വണ്ടി കയ്യിൽ വന്നപ്പോ പഴയ pever വന്നു. യാത്രക്കിടയിലെ സേവനം വീണ്ടും കാണാൻ പറ്റി. പലയിടങ്ങളിലും നമ്മള് മലയാളികളും, ബന്ധങ്ങളും ഉണ്ടെന്നതിൽ സന്തോഷമുണ്ട്. ഇനി പുതിയ സ്ഥലത്തെ പുതിയ വിശേഷങ്ങൾക്ക് കാത്തിരിക്കുന്നു.🤩🤩
ഏതാണ്ടൊരു 20 പ്രാവശ്യം എങ്കിലും കടന്ന് പോയിട്ടുള്ള airport...... പിന്നെ ഈ Bombardier Q 400 വിമാനങ്ങൾ.... ഒരു nostalgic feeling.....ഈ വർഷം നാട്ടിൽ വരുമ്പോൾ ഒന്നുകൂടി പോകണം 😊
സത്യം പറയാലോ മ്മളെ ചെക്കെന്റെ മേലെ കേറീട് ആ കുടുകുടു ശബ്‌ദം കേട്ട് പോകുന്ന രസം അത് വേറെ ലെവൽ ,അപ്പൊ പൊളിക്ക് മുത്ത് മണിയെ 🥰✌️,നേപ്പാളി പെൺകുട്ടികൾ ഒന്നും പൊരേൽക്കു തെരെഞ്ഞു വരൂല്ലല്ലോ അല്ലെ 😁😁
വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ഒരു സന്തോഷം ഇനിയും നല്ല നല്ല കാഴ്ചകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു കട്ട സപ്പോർട്ട് യാത്ര മുന്നോട്ട് മുന്നോട്ട് കുതിക്കട്ടെ😍😍😍❤️❤️😊🤗🤗😍😍😍❤️❤️❤️❤️❤️
ദിൽഷാദ് ബായ് കോർഡോവ എന്ന ഒരു കോളേജ് നമ്മുടെ നാട്ടിൽ വരുന്നുണ്ട് കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ശിവപുരം എന്ന സ്ഥലതാണ് വരുന്നത് സുലൈമാൻ മേൽ പത്തൂർ ആണ് അതിന്റെ ജുമതല
മറ്റുള്ളവരെ സഹായിയ്ക്കാനുള്ള ആ മനസ്... മലപ്പുറം ഡാ...
വീഡിയോ Background music ന് ഫാൻസ് ഉണ്ടോ👌👍
പൊളിയ ✌️✌️✌️
Very good
Good
ഞാൻ ഉണ്ട്...😛😛😛
Kidu
വീഡിയോ പൊളിച്ചു ബൈക്ക് സ്റ്റാർട്ടാവാൻ സഹായിച്ച ബ്രോ നിങ്ങൾ പൊളിച്ചു
BGM poli 💞💞💞
പണ്ട് മനോരമ മംഗളം ആഴ്ചപതിപ്പിന് കാത്തിരിക്കുന്നപോലെയാ ഇപ്പൊ.. നോക്കുമ്പോ ദേ കിടക്കണ് പുതിയ വീഡിയോ. 😍
Yes സത്യം
*മനോഹരമായ യാത്ര വീഡിയോസ് നമുക്കു സമ്മാനിക്കുന്ന യാത്ര ടുഡേ ക്കു ഇരിക്കട്ടെ ഒരു കുതിര പവൻ 🥇😇*
Yaathra today വീഡിയോ വരാൻ വെയ്റ്റിംഗ് ചെയ്യുന്നവർ ആയിരിക്കും ഞാൻ അടക്കം പലരും 😍💥😌
പിന്നെ ഇവിടെ വരുന്നവർ വേറെ vdo ക്കു കാത്തിരിക്കുന്നവർ ആയിരിക്കും ലെ 😆😆😆😃😜😍
Gud
@@sadiq509 ഭാസി 😌😒😏💥
@@akcta2045 😍🤩
@@twowheels002 മുത്തേ 😍💥
ഇന്ന് നമ്മൾ ഒരാളെ സഹായിച്ചാൽ നാളെ നമ്മൾ കുടുങ്ങിയ സാഹജാര്യം വന്നാൽ ഒറ്റപ്പെടൽ ഉണ്ടാകൂല... God bless you brother❣️
ഞാൻ പുതിയ പ്രേക്ഷകരാണ് നിങ്ങളുടെ വീഡിയോ ഇപ്പോഴാണ് ഞാൻ കാണുന്നത്ഞാൻ രണ്ടു മൂന്ന് എപ്പിസോഡ് വീഡിയോ കണ്ടു സൂപ്പറാണ്
മുത്തേ എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട്.... പോളിയാണ് ഒരു രക്ഷയും ഇല്ല .... എന്തായാലും ചെക്കനെ തിരിച്ചു കിട്ടിയില്ലേ 💞💞💞
3:00 ഹൗ വിമാനത്തിന്റ ബസ്റ്റാന്റ് ആണ് ഇവിടെ 😅😅😅😅
😂
അതെ അതെ 😍🤩
മറ്റുള്ളവരെ സഹായിക്കാൻ കാണിച്ച ആ മഹാ മനസ്സിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. Tanks ....
