ഡോ. ദിവ്യ IAS ന്റെ ധർമ്മസങ്കടങ്ങൾ | Dr. Divya S.Iyer IAS

Поділитися
Вставка
  • Опубліковано 13 жов 2023

КОМЕНТАРІ • 182

  • @janardhananellath-mm5te
    @janardhananellath-mm5te 18 днів тому +4

    നല്ല മനസ്സിന്റെ ഉടമയാണ് ദിവ്യ എന്ന കലക്ടർ ഉയരങ്ങളിൽ പറക്കട്ടെ 👍🏻

  • @venugopalp529
    @venugopalp529 9 місяців тому +8

    നല്ല കാഴ്ച പാടും ,അതിലുപരി നല്ല മനസ്സും ഉള്ള സഹോദരി ഇനിയും ഉയരങ്ങളിൽ എതട്ടെ....കൂപ്പുകൈ...!!!

  • @anilkumarp795
    @anilkumarp795 9 місяців тому +10

    എന്റെ ഒരു ജീവിത ആഗ്രഹം ആണ് ഈ കളക്ടർ നെ ഒന്ന് നേരിൽ കാണാൻ.... സാധിക്കുമോ ആവോ... ഒത്തിരി നന്മകൾ ഉള്ള വനിത.... പത്തനം തിട്ടക്കക്കാർക്ക് ഏറെ പ്രിയങ്കരി ആണ് എന്ന് അവിടെ ഉള്ള എന്റെ ഫ്രണ്ട്‌സ് ന്റെ അഭിപ്രായം qqq

  • @pramilkumar2311
    @pramilkumar2311 9 місяців тому +7

    അധികാരമുള്ളവർ
    അർഹതയുള്ളവരോട്
    കരുണകാണിക്കുന്നത്
    അഭിലഷണീയം തന്നെ !!!

  • @jayan.p3982
    @jayan.p3982 18 годин тому

    ഒരോ വാക്കുകളും ഒഴുക്കേ പറഞ്ഞു പോകുമ്പോഴും വളരെയധികം മനസ്സിൽ ചിന്തിച്ച് ഒരുറപ്പു വരുത്തിയതിനു ശേഷം മാത്രം പുറത്തേക്കുവരുന്ന വാക്കുകൾ ഒരു ഉദ്യോഗസ്ഥ എന്ന നിലയിലും ഒരു പ്രാസംഗിക എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും ഒരു അമ്മ എന്ന നിലയിലും എന്തിനു പറയുന്നു എനിക്ക് ഈ മാഡത്തേ നേരിട്ട് അറിയില്ലെങ്കിലും ആവാക്കുകളിലൂടെ വരുന്ന ആത്മാർത്ഥത എന്നെ അത്ഭുതപ്പെടുത്തുന്നു ഇന്ന് മനുഷ്യർക്ക് ഇല്ലാത്ത ഒരു ചിന്താഗതി

  • @jayan.p3982
    @jayan.p3982 18 годин тому

    ഈ വാക്കുകൾ ഓരോ മലയാളിയും കേൾക്കേണ്ടതാണ് മനപ്പാഠമാക്കേണ്ടതാണ് മാഡം അങ്ങേക്ക് കൂപ്പുകൈകൾ താങ്കളെ അറിയുന്നവരും താങ്കളെ ശ്രവിക്കുന്നവരും താങ്കളെ സ്നേഹപൂർവ്വം ഓർക്കും എന്നുള്ളത് ഉറപ്പാണ് താങ്കളുടെ വാക്കുകളെ ശ്രവിച്ച് അനേകം ആളുകൾ നല്ല വഴി തേടട്ടെ എന്ന് ആശംസിക്കുന്നു

  • @baburjand9379
    @baburjand9379 9 місяців тому +5

    മറ്റുള്ളവരുടെ സന്തോഷവും ദുഃഖവും നമ്മുടേത് കൂടെ ആണെന്നുള്ള ആത്മബോധംഅഥവാ യാഥാർത്ഥ്യം ഉണർത്താതെ ഒരു രക്ഷയും ഇല്ല...

  • @josephanikkattil1114
    @josephanikkattil1114 9 місяців тому +8

    ബിഗ് സല്യൂട്ട് ഫോർ ഔർ കളക്ടർ സിസ്റ്റർ. ഒരിക്കലും ഞങ്ങൾ നിങ്ങളെ മറക്കില്ല. പത്തനംതിട്ട ജില്ല ഉള്ള കാലത്തോളം.ഞങ്ങളുടെ ജീവൻ ഉള്ള കാലത്തോളം.

