🎤 പ്രഭാഷണ കലയിലെ താരരാജാവ് 💥 vk സുരേഷ് ബാബു പ്രസംഗം

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 160

  • @anitha9169
    @anitha9169 Місяць тому +4

    ഇങ്ങനെ സാഹിത്യ ത്തെ പ്രോത്സാഹിപ്പിക്കിക്കുന്ന സാറിന് അഭിനന്ദനങ്ങൾ 🙏

  • @VNKomalavally
    @VNKomalavally 5 місяців тому +35

    എനിക്ക് താങ്കളുടെ പ്രഭാഷണo. ഒരു ഹരമാണ്. ആശംസകൾ

  • @mercybiju4403
    @mercybiju4403 5 місяців тому +71

    പ്രസംഗിക്കാൻ കൂടുതൽ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ പ്രസംഗത്തിന്റെ ഇടയിലെ പാട്ടുകൾ തകർപ്പൻ തന്നെ

  • @binubinu.s4278
    @binubinu.s4278 4 місяці тому +22

    ഒരിക്കലെങ്കിലും ഇദ്ദേഹത്തിന്റെ പ്രസ്സംഗം കേൾക്കാൻ കഴിഞ്ഞാൽ..👌👌👌👌🥰🙏ആ കേൾക്കുന്ന മനുഷ്യന് സമ്പുർണപരിണാമം സുനിശ്ചിതം 🥰🙏

  • @santhoshkumar-tf8iq
    @santhoshkumar-tf8iq 5 місяців тому +44

    അറിവിൻ്റെ ആഴങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ടു പോകുന്ന, ഉജ്ജ്വല പ്രഭാഷകൻ.ആശംസകൾ

    • @knbhaskaran8103
      @knbhaskaran8103 5 місяців тому +4

      ഉജ്ജ്വലപ്രസംഗം. ആധൂനികപ്രസംഗകലയിലെമുംബൻ. പഴയകാലപ്രസംകർകെ ബാലകൃഷണൻ,അരംഗിൽശ്രീധരൻ,സി എം. സററീഫൻസുകുമാർഅഴീക്കോട്. തുടംഗിയവർ.

    • @amujkshan
      @amujkshan 3 місяці тому +1

      😮
      l

  • @shameersas8491
    @shameersas8491 16 днів тому +1

    മാഷിന്റെ പ്രസംഗം, ഒരു രക്ഷയുമില്ല,, സ്ത്രീകൾ ഇനിയും മാറാനുണ്ട്,, പുരുഷന്മാരെ ആശ്രയിച്ചും, അനുസരിച്ചും തന്നെയാണ് കൂടുതൽ സ്ത്രീകളും ജീവിയ്ക്കുന്നത്,, നിസ്സാരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കും പുരുഷന്മാരെ ആശ്രയിക്കുന്നു,,

  • @majeedahmad5570
    @majeedahmad5570 3 місяці тому +5

    വായനയും വരികൾക്കിടയിലെ വായനയും കാര്യങ്ങളെ നേരാംവണ്ണം തിരിച്ചറിയലുമാണ്‌ അദ്ദേഹത്തിന്റെ പ്രത്യേകത. എല്ലാ ആശംസകളും👍🏾❤️

  • @dhanalakshmik9661
    @dhanalakshmik9661 Місяць тому +1

    എത്ര കേട്ടാലും മതിവരാത്ത താണ് സാറിന്റെ ഓരോ പ്രഭാഷണവും സാറിന് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏

  • @vijayangovindan6917
    @vijayangovindan6917 Місяць тому +1

    അഭിനന്ദിക്കുവാൻ വാക്കുകളില്ല.
    ❤🙏🙏🙏❤👍👍👍💜💜💜

  • @ValsalaAnand
    @ValsalaAnand 2 місяці тому +4

    കേട്ടാലും കേട്ടാലും മതിവരാത്ത പ്രസംഗം 🙏🙏🙏

  • @SaraswathyVT
    @SaraswathyVT 5 місяців тому +14

    സാറിൻ്റെ അറിവ് ദൈവമെ ആയുരാ രോഗ്യ സൗഖ്യം ഉണ്ടാകട്ടെ❤

  • @brpillai-qb4pv
    @brpillai-qb4pv Місяць тому +1

    എത്ര മനോഹരം 🎉 നമിച്ചു

  • @SURESHBABU-cy6dg
    @SURESHBABU-cy6dg 5 місяців тому +13

    അത്യുഗ്രൻ പ്രഭാഷണം, സമയം പോയതറിഞ്ഞില്ല. ചിന്തിക്കുവാനും,, തിരുത്തുവാനും ഒരു പാട് സന്ദേശങ്ങൾ നല്ലിയ സാറിന് അഭിനന്ദനങ്ങൾ❤

  • @VNKomalavally
    @VNKomalavally 5 місяців тому +6

    സ്ത്രീ അഭിനന്ദനവും സ്വാതന്ത്യവും അർഹിക്കുന്നു എന്ന് ഈ ഞാൻ പറയുന്നു🙏

  • @vinodkumarn3416
    @vinodkumarn3416 3 місяці тому +2

    എത്ര കേട്ടാലും മതിവരാത്ത, കാര്യമാത്രപ്രസക്തമായ പ്രഭാഷണം.... അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു... ഒപ്പം ഇങ്ങനെയുള്ള പ്രഭാഷണം അനുസ്യൂതം തുടരുവാനും ആകട്ടെ എന്നു ജഗദീശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട്... 🙏🙏🙏❤️❤️👍👍

    • @sha4vlogs
      @sha4vlogs  3 місяці тому

      @@vinodkumarn3416 🙏🙏🙏🙏👍

  • @geethasurendran5509
    @geethasurendran5509 5 місяців тому +8

    ❤ Super അറിവിൻ്റെ നിറകുടം

  • @rajankoderi2548
    @rajankoderi2548 3 місяці тому +3

    അപാര ഭാഷണം തന്നെ❤❤❤

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 3 місяці тому +4

    സരേഷ് സാറിന്റെ പ്രസംഗം കേട്ടാൽ മാനസികമായി എന്ത് എശ്നം ഉണ്ടായാലും നല്ല സമാധാനം ഉണ്ടാവും

  • @anithajayaraj5995
    @anithajayaraj5995 5 місяців тому +5

    കൊടിപിടിക്കാനും കവല പ്രസംഗത്തിനും വായിൽ നോട്ടത്തിനും ഏതു നാട്ടിലും പുരുഷനാണ് കൂടുതൽ😊

  • @pranavprasad4093
    @pranavprasad4093 9 днів тому +1

    PP divya best

  • @OliviaA-kx3ir
    @OliviaA-kx3ir 3 місяці тому +1

    Thoughtful speech and ideas for ladies, heartful thanks to you Sir. Let the ladies reform.

  • @georgemathew4124
    @georgemathew4124 4 місяці тому +1

    കൊള്ളാം. നല്ല പ്രഭാഷണം. 🙏

  • @krishnannamboodiri408
    @krishnannamboodiri408 Місяць тому

    Top most informativ & excellent

  • @rknair7490
    @rknair7490 2 місяці тому

    Great knowledge of all matters
    Old and new. Appreciated.

  • @jayachandranvasudevankarth514
    @jayachandranvasudevankarth514 3 місяці тому +1

    Excellent presentation sir👍🏻👍🏻👍🏻🙏🏻

  • @marselns5476
    @marselns5476 Місяць тому +1

    Great speech sir

  • @balakrishnanp7346
    @balakrishnanp7346 4 місяці тому +7

    സുരേഷ് സാർന്റെ പ്രഭാഷണം ഇത് ടെൻഷൻ ഉള്ള ആളുകളെയും പിടിച്ചു ഇരുത്തുവാൻ പറ്റുന്നതാണ്..

  • @rajis9074
    @rajis9074 5 місяців тому +4

    Very good!

