സസ്പെൻഷൻ കാലം പറഞ്ഞ് കാവും കണ്ടത്തിൽ ജയനാശാൻ | Interview with driver Jayadeep Sebastian

Поділитися
Вставка
  • Опубліковано 26 лип 2022
  • ട്യൂഷനെടുപ്പ്...
    ജാതിക്കാ പെറുക്ക്...
    KSRTC ജോലി വേണ്ട
    #ksrtc #rainkerala #viraldriver
    #JayadeepSebastian

КОМЕНТАРІ • 632

  • @tensonjoseph5152
    @tensonjoseph5152 2 роки тому +346

    നല്ല മനുഷ്യൻ ......മദ്യപിച്ചു കാർ ഓടിച്ച് ഒരു മാധ്യമ പ്രവർത്തകനെ കൊന്ന ആൾ ഇന്ന് ആലപ്പുഴ കളക്റ്റർ .... ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല ....വെള്ളപ്പൊക്കത്തിൽ ആളെ രക്ഷിക്കാൻ നോക്കിയ ആൾ ജയിലിലും കിടന്നു , ജോലിയും പോയി .

  • @lethikakumari2375
    @lethikakumari2375 2 роки тому +365

    സുഖമായി വീട്ടിൽ ഇരുന്നു കൃഷിയിൽ ശ്രെദ്ധിക്കുക വീടു നോക്കുക മനഃസമാദാനം കിട്ടും ❤❤

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 роки тому +224

    ഇങ്ങനത്തെ സത്യസന്ധമായ ആളുകളെ കൊണ്ടുവന്ന മറുനാടൻ മലയാളിക്ക് ബിഗ് സല്യൂട്ട് അദ്ദേഹം പറയുന്നത് വളരെ കൃത്യ കൃത്യമായ കാര്യങ്ങളാണ് കെഎസ്ആർടിസി ഡിപ്പോയിൽ നടക്കുന്ന വളരെ സത്യസന്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത് നൂറിൽ നൂറ് ശതമാനം സത്യസന്ധമായ കാര്യം ആർഭാട ബസ്സുകൾ വാങ്ങി കമ്മീഷൻ കൈപ്പറ്റാൻ വേണ്ടി ചില ഉദ്യോഗസ്ഥരും ഇനിയും ഇങ്ങനത്തെ ആളുകളെ തിരഞ്ഞുപിടിച്ച് കൊണ്ടുവരണം മറുനാടൻ ടിവി ബിഗ് സല്യൂട്ട്

  • @jdeep0709
    @jdeep0709 2 роки тому +256

    കാരൃങ്ങൾ വ്യക്തമായും വെടിപ്പായും പറഞ്ഞു.ജയദീപ് ബ്രോ 👏👏💪💪👌🙂

  • @durwaeritriah1036
    @durwaeritriah1036 2 роки тому +271

    കാവുകണ്ടം ജയനാശാന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.

  • @santhoshkumar4866
    @santhoshkumar4866 2 роки тому +8

    🙏🙏🙏🙏👍👍👍👍👍ഇത്രയും പോസിറ്റീവ് എനർജിയോടെ ജീവിതത്തെ അഭിമുഖീകരിക്കുന്ന ഒരു മനുഷ്യൻ... മറ്റുള്ളവർക്ക് മാതൃകയാണ്... എല്ലാ നന്മകളും നേരുന്നു.... ❤❤❤❤❤

  • @vinoyprem
    @vinoyprem 2 роки тому +23

    എന്ത് നല്ല മനുഷ്യൻ ...ആരും ഇദ്ദഹത്തെ തെറ്റിദ്ധരിക്കരുത് ...കോമാളിയാക്കരുത് ...ഇദ്ദേഹം പറഞ്ഞത് എല്ലാം വളരെ ശെരിയാണ് .....എല്ലാ ഭാവങ്ങളും നേരുന്നു ...👍👍👍

  • @jibinkuttyanickal8311
    @jibinkuttyanickal8311 2 роки тому +127

    ജയനശാൻ നിങ്ങൾക്കു അഭിനയത്തിൽ ഒരു ഭാവി ഉണ്ട്, ഇന്ന് നിങ്ങളെ kerala കാർ മുഴുവൻ അറിയും,, നിങ്ങളുടെ ഒരു സിനിമയ്ക്കു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു, 👍🙏🏻🙏🏻🙏🏻😀

