Power of Listening Skill - Madhu Bhaskaran - Malayalam Self Development Video

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 553

  • @madhubhaskaran
    @madhubhaskaran  4 роки тому +256

    Thank you for watching 🙂

    • @godblessyou30
      @godblessyou30 4 роки тому +1

      *I was Listening😉*

    • @rahees1432
      @rahees1432 4 роки тому +1

      Sirine meet cheyyan pattumo?

    • @abdulhakeemipkp1886
      @abdulhakeemipkp1886 4 роки тому

      Sarinte kairalipeople tv discussion kittumo pls?

    • @herinejers7307
      @herinejers7307 4 роки тому

      Thank you for a good message 🙏🙏🙏

    • @xavierkv7346
      @xavierkv7346 4 роки тому

      വളരെ നല്ല സന്ദേശം. വ്യക്തമായ അവതരണം.
      " എല്ലാവർക്കും ഒരു 'കത'യുണ്ട് " എന്നു പറയാതെ "കഥ" എന്നു വ്യക്തമായി പറയാൻ ശ്രദ്ധിക്കണം.

  • @paperandglue6140
    @paperandglue6140 4 роки тому +204

    *ഭയപ്പെടുത്തുന്നതും കുറ്റംപറയുന്ന പോലുള്ള രീതി ഇല്ലാതെ ചിരിച്ചു കൊണ്ട്‌ ലളിതമായി ഉള്ള അവതരണമാണ് മറ്റുള്ള motivation speakers ല്‍ നിന്ന് മധുഭാസ്കരൻ സാറിന്റെ പ്രത്യേകത. 👍👍*

    • @madhubhaskaran
      @madhubhaskaran  4 роки тому +12

      Thanks for your kind words...stay with us for more videos🙂

    • @sujithrv2845
      @sujithrv2845 4 роки тому +1

      Indian best motivater madhu sir

    • @MuhammadHussain-vq4ks
      @MuhammadHussain-vq4ks 3 роки тому

      Sahla ith Dr.Abdulsalam Paranjakarryangal Atheypolethanne eyduth pakarthukayan ith Dr.Abdulsalament motivation speech aan kandonok

  • @opr5633
    @opr5633 4 роки тому +58

    ഒരു നല്ല ക്ലാസ് ആയിരുന്നു ഇത്. എല്ലാരും അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇത്.
    മനുഷ്യനെ നന്നായി നിരീക്ഷിച്ച് പഠിച്ചു പറഞ്ഞുതന്ന ഈ ക്ലാസിന് ഒരുപാട് നന്ദി സർ

    • @madhubhaskaran
      @madhubhaskaran  4 роки тому +2

      Thank you Fazil for your support...stay with us for more videos🙂

  • @sreevision8807
    @sreevision8807 4 роки тому +35

    👌👌👌👌 കേൾക്കുന്നതിനെക്കാൾ...ആളുകൾ...കൂടുതൽ...ആയി....പറയുന്നതിന്....ആണ്...മുൻഗണന...കൊടുക്കുന്നത്..... ഒരാൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുക എന്നത് ...തന്നെ ആണ്...ഏറ്റവും..വലിയ കാര്യം.....

  • @RameshMenonMotivational
    @RameshMenonMotivational 3 роки тому +1

    നമസ്കാരം നല്ല ഒരു സൂപ്പർ അവതരണം വളരെ ഭംഗി ആയി അവതരിപ്പിച്ചു ഒത്തിരി ഇഷ്ടമായി നല്ല ഒരു സൂപ്പർ ഇന്ട്രെസ്റ്റിംഗ് ഷോ നന്നായിട്ടുണ്ട് എക്സ്പീരിയൻസ്

  • @Asmenshvloc
    @Asmenshvloc 4 роки тому +132

    എല്ലാവർക്കും എല്ലാവരയെയും എല്ലായായിപ്പൊയും ഇഷ്ട്ടപ്പെടനാവില്ല എന്നതാന്ന് സത്യം.

    • @shobhashobhana2532
      @shobhashobhana2532 4 роки тому

      സത്യം'

    • @midunps1998
      @midunps1998 4 роки тому

      Correct markan kazhivu venamm

    • @abdurahman8528
      @abdurahman8528 3 роки тому +1

      എപ്പോഴും ചിരിച്ചു പ്രസന്നവദനായി ഇരിക്കുന്നവരെയാണ് എല്ലാർക്കും ഇഷ്ടം. പക്ഷെ അവരുടെ ഉള്ളിൽ എന്താണ് എന്ന് നമ്മൾകറിയില്ല.

    • @fernandezthresie7352
      @fernandezthresie7352 3 роки тому

      @@abdurahman8528 .. Pooloot

    • @Arunkumar-zi1yp
      @Arunkumar-zi1yp 3 роки тому

      Yes

  • @sunilkochuparambil2069
    @sunilkochuparambil2069 4 роки тому +1

    എനിക്ക് ഇതുവരെ ഇല്ലാത്ത ഒരു കാര്യമാ സാർ പറഞ്ഞു തന്നത് .ഇന്നു മുതൽ സാറു പറഞ്ഞത് പ്രാവർത്തികമാക്കണം.
    നന്ദി സാർ ......

