ടെസ്റ്റ് fail ആകുവാനുള്ള കാരണങ്ങൾ|Repeated mistakes while the two wheeler test

Поділитися
Вставка
  • Опубліковано 1 жов 2024
  • LIFE LINE DRIVING SCHOOL

КОМЕНТАРІ • 653

  • @leo_1064
    @leo_1064 2 роки тому +729

    നമുക്ക് അത്യം വേണ്ടത് confidence ആണ്

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 роки тому +39

      👍

    • @Huwaei-xq9jz
      @Huwaei-xq9jz 2 роки тому +12

      💯💯

    • @shyjil3440
      @shyjil3440 2 роки тому +40

      Mvd ne kandaa appo poovum

    • @Huwaei-xq9jz
      @Huwaei-xq9jz 2 роки тому +61

      @@shyjil3440 mvd alla bro avda koodi irikkunavre kandall aan ponath mathramalla nammal trial edukkumbo poyalum kuzhapamila but ith poya iniyum oru week w8 chyth paisayum adakkanam athokke ann edukan povumbazhan orrma varunath athoda confidence full povum🥲

    • @ponnusnest1236
      @ponnusnest1236 2 роки тому +6

      Ath maathram ellya🥴

  • @Aneeshr717
    @Aneeshr717 Рік тому +77

    സ്പീഡ് കുറച്ചു പതുക്കെ പോവുക .. ഓരോ കമ്പിയോടും ചേർന്നു പോവുക .. കാലുകൾ വൈഡ് ആക്കി വെക്കുക .. പോയിന്റിൽ മാത്രം ശ്രദ്ധിക്കുക ..

  • @vijayanp7303
    @vijayanp7303 Рік тому +50

    ഒന്നാം ക്ലാസിലെ കുട്ടികളോട്, പത്താം ക്ലാസിലെ എക്സസൈസ് ചെയ്യാൻ പറയുന്നത് പോലെ ആണ് ഈ ട്ടെസസ്റ്റ്. എത്ര നന്നായി ഓടിക്കുന്നവനും എട്ട് അടിയിൽ ഒറ്റ പ്രാവശ്യം കൊണ്ട് എട്ട് ഇടാൻ പറ്റാറില്ല. ആണി അടിച്ച് ഉണ്ടാക്കിയ ചക്രം തിരിച്ച് കടല കച്ചവടം പോലെ, കിട്ടുന്നത് ഭാഗ്യം പോലിരിക്കും.

    • @HeyyYouuu-ji9gl
      @HeyyYouuu-ji9gl 8 місяців тому +4

      ഒരിക്കലും അല്ല test നു മുമ്പ് നല്ലവണം പ്രാക്ടീസ് ആക്കിയാൽ മതി ഞാൻ 3 class നു പോയി first 2 ഉം വലിയ കുഴപ്പം എന്നാലും ഇടക്ക് കാലു കുത്തും 3 rd class lu 20 ന്റെ മുകളിൽ 8 continues ആയിട്ട് ഇട്ടു എന്നിട്ട് test നു പോയി first time തന്നെ pass ആയി
      8 ഇടാൻ പറ്റാത്തവർ parayum ഭാഗ്യപരീക്ഷണം ആണെന്ന് 😂

    • @AlexNm-e6x
      @AlexNm-e6x 5 місяців тому

  • @vineshkv3766
    @vineshkv3766 Рік тому +77

    ട്രയലിന് നന്നായി എടുക്കാൻ പറ്റുകയും, ടെസ്റ്റിന് സ്വയം പരാജയപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസമാണ് 8

    • @soumyamohan3136
      @soumyamohan3136 Рік тому +4

      Sathyam. Njn trial adipoli aayi edthu. But test n keri kaalu randuvattam kuthi😢😢😂😂

    • @Anjuusachu
      @Anjuusachu 10 місяців тому +4

      ഞാനും 🥺

    • @MubiKk-u6e
      @MubiKk-u6e 8 місяців тому +2

      ഞാനും

    • @evcreations4391
      @evcreations4391 8 місяців тому +1

      Sathyam 😢

    • @Nilu-r1p
      @Nilu-r1p 8 місяців тому +6

      Sathyam njn 3 thavana 8poyi🙃

  • @Valyachan
    @Valyachan 2 роки тому +152

    ഞാൻ ഒന്നര വർഷം കൊണ്ട് 9 പ്രാവശ്യം ടെസ്റ്റിന് പോയി
    9 ഉം പൊട്ടി ഇപ്പോ ലൈസൻസ് ഇല്ലാ തെ കൂളായി വണ്ടി ഓടിക്കുന്നു