  • @remasisupal6171
    @remasisupal6171 5 місяців тому +6

    Perfect thought ❤

  • @valsalac4305
    @valsalac4305 5 місяців тому +4

    Excellent speech Thanks sir

  • @pattumoothum5811
    @pattumoothum5811 4 місяці тому +1

    കേൾക്കേണ്ടത് തന്നെ 👌
    subscribed

  • @SandraSandramolta
    @SandraSandramolta 2 місяці тому +2

    I love u sir.....

  • @shabeerali2681
    @shabeerali2681 3 місяці тому +1

    നല്ല പ്രഭാഷണം

  • @thankamnechully1674
    @thankamnechully1674 4 місяці тому +2

    Pidichiruthan kazhivulla prabhashanam Ayussum aroghyavum undavatte

  • @subaidan3567
    @subaidan3567 4 місяці тому +1

    Sir super speech pray you for ever.

  • @naushadbabu8780
    @naushadbabu8780 4 місяці тому +4

    Very good babu mash

  • @LathaBaburaj-l7s
    @LathaBaburaj-l7s 4 місяці тому +3

    Nalla prabashanam

  • @vijayatp-cg6xo
    @vijayatp-cg6xo 5 місяців тому +7

    പുരുഷൻ മാർ എല്ലാവരും ഈ പ്രഭാഷണം കേൾക്കണം.

  • @sheelaks7456
    @sheelaks7456 5 місяців тому +4

    Excellent speech

  • @malathychooloor6669
    @malathychooloor6669 5 місяців тому +44

    മനസ്സിൽ നന്മകൾ ഉള്ളവർക്കേ ഇതൊക്കെ ഉൾക്കൊള്ളാൻ പറ്റഉ കയുള്ളു

  • @baburjand9379
    @baburjand9379 5 місяців тому +3

    സൂപ്പർ

  • @Nidhinnaru
    @Nidhinnaru 4 місяці тому +1

    Well said ❤❤❤❤

  • @mananthanathudivakaran204
    @mananthanathudivakaran204 2 місяці тому

    Great.❤

  • @muhammedkunjukarippayi7811
    @muhammedkunjukarippayi7811 4 місяці тому +4

    താങ്കളുടെ എല്ലാ പ്രഭാഷണവും കേൾക്കാറുണ്ട് 🌹🌹🌹🙏

  • @ajithkumar659
    @ajithkumar659 2 місяці тому +1

    അങ്ങയെ നമിച്ചു, ❤

  • @vijayatp-cg6xo
    @vijayatp-cg6xo 5 місяців тому +6

    നന്നായി sir. ഒരു കോടി നന്ദി

  • @KadeejaShani
    @KadeejaShani 4 місяці тому +2

    ഉപേക്ഷിക്കാനുള്ള എല്ലാ വകുപ്പും ഉള്ള ഞാൻ 😅

  • @usharajan6354
    @usharajan6354 5 місяців тому +6

    കേട്ടിരിക്കാൻ പറ്റുന്ന അറിവിൻ നിറകുടം

  • @jollysanthosh6974
    @jollysanthosh6974 5 місяців тому +5

    സർ, നമിക്കുന്നു ❤❤❤

  • @noorudheenputhanpeedika8985
    @noorudheenputhanpeedika8985 5 місяців тому +2

    Super speach

  • @sheejasivadas8967
    @sheejasivadas8967 15 днів тому

    🙏❤️

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 Місяць тому

    👌👌👌👍👍👍

  • @moideenpareeth3155
    @moideenpareeth3155 5 місяців тому +3

    ആശംസകൾ.