രണ്ടു രാജ്യത്തും പിടിപാട് ഉള്ള ആ പശു ഒരു സംഭവം ആണ് 😁😁
വണ്ടി കയ്യിൽ വന്നപ്പോ പഴയ pever വന്നു. യാത്രക്കിടയിലെ സേവനം വീണ്ടും കാണാൻ പറ്റി. പലയിടങ്ങളിലും നമ്മള് മലയാളികളും, ബന്ധങ്ങളും ഉണ്ടെന്നതിൽ സന്തോഷമുണ്ട്. ഇനി പുതിയ സ്ഥലത്തെ പുതിയ വിശേഷങ്ങൾക്ക് കാത്തിരിക്കുന്നു.🤩🤩
മുത്തേ എപ്പിസോഡ് മുടങ്ങാതെ കാണുന്നോണ്ട് ഞമ്മളും അന്റെ കൂടെ യാത്രയ്ക്കു ഉള്ള ഒരു ഫീൽ ❤️
വീണ്ടും കുടു കുടു sound ഇപ്പോൽ ആണ് അടിപൊളി ആയേ🥰🥰🥰💞💞💞💞
എന്നാലും രാവിലെയും വൈകീട്ടും ഇന്ത്യക്കാരും നേപ്പാളുകാരും പാൽ കറന്നെടുക്കുന്ന ആ പാവം പശു 😆😆🤗❤️
😁😁😁😁😀😀😀😀
😊😂😂😂
🤣🤣🤣
Dilshad.....love you friend.god bless you.ella nanmakalum undakum.happy tripp
ആ ട്രെയിൻ cold start ചെയ്താലും ഓടിക്കാൻ പാട്ടില്ല. കാരണം ആ ട്രെയിനിന്റെ ടയർ പഞ്ചർ ആണ്🤣
ഹോ😮എത്ര മനോഹരമായ കോമഡി 😄😄
@@muhammadsinan3004 നിനക്ക് അത് കോമഡി ആയി തോന്നിയത് എന്റെ തെറ്റ് അല്ല 🤷♂️. ദിൽഷാദ് ഇക്ക പറഞ്ഞ ഡയലോഗ് ആണ് ഞാനും പറഞ്ഞത്
Njnghalde background music super aanu bro.. Ath kelkkaanvendi maathram video kaanarund..👍👍❤
3:00
ഹൗ....വീമാനത്തിന്റെ ബസ് സ്റ്റാന്റ് ആണ് ഇവടെ😂😂😂
ഏതാണ്ടൊരു 20 പ്രാവശ്യം എങ്കിലും കടന്ന് പോയിട്ടുള്ള airport...... പിന്നെ ഈ Bombardier Q 400 വിമാനങ്ങൾ.... ഒരു nostalgic feeling.....ഈ വർഷം നാട്ടിൽ വരുമ്പോൾ ഒന്നുകൂടി പോകണം 😊
Aparichatharanenkilum sahayikkanulla manassu,...dilshade athinoru salute.....
പൊളിച്ചുട്ടോ എന്താ പറയാ കിടു നേരം പോകുന്നത് അറിയില്ല വീഡിയോ കഴിയുബോൾ വല്ലാത്ത വിഷമാണ് കഴിയേണ്ട ആയിരുന്നു എന്ന് തോന്നിപോകും
Kondotty..... ❤️
17.00 ദിൽഷാ ദേ പറഞ്ഞത് ശരിയാ ബൈക്ക് ഓടിക്കുന്നത് കാണുമ്പോൾ ശരിക്കും കൊതിയാകുന്നു. ഒരു പാവം പ്രവാസി...
ഗൾഫിൽ എന്റെ അവസ്ഥ ഷാർജയിൽ ഞാൻ ഹോട്ടലിൽ ആയിരുന്നു
K.T.Khader Kasaragod
ചെക്കന്റെ അടുത്തെത്തിയപ്പോൾ ചെക്കനും ഉഷാറായി ദിൽഷാദും ഉഷാറായി....🤩✋
കൊള്ളാം ദിൽഷാദ് വീഡിയോ പൊളിച്ചു❤️❤️❤️
മുത്ത്മണീ....😍
എന്താ പറയാ...
പൊളി അവതരണം...
