലാഹ്... നല്ല വരികൾ 😍😍

  • @mubaraknedumpuraofficial6114
    @mubaraknedumpuraofficial6114 2 роки тому +11

    കാത്തിരിപ്പിന് വിരാമം......
    മധുരമാർന്ന ശബ്ദ ഭംഗി കൊണ്ട് ഈ ഗാനതിനെ ധന്യമാക്കിയ.... ഷഹിൻ ക്കാ....... ഒരായിരം ഇഷ്ടങ്ങൾ....
    വരികൾ അതിലേറെ മധുരം......
    അള്ളാഹു സ്വികരിക്കട്ടെ..... 🤲

  • @mohammedjasirp.t4498
    @mohammedjasirp.t4498 2 роки тому +2

    മുത്ത് നബി ﷺ ഒന് കാണാൻ തൗഫീഖ് നൽകണേ നാഥാ....

  • @fahadp7830
    @fahadp7830 2 роки тому +32

    Shahin കഴിഞ്ട്ടൊള്ളൂ ഈ കേരളത്തിൽ വേറെ പാട്ടുകാരൻ 💯💯💯💯

    • @muhammedfasilkldy
      @muhammedfasilkldy 2 роки тому +2

      തങ്ങളെ പൊരുത്തം 🌹

  • @hafizmuhammedjabir4856
    @hafizmuhammedjabir4856 2 роки тому +95

    അമൃതം 🌸

  • @UmairKuruvambalam
    @UmairKuruvambalam 2 роки тому +225

    പരിശുദ്ധരാവിൽ
    പ്രിയരാം ഹബീബിന്റെ
    പുതിയ ഒരു മദ്ഹ് കൂടെ..
    കരുണാമൃതത്തിനായി
    കാത്തിരിപ്പ്🕊️

  • @mcle.3151
    @mcle.3151 2 роки тому +9

    ഈ വരികളൊക്കെ എന്തരു മാധുര്യമേറിയതാണ്..... ❤അങ്ങനെയെങ്കിൽ എന്റെ ഹബീബിന്റെ മൊഴികളും സമീപനവും എത്ര എത്ര ഭംഗിയെറിയതാവും.....👑✨️💞 ചിന്തിക്കുന്നതിനുമപ്പുറം.......🌿🌹🌹🌿

  • @ayshathfabeena6515
    @ayshathfabeena6515 2 роки тому +23

    മദ്ഹിൽ മാത്രം അഭയം❤️
    വീണ്ടും വീണ്ടും ഇതിൽ അലിഞ്ഞവരുണ്ടോ😍❣️
    ന്തോ... മദീനയിലേക്ക് മാടി വിളിക്കുന്ന പോലെ ഫീൽ ചെയ്യുന്നു...😍

  • @Nizamudheen_MNPP
    @Nizamudheen_MNPP 2 роки тому +73

    *തങ്ങൾ ഷഹീൻ ഇഷ്ട്ടം* 💕

  • @Alqasr.
    @Alqasr. 2 роки тому +111

    ഈ പുണ്യ റബീഇൻ പുതിയ സമ്മാനം..,
    തങ്ങൾ ശഹിൻ ഇഷ്ട്ടം ❤❤

  • @mc.m8858
    @mc.m8858 2 роки тому +47

    അല്ലഹു ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഉഹ്രവിയായ ആഷിക്കിങ്ങളിൽ ഉൾപ്പെടുത്തുമാറാകട്ടെ... ആമീൻ 🤲🏻🤲🏻🤲🏻

  • @uvaisvettam9904
    @uvaisvettam9904 2 роки тому +69

    പ്രിയ ഷഹീൻ 🌹🌹🌹
    ഹൃദ്യം... മധുരം... നിൻ മദ്ഹിൻ ശീലുകൾ..