  • @zmstudios1003
    @zmstudios1003 3 роки тому +6

    be attentive
    be an active listener
    keep eye contact
    be empathetic
    give feedback

  • @pavithranta3763
    @pavithranta3763 2 роки тому +1

    Madhu bhaskaran sir. Thaankal paranja kaaryam valare sariyaanu .njan sradhikkunna samgathiyaanithu......

  • @nazerpattarumadom2130
    @nazerpattarumadom2130 4 роки тому

    നന്നായിട്ടുണ്ട്. പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്. മറ്റുള്ളവരെ കേൾക്കുക ,കാണുക ,അവരെ മനസ്സിലാക്കുക .അപ്പോൾ നാം നമ്മിൽ തന്നെ കൃതജ്ഞ ഉള്ളവരായി തീരുകയാണ്. നന്ദി സാർ .

  • @nithinmohan7813
    @nithinmohan7813 4 роки тому +5

    സ്നേഹം എന്ന വികാരം ഒരാളോട് ഉണ്ട്💜💜💜 എങ്കിൽ ശ്രദ്ധ എന്നത് തനിയെ വരും. 😍😍😍.ഭാര്യയുടെ കാര്യം സാർ പറഞ്ഞത് 100%ശരി 🙏🙏🙏.ക്ഷമിക്കുക എന്നത് ജീവിതം സന്തോഷം ആകാൻ ചെയ്യാൻ കഴിയുന്ന വലിയ കാര്യം ആണ്... നന്ദി സാർ 😍😍😍

  • @user-uz9yg2vl9z
    @user-uz9yg2vl9z 3 роки тому +3

    എല്ലാം നൽകുന്ന സർവ്വ ശക്തൻ ആയ ദൈവത്തെ പോലും നിഷേധിക്കുന്ന വല്ലാത്ത വഷളായ ഒരു കാലഘട്ടം ആണ് ഇപ്പോൾ പിന്നെ എങ്ങിനെ മനുഷ്യൻ മനുഷ്യനെ ഇഷ്ട പെടും

  • @preethipr
    @preethipr 3 роки тому

    👏👏👏2 ചെവി യും ഒരു വായും ആണല്ലോ എനിക്ക് എന്ന് ചിന്തിച്ചത് തന്നെ സർന്റെ ഈ talk കേട്ടപ്പോളാണ്. അമ്മയെ കാണാൻ വിടുന്ന കാര്യം.. വളരെ ഹൃദയ സ്പർശി ആയിട്ട് എനിക്ക് തോന്നി.Thank you Sir. Its really an eye opener🙏🌹

