ഞങ്ങളെ വല്ലിപ്പ അവതാറിനെ കൊന്ന് ബിരിയാണി വെച്ച കഥ 🤣 | ഇത് ഞങ്ങൾ ചിരിച്ചു നിലത്തുവീണ Vlog! 🤣💔

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 761

  • @hanaaaneyy
    @hanaaaneyy  2 місяці тому +4199

    ഇത് ഈ Video കണ്ട് ചിരിച്ചവർക്ക് Like ഇടാനുള്ള Comment! 😂👉🏻❤️

    • @Faisalzeenath
      @Faisalzeenath 2 місяці тому +7

    • @shahalshukoor
      @shahalshukoor 2 місяці тому +4

      Hanan kanaaran😅

    • @Hadi-u3f
      @Hadi-u3f 2 місяці тому +6

      ഭാസിൽന്റെ ചിരി പൊളിച്ചൂട്ടാ 🥹🥹🥹

    • @Hadi-u3f
      @Hadi-u3f 2 місяці тому +5

      ഹനാന്റെ തള്ള് 😅😅😅

    • @noufalnoushad9794
      @noufalnoushad9794 2 місяці тому +2

      @@hanaaaneyy enganeya chirikathe irikunne ajjathy item. Checkane vattaki😂😂

  • @MinhajKottakadan
    @MinhajKottakadan 2 місяці тому +552

    മരിച്ച വല്യുപ്പ ഖബറിൽ നിന്ന് എണീറ്റ് വരും അ ജാതി വർത്താനം

    • @muhammedsalihmv
      @muhammedsalihmv 2 місяці тому +11

      Le vallippa:- nte perakutti ayathondd parayalla leesham ulupp nddalloda anakk😂😂😂

    • @muhammedkv2269
      @muhammedkv2269 2 місяці тому +3

      Vedio kanditt chirchillya pinee ingale chiri kanditta chirchnath😂😅

  • @SanaLatheef-l9l
    @SanaLatheef-l9l 2 місяці тому +85

    ഇതൊക്കെ വലുതായിട്ട് കാണുന്നെ ആ ചെക്കന്റെ ഒരു അവസ്ഥ 😂

  • @rasleefkhan7080
    @rasleefkhan7080 Місяць тому +18

    ചിരിക്കാൻ വേണ്ടി ഇപ്പൊ ഈ video ആണ് ഇപ്പൊ കാണുന്നെ... 😂🤣

  • @Mubari_
    @Mubari_ 2 місяці тому +218

    10:00 cameo role ൽ വന്ന് മിന്നിച്ച ബാദുഷ ക്ക് അഭിനന്ദനങ്ങൾ 🤣🔥

  • @safreenasaleem4881
    @safreenasaleem4881 2 місяці тому +85

    വല്ലാത്ത വല്ലിപ്പ കഥ ആയി പോയി 😂😂😂
    ബേസിലെeee...😂😂😂

  • @midlaj8899
    @midlaj8899 2 місяці тому +145

    ഇന്നത്തെ വ്ലോഗ് ആ കൊച്ചു ചെർക്കൻ കൊണ്ടോയി 😂😂

  • @FathimathSuhara-uc1hd
    @FathimathSuhara-uc1hd 2 місяці тому +24

    ആ പാവം കുട്ടിനോട് വേണാരുന്നോ ഇമ്മാതിരി തള്ള്... വല്ലിപ്പാക് തത്തമ്മ ശാപം ആണെങ്കിൽ നിനക്ക് വല്ലിപ്പ ശാപം കിട്ടുട്ടോ 😂😂😂😂ആ മോൻ ദർസിൽ പോയി എല്ലാരോടും ഈ കഥ പറയോ ആവോ.... ഇന്നെന്തായാലും ബാസിലിന്റെ ചിരി ആവശ്യത്തിലധികം കേട്ടു.... ന്നാലും ഹനു ആ കുട്ടിനോട് 🤭🤭🤭😝❤❤❤👍👍👍..