    • @abuchwyn93
      @abuchwyn93 2 роки тому

      നിങ്ങൾ പഴയ പാട്ടുകൾ പുറത്ത് കൊണ്ടുവരി😍😍😍😍

    • @uvaisvettam9904
      @uvaisvettam9904 2 роки тому +2

      @@abuchwyn93 pls visit... Uvais vettam or Maashum kuttikalum... UA-cam

    • @abuchwyn93
      @abuchwyn93 2 роки тому

      @@uvaisvettam9904 😍😍😍
      നിങ്ങളുടെ നമ്പർ തരുമോ

  • @zainaba1306
    @zainaba1306 2 роки тому +3

    കരുണമൃതം ഒരു കുളിരാമൃതം ആയി പെയ്തു തീർന്നു..... ബെസ്റ്റ് വർക്ക്‌ of the year..... അഭിനന്ദനങ്ങൾ 🌹🌹

  • @huzoormedia710
    @huzoormedia710 2 роки тому +50

    കേട്ടിട്ട് എന്ത് കമൻ്റാണ് റബ്ബേ ഞാൻ ഇടുക 🤩🤩🤩

  • @hibuhibu1798
    @hibuhibu1798 2 роки тому +3

    shahinka...... sooper level song...... really nice and mellodious..... mashaallaah..... u the master of feel.....

  • @ശിഹാബുദ്ധീൻകാവുംപടി

    മുതുകിൽ ശ്രേഷ്ഠരായ മകൻ്റെ പ്രകാശം, ആദരവാൽ ആദ്യപിതാവിൻ്റെ പരവേശം .വശ്യമായ ഗാനാവിഷ്ക്കാരം. രചയിതാവിനും ശഹിൻ ബാബൂ നും അനുമോദനങ്ങൾ

  • @mscmedia8152
    @mscmedia8152 2 роки тому +51

    മൂന്നുപേരെയും കണ്ടപ്പോൾ അവർക്കും പാടാൻ ഉണ്ടെന്ന് തോന്നിയിരുന്നു....ചെറിയ നിരാശ...ന്നാലും ..... ഷെഹിൻ ക്ക അതങ്ങ് തീർത്തു ....💘💘💘🥰🥰🥰

  • @fathima_343
    @fathima_343 2 роки тому +45

    Intro polum mabrook..😍
    കരുണാമൃതം കേട്ടപ്പോൾ ഖൽബിന് കുളിരാമൃതം..✨️💝🔥
    തിരു ﷺ പ്രകാശ സഞ്ചാരം ആദ്യ പിതാവിലൂടെ... മഹത്വമേറിയതത്രെ❤

  • @അഭയംഅജ്മീറ്
    @അഭയംഅജ്മീറ് 2 роки тому +75

    എന്താ പറയാ... എന്താ പറയാ... ഒന്നും പറയാനില്ല ❤️❤️😍... ما شاء الله
    വർണ്ണനകൾക്കതീതം..
    അല്ലാഹു ഖബൂലാക്കട്ടെ... 🤲
    അണിയറ പ്രവര്‍ത്തകർക്ക് ഒരായിരം അഭിനന്ദനങ്ങള്‍ ❤️❤️❤️

  • @abdulsalam1505
    @abdulsalam1505 2 роки тому +7

    ഹൃദയം ആദി പിതാവിന്റെ കൂടെ ആ മായാലോകത്തിലൂടെ സഞ്ചരിച്ചപോലെ...,..
    അല്ലാഹ്... ജന്നത്തുൽ ഫിർഡൊസിൽ ഹബീബിന്റെ ചാരത് ഒരുമിക്കാനുള്ള ഭാഗ്യം നൽകണേ...

  • @mazvisions8671
    @mazvisions8671 2 роки тому +7

    വരികളും പാട്ടും വേറിട്ടു നില്ക്കുന്നു...
    വരികളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നാൽ അറ്റമില്ലാത്ത പുന്നാര നബിയുടെ ശ്രേഷ്ഠ വർണ്ണനകളുടെ ഒരു ലോകം തന്നെ പണിതു വെച്ചിട്ടുണ്ട്.
    അള്ളാഹു സ്വീകരിക്കട്ടെ ......
    امين يا رب العالمين بحق محمد صلى الله عليه وسلم 💜

  • @vasihktr9211
    @vasihktr9211 2 роки тому +6

    മാഷാ അല്ലാഹ് ഷാഹിന്റെ പാട്ട് എന്നും സന്തോഷം ആണ് അനുഭൂതിയാണ്. Shahin ഫാൻസ്‌ ലൈക്‌ അടി ✨️💞

