എത്ര കേട്ടാലും മതിവരാത്ത പ്രണയഗാനങ്ങൾ |Evergreen MalayalamSongs|All time favorite Malayalam Songs

Поділитися
Вставка
  • Опубліковано 22 лют 2024
  • Watching On Evergreen Malayalam Film Songs | My favorite Malayalam Romantic Songs | Audio Songs
    Song : Azhake
    Movie : Amaram
    Lyrics : Kaithapram
    Music : Raveendran
    Singer : K J Yesudas, K S Chithra
    Year : 1991
    Movie : Kshanakkathu
    Lyrics : Kaithapram
    Music : Sharreth
    Singer : K J Yesudas, K S Chithra
    Year : 1990
    Song : Iru Hridhangalalil
    Movie : Oru Maymasa Pulariyil
    Lyrics : P Bhaskaran Master
    Music : Raveendran
    Singer : K J Yesudas, K S Chithra
    Year : 1987
    Song : Poykayil
    Movie : Rajashilpi
    Lyrics : O N V Kurupp
    Music : Raveendran
    Singer : K J Yesudas
    Year : 1992
    Song : Swargangal Swapnam Kanum
    Movie : Malootty
    Lyrics : Pazhavila Ramesan
    Music : Johnson
    Singer : G Venugopal, Sujatha Mohan
    Year : 1990
    Song : Chandhana
    Movie : Oru Vadakkanveeragadha
    Lyrics : K Jayakumar
    Music : Bombay Ravi
    Singer : K S Chithra
    Year : 1989
    Song : Aro porunnen koode
    Movie : Lalsalam
    Lyrics : O N V Kurupp
    Music : Raveendran
    Singer : M G Sreekumar, Sujatha Mohan, Raveendran
    Year : 1990
    Song : Innumente Kannuneeril
    Movie : Yuvajanolsavam
    Lyrics : Sreekumaran Thambii
    Music : Raveendran
    Singer : Satheesh Babu, S Janaki
    Year : 1986
    Song : Rathisukhasaaramaayi Devi Ninmey
    Movie : Dhwani
    Lyrics : Yusufali Kecheri
    Music : Noushad
    Singer : KJ Yesudas
    Year : 1988
    Song : Nee Vinpoopol
    Movie : Innale
    Lyrics : Kaithapram
    Music : Perumbavoor G Raveendranath
    Singer : K J Yesudas, K S Chithra
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 265

  • @rammohanbalagopal1180
    @rammohanbalagopal1180 Місяць тому +7

    ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോകാത്ത ഗാനങ്ങൾ, പണ്ടൊരിക്കൽ കാസ്റ്റ് ഉം പിനീട് സിഡി യും ഇരുന്ന്ഒരു കാലം....

  • @user-ul1wb1lg8t
    @user-ul1wb1lg8t Місяць тому +35

    ഗ്രാമഫോണിൻ്റെയും,റേഡിയോയുടെയും, ടെലിവിഷൻ്റെയും ഒക്കെ സമയത്ത് ജീവിക്കാൻ സാധിച്ചത് മഹാഭാഗ്യം.... ഒപ്പം ഗാന ഗന്ധർവ്വൻ്റെയും നല്ല നല്ല എഴുത്തുകാരുടെയും സംഗീത സംവിധായകരുടെയും ഒക്കെ സമയത്ത് ജീവിക്കാൻ കഴിഞ്ഞതും ഒരുപാട് പുണ്യമായി കരുതുന്നു ❤❤❤❤❤❤

  • @sreekumar-sy3px
    @sreekumar-sy3px 2 місяці тому +6

    ഓർമകളിൽ പൂമഴ പൊഴിയിക്കും
    ഓളങ്ങളായി, വസന്തമായി പ്രണയകാലം നിറയെ
    പുളകങ്ങൾ പൂത്തുലഞ്ഞു
    മഴയിൽ, മഞ്ഞിൽ, വിടർന്നു
    മോഹനരാഗം മിഴിയിതളിൽ
    വെയിൽ കത്തും തൊടികളിൽ
    വിടർന്നു എന്നിലും നിന്നിലും
    മറക്കാനാകാത്ത ചോദനകൾ