  • @Yaxeenabcd
    @Yaxeenabcd 2 місяці тому +425

    Basil ന്റെ ചിരി കാണാൻ വന്നവർ ❤️😂

    • @rafeeqrafeeq9598
      @rafeeqrafeeq9598 2 місяці тому +1

    • @SahlaSalman
      @SahlaSalman 2 місяці тому +2

      Njn

    • @ShamilShamilrazan
      @ShamilShamilrazan 2 місяці тому +1

      Nee ividem undo bro, avesham comment box. 😂

    • @Yaxeenabcd
      @Yaxeenabcd 2 місяці тому +1

      @@ShamilShamilrazan njan ellayidathum und.. Commentoli aayippoyillee.. 😂oro kashttappadukal 🫣

  • @shabeebas5615
    @shabeebas5615 2 місяці тому +125

    Ninghale ഓരോ വീഡിയോ കണ്ടാലും chirich ചാവും ❤..... Masha allaah

  • @user-mm12234
    @user-mm12234 2 місяці тому +31

    Oru valya brahmanda cinema k ulla script undallo🎬🎬🎬.....that boy is a such an innocent soul😇

  • @Mubari_
    @Mubari_ 2 місяці тому +49

    3:55 വെല്ലിപ്പാ....🤣🤣

  • @SalimMuhammed-uh9vu
    @SalimMuhammed-uh9vu 2 місяці тому +45

    Convincing level 📈

  • @__sinnaann
    @__sinnaann 2 місяці тому +111

    3:57 le chekkan : ivammarkk vattann ippo poya chor engilum kittum😂

  • @Sahad_binuz
    @Sahad_binuz 2 місяці тому +24

    ഓൻ ആൾ കില്ലാഡി ആണ് മോനെ😂💪കൊറച്ചു ചിരിക്കാൻ പറ്റി 😂😂

  • @abintvarghese
    @abintvarghese 2 місяці тому +129

    എന്റെ വലിപ്പയും മരി ച്ചെകണ് ചെക്കൻ 😂

  • @anuragks8102
    @anuragks8102 2 місяці тому +67

    6:27 കരയണ്ട 😂

  • @hannathhaan4264
    @hannathhaan4264 2 місяці тому +13

    😂😂enthayalum vallippante aahiram velichaakkikkodukkatte 🤲🏻

  • @aswinpt7024
    @aswinpt7024 2 місяці тому +25

    Oru 5 year kazhij oke ee video kanunna aa chekkan nte oru avastha..😂

  • @KhadeejaYafiha-c8m
    @KhadeejaYafiha-c8m 2 місяці тому +64

    1:06 to 1:16
    le aa chekkan : sivane ith eth jilla😂😅

  • @SahlaP-x6h
    @SahlaP-x6h 2 місяці тому +11

    നിഷ്കളങ്കനായ Shaiboob❤ 😂

  • @LllllliiiiiiAaaahhhh
    @LllllliiiiiiAaaahhhh 2 місяці тому +39

    6:34 nte vallippim marichikkn karayandaa😂….onte ashwasippikkal 😂😂😂

  • @sajithamoideen9500
    @sajithamoideen9500 2 місяці тому +83

    ചിരിച്ച് പണ്ടാരടങ്ങി😂😂😂ബാസിൽ ണ്ടെങ്കി പിന്നെ ബാസിലിൻ്റെ ചിരി കണ്ടാ തന്നെ ബാക്കിള്ളോലൊക്കെ ചിരിക്കും പിന്നെ ഒരു കണ്ടൻ്റും വേണ്ട താനെ ണ്ടായിക്കോളും😂

