ബൈക്കിൽ 8 ടെസ്റ്റിന് വേണ്ടി എങ്ങനെ പ്രാക്റ്റീസ് ചെയ്യാം

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 87

  • @gokulamvlogs7773
    @gokulamvlogs7773 3 місяці тому +4

    സ്കൂട്ടി ലൈസെൻസ്.8 എടുക്കുമ്പോൾ നമ്മുടെ സ്വന്തം വണ്ടി ഉപയോഗിക്കാമോ ലേഡീസിന്

  • @Manya4549
    @Manya4549 2 місяці тому +1

    Bike m80 katti tough aano

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 місяці тому

      അല്ല

    • @Manya4549
      @Manya4549 2 місяці тому

      @@lifelinedrivingschool3985 height illathond balance pattonnu pedi m80 ponenu munb date illa

  • @RohanPeter17
    @RohanPeter17 2 місяці тому

    First gear half clutch ittano odikkande?

  • @Cayymm
    @Cayymm 3 місяці тому +4

    Sir, ഞാൻ perfect ആയിട്ട് 8 എടുക്കുന്നെയായിരുന്നു. പക്ഷെ test ന്റെ സമയത്ത് tension കാരണം കയറുന്നെ വഴി തന്നെ മാറിപോയി 🙆🏻‍♂️
    ഭയങ്കര tension ആയിരുന്നു 🙂💔
    എന്താണ് ഇനി പോകുമ്പോൾ ചെയ്യേണ്ടത്?? 🥲
    എങ്ങനെയാണ് tension ഒഴിവാക്കേണ്ടത്??

    • @lifelinedrivingschool3985
      @lifelinedrivingschool3985  3 місяці тому

      എല്ലാവരും ശ്രെദ്ധിക്കിന്നുണ്ടോ എന്ന് നമ്മൾ ചിന്തിക്കുന്നത് കൊണ്ടാണ് ആരേയും ശ്രെദ്ധിക്കാതെ ടെസ്റ്റ് എടുക്ക്

  • @Manya4549
    @Manya4549 2 місяці тому +1

    Innale aayirunnu test 8 kambi just chernn fail aayi but kalu kuthiyuilla h vandi off ayi poyi. Ini bike annennu kettu ath padano

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 місяці тому

      ബൈക്കിൽ എടുക്കണം

    • @Manya4549
      @Manya4549 2 місяці тому

      Short height ulla avar bike engane m80 kuzhappilla yurunnu. Orikal fail aaysvark avar practice cheytha thallezig zag avu udane

  • @Amritha46
    @Amritha46 2 місяці тому +1

    Sir enik nxt mnth 6th nu aanu driving test. 2 wheeler with gear aanu koduthath... Ini ath without gear lek maatan pattumo... Please replay sir

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 місяці тому

      ടെസ്റ്റിന്റെ സമയത്തു പറഞ്ഞാൽ മതി

    • @Amritha46
      @Amritha46 2 місяці тому

      Angne paranjal avar sammathikumo?

  • @dreamforlife7608
    @dreamforlife7608 3 місяці тому +1

    Road test bike thanne Ano?

    • @lifelinedrivingschool3985
      @lifelinedrivingschool3985  3 місяці тому +1

      അതെ

    • @affsseei
      @affsseei 3 місяці тому +1

      With gear anenkil bike anu

    • @affsseei
      @affsseei 3 місяці тому +1

      Nannayi padichatu mathram pokuka allenki vertheb300 pokum

    • @supperchannel375
      @supperchannel375 3 місяці тому

      Ipo test nadathunudo
      Nirthivachekukayale

    • @affsseei
      @affsseei 3 місяці тому

      @@supperchannel375 illa bro nadathunund ente monday arnu

  • @anusreek9729
    @anusreek9729 3 місяці тому +1

    Gearless an njan eduthath
    8 ethilan edendath?
    Driving school ninn bike an tharunnath
    Please anyone reply

    • @kannankollam1711
      @kannankollam1711 3 місяці тому

      അനുശ്രീ 8 എടുക്കുന്ന ബൈക്കിലാണ് എടുക്കുന്നത് ഡ്രൈവിംഗ് ടെസ്റ്റ് മാറ്റം വന്നത് അറിഞ്ഞില്ലേ റോഡ് ടെസ്റ്റിൽ സ്കൂട്ടി ഉപയോഗിക്കാം