  • @sijinantony1035
    @sijinantony1035 2 місяці тому +12

    1.അഴകേ നിൻ മിഴിനീർ
    2.ആകാശദീപം എന്നും ഉണരുമിടമായോ
    3.സ്വരരാഗ ഗംഗ പ്രവാഹമേ
    4. നീരാടുവാൻ നിളായിൽ നീരാടുവാൻ
    5. ഇരു ഹൃദയങ്ങളിൽ ഒന്നായി വീശി
    6.പൊയ്കയിൽ കുളിർ പൊയ്കയിൽ
    7.സ്വർഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ
    8. ചന്ദനലേപ സുഗന്ധം
    9.ആരോ പോരുന്നെൻ കൂടെ
    10. ഇന്നും എന്റെ കണ്ണുനീരിൽ
    11. രതിസുഖസാരമായി
    12. നീ വിണ്‍ പൂ പോല്‍ ഇതളായ് തെളിയും
    സൂപ്പർ സെലക്ഷൻ
    💜💜💜💜💜💜💜💜💜💜💜💜

  • @soumyarenju-rl2cd
    @soumyarenju-rl2cd 2 місяці тому +9

    കലാപ്രതിഭകൾ കൊണ്ട് എത്ര സമ്പന്നമായിരുന്നു മലയാള സിനിമ ❤ ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ പഴയ ആ കാലം ഓർമ്മവരും ❤

  • @manojlal9498
    @manojlal9498 2 місяці тому +5

    ഒരിക്കലും മാഞ്ഞുപോകില്ല എന്നും ഓർമ്മകൾ സമ്മാനിക്കുന്ന ഗാനങ്ങൾ താങ്ക്സ്

  • @shijumambad1883
    @shijumambad1883 2 місяці тому +9

    മിസ്സ്‌ ചെയ്യുന്നു ഒരുപാടു കാര്യങ്ങളിൽ 😢😢 ❤❤❤❤❤ ഇങ്ങനെ ഉള്ള പാട്ടുകൾ പ്രണയവും പ്രണയ ഗാനങ്ങളു ഉം

  • @user-cd2kr2on5v
    @user-cd2kr2on5v 2 місяці тому +29

    റെഡിയോയിൽ 📻 മാത്രം ഒരു സമയത്ത് ഓടിയ ഗാനങ്ങൾ 🎶🌸 അത് എത്ര പറഞ്ഞാലും തീരില്ല📯. ഇതിലും കേൾക്കാൻ സുഖം ഉള്ള ഗാനം 🎶വേറെയില്ല.💯

  • @swapna323
    @swapna323 3 місяці тому +17

    നല്ല നല്ല പാട്ടുകൾ കേട്ടുറങ്ങാൻ സുഖമുള്ള പാട്ടുകൾ

    • @ashtamir4077
      @ashtamir4077 3 місяці тому

      B😅 😏😏koi 😮🙋‍♂️❤️oollllzz😏x😳😳zp k kk xdddd👏

    • @ashtamir4077
      @ashtamir4077 3 місяці тому +1

      🤣

  • @shajikavitha3093
    @shajikavitha3093 3 місяці тому +20

    വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന സുഖമുള്ള പാട്ടുകൾ ❤️❤️❤️❤️❤️👌👌

  • @JumanaShaisanoushad
    @JumanaShaisanoushad Місяць тому +1

    ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ.👌👌👌❤️❤️❤️❤️❤️❤️❤️❤️

  • @achutenchno8998
    @achutenchno8998 2 місяці тому +3

    സൂപ്പർ ഗാനങ്ങൾ❤❤❤❤❤

  • @krishnannamboothiri5628
    @krishnannamboothiri5628 2 місяці тому +7

    ഞാൻ ആഗ്രഹിച്ച പാട്ടുകൾ എന്താ ഒരു ഫീൽ നന്ദി ഇനിയും നല്ല പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്നു

