Green Music
Green Music
  • 8
  • 1 071 316
41 | Naalppathiyonnu | Mele Meghakkombil | Shreya Ghoshal | Lal Jose | Bijibal | Biju Menon
നിമിഷ സജയന്‍ | ബിജു മേനോൻ | ഇന്ദ്രൻസ് | സുരേഷ് കൃഷ്ണ
Director: Lal Jose
Producer: ജി പ്രജിത്, അനുമോദ് ബോസ്, ആദർശ് നാരായൺ
Music: ബിജിബാൽ
Lyricist: റഫീക്ക് അഹമ്മദ്
Singer: ശ്രേയ ഘോഷൽ
Year: 2019
മേലേ മേഘക്കൊമ്പിൽ..
മിന്നൽ തൊട്ട്... ചന്നം പിന്നം...
പുതുമഴയുടെ കുടമുടയും കാലം...
ആകെപ്പൂക്കും അരിമുല്ല-
ക്കോടിക്കേറാൻ കൊതിയായി...
പടരുവാനി മധുര കാഞ്ഞിരം...
കണ്ണിൽ കണ്ണിൽ നോക്കാതെ...
തമ്മിൽ തമ്മിൽ മിണ്ടാതെ...
വെറുതെയെന്തിഷ്ടം ചങ്ങാതീ...
പാലപ്പൂ... വിതറിയ മണമായ്...
ധനുമാസരാവുറങ്ങാതെ...
ചിറകാർന്നു നിന്നേ... പുണരാൻ വരും
ചെറുകാറ്റിലെന്നെ കലരാൻ വിടും...
നിഴലിനോടു കളിപറയും...
നിറനിലാവിൻ കുസൃതി കണ്ടുവോ...
എൻ നാദം കേട്ടുവോ ചങ്ങാതീ...
മേലേ മേഘക്കൊമ്പിൽ..
മിന്നൽ തൊട്ട്... ചന്നം പിന്നം...
പുതുമഴയുടെ കുടമുടയും കാലം...
ആകെപ്പൂക്കും അരിമുല്ല-
ക്കോടിക്കേറാൻ കൊതിയായി...
പടരുവാനി മധുര കാഞ്ഞിരം...
കണ്ണിൽ കണ്ണിൽ നോക്കാതെ...
തമ്മിൽ തമ്മിൽ മിണ്ടാതെ...
വെറുതെയെന്തിഷ്ടം ചങ്ങാതീ...
ഓളത്തിൽ... മലരുകൾ വിതറീ...
പുലർകാല വെയിലഴകോടേ....
കിളിവാതിലിൽ വന്നെതിരേൽക്കവേ...
ഉണരാതിരിക്കുവാൻ ഇനിയാകുമോ...
ഇരുളിനോട് വിടപറയും...
പുതുപകലിന്നരുണിമാ കണ്ടോ....
എൻ ശ്വാസം കേട്ടുവോ ചങ്ങായീ...
ഓ... മേലേ മേഘക്കൊമ്പിൽ..
മിന്നൽ തൊട്ട്... ചന്നം പിന്നം...
പുതുമഴയുടെ കുടമുടയും കാലം...
ആകെപ്പൂക്കും അരിമുല്ല-
ക്കോടിക്കേറാൻ കൊതിയായി...
പടരുവാനി മധുര കാഞ്ഞിരം...
കണ്ണിൽ കണ്ണിൽ നോക്കാതെ...
തമ്മിൽ തമ്മിൽ മിണ്ടാതെ...
വെറുതെയെന്തിഷ്ടം ചങ്ങാതീ...
നിങ്ങൾക്ക് ആവശ്യമുള്ള സോങ്‌സ് പറഞ്ഞോളൂ... അപ്‌ലോഡ് ചെയ്യാം... സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...
Переглядів: 1 568