  • @MuhammedharisHarisPk
    @MuhammedharisHarisPk 2 роки тому +17

    Test n thalenn kannunnavar undo

  • @aruhis3260
    @aruhis3260 Рік тому +53

    Sir ഇന്ന് എനിക്ക് test ആരുന്നു..1st Chance il തന്നെ test pass ആയി... Thankyou 🙏🏻. Videos കാണാറുണ്ടാരുന്നു.. ഒരുപാട് help ചെയ്തു 🙏🏻

  • @rAJESH-qx7vd
    @rAJESH-qx7vd 2 роки тому +28

    അടുത്താഴ്ച 8 എടുക്കാൻ പോവണം thanks 🙏👍❤️

  • @binithaajay5004
    @binithaajay5004 Рік тому +4

    ട്രയൽ eduthappo oru thavana polum kalu kuthathe oodicha njan testinu kalu kuthi😢

    • @Strangestrangee
      @Strangestrangee Рік тому

      Veenalum kaal kuthilla enna mind il edukanam bro

  • @akulyt1989
    @akulyt1989 2 роки тому +61

    7:42 your a motivational speaker❤

  • @seenathseenu6909
    @seenathseenu6909 2 роки тому +14

    7 നാണ് ടെസ്റ്റ്‌ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ

  • @rifapfaizal6945
    @rifapfaizal6945 2 роки тому +24

    സാറിൻറെ വീഡിയോസ് എല്ലാം എനിക്ക് വളരെയധികം ഉപകാരപ്പെട്ടു ഞാൻ ടെസ്റ്റ് പാസായി ഇരുപത്തിയൊന്നാം തീയതി ആയിരുന്നു ടെസ്റ്റ് thanks

    • @Meenpetty
      @Meenpetty 2 роки тому

      Bro.. M80 set chyth vachirikkuvann parayunnath sheriyano??

    • @srilaxmisv8250
      @srilaxmisv8250 2 роки тому +1

      എനിക്ക് നാളെ ആണ് ടെസ്റ്റ്‌, ഏപ്രിൽ 21st. കിട്ടുമോ ആവോ 🙏

    • @soudhasoudhausman5010
      @soudhasoudhausman5010 2 роки тому

      ട്രയൽ ചെയ്തിരുന്നോ

  • @Nersus860
    @Nersus860 6 місяців тому +1

    ഇയാൾ എന്താ ഈ പറയുന്നേ ഉള്ള കോംഫിഡൻസ് കോടി pookan😂😂

  • @SHARFAN22
    @SHARFAN22 2 роки тому +21

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. പാസ്സ് ആയി 😍😍thanks for valuable info❤️

  • @amrithak7865
    @amrithak7865 Рік тому +5

    2nd chance innayirunnu.. Athum😢kitila.... Ella side ok ayit pass aayi enna confidencil purathek irangumbo last kambi kond kuthi..like 4:30.🙄...

  • @aminakaja6366
    @aminakaja6366 2 роки тому +16

    പേടി മാറാൻ എന്ത് ചെയ്യണം

    • @Wenesday0
      @Wenesday0 Рік тому +1

      വാണം അടി

  • @kuduu2b589
    @kuduu2b589 10 місяців тому +5

    ലാസ്റ്റ് നിമിഷം കാല് കുത്താതെ കമ്പി തട്ടാതെ ഫെയിൽ ആയി 😢നന്നായി വണ്ടി ഓടിക്കുന്നതാ.... എന്നിട്ടും.. നിർഭാഗ്യം

    • @lifelinedrivingschool3985
      @lifelinedrivingschool3985  10 місяців тому

      അടുത്ത പ്രാവിശ്യം എടുക്കാം

    • @kuduu2b589
      @kuduu2b589 9 місяців тому

      @@lifelinedrivingschool3985 kitti.
      Ellam kitty🥳🥳 2 thavana thottu moonnam vattam kitty

