എല്ലാവരും എന്തേലുമൊക്കെ കമന്റ് ഇട്ടു സപ്പോർട്ട് ചെയ്യണേ...കമന്റ് ആണ് എല്ലാം ....എന്ത് എഴുതും എന്ന് കൺഫ്യൂഷൻ ഉണ്ടെങ്കിൽ ഒരു കുത്തോ കോമയോ ഇടണേ ....😘😘 Our Online shop Site Link 👇 www.amazingafrica.in/products www.amazingafrica.in/store-map
SK പൊറ്റക്കാടിന്റെ ആഫ്രിക്കൻ യാത്രയ്ക്ക് ശേഷം . ആഫ്രിക്കയെ ഇത്രയും അധികം കേരളീയർക്ക് പരിചയപെടുത്തി തന്നത് amazing ആഫ്രിക്ക മാത്രമായിരിക്കും thanks👍👍👍❤️❤️❤️
@@Beyond_Boundaries-np ഞങ്ങൾ കമന്റ് ഇടുമ്പോൾ നിങ്ങൾ തരുന്ന ഈ replay ഉണ്ടല്ലോ .... അതാണ് ഞങ്ങളെ വീണ്ടും വീണ്ടും കമന്റ് ഇടാൻ പ്രയരിപ്പിക്കുന്നത്👍 thank you pooja
നമ്മൾ ഒരു ടൂർ പോയാൽ പോലു ഇത്രയു ഭംഗിയായി കാണുവാനു 'ആസ്വദിക്കുവാനു സാധിക്കില്ല അത്രയ്ക്ക് നല്ല കാഴ്ചകളു അവതരണവും കഴ്ചവെയ്ക്കുന്ന പൂജയ്ക്കു ടീമിനു അഭിനന്ദനങ്ങൾ
ആഫ്രിക്കയെക്കുറിച്ചു ഞങ്ങൾക്കു മാനസിലാക്കി തരുന്ന സഹോദരീ . എനിക്കു ഒരുപാട് ഇഷ്ടമാണ് നിങ്ങളെ . സമയം കിട്ടുമ്പൊളൊക്കെ വീഡിയോസ് കാണാറുമുണ്ട് , വളരെ ശാന്തമായി സംസാരിക്കുന്നത് കാണാനും നല്ല ചന്തമാണ് ഒത്തിരി സ്നേഹം .🥰🥰🥰🥰💕💕💕
ഇത്ര പ്രാകൃതമായ ഇതൊന്നും തനിക്കും വേണ്ടപ്പെട്ടവർക്കും ചെയ്യേണ്ടി വരില്ലല്ലോ അതുകൊണ്ട് ചുമ്മാ അങ്ങ് ബഹുമാനിച്ചേക്കാം,, ന്ന് താങ്കളുടെ ഈ മനോഭാവത്തെ പുച്ഛിക്കുന്നു 👎
Anooj ഞാൻ ബഹുമാനിക്കുന്നു അതെ എന്റെ ഇഷ്ട്ടം എന്റെ ഇഷ്ടതങ്ങളെ പുച്ഛിക്കാൻ നിങ്ങൾ ആരാ ഒരാൾ ഇടുന്ന കമന്റിൽ നെഗറ്റീവ് അടിക്കാൻ അല്ലെ തനിക്ക് അറിയൂ 😂😂😂kashtm
വർഷങ്ങളായി ഞാൻ ഫോളോ ചെയ്തിരുന്ന ഒരു ചാനലായിരുന്നു amazing Africa ഫോൺ കേടായി എൻ്റെ കയ്യിൽ നിന്നും ഇത് പോയി പിന്നെ പിന്നെ ഞാനിതിനെ മറന്നു പോയി ആഫ്രിക്കയെക്കുറിച്ച് അറിയുന്നത് എനിക്ക് വലിയ ഇഷ്ടമാണ് അതിന് ഞാൻ ഈ ചാനലിനെയാണ് ആശ്രയിക്കാർ അവതരണം സൂപ്പറാണ് നല്ല രീതിയിൽ നമുക്ക് മനസിലാവും ഇനി എന്നും കാണാൻ ശ്രമിക്കും👍🌹🌹
അറിവുകൾ പകർന്നുതരുക എന്നത് ആണ് ലോകത്തിൽ വെച്ച് ഏറ്റവും നല്ല കാര്യം . മറ്റുള്ള youtubers ൽ നിന്ന് ചേച്ചിയെ വേർതിരിച്ചു നിർത്തുന്നതും ചേച്ചിയുടെ explanation ആണ് എന്നും ചേച്ചിയുടെ പുതിയ പുതിയ വീഡിയോസിനായി കട്ടവെയ്റ്റിംഗ്
ന്തോ പൂജേച്ചിടെ wildlife vlogs കാണാനാ എനിക്ക് കൂടുതൽ ഇഷ്ടം.. ന്തോ അതങ്ങ് ഇഷ്ടപ്പെട്ടു പോയി... എന്നിരുന്നാലും മറ്റു വ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി ആഫ്രിക്കയിലെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു നമുക്ക് വേണ്ടി കൺകുളിർമയർന്ന കാഴ്ചകളും അറിവുകളും പകർന്നു തരുന്ന പൂജേച്ചിക്കും നിളക്കുട്ടനും ചേട്ടനും എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു. ദൈവാനുഗ്രഹം എന്നും ഇണ്ടാവട്ടെ.. ❤❤❤
Chechi എല്ലാ സ്ത്രീകൾക്കും ഒരു മാതൃക ആണ്... ചേച്ചി ഓരോ വീഡിയോയിലും നല്ല രീതിയിലുള്ള അവതരണമാണ് നൽകുന്നത്. ചെയ്യുന്ന ഓരോ വീഡിയോയും നല്ല ആശയങ്ങൾ ഉൾക്കൊള്ളിക്കുന്നു. ചേച്ചിക്ക് ഇനിയും ഒരുപാട് വീഡിയോ അപ്‌ലോഡ് ചെയ്യാൻ സാധിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു..ചേച്ചി ഇത്തരത്തിൽ ഒരു വീഡിയോ എടുക്കാൻ സഹായിക്കുന്ന ചേച്ചിയുടെ ഭർത്താവിന് എൻറെ ഒരു വലിയ സല്യൂട്ട്...😍😘😍🥰 സ്ത്രീകളെ നാലു ചുവരുകളിൽ അടച്ചിടുക അല്ല വേണ്ടതെന്ന് ചേച്ചിയുടെ ഭർത്താവ് മനസ്സിലാക്കി തരുന്നു. ചേച്ചി വളർന്നു വരുന്ന തലമുറയ്ക്ക് മാതൃകയാണ്. 😍🥰 എന്ന് ചേച്ചിയുടെ സ്ഥിരം പ്രേക്ഷകൻ ആയ ... സൂര്യനാരായണൻ
ഈ ചാനൽ 1st ആയിട്ടാണ് കാണുന്നത്..... Really amazing.... ഇതുവരെ കാണാത്തതും അറിയാത്തതു മായ കാര്യങ്ങൾ.... എല്ലാവരും ആകാംഷയോടെ ആയിരിക്കും ഈ ചാനൽ കാണുക.... 👌👌👌👌.... നന്നായി മുന്നോട്ട് പോകാൻ കഴിയട്ടെ....