  • @ushadevimr2967
    @ushadevimr2967 4 місяці тому +1

    Excellent

  • @k.s.ajayakumarnair9134
    @k.s.ajayakumarnair9134 4 місяці тому +2

    V K .S Sir super

  • @jayasreenair3101
    @jayasreenair3101 3 місяці тому +3

    🙏🏾🙏🏾👍🏾👍🏾👏🏾👏🏾

  • @ThankamPp-g1c
    @ThankamPp-g1c Місяць тому

    😊jn bcz

  • @indiraep6618
    @indiraep6618 5 місяців тому +7

    എൻ്റെ വീട്ടിൽ ഞാനും ഭർത്താവും കൂടി ആണ് വീട്ട് ജോലി ചെയ്യുന്നത്.അലക്കും അടുക്കള ജോലിയും എല്ലാം.

  • @bhagyalakshmi6678
    @bhagyalakshmi6678 4 місяці тому +4

    ബാബു മാഷെ 🎉🎉

  • @sujajoshyp9233
    @sujajoshyp9233 5 місяців тому +3

    Super Arivinte Nirakudam❤

  • @jayanthammadp989
    @jayanthammadp989 4 місяці тому +3

    👌👌 🙏🙏🙏 💞💞💞

  • @sheejakrishnan4224
    @sheejakrishnan4224 2 місяці тому +1

    🙏🏻👌🏻

  • @SreekumarKm-lp9ki
    @SreekumarKm-lp9ki 4 місяці тому

    Jeevithathil sthreekkum purushanum thulya sthaanamaanu...

  • @AnnakuttyPaulose-e2o
    @AnnakuttyPaulose-e2o 3 місяці тому +1

    ❤️👌👌🌹

  • @revathiwyd
    @revathiwyd 3 місяці тому +1

    👌👌👌👍🙏❤️🌹

  • @ravikumarnr5329
    @ravikumarnr5329 2 місяці тому +2

    പക്ഷാഘാതത്തെ പക്ഷിയുടെ ചിറകിനോടുപമിച്ച മഹാനുഭാവന് നല്ല നമസ്കാരം. പക്ഷം എന്നാൽ വശം എന്നൊരർത്ഥമുണ്ടെന്ന് ഇദ്ദേഹത്തിന്റെ ഭാഷ്യത്തിൽ അല്പ ജ്ഞാനിയായ ഈയുള്ളവൻ പറയട്ടെ. പക്ഷാഘാതം എന്നതു കൊണ്ട് ഒരു വ്യക്തിയുടെ ഒരു ഭാഗത്ത് അല്ലെങ്കിൽ വശത്ത് ആഘാതം ഉണ്ടായിയെന്നാണ് ഞാൻ മനസ്സിലാക്കിയത്. വെറുതെ നാലു സിനിമപ്പാട്ട് പാടി വികലമായ ആശയം വായ് തോരാതെ വിളമ്പുന്ന മഹാനുഭാവന്റെ യാത്ര തുടരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.... ഓംകാരത്തിനെ വ്യഗ്രഹിച്ച വിജ്ഞാന കോശത്തിന് ലാൽ സലാം....

  • @remadevi2901
    @remadevi2901 5 місяців тому +2

    Sir, namaste.👏👍

  • @omanabalachandran8584
    @omanabalachandran8584 3 місяці тому +1

    Sir.nu.100.ayus.tharatte

  • @anilkumarpayyaparambail7656
    @anilkumarpayyaparambail7656 Місяць тому

    ഇത് ഇപ്പോൾ കേട്ട ഞാൻ p പി ദിവ്യ 😃😃😃

  • @SalamsaluSalamsalu
    @SalamsaluSalamsalu 4 місяці тому +1

    Addipoli prasamgam sheilil vethesthan aagarshi ppikumnavatharanam idehathathe aadiyamkandathu veror veettil panikku poyappool avarude ayalvasiude vittilninnanu kandathu oru nootam nokiappo Thane vallathe ishttam thooni enikkum athupole parayanakanm .nalle onnanm tharam prasagam thenks ❤❤❤