  • @shadimol3684
    @shadimol3684 2 роки тому +10

    ماشاءالله😘 മുത്ത് നബിയുടെ മദ്ഹിനോളം വരില്ല ഒന്നും 😍😍🤲 മുത്ത് നബിയുടെ തൃപ്തി ഞങ്ങൾക്ക് തരണേ യാ allah 🤲

  • @AdhilThangalOfficial
    @AdhilThangalOfficial 2 роки тому +41

    Waiting..... 😍

    • @nooremoulamedia3244
      @nooremoulamedia3244 2 роки тому

      തങ്ങളേ ❤

    • @hubburasool9553
      @hubburasool9553 2 роки тому

      💚

    • @hubburasool9553
      @hubburasool9553 2 роки тому +1

      Thangale...oraagraham sadhipicharooo

    • @hasnaktoorakam73
      @hasnaktoorakam73 2 роки тому +3

      Dua ചെയ്യണേ thangale 🤲

    • @shanidiyachannel9544
      @shanidiyachannel9544 2 роки тому +1

      എന്റെ പേര് ഷാനി ബ. എ പോഴും കേൾകും താഹതങ്ങളെ പാട്ട് . ഫേസി ബുക്കിൽ പോസ്റ്റ് ഇടാ റുണ്ട് മർകസിൽ ആണ് ഞാൻ

  • @naseebarashid1130
    @naseebarashid1130 2 роки тому +18

    My sis blessed with a greatest singer🙂

  • @rasheedvelimukku1960
    @rasheedvelimukku1960 2 роки тому +74

    ഷഹിനു...❣️
    വല്ലാത്ത ഫീലിംഗ്..💕

  • @sheebamuhammed8445
    @sheebamuhammed8445 2 роки тому +1

    വരികൾ കൊണ്ട് അനുഭൂതി സൃഷ്ടിക്കുവാനും
    കാലപൊരുളിന്റെ അനുഗ്രഹീതമായ ﷺ
    ഹൃദയ സഞ്ചാരം നടത്തുവാനും സാധിക്കുന്നു..
    വരികളിലൂടെ നടത്തപ്പെടുന്ന സഞ്ചാരം അവിടത്തേക്കുള്ള ﷺ പ്രണയ കവാടം തുറക്കപെടുന്നു .
    മനസ് ആ നാളിലേക്ക് കുതിക്കുന്നു...
    യാ അല്ലാഹ് നിന്റെ ഔദാര്യമല്ലാതെ ഞങ്ങളിൽ ഒന്നുമില്ല..
    ഷഹിൻ മോനു ഇനിയും ഒരുപാട് മദ്ഹ് പാടുവാനും എന്റെ മുഹ്‌സിത്താക്ക് ഒരുപാട് മദ്ഹ് എഴുതുവാനും തൗഫീഖ് നൽകട്ടെ..
    آمِينْ يَا رَبَّ الْعَالَمِين

  • @mst5041
    @mst5041 2 роки тому +13

    വളരെ ബുദ്ധിമുട്ടുള്ള ഒരു ഗാനം അതിമനോഹരമായ ആലപിച്ചു👍👍

  • @asbmedia313
    @asbmedia313 2 роки тому +4

    സ്വർഗീയ അനുഭൂതി നൽകിയ ഗാന സ്മൃതി....

  • @SaeedQuthubiAssaqafiAkode
    @SaeedQuthubiAssaqafiAkode 2 роки тому +25

    🌹🌹🌹ماشاء الله...
    ഉണരും പ്രഭാത വേളയിൽ..
    ഉറങ്ങാനൊരുങ്ങും രാവിലും..
    കേൾക്കുന്നു മോഹ ഗീതികൾ.. 😍🌹🌹👌👌

  • @hafizshamilabdulnazir7928
    @hafizshamilabdulnazir7928 2 роки тому +16

    മൗലാ ......
    മൗലാ .......
    ഹരേവ 💔
    സുല്ത്താന്റെ വസതികൾക്കരികിൽ നിന്ന് ലോകത്തിന്റെ നേതാവിന് സ്നേഹാമൃതം 💥😍