  • @GLM28414
    @GLM28414 4 роки тому +2

    സാറിന്റെ ക്ലാസ്സ് നന്നായിട്ടുണ്ട്. ഉപകാരപ്രദമായ അറിവാണ്.Thank you sir

    • @madhubhaskaran
      @madhubhaskaran  4 роки тому

      Happy that you find it useful...thanks for watching🙂

  • @sameerkaliyadan6355
    @sameerkaliyadan6355 4 роки тому +15

    ഈ ഒരറ്റ കഴിവ് മതി മറ്റുള്ളവർ നിങ്ങളെ ഇഷ്ട്ടപെടാൻ - നിങ്ങളിലെ ഒളിഞിരിക്കുന്ന പല കഴിവുകളും കണ്ടത്താനും
    1. നിങ്ങൾ ഏത് സ്ഥലത്ത് ആണങ്കിലും ശരി -
    ജോലി സ്ഥലത്തോ- വീട്ടിലോ - കളി കുന്ന സ്ഥലത്തോ ആവട്ടെ - അവിടെ എന്നെക്കാളും അറിവുള്ളവരും കഴിവുള്ളവരും ഉണ്ട് എന്ന് അംഗീകരിക്കുക - അവരെ റോൾ മോഡലാക്കി മാതൃക പിൻപറ്റുക - അവരെ (ആദരിക്കുക Respecte കൊടുക്കുക ബഹുമാനിക്കുക സ്നേഹിക്കുക - ഗുണം -എന്താണ് എന്ന് ചോദിച്ചാൽ അവരിൽ നിന്നും എനിക്ക് അറിയാത്ത ഒരു പാട് പാടങ്ങൾ ഉണ്ട്
    അവർക്ക് Respete കൊടുത്താൽ -
    ആരാധ്യനായ ദൈവം അവരിലൂടെ നമ്മെ സഹായം സൃഷ്ടിക്കും എന്ന തീവ്രമായ വിശ്വാസം പ്രാർഥന - അപേക്ഷിക്കലാണ് -
    അപേക്ഷ - സൃഷ്ട്ടികളോടും ദൈവത്തോടും ആകാം
    സൃഷ്ടിയിൽ നിന്നും സഹായം കിട്ടാൻ - ദൈവത്തോട് ആദ്യം സഹായം ചോദിക്കുക അപേക്ഷിക്കുക
    ദൈവം തീരുമാനിക്കാ തേ ഒരാളും നമ്മേ സഹായിക്കില്ല
    ഇവിടെ പ്രാധാന വിശയം - റോൾ മോഡലാണ്
    ക്രിക്കറ്റ് കളി കാണുന്ന ഒരു കുട്ടി-
    കളിക്കാരിൽ വെച്ച് ഏറ്റവും നല്ല കളിക്കാരനെ ഇഷ്ട്ടപെട്ടു റോൾ മോഡലാക്കിസ്നേഹിച്ചാൽ
    അവനിൽ ഉറങ്ങികിടക്കുന്ന ക്രിക്കറ്റ് താരം പുറത്ത് ചാടും
    ബോറഡി മാറ്റാനും മടി മാറ്റാനും പ്രജോധനം പറഞ്ഞു തന്ന മെഡിറ്റിഷൻ മാരിൽ - മധു ബാസ്കരൻ സാറിനെ ഇഷ്ട്ടപെടുമ്പോയും ആദരിക്കുമ്പോയും
    എന്നിലെ ഉറങ്ങിക്കിടന്ന മെഡിറ്റേഷൻ പുറത്ത് ചാടുന്നു
    എഴുതിവിടുന്ന-
    മന പൊരുതത്തം ഇല്ലാത്തവർക്കും - കാഴ്ചപാട് വിറ്റ്യാസം ഉള്ളവർക്ക് ബോറഡിക്കുന്നുണ്ടാകും എന്ന് കരുതുന്നു
    അത് എന്റെ തെറ്റല്ല അവരുടെ മാത്രം തെറ്റാണ്. എന്ന് അവരെ ബോധ്യപെടുത്താതെ ഞാൻ അംഗീകരിക്കുന്നു
    - ഇന്ത്യക്ക് മഹാത്മാ ഗാന്തി ജി നല്ല ഒരു റോൾ മോഡലാണ് (മന കരുത്ത് )
    മുസ്ലീങ്ങൾക്ക് മുഹമ്മദ് നബി നല്ല ഒരു റോൾ മോഡലാണ് (മന കരുത്ത് )
    ജോലിയിൽ എന്നെക്കാളും ഉയർന്ന സ്ഥാനം ഉള്ള - മേസ്തിരിയും - നല്ല ഒരു റോൾ മോഡലാണ് -
    സിനിമയിൽ - മമ്മുട്ടി - മധു സാർ - നല്ല ഒരു റോൾ മോഡലാണ്
    വീട്ടിൽ - എന്റെ ഉമ്മയും -ഉപ്പയും - നല്ല ഒരു റോൾ മോഡലാണ്
    ആലത്തൂർ ശാനിബ-ട്രൈവിങ്ങ് ഇസ്ക്കൂളിലെ മാഷ് എനിക്ക് ഒരു റോൾ മോഡലാണ്
    റോൾ മോഡലുകൾ വഴക്ക് പറയുമ്പോൾ ബോധ്യം ഉള്ള ഒരാൾ തിരിച്ച് ഒന്നും പറയില്ല
    പകരം ക്ഷമിക്കും മനസ് ശാന്തമാക്കും അദ്ധേഹം എന്നെ ചീത്ത പറയുന്നത് എന്റ നന്മകൾക്കും ഗുണത്തിനും വേണ്ടിയാണ് -
    അത് കൊണ്ട് അദ്ധേഹത്തെ ആദരിക്കും ബഹുമാനിക്കും സ്നേഹിക്കും
    റോൾ മോഡലുകളെ - കുറ്റം പറയുന്നവർക്കും - പരിഹസിക്കുന്നവർക്കും - വെറുപ്പിക്കുന്നവർക്കും
    പുതിയ അറിവുകൾ പുതിയ കഴിവുകൾ ജോലിയിൽ ഉന്നത സ്ഥാനം - ലഭിക്കുക ഇല്ല
    ദൈവം അവരെ ശപിക്കും
    ദൈവം അവരിൽ പുതിയ വെളിച്ചം സൃഷിട്ടിക്കില്ല
    നന്ദി സാർ

  • @thsalim966
    @thsalim966 3 роки тому

    ഇത് വളരെ ഫലപ്രദമാണ്.വളരെ സന്തോഷം.

  • @rahulullas6583
    @rahulullas6583 4 роки тому +17

    Avoid Interupptions during an interesting conversation, ee point koodi add chayamarunu sir

    • @madhubhaskaran
      @madhubhaskaran  4 роки тому +6

      Thanks for your suggestions..thank you for watching🙂

  • @rajendranvayala7112
    @rajendranvayala7112 3 роки тому +1

    തുറന്ന പലതും ഇല്ലാത്ത ചിരിയും,സഹപരിഗണനയും,സൗഹൃദവുംകൂടെഎപ്പോളുംഉണ്ടാവണം

  • @radhikaar1973
    @radhikaar1973 2 роки тому

    Thank you so much sir. Ith ellavarum manasilakkiyirunnenkil ethra nannayirunnu.......