  • @baburjand9379
    @baburjand9379 9 місяців тому +5

    എല്ലാ നന്മകളും മറ്റുള്ളവർക്ക് വേണ്ടി ആണ് എന്നുള്ള തോന്നൽ മാറ്റി എല്ലാവർക്കും വേണ്ടിയാണ് എന്ന ഭാവം ഉണരണം..

  • @baburjand9379
    @baburjand9379 9 місяців тому +5

    സത്യം ധർമ്മം ദയ ശാന്തി എന്നീ ഈശ്വരീയ ഗുണങ്ങളെ വളർത്തണം എന്ന് മഹാ ഗുരുക്കന്മാർ പറഞ്ഞിട്ട് നൂറ്റാണ്ടുകളായി... മഹാ ഗുരുക്കന്മാരെ അവഗണിക്കുന്നത് പ്രായശ്ചിത്തം ഇല്ലാത്ത മഹാപാപമാണ്.. അതിന്റെ ഫലമാണ് ഇന്ന് ലോകത്ത് നടക്കുന്ന അധർമ്മവും അനീതിയും ദുഃഖങ്ങളും ദുരിതങ്ങളും

  • @sreekumarpk7071
    @sreekumarpk7071 9 місяців тому +8

    മേഡത്തിന്റെ സംസാരം ഞങ്ങളുടെ വള്ളുവനാടൻ ശെലി എനിക്ക് വളരെ ഇഷ്ടമായി കാടിന്റെ മക്കളെ സംരക്ഷിക്കു. അയ്യപ്പ സ്വാമിഅനുഗ്രഹിക്കും

  • @yezhuvathbhagyanath1466
    @yezhuvathbhagyanath1466 9 місяців тому +8

    വളരെ നല്ല പ്രസംഗം. ആരും ശ്രദ്ധിക്കാത്ത ഒരു ജനവിഭാഗത്തെ സമുദായത്തിന്റെ ജീവിത രീതിയിലേക്ക് കൊണ്ടുവരാൻ ഉള്ള ശ്രമം ശ്ലാഘനീയം തന്നെ

  • @alamelurohini1454
    @alamelurohini1454 9 місяців тому +3

    Ma am, you are my role model. Any person who can understand Malayalam should listen to your words. God bless you

  • @kasthuribhail5541
    @kasthuribhail5541 9 місяців тому +3

    Athimanoharam

  • @gopalakrishnasreekumar4043
    @gopalakrishnasreekumar4043 9 місяців тому +3

    ആശയം അവതരിപ്പിച്ചതുനു വളരെ നന്നിയുണ്ട് . പ്രായോഗികം ആകുന്നതിലാണ് ആകുലത . തികഞ്ഞ ആത്മ സമർപ്പണവും കര്മയോഗാ താത്പര്യവും ആവശ്യം അല്ലെ ? ഇന്ന് അതിനുപറ്റിയ മണ്ണ് ലോകത്തു എവിടെ?
    ഇങ്ങനെ ഉള്ള ആശയം ഉള്ളവരെ ഒറ്റപ്പെടുത്തുന്ന ലോകത്തല്ലേ നമ്മൾ ?

  • @ravindranothayoth2389
    @ravindranothayoth2389 9 місяців тому +4

    ഡോ . ദിവു എസ് അയ്യർ IAS , മനോഹരമായ അവതരണം . ഹൃദ്യമായിരുന്നു. അഭിനന്ദനങ്ങൾ . ചിന്തോദീപകമായ പലതും താങ്കൾ അവതരിപ്പിച്ചിട്ടുണ്ട് . അഭിനന്ദനങ്ങൾ . ഇത്തരം കാര്യങ്ങൾ സമയം കിട്ടുമ്പോൾ അവതരിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. നന്ദി :. നമസ്കാരം

    • @sajus1602
      @sajus1602 9 місяців тому

      Divya

    • @bhaskarannair5822
      @bhaskarannair5822 3 місяці тому

      ഒരു അനുഗ്രഹമാണ് ഈ കഴിവ്. മറ്റുള്ളവർ എഴുതി വായിക്കുമ്പോൾ എത്ര സ്പുടതയോടുള്ള മറ്റുള്ളവർക്ക് എന്നും പ്രചോദനം നൽകുന്ന മോൾ ❤❤.മോളുടെ parents' എന്നും അഭിമാനിക്കാം