ഭാരതത്തിലെ ചില ഗോത്ര വർഗങ്ങളുടെ ആചാരങ്ങൾ പോലെ ആഫ്രിക്കയിലും . പട്ടു തുണി. ശൂലം , വാളിന്റെ രൂപം etc . എല്ലാം ഷെയർ ചെയ്യുന്നതിന് നന്ദി . ദൈവം പൂജയേയും ക്യടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏
ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് നല്ല വ്യക്തമായിട്ടാണ് പറയുന്നത് അതുകൊണ്ടുതന്നെ അറിയാതെ കേട്ടുകൊണ്ടിരിക്കും മുൻപ് ടേസ്റ്റ് ടൈം ചെയ്തു കൊണ്ടിരുന്ന സുബൈദയുടെ അതെ ശബ്ദം. നമ്മൾ അവിടെയെത്തി നേരിട്ടുകാണുന്ന ഫീൽ ആണ് വീഡിയോ കാണുമ്പോൾ നിളക്കുട്ടി സുഖമായിരിക്കുന്നോ ♥♥
സഹോദരിക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം കൂടെയുള്ള പോന്നോമനക്കും. ഉഗാണ്ടയിൽ പോയി ഇതുപോലുള്ള വിഡിയോകൾ എടുത്ത് ഞങ്ങളെപ്പോലെയുള്ള വർക്ക് എത്തിച്ച് തരുന്നതിന് എത്ര പ്രശംസിച്ചാലും മതിയാകില്ല.നല്ല ധൈര്യമുള്ള സഹോദരി. ഉഗാണ്ടയിൽ പണ്ട് കുറേ ഗുജറാത്തികൾ ബിസിനസ് ചെയ്തിരുന്നു. ഉഗാണ്ട ഒരു പൊട്ടിയ മുത്ത്. എന്ന പുസ്തകത്തിൽ. അവസാനം ഗുജറാത്തികളെ അവിടുന്ന് അടിച്ചു ഓടിച്ചു എന്നും കേട്ടിട്ടുണ്ട്.ബഹറിനിൽ ഞാൻ ജോലി ചെയ്യുമ്പോൾ എൻ്റെ കൂടെ ഉഗാണ്ടയിൽ നിന്നുള്ള കൂട്ടുകാരും ഉണ്ടായിരുന്നു. നന്ദി നമസ്കാരം പ്രിയ സഹോദരി
ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ പകർന്നു തരും. ആഫ്രിക്കൻ യാത്രകളിലൂടെ ഇങ്ങു കേരളത്തിൽ ഉള്ള നമുക്ക് യാത്രനുഭൂതി പകർന്നു തരുന്ന അമേസിങ് ആഫ്രിക്കക്ക് ഒരുപാട് നന്ദി 🙏
കുടുംബവുമായി പോയി എടുക്കുന്ന വീഡിയോ, പ്രധാനമായും കുടുംബവുമായി കാണാനും അറിവ് നേടനും ഉപകരിക്കുന്നുണ്ട്. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് തരുന്ന പൂജയ്ക്കും, അത് നന്നായി പകർത്തിത്തരുന്ന ചേട്ടനും കുഞ്ഞുമോൾക്കും ആശംസകൾ! അഭിവാദ്യങ്ങൾ!!🌹🌹🌹.
നമ്മുടെ നാട്ടിലെ പോലെ തന്നെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഉഗാണ്ടയിലും ഉണ്ടെന്ന് കാണിച്ചു തന്നത്തിനു pooja ചേച്ചിക്ക് നന്ദി.ഇനിയും നല്ല വീഡിയോസ് പ്രേതീക്ഷിക്കുന്നു.. Keep going ❤❤❤❤❤
First കമന്റ് first view ചേച്ചി വീഡിയോ പൊളിച്ചു ഒരുപാട് അറിവുകൾ ലഭിക്കുന്ന മലയാളി channel NO.1 AMEZING AFRICA BY POOJA ചേച്ചിയെ കാണാൻ നല്ല ആഗ്രഹമുണ്ട് 🥰
Dear Puja,when you are explaining this episode, I observed your eyes and face,because when ever you are explaining about a community, their faith and culture.You are presenting all things without loosing their believes. This is a great value of your personality, A big salute to you and camara man for good quality video.
Amazing Africa കാണുന്നതിന് മുൻപ് എൻ്റെ മനസ്സിൽ ഉണ്ടായിരുന്ന ചിത്രം ഒന്ന് വേറെ ആയിരുന്നു. But after watching your vedio I like this and I'm very much interested to know more about this dark continent. Thank u പൂജ a lot. Waiting for your next vedio
Chechide video innale aanu kaanan idayayathu, Valare nalla presentation ❤😍 Ippo alla video irunne kaanuane prathana pani, Comment azhuthan oru confusionum illa Super super superr chechiiii😍😍😍👏👏👏👏👏👏👏
Great information.. it's new..Nhan ivde,Ugandail . (Kampala) undayt more than 2 years aytumnee karyangal ariyillayrnu.... amazing dear ... great..proud of you 😊❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഉഗാണ്ട ഉഗാണ്ടാന്ന് കേട്ടിട്ടേയുള്ളു. ഈ സ്ഥലത്തിൻ്റെ പേര് കേൾക്കാത്ത ഒരു മനുഷ്യ ജീവിയും കേരളത്തിലില്ല. ചെറുപ്പത്തിലേ തോട്ട് കേട്ട് കേട്ട് ഇപ്പൊ ശരിയ്ക്കും കണ്ടു. Thank you Pooja and all the best.