  • @user-dk6ot3xd7b
    @user-dk6ot3xd7b 7 місяців тому +2

    Pedi karanam enik vandi balance cheyyane kazhinjilla,...fail aayi

  • @mohammedayif1496
    @mohammedayif1496 2 роки тому +16

    Innayirunnu Test Pass aayi😁
    Chettante Vedio kandathu kond valare adhikam confidence kitti Thanks💗

  • @maloosrm5269
    @maloosrm5269 2 роки тому +21

    ഞാൻ ഇന്ന് പോയി പൊട്ടി പൊന്നു കമ്പിയിൽ തട്ടി😭അടുത്ത പ്രാവശ്യം കിട്ടിയാൽ മതിയായിരുന്നു 😭

    • @hidolfatler
      @hidolfatler Рік тому +1

      Swanthamaayi oru knack undaakan shremikuka, athu 2 wheelinum 4 wheelnum upakaarapedum.
      2 wheeler nu aadyam balance karasthamaakuka, vandi nammuku venda sthalathu thanne nirthaan padikkuka. pineedu left & right turn cheyaan padikukka, athu kazhinju gear maati padikukka.
      Test pass aaval maathramalla, vandi pineedu nanaayi odikaan ithu upakarikkum.

    • @shifrarephaque7889
      @shifrarephaque7889 Рік тому

      test pinneyum edukkaan kore chelavundo?

  • @dxblind9564
    @dxblind9564 2 роки тому +117

    ഞാൻ ഇന്നലെ test പാസ്‌ ആയി 💖🙌🏻
    Thank you sir 🙏🏻

  • @juliepradeep3922
    @juliepradeep3922 2 роки тому +5

    എനിക്ക് ഒത്തിരി ഹെല്പ്ഫുൾ ആയിരുന്നു സാറിന്റെ വീഡിയോ. സൈക്കിൾ ബാലൻസ് ഇല്ലത്ത ഞാൻ ടെസ്റ്റ്‌ പാസ്സ് ആയി.

  • @flylush6731
    @flylush6731 Рік тому +36

    Innale aayirunnu test and I got it both 8 and H . I watched your videos and it helped me a lot thanks and keep going❤

  • @lata6280
    @lata6280 2 роки тому +6

    Ladies bajaj m80 riding video please ladies kick starting video please

  • @Keralareel__movies
    @Keralareel__movies Рік тому +5

    Nale aanu test ellavarum enik vendii dua cheyyannam njn pass avaan enne pole tst ullavarum🥺🤲🤲

  • @abhijith844
    @abhijith844 2 роки тому +20

    ഇപ്പം കഴിഞ്ഞതേ ഉള്ളു പാസ്സ് ആയി video ഉപകാരപ്പെട്ട് 😌🔥

  • @sunukarthu1294
    @sunukarthu1294 Рік тому +7

    Njan 8 passayathu 3 mathe vattamanu tentionanu karanam

    • @shifrarephaque7889
      @shifrarephaque7889 Рік тому

      test pinneyum edukkumbo kore chelavu vannina?

    • @sunukarthu1294
      @sunukarthu1294 Рік тому

      @@shifrarephaque7889 yes retest fee adakkanam

    • @Jasns897
      @Jasns897 Рік тому

      Re test fee yethreya

    • @sunukarthu1294
      @sunukarthu1294 Рік тому +1

      @@Jasns897 300 aanu RTO fees. but njan padicha driving schoolil nunnum 750 aanu vangiyathu

  • @safeedashahinsha
    @safeedashahinsha 2 роки тому +22

    Sir ഇന്നലെ ആയിരുന്നു test pass ആയി... വളരെ ഉപകാരപ്പെട്ടു vedios ❤😍

  • @shalimashakkeer2167
    @shalimashakkeer2167 10 місяців тому +1

    Kambi kuthy vech aale edanger aakunn oru test😂, oru 8 angjmh varachude

  • @sabirmuhammad1329
    @sabirmuhammad1329 Рік тому +22

    ഇന്നായിരുന്നു എന്റെ ടെസ്റ്റ് പാസ് aayi🥰Thnku sir🙏sirnte വീഡിയോസ് എല്ലാം kandit പോയത്.tension ഉണ്ടായിരുന്നു പിന്നെ എനിക്ക് pattum എന്ന് vicharich അങ്ങു എടുത്ത് .two wheeler and 4 wheeler um pass ayi☺️