    • @prempraveen3728
      @prempraveen3728 2 роки тому

      🤣 ജയൻ അപ്പൊ ജയനാശാൻ ആയി? 🤣

    • @jibinkuttyanickal8311
      @jibinkuttyanickal8311 2 роки тому +6

      @@prempraveen3728 അയാൾ 10 കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ ഉണ്ടല്ലോ അപ്പോൾ ആശാൻ എന്ന് വിളിക്കുന്നതുകൊണ്ട്,തെറ്റില്ല,

    • @lijukoommen476
      @lijukoommen476 2 роки тому +2

      @@prempraveen3728 അങ്ങേരെ ആരേലും ആശാൻ എന്ന് വിളിക്കുന്നതിന്‌ നിനക്കെന്താ കൃമി കടി.. അങ്ങേരെ തെറി വിളിച്ചപ്പോ നീയൊന്നും വന്നില്ലല്ലോ ചോദിക്കാൻ

    • @anusreesreejith153
      @anusreesreejith153 2 роки тому +1

      ഇയാൾ ഒരൊന്നൊന്നര ആശനാണ്.

    • @tomygeorge4626
      @tomygeorge4626 2 роки тому +1

      ശരിയാണ്. ഈ ഇന്റർവ്യൂയിലും അല്പസമയം സ്വാഭാവികമായ അഭിനയം കാണാ൯ സാധിച്ചു. അദ്ദേഹം അത് അറിഞ്ഞിട്ടുണ്ടാവില്ല. ചിലപ്പോൾ ശുക്റദശ ഉദിക്കുന്നത് അഭിനയത്തിലൂടെയാവാം. കാത്തിരിക്കാം.

  • @indian3475
    @indian3475 2 роки тому +110

    KSRTC നന്നാകണമെങ്കിൽ മൂന്നു ഡിവിഷനാക്കി 3 ജനറൽ മാനേജരെ നിയമിച്ചു നിയന്ത്രണം കൊടുക്കക. Southern, Northern, central എന്നിങ്ങനെ തിരിച്ചാൽ നഷ്ടം എവിടെ യാണ് എന്ന് കണ്ടു പഠിക്കാം. കന്യാകുമാരി മുതൽ കാസർഗോഡ് വരെ ഒന്നിച്ചു കിടന്നാൽ ശ്രദ്ധ വക്കാൻ പ്രയാസം.

    • @issonvarghese8365
      @issonvarghese8365 2 роки тому +1

      ഉണ്ട അതൊക്കെ ഇപ്പോഴേ ആക്കി

    • @sreekutty2418
      @sreekutty2418 2 роки тому +2

      ല്ലേ, അല്ല,കക്കത്തിരുന്നാൽ,മതി

    • @teamthekkekara3232
      @teamthekkekara3232 2 роки тому

      എന്ത് കാണിച്ചാലും കെ. സ്. ർ. T. C. നന്നാവില്ല. കാരണം മാറി മാറി ഭരിക്കുന്നവർക്ക് അത് നന്നാകരുതെന്നാണ് ആഗ്രഹം. ഓരോ മന്ത്രി വരും കുറെ പുതിയ ബസ് വാങ്ങും കമ്മീഷൻ വാങ്ങി പോക്കറ്റിൽ ഇടും. അതിന് പഴയ ബസുകൾ നശിക്കണം.
      അത്രേയുള്ളൂ

  • @KL50haridas
    @KL50haridas 2 роки тому +64

    ഇനി ആ വഴിക്ക് പോകാൻ നിക്കണ്ട.. അവർ അത് എന്തോ ചെയ്തോട്ടെ.. Ksrtc അതെന്തായാലും മുടിഞ്ഞുപോയി. താങ്കൾ ഇനി സുഖമായിരിക്കുക. 🥰

  • @musafir1139
    @musafir1139 2 роки тому +40

    ബുദ്ധിപരമായ തീരുമാനം തെരഞ്ഞെടുത്ത തങ്ങൾ ആണ് ഹീറോ 👍🏻👍🏻ബുദ്ധിയുള്ളവൻമാർ ആരെങ്കിലും ഈ ഭരണ കൂടത്തിൽ ഉണ്ടെങ്കിൽ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒന്ന് പരിശോധിക്കുക