Відео

Potti Potti | Dhamaka | Gopi Sundar | Arun Kumar | Nikki Galrani | Omar LuluPotti Potti | Dhamaka | Gopi Sundar | Arun Kumar | Nikki Galrani | Omar Lulu
Potti Potti | Dhamaka | Gopi Sundar | Arun Kumar | Nikki Galrani | Omar Lulu
Переглядів 1,3 тис.4 роки тому
Story & Direction : Omar Lulu Producer : MK Nassar Music & BGM : Gopi Sundar നിങ്ങൾക്ക് ആവശ്യമുള്ള സോങ്‌സ് പറഞ്ഞോളൂ... അപ്‌ലോഡ് ചെയ്യാം... സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...
AAMI | Neer Maathalam | Manju Warrier | Kamal | M Jayachandran | Shreya Ghoshal | Malayalam LyricsAAMI | Neer Maathalam | Manju Warrier | Kamal | M Jayachandran | Shreya Ghoshal | Malayalam Lyrics
AAMI | Neer Maathalam | Manju Warrier | Kamal | M Jayachandran | Shreya Ghoshal | Malayalam Lyrics
Переглядів 6454 роки тому
നിങ്ങൾക്ക് ആവശ്യമുള്ള സോങ്‌സ് പറഞ്ഞോളൂ... അപ്‌ലോഡ് ചെയ്യാം... സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നീർമാതള പൂവിനുള്ളിൽ... നീഹാരമായി വീണ കാലാം നീലാംബരീ രാഗമായി... താനേ നുകർന്നു നവനീതം ചിറകാർന്നുയർന്നു വാനിൽ മനമുയലാടിയ കാലം..... നീർമാതള പൂവിനുള്ളിൽ... നീഹാരമായി വീണ കാലാം ഇലകളോടും പൂക്കളോടും പറയുവാനുണ്ടൊത്തിരി ഉഴുത മണ്ണിൻ ഗന്ധമേൽക്കാൻ... നനയുവാമനുണ്ടുൾക്കൊതി... ഇലഞ്ഞിമരത്തിനൻ കൊമ്പിൽ കുറുകും പക്ഷി നീല...
Amaram | Malayalam Full Song | Mammootty | Maathu, Ashokan | Murali | ChithraAmaram | Malayalam Full Song | Mammootty | Maathu, Ashokan | Murali | Chithra
Amaram | Malayalam Full Song | Mammootty | Maathu, Ashokan | Murali | Chithra
Переглядів 830 тис.5 років тому
Director: Bharathan Producer: Babu Thiruvalla Music director: Raveendran Singers: KJ Yesudas, KS Chithra, Lathika Background: Music Johnson Writer: Ambazhathil Karunakaran Lohithadas Cast: Mammootty, Maathu, Ashokan, Murali, Chithra 1. Azhake 2. Vikaaranaw 3. Pulare 4. Hridhayaraga
His Highness Abdullah | Malayalam | Mohanlal | Gautami | Nedumudi Venu | SreenivasanHis Highness Abdullah | Malayalam | Mohanlal | Gautami | Nedumudi Venu | Sreenivasan
His Highness Abdullah | Malayalam | Mohanlal | Gautami | Nedumudi Venu | Sreenivasan
Переглядів 3,6 тис.5 років тому
Director: Sibi Malayil Music director: Raveendran, Kaithapram Damodaran Namboothiri, Mohan Sithara Cast: Mohanlal, Gautami, Nedumudi Venu, Sreenivasan, Thikurissi Signers: Yesudas, KS Chithra, MG Sreekumar, Raveendran Master
Kandu Njan Mozhikalil - Abhimanyu | കണ്ടു ഞാന്‍ മിഴികളില്‍ - അഭിമന്യുKandu Njan Mozhikalil - Abhimanyu | കണ്ടു ഞാന്‍ മിഴികളില്‍ - അഭിമന്യു
Kandu Njan Mozhikalil - Abhimanyu | കണ്ടു ഞാന്‍ മിഴികളില്‍ - അഭിമന്യു
Переглядів 2745 років тому
കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ ഓ... കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ... ഗോപുര പൊന്‍ കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ... പാദങ്ങള്‍ പുണരുന്ന ശ്രംഗാര നൂപുരവും കയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും (2) വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ അനുവാദം തേടുകയല്ലേ എന്‍ ആ...
Mayaanadhi | Mizhiyil Ninnum Mizhiyilekku | Tovino Thomas | Aishwarya Lekshmi | Song LyricsMayaanadhi | Mizhiyil Ninnum Mizhiyilekku | Tovino Thomas | Aishwarya Lekshmi | Song Lyrics
Mayaanadhi | Mizhiyil Ninnum Mizhiyilekku | Tovino Thomas | Aishwarya Lekshmi | Song Lyrics
Переглядів 6845 років тому
Song : Mizhiyil Ninnu Mizhiyilekku Movie : Mayaanadhi (2017) Singer : Shahabaz Aman Music : Rex Vijayan Lyricist : Anwar Ali Starring : Tovino Thomas, Aishwarya Lekshmi മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ.... മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മൾ.... തമ്മിൽ... മെല്ലേ.... അണിയമായ് നീ അമരമായ് ഞാൻ ഉടൽ തുളുമ്പിത്തൂവീ.... തമ്മിൽ... മെല്ലേ.... തോണി നിറഞ്ഞ് പ്രാണൻ കവിഞ്...