  • @3kuttiesfamily763
    @3kuttiesfamily763 2 роки тому +5

    ടെൻഷൻ ആണ് അതു പോവുന്നില്ല ഏപ്രിൽ 4 ത് ആണ് ടെസ്റ്റ്‌

    • @kishor8075
      @kishor8075 2 роки тому

      3 avasaram alle ullu

    • @sujatr2107
      @sujatr2107 2 роки тому

      Pass aayo

    • @3kuttiesfamily763
      @3kuttiesfamily763 2 роки тому

      ഏപ്രിൽ 4th ന് ആണ് ടെസ്റ്റ്‌ എന്നാണ് ഉദ്ദേശിച്ചത് കിട്ടിയിട്ടില്ല

  • @sreejithraju4815
    @sreejithraju4815 Рік тому +4

    നന്ദി ഉണ്ട് ചേട്ടാ 2 തവണ പോയ്‌ ഇന്ന് ചേട്ടന്റെ വീഡിയോ കണ്ട് പോയ്‌ 8 കിട്ടി
    Thanku

  • @sairasana
    @sairasana Рік тому +4

    Ennu test ayyirunnu. Pass ayyi 🥰😍hilp full vdo

  • @sarathlalks6343
    @sarathlalks6343 Рік тому +6

    Chettante videos oke kanumayirunnu. Innarunnu test.. ellam pass ayi .. thanks chettaa

  • @munavirbro6525
    @munavirbro6525 4 місяці тому +1

    Driving test date eppoyaann kittuka driving schoolilnn plss reply

  • @varshak5269
    @varshak5269 Рік тому +10

    ഈ viideo test ഉപകാരപ്പെട്ടു.. Test പാസ്സായി. Thank you🎉

  • @pradeepmnair8297
    @pradeepmnair8297 2 роки тому +5

    9 തീയതി ആയിരുന്നു എന്റെ ടെസ്റ്റ്‌ പാസ്സ് ആയി താങ്ക്സ്

  • @jithuskaria
    @jithuskaria Рік тому +8

    കൈയിൽ ഗിയർ ഇല്ലാത്ത വണ്ടിയുള്ള ഇന്നത്തെ കാലത്ത് m80 കൊണ്ട് ടെസ്റ്റ്‌ എടുപ്പിക്കുന്നതിൽ ഉള്ള പ്രസക്തി എന്താണ്?

    • @gourinanda184
      @gourinanda184 Рік тому

      Sathyam🙂

    • @Mr.ponjikkara0
      @Mr.ponjikkara0 10 місяців тому

      Nammalk ivide Splendor an

    • @jithuskaria
      @jithuskaria 10 місяців тому

      @@Mr.ponjikkara0 നമ്മൾ ഇപ്പോഴും m80 പിന്നെ ചേച്ചിമാർ വന്നു activa-ൽ എടുക്കും 😂😂😂

    • @Mr.ponjikkara0
      @Mr.ponjikkara0 10 місяців тому

      @@jithuskaria m80 ഒക്കെ അവസാനം കണ്ടത് എപ്പോഴാണ് എന്ന് കൂടി എനിക്ക് ഓർമ ഇല്ല 😂

  • @girishwayanad2278
    @girishwayanad2278 2 роки тому +10

    ഇന്നായിരുന്നു ടെസ്റ്റ്‌ പാസായി thank you sir

  • @quizvibe-1990
    @quizvibe-1990 Рік тому +1

    Learners test:- ua-cam.com/video/syltL1HCgnU/v-deo.html

  • @kannurkarrankannurkarran4241
    @kannurkarrankannurkarran4241 2 роки тому +5

    Enik innu ayirunnu njan pass ayi video valare upakaram thanks 🥰

  • @MubiKk-u6e
    @MubiKk-u6e 8 місяців тому +2

    3 തവണയും പൊട്ടി sir 😢😢

    • @bindu483
      @bindu483 7 місяців тому

      Same avastha😒

  • @lazymodder
    @lazymodder Рік тому +1

    Car passayi bike road poyi inn aayirunnu signal kaanichad left ayyi poyi 😥

  • @riyashiji927
    @riyashiji927 2 роки тому +8

    Njn scooty odikum but m80 balance kitunilla

  • @midhuns4664
    @midhuns4664 Рік тому +15

    Enik 17 in aanu test, pass aakan ellarum prarthikkane 🙂

  • @niqabigaal
    @niqabigaal Рік тому +1

    Sir inghne thenneyanoo ado video k vendiyanoo
    Enthann vechal enikm indoru sir vaya thurannal pottum pottum nallade nalle motivation onnum theroola first day mudhal vazhakk parayua ulla dairyam koodi povum