ആദ്യമായിട്ടാണ് കാണുന്നത്.വീഡിയോ ഇഷ്ടപ്പെട്ടു, അവതരണവും കൊള്ളാം. അപ്പോ ഇനി എങ്ങിനെ സബ്സ്ക്രൈബ് ചെയ്യാതിരിക്കും... അപ്പോ അതും ചെയ്തിട്ടുണ്ട്. നല്ല നല്ല ആഫ്രിക്കൻ കാഴ്ചകളുമായി വരിക...
Really amazing video പൂജചേച്ചി.. അവിടെ ഇപ്രകാരമുള്ള വിശ്വാസവും പുലർത്തുന്നുണ്ട് എന്ന് ആദ്യമായി അറിവ് കിട്ടിയത് ഈ video യിലൂടെയാ 👏👏👏.. Good work👏👏👏, congrats for great effort by all of your team.. Camera man ന്റെ work dedication അഭിനന്ദനീയമാണ് 👏👏👏🌹🌹🌹.. Adjustable ആയ മോളും പൂജ ചേച്ചിയുടെ luck 🌹🌹🌹.. ഒരുപാട് ഉയരങ്ങളിൽ ഈ channel എത്തട്ടെ 🙏🙏🙏.. Congrats to all your team memebers 👏👏👏👏🙂
Express your version with Royale Impero
www.royaleimpero.com/POOJA
ഇപ്പോൾ കുറച്ച് ആയിട്ട് റെഗുലർ ആയിട്ട് കാണുന്ന ഒരേയൊരു ചാനൽ. സത്യം പറഞ്ഞാൽ അവതരണ മികവ് തന്നെയാണ് ഈ ചാനലിലേക്ക് ആകർഷിക്കുന്നത്
😍😍
എല്ലാവരും എന്തേലുമൊക്കെ കമന്റ് ഇട്ടു സപ്പോർട്ട് ചെയ്യണേ...കമന്റ് ആണ് എല്ലാം ....എന്ത് എഴുതും എന്ന് കൺഫ്യൂഷൻ ഉണ്ടെങ്കിൽ ഒരു കുത്തോ കോമയോ ഇടണേ ....😘😘
Our Online shop Site Link 👇
www.amazingafrica.in/products
www.amazingafrica.in/store-map
👍👍👍
👍
😊😊
😍👍
👌
SK പൊറ്റക്കാടിന്റെ ആഫ്രിക്കൻ യാത്രയ്ക്ക് ശേഷം . ആഫ്രിക്കയെ ഇത്രയും അധികം കേരളീയർക്ക് പരിചയപെടുത്തി തന്നത് amazing ആഫ്രിക്ക മാത്രമായിരിക്കും
thanks👍👍👍❤️❤️❤️
🤗🤗🤗
@@Beyond_Boundaries-np ഞങ്ങൾ കമന്റ് ഇടുമ്പോൾ നിങ്ങൾ തരുന്ന ഈ replay ഉണ്ടല്ലോ .... അതാണ് ഞങ്ങളെ വീണ്ടും വീണ്ടും കമന്റ് ഇടാൻ പ്രയരിപ്പിക്കുന്നത്👍 thank you pooja
@@Beyond_Boundaries-np ഒന്ന് പോയെടി 🤮
@@Beyond_Boundaries-np ഹായ്
👍
എവിടെ പോവാ എന്ന് ചോദിക്കുമ്പോ ഉഗാണ്ടക്ക് എന്താ പോരുന്നോ എന്ന് പറയാറുണ്ട് .... ആ ഉഗാണ്ടയെ കുറിച്ച് വിവരണങ്ങൾ തന്ന ചേച്ചിക്ക് നന്ദി സപ്പോർട്ട് ഇണ്ട്😍👍
thanks😊
Very good and interesting
@@mathewthomas2605 yes 💯👍
തിരക്കില്ലാത്ത പ്രകൃതിയെ ബഹുമാനിച്ചുള്ള ഇരുണ്ട ആഫ്രിക്കൻ വിശ്വാസത്തെ പരിചയപ്പെടുത്തിയതിന് നന്ദി.
പൂജ ചേച്ചിയുടെ ചാനൽ one മില്ല്യൺ ആയി കാണാൻ ആഗ്രഹിക്കുന്ന ഞാൻ 👌👌🤩
❤❤❤
Thank-you
UM
Me too
ആഫ്രിക്കൻ അറിവുകൾ, 80% ആളുകളും വിചാരിച്ച പോലെ അല്ല ആഫ്രിക്ക എന്ന് കാണിച്ചു മനസ്സിലാക്കി തന്നു പൂജ ചേച്ചി
👍
നമ്മൾ ഒരു ടൂർ പോയാൽ പോലു ഇത്രയു ഭംഗിയായി കാണുവാനു 'ആസ്വദിക്കുവാനു സാധിക്കില്ല അത്രയ്ക്ക് നല്ല കാഴ്ചകളു അവതരണവും കഴ്ചവെയ്ക്കുന്ന പൂജയ്ക്കു ടീമിനു അഭിനന്ദനങ്ങൾ
very good
@@antonycherthalla4894 good
ഹെറ്റേഴ്സ് ഇല്ലാത്ത ഒരേ ഒരു ചാനൽ ❤❤
പുതിയ പുതിയ മേഖലകളിലേക്ക് ക്യാമറ തിരിച്ചുവക്കുക. Amazing pooja. ആഫ്രിക്കയിലെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞു. തുടരുക
നല്ല ശുദ്ധമായ വിവരണം. കൂടുതൽ വിവരണങ്ങൾ ഇനിയും ഇടണം.