  • @RahanaSanthosh
    @RahanaSanthosh 2 місяці тому +3

    Anneyum orupad ormakale vilichunarthunnu ❤❤❤

  • @jyothysuresh6237
    @jyothysuresh6237 3 місяці тому +10

    മനസ്സിന്റെ കോണിൽ മായാതെ സൂക്ഷിച്ചു വെച്ച ഗാനങ്ങൾ...!എന്നെന്നും പ്രിയതരം...!!👌♥️♥️ ചില ഇഷ്ടങ്ങൾ അങ്ങിനെ യല്ലേ....🎉🎉❣️❣️☘️☘️

  • @sudheerkumarsudheerkumar9852
    @sudheerkumarsudheerkumar9852 Місяць тому +1

    Feeling song💕

  • @manujamg8636
    @manujamg8636 2 місяці тому +5

    എന്തു രസമുള്ള പാട്ടു selection... എവിടെയൊക്കെയോ ഒരു missing feel🥲🥲

  • @shijiv2766
    @shijiv2766 7 днів тому

    Panasonic ന്റെ കിടത്തി വെക്കുന്ന ടാപ്റെക്കോർഡറിൽ... ബാറ്ററി പെട്ടി കണക്ട് ചെയ്ത്... കേട്ടതാ 🥰🥰🥰🥰💖💖

  • @jissjoseph244
    @jissjoseph244 2 місяці тому +1

    എത്ര കേട്ടാലും മടുക്കാത്ത മ്യൂസിക് 🎉

  • @rajanit9085
    @rajanit9085 16 днів тому

    എത്രകേട്ടാലും മതിവരാത്ത ഗാനം താങ്ക്സ് ♥️

  • @satheeshkumaryoldisgold
    @satheeshkumaryoldisgold 2 місяці тому +2

    മരിക്കുന്നതിന് മുന്നേ ആശ്വാദിക്കു സുഹൃത്തേ!!!!!

  • @vinimt8805
    @vinimt8805 2 місяці тому +1

    Super 👍❤❤❤

  • @beenadinendran77
    @beenadinendran77 2 місяці тому +1

    സൂപ്പർ ❤❤my favourites

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 3 місяці тому +16

    ❤❤നല്ല selection supet❤❤

  • @remeshnair5478
    @remeshnair5478 2 місяці тому +1

    Beautiful Songs ❣️🌹🌹🌹

  • @surenderck4765
    @surenderck4765 2 місяці тому +1

    Wow wow beautiful song ❤❤❤❤

  • @user-dz3xo8dz2w
    @user-dz3xo8dz2w 2 місяці тому +1

    നല്ല തിരഞ്ഞെടുപ്പ് പാട്ടുകൾ

  • @smithavinu981
    @smithavinu981 Місяць тому

    ❤ Old is Gold ❤👌👌👌

  • @SunimolR
    @SunimolR Місяць тому

    Super song. Arthamulla pattukal

  • @sunillal6
    @sunillal6 2 місяці тому +2

    ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശി നവ്യ സുഗന്ധങ്ങല്‍ ❤😍🥰😍❤️ Oh! My goodness! What a song! What a feeling ❤😍🥰😍❤️

  • @padmakumarsr8366
    @padmakumarsr8366 2 місяці тому

    വളരെ നല്ല സെലെക്ഷൻ ❤

  • @rameshraghavan4947
    @rameshraghavan4947 Місяць тому

    Amarathile songinu oru old feeelaanu kittaathe poya aa baaalyam🤩😍

  • @vishnunair6247
    @vishnunair6247 3 місяці тому +4

    Super

  • @krishSavarna-ud8qo
    @krishSavarna-ud8qo Місяць тому +1

    പുഴയൊഴുകും വഴിയിൽ
    പുൽത്തകിടി മെത്തയിൽ നീ വീണുറങ്ങൂ
    പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും
    പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും
    നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം
    നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം
    കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും
    കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ

  • @rijodas5797
    @rijodas5797 2 місяці тому +1

    Good

  • @jayaprakashjayaprakash1340
    @jayaprakashjayaprakash1340 Місяць тому

    ❤❤❤❤❤.... super songs...❤❤❤

  • @jaimonjoseph584
    @jaimonjoseph584 Місяць тому

    അടിപൊളി 🎉

  • @sreekumar-sy3px
    @sreekumar-sy3px Місяць тому

    മോഹം കൊണ്ടൊരു ഊഞ്ഞാല കെട്ടി ഞാൻ
    മാനം നിറഞ്ഞാടും സ്വപ്നാടകനായി
    ഈറൻ മേഘം മഴയായി പൊഴിയും
    ഇരുൾ മൂടിയ തൊടികളിൽ
    ആരവങ്ങൾ, ആഘോഷങ്ങൾ
    ഒരു മഴ നനയുന്ന സുഖത്തിൽ
    ഓലേഞ്ഞാലിയുടെ അലയൊലികൾ
    പുണരും കുളിരിൽ സ്വപ്നം പോൽ . പൂമാല കെട്ടും മഴത്തുള്ളികൾ
    പാടും ഗീതം മധുരഗീതം

  • @noushadnoushad3703
    @noushadnoushad3703 Місяць тому

    Superselect song

  • @vijeeshp4608
    @vijeeshp4608 2 місяці тому +52

    ഈ ഗാനങ്ങൽ കേൾക്കുമ്പോൾ സന്തോഷവും ദുഃഖവും ഒരേ പോലെ വരും

    • @harithadavid4965
      @harithadavid4965 2 місяці тому +6

      Sathyam,kozhinju poya ormmakkal manasil alayadikkum

    • @user-lb8cn4mp7m
      @user-lb8cn4mp7m Місяць тому +1

      Very true 😅

    • @shahidak9818
      @shahidak9818 Місяць тому

      Kmmmmmmmmmmmmnnmmnnnmnnnnnnmm😅m😅m😅😅m😅mmm😅m😅m😅m😅😅m😅mn😅n😅😅mm😅n😅n😅n😅mmmm😅😅mmm😅😅m😅nm😅😅mm😅😅m😅mmn😅😅mn😅nn😅😅nmmmmnmmn😅😅nn😅n😅n😅nnnmnnnnmnnnnnnñnnmmm😅m😅😅m😅mnmmnnn😅😅nmm😅mmm😅mm😅m😅m😅n😅nnnn😅n😅😅mmm😅m😅😅mm😅😅mnnn😅😅Nnnnnnnnnmmmnnnnmmmmmmmmmmmmmnnnnnnnnnnnñnnnnnnnnnnnn😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅.😅😅.😅​@@harithadavid4965

    • @anusharamesh.p677
      @anusharamesh.p677 Місяць тому

      P0 4:30 ​@@harithadavid4965

    • @SujeshSujesh-yx4lr
      @SujeshSujesh-yx4lr 27 днів тому

      😊😊😊​@@harithadavid4965

  • @sreekumar-sy3px
    @sreekumar-sy3px Місяць тому

    ഓർമകൾ മുൾക്കിരീടമേകും
    ഒരിക്കൽ മോഹിപ്പിച്ചതെല്ലാം
    വൈകൃതമായി തിരികെ വന്നാൽ
    വാനിൽ വിടരും നക്ഷത്രങ്ങൾ പോലും
    വേദനയാകും ഗതകാല ഓർമകൾ
    വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞ കാലം
    മുന്നിൽ നിറയും മായാരൂപങ്ങൾ
    മഞ്ഞിൽ, മഴയിൽ മായാത്ത ചിത്രപടങ്ങളിൽ

  • @SumiSumidipin-gc9qu
    @SumiSumidipin-gc9qu 3 місяці тому +2

    👌👌👌👌👌സോങ്

  • @tituskallada9937
    @tituskallada9937 2 місяці тому +1

    Beautiful 😍😍

  • @radakrishnan6062
    @radakrishnan6062 2 місяці тому

    Nice..songs..❤

  • @user-fj7gy8oz4z
    @user-fj7gy8oz4z 3 місяці тому

    Super veendum kelkan kothikunna ganagal

  • @SivapradeepS-in7vw
    @SivapradeepS-in7vw 3 місяці тому +2

    നല്ല മനോഹരമായ പാട്ടുകൾ

  • @sreekumarmallatt5904
    @sreekumarmallatt5904 3 місяці тому +1

    Super Songs.