  • @raseenasalim9799
    @raseenasalim9799 2 роки тому +12

    പ്രാക്റ്റീസ് ഉഷാറായിരുന്നു. ട്രെയിലും കുഴപ്പമില്ല. ഇന്നലെ ടെസ്റ്റ്‌ ഉണ്ടായിരുന്നു. ഞാൻ ടെൻഷൻ അടിച്ചു. പൊട്ടി. പഠിപ്പിച്ച സാറിന് തന്നെ അത്ഭുതം. പൊട്ടിയപ്പോ അത്രക് ഉഷാറായി പ്രാക്റ്റീസ് ചെയ്തിരുന്നു

  • @efootballinfoefot6324
    @efootballinfoefot6324 2 роки тому +1

    Sir എനിക്ക് 12 ന് ആയിരുന്നു ഞൻ തോറ്റു പോയി.ഇനി ഫൈൻ അടച്ച് അടുത്ത ടെസ്റ്റ് എടുക്കണം എനിക്ക് കിട്ട്ടുമോ ആവോ.നല്ല പേടി ഇൻഡ്

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 роки тому +1

      Kittum bro പേടിക്കാതെ ടെസ്റ്റിന് പൊയിട്ട് വാ 👍

  • @hometvtours
    @hometvtours Рік тому +1

    hello chetta
    chettente video kandettanu njn 8 edukkan nokkithu. swanthamayi 8 eduthu practice cheythu, measurements ellam chettente video nokkittanu set cheythethu. ennele aarnnu test. devam sahayichu pass aayi.

  • @Anshh83
    @Anshh83 Рік тому +3

    Nale aaan test🙂

  • @rinurinu1899
    @rinurinu1899 2 роки тому +4

    Dua Cheyyam tto🤲

  • @shahinasworld6256
    @shahinasworld6256 Рік тому +1

    ഞാൻ തോറ്റു പോയി 😞😞ന്താ chaya

  • @kevinmichelkuriakose3479
    @kevinmichelkuriakose3479 Рік тому +1

    Enike innu test ayirunuuuu enike kittiiii

  • @PrakashraoNarayanan
    @PrakashraoNarayanan 7 місяців тому

    thante tholinja scooter ini pattulla

  • @renurenu6426
    @renurenu6426 Рік тому +1

    എനിക്ക് ഈ മാസം ടെസ്റ്റ്‌ ഉണ്ട്. നല്ല ടെൻഷൻ ആണ്.

  • @sreekanthvv-yq4fh
    @sreekanthvv-yq4fh 2 роки тому +4

    H testinu povumbol minimum ethra trails edukanam.. please confirm ..

  • @sreejana451
    @sreejana451 Рік тому +1

    Sir clutch aviduthae break pidikkanda vedio chayamo

  • @Ajeesh_kingini
    @Ajeesh_kingini 4 місяці тому

    Sir,
    ഞങ്ങൾക്ക് വലത് വശത്തു കുടി കയറി ഇടത് വശത്തു കുടി ഇറങ്ങണം. ശരിക്കും ഏതു വശത്തു കൂടിയ നമ്മൾ കയറണം

  • @suryasudhy3122
    @suryasudhy3122 Рік тому +1

    Adhyam vendath ethonnum alla ...fearlessness..

  • @safa3194
    @safa3194 Рік тому +1

    Tension Karanam fail ayi randamath veendum poyi pass aayi confident oode povuka kittiyal kitty poya poyi that's it

  • @anithajayaraj8629
    @anithajayaraj8629 Рік тому +1

    November 3 aanu test ellavarum onnu prarthikkaneee

  • @ziuuuxx
    @ziuuuxx 10 місяців тому +1

    ഗിയർ അവർ ഇട്ടു തരില്ലേ?