  • @amalajoseph2267
    @amalajoseph2267 9 місяців тому +3

    മുല്ലപ്പെരിയാർ പ്രശ്നം സോൾവ് ചെയ്യാൻ ജനങ്ങളുടെ സുരക്ഷക്കുവേണ്ടി എന്ടെങ്ങിലും ചെയ്യാൻ മനസ്സുകാണിക്കാൻ അപേക്ഷ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @baburjand9379
    @baburjand9379 9 місяців тому +2

    എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് ശാശ്വതമായ ശാന്തിയാണ് സമാധാനമാണ് സന്തോഷമാണ്.. അഥവാ ആത്യന്തികമായ ദുഃഖ ശാന്തിയാണ്.. ആയത് കൈവരിക്കണമെങ്കിൽ സത്യം ധർമ്മം നീതി തുടങ്ങിയ ഈശ്വരിയെ ഗുണങ്ങൾ ജീവിതത്തിൽ പുലർത്തുക അല്ലാതെ മറ്റ് ഒരു മാർഗ്ഗവുമില്ല എന്ന് സാമാന്യ ജനങ്ങളെ പഠിപ്പിക്കാതെ ഒരു മാറ്റവും ഇവിടെ ഉണ്ടാവുകയില്ല

  • @sreenivasanramakrishnan351
    @sreenivasanramakrishnan351 9 місяців тому +2

    Congrats,you are a role model.for my troubling issue I approch you and solved it

  • @narayananvadakkethodyil5353
    @narayananvadakkethodyil5353 9 місяців тому +6

    A great achievement by Dr Diya. So sensitive to touch the heart

  • @joscythomas1458
    @joscythomas1458 9 місяців тому +2

    Big Salute Mom

  • @josephkt6830
    @josephkt6830 9 місяців тому +4

    Madam you have done the home work properly and provided their basic needs of the downtrodden of adivasis.god is always with you.

  • @baburjand9379
    @baburjand9379 9 місяців тому +3

    എല്ലാ മനുഷ്യരിലും ഒരു മാതൃഭാവം ഉറങ്ങിക്കിടക്കുന്നുണ്ട്... അതിനെ വിശ്വാമാത്ര ഭാവത്തിലേക്ക് ഉണർത്തുക ഉയർത്തുക എന്നതാകണം വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം.. അങ്ങനെയായാൽ ഭൂലോകം സ്വർഗ്ഗലോകം ആകും

  • @thomascherian1653
    @thomascherian1653 9 місяців тому +14

    A great speech indeed. But can be understood only by sensible people, which can be noted from the previous comments.

  • @josoottan
    @josoottan 9 місяців тому +4

    അവരെ ഉപദ്രവിക്കാതെ അവരുടെ പാട്ടിന് വിട്ട്, പുറത്തു നിന്ന് ആരും അവരെ സമീപിക്കാതിരിക്കാൻ വേണ്ട സംരക്ഷണം ഏർപ്പെടുത്തുകയാണ് വേണ്ടത്😐

  • @abhishekma5383
    @abhishekma5383 9 місяців тому +1

    Great speech mamm 😍😍😍😍❤️❤️❤️❤️❤️

  • @geethae3667
    @geethae3667 9 місяців тому +1

    Very good God bless you with all your move ments

  • @leegyjacob5185
    @leegyjacob5185 4 місяці тому

    True message,May God bless her to deliver such beautiful messages.

  • @JamesMathews-th5ku
    @JamesMathews-th5ku 9 місяців тому +1

    Tankes undu madam othari so God othari help u

  • @sivadev7408
    @sivadev7408 9 місяців тому

    May God bless you to ffullfill your wishes for the needy people.

  • @harinedumpurathu564
    @harinedumpurathu564 9 місяців тому +3

    താങ്കളുടെ പ്രവർത്തത്തിന് ശബരീശനും ശബരീനാഥും എന്നും കൂടെ ഉണ്ടാവട്ടെ. വിജയാശംസകൾ. പുതിയ ഇടം വളരെ സൂക്ഷിക്കണം.