  • @rps448
    @rps448 3 роки тому

    ഈ വലിയ അറിവ് വളരെ ലളിതമായും ലാളിത്യത്തോടെയും അവതരിപ്പിച്ച സാറിന് നന്ദി.🙏

  • @appu5365
    @appu5365 4 роки тому +1

    Correct aanu sir....ellavarkkum samsarikkan aanu ishtam. ...njan listen cheyyan thudangiyappol... pinne samsarikkan marannu poyi...ippo 25 yers aayittu...listening maathram....idakku vallathum parayam ennu vechal aarum sammathikkilla...😃😃......😃

  • @muhammedmk5771
    @muhammedmk5771 4 роки тому +146

    Be attentuve എനിക്ക് തീരെ ഇല്ലെന്ന് തോന്നുന്നു കാരണം ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ വന്ന് നിങ്ങളെ ശ്രദ്ധിക്കാതെ ഇവിടെ വന്ന് ഞാൻ കമന്റ്‌ വായ്ക്കുകയാണ് 😁😁

  • @abdurahman8528
    @abdurahman8528 3 роки тому +1

    അതൊക്കെ അവിടെ നിൽക്കട്ടെ. നല്ല ഉഗ്രൻ ടീഷർട്.ഇങ്ങനെ വേണം ലൈവിൽ വരാൻ.

  • @sameerkaliyadan6355
    @sameerkaliyadan6355 4 роки тому +2

    കുറച്ച് ദീർഖം ഉണ്ട് ന്നാലും വായിക്കാം pls
    ദൈവം നമ്മെ ഇഷ്ട്ടപെടാൻ
    എന്താണ് മാർഗം -
    1-പദവിയിൽ വെച്ച് ഏറ്റവും ഉയർന്ന
    പദവി - ഏക ദൈവം ആണ് എന്ന് ബോധ്യപ്പെടുക
    2-ഏക ദൈവത്തിന് - ആരാധ്യൻ - എന്നും പദവി പേര് പറയും
    എന്നത് ബോധ്യെപെടുക
    3 - രാജാവിൽ വെച്ച് ഏറ്റവും വലിയ രാജാവ് - ഏക ദൈവം ആണ്
    എന്ന് ബോധ്യപെടുക
    4-രാജാവിനെക്കാൾ ഉയർന്ന പദവി
    പേര് ദൈവം ആണ് എന്ന് ബോധ്യപെടുക
    5-Respect ൽ വെച്ച് ഏറ്റവും വലിയ
    Respectഅതി നേ യാ ണ്
    ആരാധന എന്ന് ബോധ്യപ്പെടുക
    6-ആരാധനയിൽ മാത്രം ഫോക്കസ് കൊടുത്ത് നിങ്ങൾ ദൈവത്തോട് നിങ്ങളെ തീവ്രമായ ആഗ്രഹത്തോട് കൂടി അപേക്ഷിക്കുക
    സഹായം തേടുക
    നന്ദി പറയുക
    അവരെ ദൈവം ഇഷ്ട്ടപെടും -ഖുർആൻ [ 1 - 5 ]
    മുബൈലിൽ കുത്തി ഉരുന്നു
    സമയം കളയുന്ന ഭർത്താവിനോട്
    ഒരിക്കലും
    Respectഇല്ലാതേ
    ഉപദേഷിക്കരുത്
    അപ്പാൾ Respect ൽ ഫോക്കസ് ചൈത്
    നിങ്ങൾ നിങ്ങെളെ
    ഭർത്താവിനേ ഉപദേഷിക്കുക
    ഗുണം
    ഭർത്താവ് നിങ്ങളെ ഇഷ്ടപെടുകയും
    നിങ്ങൾ പറയുന്നത് മനസിലാക്കാ
    നും സാധിക്കും
    ഇനി ഭാര്യയാണ് മുബൈലിൽ ഇരുന്നു ചുമ്മാ സമയം കളയുന്നത്
    എന്ന് കരുതുക
    ഭാര്യയോട് ഒരിക്കലും
    കരുണ ഇല്ലാതെ ഉപദേഷിക്കരുത്
    അപ്പോൾ കരുണയിൽ
    ഫോക്കസ് കൊടുത്ത്
    നിങ്ങെളെ ഭാര്യയെ ഉപദേഷിക്കുക
    ഗുണം
    ഭാര്യക്ക് ഭർത്താവിനോട്
    ഇഷ്ടം കൂടുകയും
    ഭർത്താവ് പറയുന്നത്
    ഭാര്യക്ക് മനസിലാകുകയും
    ച്ചെയ്യും
    (അപ്പോൾ ഏതാണ് ഫോക്കസ്
    Respect - കരുണ)
    നമ്മുടെ ലക്ഷ്യം
    പോസറ്റീവായ
    പ്രശം ശിനമായ
    മനോഭാവങ്ങൾ ( ചിന്തകൾ )
    സംസാരങ്ങൾ
    പ്രവർത്തികൾ
    സഹായ സഭാ വ നകൾ
    ആരാധന എന്ന ഏറ്റവും
    വലിയ Respect ൽ
    ഫോക്കസ് കൊടുത്തു
    ഏക ദൈവത്തിന്റെ
    പൊരുത്തവും സംതൃപ്തിയും
    കിട്ടുക എന്ന ഉദ്ധേശത്തോ 'ടെ
    കർമ്മങ്ങൾ ച്ചെയ്യുന്നതിനാണ്
    മെഡിറ്റേഷൻ എന്നും
    ധ്യാനം എന്നും
    യോഗഎന്നും
    ആരാധന എന്നും
    ഇബാദത്ത് എന്നും പറയുക
    - മുഹമ്മദ് നബി _
    സുന്നി സമസ്ത മദ്രസ
    മനശാസ്ത്രം