  • @ShamsiyaAsharaf
    @ShamsiyaAsharaf Місяць тому +1

    കൂട്ടുകാരന്റെ തള്ള് വണ്ടിയെ ചിരിച് തള്ളുന്നു basilikkaa massssss

  • @muhammadniyas7821
    @muhammadniyas7821 2 місяці тому +12

    10:01 twist😂

  • @nabeelnabeel7774
    @nabeelnabeel7774 2 місяці тому +8

    ന്റെ റബ്ബേ ഇജ്ജാടി ചിരി ഞാൻ ഇന്റെ ജീവിധത്തിൽ ചിരിച്ചിട്ടുണ്ടാവില്ല 😂😂😂😂 അജ്ജാദി ചിരി 😂😂😂😅😅

  • @marynora8811
    @marynora8811 2 місяці тому +19

    Hananey,You find joy in tiny little things!!♥️☺️

  • @leo_kid594
    @leo_kid594 2 місяці тому +9

    This vlog voice1% laugh 99%😂🤣👍

  • @Ishquemadheena
    @Ishquemadheena 2 місяці тому +5

    2:56 മുത്തേ ഇജ്ജ് വലുതായിട്ട് ഈ വീഡിയോ ഒന്നും കാണരുത്ട്ടോ 😂😂😂😅

  • @hamnasayeed8236
    @hamnasayeed8236 3 дні тому +1

    1:48 kaakka ath oru kunj kutty alle,paavam😂😂😂

  • @jas-fk9nb
    @jas-fk9nb 2 місяці тому +23

    Shaiboob...❤❤innocent boy❤

  • @kingmaker4693
    @kingmaker4693 2 місяці тому +20

    *08:17** ബാസിൽ കട്ട് ആയി* 😂🤭

  • @rufaidas6525
    @rufaidas6525 День тому

    Le വല്ലിപ്പ.... എന്നെ പള്ളിക്കാട്ടിൽ കിടക്കാനും സമ്മതിക്കില്ല കുരിപ്പോൾ 😄😄😄

  • @Siyanashanavas4884
    @Siyanashanavas4884 2 місяці тому +3

    6:21 caring boy❤️😅

  • @rafnas.
    @rafnas. 2 місяці тому +20

    2:25 Maheen machan on 😂🤌🏻

  • @amigoam7505
    @amigoam7505 2 місяці тому +3

    കൂട്ടിന്റെ കൂടെ പിക് എടുക്കാൻ നിന്ന് കൊടുത്ത ആ മനസ്സ് ❤❤

  • @devikabinoy7519
    @devikabinoy7519 2 місяці тому +12

    Convincing star - hananshaa😂

  • @alimons3753
    @alimons3753 2 місяці тому +28

    ആ കുട്ടിയുടെ കിളി പാറിപ്പിച്ചു 😂😂😂

  • @Queenbee_000
    @Queenbee_000 Місяць тому +2

    Shaiboob keee 💪🏻❤️❤️❤️❤️

  • @rafeequerubeena3179
    @rafeequerubeena3179 2 місяці тому +3

    വല്ലാത്ത ജാതി വ്ളോഗ്.ചിരിച് ഒരു വഴിക്കായി.😂😂😂

  • @ShamsuShamsu-kx1jy
    @ShamsuShamsu-kx1jy 2 місяці тому +3

    Baazilinte chiri 😂😂😂

  • @azeezvk6057
    @azeezvk6057 2 місяці тому +16

    Shaiboob 🎉🎉

  • @saliha_shincy_1237
    @saliha_shincy_1237 2 місяці тому +5

    stress ullavarokke hananshate vlog idth kanda mathy😂🤣

  • @nabeelnabeel7774
    @nabeelnabeel7774 2 місяці тому +5

    ചെക്കൻ സീരിയസ് ആയി കേൾക്കുന്നുഡാല്ലോ 😂😂😂😂😂😂

  • @FaisuVlkd-be5rp
    @FaisuVlkd-be5rp 2 місяці тому +2

    Hanshah vazhakkad varoo😙

  • @SameeraCh-h6m
    @SameeraCh-h6m 2 місяці тому +4

    ഇത് നമ്മളുടെ ഫ്രണ്ട് അബീബ്ക്ക കൊപ്പം നല്ലൊരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്