КОМЕНТАРІ

  • @sanjeevponnappan5477
    @sanjeevponnappan5477 22 дні тому

    Super❤❤❤

  • @nizarbk7241
    @nizarbk7241 Місяць тому

    Super

  • @BinuRemya-bm9um
    @BinuRemya-bm9um Місяць тому

    🙏🏿🙏🏿🙏🏿

  • @younasmk1631
    @younasmk1631 2 місяці тому

    മനസ്സിൽ മുത്തു പൊഴിക്കുന്ന ഇമ്പം 🎉

  • @user-ye7qw4ct5p
    @user-ye7qw4ct5p 3 місяці тому

    Ekkaa. Muruli. Sar. Great ❤❤❤❤

  • @user-ye7qw4ct5p
    @user-ye7qw4ct5p 3 місяці тому

    All. Big. Salut ❤❤❤

  • @user-yv8df7pl8c
    @user-yv8df7pl8c 4 місяці тому

    😊😊❤😢

  • @Suji__aje
    @Suji__aje 5 місяців тому

    ❤2024.❤S

  • @shajahanalikunj9996
    @shajahanalikunj9996 5 місяців тому

    ❤❤❤❤

  • @AniruddanKolavayal
    @AniruddanKolavayal 5 місяців тому

    എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ ജന്മം പാഴ്മരമായേനെ.....

  • @anilbekumar6058
    @anilbekumar6058 6 місяців тому

    Monna song 😊

  • @hashimhussain2379
    @hashimhussain2379 7 місяців тому

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകളും. എത്ര കണ്ടാലും മതി വരാത്ത സിനിമ.. ഭരതൻ എന്ന അതുല്യ സംവിധായകന്റെ കീഴിൽ മമ്മുക്ക.. മുരളി.. Kpac.. ലളിത.. മാധു.. എല്ലാവരും ജീവിക്കുക ആയിരുന്നു.. അത്ര മനോഹരമായ സിനിമ യും അഭിനയവും.. 🥰👌👍

  • @vinodkumarvinodkumar1103
    @vinodkumarvinodkumar1103 7 місяців тому

    ഇന്നത്തെ തലമുറക്ക് ഈ പാട്ടൊക്കെ ആസ്വദിക്കാൻ കഴിയുമോ

  • @SreejithJithu-hm2oo
    @SreejithJithu-hm2oo 7 місяців тому

    You f.........g people when we heard a music ,between that music y u put addd

  • @AkhilAk-hj1yf
    @AkhilAk-hj1yf 7 місяців тому

    ❤❤❤❤

  • @user-lt3vc9wz2z
    @user-lt3vc9wz2z 8 місяців тому

  • @babubb4035
    @babubb4035 9 місяців тому

    Super.songs

  • @santhoshmankala5374
    @santhoshmankala5374 10 місяців тому

    👍💞💞💞

  • @nehakp6104
    @nehakp6104 11 місяців тому

  • @shomonkutapu2197
    @shomonkutapu2197 11 місяців тому

  • @gopalvenu293
    @gopalvenu293 Рік тому

    എത്ര കണ്ടാലും മതി വരാത്ത ഗാനങ്ങളും... സിനിമയും. ഭരതൻ ടച്ച്‌ 👍👍

  • @gsttalk
    @gsttalk Рік тому

    Adopoli👏

  • @prasanthmt1750
    @prasanthmt1750 Рік тому

    എന്റെ മനസിൽ ഇടാം പിടിച്ച ഒരു ഗാനം ❤

  • @yousafvpyousaf3625
    @yousafvpyousaf3625 Рік тому

    ❤❤❤❤❤

  • @josephmathew5441
    @josephmathew5441 Рік тому

    👌👌👌👌👌

  • @jayarajansomarajan4038
    @jayarajansomarajan4038 Рік тому

    വർഷങ്ങൾ പിന്നിലോട്ട് നമ്മളെ യാത്ര ചെയ്യിപ്പിക്കുന്ന ഒരു ഗാനമാണ്

    • @johnkmkottekadan2393
      @johnkmkottekadan2393 8 місяців тому

    • @annievarghese6
      @annievarghese6 5 місяців тому

      ദാസേട്ട ഏന്താ ആലാപനം ശ്രുതിമധുരം നമിക്കുന്നു

    • @user-rq6sd2og2h
      @user-rq6sd2og2h 2 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@johnkmkottekadan2393