  • @sunilthomas6890
    @sunilthomas6890 Рік тому

    ടെസ്റ്റ് പാസ്സ് ആയി ഫോൺ മെസ്സേജ് വരും എന്നെ പറഞ്ഞു message onum vannu illa antha പറഞ്ഞു തരുമോ

  • @Rose-pz6cc
    @Rose-pz6cc Рік тому +1

    Sir enik july 4 ahn test enik nalla pedi ond enik vendi pray cheyanam😢

  • @vivekgg243
    @vivekgg243 2 роки тому +3

    Anna bike balance illathavarkk driving padikkamo driving school IL padippikkumo

    • @gourinanda184
      @gourinanda184 Рік тому

      Cycle balance undayal mathi ok aavum
      Avar padippikkum

    • @vivekgg243
      @vivekgg243 Рік тому

      @@gourinanda184 ok

  • @suhailcr7671
    @suhailcr7671 Рік тому +2

    Innu poyi test തോറ്റു 🥺 splender ആയിരുന്നു

    • @nikhilakd3386
      @nikhilakd3386 Рік тому

      Bro splendor test edukkan kittilla m80 aanu super nys aayitt edukka😊

    • @Mr.ponjikkara0
      @Mr.ponjikkara0 10 місяців тому

      @@nikhilakd3386 splendor poli aan. Eduth nokkanam

  • @vyshnapradeep998
    @vyshnapradeep998 Рік тому +1

    Cheyyan ariya but tension adichit ellam pooi :))

  • @febinafaisal2391
    @febinafaisal2391 Рік тому +1

    എത്ര പ്രാക്ടീസ് ചെയ്തിട്ടും 8 ഇടാൻ കഴിയുന്നില്ല 😒😒

    • @Nsamchanel
      @Nsamchanel Рік тому

      എനിക്കും

    • @thehulk5317
      @thehulk5317 Рік тому

      You can brother that's simple 😉

  • @bincychirackarottu
    @bincychirackarottu 7 місяців тому

    നാളെ ആണ് test എല്ലാരും പ്രാത്ഥിക്കണം 🙂

  • @skadnan8499
    @skadnan8499 2 роки тому +2

    Thank you🌹🌹🙏🙏🙏 sir naan inn 8 test pass aaayi

  • @AryazzzHeaven
    @AryazzzHeaven Рік тому

    Inn test arunu..H kitty 8 poii...nte prb njn first valav okk kal kuthathe edukum but purathott varuna timil enikk vazhak kitunilaa..aa namuk vech njn kal kuthune😢

  • @kalistogamingyt1
    @kalistogamingyt1 2 роки тому +1

    Friend left side kambi avide odinju kittunnilla athentha

  • @adwaith141
    @adwaith141 4 місяці тому

    8 edukumpol Acceleration kodukano clutch thanne pokumallo

  • @vishnuprasad3525
    @vishnuprasad3525 Рік тому +2

    Ower confidence nallathala njan fail ayi 8

  • @syamabiju4490
    @syamabiju4490 2 роки тому +6

    Sir.. July 1 nu test aanu, two Wheeler. Test nu ee video l kanunna speed l akumo m80 tharuka, ? Ipo two days aai driving school l practice cheyunnath vere m 80 l aanu, athinu nalla weight m und, speed m kuduthala, otum 8 adukan pattanilla athil, aake tension l aanu, oruvidham practice cheyumairunnu avg speed l.. Vandi change aai ake confident poi,. Ground l vere vandiya tharuka, ath smooth airikumennoke padipikunnavar paraju.. Accelerator lock akatheyano vandy tharuka.? Aake tension kond vayya, pls 🙏reply..

  • @heaven3056
    @heaven3056 Рік тому +1

    സ്കൂട്ടിക്ക് മാത്രം ആയി ലൈസൻസ് കിട്ടില്ലേ...

  • @hajarahaju9330
    @hajarahaju9330 7 місяців тому

    Boxer ആണ് പഠിക്കുന്നത് പെഡിയാവുന്നു 😰😰😰

  • @Editzzz652
    @Editzzz652 Рік тому +1

    Sirnde class test kand practiecine pogunna njan

  • @archanabiju5263
    @archanabiju5263 6 місяців тому

    Enikku height ullthinal kallu kuthnnu 1year yai no balance please help reply active odikkan pattunnuuddu

  • @TruthWillSF
    @TruthWillSF Рік тому +1

    njan thotu🙄

  • @minnalvlogminnalvlog1560
    @minnalvlogminnalvlog1560 Рік тому +27

    ഈ മാസം 23നാണു എന്റെ ടെസ്റ്റ്‌ എല്ലാവരും പ്രാർത്ഥിക്കണം ഞാൻ സാറിന്റെ കുറെ ക്ലാസുകൾ കണ്ടു

  • @aafiasworld
    @aafiasworld 2 роки тому +2

    Right side aano left side aanoo entry?