  • @harixcd
    @harixcd 4 роки тому

    മധുസർ,...വീണ്ടും ഓർമപ്പെടുത്തിയതിന് നിറയെ സന്തോഷം..

  • @abdulrasakabdulrasak6064
    @abdulrasakabdulrasak6064 3 роки тому +1

    മറ്റുള്ളവരെ ശ്രദ്ധിച്ചാൽ അവർ ഇഷ്ടപ്പെടും എന്ന് പറയുന്നതിൽ കാര്യം ഇല്ല ആരെയാണോ ശ്രദ്ധിക്കുന്നത് അവർ അവർ അഹങ്കരിച്ചു അല്ലെങ്കിൽ ഗമ കാണിക്കും

  • @vishnupk9685
    @vishnupk9685 4 роки тому

    It's tru enikku ee sobavam undu അതുകൊണ്ട് എന്നെ ഇഷ്ടപ്പെടുന്നു അത് പോലെ തന്നെ ചെറിയൊരു വെറുപ്പും അത് വേറെ ഒരു സ്വഭാവം😁

  • @rayeesrayees4155
    @rayeesrayees4155 3 роки тому

    Bhayangara uoorjam ingane paranjaal aarum shradhikkum👌👏👏👏

  • @user-mb9ur1jh7l
    @user-mb9ur1jh7l 4 роки тому +20

    ടി ഷർട്ട്‌ ഇൽ മൊഞ്ചൻ ആയിട്ടുണ്ട്... 🤩

  • @bluesearedmoon1371
    @bluesearedmoon1371 4 роки тому +1

    Sambavam ishttapettu .. Try cheyyyum

  • @rosely4326
    @rosely4326 3 роки тому

    Sir, good message. എനിക്ക് ഇതെല്ലാം ഉണ്ട്, ഏകദേശം 50 വർഷം ആയി തുടരുന്നു, പക്ഷെ സന്തോഷ മായി പറയട്ടെ "" ആർക്കും എന്നെ മനസ്സിൽ ആക്കാൻ പറ്റിയിട്ടില്ല "" സാരമില്ല മരിച്ചു കഴിയുമ്പോൾ അനുശോധനത്തിൽ എങ്കിലും പറയുമായിരിക്കും... sorry, covid കാരണം ഇപ്പോൾ അങ്ങനെ ഒന്നില്ലല്ലോ

  • @anoopr4646
    @anoopr4646 4 роки тому

    താങ്കൾ വലിയ ഒരു മനുഷ്യനാണ്...

  • @lissyvibes
    @lissyvibes 2 роки тому

    Yes വളരെ കറക്റ്റാണ് sir പറഞ്ഞത്

  • @becalm4104
    @becalm4104 4 роки тому +6

    i was learn in your 6 min video more than in 6 hours in school.

    • @madhubhaskaran
      @madhubhaskaran  4 роки тому +1

      Happy that you find it really useful...thanks for watching🙂

  • @sharafudheenmkd2746
    @sharafudheenmkd2746 4 роки тому +73

    ഞാൻ ജിദ്ദയിൽ ഹൌസ് ഡ്രൈവറാ ഞാൻ കണ്ണിലേക്കു നോക്കിയാൽ ടിക്കറ്റ് എടുത്തു പൊക്കോളാൻ പറയും 😄😄😄

    • @noushadnoushad8219
      @noushadnoushad8219 4 роки тому

      ശരിയാണ്

    • @aswanthpp3764
      @aswanthpp3764 4 роки тому

      അങ്ങനെ ഉണ്ടോ?

    • @mohd78652
      @mohd78652 4 роки тому +2

      Men looks lady's eye. We love eye specialist

    • @TM-vv7tq
      @TM-vv7tq 4 роки тому

      അതും ജീവിത യാഥാർഥ്യം

    • @dodoomena5889
      @dodoomena5889 3 роки тому

      😂😂😂🔥🔥

  • @Incfighters123
    @Incfighters123 3 роки тому

    എല്ലാ വീഡിയോയും സൂപ്പർ ആണ് .👍
    താങ്കളുടെ ശബ്ദവും , സംസാരശൈലിയും
    നമ്മുടെ കണ്ണൂര് mp കെ സുധാകരന്റേതു പോലെയുണ്ട് ☺️☺️

  • @TM-vv7tq
    @TM-vv7tq 4 роки тому +1

    രണ്ടു ചെവിയും ഒരു വായും, ഗ്രേറ്റ്‌ റിയാലിറ്റി, my appreciation.