  • @rajeshthomas6212
    @rajeshthomas6212 2 місяці тому

    നല്ല സോങ് സെലക്ഷൻ

  • @user-np8ms4qh6v
    @user-np8ms4qh6v 3 місяці тому +1

    Supper👍👍👍eee

  • @amal.k.pramod5873
    @amal.k.pramod5873 2 місяці тому

    Awesome 👍

  • @sreekumar-sy3px
    @sreekumar-sy3px Місяць тому

    ആയിരം സ്വപ്നങ്ങൾ നാം കണ്ടു
    അടുപ്പം വളരും പൂവാടികളിൽ
    ഇന്ദുലേഖയും ഇന്ദു മുഖിയും തിളങ്ങും
    ഈ സ്വപ്ന തീരങ്ങളിൽ നാം
    മോഹം തേടി കൈകോർത്തു നടന്നു
    മിഴികളിൽ,മൊഴികളിൽ നിറയും പ്രണയം
    എനിക്കായി നീയേകിയ സമ്മാനങ്ങൾ
    ഏദൻ തോട്ടത്തിൽ പൊൻകനിയായി
    സാമീപ്യമേകും സായന്തനങ്ങളിൽ

  • @user-vr4kc2qo7l
    @user-vr4kc2qo7l 3 місяці тому +2

    All songs are super👌My favourite songs... 👌Thanks❤️❤️❤️

  • @sreekumar-sy3px
    @sreekumar-sy3px Місяць тому

    മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
    മൗനമായി പാടിടുന്നൊരു വാനമ്പാടി
    ഇവിടെ വരാൻ എന്നോടു കൂടാൻ
    ഈ വഴി പറന്നു വരൂ നീയെന്നരികിൽ
    ഇണക്കുരുവിയായി കൂട്ടുകാരിയായി
    മങ്ങാതെ നിൽക്കും നിന്നോർമകൾ
    മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ
    ഓർമകളിൽ നീ നിത്യസുഗന്ധം
    ഒടുങ്ങാത്ത മോഹമേകീ നീ കൂടെ വന്നപ്പോൾ
    ഒരായിരം സ്വപ്നങ്ങൾ ഞാൻ കണ്ടു
    ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ
    ചുംബനവസന്തമായി പൂത്തു നിന്നു
    മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
    മൗനമായി പാടിടുന്നൊരു വാനമ്പാടി
    ഇവിടെ വരാൻ എന്നോടു കൂടാൻ
    ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി
    മനസുകളൊന്നിക്കും മന്ത്രങ്ങളായി
    മാനസം പാടി പുതുരാഗങ്ങൾ
    കഥകൾ പറഞ്ഞു നാം നടന്നു പോയി
    കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി
    മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
    മൗനമായി പാടിടുന്നൊരു വാനമ്പാടി
    ഇവിടെ വരാൻ എന്നോടു കൂടാൻ
    ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി

  • @sreelatha1793
    @sreelatha1793 2 місяці тому

    My favorite songs. 🤗🤗🤗❤❤

  • @user-db5nk1jw4s
    @user-db5nk1jw4s 3 місяці тому +5

    നല്ല. ❤❤❤❤❤supr❤

  • @vijithavijitha2430
    @vijithavijitha2430 3 місяці тому +1

    Super❤❤❤❤

  • @sreenivasanbhaskaranachary2376
    @sreenivasanbhaskaranachary2376 27 днів тому +1

    ❤❤❤❤

  • @ashokpavoor7146
    @ashokpavoor7146 2 місяці тому

    Beautiful my song ❤❤❤

  • @sreekumar-sy3px
    @sreekumar-sy3px Місяць тому

    ആദ്യം കണ്ട നാൾ മുതൽ
    അടുപ്പമായി വളർന്ന സൗഹ്യദങ്ങൾ
    ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും
    ഓമനിക്കാൻ കൊതിക്കും നിൻ മധുരഗീതവും
    ഇന്നു വീണ്ടും മനസിൽ രംഗപടത്തിൽ
    ഈറൻ സ്മരണകളായി ശോകം പൂണ്ടു നിന്നു
    കാലത്തിൻ അനസ്യൂത പ്രയാണം
    കഴിഞ്ഞതെല്ലാം വിഴുങ്ങുമ്പോൾ
    കരയുന്ന മനസിനെ വിളിച്ചുണർത്താൻ
    കിനാവിൽ നിന്നൊരു സുന്ദരി
    കരം പിടിച്ചു കൂടെ വന്നു
    മിഴിയിൽ, മൊഴിയിൽ, അടുപ്പങ്ങളിൽ
    മധുരം നിറയും കാലം വന്നു