👍good🌹
ആഫ്രിക്കയെക്കുറിച്ചു ഞങ്ങൾക്കു മാനസിലാക്കി തരുന്ന സഹോദരീ . എനിക്കു ഒരുപാട് ഇഷ്ടമാണ് നിങ്ങളെ . സമയം കിട്ടുമ്പൊളൊക്കെ വീഡിയോസ് കാണാറുമുണ്ട് , വളരെ ശാന്തമായി സംസാരിക്കുന്നത് കാണാനും നല്ല ചന്തമാണ് ഒത്തിരി സ്നേഹം .🥰🥰🥰🥰💕💕💕
ഒരുപാട് സന്തോഷം 😊
ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. Just ഒരു യാത്ര എന്നതിലുപരി ഒരുപാടു അറിവുകളും പകർന്നു തരുന്ന ചേച്ചിക്ക് ഒരുപാടു നന്ദി..... ആശംസകൾ 😍😍😍
ഇത്ര ആഴത്തിൽ ഒരു രാജ്യത്തെ കാണിച്ച് തരുന്ന നിങ്ങളുടെ dedication നെ അംഗീകരികാതിരികാൻ ആർക്കും കഴിയില്ല..really appreciate your efforts.
thanks❤
Ade,,ethra risk eduthitakum ithrayum nalla videos present cheyunnad.....dedication.....👍🏻👌🏻😍
അതെ.
റോഡും പരിസരവും പച്ചപ്പും എല്ലാം ശെരിക്കും കേരളം പോലെ തന്നെയുണ്ട് ❤️
athe sarikkum keralam
എനിക്കും തോന്നി... കടയിൽ ചക്ക ഒക്കെ ഇരിക്കുന്നു 😃
Enikkum thoni
Yesss enikkum thonni
നമ്മളെ പറ്റിക്കുകയാ ... ഇത് കേരളം തന്നെയാ...😄😄😄😍😍
ആഫ്രിക്കൻ യാത്രകൾ അതി മനോഹരം
അവരുടെ ആചാരങ്ങളെ പുച്ഛിക്കാതെ ബഹുമാനിച്ച പൂജ ചേച്ചിക്ക് ഒരായിരം ആശംസകൾ ❤
athipo oru vlogger puchikkilla...nammal aanu manasilakentath ellam anta viswasam anennu as a scientific person
ഇത്ര പ്രാകൃതമായ ഇതൊന്നും തനിക്കും വേണ്ടപ്പെട്ടവർക്കും ചെയ്യേണ്ടി വരില്ലല്ലോ അതുകൊണ്ട് ചുമ്മാ അങ്ങ് ബഹുമാനിച്ചേക്കാം,, ന്ന്
താങ്കളുടെ ഈ മനോഭാവത്തെ പുച്ഛിക്കുന്നു 👎
Anooj ഞാൻ ബഹുമാനിക്കുന്നു അതെ എന്റെ ഇഷ്ട്ടം എന്റെ ഇഷ്ടതങ്ങളെ പുച്ഛിക്കാൻ നിങ്ങൾ ആരാ ഒരാൾ ഇടുന്ന കമന്റിൽ നെഗറ്റീവ് അടിക്കാൻ അല്ലെ തനിക്ക് അറിയൂ 😂😂😂kashtm
@@aryaathii41 ഞാൻ പുച്ഛിക്കുന്നു അത് എന്റെ ഇഷ്ടം എന്റെ ഇഷ്ടങ്ങളെ പുച്ഛിക്കാൻ നിങ്ങൾ ആരാ ഒരാൾ ഇടുന്ന റിപ്ലൈയെ പുച്ഛിക്കണല്ലേ തനിക്കറിയൂ 😂😂😂കുഷ്ടം
@@aryaathii41 യുട്യൂബിൽ നോക്കി കുഷ്ടം കണ്ടുപിടിക്കുന്ന സ്പെഷ്യലിസ്റ്റേ
സ്വന്തം കുഷ്ടം ചികിൽസിക്ക് 😂😂😂
വർഷങ്ങളായി ഞാൻ ഫോളോ ചെയ്തിരുന്ന ഒരു ചാനലായിരുന്നു amazing Africa ഫോൺ കേടായി എൻ്റെ കയ്യിൽ നിന്നും ഇത് പോയി പിന്നെ പിന്നെ ഞാനിതിനെ മറന്നു പോയി ആഫ്രിക്കയെക്കുറിച്ച് അറിയുന്നത് എനിക്ക് വലിയ ഇഷ്ടമാണ് അതിന് ഞാൻ ഈ ചാനലിനെയാണ് ആശ്രയിക്കാർ അവതരണം സൂപ്പറാണ് നല്ല രീതിയിൽ നമുക്ക് മനസിലാവും ഇനി എന്നും കാണാൻ ശ്രമിക്കും👍🌹🌹
അറിവുകൾ പകർന്നുതരുക എന്നത് ആണ് ലോകത്തിൽ വെച്ച് ഏറ്റവും നല്ല കാര്യം . മറ്റുള്ള youtubers ൽ നിന്ന് ചേച്ചിയെ വേർതിരിച്ചു നിർത്തുന്നതും ചേച്ചിയുടെ explanation ആണ് എന്നും ചേച്ചിയുടെ പുതിയ പുതിയ വീഡിയോസിനായി കട്ടവെയ്റ്റിംഗ്
thanks Rakesh😊
ആഫ്രിക്കയിലെ പുതിയ അറിവുകൾ പകർന്നു നൽകാൻ പൂജ ചേച്ചി എടുക്കുന്ന EFFORT ഒരു രക്ഷയുമില്ല...😘😘