    • @Aamiiiiii728
      @Aamiiiiii728 3 місяці тому

      ​@@kannankollam1711 8edukkunna bike means Luna aano

    • @kannankollam1711
      @kannankollam1711 3 місяці тому +1

      @@Aamiiiiii728 Luna അല്ലെങ്കിൽ ബൈക്ക് ഭൂരിഭാഗം ആളുകളും ബൈക്ക് ആണ് എടുക്കുന്നത്

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 місяці тому

      ബൈക്കിൽ 8 എടുത്താൽ മതി റോഡ് സ്കൂട്ടിയിൽ ഓടിക്കുക

  • @Halo123-f6y
    @Halo123-f6y 3 місяці тому +1

    Sir bike road test ൽ pocket road ലേക്ക് കയറിയത് ശെരി ആയില്ല എന്ന് പറഞ്ഞു road ടെസ്റ്റ് പൊട്ടി😢 bike pocket road ലേക്ക് തിരിക്കുമ്പോ ശ്രദ്ദിക്കേണ്ടത് ഒരു video ഇടോ

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 місяці тому

      പാസ്സായോ

    • @MeeraPNair
      @MeeraPNair 2 місяці тому

      Two wheeler nammal thane start cheyano? Cheyan patilakil fail avuvo?

    • @Halo123-f6y
      @Halo123-f6y 2 місяці тому

      ​​@@lifelinedrivingschool3985 illa sir September anu retest right side pocket road ൽ കയറാൻ ആയിരുന്നു

    • @Halo123-f6y
      @Halo123-f6y 2 місяці тому

      ​@@MeeraPNair 8 edukkumpol avar start akkitharum july ആദ്യം വരെ അങ്ങനെ ആയിരുന്നു ഇപ്പൊ മാറിയോ അറിയില്ല

  • @Ea_panda.73
    @Ea_panda.73 2 місяці тому

    Sir two wheeler ന്റെ ( bike) ലൈസൻസ് മാത്രമായിട്ട് കിട്ടുവോ??😢pls reply

  • @affsseei
    @affsseei 3 місяці тому +1

    Bike il road test edukumbol sookshich edukuka humb chadiyappo bike off ayi test potti🥲👍

    • @fetsssluckkkk
      @fetsssluckkkk 3 місяці тому +1

      Total etre vatam testin poy

    • @affsseei
      @affsseei 3 місяці тому

      @@fetsssluckkkk 2🥲

    • @affsseei
      @affsseei 3 місяці тому +2

      Bro njn kooduthal concentrate cheythath car arnu ath kitty bike poyi. Adyam 8 eduthappo starting sheriyayila kambiyil idichu. Randamath eduthappo humb il bike off ayi road testil🥲

    • @fetsssluckkkk
      @fetsssluckkkk 3 місяці тому +2

      @@affsseei ntr same avstha bro first test car h road kity car ahnu tnesion adiche but simple ayi edthu. Two wheelere 8 kiti road poy... Roaf venam vch tholpicha pole feel ay... Ini julyl ahn retest 2 wheeler road thanik date kitiyo adthat? Enik ahnki delivery jobij povan licns kitathr ake seen ayit irikuvs

    • @fetsssluckkkk
      @fetsssluckkkk 3 місяці тому +2

      @@affsseei bro eth bikila test eduthr? Driving school kar road test practice thannirno

  • @MeeraPNair
    @MeeraPNair 2 місяці тому +1

    Enik next Tuesday test aanu🥲 8 എടുക്കുമ്പോൾ നമ്മൾ തന്നെ ആദ്യം വണ്ടി start ചെയണോ? അത് നിർബന്ധം ആണോ? എനിക്ക് ഒറ്റക് start ചെയ്യാൻ പറ്റുന്നില്ല.. അവർ start ആക്കി തരുവോ? Plz reply 🙌🏻

  • @suneersuneer3056
    @suneersuneer3056 2 місяці тому

    തോൽക്കുന്നമെന്ന് പേടിക്കാതെ ഏച്ചും എട്ടും ഇട്ട ഞാൻ ആദ്യത്തെ ടെസ്റ്റിൽ തന്നെ ജയിച്ചു