23 mnt പോയതറിഞ്ഞില്ല....
സത്യം പറയാലോ മ്മളെ ചെക്കെന്റെ മേലെ കേറീട് ആ കുടുകുടു ശബ്‌ദം കേട്ട് പോകുന്ന രസം അത് വേറെ ലെവൽ ,അപ്പൊ പൊളിക്ക് മുത്ത് മണിയെ 🥰✌️,നേപ്പാളി പെൺകുട്ടികൾ ഒന്നും പൊരേൽക്കു തെരെഞ്ഞു വരൂല്ലല്ലോ അല്ലെ 😁😁
ബ്രോ അവിടുന്ന് ഒരു 10 ലിറ്റർ പെട്രോൾ വാങ്ങിയിട്ട് പോര് .ഇവിടെഇന്ത്യയിലെ ജനങ്ങളുടെ അവസ്ഥ അറിയില്ലേ bro😁
ഞാൻ കിഴിശ്ശേരി ക്കാരൻ..,.
Same name ബ്രോ.... ❤️
മല്ലു ട്രാവലർ പോലെ വേറെ ലെവൽ ട്രാവൽ വ്ലോഗ്ഗർ ആയി ഉയരങ്ങളിലേക്കെത്തട്ടെ എന്ന ആശംസകളോടെ...😀😀😀
Athukum melay.. Mallu verum sp ane..
Powli bro....waiting for coming videos😍😍😍😍😍😍😍
ഹൌ... വിമാനത്തിന്റെ ബസ്റ്റാന്റാഇവിടെ... 😆
Keep Your Good HELPING Qualities in your Exploration JURNEY
മച്ചാൻ വേറെ ലെവൽ ആണ് ..... അടുത്ത വീഡിയോ പെട്ടെന്ന് ഇടു മുത്തേ
വിമാനത്തിന്റെ busstand പൊളിച്ചുട്ടോ 😄👍
ജോലികഴിഞ്ഞിട്ടു കാണാം ❤️❤️
എല്ലാ വീഡിയോസും സൂപ്പർ ആണ് .
വഴിയിൽ പെട്ട യാത്രക്കാരെ സഹായിച്ച മനസ്സിനു അഭിനന്ദങ്ങൾ .
കട്ട സപ്പോർട്ട് ബ്രോ .
Helping mentality 👌👌👌👌
Oo poli bike nannaakaan sahaychille❤❤❤
ബുള്ളറ്റുമ്മേലെ യാത്രയാണ് കാണാൻ രസം
03:02...വിമാനത്തിന്റ ബസ്സ് സ്റ്റാണ്ടോ 🤣🤣🤣🤣🤣
മച്ചാനെ poli❤️👌👏🎉🎉🎉💜💜💜🤙🤙 super ബ്രോ
ബുള്ളറ്റിൽ നിങ്ങൾ ഇങ്ങനെ പോകുന്നത് കാണുമ്പോൾ നമ്മൾക്കും കൂടെ പോരാൻ ഒരു ആഗ്രഹം 😍
എന്നാ വിട്ടാലോ 🔥👍
@@sadiq509 നാളെ രാവിലെ പോകുന്നുണ്ട് ബാംഗ്ലൂർ to തലശ്ശേരി 😍
@@twowheels002 👍👍🔥
ചെക്കൻ തിരുമ്പി വന്താച് 😃😃😃😃😃😃😃😃ബുള്ളറ്റ് ഇഷ്ട്ടം 💕💕💕💕💕
ന്യൂ മെമ്പർ ആണേ 😍😍😍😍
Aa bike kaaran manass kanicha dilshadcha poliyalle😍👏👏🤝
Mashe nigade chanal kanubol kanunna njanum nigade kude yathara cheyunnapole thonnum entha aganeee....
വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ഒരു സന്തോഷം ഇനിയും നല്ല നല്ല കാഴ്ചകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു കട്ട സപ്പോർട്ട് യാത്ര മുന്നോട്ട് മുന്നോട്ട് കുതിക്കട്ടെ😍😍😍❤️❤️😊🤗🤗😍😍😍❤️❤️❤️❤️❤️
നീറാട് , ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിനൊരു സുഖം.. ഞമ്മള് അവിടെ അടുത്ത് ആണു ബ്രോ..
നീറാട്ടിൽ എവിടെയാണ്
@@swalahudheenmuhammedk6584 exact അവിടെയെല്ല, തൊട്ടടുത്ത City ഓമനൂർ
ദിൽഷാദ് വിഡിയോ കണ്ടപ്പോ ഇങ്ങനെയൊക്കെ പോകാൻ തോന്നുന്നു 😍
എന്തോ മറന്നു എന്ന് നല്ല ഓർമ്മ ......😝
Nnatt kittiya 🤣🤣🤣
Bro,
Pravasikale support cheyth avale vikarangale aalukalilekkethikkunnnathin.....