  • @shemiljr465
    @shemiljr465 2 роки тому +1

    Sir njan pass aayi.but enikk message vannilla .1 day aayi ath entha

  • @anaghaanuz1447
    @anaghaanuz1447 4 місяці тому

    Licence kittan time kore edukkumo 2 mnth aay enikk kittittlla

  • @shefeeqshefi8446
    @shefeeqshefi8446 2 роки тому +1

    Sir yenikk scooty oodichittulla parijayam ollu aa experiencekond M80 oodich 8 yidan pattumo..?

  • @keerthybiju3302
    @keerthybiju3302 2 роки тому +5

    8 edukkunna timil speed control cheyyan, athayath kurakkan enthu cheyyam, break pidikkuvano, allel clutch aano

  • @_SethulakshmiSudhan
    @_SethulakshmiSudhan 2 роки тому +1

    Sir nammal thanne kicker adich start aakkano. Aarkkelum help cheyyan pattuvo

  • @anaghaanuz1447
    @anaghaanuz1447 6 місяців тому

    Starting eath side koode venel patto njn povana driving school ingne allaaa pone

  • @VijeshKumar-cj4lh
    @VijeshKumar-cj4lh 2 роки тому +1

    2022 license adukkanamengil RTO il test inu pokanamo two wheeler

  • @AliK-lc8yt
    @AliK-lc8yt 2 роки тому +1

    Njan pottiy

  • @manjukm5458
    @manjukm5458 2 роки тому +16

    Njan test fail aayi because tension karanam

  • @nikhilakd3386
    @nikhilakd3386 Рік тому +2

    Nanum test pass aayi😊

  • @footballforever7964
    @footballforever7964 Рік тому +1

    Lee njan ennu lisences kitty ❤😂

  • @unaisunu2003
    @unaisunu2003 8 місяців тому

    Ente 8 um poyi H um poyi trail nannayi cheydirun
    But test tym tention aayi

  • @SajiS-d6e
    @SajiS-d6e 11 місяців тому

    റോഡ് ടെസ്റ്റ്‌ന് വളച്ച് തിരിക്കുമ്പോൾ കാൽ കുത്തിയിട്ടേ പറ്റുന്നുള്ളു അങ്ങനെ ചെയ്‌താൽ കുഴപ്പം ഉണ്ടോ

  • @amjadhamk1604
    @amjadhamk1604 Рік тому +2

    Thankyou sir❤️🙌

  • @junaidkuttipuram7121
    @junaidkuttipuram7121 2 роки тому +1

    എനിക്ക് പോയി 😒😒

  • @95.unnimayarkrishnan
    @95.unnimayarkrishnan 4 місяці тому

    Sir oru doubt mc without gear ahn test passayath ippo with gear edukkamenn valya agrahamund. Ini adyam muthal ellam cheyyano?

  • @ayanat.r8007
    @ayanat.r8007 2 роки тому +2

    എനിക്ക് 29 test ആണ്. ഇ വീഡിയോ കണ്ടപ്പോ എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാൻ പെറ്റി thanku sir..

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 роки тому

      👍

    • @preethivinod6322
      @preethivinod6322 2 роки тому

      എനിക്കും 29 നു അന്ന്
      But ഇത് വരെ 8 എടുക്കാൻ പറ്റിയില്ല 😔😔😔

    • @shaluscookingpassion2879
      @shaluscookingpassion2879 2 роки тому

      എനിക്കും 29തന്നെ,, but 8 എടുക്കാൻ പറ്റുന്നില്ല ☹️

    • @gamerdude8092
      @gamerdude8092 Рік тому

      ​@@lifelinedrivingschool3985bro ithil kahuna polle alalo bro kambi distance undaville ennikkk mattanal Ann test

  • @aswindas4264
    @aswindas4264 Рік тому

    Fail aayi🥲 valach vannapo kaal breakil amarnnu vandi off aai poii