  • @subishpalolliyil6058
    @subishpalolliyil6058 2 роки тому +25

    ഇയാൾ നല്ല ഒരു മനുഷ്യൻ ആണ്... തനിക്കു കിട്ടുന്നതിൽ ഒരു പങ്കു മിണ്ടാപ്രാണികളും കഴിക്കുന്നു.... അത് തന്നെ ഹാപ്പി.... പോകാൻ പറയൂ.. മുങ്ങാൻ പോകുന്ന വെള്ളം.. 🤗

  • @ayushsiju8240
    @ayushsiju8240 2 роки тому +219

    ജീവിത കലാം മുഴുവനും ഇവൻ മാർ പണിതരും സുക്ഷിച്ചു പോവുക 💙💙💙💚💚💜💜💜

    • @feehtal
      @feehtal 2 роки тому +3

      താൻ അന്ന് കാണിച്ച തോന്നിവാസത്തിനു പിരിച്ചു വിട്ടു പടിയടച്ചു പിണ്ഡം വെക്കേണ്ടതാണ്... ബസിൽ ഉള്ള ആൾകാർ മരണ പെട്ടിരുന്നകിൽ ആര് സമാധാനം പറയും തനിക് ജാതികയും ട്യൂഷൻ നും തബലയും ഒക്കെ തന്നെയാണ് നല്ലത്... ഹീറോ ചമയാൻ നാട്ടുകാരുടെ നെഞ്ജത്ത്‌ വേണ്ട...
      സിനിമയിൽ ഒരു കൈ നോക്കു ചിലപ്പോൾ രക്ഷപെടും...

    • @fightingfile9280
      @fightingfile9280 2 роки тому +4

      @@feehtal ഓമ്പ്ര 🖕🖕

    • @dhanyamohan9717
      @dhanyamohan9717 2 роки тому +1

      @@feehtal correct 💯

    • @sree8621
      @sree8621 Рік тому

      Appo madhyama pravarthakane konna aal inn alappuzha collector...
      What abt this???
      Kayyookkullavan karyakkaran!!!!
      Kaashum party yum hold um ullavanu enthum aavam. Ennum...ath maarilla
      Pinne ariv pakarnn kodukkunnath valya karyam..

  • @cbgm1000
    @cbgm1000 2 роки тому +100

    നിങ്ങൾ ബസ് ഓടിച്ചു നടക്കേണ്ടവനല്ല.... മറ്റ് പലതും ചെയ്യാൻ കഴിയും... Ksrtc യോട് പോകാൻ പറ... നിങ്ങൾ pc ജോർജിന്റെ കൂടെ കൂടണം

    • @royjoseph3774
      @royjoseph3774 2 роки тому +1

      That's going to be bad idea This person has his own personality but Mr PC George is a racist. So Poonjar people answered. He still barking

    • @Hitman-055
      @Hitman-055 2 роки тому

      സത്യം, രണ്ടിനേറെയും തലക്കകത്ത് ഒന്നുമില്ല!

    • @bijiunni83
      @bijiunni83 2 роки тому

      ജയനശാൻ ഒരു കോൺഗ്രസുകാരൻ ആണ് അദ്ദേത്തിന് വർഗീയ വാദി ആയ പി സി ജോർജിന് ഒപ്പം ചേരാൻ കഴിയില്ല

  • @preethiks6109
    @preethiks6109 2 роки тому +67

    ജയ്ദീപ് ചേട്ടൻ ഒരുപാട് കഴിവുകൾ ഉള്ള ആളാണല്ലോ...... Nice♥️👍

  • @TrueStory-tx5md
    @TrueStory-tx5md 2 роки тому +43

    സ്വർണ്ണ കടത്തു നടത്തിയവർ ഗവണ്മെന്റ് ജോലിയിൽ തിരിച്ചു കേറുന്നു, പിന്നെ ജയൻ ആശാന് എന്താ....