  • @rufaidas6525
    @rufaidas6525 День тому

    എന്തായാലും വീഡിയോ ഷൈബൂബ് കൊണ്ടോയി 😊❤

  • @SitharaNesrin
    @SitharaNesrin 2 місяці тому +2

    ഇൻ്റെ വെല്ലിപ്പ ഇതൊന്നും കണ്ടിട്ടില്ല 😂 പടച്ചോനെ ഇതൊന്നും കണ്ട് ചിരിക്കാൻ വെയ്യാ😂😂😂

  • @farseen2914
    @farseen2914 2 місяці тому +1

    ഓൻ കാണൂല ദർസിലാ ഞാനും ദർസിലാ...😂🔥

  • @fasnap903
    @fasnap903 2 місяці тому +4

    എല്ലാരും ഒരേ ലെവൽ. ഒന്നിനൊന്നു മെച്ചം

  • @wellwisher6049
    @wellwisher6049 2 місяці тому +2

    ബാദുഷ darsilaaa....😅😅😅😅njanum darsilaaaa😅😅😅😅😅

  • @NajmuzzWorld
    @NajmuzzWorld 2 місяці тому +8

    Chirich oru vayiayi😂😂😂😂😂😂
    Chekkan kalakki👍😂😂😂

  • @ABHi20010
    @ABHi20010 2 місяці тому +9

    karayanda inte vellippa marichkknn😂

  • @KhadeejaYafiha-c8m
    @KhadeejaYafiha-c8m 2 місяці тому +7

    Le aa vellippa:marichath nannayi illel inte katha😂😅

  • @varism21
    @varism21 2 місяці тому +26

    6:38 pavaan 2,3 kollam kozhiyumbo avnate avastha 😂

  • @harishvpd_official
    @harishvpd_official 2 місяці тому +2

    Daily video venam 🥶😂🙌🏻

  • @MuhammedSahd-s5g
    @MuhammedSahd-s5g 2 місяці тому

    Sathyam parayalo chirich chirich oru vidhayi vallathoru thall aayi poyi ath oru chiri vlog aayi 🤣🤣😆😂🤣🤣🤣😆 vallathoru vibe aalukal 😂😂😂

  • @fa_.zx_1755
    @fa_.zx_1755 2 місяці тому +1

    Onum parayan illa avathar ayiknn👌😂

  • @anshadanshad2354
    @anshadanshad2354 2 місяці тому +7

    Anuuuooo ninne sammathikkanammm 🤣🤣🤣🤣❤️
    Athintoppam basilineeyum😂🫂

  • @noufalnoushad9794
    @noufalnoushad9794 2 місяці тому +11

    Basilum anum chernnal pinne oru rekshayumillaa 😂😂ejjathy vibe kutyole😁❤

  • @hetzzza
    @hetzzza 2 місяці тому +4

    Chekkan scene🔥😌nthayalum ingale thall kadha adipoli ayi😂😂

  • @Keralagaming9
    @Keralagaming9 2 місяці тому +1

    3:55 eththa chekayimare egalk pati🤣🤣🔥

  • @Swabah18
    @Swabah18 29 днів тому

    വള്ളിപ്പാന്റെ അകന്ന ബന്ദു ആണെകിലും ആൾക്ക് തീരെ വിദ്യാഭ്യാസം ഇല്ല 🥸

  • @AmruthaUnmesh
    @AmruthaUnmesh 2 місяці тому +1

    Seen thannne😂😂🙌🏻

  • @rufaidas6525
    @rufaidas6525 День тому

    Le കുട്ടി... വല്ലിപ്പാനെ ഓർത്ത്‌ ചിരിക്കാൻ വല്ലിപ്പ ട്രിപ്പ്‌ പോയത് അല്ലല്ലോ 🤔മരിച്ചു പോയതല്ലേ 😂😂😂😂