  • @johnsonsonbabycharivukalay6323
    @johnsonsonbabycharivukalay6323 9 місяців тому +3

    I am really prowed of you My Collector... As a പത്തനംതിട്ടക്കാരൻ..

  • @sundarankoonathara4688
    @sundarankoonathara4688 9 місяців тому +2

    Madom,great job.thinking of the filthy conditions throughwhich the sc.s t people are living today ,i see the Comedy of errors in connecion with the plans and developmental programmes undergone so far by the day today govts run by political parties.madom,i heard u say it was the first time the tribes see an electric bulb shedding light in their life.kerala is number one in the world,perhaps.i feel quite mesmerised hearing ur words.

  • @sureshparayi8275
    @sureshparayi8275 9 місяців тому +1

    It is really great madam... my salute ....

  • @josephthoppilvaikom2588
    @josephthoppilvaikom2588 9 місяців тому +14

    നല്ല സംസാരം, വളരെ കഴിവുള്ള ഉദ്യഗസ്ഥയാണ് എല്ലാത്തിലും രാഷ്ട്രീയം കാണുന്നത് ശരിയല്ല, ഞാൻ ഒരു CPIM അംഗവും പ്രവർത്തകനുമാണ്, ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ സത്യം തുറന്നു പറയുക തന്നെ ചെയ്യും. അതാണ് വേണ്ടത് അവർ ചെയ്യുന്ന ജോലിയിൽ നിന്നുകൊണ്ട് വളരെ നല്ലരീതിയിൽ സംസാരിയ്ക്കുന്നു അതുപോലെ നല്ല രീതിയിൽ പ്രവർത്തിയ്ക്കുന്നു

  • @Thanksalot24
    @Thanksalot24 9 місяців тому +1

    Keep it up my Ma'am👍👍🙏🙏🌹🌹😊😊 ❤❤👏👏

  • @lathachandrasekharan5426
    @lathachandrasekharan5426 9 місяців тому +1

    So nice to hear ❤👍

  • @legalresearch8703
    @legalresearch8703 9 місяців тому +2

    The indestructible power of the soil/earth encompasses everything.

  • @sajitharanjith2696
    @sajitharanjith2696 9 місяців тому

    Great speech 🙏

  • @JohnThomas-ss7pd
    @JohnThomas-ss7pd 9 місяців тому +2

    God Bless you dear💕🙏

  • @geethakkaimal2460
    @geethakkaimal2460 9 місяців тому +1

    Great mam

  • @MVHSPDGM
    @MVHSPDGM 8 місяців тому

    Words are so touching.My loving bird.God bless you.

  • @surendranpr2614
    @surendranpr2614 9 місяців тому +1

    Congrats madam

  • @bhaskarannair5822
    @bhaskarannair5822 3 місяці тому

    പോസിറ്റീവ് എനർജി നമുക്ക് തരുന്ന സ്പീച്ച് പ്രായത്തിൽ കവിഞ്ഞ അപാര അറിവുള്ള കുട്ടി സമൂഹത്തിന് ഒരു അനുഗ്രഹമാണ്. അറിവിൻ്റെ നിറകുടമായ കളക്ടർ

  • @JamesMathews-th5ku
    @JamesMathews-th5ku 9 місяців тому +1

    Very good madam

  • @leegyjacob5185
    @leegyjacob5185 4 місяці тому

    Voice is very sweet and Malayalam words and poetry super.

  • @rajappanr2623
    @rajappanr2623 9 місяців тому +2

    Mam the gathering before you can understand this speech ideas???

  • @manaf1465
    @manaf1465 17 днів тому

    Good bless ❤️ you

  • @shallanvalluvassery2448
    @shallanvalluvassery2448 9 місяців тому +4

    നിങ്ങളുടെ സൗന്ദര്യം ആണ് നിങ്ങളുടെ വീഡിയോ കാണാൻ പ്രചോദനം

  • @preethaelizabeth3090
    @preethaelizabeth3090 9 місяців тому +1

    Madam all love and respect.❤

  • @jmanuelthadathil
    @jmanuelthadathil 9 місяців тому +1

    immuration or live entombment, is a form of imprisonment, usually until death, in which someone is placed within an enclosed space wit

  • @sibipilo4869
    @sibipilo4869 9 місяців тому +1

    Madam vandnu poov nelanirthan
    Kazhyumoo??