ന്തോ പൂജേച്ചിടെ wildlife vlogs കാണാനാ എനിക്ക് കൂടുതൽ ഇഷ്ടം.. ന്തോ അതങ്ങ് ഇഷ്ടപ്പെട്ടു പോയി... എന്നിരുന്നാലും മറ്റു വ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി ആഫ്രിക്കയിലെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു നമുക്ക് വേണ്ടി കൺകുളിർമയർന്ന കാഴ്ചകളും അറിവുകളും പകർന്നു തരുന്ന പൂജേച്ചിക്കും നിളക്കുട്ടനും ചേട്ടനും എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു. ദൈവാനുഗ്രഹം എന്നും ഇണ്ടാവട്ടെ.. ❤❤❤
സഞ്ചാരം കാണുമ്പോൾ മാത്രമേ ഇതു പോലുള്ള അറിവുകൾ കിട്ടാറുള്ളൂ. എല്ലാം വളരെ നല്ലതാണ്. നല്ല സ്റ്റാൻഡേർഡ് പ്രോഗ്രാം. Keep it up
ലാലേട്ടൻ ചിത്രത്തിൽ പറഞ്ഞപോലെ, എന്ത് മനോഹരമായ ആചാരങ്ങൾ 😀
🤗🤗
വെറും വൃത്തി കെട്ട ആൾക്കാർ തുപ്പിക്കളെ
Thudakkma muthalle kanaunna channell...africaye snehicchuuu snehicchu avidem kaanna kothi aavunnu ..ethrayum naal.europum amerucatum okke aatirunnu manasil engil...ennu pooja chechi karanam thu africa aayai maarri....love you pooja chechi.🥰🥰..next month 23 vayasavum.....engebebgilum njan avadethiyirukkum....✌️
മോന് അവിടെയൊക്കെ വരാനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം 😊
രണ്ട് മൂന്ന് ദിവസം മുന്നെയാണ് ചാനൽ കണ്ടത്. ഓരോ വീഡിയോ ആയി കണ്ടോണ്ടിരിക്കുവാണ്.ഓരോന്നും ഒന്നിനൊന്നു മെച്ചം ❤
വല്ലാത്ത വിശ്വാസങ്ങൾ കുട്ടിയേയും കൊണ്ട് ബ്ലോഗ്ചെയ്യുന്ന ഒരേ ഒരു അമ്മ🥰
ആഹാ.... മോളുടെ അമ്മ ആയിരുന്നോ.... 👍🏻
Chechi എല്ലാ സ്ത്രീകൾക്കും ഒരു മാതൃക ആണ്... ചേച്ചി ഓരോ വീഡിയോയിലും നല്ല രീതിയിലുള്ള അവതരണമാണ് നൽകുന്നത്. ചെയ്യുന്ന ഓരോ വീഡിയോയും നല്ല ആശയങ്ങൾ ഉൾക്കൊള്ളിക്കുന്നു. ചേച്ചിക്ക് ഇനിയും ഒരുപാട് വീഡിയോ അപ്‌ലോഡ് ചെയ്യാൻ സാധിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു..ചേച്ചി ഇത്തരത്തിൽ ഒരു വീഡിയോ എടുക്കാൻ സഹായിക്കുന്ന ചേച്ചിയുടെ ഭർത്താവിന് എൻറെ ഒരു വലിയ സല്യൂട്ട്...😍😘😍🥰 സ്ത്രീകളെ നാലു ചുവരുകളിൽ അടച്ചിടുക അല്ല വേണ്ടതെന്ന് ചേച്ചിയുടെ ഭർത്താവ് മനസ്സിലാക്കി തരുന്നു. ചേച്ചി വളർന്നു വരുന്ന തലമുറയ്ക്ക് മാതൃകയാണ്. 😍🥰 എന്ന് ചേച്ചിയുടെ സ്ഥിരം പ്രേക്ഷകൻ ആയ ... സൂര്യനാരായണൻ
🤗🤗
@@pvattolyBigg salute 😍😍🥰😍🥰🥰😍🥰😍
Thanks Dear 😊 😊 😊 😊 🤗 🤗 Feeling so Happy
@@Beyond_Boundaries-np 😍
😍
ഈ ചാനൽ 1st ആയിട്ടാണ് കാണുന്നത്..... Really amazing.... ഇതുവരെ കാണാത്തതും അറിയാത്തതു മായ കാര്യങ്ങൾ.... എല്ലാവരും ആകാംഷയോടെ ആയിരിക്കും ഈ ചാനൽ കാണുക.... 👌👌👌👌.... നന്നായി മുന്നോട്ട് പോകാൻ കഴിയട്ടെ....
ഭാരതത്തിലെ ചില ഗോത്ര വർഗങ്ങളുടെ ആചാരങ്ങൾ പോലെ ആഫ്രിക്കയിലും . പട്ടു തുണി. ശൂലം , വാളിന്റെ രൂപം etc . എല്ലാം ഷെയർ ചെയ്യുന്നതിന് നന്ദി . ദൈവം പൂജയേയും ക്യടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏
thanks😍
ഞെട്ടിച്ചു കളഞ്ഞല്ലോ പൂജ.. കിടിലൻ വീഡിയോ.. ഓരോ വീഡിയോ തയാറാക്കാണും നിങ്ങൾ എടുക്കുന്ന effort ന് ഒരുപാട് അഭിനന്ദനങ്ങൾ
thankyou 😍
Pooja chechiyude voice ishtamullavar undo
ഈ ശബ്ദം കേട്ടിട്ടാണ് ഈ ചാനൽ ആദ്യമായി ശ്രദ്ദിക്കുന്നത്. പിന്നെ ചരിത്രവും കാഴ്ചകളും കൂടി ആയപ്പോ ഇവിടെ തന്നെ അങ്ങ് കൂടി.