  • @divyabiju115
    @divyabiju115 3 місяці тому +1

    Super song selection 👌🏻👌🏻

  • @jobittamanoj2855
    @jobittamanoj2855 Місяць тому +1

    ❤❤❤

  • @rineshvn7758
    @rineshvn7758 Місяць тому

    Supper songs

  • @AshaLatha.P
    @AshaLatha.P 2 місяці тому

    Supper sogs ❤️❤️❤️❤️❤️👍👍👍👍👍

  • @user-we1wv5oe3j
    @user-we1wv5oe3j 2 місяці тому

    Super❤❤❤❤❤❤

  • @fasihudheenkomundathel5855
    @fasihudheenkomundathel5855 Місяць тому +2

    നമ്മുടെ ചെറുപ്പം ഓർമ വരുന്ന പാട്ടുകൾ 😊

  • @user-zh9sp4er2m
    @user-zh9sp4er2m 2 місяці тому +2

    അതിമനോഹരമായ ഗാനങ്ങൾ ❤❤❤❤❤❤🎉🎉🎉🎉

  • @cherianpp9750
    @cherianpp9750 2 місяці тому

    Super songs

  • @krishSavarna-ud8qo
    @krishSavarna-ud8qo Місяць тому

    മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന
    മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി
    മൊഴികളിലെന്നും കൂടുകൂട്ടും സ്വപ്നങ്ങളിൽ
    മറവിയിൽ പോലും മിന്നിത്തെളിയും സുന്ദരമുഖമായി
    നീയുണരും പൂമഴ പൊഴിയും പൊൻ വസന്തങ്ങളിൽ
    നിനക്കായി പാടാം നിത്യ പ്രണയത്തിൻ ഗാനം
    മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന
    മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി
    ആകെപ്പുണരും മോഹമുണർത്തും സംഗമ ഭൂമിയിൽ
    അരികിൽ നീ മധുരമേകൂ, മനസിൽ നിറയും സ്നേഹവുമായി
    നാമിന്നലിയുമീ പൊരുത്തങ്ങൾ,മൂഹൂർത്തങ്ങൾ
    നമ്മെ പൊതിയുന്ന കുളിരായി എന്നെന്നുമേകും രോമാഞ്ചങ്ങൾ
    മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന
    മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി

  • @rekhaviswanath8892
    @rekhaviswanath8892 2 місяці тому

    Aaha❤❤!!

