Home | Joseph Annamkutty
Вставка
- Опубліковано 5 лют 2025
- Home | Joseph Annamkutty
#josephannamkuttyjose #home
Stay connected with us!
Subscribe to our channel
www.youtube.co...
Like us on Facebook
/ mirchimalayalam
Follow us on Instagram
/ mirchimalayalam
കൺകുളിർക്കേ കാഴ്ച്ചകൾ കാണാൻ പോയ ഇടത്തേക്കാൾ മനോഹരം തിരിച്ചു സ്വന്തം വീടിനെ ലക്ഷ്യമാക്കി വരുന്ന വഴിയോരങ്ങൾക്കാണ്.മറ്റുള്ള ഇടത്തിൽ നിന്നും കൊള്ളുന്ന മഴയേക്കാൾ ഭംഗി നമ്മുടെ വീട്ടിലെ ബാൽക്കണിയിൽ നിന്നും കാണുന്ന ചാറ്റൽമഴയാണ്. HOME❤
Nice 😍
ആദ്യമായി വീട് വിട്ട് നാളുകൾ മാറി നിൽക്കേണ്ടി വന്ന സമയത്ത് സൗദിയിൽ ആയിരുന്നപ്പൊ മനസ്സിൽ whatsapp status ആക്കാൻ കുറിക്കണം എന്ന് തോന്നി ഇട്ട അതേ വരികളാണ് ഇത്. പക്ഷേ ഇതിന് ഇത്റേo ലൈക്കോ....🥰
കല്യാണം കഴിഞ്ഞു പോയ പെൺകുട്ടികൾക്കും ഏറ്റവും കൂടുതൽ miss ചെയ്യുന്നത് വീടും നാടും നാട്ടു വഴികളുമായിരിക്കും
💯 💯💯💯 true..... വീടിന്റെ സൗന്ദര്യം എത്രത്തോളമുണ്ടെന്ന് തിരിച്ചറിയുന്നത് വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ തന്നെയാണ്....കുട്ടിക്കാലം മുതൽ പഠനത്തിന് വേണ്ടിയും ഇപ്പോൾ ജോലിക്ക് വേണ്ടിയും പുറത്ത് നിൽക്കുന്ന ഒരാളാണ് ഞാൻ.....വീടിനേക്കാൾ കൂടുതൽ missing ഉമ്മ ഉണ്ടാക്കുന്ന food ആണ്.....എനിക്ക് ഏറ്റവും taste തോന്നിയിട്ടുള്ളത് ആ കൈക്കൊണ്ടുണ്ടാക്കിയ food നാണ്.....സമാധാന ഉറക്കം സ്വന്തം bedroom ൽ തന്നെയാണ്...😊😊
വീടൊന്നു കാണാൻ അതിന്റ തിണ്ണയിലുരുന്നു മഴ കാണാൻ ഒരു ചായ കുടിക്കാൻ കൊതിയാണ് എനിക്ക് നോവുന്ന നൊമ്പരമാണ് വീടെന്ന ഓർമ 🥹
For the past 5years, I am the regular viewer of your UA-cam channel. And also a person wh's eagerly waiting for your books. After all these time, I don't have a courage to write or put a comment like this in your channel. But finally got a courage to tell you that you are a great story teller / speaker/ motivator. I know it's not easy to motivate someone who's mentally down. And also I know that, although you are speaker, you are also another human being who passes through each and every tough situations in your life. Then also thankyou for giving us your thouhts/thinkings, that made my today.😊
Thanks a lot joppa.....വീട് എന്നും എപ്പോഴും എവിടെയും നമ്മളെ മാടിവിളിക്കുന്ന ഇടം തന്നെയാണ്!
പറയാൻ വാക്കുകളില്ല bro.ഞങ്ങൾ പ്രവാസികൾക്ക് മനസിലാവും ഇങ്ങനെ ഒരു അവസ്ഥ 💯💯💯
വീട്ടിലേക് തിരിച്ചു വരണം എന്ന് തോന്നണം എങ്കിൽ വീട്ടിൽ നമ്മളെ കാത്തുനിൽക്കാൻ ആരെങ്കിലും വേണം.... അത് ഉള്ളവൻ വീട് സ്വർഗം ഇല്ലാത്തവന് എന്നും അത് ഒരു വേദനയാണ് നഷ്ടപ്പെട്ടു പോയ വസന്തകാലത്തെ ഓർമിപ്പിക്കുന്ന വേദന
എന്താടോ.....വിട്ടുകളാ.....