Big salute....
Hi. ഞാൻ കൊണ്ടോട്ടി നീറാട് ആണ്. സലാഹുദ്ധീൻ എന്റെ അയൽവാസിയും സുഹൃത്തുo, സഹപാഠിയും ആണ്.
ഞാൻ ന്യൂsubsrbr ആണ് 4. 5. എപ്പിസോഡ് കണ്ടായിരുന്നു സൂപ്പർ ആയിട്ടുണ്ട്. നിങ്ങളെ സംസാരമാണ് മറ്റു യുട്യൂബർ മാറിൽ vityasthanakunne
മുത്തിനെ കാണാൻ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഇങ്ങോട്ട് ചാടി😍😍
ഇപ്പോൾ ആകെ ഒരു നേപ്പാളി ടെച് 😜😜
അതാണ് 😍
@@twowheels002 😍
😁
@@princeprincejohn967 😜
Dilshad
you are Correct
Kondotty.. Pulikkal nammal ndaeeee...... Neerad oudae moopare veed😍
ഒന്നും പറയാനില്ല 👌👌💐
വിമാനത്തിൻ്റെ ബസ്സ്റ്റാൻഡ് 😊
ഞാൻ കൊണ്ടോട്ടി🖐️
ഞാൻ കൊണ്ടോട്ടി കാരി 🙋♀️
ഇജ്ജ് എവുടെ?
Once more Taime Welcome back India bro
Background music kittumo.?? Kure nokki
😍😍വെറുപ്പിക്കാത്ത വ്ലോഗേർ
Ippo UA-cam kayariya pettonn Puthiya vedio nokkunnath . ee kuripinte Vedio an ❤️
♥️👍🇮🇳 God blessed Bro...
Kondotty 💪
Near Neerad
എവിടെയാണ്
Love from Canada❤
you ready to explore Canada after this trip. Please let me know.I wil help you.
Love from kannur City
Kuthuparamba 🙅🙅🙅
Njanunud
വിമാനത്തിന്റെ ബസ് സ്റ്റാൻഡ് കണ്ട ഞാൻ 😁😁😁😁
നിന്റെ വീഡിയോ കാണാൻ തുടങ്ങിയ എല്ലാം മറന്ന് ലയിച്ചു പോവും
ദിൽഷാദ് ബായ് കോർഡോവ എന്ന ഒരു കോളേജ് നമ്മുടെ നാട്ടിൽ വരുന്നുണ്ട്
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ശിവപുരം എന്ന സ്ഥലതാണ് വരുന്നത്
സുലൈമാൻ മേൽ പത്തൂർ ആണ് അതിന്റെ ജുമതല
Enth parachalu. Dilshad kka ty video kanal must aaannn
Vina athinte bustand......ejjathi
ട്രെയിൻ കോൾഡ് start
സൂപ്പർ ദിൽ ഷാദ്
Kidu🤩🤩
Pass port marannittillallo dilshadka.👍
Dilshad videos super keep safe happy journey
കൊണ്ടോട്ടി, നീറാട് 🤗
ആ സലാഹുന്റെ മാതിരിയ ഞാനും ചിരിതുടങ്ങിയ പിന്നെ നിക്കൂല, നിങ്ങടെ videos അതിനായി കാണാൻ നിക്കും
Kondotty neerad🤩
ഇങ്ങളും കാണുന്നുണ്ടോ🔥
Broo video ulla background music edaaa
5:34
Honey singh song 😜😜😄😄😄😄😄😄💞
അങ്ങനെ വീണ്ടും 🛵ചെക്കനെ കണ്ടുമുട്ടി 😍🥰😍🥰😍🥰ഇനി മുന്നോടുള്ള യാത്ര കാണാൻ കാത്തിരിക്കുന്നു 🗾⛰️
Pravaasigalepatti parajadile....alife shukren
Mass Hero Dilshad anna ❤️
Super your all videos 👍👍
5:02 ആ പശു ഇപ്പഴും അവടെ തന്നെണ്ട്...
😂😂😂
7:03 tire ഒക്കെ പഞ്ചർ ആണ് 😂😂😂😂
പൊരിച്ചു ദിൽഷാദ് 🌹🌹🌹🌹
കൊണ്ടോട്ടി ❤️❤️❤️❤️
KL 84
ഏതായാലും പൊളിക്ക് 💥
Nice bro
ചേട്ടൻ പോളിയാണ് 👏👏👏
നന്മ നിറഞ്ഞ യാത്ര 🤲🤲🤲🤲
Airportile 🚜tractor undello broi
Ath sheriya...brooi.....chekkan🏍️🏍️ illand oru ...rasam illa...😁🥰🥰