  • @johnabraham2318
    @johnabraham2318 2 роки тому +42

    പലപ്പോഴും ജയനാശാനെ ഓർക്കുമായിരുന്നു.
    വീണ്ടും ഇങ്ങനെ ഒരു അഭിമുഖം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല എങ്കിലും ഇങ്ങനെ ഒരു അഭിമുഖം തയ്യാറാക്കിയ മറുനാടൻ സാജൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @sureshthyckadavil6240
    @sureshthyckadavil6240 2 роки тому +15

    ആശാനേ വണക്കം. ഇത്രയും വൃത്തികെട്ട അധികരികളുള പ്രസ്ഥാനം വേറേ കാണില്ല. PSC ഡ്രൈവറായ ഞാൻ മൂന്ന് വർഷം തള്ളിനീക്കി. വലിച്ചെറിഞ്ഞ് ഒരു ദിവസം ഇറങ്ങി. ഇപ്പോൾ മന:സമാനമായ ജോലിയെടുത്ത് ജീവിക്കുന്നു. താങ്കൾക്കും കുടുംബത്തിനും ഈശ്വരൻ നല്ലത് തരട്ടേ എന്ന് പ്രാർത്ഥിക്കുന്നു കൂടെ നമ്മുടെ സാജൻ സാറിനു നന്ദി.

    • @bijubhaskaran4116
      @bijubhaskaran4116 2 роки тому +3

      Njanum 2varsham Joli nokki.mathiyakki pani avasanippichu Dubai RTA yil Joli nokkunnu.

  • @sreejadas2487
    @sreejadas2487 2 роки тому +53

    🙏എല്ലാം നല്ലതിനാണെന്നു കരുതുന്നു.. അഭിനന്ദനങ്ങൾ സാർ

  • @gireeshgireesh9576
    @gireeshgireesh9576 2 роки тому +117

    ഞാനും KSRTC യിൽ നിന്ന് ഓടി രക്ഷപെട്ട ഒരു ഡ്രൈവർ ആണ് ജയൻആശാൻ വളരെ കുറച്ചേ പറഞ്ഞുള്ളു.. ഇതിൽ കൂടുതൽ ആണ് കാര്യങ്ങൾ.. 😜😎🙏

    • @prempraveen3728
      @prempraveen3728 2 роки тому +1

      ജയൻ എന്നാണ് ജയനാശാൻ ആയതു? 🤣

    • @varunrajm5290
      @varunrajm5290 2 роки тому

      Jnanum uyirum kondupoyi entammmmmo

    • @kochikaran4154
      @kochikaran4154 2 роки тому +1

      @@varunrajm5290 gov Joli Arno bruh kku?

    • @varunrajm5290
      @varunrajm5290 2 роки тому

      @@kochikaran4154 mm ksrtc driver

    • @kochikaran4154
      @kochikaran4154 2 роки тому +1

      @@varunrajm5290 Salary ethra undayirinnu? Njn oru gov Joli agrahikunna aal aneh atha choychath.. 😄

  • @sobhasasidharan5001
    @sobhasasidharan5001 2 роки тому +31

    സാർ സത്യസന്ധത ഒരു വിലയും ഇല്ല കണ്ടില്ലേ ഇന്നലെ ഒരു കണ്ട്ക്റ്റർ കിടന്നു കരയുന്ന കണ്ടു 2 മാസത്തെ ശമ്പളം കിട്ടിയില്ല കറന്റ്‌ ഫ്യൂസ് ഊരി പാവം കരച്ചിലോടു കരച്ചിലായിരുന്നു

  • @aneewilson9715
    @aneewilson9715 2 роки тому +75

    അഭിനന്ദനം ഞങ്ങള്‍ക്കിഷടം പെരുത്തിഷ്ടം

    • @fabyjose7708
      @fabyjose7708 2 роки тому +3

      Adipoli manushyan enthu simple ayitta life ne Noki kanunathu.great..

  • @TheHeyree
    @TheHeyree 2 роки тому +52

    നല്ല മനസ്സിൻറ ഉടമയാണ് ജയനാശാൻ🙏😇

  • @thomast.t54
    @thomast.t54 2 роки тому +79

    ഇനിയും ഇവർക്കു തന്നെ വോട്ട് കൊടുക്കണേ.

