സമയത്തിന് വരാത്തവരോട് | Joseph Annamkutty Jose

Поділитися
Вставка
  • Опубліковано 10 лют 2025
  • സമയത്തിന് വരാത്തവരോട് | Joseph Annamkutty Jose
    #josephannamkuttyjose #punctuality #motivational
    Stay connected with us!
    Subscribe to our channel
    www.youtube.co...
    Like us on Facebook
    / mirchimalayalam
    Follow us on Instagram
    / mirchimalayalam

КОМЕНТАРІ • 75

  • @ജയ്റാണികൊട്ടാരത്തിൽ

    ഞാൻ എപ്പോഴും 10, പതിനഞ്ച് മിനിറ്റ് മുന്നേ എല്ലായിടത്തും എത്തും.. പിന്നെ പോസ്റ്റ്‌ ആയി നില്കും 😆😆

  • @aneeta_matthew398
    @aneeta_matthew398 2 роки тому +16

    2019 ലാണ് അന്നംകുട്ടി ചേട്ടൻ മഹാരാജാസിൽ വരുന്നത്.ഒരു പുസ്തകത്തിൻ്റെ പ്രകാശനവുമായി ബന്ധപ്പെട്ട്.ഉച്ചക്ക് രണ്ട് മണി ആയിരുന്നു പ്രോഗ്രാം സമയം.ഞാൻ കട്ട waiting ആയിരുന്നു.കൃത്യം 2 ന് ചേട്ടൻ കോളേജിൽ എത്തി.... അന്ന് നേരിട്ട് കാണാനും സംസാരിക്കാനും ദൈവത്തിൻ്റെ ചാരന്മാർ ബുക്കിൽ sign വാങ്ങാനും ഒപ്പം നിന്ന് സെൽഫി എടുക്കാനും എനിക്ക് കഴിഞ്ഞു .One of the best moment in my life❣️

  • @vibinmv3971
    @vibinmv3971 2 роки тому +6

    മാറ്റാൻ അതിയായ ആഗ്രഹം ഉള്ളതും , എന്നാൽ കയ്യിൽ നിൽക്കാത്തതും ആയ കാര്യം... പലവട്ടം തീരുമാനങ്ങൾ എടുത്തിട്ടും നടപ്പിൽ വരുത്താൻ പറ്റാത്ത കാര്യം...
    ഏറ്റവും വേദന എന്താന്നു വെച്ചാൽ ഇതിൽ സ്വയം അനുഭവിക്കുന്ന വേദനയും ആത്മനിന്ദയും വേറെ ആർക്കും മനസ്സിലാവില്ല... അവർക്കു നമ്മൾ ഒരു irresponsible ഉഴപ്പൻ ...

  • @sajeeshtvalw4117
    @sajeeshtvalw4117 2 роки тому +21

    എന്റെ ഏറ്റവും മോശം character. സ്കൂളിൽ നിന്നും ഈ ഒരു കാര്യത്തിന് ആണ് തല്ലു കിട്ടിയിട്ടുള്ളത്. എക്സാം നു പോലും ബെല്ലടിച്ചു കഴിഞ്ഞു എത്തും. ഈ ഒരു കാര്യം കൊണ്ട് എത്രയോ psc എക്സാം attend ചെയ്യാൻ പറ്റിയിട്ടില്ല. ഇന്നും ഓഫീസിൽ correct time പാലിക്കാൻ പറ്റാറില്ല. Late arrival നു എന്നും വഴക്ക് കിട്ടും. എത്ര നേരെത്തെ എണീറ്റാലും സമയം ഉണ്ടല്ലോ എന്ന് കരുതി വീണ്ടും വൈകും

    • @haritha7205
      @haritha7205 2 роки тому +6

      Athenthe Mind alredy set aayondanoo 🙄
      Late aavum enn chindhikkathe
      "njn Nerthe eathum ennu chindhikk"

    • @vibinmv3971
      @vibinmv3971 2 роки тому +1

      Ditto... ☹️

  • @ςεσηςε
    @ςεσηςε 2 роки тому +19

    എനിക്ക് ആകെ ഉള്ള ഒരേ ഒരു ഗുണം punctuality ആണ് 😂

  • @shimnamu6750
    @shimnamu6750 2 роки тому +8

    ഇതുപോലെ ചിന്തിക്കുന്നത് കൊണ്ടാവാം ജോപ്പനെ ഞാൻ
    കേട്ടു കൊണ്ടിരിക്കുന്നത്

  • @jayamohan1250
    @jayamohan1250 2 роки тому +14

    Will trie my best to achieve punctuality from today onwards 👍.Thanks Jo ❤️

  • @muhmdsameer5069
    @muhmdsameer5069 9 місяців тому

    ഞാൻ ഇന്നലെ മുതൽ തുടങ്ങി 🔥👌🏻✌🏻

  • @varunvenugopal510
    @varunvenugopal510 2 роки тому +1

    I do the same. Couldn't agree more to everything you said.