@@dileeparyavartham3011 s same
❣️❣️
പാറപ്പുറത്ത് ചിരട്ട ഇട്ട് ഉരക്കുന്ന ഒച്ച ♥️♥️
Super sound like 🥰🥰🥰
മറ്റു രാജ്യങ്ങളിലെ അവരുടെ വിശ്വാസവും ആചാരങ്ങൾ വരെ കാണുന്ന നമ്മളെ വരെ അത്ഭുതപെടുത്തുക ആണ്.....💥💥
Evidem vanno😬😬😬. Pooja chechi oru udayipp kanikathe video cheytha eeche pole alla. Evide ninak theri vilikan aarulla🤣
@@ShilpiGardens അയിന് നി ഏതാ 🤭
@@akcta2045 ni etha😏😏😏
@@ShilpiGardens aysheri 🤭
@@akcta2045 😏
ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് നല്ല വ്യക്തമായിട്ടാണ് പറയുന്നത് അതുകൊണ്ടുതന്നെ അറിയാതെ കേട്ടുകൊണ്ടിരിക്കും മുൻപ് ടേസ്റ്റ് ടൈം ചെയ്തു കൊണ്ടിരുന്ന സുബൈദയുടെ അതെ ശബ്ദം. നമ്മൾ അവിടെയെത്തി നേരിട്ടുകാണുന്ന ഫീൽ ആണ് വീഡിയോ കാണുമ്പോൾ നിളക്കുട്ടി സുഖമായിരിക്കുന്നോ ♥♥
സഹോദരിക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം കൂടെയുള്ള പോന്നോമനക്കും. ഉഗാണ്ടയിൽ പോയി ഇതുപോലുള്ള വിഡിയോകൾ എടുത്ത് ഞങ്ങളെപ്പോലെയുള്ള വർക്ക് എത്തിച്ച് തരുന്നതിന് എത്ര പ്രശംസിച്ചാലും മതിയാകില്ല.നല്ല ധൈര്യമുള്ള സഹോദരി. ഉഗാണ്ടയിൽ പണ്ട് കുറേ ഗുജറാത്തികൾ ബിസിനസ് ചെയ്തിരുന്നു. ഉഗാണ്ട ഒരു പൊട്ടിയ മുത്ത്. എന്ന പുസ്തകത്തിൽ. അവസാനം ഗുജറാത്തികളെ അവിടുന്ന് അടിച്ചു ഓടിച്ചു എന്നും കേട്ടിട്ടുണ്ട്.ബഹറിനിൽ ഞാൻ ജോലി ചെയ്യുമ്പോൾ എൻ്റെ കൂടെ ഉഗാണ്ടയിൽ നിന്നുള്ള കൂട്ടുകാരും ഉണ്ടായിരുന്നു. നന്ദി നമസ്കാരം പ്രിയ സഹോദരി
ഒരുപാടൊരുപാട് സന്തോഷം 🤗🤗🤗
സന്തോഷ് ജോർജ് സർ സഞ്ചാരം
പൂജേച്ചി amazing ആഫ്രിക്ക
Keep ഗോയിങ് chechi, കട്ടക്ക് കൂടെ ഉണ്ട് ❤❤❤😘😘😘😍😍😍😍
സഫാരി ചാനലിന്റെ സിംപിൾ വേർഷൻ..... 😍😍😍😍
ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ പകർന്നു തരും. ആഫ്രിക്കൻ യാത്രകളിലൂടെ ഇങ്ങു കേരളത്തിൽ ഉള്ള നമുക്ക് യാത്രനുഭൂതി പകർന്നു തരുന്ന അമേസിങ് ആഫ്രിക്കക്ക് ഒരുപാട് നന്ദി 🙏
കുടുംബവുമായി പോയി എടുക്കുന്ന വീഡിയോ, പ്രധാനമായും കുടുംബവുമായി കാണാനും അറിവ് നേടനും ഉപകരിക്കുന്നുണ്ട്. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് തരുന്ന പൂജയ്ക്കും, അത് നന്നായി പകർത്തിത്തരുന്ന ചേട്ടനും കുഞ്ഞുമോൾക്കും ആശംസകൾ! അഭിവാദ്യങ്ങൾ!!🌹🌹🌹.
ഇതൊക്കെ ഞങ്ങളിലേക്കു എത്തിക്കുന്ന ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ ♥️
വാലുമ്പ .... ഇതുപോലെയുള്ള വീഡിയോ കാണുമ്പോഴാണ് ഓരോ സ്ഥലങ്ങളിലെയും ആചാരങ്ങളും വിശ്വാസങ്ങളും എത്ര വ്യത്യസ്തമാണെന്നറിയുന്നത്👍😍
നമ്മുടെ നാട്ടിലെ പോലെ തന്നെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഉഗാണ്ടയിലും ഉണ്ടെന്ന് കാണിച്ചു തന്നത്തിനു pooja ചേച്ചിക്ക് നന്ദി.ഇനിയും നല്ല വീഡിയോസ് പ്രേതീക്ഷിക്കുന്നു.. Keep going ❤❤❤❤❤
😍😍😍
First കമന്റ് first view
ചേച്ചി വീഡിയോ പൊളിച്ചു
ഒരുപാട് അറിവുകൾ ലഭിക്കുന്ന മലയാളി channel NO.1
AMEZING AFRICA BY POOJA
ചേച്ചിയെ കാണാൻ നല്ല ആഗ്രഹമുണ്ട് 🥰
ഹിന്ദു മതത്തോട് നല്ല സാമ്യം തോന്നുന്നു....
പുതിയ അറിവുകൾ പകർന്ന് തരുന്ന പൂജചേച്ചിക്ക് ഒത്തിരി നന്ദി...😊😍😍😍
മനസ്സിലുണ്ടായിരുന്ന ആഫ്രിക്കയെ മാറ്റിമറിച്ചതിൽ ഈ ചാനലിന് നല്ല പങ്കുണ്ട്... 👍🏼👍🏼
ആഫ്രിക്ക യെ പറ്റി നമുക്ക് അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തരുന്ന Pooja chechi vere level ann❣️❣️👍
Poojachechi ishtam ❤️
ഈ എപ്പിസോഡുകൊണ്ട് എനിക്ക് ഒരു കാര്യം മനസിലായി യഥാർത്ഥ കാണിക്കവഞ്ചി അവിടെയാണുള്ളതെന്ന്. ഓരോ എപ്പിസോഡും കിടുവാകുന്നു. All the best
ഇപ്പോഴാണ് ശരിക്കും ഉഗാണ്ടയിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിക്കുന്നത്,,, വലിയ ആശംസകൾ പൂജേച്ചി..... 👍👍👍
ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് ഓരാഴ്ചയായതെ ഉള്ളു
തുടങ്ങിയിട്ട് നിർത്തിയിട്ടില്ല.
സൂപ്പർ. സൂപ്പർ. സൂപ്പർ
പൂജയുടെ സംസാരവും വിവരണവും എനിക്ക് ഒത്തിരി ഇഷ്ടമായി... 💕 Love u. expecting more such informative , exciting videos..God bless 🙏
ഇത്രയും കഷ്ട്ടപെട്ടു വീഡിയോ എടുത്തു അപ്‌ലോഡ് ചെയ്തിട്ട് അത് കാണാതെ ആണോ ഇവരെക്കെ ഡിസ്‌ലൈക് അടിക്കുന്നത് 😡😡😡😡😡
Jamitha teacher Vedio kandu vannavarundo???
ഡിസ്‌ലൈക്ക് അടിച്ചവരെ
വാലുമ്പ വന്നു ശരിയാക്കിക്കോളും
Dear Puja,when you are explaining this episode, I observed your eyes and face,because when ever you are explaining about a community, their faith and culture.You are presenting all things without loosing their believes. This is a great value of your personality, A big salute to you and camara man for good quality video.