  • @ponnamma1
    @ponnamma1 Місяць тому

    Mookkilla rajyath........
    .
    Rajave

  • @ushasabu8462
    @ushasabu8462 2 місяці тому +1

    🙏🏻👍🏻

  • @rajanka2512
    @rajanka2512 4 місяці тому +1

    👍🥰👌

  • @sobham719
    @sobham719 3 місяці тому +1

    ❤❤️❤️❤️

  • @SanthaNair-q3v
    @SanthaNair-q3v 5 місяців тому +2

    Sarinu auraroghyam.oropadunal undavan njan prathikunnu

  • @DeepaSurendran-eq3wf
    @DeepaSurendran-eq3wf 5 місяців тому +2

    👌❤️

  • @UmaPradeep
    @UmaPradeep 3 місяці тому +1

    പണ്ട് വീട്ടിൽ ജോലി മാത്രം ചെയ്താൽ മതിയായിരുന്നു ഇന്ന് ഓഫീസിലും വീട്ടിലും ചെയ്യണം 😂

  • @radhamanivt123
    @radhamanivt123 4 місяці тому +1

    👍🏽👍🏽🥰🙏🏽

  • @beenapr4099
    @beenapr4099 3 місяці тому +1

    ❤❤🙏🙏🙏👍👍👍👌👌👌👌

  • @digi-87
    @digi-87 Місяць тому

    അത് കൊണ്ടും ഇപ്പോളും കേരളത്തിൽ സാമ്പത്തിക സ്ഥിതി കീഴോട്ടാണ്

  • @JyothiDanendran
    @JyothiDanendran 5 місяців тому +1

    🙏🙏🙏

  • @bibinunni9958
    @bibinunni9958 2 місяці тому

    Sakthayaya stree divya😂😂 arampattiyapole😊

  • @SunilKumar-h5s7z
    @SunilKumar-h5s7z 5 місяців тому +1

    🎉❤

  • @radhakrishnannair2728
    @radhakrishnannair2728 4 місяці тому

    🙏

  • @MiniNair-zw3uc
    @MiniNair-zw3uc 2 місяці тому

    നല്ല പ്രസംഗം. ഇത് പുതിയത് ആണോ ഇത് ഇപ്പോൾ ഇത് ഇപ്പോൾ ഇടാൻ എന്തെങ്കിലും കാരണം ഉണ്ടോ 😄

  • @vineeths7267
    @vineeths7267 3 години тому

    ❤❤❤❤😂

  • @premanmk6893
    @premanmk6893 25 днів тому

    ആ pp ദിവ്യയുടെ മേന്മ ഇനിയും പറയേണ്ട

  • @gopa8695
    @gopa8695 Місяць тому

    ഇപ്പോൾ ഭർത്താ ക്കന്മാർക്കും സുഖം. ഭാര്യക്കുവേണ്ടി കഷ്ടപ്പെ ടെണ്ട. അവൾക്ക് വേണ്ടത്‌ അവൾ ഉണ്ടാക്കി ക്കൊള്ളും.

  • @unnik7445
    @unnik7445 3 місяці тому +2

    ഒന്നും പറയുന്നില്ല, മനസ്സിൽ സൂക്ഷിച്ചു പ്രവി ത്തിക്കാം, വേറെ വഴിയില്ല

  • @jushupeterputhirupackal9971
    @jushupeterputhirupackal9971 5 місяців тому +1