    • @GhostCod6
      @GhostCod6 2 роки тому +2

      സത്യം. മലയോളി നം 1 😌

  • @yakobjose4157
    @yakobjose4157 2 роки тому +58

    These type of innocent people suffering. What he said 100% TRUTH . ❤️👍👍👍

  • @sabumathew6002
    @sabumathew6002 2 роки тому +108

    Full suport to Jayan Ashan.
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sudhacp2836
    @sudhacp2836 2 роки тому +70

    സന്മനസുള്ളവർക്കു സമാധാനം 🙏🙏❤❤

  • @varghesethomas4791
    @varghesethomas4791 2 роки тому +43

    ജയൻ ആശാൻ തകർത്തു 👍😃👍👍👍

  • @anishanandan5393
    @anishanandan5393 2 роки тому +54

    ജീവിതം ആസ്വദിച്ചു ജീവിക്കുന്ന വ്യക്തി ആണ് എന്നു നമ്മൾക്ക് അദ്ദേഹത്തിന്റ വാക്കുകൾ കേൾക്കുന്ന നേരം മനസ്സിലാകും. ആന്ന് അദ്ദേഹം അതിൽപെട്ടു പോയി..

    • @lissyisac453
      @lissyisac453 2 роки тому

      Kandi mishimishinja allà jayadeep

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 роки тому +41

    Excellent presentation . Very good explanation, information and message . I support, Salute you jayanasan .

  • @mohandasnk4250
    @mohandasnk4250 8 місяців тому +1

    അതാണ് ഈ മനുഷ്യന്റെ എനർജി എല്ലാജോലിയും ചെയുന്നവനാണ് യഥാർത്ഥ അധ്വാനിച്ചു ജീവിച്ചു കാണിച്ചുകൊടുത്തു ഈ മനുഷ്യൻ 👍🙏

  • @pnrejimon5643
    @pnrejimon5643 2 роки тому +55

    He is a gentleman

  • @satblr4640
    @satblr4640 2 роки тому +40

    നല്ല തീരുമാനം ജയനാശൻ 💪🏻

  • @sudheeranp9352
    @sudheeranp9352 2 роки тому +5

    വളരെ നല്ല തീരുമാനം സാർ. എല്ലാ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 👍👍🙏🙏❤❤

  • @TheHeyree
    @TheHeyree 2 роки тому +15

    അനേക താലന്തുകൾ ഉള്ള ജയനാശാൻ...സ്നേഹ വന്ദനം

  • @abhilashm
    @abhilashm 2 роки тому +35

    നല്ല മനുഷ്യൻ

  • @susammaabraham2525
    @susammaabraham2525 2 роки тому +16

    Super - ജയദീപ് - ആശാൻ🌹 Big Salute 👍👍

  • @santhoshabraham5806
    @santhoshabraham5806 2 роки тому +12

    Actually I was longing a lot for this follow up interview. Thank you Marunadan

  • @sangeethatg3833
    @sangeethatg3833 2 роки тому +2

    ഞങ്ങളുടെ ജയനാശാന് എല്ലാ വിധ ഐശ്വര്യങ്ങളുമുണ്ടാവട്ടെ. അഭിനന്ദനങ്ങൾ👍👍❤️❤️🙏🙏

  • @josephreetha9974
    @josephreetha9974 2 роки тому +24

    ജയനാശാന് അഭിനന്ദനങ്ങൾ 💪

  • @sravansanthosh8029
    @sravansanthosh8029 2 роки тому +7

    ❤️👍🙏 ചേട്ടാ ഈ മുങ്ങുന്ന കപ്പലിൽ കയറണ്ട തത്ക്കാലം കൃഷി ടൂഷൻ പിന്നെ സീരിയൽ- സിനിമയിൽ chance കിട്ടിയാൽ മുഖം കാണിയ്ക്കുക വണ്ടി പണിയെന്നെന്ന് അറിയാത്തവർ വണ്ടി മന്ത്രിയും MD യും ആയാൾ ഇതല്ല ഇതിലപ്പുറം❤️👍🙏

  • @resh5871
    @resh5871 2 роки тому +4

    ഇപ്പൊ ആ മനുഷ്യൻ നല്ല സമാധാനത്തോടെ സന്തോഷത്തോടെ സുന്ദരനായിരിക്കുന്നു

  • @funwaymalayalam5600
    @funwaymalayalam5600 2 роки тому +28

    KSRTC ഒന്ന് കയറ്റാൻ നോക്കിയ ഈ പാവത്തിന്റെ അവസ്ഥ ഇങ്ങനെയായി😜

  • @arondev1
    @arondev1 2 роки тому +6

    Spoken straight from the heart...wonderful human being. Salute

  • @vidyaramanan1837
    @vidyaramanan1837 2 роки тому +21

    Real man ❤️ all the best 🙏🙏🙏

  • @KOCHUS-VLOG
    @KOCHUS-VLOG 2 роки тому +37

    ജാടയില്ലാത്ത സകലകളാവല്ലഭൻ...