  • @sreekumarks8189
    @sreekumarks8189 2 місяці тому

    Great

  • @josephanikkattil1114
    @josephanikkattil1114 9 місяців тому +4

    പ്രിയപ്പെട്ട ഞങ്ങളുടെ ദിവ്യ madathinu എല്ലാ ആശംസകുളം. പത്തനംതിട്ടക്കാരുടെ പ്രാർത്ഥനകൾ നിനങ്ങളോട് എപ്പോഷും ഉണ്ടായിരിക്കും.

  • @premaselvinrose3453
    @premaselvinrose3453 9 місяців тому +1

    നല്ല മെസ്സേജ് 👍

  • @lathaks6176
    @lathaks6176 9 місяців тому +1

    👍👍👍

  • @SabuJoseph-py6fi
    @SabuJoseph-py6fi 3 місяці тому

    😢 grand talk

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 9 місяців тому

    Good 👍

  • @noushadam531
    @noushadam531 9 місяців тому +1

    Sir engane urarthu eyunelkan pattum

  • @sasikumarramachandrannair2211
    @sasikumarramachandrannair2211 9 місяців тому +2

    To govern by any collector in àny station they should b ģven required
    Ýears to do some changes in that location rather than transfering frequently with each time as per govt wishes which is not right

  • @lailalailavk163
    @lailalailavk163 9 місяців тому +2

    🙏🙏🙏🌹💐

  • @chandrababuvr3600
    @chandrababuvr3600 9 місяців тому +1

    🙏

  • @Balachandrangopalangopal-yc1xi
    @Balachandrangopalangopal-yc1xi 9 місяців тому

    ആശംസകൾ 🌹👍❤️🙏

  • @sujasara6900
    @sujasara6900 Місяць тому

    ❤❤

  • @baburjand9379
    @baburjand9379 9 місяців тому +1

    മതാതീതമായ ആത്മീയതയാണ് അദ്വൈതം... അത് അങ്ങ് വിശദീകരിച്ച് പറഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും... ഒരുപാട് നീട്ടി പറയേണ്ട കാര്യമില്ല

  • @leelakn5737
    @leelakn5737 20 днів тому

    ❤❤️

  • @Kumar84717
    @Kumar84717 9 місяців тому +1

    🥰🙏🙏

  • @sreejaajayan2866
    @sreejaajayan2866 9 місяців тому +1

    👍👍👍👍👍❤️❤️❤️❤️❤️

  • @GeethanjaliGeetha
    @GeethanjaliGeetha 8 місяців тому

    ❤🙏

  • @girijagopal3564
    @girijagopal3564 7 місяців тому

    ❤❤ ente Priya mohangalil onnu to see her and communicate something to her. Ariyilla eppol ennu .

  • @mohannair3632
    @mohannair3632 9 місяців тому

    Madam, this group is staying 20 km from many hydro electric site.

  • @BaburajEp
    @BaburajEp 9 місяців тому +4

    Madam ഇത് ആർക്കും അറിയാഞ്ഞിട്ടല്ല. അവരെ മനുഷ്യരെ കാണാൻ നമ്മുടെ സമൂഹവും അധികാരവർഗ്ഗവും തയ്യാറുകിന്നില്ല. അവരെ ചൂഷണം ചെയ്യാനാണ് എല്ലാവർക്കും താല്പര്യം.ആ ഭൂമി ഉടനെ ആരെങ്കിലും തട്ടിയെടുക്കും. അട്ടത്തോട് മലമ്പണ്ടാരങ്ങളുടെ അവസാകേന്ദ്രം ആയിരുന്നു. എന്നാൽ ഇപ്പോഴത്തെ അവിടത്തെ അവസ്ഥ എന്താണ്????

  • @jainendrakumarv5791
    @jainendrakumarv5791 9 місяців тому +1

    യാ ദേവീ സർവഭൂതേഷു ബുദ്ധിരൂപണ സംസ്ഥിതാ

  • @hngogo9718
    @hngogo9718 9 місяців тому +12

    ഇവർക്ക് ചേർന്ന ഏറ്റവും നല്ല ജോലി കോളേജിൽ സാഹിത്യം പഠിപ്പിക്കലാണ്.