  • @liyasree4634
    @liyasree4634 Рік тому

    Rakhayilla supper song ❤❤❤❤

  • @SumaDevi-ee4jv
    @SumaDevi-ee4jv Рік тому

    സൂപ്പർ സോങ് ❤️❤️❤️🥰🥰🥰

  • @StoriesFromAjithkumarvkm
    @StoriesFromAjithkumarvkm Рік тому

    ❤️❤️❤️❤️❤️❤️❤️

  • @ajiajibhaskaran5226
    @ajiajibhaskaran5226 Рік тому

    ❤️❤️❤️😍😍😍

  • @Rajesh-be3is
    @Rajesh-be3is Рік тому

    😘❤️😘❤️

  • @abdulgafoorcheruthodika7334

    വല്ലാത്ത ഒരു വിഖാരം പകരുന്ന ആലാപനം - സാഹിത്യവും അഭിനനങ്ങൾ❤️❤️❤️

  • @vimalraj-ev6mr
    @vimalraj-ev6mr Рік тому

    ❤mind blowing and ever green songs leads to our child hood days🎉

  • @karthi402
    @karthi402 Рік тому

    🎉

  • @jithilkp2268
    @jithilkp2268 Рік тому

    My 🎉favourite song ❤🎉🎉🎉🎉

  • @snehashabu2
    @snehashabu2 Рік тому

    kkķķķķnķķoķķnķķoķoķjkkkjòo9

  • @rahmathkh1374
    @rahmathkh1374 Рік тому

    Chempilarayan very super

  • @lachuvasu4788
    @lachuvasu4788 Рік тому

    Nice🥰

  • @sajeeshkj8012
    @sajeeshkj8012 Рік тому

    👌

  • @Prasanth403
    @Prasanth403 Рік тому

    Raveendran Mash-Kaithapram-Dasettan❤❤❤❤

  • @anithaanil5320
    @anithaanil5320 Рік тому

    .. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഗാനം

  • @jaiganeshramdoss1875
    @jaiganeshramdoss1875 Рік тому

    കാല ബിന്ദുവിൽ ഞെട്ടറ്റു വീണ പൊന്നശോകപ്പൂ പോലെ... This monologue is missing...

  • @ronagamer2570
    @ronagamer2570 Рік тому

    ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @sabithavinodsabithavinod5424

    💖

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому

    ഹൃദയരാഗതന്ത്രി മീട്ടി സ്‌നേഹഗീതമേകിയും കർമ്മഭൂമി തളിരിടുന്ന വർണ്ണമേകിയും നമ്മിൽ വാഴും ആദിനാമം ഇന്നു വാഴ്‌ത്തിടാം (ഹൃദയരാഗ) ഞങ്ങൾ പാടുമീ സ്വരങ്ങൾ കീർത്തനങ്ങളാകണേ ചോടുവയ്‌ക്കുമീ പദങ്ങൾ നൃത്തലോലമാകണേ കുഞ്ഞുവീടിനുൾക്കളങ്ങൾ സ്വർഗ്ഗമാകണേ അമ്മ നൽകും ഉമ്മപോലും അമൃതമാകണേ പൂർണ്ണമീ ചരാചരങ്ങൾ ഗുരുവരങ്ങളാകണേ (ഹൃദയരാഗ)