Very good effort
ഞാൻ ചെറുപ്പത്തിൽ ആഫ്രിക്കയിൽ വെള്ളമില്ലെന്ന്നും ജീവിക്കാൻ ബുദ്ധിമുട്ടാണുന്ന വിചാരിച്ചതു. കേരളത്തിലെ പോലെ പച്ചപ്പുണ്ടല്ലോ 😃
ചേച്ചി, ഞാനും എന്റെ മക്കളും ഒരുമിച്ചാണ് ഇതു കാണാറ്.🤗🤗realy informative, Thank You 😍😍
കുറച്ചു നാളായി ഞാൻ പൂജയെ കാണുന്നില്ലായിരുന്നു. ഇന്ന് കണ്ടു. നല്ല വീഡിയോ, സൂപ്പർ കാഴ്ചകൾ. ഒരു കൊച്ചു കേരളം പോലെ തോന്നി..
കാണാത്ത കാഴ്ചകളും അറിയാത്ത കഥകളുമായി മറ്റൊരു Amazhing Africa Episode ❤️
ഉഗാണ്ട എന്ന പേര് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇത്രയധികം വിവരങ്ങൾ അറിയില്ലായിരുന്നു താങ്ക്യൂ പൂജ
അവിടെ ഒരുപാട് കുട്ടികൾ ഓടി കളിക്കുന്നു എന്ന് പറഞ്ഞപ്പോൾ, അടക്കാത്ത കുഴിയിൽ അവർ വീഴില്ലേ എന്ന് ആലോചിച്ചു ടെൻഷനടിക്കുന്ന ഞാൻ 🤔😟😟😟
😁😁
ഞാനും 😀
Yes
ഞാനും
Amazing Africa കാണുന്നതിന് മുൻപ് എൻ്റെ മനസ്സിൽ ഉണ്ടായിരുന്ന ചിത്രം ഒന്ന് വേറെ ആയിരുന്നു. But after watching your vedio I like this and I'm very much interested to know more about this dark continent. Thank u പൂജ a lot. Waiting for your next vedio
Chechide video innale aanu kaanan idayayathu,
Valare nalla presentation ❤😍
Ippo alla video irunne kaanuane prathana pani,
Comment azhuthan oru confusionum illa
Super super superr chechiiii😍😍😍👏👏👏👏👏👏👏
പൂജ ചേച്ചി ഒരു ദിവസം ലൈവ് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
I was waiting for your new video. This one is totally new. Never heard about this.👍
every friday eagerly waiting for your video chechi...happy and more excited to know about their cultures and traditions...lots of lovee..
ഉഗാണ്ട വിശേഷംങ്ങൾ അറിയിച്ചതിൽ ഒത്തിരി സതോഷം കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്. ദൈവം മോളെ അനുഗ്രഹിക്കട്ടെ.
ഹായ് പൂജ നല്ല അവതരണം. നല്ല ശബ്ദം പിന്നെ ആരെയും ബോറടിപ്പിക്കാതെ വളരെ നന്നായി പോകുന്നു സൂപ്പർ.
ഭൂപ്രകൃതി കണ്ടാൽ തനി കേരളം പോലുണ്ടല്ലോ...
ഭൂമധ്യരേഖ യിൽ ആയത് കൊണ്ടായിരിക്കും?
@@Shinojkk-p5f koppa..bhoomadhya..rekhayil..onnu..podo..athu..kondonnumalla..commentukalil..bhooribhagavum..ugandan..anukoolamanallo.allenkil..ugandakkare..jihadikalakkiyene....ugadayil..ethu..mathakkaranennulla..karyam..palarkkum..ariyilla....atha..karyam..muslim...countrykalude..koottayima..aaya......o..i...c....enna...sangadanayil..membershipulla...rajiyamanu..uganda..😄😃😀😍😜😝😛
ഉഗാണ്ടയിലെ ബുഗാണ്ടക്കാർ ലുഗാണ്ട സംസാരിക്കുന്നു 😂😂😂😂👌👌👌
ഒരു ബോണ്ട എടുക്കട്ടെ ??? 😀😀😛😛😛😝😝😝😜😜😜😜😜
Ente ജീവിതത്തിൽ ഞൻ ഏറ്റവും അധികം സ്നേഹിക്കുന്ന വർഗം ആണ് ആഫ്രിക്കൻസ് 🥰
❤❤❤
Aano..enkil..africayilecku..pocko
ഹോമോ സാപ്പിയൻസ് ആണ് എല്ലാ മനുഷ്യരും
Lovable bt dangerous also
Great information.. it's new..Nhan ivde,Ugandail . (Kampala) undayt more than 2 years aytumnee karyangal ariyillayrnu.... amazing dear ... great..proud of you 😊❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
thanks😍
ഉഗാണ്ട ഉഗാണ്ടാന്ന് കേട്ടിട്ടേയുള്ളു. ഈ സ്ഥലത്തിൻ്റെ പേര് കേൾക്കാത്ത ഒരു മനുഷ്യ ജീവിയും കേരളത്തിലില്ല. ചെറുപ്പത്തിലേ തോട്ട് കേട്ട് കേട്ട് ഇപ്പൊ ശരിയ്ക്കും കണ്ടു. Thank you Pooja and all the best.
ശരിക്കും കേരളം പോലെ തന്നെയുണ്ട്💜
ഒന്നും പറയാനില്ല ശെരിക്കും കേരളം തന്നെ👍
ഏക ഇലാഹായ പടച്ചവനെ ആരാധിക്കു - സഹോദരി അവർക്ക് പറഞ്ഞ് കൊടുക്കൂ
ha...ha
😀
Hii chechii njan innale aanu eh Chanel kaanunnea.. Athond innalathott eh cmnt idunnavre chechide vdo aanu kandod irikkunnathum... Enik orupaadu ishtaayi.. Pand thott ingane ulla safari vdos kaanan ishtam ulla aalu aanu njan.. Enium orupadu vdos cheyyanm chechiii.. Luv youuu chechii and nila mol.... 🥰😘all the very best chechii... Orupaadu uyyarugalil ethatte.. God bless you chechii.. 🥰🥰
Hi പൂജ ചേച്ചീ.. കുറെയായി videos കണ്ടിട്ട്.. ഇന്ന് ഒന്ന് വന്ന് നോക്കിയതാ.. എല്ലാം amazing ❤️❤️❤️❤️
❤❤❤
Very good narration 👍
Thank you so much 😊
ആഫ്രിക്ക എന്താണ് എന്ന് കാണിച്ചു തന്ന ചേച്ചിയുടെ effort ന് ഇന്നത്തെ like 👍👍
Nilakuttan🤩😘😘😘😘
Chechi supper avadharamm 😍
Chechide videos ellam kanarund 😍😍😍
I like it 😍
വളരെ വൈകി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത ആളാണ് ഞാൻ.