  • @komalakk1042
    @komalakk1042 3 місяці тому +4

    സൂപ്പർ

  • @vijayakumardevaranyamr.a3993
    @vijayakumardevaranyamr.a3993 3 місяці тому

    Super❤

  • @mssindhu4832
    @mssindhu4832 2 місяці тому +1

    ❤❤❤❤❤

  • @jessyantony6520
    @jessyantony6520 Місяць тому

    A lovesong😊❤❤❤❤❤❤😊

  • @frmds
    @frmds 2 місяці тому

    SUPER

  • @user-zi9sk4uc7k
    @user-zi9sk4uc7k 2 місяці тому

    My fav❤❤❤

  • @user-dl2pn5rb8s
    @user-dl2pn5rb8s 3 місяці тому +4

    👏super😊

  • @manojcs872
    @manojcs872 3 місяці тому +1

    Super❤❤❤👌🥰🥰🥰

  • @sreekumar-sy3px
    @sreekumar-sy3px Місяць тому

    നീ പാടൂ പ്രണയ ഗീതം, ഞാനേകിടാം നോവിൻ ഈണങ്ങൾ
    ഓർമയിൽ വിടരൂ സ്വപ്നമായി, മധുരമായി
    ഒരു പൂവായി ഉണരൂ വസന്ത ദേവത നീ
    നക്ഷത്രമായി തിളങ്ങി നിന്നു മനസിനുള്ളിൽ
    നാണം നിറയും മുഖമുള്ളൊരു സുന്ദരി
    കാലത്തിൻ തിരശീലയിൽ സുന്ദരം നിൻ മുഖം
    കവിത പോൽ തിരു മധുരം ദർശനം പോലും
    അലങ്കാരമില്ലാത്ത അത്ഭുതമായി
    ആഗ്രഹമായി, എന്നുള്ളിൽ നീയെന്നും പുളകത്തിൻ നിറവസന്തം
    പൂവായി നിറയും സുഗന്ധറാണി

  • @Sharan_jith_r
    @Sharan_jith_r 9 днів тому

    👍❤️

  • @sujaaswin2181
    @sujaaswin2181 3 місяці тому

    Sooper

  • @unnipv3388
    @unnipv3388 2 місяці тому

    Oldsongveryverysuper
    ❤😂

  • @user-lm7il3ol4g
    @user-lm7il3ol4g Місяць тому

    ❤️❤️👌

  • @sreekumar2672
    @sreekumar2672 Місяць тому

    ❤❤ ❤

  • @sreekumar-sy3px
    @sreekumar-sy3px Місяць тому

    മാമ്പൂക്കളിൽ മദം നിറയും മാന്ത്രിക ചാപം
    മനുഷ്യനുള്ളിൽ വിരിയും വികാരമായി
    പുതിയ വസന്തം വന്നണയുമ്പോൾ
    പൂക്കളുണരും സുഗന്ധമേറും കാറ്റു വീശും
    പക്ഷികൾ പാടും പാടിപ്പതിഞ്ഞ ഈണങ്ങൾ
    നാകം ഭൂവിൽ വരയ്ക്കും നിലാവിൽ
    നുരയും അഭിനിവേശങ്ങളിൽ അഭിരമിക്കും
    സുന്ദരമെല്ലാം സുന്ദരിക്കേകി കിനാവുണരും
    സുരഭിലയാമങ്ങൾക്കഴകേകാം

  • @billjac
    @billjac Місяць тому +1

    🎉

  • @rajeevsekhar
    @rajeevsekhar 3 місяці тому +7

    മറക്കാനാവാത്ത പലതിൽ ചിലത് Super👍🌹🤝🙏

  • @vishnunair6247
    @vishnunair6247 3 місяці тому +3

    ❤🎉

  • @user-xk4ze7nj1s
    @user-xk4ze7nj1s 3 місяці тому

    Super super

  • @user-ry1qb5ei1b
    @user-ry1qb5ei1b 3 місяці тому +3

    Supersong

  • @jobittamanoj2855
    @jobittamanoj2855 Місяць тому +2

    😮

  • @vijayakumardevaranyamr.a3993
    @vijayakumardevaranyamr.a3993 3 місяці тому +1

    Super canal superganagal good❤

  • @SURESHNN-gf2gt
    @SURESHNN-gf2gt 2 місяці тому +1

  • @achutenchno8998
    @achutenchno8998 2 місяці тому +3

    പണ്ടൊക്കെ ഇഷ്ടഗാനങ്ങൾ കേൾക്കുവാൻ എത്രമാത്രം കഷ്ടപെടണം എല്ലാം വിരൽ തുമ്പിൽ അല്ലെ --...

  • @BijuKSBiju
    @BijuKSBiju 3 місяці тому

    ❤❤🎉🎉❤❤super

  • @user-xs2cw1dn9f
    @user-xs2cw1dn9f 2 місяці тому +3

    Entha parayandennu ariyunnilla ithrayum manoharamaya gaanangal kelkkumbil❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon 3 місяці тому +109

    ഇന്റെർനെറ്റും മൊബൈലും റ്റി വി യും ഒന്നും ഇല്ലാതിരുന്ന ഒരുകാലത്ത് റേഡിയോയിൽ ചലച്ചിത്ര ഗാനങ്ങൾക്കും രെജ്ജിനിക്കും വേണ്ടി കാത്തിരുന്ന ഒരുകാലം...അന്നത്തെ പട്ടിണിക്കും ദാരിദ്ര്യത്തിനും ഇടയിൽ മനസ്സിന് ഒത്തിരി സന്തോഷം തന്നിരുന്ന പാട്ടുകൾ... ഇന്നും തരുന്ന ഫീൽ.....❤❤❤🥰🥰