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому

    തെയ്യാര തെയ്യാര തോം തെയ് തോം തെയ് തോം തെയ്യാര തോം (2) പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ് കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ് ഓ........... കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ തുയിലുണരും കോണില്‍ അരമനയണിവടിവാണേ പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ പുലരേ പൂങ്കോടിയില്‍ പെരുമീന്‍‌ വെള്ളാ‍ട്ടമായ് മുത്താണേ കൈക്കുരുന്നാണേ പൂമെയ്യില്‍ മീന്‍ പെടപ്പാണേ കടലമ്മ പോറ്റുന്ന പൊന്‍‌കുഞ്ഞിനുപ്പുള്ളോരമ്മിഞ്ഞപ്പാലാണ് തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണ് കൈ വളര് മെല്ലെ കാല്‍ വളര് മെല്ലെ അടിമുടി നിന്‍ പൂമെയ് വളര് [കഥ പറയും കാറ്റേ] കാണെക്കാണെ കണ്‍‌ നിറഞ്ഞേ പൂം‌പൈതല്‍ (2) അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള് മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ് തംതം തനതംതം തനനന (2) നംതം നനനംതം തനനന (2) ദിനസരങ്ങള്‍ കോളു കൊയ്യണ കൈ നിറഞ്ഞേരം വല നിറഞ്ഞേ തുറയിലുത്സവ നാളുറഞ്ഞേ നനനനനന നാന നാന ..ഒ ഒ ഒ ഒ ഓ.. (4) [കഥ പറയും കാറ്റേ] വേലപ്പറമ്പില്‍ -ഓ- കടലാടും വിളുമ്പില്‍ -ഓ- മെല്ലെത്തുടുത്തൂ -ഓ- മുത്തണിയരത്തി -ഓ- പൂമെയ് മിനുങ്ങി -ഓ- പൂക്കന്നം തിളങ്ങി -ഓ- ചന്തം തുളുമ്പും -ഓ- പൊന്‍‌മണിയരയത്തി -ഓ- അവളേ... നുരയഴകാല്‍ തഴുകും അരയന്നുള്ളം പതയും കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ [കഥ പറയും കാറ്റേ] കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ തുയിലുണരും കോണില്‍ അരമനയണിവടിവാണേ പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ പുലരേ പൂങ്കോടിയില്‍ പെരുമീന്‍‌ വെള്ളാ‍ട്ടമായ് കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому

    വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു... കണ്ണീരുപ്പു കലർന്നൊരു മണലിൽ വേളിപ്പുടവ വിരിഞ്ഞു.. രാക്കിളി പൊൻമകളേ... നിൻ പൂവിളി... യാത്രാമൊഴിയാണോ... നിൻ മൗനം.... പിൻവിളിയാണോ.... വെൺനുര വന്നു തലോടുമ്പോൾ തടശില അലിയുകയായിരുന്നോ... പൂമീൻ തേടിയ ചെമ്പിലരയൻ ദൂരേ തുഴയെറിമ്പോൾ.. തീരവും പൂക്കളും കാണാ കരയിൽ മറയുകയായിരുന്നോ... രാക്കിളി പൊൻമകളേ.... നിൻ പൂവിളി... യാത്രാമൊഴിയാണോ... നിൻ മൗനം... പിൻവിളിയാണോ.... ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ കൗതുകമുണരുകയായിരുന്നു... എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ ജന്മം പാഴ്‌മരമായേനേ... ഇലകളും കനികളും മരതകവർണ്ണവും വെറുതേ മറഞ്ഞേനേ.... രാക്കിളി പൊൻമകളേ.... നിൻ പൂവിളി യാത്രാമൊഴിയാണോ... നിൻ മൗനം... പിൻവിളിയാണോ....

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому

    അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ പരിഭവങ്ങളിൽ മൂടി നിൽക്കുമീ വിരഹവേള തൻ നൊമ്പരം ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ എന്റെ ജീവനിൽ പങ്കിടാം ഒരു വെൺ‌മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ) തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ തരിവളയിളകും തിരയിൽ നിൻ മൊഴി കേൾക്കേ ചെന്താരകപ്പൂവാടിയിൽ താലം വിളങ്ങി ഏഴാം കടൽത്തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങി രാവിൻ ഈണവുമായ് ആരോ പാടുമ്പോൾ ഒരു വെൺ‌മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ) പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾ പൊന്നല ചൂടി പാമരവും ഇളകുമ്പോൾ കാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാൻ നീയെൻ കിനാപ്പാലാഴിയിൽ നീരാടി വായോ കാണാക്കടലൊളിയിൽ മേലേ പൂമുടിയിൽ ഒരു വെൺ‌മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ)

  • @REMADEVIKREMA
    @REMADEVIKREMA Рік тому

    Patharamattaaaaa..... 👌👌👌

  • @sureshkzkazhakakkaran9198

    👌