  • @NuruTk-k5v
    @NuruTk-k5v 2 місяці тому +4

    Innalethe vloggil baasilnte nilapaad❤❤❤

  • @sumayasumisumayasumi8118
    @sumayasumisumayasumi8118 2 місяці тому +6

    Ningale vlog kanubol oru nthann illthe happiness aan🥹❤️🫶🏻

  • @fousiyafousiya3365
    @fousiyafousiya3365 2 місяці тому +3

    Hanante thall kett nja chirich marichu.. basilinte chiri... ampo.... poli...

  • @RAHEEZ
    @RAHEEZ 2 місяці тому +11

    2:13 ലെ ചെക്കൻ: താൻ എന്തൊക്കെയാട പറയുന്നെ 😅

  • @saliha_shincy_1237
    @saliha_shincy_1237 2 місяці тому +4

    thalli thalli engotta randalum povn hananshaa& basilkka😂🤣

  • @MuhammedRiswan-r3i
    @MuhammedRiswan-r3i 2 місяці тому +8

    Ingane kutiyele patikinna video ininiyum venamnn illor😂😂>>>

  • @anusree6152
    @anusree6152 2 місяці тому +1

    That innocent boy ❤️

  • @Shifnaa.kabeer
    @Shifnaa.kabeer 2 місяці тому +11

    Chirch or vazhyay 😂scn velippaa😂😂❤️‍🔥

  • @Fidhan_jr
    @Fidhan_jr 2 місяці тому +6

    Basillnte chiri kandnokke aa chiri kandall thene chiriverum 😂

  • @NaseeraNasi-f1w
    @NaseeraNasi-f1w 2 місяці тому +3

    Kandathil vech set😄😄👍🏻

  • @Allnn.66
    @Allnn.66 2 місяці тому +12

    3:15 ചിരിയുടെ ആരമ്പം 😅

  • @rayhan_rym
    @rayhan_rym 2 місяці тому +3

    വള്ളിപ്പാന്റെ തത്തമ്മ ബിരിയാണി 🤣🤣🤣🤣

  • @Muhammed_savad
    @Muhammed_savad 2 місяці тому +2

    ലാസ്റ്റ് എന്ത് മാന്യൻ ആയിട്ട സംസാരിക്കുന്നത് 😅

  • @ShizzMee-no2vx
    @ShizzMee-no2vx Місяць тому

    Chekkan ooree poliiii😂😂😂

  • @ShaluShalu-x5j
    @ShaluShalu-x5j Місяць тому +1

    കല്യാണ ബിരിയാണിയിൽ എന്തെങ്കിലും ചേർത്ത് തന്നിരുന്നോ ആവോ 😂😂😂

  • @ArshilArshi-c3v
    @ArshilArshi-c3v 2 місяці тому +7

    Shahboob fan🤚

  • @Amruthaamru-o6n
    @Amruthaamru-o6n 14 днів тому

    Aa kutti valuthayutt ith kannuboll ulla avastha 😂

  • @FathimaSuhra-kn7ej
    @FathimaSuhra-kn7ej 2 місяці тому +1

    Basilkka❤ nte first bro ningale pooleyaan✨😊

  • @AnAmiKaaaa-f3l
    @AnAmiKaaaa-f3l 2 місяці тому

    Chirich oru Vazhi aaayyiii 😹😌

  • @Ajyy347
    @Ajyy347 2 місяці тому +4

    ബാസിലിക്കയുടെ ചിരി കണ്ട് ചിരി വരുന്നവർ😂😂😂😂😂👇🏻ബസിലിക്ക ഇഷ്ടം🥹💗😂

  • @Hibaafaathmm
    @Hibaafaathmm 2 місяці тому +1

    Chirich chirich pallum kavilum okke vedhana aavn
    😂😂😂❤