  • @shiluvarghese1237
    @shiluvarghese1237 3 роки тому

    Sir njan innane ithe kaanunnathe . Enikke valere ishtapettu.

  • @NeethuzYouTubeworld
    @NeethuzYouTubeworld 3 роки тому +2

    Thank u for ur motivation class

  • @rijeeshkv1806
    @rijeeshkv1806 3 роки тому +1

    Great information...
    Thank you very much. We can see an untold story of every persons life.. Anyway it is good quality to be a good listener

  • @akbarvaliyakath629
    @akbarvaliyakath629 4 роки тому

    വ്യത്യസ്തമായ അവതരണം. എല്ലാവർക്കും ഇഷ്ടപെടും. വീഡിയോ നല്ല ക്ലാരിറ്റിയുണ്ട്, ഏത് ക്യാമെറായാണ് യുസ് ചെയ്യുന്നത്?

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thanks for your words🙂🙂....camera used is Canon 5D Mark 4

    • @akbarvaliyakath629
      @akbarvaliyakath629 4 роки тому

      @@madhubhaskaran Thank you so much.

  • @black_diamond5075
    @black_diamond5075 4 роки тому +42

    ഞാൻ അവളെ നന്നായി ശ്രദ്ധിച്ചു എന്നിട്ടും അവൾ നന്നായിട്ട് എന്നെ അങ്ങു തേച്ചു

  • @angelstansilavas9970
    @angelstansilavas9970 3 роки тому +2

    ഇഷ്ട പെടാതിരിക്കാൻ എന്തെങ്കിലും ഒറ്റമൂലി ഉണ്ടെങ്കിൽ പറ മാഷേ! ഇഷ്ട പെടുന്നവരുടെ ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്

  • @mariav2794
    @mariav2794 3 роки тому

    valare serriyanu. nalla message aannu tto sir

  • @nishadthrissur6598
    @nishadthrissur6598 4 роки тому

    നല്ലൊരു അറിവാണ് പറഞ്ഞുതന്നത് Tnx sir😍😍😍

  • @fasiljasil5246
    @fasiljasil5246 4 роки тому

    Direct ആയിട്ട് ഞാൻ sir ന്റെ class attand ചെയ്തിട്ടുണ്ട്. 4 പ്രാവിശ്യം

    • @madhubhaskaran
      @madhubhaskaran  4 роки тому

      🙂 Thanks for your love and support Fasil

  • @midunps1998
    @midunps1998 4 роки тому

    Super jeevitham palarkum palla chinthayil anu

  • @RoSe-oo6pq
    @RoSe-oo6pq 2 роки тому

    Good information thank uou.

  • @anniekurian5011
    @anniekurian5011 3 роки тому

    വളരെ നല്ല വീഡിയോ

  • @g.kumark3267
    @g.kumark3267 3 роки тому

    രണ്ടു കണ്ണും രണ്ടു ചെവിയും തന്നത് സ്റ്റീരിയോ വിഷൻ and hearing ന് വേണ്ടിയാണ്. രണ്ടു ചെവി ഒന്നിൽ കൂടി കേട്ടു വേറൊന്നിൽ കൂടി പുറത്തേക്കും കൂടി കളയാനും കൂടിയാണ്. എല്ലാരേയും നാം listen ചെയ്യണമെന്നില്ല. നല്ലണെന്നു നല്ല മനസ്സുപയോഗിച്ച് തോന്നിയാൽ മാത്രം ചെവി പൂർണമായി തുറക്കുക. അല്ലെങ്കിൽ നമുക്ക് മനസ്സമാധാനം തന്നെ ഇല്ലാതാകാം, mis guide ചെയ്യപ്പെടാം......... Thanks

  • @ARarar956
    @ARarar956 3 роки тому

    ചിരിപ്പിച ആലോചിക്കു വാ നുള്ള informat i on

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 5 місяців тому

    Thank you sir 🙏

  • @sudheeshpb9436
    @sudheeshpb9436 4 роки тому

    Njan sir nde video nannayi listen cheythu.And making a feed back " nice topics , keep it up "

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thank you Sudheesh for your feedback...glad that you liked it...stay with us for more videos🙂

    • @sudheeshpb9436
      @sudheeshpb9436 4 роки тому

      @@madhubhaskaran sure👍

  • @rahmathsinansinan9327
    @rahmathsinansinan9327 3 роки тому

    Nalla Class ayirunnu
    👍👍👍

  • @sheshe4289
    @sheshe4289 3 роки тому +2

    "TRUE",,,,,,,SIR THANKS,,,,,,,,,

  • @mumtazfaizal536
    @mumtazfaizal536 3 роки тому

    Exactly...True...supper class sir..and nice presentation👍

  • @Rudvedme
    @Rudvedme 4 роки тому

    Paranjathu sariyannu Sir. Try cheyuthu nokkam. Super Sir. Thank you so much 🙏👍😊

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thanks for your support...stay with us for more videos🙂