  • @kdjm55763
    @kdjm55763 2 роки тому +33

    Status video കണ്ടപ്പോൾ തന്നെ waitingilayirunnu🥰

  • @Epitome_of_Excellence
    @Epitome_of_Excellence 2 роки тому +17

    ലോക ഗുരു തിരുദൂതർ (സ്വ) തങ്ങളുടെ മദ്‌ഹ് ഇന്ത്യൻ മുസ്ലിംകളുടെ അഭിമാനമായ മർകസ് നോളജ് സിറ്റിയുടെ പശ്ചാത്തലത്തിൽ അനുഗ്രഹീത മാദിഹ് ശാഹിൻ ബാബുവിന്റെ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ വല്ലാത്ത ഫീലിംഗ്....രോമാഞ്ചം....❤️💚💙

  • @__binthsaqafi__1264
    @__binthsaqafi__1264 2 роки тому +45

    കാത്തിരിക്കുന്നു..... മധുരമൂറുന്ന മദ്ഹിന് വേണ്ടി......😍

  • @shanidiyachannel9544
    @shanidiyachannel9544 2 роки тому +4

    മാഷാ അള്ളാ ഉമ്മയാസിൻ കരങ്ങൾ എഴുതിയ മദ് പാട്ട് മാഷാ അള്ളാ നോളജിസ്റ്റി അള്ളാഹു ബർക്കത്ത് 😘😘😘😘ചൊരിയട്ടെ പാട്ട് വല്ലാത്ത ഫിൽ

  • @fathimanafsa7389
    @fathimanafsa7389 2 роки тому +14

    10 ദിവസ്സവും കേട്ട song 💕. അലാറം song❤️🧡.

  • @alfiyanoushad7436
    @alfiyanoushad7436 2 роки тому +3

    Mashaallah അള്ളാഹുവേ ഈ ശബ്ദം നിലനിർത്തി കൊടുക്കണേ നാഥാ 🤲🤲

  • @muhammedshareef3448
    @muhammedshareef3448 2 роки тому +7

    💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله💙

  • @muhammedrinshad1161
    @muhammedrinshad1161 2 роки тому +6

    മദ്ഹ് അതിമനോഹരം...... പിന്നിലെ ചരിത്രം കൂടി അറിഞ്ഞത് കൊണ്ട്.... മനസ്സറിഞ്ഞു കൊണ്ട് ആസ്വദിക്കാൻ പറ്റി.... അൽഹംദുലില്ലാഹ് 👍🏻
    ഇനിയും ഒരുപാട് മദ്ഹുകൾ എത്തിക്കാൻ allahu തൗഫീഖ് നൽകട്ടെ 🤲🏻🤲🏻ആമീൻ

  • @gamerdragoyt3929
    @gamerdragoyt3929 2 роки тому +4

    ആദ്യം തന്നെ Knowledge City Kandappol Oru ആശ്വാസം.❤️💕

  • @mhdashkar-7557
    @mhdashkar-7557 17 днів тому

    ആദമേ അങ്ങിലല്ലയോ മഹസഞ്ചയം : തീരുമുദുകിലായതിൻ സ്നേഹത്തിൻ പരിപാലനം❤❤❤❤❤❤❤

  • @asheera7730
    @asheera7730 2 роки тому +2

    അതി മഹത്തായ ഒരു ചരിത്രത്തെ ഉൾകൊള്ളിച്ചു കൊണ്ടുള്ള മദ്ഹ് ഗാനം 🌷🌷... അതിത്രയും ഫീൽ കൊടുത്ത് പാടിയ മാദിഹ് 🌷🌷.... ഒരു സംഭവം തന്നെ💥💥💥. പറയാൻ വാക്കുകളില്ല. ഈ മനോഹര സൃഷ്ടി ഞങ്ങളിലേക്കെത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും സർവശക്തനായ റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲

  • @gazzalimediyiam8323
    @gazzalimediyiam8323 2 роки тому +1

    Masha allhah
    ജന്നാത്തിലെ പാട്ടുകാരന്റെ മദീനയുടെ രാജാ കുമാരനെ കുറിച്ചുള്ള പാട്ട് :❤️❤️❤️❤️
    മനസ്സ് വല്ലാതെ ലയിച്ചു പോയി❤️❤️❤️❤️❤️❤️