  • @susanmathew2633
    @susanmathew2633 3 місяці тому

    👍🙏❤🎊

  • @baburjand9379
    @baburjand9379 9 місяців тому +1

    സനാതന ധർമ്മത്തിന്റെ അടിസ്ഥാന തത്വമായ അദ്വൈത ദർശനത്തിൽ അധിഷ്ഠിതമായലോകാ സമസ്താ സുഖിനോ ഭവന്തു, ഈസാവാസമിതം സർവ്വം, മാനവ സേവ മാധവ സേവ എന്നീ വേദവാക്യങ്ങൾ പാഠ്യ വിഷയം ആകണം.... കുട്ടികളെ പഠിപ്പിക്കണം.. എല്ലാരും പഠിക്കണം... അല്ലാതെ ഈ ലോകം നന്നാകില്ല എന്ന് സാമാന്യ ബുദ്ധിയുള്ള,, ചിന്താശേഷിയുള്ള ഏതൊരാൾക്കും മനസ്സിലാകും... ഇവിടുത്തെ ബുദ്ധിജീവികൾക്ക് ഇപ്പോഴും വെളിവ് ഉണ്ടായിട്ടില്ല..

  • @Gracy_d73
    @Gracy_d73 9 місяців тому +1

    Njangalude nalla collector aayirunnu pokunnathil vishamam undu pokathirickan pattukayillallo

  • @hardcoresecularists3630
    @hardcoresecularists3630 9 місяців тому +8

    There is no doubt in saying that she is a person with a very bad track record who has no sense of responsibility. She does not even know what her responsibility is. The Government of India spends crores and thousands of such officers every year. They take responsibility and work round the clock for the prosperity of the state. But what is she doing??She is playing childish. Without any sense of responsibility, go to temples and other places, shout, sing, jump, dance.... What is this? They do not do any constructive work. So immediate disciplinary action should be taken against her. Then she should be fired. Kerala is not a good place to do what they feel like without a sense of responsibility. They should be taught and warned.

  • @rajansanthy4288
    @rajansanthy4288 9 місяців тому +1

    Dr ദിവ്യ അടിസ്ഥാന മാറ്റം വരുത്തി എത്ര പാവങ്ങളെ സഹായിക്കാൻ കഴിഞ്ഞു as you were a collector?

  • @cyrilarakkal1759
    @cyrilarakkal1759 9 місяців тому +7

    5 വർഷം കഴ്യുമ്പോൾ മാഡം ആ സ്ഥലം ഒന്ന് പോയി കാണണം. എന്താണ് എന്ന് വച്ചാൽ അവർക്കു ഓരോ ഏകർ സ്ഥലം പതിച്ചു കൊടുത്തു എന്ന് പരാജ്‌ജാല്ലോ. വളരെ നല്ല കാര്യം. എന്നാൽ ഇനി ചെല്ലുമ്പോൾ ആ സ്ഥലം അവരുടേ പേരിലും കൈവശവും ആണോ എന്ന് പരിശോദിക്കണം. ഇത് ഒരു requst ആണ്.

  • @jayakumarmg5270
    @jayakumarmg5270 9 місяців тому +5

    I have listened to her since it came in this channel. First 14 minutes, I thought she has some point. But remaining was merely copied debris...

  • @beenaram4865
    @beenaram4865 9 місяців тому +1

    ഒന്നും ഇല്ലല്ലോ

  • @bejoyalex1207
    @bejoyalex1207 9 місяців тому +1

    Avoid Demerrage max. To Vizhijam port

  • @pmjohn1777
    @pmjohn1777 9 місяців тому +3

    Dr. .Divya you are so young, You are my collecter in PTA. You are so Intelectuel, and so beautiful, and well knowledged. It is the happy of Shabarinath. My Englisch is poor..Germen is better when I write. Wish you all the best for future.

  • @user-yo5hd5zv1o
    @user-yo5hd5zv1o 9 місяців тому +4

    സർവശക്തൻ തന്ന പുണ്യജന്മം. എത്രയോ ഭാഗ്യം ചെയ്ത മാതാപിക്കൾ.

  • @baburjand9379
    @baburjand9379 9 місяців тому +1

    സമസ്ത ലോകത്തെയും സമസ്ത ജീവജാലങ്ങൾക്കും ഒരുപോലെ സുഖം ഉണ്ടായാൽ മാത്രമേ അവരവർക്ക് ശാശ്വതമായ സുഖം കൈവരിക്കാൻ എന്ന യാഥാർത്ഥ്യം മനസ്സിലാക്കാത്തതാണ് എല്ലാ സ്വാർത്ഥതകൾക്കും മൂല കാരണം... അഥവാ അറിവില്ലായ്മയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം...