  • @cksasi2660
    @cksasi2660 2 роки тому +3

    താങ്കളുടെ മനോധൈര്യത്തിന് അഭിനന്ദനങ്ങൾ

  • @ratishchandran4597
    @ratishchandran4597 2 роки тому +31

    Jayadeep chetta u rocks man😀😀

  • @lethikakumari2375
    @lethikakumari2375 2 роки тому +12

    ജയ്ദീപ് സാറെ ബിഗ് സല്യൂട്ട്

  • @jayamenon1279
    @jayamenon1279 2 роки тому +4

    Nalla Oru Decission Aanu Thankal Eduthathu Great 👍🏽 All The Best 👍🏽

  • @davidsonsunny2886
    @davidsonsunny2886 2 роки тому +1

    Great man . We should all support Jayan Asan in whatever way we can . He is genuine person with a great heart . He should not be facing financial problems in life . We should come together to protect our brother

  • @prathapmanikandan2518
    @prathapmanikandan2518 2 роки тому +1

    താങ്കൾ ഒരു സംഭവമാണ്
    ഞാൻ ചെയ്യാൻ പോവുന്ന സിനിമയിൽ ഒരു നല്ല റോൾ ചെയ്യണം
    W'll meet shortly
    👍👍👍😍

  • @panditraj7251
    @panditraj7251 2 роки тому +3

    ചേട്ടൻ മുത്താണ് ,പോട്ടെ അവന്റെ പാട്ട ksrtc ആ പദ്യം ചൊല്ലുന്ന കേട്ടപ്പോ കോരിത്തരിച്ചുപോയി !!!!!! ആ വയറു ഒന്നുപോയാൽ ,,,hero ആണ്

  • @bibinsa4art505
    @bibinsa4art505 2 роки тому +27

    ചില സത്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു 👍🏻

  • @SS-wu2ej
    @SS-wu2ej 2 роки тому +8

    Ithrayum nalla manushyanu daivam koottundaakum.God bless you ,son,😍

  • @rajalakshmik2034
    @rajalakshmik2034 2 роки тому +4

    മിടുക്കൻ,, full support 👍🌹🌹🌹

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys 2 роки тому +10

    ഇങ്ങനെയുള്ള സത്യം ഭരിക്കുന്നവർക്ക് മനസ്സിലാകാത്തില്ല

  • @molusalbus350
    @molusalbus350 2 роки тому +21

    പച്ചയായ മനുഷ്യൻ....

  • @AnilKumar-pu1tp
    @AnilKumar-pu1tp 2 роки тому +5

    കെ എസ് ആർ ടി സി യെ പറ്റി അദ്ദേഹം പറഞ്ഞതു സത്യം. നമ്മുടെ റോഡിനു ചേരാത്ത വിലകൂടിയ വണ്ടികൾ വാങ്ങി,നന്നാക്കാൻ മുതലാകാതെ ഉപേക്ഷിക്കയും ആളില്ലാതെ കോൺവോയി സർവ്വീസു നടത്തിയും കടം വാങ്ങി ഷോപ്പിംഗ് മാളുകൾ നിർമ്മിച്ചും വരുമാനമുണ്ടാക്കി.തൊഴിലാളിയെ കുറ്റം പറഞ്ഞാൽ ജനം കൈയ്യടിച്ചോളും.

  • @Mullu007
    @Mullu007 2 роки тому +17

    Poetry is the continuous flow of powerful emotions recollected in trianqulity

  • @honeyjoseph8792
    @honeyjoseph8792 2 роки тому

    അടിപൊളി, ഇനിയും ഇതുപോലത്തെ ഡയലോഗുകളുമായി വീണ്ടും കാണണം

  • @g.damodarannair4867
    @g.damodarannair4867 2 роки тому +1

    ആരോഗ്യം വേണമെങ്കിൽ ശരീരം അനങ്ങി ജോലി ചെയ്തു ജീവിക്കണം, താങ്കൾക്കു നല്ല യോഗ്യത ഉണ്ട്, അഭിനയിക്കാൻ കൊള്ളാം, അവസരം കിട്ടും.