  • @fathimalatheef9624
    @fathimalatheef9624 2 роки тому +10

    Waiting.....🥀
    Insha Allah 😊

  • @aboohilal5302
    @aboohilal5302 2 роки тому +8

    ഈ റബീഇൽ നേരത്തെ ഇറങ്ങണമായിരുന്നു ഈ പാട്ട്..വൈകി ആണെങ്കിലും പാട്ട് masha allah.. ഫീലിംഗ് അപാരം💓

  • @muhammadlais6653
    @muhammadlais6653 2 роки тому +2

    മുത്ത്റസൂലിന്റെ വരികൾ കേൾക്കുമ്പോൾ മനസിന് വല്ലാത്തയൊരു ഫില്ലിംഗ്
    ഷാഹിനു കാ........ 💖

  • @mehaboobamehabin8401
    @mehaboobamehabin8401 2 роки тому +12

    Masha allah👍👍 sisterinte varikalum alhamdulilla shahin padunna pattin commente eyuthendathillallo my favourate singer

  • @sayyidathminsha3016
    @sayyidathminsha3016 2 роки тому +10

    Masha allah waiting..... 😍 ma favorite singer🤩

  • @k.a.muhaiminsaquafikadunga1864
    @k.a.muhaiminsaquafikadunga1864 2 роки тому +2

    കരുണാമൃതം ...💕
    കുളിരാമൃതം ...💕

  • @muhammedsaeed959
    @muhammedsaeed959 2 роки тому +48

    കട്ട വെയ്റ്റിംഗ്
    Shahin babu Power 🔥🔥🔥

  • @shakibacker9542
    @shakibacker9542 2 роки тому +3

    اللهم صل وسلم وبارك عليه💚

  • @n3chunkz767
    @n3chunkz767 2 роки тому +30

    മാഷാ അല്ലാഹ് 🌹🌹🌹
    Shahin ബാബു new songumayi veendum ee manooharamaaya shabdham ennum nilanilkkatte allah 🤲🤲

  • @noushadalihimamiofficial
    @noushadalihimamiofficial 2 роки тому +31

    മാഷാ അള്ളാ വളരെ മനോഹരം അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ

  • @mohammedfathima5269
    @mohammedfathima5269 2 роки тому +5

    Masha Allah ❤ 😍
    മുത്തിന്റെ പാട്ടിൻ ഇത്രമേൽ മൊഞ്ചുണ്ടെങ്കിൽ....💖
    ഹബീബിൻ എത്രത്തോളം മൊഞ്ചുണ്ടാകും....😍💞
    يا سيدي يا رسول الله صلى الله عليه وسلم.💔
    أوصيكم باادعاء...😊

  • @moideenkuttyk4081
    @moideenkuttyk4081 2 роки тому +2

    എഴുതാൻ വാക്കുകളില്ല.........................💓💝❣️❣️❣️❣️👍

  • @loverofmadh7023
    @loverofmadh7023 2 роки тому +27

    Masha Allah 🌹my favorite singer shahinkaa ❤

  • @Niqabiya__
    @Niqabiya__ 2 роки тому +4

    ما شاء الله🤍🤍

  • @rashidaaji5848
    @rashidaaji5848 2 роки тому +3

    വിസ്മയം..... വിസ്മയം.... ഇഷ്‌ഖിന്റെ വിസ്മയം........ അതിമനോഹരം 🌹💚💚💚💚

  • @crack4680
    @crack4680 2 роки тому +2

    എന്തോരു സാഹിത്യം 😍
    Love from Mangalore...

  • @meemmediabt9151
    @meemmediabt9151 2 роки тому +3

    വളരെ വ്യത്യസ്തമായ രീതിയിൽ മനോഹര സമ്മാനം....🥰🥰
    ഷഹിൻ ഇക്ക... അടിപൊളി ആയിട്ടുണ്ട്...💚
    അണിയറ പ്രവർത്തകർക്ക് ഭാവുകങ്ങൾ...🌹🌹🌹
    അല്ലാഹു തആല നമ്മെ എല്ലാവരെയും മുത്ത് നബി ﷺ യുടെ കൂടെ സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ....🤲🤲