  • @sreeuma
    @sreeuma 2 роки тому +11

    Correct...Time is the biggest resource ❤️❤️❤️

  • @ashithamohan8793
    @ashithamohan8793 2 роки тому +7

    Time is very important.Thank you for the video

  • @Aparna.Ratheesh
    @Aparna.Ratheesh 2 роки тому +5

    Very relevant topic 👏 👌

  • @riyasbavattichalil6432
    @riyasbavattichalil6432 2 роки тому +1

    Pandu muthale sthiramayi vaiki college illum jolikkum ellam poikkondirunna aalanu njan ath ippozhum krithyamayi thudarunnu..but ippo njan late aavunna is oro minutes num ente cash nashtapedan thudangiyittum late aayi ethunna enik vendi undakkiya video pole und. Athukondu punctuality njanum onnu try cheyyan theerumanichu. thanks brother, for this video.

  • @vinodvinu128
    @vinodvinu128 Рік тому

    Correct ❤.....

  • @__pathus__vlog___1401
    @__pathus__vlog___1401 2 роки тому

    Aniyaaaa...

  • @RAWME6
    @RAWME6 2 роки тому +2

    Good
    Thank you ❤️

  • @venturenew4851
    @venturenew4851 2 роки тому +1

    Nice and short message, I will start to take this seriously from now onwards...thank you...

  • @stanleyjr_
    @stanleyjr_ 2 роки тому +12

    സമയത്തിന് വരാത്തവരോട് - ഒരു പോസ്റ്റുമാന്റെ രോദനം

  • @sobhalekshman8994
    @sobhalekshman8994 2 роки тому +2

    എനിക്കും സമയത്തിന് എത്തുന്ന ശീലം ആണ്

  • @Kadeejahaneefan2586
    @Kadeejahaneefan2586 2 роки тому

    എനിക്ക് ആദ്യം ഒട്ടും punctuality ഉണ്ടായിരുന്നില്ല but ഇപ്പോ ഞാൻ തന്നെ അത് ready ആക്കി...

  • @nashwanaseer5074
    @nashwanaseer5074 2 роки тому +3

    Joppan 😍

  • @tessszz
    @tessszz 2 роки тому +3

    I am not a punctual person..before 2 days..i decided to change my habbit and then today i somehow came to see this video...nd now strongly decided to confirm my decision...from today i will always will be on time

  • @suryass3359
    @suryass3359 2 роки тому +1

    Thank you

  • @akhilakhilan5224
    @akhilakhilan5224 2 роки тому +3

    ഞാനും ഇങ്ങനെ ആണ് 🥰❤️പക്ഷേ പലയിടത്തും നിന്നും അങ്ങനെ കിട്ടാറില്ല pathye ഇപ്പോൾ ഞാനും മാറി തുടങ്ങിയോ 🙄

  • @faheembaramy
    @faheembaramy 2 роки тому

    Adipoli 🌸

  • @lechuanu2465
    @lechuanu2465 2 роки тому +4

    Joppan❤❤❤chettoi

  • @vijayakumari3962
    @vijayakumari3962 2 роки тому +1

    Love you Joseph

  • @shahanaks8291
    @shahanaks8291 2 роки тому +1

    Thankyou

  • @angelsanthosh5196
    @angelsanthosh5196 2 роки тому

    Thanks for this video

  • @lifanapp6641
    @lifanapp6641 2 роки тому +1

    ✨👍👍

  • @mymoonakhalid4396
    @mymoonakhalid4396 2 роки тому

    100% correct

  • @gopikapradeep2896
    @gopikapradeep2896 2 роки тому +2

    nale njn achane koottaan nerathe povunnathaarikm

  • @shynijayaprakash1464
    @shynijayaprakash1464 2 роки тому

    👍👍👍.. Good

  • @rajirajan597
    @rajirajan597 2 роки тому +1

    ശരിയാണ്

  • @josnafrancis2728
    @josnafrancis2728 2 роки тому +1

    Good❤️

  • @kavyas2838
    @kavyas2838 2 роки тому +1

    True 👍👍

  • @vichu809
    @vichu809 2 роки тому +1

    Njanum correct timel Ethan sremikarundu

  • @abacus4635
    @abacus4635 2 роки тому

    Thank u

  • @anishvenugopal6080
    @anishvenugopal6080 2 роки тому

    Will try from today. ...