  • @linelall
    @linelall 4 роки тому

    ഇത് പറയുമ്പോൾ മറ്റുള്ളവർക്ക് ഇഷ്ടം തോന്നാത്ത ഒരു വിഭാഗം ആളുകൾ ഉണ്ട് എന്തെങ്കിലും ചെറിയ മാനസിക വൈകല്ല്യമുള്ളവരോ വൈ രൂ പ്യമുള്ളവരോ ആയ ആളുകൾ അങ്ങനെ ഉള്ളവരെ പരിഹസിക്കുകയും പുഛിക്കുകയും ഒക്കെ ചെയ്യുന്നവരാണ് കൂടുതൽ അങ്ങനെ ചെയ്യുന്നവർ ഒരു കാര്യം ഓർക്കണം ഇങ്ങനയുള്ള കുറവുകൾ അവർക്ക് ഉണ്ടായതിന് കാരണക്കാർ അവർ അല്ല

  • @smvlogsmotivationtips587
    @smvlogsmotivationtips587 3 роки тому

    ശരിയാണ്.... Sir കേട്ടിരിക്കുന്നവരെ എല്ലാവരും ഇഷ്ടപ്പെടും എന്നെ ആർക്കും ഇഷ്ടല്ല കാരണം ഞാൻ കേട്ടിരിക്കില്ല.. നല്ലോണം അങ്ങോട്ട് സംസാരിക്കും..😁😁🤣🤣

  • @nandu5559
    @nandu5559 3 роки тому

    Thanks ചേട്ടാ

  • @SUDHEERMUHAMMA
    @SUDHEERMUHAMMA 4 роки тому +4

    Sir ഒരു നല്ല അറിവ് ഞാൻ ഓട്ടോ ഡൈവറാണ് പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ പക്ഷേ പെണ്ണ് കിട്ടുന്നില്ല. ഓട്ടോ ഡൈവർ മാരോട് എന്താ ആളുകൾക്ക് പുച്ഛം

    • @linelall
      @linelall 4 роки тому +1

      എന്ത് ചെയ്യും േബ്രാ കെട്ടിട നിർമ്മാണത്തെഴിലാളികളുടെയും അവസ്ഥ ഇതു തന്നെ സാമ്പത്തിക സുരക്ഷിതത്വം ആണ് വില്ലൻ പക്ഷേ പെൺപിള്ളാർ മൂത്ത് നരച്ച് ഇരിക്കുകയേ ഉള്ളു അവർക്ക് കല്ല്യാണം കഴിക്കാൻ നമ്മളെ പോലെ ഉള്ളവരേ ഉള്ളു എന്ന താണ് സത്യം

    • @rahulramesh5115
      @rahulramesh5115 4 роки тому +1

      @@linelall sathyam

  • @thadiyoor1
    @thadiyoor1 3 роки тому

    *നമ്മുടെയെല്ലാം പ്രധാന പ്രശ്നം ഈ കഴിവ് നമ്മൾ വിനിയോഗിക്കാതിരിക്കുന്നതാണെന്നുറപ്പാണ്.*

  • @bijinabose4629
    @bijinabose4629 3 роки тому

    നന്ദി

  • @dhanyag6725
    @dhanyag6725 3 роки тому

    Great initiative n video... Gratitude

  • @AJAYAJAY-wg8nu
    @AJAYAJAY-wg8nu 2 роки тому

    കാര്യങ്ങൾ കേൾക്കുവാൻ ഞാൻ തയ്യാറാണ്.എന്നാൽ എന്നോട് പറയുവാൻ ആരും തയ്യാറാകുന്നില്ല.എന്തൊരു കഷ്ടം ആണെന്ന് നോക്കണേ?താങ്കളുടെ ക്ലാസ് മികച്ചതാണ്.അതിനാൽ എനിക്ക് ഇഷ്ടവും ആണ്.

  • @sreenivasapai2752
    @sreenivasapai2752 3 роки тому

    എല്ലാം സമ്മതിച്ചു. ഇങ്ങനെ ചെയ്യുന്നത് മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുo. പക്ഷേ നമ്മളെ ഇത് പോലെ ശ്രദ്ധിക്കാത്തവർ പറയുന്നത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ??

  • @sudheenagirish256
    @sudheenagirish256 2 роки тому

    Thank you so much, sir

  • @Spk7711
    @Spk7711 3 роки тому

    Thanks for explaining the things without exaggeration 👍

  • @muhtharmuthu2899
    @muhtharmuthu2899 4 роки тому +4

    Thanks for motivations

  • @explorers_mania6618
    @explorers_mania6618 3 роки тому +1

    Useful 😍 luv from thalassery

  • @roomigreat1415
    @roomigreat1415 3 роки тому

    You are great Sir

  • @rejeendranathvk4137
    @rejeendranathvk4137 4 роки тому +1

    മറ്റുള്ളവരെ സ്‌നേഹിക്കുമ്പോൾ അവരുടെ സ്നേഹം തിരിച്ചു ഉണ്ടാകരുത്...അപ്പോൾ ഒരു പ്രത്യേക സന്തോഷം.. അവർക്കും നമ്മൾക്കും അതിനു പറ്റിയ വഴികൾ????