  • @binthnazeema1131
    @binthnazeema1131 2 роки тому +1

    ماشاء الله الحمد لله بارك الله
    മദ്ഹ് എത്ര കേട്ടാലും മതി വരില്ല. നല്ല വരികൾ. കേട്ടിരുന്നു പോയി

  • @vaheedozhukur1157
    @vaheedozhukur1157 2 роки тому +21

    ഇനി കുറച്ചു നാളത്തെ തരംഗം 🔥🔥
    😍😍😍😍😍

  • @abdunnafihok2230
    @abdunnafihok2230 2 роки тому +2

    തിരുനാമപ്പു കൾ , കരുണാമൃതം
    Lyrics UYK തന്നെയല്ലേ
    വരികൾ വർണനാ ധീതം
    ماشاءالله

  • @ShaheerCoorg7965
    @ShaheerCoorg7965 2 роки тому +16

    നല്ലരു മദ്ഹിന് കാത്തിരിക്കുകയായിരുന്നു അടുത്തായി അത് സാദിക്കും
    ഷഹിൻക്ക

  • @mubashirme4458
    @mubashirme4458 2 роки тому +1

    Masha Allah. മനസ്സിനെ മദീനയിലേക്ക് ആനയിക്കുന്ന മനോഹര വരികൾ.

  • @sheebamuhammed8445
    @sheebamuhammed8445 2 роки тому +8

    വളരെ ചിന്താർ ഹമായ ഒരു ചരിത്ര സംഭവത്തെ മനോഹര മായി കാവ്യ വൽക്കരണം നടത്തിയിരിക്കുന്നു.... ആരായാലും... സൂപ്പേർർർർർ..... 👌🌹👌🌹👌🌹👌

  • @bishrmedia7439
    @bishrmedia7439 2 роки тому +4

    വന്നോട്ടെ... ആരും തിരക്ക് കൂട്ടല്ലി... 🤩🥰

  • @lafinliyan5414
    @lafinliyan5414 2 роки тому +5

    Maasha Allah 🥰😍shahin babu 🥰 kathirippin viramam 👍👍 iniyum orupad kaalam madhkal paadan naadhan aafiyathodu koodiyulla dheergayus nalkatte 🤲🤲🤲 ningade duhayilum eppayum ulpeduthanam 🤲🤲 Duha vasiyyathodee.....

  • @mujthabaparavanna9492
    @mujthabaparavanna9492 2 роки тому +12

    Wow..പറയാൻ വാക്കുകളില്ല...👍
    ماشاء الله. .💟

  • @alhamdulillahforeverything2530
    @alhamdulillahforeverything2530 2 роки тому +2

    ماشاءالله❤️❤️❤️❤️
    Parayan vakkukalilla 'KARUNAMRITHAM' van vijayamaki tharatte 🤲🤲🤲