വളരെ നല്ല അവതരണം ആണ് സഹോദരിയുടെത് ..... ലളിതം സുന്ദരം.
ആശംസകൾ.
thanks😊
Poojechide explanation and sound ..onnum parayanilla 🤗🤗🤗🤗🤗
ശെരിക്കും ഞങ്ങളും ചേച്ചീടെ കൂടെ സഞ്ചരിച്ചു... ❤️
ആഫ്രിക്കയിൽ പോയത് വീട്ടിൽ അറിഞ്ഞോ
കൂടെ സഞ്ചരിച്ചതിലുള്ള യാത്രാ ചിലവ് എന്നെ ഏൽപ്പിക്കാൻ പറഞ്ഞു പൂജ,
@@shuhaibrehman9482 ഇല്ല പറഞ്ഞില്ല..
@@emperor1391 okei bie 😌🚶
പുതിയ കാഴ്ചകളിലേക്ക് ഞങളെ എത്തിച്ച പൂജയ്ക്കും ഫാമിലിയ്ക്കും 😍😍😍😍😍😍😍😍💞💞💞💞👍
hello dear .... eniku videos ellam ishtamaaanu good presentation...❤️ good luck❤️❤️ I like Nila❤️❤️❤️
🤗🤗🤗
വളരെ നല്ല അവതരണം പൂജ...വളരെ വ്യത്യസ്തമായ ഒരു ചാനൽ..അഭിനന്ദനങ്ങൾ
thanks😊
I really like your cute voice 😻
പൂജ യുടെ വോയിസ് കേൾക്കുമ്പോൾ ഗായിക ജോസ്ന യെ ഓർക്കുന്നു all the best 🙏🙏🌺🌺
ഇന്നത്തെ വീഡിയോ ലേശം ഡാർക്ക് മോഡ് ആണല്ലോ 🔥🔥🔥🔥
അടുത്ത വീഡിയോ കാണാനായി കാത്തിരിക്കുന്നു....ചേച്ചിയുടെ വോയ്സ് സൂപ്പർ....കട്ട സപ്പോർട്ട്....👍
പല നാടുകൾ, പല മനുഷ്യർ ,പല വിശ്വാസങ്ങൾ...ലോകം എത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ്....❤️💜❤️💜🌷🌷🌷😍😍
അവതരണം സൂപ്പർ
ആഫ്രിക്കൻ മുസ്ലിം society പറ്റി ഒരു വിവരണം പ്രതീക്ഷിക്കുന്നു
അത്ഭുതം അതല്ലെ എല്ലാം...!!💥❤
കുഴിയിൽ ചാടിയാൽ പിന്നെ എടുത്തു അടക്കുന്നത് എന്തിനാ..🙄അങ്ങ് മൂടിയാ പോരേ 😁
കുഴി മൂടിയാൽ പിന്നെ വരുന്നവർ എവിടെ ചാടും
@@bipin700 😁
ഒരു ആചാരം ആകുമ്പോൾ ഹഹ
😁
അടുത്ത ആൾക്ക് ചാടണ്ടേ
Chechi ude videos um avatharanashylium Alaam super ane.... Orupaade arivukal tharuna videos um.... But enik thonunu subscribers kuravane.. sharikum ithupole oke Ula videos ale click avandth... Nan orupaadperk share cheyarumund.. nigale edukuna efforts onumparayanila 👍👍👍👍👍🙏🙏🙏thanks chechi... Dheyvam uyarangalil ethikate.. ethikum ... ethum....
സന്തോഷം 😊ഒരുപാട് പേർക്കു ഷെയർ ചെയ്തതിൽ അതിലേറെ സന്തോഷം 😍നന്ദി
Great work... Well explained dear.. Mattoru rajyatheppati samsara the ppatti ethra detailed aayitt kanich thanne chechikk thanks... Karanam eth onnm orikkalum kanano ariyan pattumenn vicharichittila😊😊😊👍👍👍💐💐
🤗🤗🤗
നിള മോൾ fanzz pever kanikku
💞💞💞💞💞
അവിടെ മലയാളീസ് ഉണ്ടോ
ഇത്രയും സ്പുടമായ സംസാരത്തോടെയുള്ള അവതരണം കേൾക്കാൻ ഒരു ഇമ്പമുണ്ട് 🌹
😊
ചേച്ചിയുടെ വീഡിയോകളെല്ലാം എനിക്ക് നല്ല ഇഷ്ടമാണ് . ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു .
ആദ്യമായിട്ടാണ് കാണുന്നത്.വീഡിയോ ഇഷ്ടപ്പെട്ടു, അവതരണവും കൊള്ളാം. അപ്പോ ഇനി എങ്ങിനെ സബ്സ്ക്രൈബ് ചെയ്യാതിരിക്കും... അപ്പോ അതും ചെയ്തിട്ടുണ്ട്. നല്ല നല്ല ആഫ്രിക്കൻ കാഴ്ചകളുമായി വരിക...
welcome and thanks🤗
ഇന്നാ പിടിച്ചോ ഒരു കുത്തും♥️♥️♥️♥️ കോമയും വീഡിയോസ് എല്ലാം നല്ല നിലവാരം പുലർത്തുന്നുണ്ട് വളരെ സന്തോഷം
ചേച്ചിയുടെ വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ട്ടം അണ്❤️❤️❤️❤️❤️❤️❤️
സന്തോഷം 😊
@@Beyond_Boundaries-np lots of love😘 from ആലപ്പുഴ
Hai pooja kollam njn kure nallayi kannunnund e chanel aadhyam aayitta ne comments idunne. Afrikwye patti ethre vivariche tharunnathine thanka atupole molde sound Kellan othiri ishtam anne .kollam nalla karryangel aanne cheunnete Nilakutten sugayirikunno nte annushannam molode parayennm All the best poojakuttii

thankyou 🤗🤗🤗