    👍

  • @rkentertainment65
    @rkentertainment65 4 місяці тому +2

    Correct ithu thanneyanu ???? Evide gends

  • @ambikakumari1242
    @ambikakumari1242 4 місяці тому +2

    💯💪🏻💪🏻💪🏻💪🏻🔥🔥🔥🔥💪🏻💪🏻💪🏻💪🏻♥️♥️♥️♥️♥️

  • @prspillai7737
    @prspillai7737 3 місяці тому +1

    ശുചീകരണത്തിൽ 'Gender നിഷേധം ' എന്ന് ശ്രീ സുരേഷ് ബാബു പ്രസംഗിച്ചപ്പോൾ എന്റെ ഓർമ്മ കുറേ പുറകോട്ടുപോയി. മോദിജി ആദ്യം പ്രധാനമന്ത്രി ആയ കാലത്ത് അദ്ദേഹം ശുചീകരണത്തിന് വലിയ ഊന്നൽ നൽകി. അദ്ദേഹം സ്വയം ചൂലുവച്ചു് ഡൽഹിയിലെ റോഡ് തൂത്തുവൃത്തിയാക്കി (പക്ഷേ തൂത്തുകൂട്ടിയ ചപ്പും ചവറും അടുത്തുള്ള ഉദ്യാനത്തിലേക്കാണ് കയറ്റിയത്). അദ്ദേഹത്തിന് കക്കൂസിനോട് വല്ലാത്ത ഒരു കമ്പമായിരുന്നു. ഒരുപാടുപേർക്ക് സൗജന്യ കക്കൂസ് പണിതുകൊടുത്തു. പക്ഷേ, കുടിക്കാൻ വെള്ളം ഇല്ലാത്തിടത്തു് കക്കൂസുകൊണ്ട് പലയിടത്തും പ്രയോജനം ഉണ്ടായില്ല. നാട്ടുകാർ അത് വിറക് അടുക്കി വയ്ക്കാൻ ഉപയോഗിച്ചു (ഇത് പത്ര വാർത്തയാണ് ). ഇനി ശ്രീ സുരേഷ് ബാബുവിന്റെ പ്രസംഗത്തിലേക്ക് വരാം. പ്രസംഗം ഉഗ്രൻ! ചില പാട്ടുകൾ മാത്രം വഴുതി പോയിട്ടുണ്ട്. നല്ല ശബ്ദമാണ്. പരിശ്രമിച്ചാൽ പാട്ടുകൾ കൂടി നന്നാക്കിയെടുക്കാൻ പറ്റും 👍

  • @vijayatp-cg6xo
    @vijayatp-cg6xo 5 місяців тому +3

    പുരുഷൻ മാർ ഒരു പാട് ദുഷ്ടൻ മാർ ആണ്. ഒരു 2 വർഷം കഴിഞ്ഞാൽ പുരുഷൻ മാരെ ആരും മാണിക്കില്ല. എത്ര പറഞ്ഞാലും അത് അവിടെ ഇട്ടാൽ എന്താണ്. അത് ഒന്ന് കഴുകികാളഞ്ഞാൽ പോരേ അവർ അത് ചെയില്ല. സ്ത്രീ അഴുക്ക് കഴുകാൻ മാത്രമാണോ.

  • @rajafernandez5145
    @rajafernandez5145 3 місяці тому +1

    പ്രഭാഷണമല്ല ഒരു അഗ്നിപർവ്വതത്തിലെ ലാവ

  • @VISIBLEFIGHTER2025
    @VISIBLEFIGHTER2025 Місяць тому

    82 % പുരുഷൻമാരും ജോലിക്ക് പോയാൽ പിന്നെ എങ്ങനെ 23 % സ്ത്രീകൾ ജോലിക്ക് പോകും ?? മൊത്തം 105 % മോ.... ???

  • @alakasworld8447
    @alakasworld8447 5 місяців тому +1

    സുരേഷ് ബാബു പുരുഷൻമാരെ ഇകഴ്ത്തി സംസാരിക്കുന്നു...

  • @balakrishnana5612
    @balakrishnana5612 3 місяці тому

    നസ്ത്രീസ്വാതന്ത്ര്യമർഹതി എന്ന് പറയുമ്പോൾ അതിൻ്റെ മുമ്പു പറഞ്ഞ 3 വരികൾ കൂടി കൂട്ടി പറയണം

  • @indiraep6618
    @indiraep6618 5 місяців тому

    ഇപ്പോഴും ഇതിൽ കുറെ ഒക്കെ വിശ്വസിക്കുന്ന സ്ത്രീ പുരുഷന്മാർ ഉണ്ട്.

  • @AbdulAzeez-z5l
    @AbdulAzeez-z5l 4 місяці тому +1

    ഏമ പീഡനം അമ്മ പീഡന സർവത്രെ