  • @sreekumarannairtp1833
    @sreekumarannairtp1833 3 роки тому

    ഞാൻ താങ്കൾ പറഞ്ഞ മാതിരിയുള്ള ഒരു കാലനാണ്. പക്ഷെ...
    മറ്റൊരാളെ ഒരു വാചകം കംപ്ലീറ്റ് ചെയ്യാനനുവദിയ്ക്കുന്നവൻ ഇനി ജനിയ്ക്കണം.
    പിന്നെ ഒരു സെൽഫ് ഗോൾ. 30 വയസ്സ് കഴിഞ്ഞവരുമായി ഞാൻ വലിയ വർത്താനത്തിനു നിൽക്കാറില്ല. ലവന്മാരുടെയൊരു "പാകതയും പക്വതയും"!

  • @Sanadks
    @Sanadks 4 роки тому

    പറഞ്ഞത് സത്യം...

  • @sunilkumarsv9934
    @sunilkumarsv9934 3 роки тому

    Thanks.. Sunil Kumar laughter yoga ambassador Kerala India

  • @hynusworld3470
    @hynusworld3470 4 роки тому +2

    White Dress ,clean face , smiling,good sound etc ..wow

  • @sunilbabuk7602
    @sunilbabuk7602 4 роки тому +7

    Good class sir 👌👍

  • @sinimanoj9299
    @sinimanoj9299 4 роки тому +1

    Thank u sir very useful information

    • @madhubhaskaran
      @madhubhaskaran  4 роки тому

      Happy that you find it useful...thanks for watching🙂

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 8 місяців тому

    നല്ല ക്ലാസ്

  • @Mr.vish876
    @Mr.vish876 4 роки тому +2

    Thanks sir . A valuable message ✌

  • @rajalekshmytm6185
    @rajalekshmytm6185 3 роки тому

    Thank you sir

  • @ak3922
    @ak3922 4 роки тому +7

    മറ്റുള്ളവർ ആറുഡോയൊക്കെയോ കുറ്റം പറയുന്നത് നമ്മൾ കേട്ട് കൊണ്ടിരിക്കാനോ

    • @appu5365
      @appu5365 4 роки тому

      Nammal oru aksharam parayathe irunna mathi..😃

  • @vijayjoseph5161
    @vijayjoseph5161 3 роки тому

    Thank you

  • @anugrahatheeram6859
    @anugrahatheeram6859 Рік тому

    Swofavikamayi..
    Swofavikamayi..

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +25

    *8th Point: Shut the hell of the phone during the listening* 😁😁😁

    • @muhammedabidkt2117
      @muhammedabidkt2117 4 роки тому +2

      @Sushanth Kas just a part of the point...😁😁👍

  • @shalaazvibee8868
    @shalaazvibee8868 4 роки тому +1

    Thank you Sir...for your good Message😊

    • @madhubhaskaran
      @madhubhaskaran  4 роки тому +1

      Thanks for your support...stay with us for more videos🙂

  • @gokulasok8158
    @gokulasok8158 2 роки тому

    Good message sir

  • @45245225
    @45245225 4 роки тому

    Nice talk. Very informative also.

  • @bisqom4684
    @bisqom4684 4 роки тому

    Thanks Madhu sir. Wht u said is exactly right

  • @AJMALABDULLA
    @AJMALABDULLA 4 роки тому +1

    Vallathe kathi adikkunnavare adhikam listen cheyyan ninnal avar nammale kollum🤣
    Thank you sir

  • @AS-AS4me
    @AS-AS4me 4 роки тому

    valare nannaittund

  • @kidsworld399
    @kidsworld399 4 роки тому +1

    Thank you brother for the great speeches 🤝

  • @farhanma1324
    @farhanma1324 4 роки тому

    Brilliantly talks👍

  • @anshadanu8541
    @anshadanu8541 3 роки тому

    എന്നെ ആരും ഇഷ്ടപ്പെടുന്നത് എനിക്കിഷ്ടമല്ല ഓരോ ആവശ്യങ്ങൾക്ക് മാത്രം ആയിരുന്നു എന്നെ ഉപയോഗിച്ചിരുന്നത് അതുകൊണ്ട് ഞാൻ ആരെയും ഇഷ്ടപ്പെടാറില്ല എന്നെ ആരും ഇഷ്ടപ്പെടുന്നത് എനിക്കിഷ്ടമല്ല

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 роки тому

    സൂപ്പർ ❤❤

  • @anwarkk657
    @anwarkk657 4 роки тому

    Valare nalla motivation aanu sir👌

  • @sampvarghese8570
    @sampvarghese8570 3 роки тому

    Thank you so much

  • @arjunmlal8421
    @arjunmlal8421 4 роки тому +1

    Thanku sirr🙏🙏🙏
    Your class is essential to my future

  • @sbmtravelvlog3124
    @sbmtravelvlog3124 4 роки тому

    സാർ നല്ല പരിപാടിയാണ്

  • @Ami7166
    @Ami7166 4 роки тому

    I had notified it many times while I attend a seminar people look at me more than others.... I'M a good listener.....