  • @ksasikumar7095
    @ksasikumar7095 2 роки тому +1

    ജീവൻ അപകടത്തിലായിട്ടും വാഹനത്തിൽ നിന്നും രക്ഷ പ്പെടാൻ ശ്രമിച്ചിട്ടില്ല. വാഹനത്തെയും യാത്രക്കാരേയും രക്ഷിക്കുവാനാണ് ശ്രമിച്ചത്. അഭിനന്ദനങ്ങൾ.

  • @isree71
    @isree71 2 роки тому +1

    വളരെ നന്നായി. കൃഷിയിൽ ശ്രദ്ധിക്കുക. മനസമാധാനവും ആരോഗ്യവും ഉണ്ടാകും. സർ വിളിച്ച് ഓച്ചാനിക്കേണ്ട ആവശ്യമില്ല. എല്ലാ ആശംസകളും.
    വയർ കുറച്ച് കുറക്കാൻ ശ്രമിക്കുക. ആരോഗ്യമുള്ള ആശരീരത്തിന് വയർ ചേറുന്നില്ല.

  • @malumalu1337
    @malumalu1337 2 роки тому +32

    He is a great man

  • @thambyjacob8797
    @thambyjacob8797 2 роки тому +1

    എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു,

  • @krramachandran5940
    @krramachandran5940 2 роки тому +1

    This guy is really bold n innovative . The management shd not waste such dynamic workers whose confidence is not shattered by unforeseen instances. Take him back n cancel all penalties.

  • @achusachu1896
    @achusachu1896 2 роки тому +17

    ജയനാശാനെ ഈ കമന്റ് കണ്ടാൽ ഒരു ഹായ് പറയോ

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 роки тому +4

    ചേട്ടൻ ഒരു ടൈംപാസ്സ്‌ നു ksrtc ൽ കേറിയതാ. ✌️✌️✌️✌️✌️
    ആശാൻ പോളിയാണ് 👌🏽👌🏽👌🏽

  • @ashokankarumathil6495
    @ashokankarumathil6495 2 роки тому +17

    സത്യാവസ്ഥ . ഉള്ളുകള്ളി വെട്ടി തുറന്ന് മന: സ്സിലായി?

  • @TheHeyree
    @TheHeyree 2 роки тому +2

    ജയനാശാൻ നല്ല ഗ്ളാമർ...ഏറ്റവും സുന്ദരനായ ട്രാൻസ്പ്പോർട്ട് ഡ്രൈവർ

  • @craftbookrecords9555
    @craftbookrecords9555 2 роки тому +6

    ഇതിൽ ആരും നെഗറ്റീവ് കമ്മെന്റ് ഇട്ടില്ല എന്തുകൊണ്ട് 🤣🤣🤣🤣🤣
    KSRTC യെ മനഃപൂർവം എമ്മാൻമാർ നശിപ്പിച്ചു എന്ന് അറിയാവുന്നതു കൊണ്ട് ശരിയല്ലെ 🤣🤣🤣🤣

  • @kumaransurendran7899
    @kumaransurendran7899 2 роки тому +6

    നന്നായി വരട്ടെ, 👌👌🙏🙏

  • @azeezbm9873
    @azeezbm9873 2 роки тому +1

    ഇദ്ദേഹത്തിന്റ വീഡിയോ കാണാൻ ഇഷ്ട്ടം 🥰

  • @podiyammasunny3215
    @podiyammasunny3215 2 роки тому +1

    Nallathu ithuthanney yanu sir go ahead god bless you. Manasamadhanem kittum.

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 2 роки тому +2

    മിടുക്കനായ ഒരു സകലാ വല്ലഭൻ ഒരു Big salute

  • @Anna-ch8be
    @Anna-ch8be 2 роки тому +6

    Hats off to the gentleman

  • @jayansivanadan699
    @jayansivanadan699 2 роки тому +4

    Excellent explanation 👍👍

  • @simipanickar5722
    @simipanickar5722 2 роки тому +5

    Very nice gentleman. ..❤️❤️❤️

  • @OLX-hi3vy
    @OLX-hi3vy 2 роки тому +1

    Genuine Person
    All the best.