😢😢
@@tintothomas3705 😆
So truee!!
Njan eppohum ravila ezhnnettal first nokkua veetile cctv aan..entho nalloru feeling aan,sherikkum veetil ethiya pola!
വീട് വിട്ടാലാണ് വീടിന്റെ വില അറിയുക.
കഴിഞ്ഞ 8 വർഷമായി അത് അനുഭവിച്ചതുമാണ്.♥️
പ്രവാസികൾക്കു മാത്രം ആയിരിക്കില്ല. കെട്ടിച്ചുവിട്ട പല പെൺകുട്ടികൾക്കും വളർന്നു വന്ന വീട് ജോസഫ് ഇപ്പോൾ പറഞ്ഞപോലെ ആയിരിക്കും
Joseph, you are a great story teller..super skill. I have lot of memories and stories. But not verbal..pathetic situation..
❤️❤️ Thank you Joseph for taking me to the most treasured moments of my life❤️. Home...❤❤
ഞാൻ പ്രവാസി your words is great
Much love from UK. it's heart touching
ജോലിയും കഴിഞ്ഞ് വന്നു Bangalore ഇരുന്നു കേൾക്കുന്നു
വീടും നാടും ഒരു ഫീൽ ആണ് ജോപ്പൻ ചേട്ടാ
പഴയ ഫോട്ടോസ് കാണുമ്പോൾ മനസ്സിനൊരു വിങ്ങൽ ആണ്
❤ sathyane. Pazhaya photo kanumbo ormakal kore ingane padi padi padiyayitt varum. Joseph kelkan sadhichathil thank you. Aayussum aafiyathum indavatte 🤲 Ameen
Ettavum manoharamaya yatrakal ennum veetilek ulla thirichu vazhikal aayirunu.. ❤❤❤
പ്രവാസികൾക്ക് കൂടുതൽ മനസ്സിലാവും 💔🏡🇦🇪
വളരെ രസകരമായ ചിന്ത❤
❤when I am mentally down , God makes you upload the video. Thank you so much Joseph chetta...
My ❤️❤️❤️❤️❤️
Njan kalyanam kazhinjathann. But ippo veed enn paranappo ente swantham veedine aann njan orthath. Avidunn idakk poyi thirich husband nte veetilekk varumbo bayangara veshamam aann. Ippozhum ente veed ente ummayum uppayum ulla veedann❤
My home ❤❤❤❤
പ്രവാസിക്ക് മനസ്സിലാകും അത് സത്യം👍👍👍😥😥😥വീട്💙
മാറാനെ തോന്നുന്നില്ല ❤️നാടും വീടും അത്രത്തോളം പ്രിയപ്പെട്ടതാവും
ഇയാൾ ഇന്നലെയും വീഡിയോ ഇട്ട് എന്നെ സെന്റിയാക്കി... ഇന്ന് വീണ്ടും സെന്റിയാക്കി.... 😭😭😭... ഞാൻ ഹോസ്റ്റലിൽ നിന്ന് നരകിക്കുകയാണ് 🙏😭
Sweet thought❤
Satyam Joppa, Loves from Oman❤🤗
Stay blessed 🙌 😇 🙏 Joppa ❤
Obviously veed thanneyaan swargam..ath manassilayath hostel kk shift cheythen sheshaa..Home, family ..ithinte nte value manassilakum..Always safe and relaxing zone is our Home❤..Adyam kke porth poyi settled avanm nn aayirunnu hope ppo Naatil parents koode ivde job edth nammude own home l settled aavnm nna ❤❤❤
എന്റെ അപ്പച്ചനും അമ്മയും ഇപ്പോൾ ഇല്ല പഴയ photos കാണുമ്പോൾ ഇപ്പോൾ😢
Good
ഓർമ്മകൾ ഉണർത്തിയതിന് വളരെ നന്ദിയുണ്ട് പ്രിയ സുഹൃത്തേ ✨✨🙏
Exactly,true words 😊
Absolutely right Joseph
സത്യം ആണ് 💯💯
അതിൽ ജോപ്പൻ lucky ആണ് സ്വന്തം വീട്ടിൽ അമ്മ ഉണ്ടാകുന്ന ഫുഡ് കഴിച്ചു സ്വസ്ഥം ആയി ജീവിക്കുന്നു ❤️
Home, where my heart feels alive❤️
Aghalumbhol അടുക്കാന്‍ തോനുന്ന ഒരിടം 🏠❤
5 വർഷത്തിനുള്ളിൽ ഞാൻ നാട്ടിൽ settled ആകും insha allah😊❤
Pravasi anne...❤
ശരിയാണു
Yes, I am Blessed ❤
ട്രെയിനിന്റെ അപ്പർ ബെർതിൽ കിടന്ന് വീഡിയോ കാണുന്നു ❤
UK il irunnu kekkunna njan😢
Missing home☹️
അതേ, തീർച്ച 🤝👌🏻👌🏻👌🏻👌🏻
Home sweet home ❤
Home ❎Heaven on earth ✅
Thanku chetta
💯 true
Very true
😍❤
Home.. Sweet.. Home..