  • @prabhakarannair6105
    @prabhakarannair6105 9 місяців тому +1

    Be a film Director.

  • @mollypx9449
    @mollypx9449 9 місяців тому

    🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐

  • @minikurien116
    @minikurien116 9 місяців тому

    Madam, please, come, our, place, We, are, stay, River, side,

  • @mollypx9449
    @mollypx9449 9 місяців тому

    Attathil odunnathilum nallathu chathurathil odinnatha

  • @ArjunKafirnew-eo1ev
    @ArjunKafirnew-eo1ev 9 місяців тому +3

    Reservation benefits not reaching the downtrodden people among sc/ st .....creamy layer eating up 90% benefits

  • @PradeepKumar-us9gm
    @PradeepKumar-us9gm 9 місяців тому +1

    Your goodness and their ignorance there is chance to occupy wicked people the land which you have given.

  • @lakshmibiju2319
    @lakshmibiju2319 9 місяців тому +1

    ഞങ്ങളൊക്ക വിദേശത്ത് ആണെങ്കിലും ദിവ്യ മാഡം ആണ് pta കളക്ടർ എന്ന് പറയുമ്പോൾ അഭിമാനം ആണ്

  • @bsnair6487
    @bsnair6487 9 місяців тому +1

    മാടത്തിനേ പത്തനംതിട്ടയിൽ നിന്നും ഇപ്പൊൾ മാറ്റിയതിൽ ദുരൂഹത മണക്കുന്നു.

  • @sreerajkr8774
    @sreerajkr8774 9 місяців тому

    I A S eniyum atinappuram vallatumundegilum bharikkunna sarkarinu etirayitta enthgelum mozhijal valla koprapurakkum kaval nilkkunna MD.Ennal eviduthe Abkarikku Bharikkunnate pinjanthilum kayyittu orurula choru unnam,vyatasam etaanu.

  • @babulekshmananlekshmanan5333
    @babulekshmananlekshmanan5333 9 місяців тому +1

    വർക്കലയിൽ സർക്കാർ ഭൂമി കോൺഗ്രെസ്സുകാരന് പതിച്ചു കൊടുത്തത് സർക്കാർ കണ്ടുപിടിച്ചു. സസ്‌പെൻഷൻ കിട്ടി. ഭൂമി സർക്കാർ തിരിച്ചെടുത്തു അവിടെ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചു. ഇതു വലിയ ധർമ്മസങ്കടം ആയിക്കാണും.

  • @vppradeepkumar2818
    @vppradeepkumar2818 8 місяців тому

    ഈ വർഷവും പത്തനംതിട്ട ജില്ലയിൽ Collector ആയി തുടരണം

  • @MolySreekala
    @MolySreekala День тому

    Juonier. Ias

  • @roseed8816
    @roseed8816 9 місяців тому +4

    The government should understand that we need to help tribals to keep their traditions and lifestyle, not making them modern. Even they do not need modern education if they don't want it. Give them food, clothes and basic necessities. But why this lady is talking dramatically?

    • @hngogo9718
      @hngogo9718 9 місяців тому

      yes. you are correct. here many people and the government and IAS officers like Divya think that bringing prosperity to the tribals means forcing them to adopt our lifestyle. that is utter foolishness. actually, they should learn how to improve the quality of life of the tribals and at the same time protect their culture and way of life, fulfil their needs as the Australian governments do towards the aborigines (Australian indigenous tribals) and the NewZealand government do towards Maori tribes. That is the best way of administering the tribal areas. Previously, both the Australian and newzealnd governments also faced similar problems. But later they realised that confining the tribals to a piece of land do no good for them; Instead, unleash their rights over the whole forest area is good. along with that the governments provide welfare activities like healthcare, … for them.

    • @thugsofhindustan1612
      @thugsofhindustan1612 9 місяців тому +1

      @@hngogo9718 she is best to be sent to north sentinel island to bhaktify them.

  • @sasidharanr8120
    @sasidharanr8120 9 місяців тому

    ജനകീയ കളക്ടർ ഇനിയും മുന്നോട്ടു ഇടയാക്കണ്ണികേപോകുക