  • @rejiparapoikal9553
    @rejiparapoikal9553 2 роки тому +1

    അടിപൊളി ജീവിതം ....
    കാവുങ്കണ്ടം ജയനാശാന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏

  • @shibuvd7728
    @shibuvd7728 2 роки тому +8

    ആശാനാണ് താരം❤️❤️❤️❤️

  • @unnikrishnanpp2571
    @unnikrishnanpp2571 2 роки тому +1

    ഇപ്പോഴാണ് ജയനാശാനോട് ഒരു മതിപ്പു തോന്നുന്നത്. കാര്യം വ്യക്തമായി പറയുന്നു. സൂപ്പർ 👍👍👍

  • @listonmathew7658
    @listonmathew7658 2 роки тому +10

    .ആശാനേ.... നമോവാകം.
    😍😍😍😍

  • @klinjoplinjo7624
    @klinjoplinjo7624 2 роки тому +2

    അശനെ ഒരു ടുഷൻ സെന്റർ തുടങ്ങൂ ടീച്ചിംഗ് അണ് തങ്ങളുടെ ജോലി സൂപ്പർ സംസാരം

  • @manojmampetta5143
    @manojmampetta5143 2 роки тому +11

    ജനങ്ങളുടെ ജീവനും അതാണ് നല്ലത്.

  • @balakrishnannambiar9628
    @balakrishnannambiar9628 2 роки тому

    ശരിയായ കാര്യം പറഞ്ഞു. അഭിനന്ദനങ്ങൾ

  • @rejithomas7729
    @rejithomas7729 2 роки тому +4

    Wish the KSRTC MD listen to such staff and bring reformation to the KSRTC department.

  • @rian768
    @rian768 2 роки тому +1

    നല്ലകാര്യം. മറ്റു,ജോലി ആവശ്യമുള്ളവർ അത് എടുക്കട്ടെ.

  • @haridasmenon1928
    @haridasmenon1928 2 роки тому

    U R a Great person,Should not surrender in front of illitrates,All the success,👍

  • @julianacyril1418
    @julianacyril1418 2 роки тому +1

    A versatile personality.Hats off to u.

  • @gardenst4398
    @gardenst4398 2 роки тому +2

    Suuuuppperrr👏👏👏👏 ksrtc venda ashane....krishi mathii....kozhi, tharavu, aadu, pashu...vallathi vilkuu🙋🏼‍♂️🙋🏼‍♂️....swantham ayi oru family business💥💥 pinee a poetry kalakii 👍 English il puli anneloo Jaya😝😝

  • @ponnuponnu5249
    @ponnuponnu5249 2 роки тому +19

    ജയൻ ആശാൻ👍

  • @murlimenon2291
    @murlimenon2291 2 роки тому +11

    Maashe... u can act in movies... oru simple manuyshanna thaankal!! Good luck boss!!

  • @sreelathasuresh1751
    @sreelathasuresh1751 2 роки тому +1

    സൂപ്പർ നല്ല തീരുമാനം. നല്ല പ്രതികരണം. ഇങ്ങനെ വേണം. തെറ്റ് തെറ്റായി തന്നെ പ്രതികരിക്കണം. പറഞ്ഞ കമ്മീഷൻ കാര്യം വളരെ കറക്ട് ആണ്.. ചങ്കൂറ്റമുള്ള ആണായി പിറന്നവൻ.

  • @okskuttanomana4203
    @okskuttanomana4203 2 роки тому +2

    നേരത്തെ തന്നെ നിർത്താൻ തോന്നിയത് നന്നായി. എന്തായാലും താങ്കൾക്ക് ജീവിക്കാൻ അത്യാവശ്യം കൃഷി ഒക്കെ ഉണ്ടല്ലോ? അതുകൊണ്ട് സുഖമായി ജീവിക്കുക. ആശംസകൾ 🌹🌹

  • @sajijoseph2545
    @sajijoseph2545 2 роки тому

    Dear Jayan, you are a true human and a gentleman..... best wishes

  • @salinisalinichandran5364
    @salinisalinichandran5364 2 роки тому +1

    Bro Nigal Valare Adikam Sukshikkanam🙏🙏🙏🙏🙏🙏❤❤❤❤❤

  • @ajithvijayan40
    @ajithvijayan40 2 роки тому +1

    ആണുങ്ങൾ അങ്ങനെയാണ്. എല്ലാ അഭിനന്ദനങ്ങളും നേരുന്നു 🙏🙏👍👍

  • @varghesevaidyan2953
    @varghesevaidyan2953 2 роки тому +1

    Smart man may God bless you🌹🙏