  • @sidheequesiddhi6379
    @sidheequesiddhi6379 2 роки тому +2

    ഏതൊ ഒരുലോകത്തേക് നമ്മളെ കൊണ്ടുപോയി,,,, 👌🌹❤

  • @M.Z.Bengila
    @M.Z.Bengila 2 роки тому +9

    Masha allah ..👍👍👍👍
    baraqallah feekum ...💞💞💞💞
    my fvrt singer ....🌹🌹🌹🌹🌹

  • @sunainasudhaisa5249
    @sunainasudhaisa5249 2 роки тому +2

    Masha allah😍✨️

  • @samplecalicut6y755
    @samplecalicut6y755 2 роки тому +17

    اللهم صلي على سيدنا محمد وعلي اله وصحبه اجمعين 🥀

  • @ebrahimgunaje8839
    @ebrahimgunaje8839 2 роки тому

    ﷺ വർണ്ണനകൾക്കപ്പുറമാണ് എന്റെ ഹബീബ്

  • @yzofficial8850
    @yzofficial8850 2 роки тому +29

    Katta waiting .....😍😍🥰🥰
    ശഹിൻക്കായുടെ മധുരമായ പാട്ടിൻ

  • @MUBASHIRMUHAMMEDEV
    @MUBASHIRMUHAMMEDEV 2 роки тому +8

    *ഒരു കൊട്ട സനേഹം ഇവിടെ ഇറക്കീട്ട് പോകുന്നു....* 🤩😍😍

  • @user-xs6do3hl7i
    @user-xs6do3hl7i 2 роки тому +7

    Waiting..😍🥳

  • @hibah2903
    @hibah2903 2 роки тому +19

    കാത്തിരിപ്പിന് വിരാമം 😍😍☀️☀️🔥🔥

  • @suhailcmupavanam9464
    @suhailcmupavanam9464 2 роки тому +8

    ത്വാഹ തങ്ങളുടെ തിരുനാമപ്പുകളിന് ശേഷം വേറിട്ടൊരു മാസ്മരിക രചന... ഈ രണ്ടു പാട്ടുകളുടെയും രചയിതാവ് ആരെന്നെന്ന് വ്യക്തമാക്കുന്നില്ല.......
    Amazing...... ❤🌹👍🏻
    Lyrics &song

    • @mohamedshahin646
      @mohamedshahin646 2 роки тому +3

      Uyk🤔
      Ummu yaaseen kanthapuram aano❔

    • @kakubabunoushad572
      @kakubabunoushad572 2 роки тому +2

      @@mohamedshahin646 athe

    • @vcmvcm6126
      @vcmvcm6126 2 роки тому +2

      Muhsina ithoos

    • @juvairiyaanas2886
      @juvairiyaanas2886 2 роки тому +2

      തിരുനാമപ്പുകൾ ഹകീം azhari ഉസ്താദിന്റെ wife ന്റെ lyrics അല്ലെ

    • @ayisha7910
      @ayisha7910 2 роки тому

      @@juvairiyaanas2886 athe

  • @SK_MALAYALAM_05
    @SK_MALAYALAM_05 2 роки тому +15

    അൽഹംദു യാ റഹ്മാൻ...✨️
    കേട്ടപ്പൊത്തന്നെ മനം നൊന്തു...❤

  • @zubairk8479
    @zubairk8479 2 роки тому +2

    Oru divasam onn kandumuttaan kothikkunnu😍😍😍😍😍

  • @aslam_sadi
    @aslam_sadi 2 роки тому +1

    തിരു മദ്ഹിന് അതിരുകളില്ലെന്ന് തെളിഞ്ഞു കൊണ്ടേയിരിക്കുന്നു❤❤ 🥰😍

  • @seenathbava6922
    @seenathbava6922 2 роки тому +5

    Ma sha Allah....barakkallah❤️❤️🥳🥳
    What a feeling....😭😭
    Waiting for next one😍😍

  • @sahadmp323
    @sahadmp323 2 роки тому +1

    ഇപ്പോൾ തന്നെ അഞ്ച് പ്രാവശ്യത്തിലധികം കേട്ടു... നല്ല ഫീൽ💌💗♥️

  • @junaidchorukkala3544
    @junaidchorukkala3544 2 роки тому +7

    വ്യത്യസ്തമായ പ്രമേയം
    മധുരമുള്ള ആലാപനം
    ❤️

  • @zainaba1306
    @zainaba1306 2 роки тому +1

    Thiru noorinte thasbeeh swara melanam.. .. .. .. ..
    ee bhoovinennennum karunaaamrtham .. .. .. ..

  • @mariyamkhadeeja5740
    @mariyamkhadeeja5740 2 роки тому +4

    We all are waiting for........ 💝💝💝💝💝🌹❤

  • @mujthabaparavanna9492
    @mujthabaparavanna9492 2 роки тому +2

    Katta Waiting

  • @darts6274
    @darts6274 2 роки тому +5

    അതി സുന്ദരമായ വരികൾ... അതിമനോഹരമായ ആലാപനം..
    ഈ വർഷം കേട്ടതിൽ ഏറ്റവും ഇഷ്ടം തോന്നിയ ഗാനം. എഴുതിയ ആൾക്കും പാടിയ ആൾക്കും എല്ലാ വിധ നന്മകളും നേരുന്നു.🌹🌹🌹🌹

  • @aliashkarashkr6319
    @aliashkarashkr6319 2 роки тому +11

    മാഷാ അള്ളാഹ്.. പ്രൗഡമായിരിക്കുന്നു 👍👍👍😍😍😍😍😍😍😍💐💐💐💐💐