  • @mkxx333
    @mkxx333 9 місяців тому

    മറ്റുള്ള പലരും പരനാറികളും, സ്വാർത്ഥരുമാണ്.

  • @dreamworld1661
    @dreamworld1661 2 роки тому

    Njan ellayidathum parayunna timinekkal 4,5 min mimbe pookarund enik njan kaaranam mattoral bhuthimuttaruth ennoru aagraham und athond thanne ellarem njn wai8 cheyyara pathivu

  • @Asifkkd
    @Asifkkd 2 роки тому +7

    ഈയിടെയായി വീഡിയോയിൽ ശ്രദ്ധിക്കുന്നു വാക്കുകൾ ഇടയ്ക്കിടയ്ക്ക് ഇടറുന്നുണ്ട്... 🤷🏻‍♂️😊❤️

  • @lechuanu2465
    @lechuanu2465 2 роки тому +2

  • @smithasherin7373
    @smithasherin7373 2 роки тому

    💙🥰

  • @remyapkurian5721
    @remyapkurian5721 2 роки тому

    👌👌

  • @keshhuu
    @keshhuu 2 роки тому +9

    punctuality is part of being a considerate friend 🫂

  • @nasarkottappuram7560
    @nasarkottappuram7560 2 роки тому +2

    സമയം പണമാണ് നമ്മളതിൻ്റെ വില മനസ്സിലാക്കുന്നില്ല

  • @sajeenaseju4351
    @sajeenaseju4351 2 роки тому

    Jo❤️❤️❤️

  • @thrikeshtalks7626
    @thrikeshtalks7626 2 роки тому

    Me alsways tensed about time or always tensed whether i used that time to be for me or productively 🙂

  • @mariyajovitta2571
    @mariyajovitta2571 2 роки тому

    Orikkal oru meeting vachittu ellarum vannu kazhinjappam athinte authority enne vilichu paranju ayalkku varan pattilla meeting cancel cheythekkan.. Adiyamay ente meludyogasthane njan vazhakku paranjathu annayirunnu.. Sadaranakkarude samayathinum vilaundu ennu paranju.. Athode njan nottappulliyayi😄

  • @sudhishamp1145
    @sudhishamp1145 2 роки тому +1

    🙂

  • @bookswithatea2891
    @bookswithatea2891 2 роки тому

    same

  • @vividsnaps1128
    @vividsnaps1128 2 роки тому

    Palarudeyum samayam waste akkiya le njan
    Munpott nannavan sremikam

  • @R11-g2h
    @R11-g2h 2 роки тому

    Ole Kanan ninnitt daily classl late aavnna Njan

  • @ambilysuresh6700
    @ambilysuresh6700 2 роки тому

    I am very punctual.

  • @sajna547
    @sajna547 2 роки тому

    I am punctal

  • @veenashajahan
    @veenashajahan 2 роки тому

    Samayathinu ready aayi nilknnadhine kuttam parayunnavarum und familyl 😶swantham veetil sheelicha good quality husband's homil chennapozhum follow cheydhapol they are just laughing at me 🥲 And compare me to an old woman in their family saying you are just like that lady 😐😶

  • @shandhil1903
    @shandhil1903 2 роки тому

    Hitler in punctuality😊

  • @shahins1406
    @shahins1406 2 роки тому

    Narendra Modi. Pinarai vijayan evarane ente hero. Be late be first

  • @Suhail-s2o
    @Suhail-s2o 2 роки тому

    Successfully wasted 6 mins😂

  • @harithae.r.1195
    @harithae.r.1195 2 роки тому +4

    True👏👏👏

  • @explorewitharunradhakrishn7631
    @explorewitharunradhakrishn7631 2 роки тому +2

    ❤️

  • @ambilysuresh6700
    @ambilysuresh6700 2 роки тому +2

    I am very punctual.

  • @deejasiju1831
    @deejasiju1831 2 роки тому

    ❤️❤️❤️

  • @shobajoseph7430
    @shobajoseph7430 2 роки тому

  • @muhammedhashim7048
    @muhammedhashim7048 2 роки тому +1

  • @bencystalks5777
    @bencystalks5777 2 роки тому +1

    ❤️

  • @rijuthk
    @rijuthk 4 місяці тому