oru pakshe ini pazhaya pole oru kaalam undaavillenn manassilaakunna kondaavanam veedu ennu kelkkumbol oru vingalaanu!
Veetil pokkan trainilirunnu video kanunna njan 🤍
Truth.
Israel il irunnu kekkunna njan
True
സെൻ്റി ആക്കലെ 🥹 Missing my Home ഇടയ്ക്ക് ഇടയ്ക്ക് ഗൂഗിൾ മാപ് വഴി വീട് കാണാൻ പോവാറുണ്ട് 🥹
സത്യം❤
Veetl anu chetta...
❤💯💯
❤️❤️
❤
♥️
Madeena, saudia Arabia yil ninn kanunnath
Naattil evide aanu?
@@ganh222 Kasaragod, ningalo
@@salmanthanz4355 Ernakulam 👍
❤️🙋♂️
ഞാൻ വീട്ടിൽ നിന്നാണ് കാണുന്നത്..
👍👍👍
വീടിൻ്റെ സാന്തര്യം മനസ്സിലാക്കി തനത് പ്രവസം aahn
Pravasi know that pain
First view☺️
Veedum naadum as usual working daysum engum ethaatha future um
Monthly kittunna onninum thikayaatha nattile salaryum kond jeevitham rocket aaya avastha aalochich naaduvittodaan chindhich jolikazhinju veettilekk nadannupovunna ee video kaanunna njan
😢 ellam sheriyavum Bhai , nattiluvarde chinda ithuthaneyanu
@@TheFootballFanatic051
😢
Vetu pole onum varle chetta
Home❤
എന്റെ വീട് വിട്ട് എന്നെ കെട്ടിച്ച് അയക്കുന്ന ഇടത്തേക്ക് പോകുന്ന വിഷമം ഓർക്കാൻ വയ്യ
നവംബർ 12 കല്യാണം ഇനി നിമിഷങ്ങൾ മൂല്യം ഉള്ളത്
@@rajirajan597 aa day ningalude comment vayikkunna njan😢
😊
Hercules MTB...undayirnnavar like adikku
Oversize 9000.❤.XTR fork❤
Had MTB 1996 Model.
💯✨
നിൽക്കുന്ന ഇടം സ്വർഗ്ഗം ആക്കുക
🇶🇦
😞🥹❤️
Drop cheythu....career nokkenda....mtvtr job...risky...anu....same talent.....chanlse chethal..,. peaceful life....I mean film
Inn thirich veetilek povumbol vallatha vedana ane.ellam ormakal ay.inn puthiya anthareeksham.vedana thonni.
വീട് എല്ലാവർക്കും happiness place അല്ല. അത് അനുഭവപ്പെടുന്നത് വേദന പരമാണെങ്കിൽ പ്രത്യേകിച്ചും ...
Saudi Arabia At Dammam on duty
Home❤
Home sweet home❤
❤️❤️
👍👍👍👍
❤
❤❤❤
❤
❤️❤️❤️❤️
❤
❤❤❤
❤
❤