    • @achum_rosum
      @achum_rosum 3 місяці тому +3

      💯

    • @shanuvadama7538
      @shanuvadama7538 3 місяці тому +3

      അത് കറക്റ്റ് ബ്രോ 😢😢

    • @sumadevika1
      @sumadevika1 2 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q

    • @sreelatha1793
      @sreelatha1793 2 місяці тому +3

      Correct😊

    • @dineeshkumar7177
      @dineeshkumar7177 2 місяці тому

      😊😊😊😅😅😊😅😊😊😅😊😅😅😊😊😊😅😅😅😅😅😅😅😊😅😊😅😊😊😅😅 3:24 😅😊😊😊😊😊😅😊😊😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊

  • @krishSavarna-ud8qo
    @krishSavarna-ud8qo Місяць тому

    മിഴികൾ മങ്ങാതെ കവിൾ നനയാതെ നീയേകൂ
    മധുരമീ മന്ദസ്മിതങ്ങൾ
    മറക്കും ഞാനീ ലോകം
    മനസിൽ നീയുണർന്നാൽ
    പ്രണയമായി നീ നിറയൂ
    പതിയെ പതിയെ ജീവനിൽ
    മഴയിൽ പൂവിട്ട മോഹം
    മിഴികളിൽ വിടരും സ്വപ്നങ്ങളായി
    വാസന്തം കാക്കും പൂമരങ്ങൾ
    വർണങ്ങളിൽ പൂത്തുലഞ്ഞ കാലം
    ഫലമണിയുന്നു കിനാവുകൾ
    ഫലോദയമില്ലാത്ത ഫലോദ്യാനത്തിൽ
    തളിരണിയുന്ന ശിഖരങ്ങളിൽ പൂവിടുന്നു
    തംബുരു മീട്ടുന്ന പ്രതീക്ഷകൾ
    ഒരിയ്ക്കൽ വസന്തമുണരുമ്പോൾ
    ഓളങ്ങൾ നിറങ്ങളായി പൂത്തുലയും
    പറന്നു പോയ പക്ഷികൾ
    പൂന്തേൻ നുകരും പൂമ്പാറ്റകൾ
    തിരികെ വരും പുതിയ നിറങ്ങളിൽ
    താളമേളങ്ങളുമായി നൃത്തമാടും
    മായാ നടനമാടും, മോദം നിറയും
    മദനോത്സവങ്ങളിൽ മയിൽപ്പീലികളിൽ
    മറവിയിൽ പോലും മുത്തുമണികൾ

  • @sreekumar-sy3px
    @sreekumar-sy3px Місяць тому

    പുലരിയിൽ പൂക്കളിറുക്കാൻ
    പൂമാല കെട്ടാൻ പുഷ്പ ദേവതയണഞ്ഞു
    ആയിരം തിരി തെളിയും
    ആൽത്തറമുക്കിൽ ആരതിയുണർന്നു
    ശ്രാവണത്തിൻ കാന്തിയെഴും
    ശരറാന്തലുമായി മോഹമുണരും
    മുഖമൊന്നെൻ ചാരെ വന്നു നിന്നു
    മറക്കാനൊക്കുമോ സംഗമങ്ങൾ
    മിഴികളിൽ നക്ഷത്രം പോൽ തിളങ്ങിയ
    മൊഴികളിൽ മധുരമായി നിറഞ്ഞ
    പ്രണയത്തിൻ വിഹ്വലതകൾ
    പുന്നാരം ചൊല്ലിയ പൂമ്പാറ്റകൾ
    പൂവിൽ വിരിയും കാലത്തിൻ വരദാനങ്ങൾ

  • @aneeshkumarkkumark9582
    @aneeshkumarkkumark9582 3 місяці тому

    💓💓😊

  • @user-zv4wv1gu5x
    @user-zv4wv1gu5x 3 місяці тому +1

    Great somg❤❤❤❤❤❤