  • @hafizhafi2796
    @hafizhafi2796 2 місяці тому +4

    ലെ വല്ലിപ്പ :ഇതൊക്കെ എപ്പോ 😂

  • @moideenimnaz5489
    @moideenimnaz5489 2 місяці тому +80

    Gyzz ഹനാൻ നന്നായി സ്ഥിരം വ്ലോഗ് ഇറക്കാൻ തുടങ്ങിട്ടുണ്ട് 😂

  • @SajanaKs-h5z
    @SajanaKs-h5z 2 місяці тому +5

    Firsteyyyy🎉🎉
    ❤ എന്നും സ്നേഹം❤

  • @muhammedadhnantri6445
    @muhammedadhnantri6445 2 місяці тому +5

    9:54 badusha kondoyi😂

  • @najiyanasreen5056
    @najiyanasreen5056 2 місяці тому

    Full killipoyo makkale😂😂😂😂 real faces😂😂

  • @NusrathNusra-kq5di
    @NusrathNusra-kq5di 2 місяці тому +2

    Onnum nokeeela orotta thallaaa le ikkaaa😂❤❤

  • @MuhammedRoshanmk
    @MuhammedRoshanmk 2 місяці тому +3

    Thathamma biriyani uppupante😂🔥

  • @fasil3076
    @fasil3076 2 місяці тому +2

    3:46 😂

  • @silusmedia
    @silusmedia Місяць тому +1

    Le kutti: edaa ivarkk bhranthadaa.. 😂

  • @joyalshaju7267
    @joyalshaju7267 2 місяці тому

    Salman, harshu : njagal ponnn🤣🤣🤣🤣

  • @Hasna_wq9vr
    @Hasna_wq9vr 2 місяці тому

    Alloohh❤😂vellipante kadha orr film aakallo😅

  • @Jazvocs
    @Jazvocs 2 місяці тому +4

    0:12😂😂
    0:28 😂😂😂
    1:05😂😂😂
    1:10😂😂😂😂
    1:17 expression 😂👌👌
    1:32👌♥️
    1:38😂😂😂😂
    1:45😂😂😂😂
    1:49 basil😂😂😂😂😂😂
    2:44😂😂😂😂😂😂
    3:22 കാക്ക ബിരിയാണി 😂😂😂
    3:38 4.45😂😂😂
    3:47😂👌👌👌👌
    3:58😂😂😂😂😂😂😂😂😂😂
    4:03 😂😂😂
    4:29 karayalle 😂❤

    • @Jazvocs
      @Jazvocs 2 місяці тому

      4:47😂😂😂😂
      4:50 salmaan😂😂😂😂😂
      5:04😂😂😂
      5:45😂😂😂😂😂
      5:50 aa mathil polikkk😂😂😂
      6:29 😂
      6:35😂😂😂😂
      7:51😂😂😂😂
      8:35 vaayakkola😂😂😂😂😂
      8:41 dhinonam😂😂😂😂
      9:17 vallipppa
      9:24 expressions 😂😂😂😂😂
      9:39 😂😂😂😂
      10:02 onn kaanulla darsilaaa😂😂😂😂😂😂😂😂😂😂😂😂😂😂😂
      10:09 njaanum darsilaa😂😂😂😂😂

    • @Jazvocs
      @Jazvocs 2 місяці тому

      12:19 That pause 😂❤❤
      13:16 Smile 😂😂❤❤❤❤
      13:52 ❤❤❤❤❤❤❤❤❤
      14:20 bell potticholu😂😂😂😂
      15:05 baasil smile❤❤❤❤❤
      15:20 Aa salmaane kooti photo edkki😂😂😂 paavand ath
      16:11 Catering wrk ❤❤❤
      16:28 expressions ❤❤❤❤

  • @sabith0982
    @sabith0982 Місяць тому

    Shiboob super bro😂😂😂❤

  • @Diyaaahh543
    @Diyaaahh543 2 місяці тому +2

    Hwww pwoli chirich chirich oru vithayii🤣