Malayalam Motivation speech -How to be a Rich Person?-

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 533

  • @doordie882
    @doordie882 7 років тому +100

    ഈ വീഡിയോ ശരിയായ വിധം കേട്ടവ൪ക്ക് ഒരിക്കലും മേലെ ഉന്നയിച്ചത് പോലുള്ള വില കുറഞ്ഞ സംശയങ്ങളുണ്ടാവില്ല..
    സ൪,നന്നായിട്ടുണ്ട്..

    • @sennanpallassery559
      @sennanpallassery559 6 років тому

      Ashique Hashim Yes

    • @weatherwizard7637
      @weatherwizard7637 6 років тому +1

      well sed👌

    • @nidheeshshivasree7090
      @nidheeshshivasree7090 6 років тому +1

      വളരെ നല്ല. അറിവും. ആശയവും. പറഞ്ഞു തന്നതിന്. ഇനിയും. നല്ല. വീഢിയോകൾ. പ്രതീക്ഷിക്കുന്നു

    • @nidheeshshivasree7090
      @nidheeshshivasree7090 6 років тому

      വളരെ. എനർജിക്ടും.കേട്ടാൽ.മുഴിപ്പു തോന്നാത്തതും ആയ.വീഢിയോ.ഇനിയും. പ്രതീക്ഷിക്കുന്നു. ഇങ്ങനത്തെ. സാറിന്റെ വീഢിയോകളെ

    • @ChandraMRaja
      @ChandraMRaja 4 роки тому

      Not good

  • @roshanunni7450
    @roshanunni7450 6 років тому +80

    താങ്ക്സ് ഫോർ യുവർ ടിപ്സ് സർ... സിറിന്റ ഈ സ്പീച്ചിൽ നെഗറ്റീവ് കണ്ട് എതാൻ ഒരുപാട് പേര് കാണും. ബട്ട്‌ ഇത് പോസിറ്റീവ് അയി കണ്ട് എത്തുന്നവർ ലൈഫിൽ രക്ഷപെടും... ഉറപ്പ്‌

    • @vivekjr.v606
      @vivekjr.v606 6 років тому

      Roshan Unni9

    • @silentvlognatureandphotogr2257
      @silentvlognatureandphotogr2257 3 роки тому

      📞
      *High Rich online shoppee* യെ രണ്ട് രീതിയിൽ നമുക്ക് ഉപയോഗപ്പെടുത്താം.
      1. വീട്ടിലിരുന്ന് നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ പർച്ചേസ് ചെയ്യാം.
      (സമ്പർക്ക രോഗ ഭീതിയിൽ നിന്ന് രക്ഷനേടാം.
      സമയം ലാഭിക്കാം.)
      വീട്ടിലേക്ക് സാധനങ്ങൾ എത്തി ഇഷ്ടപ്പെട്ടാൽ മാത്രം കാശ് കൊടുത്താൽ മതി.
      2. മറ്റുള്ളവരിലേക്ക് ഇതിനെ പരിചയപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ഒരു സ്ഥിരവരുമാനം.
      ************************
      ഈ സമയം ഒരു പാട് മുതല്മുടക്കിലോ ,ഒരു വലിയ തുക ഇൻവെസ്റ്റ് ചെയ്യാനോ റിസ്ക് എടുക്കാൻ പറ്റാത്ത സമയമാണ് ....എന്നാൽ
      വീട്ടിലിരുന്നു ഒരു മൊബൈൽ ഫോൺ ,net കണക്ഷനും ഉണ്ടെങ്കിൽ ആൺ ,പെൺ വിത്യാസമില്ലാതെ ആർക്കും വീട്ടിൽ ഇരുന്നു വരുമാനം ഉണ്ടാക്കാനുള്ള വളരെ simple ആയിട്ടുള്ള നല്ല ഒരു അവസരം ,
      കടകളിൽ പോയി ക്യൂ നില്ക്കാതെയും ഓരോരുത്തരുടെയും സുരക്ഷ ഉറപ്പു വരുത്തിയും നമുക്ക് നമ്മുടെ അവശ്യ സാധനങ്ങൾ വീട്ടിലേക്ക് cash ഓൺ ഡെലിവറി ആയി വാങ്ങിക്കാം ,എല്ലാം പ്രൊഡക്ടുകളും mrp വിലയേക്കാൾ കുറവാണു ,കസ്റ്റമർ ആയി വാങ്ങുന്നവർക്ക് നല്ല discount ലഭിക്കുന്നു ..ഇതുപോലെ നമ്മുടെ കുടുംബത്തിൽ ഉള്ളവർക്കോ,അയൽ വീടുകളോ, സുഹൃത്തുക്കൾക്കോ വീട്ടിൽ ആവശ്യ സാധനങ്ങൾ നിങ്ങൾ വഴി വാങ്ങുകയാണെങ്കിൽ അവർ ചെയുന്ന ഓരോ purchse നും നിങ്ങൾക്കു വരുമാനം ലഭിക്കുന്നു.....അരി ,പഞ്ചസാര തുടങ്ങ്യ എല്ലാ നിറയുപയോഗ സാധനങ്ങളും ,എല്ലാ കമ്പനികളുടെയും ലഭ്യമാണ് ,കൂടുതൽ ലഭ്യത ആക്കാനും കമ്പനി ശ്രമിക്കുന്നുണ്ട് ...
      ഇനി അങ്ങോട്ട് ഓൺലൈൻ പോലുള്ള എല്ലാ സംവിധാനങ്ങളും നമ്മൾ നമുക്ക് ഇഷ്ടമില്ലെങ്കിൽ കൂടി നമ്മൾ അതിലേക്ക് എത്തിച്ചേരുന്ന ഒരു രീതിയിലേക് കാര്യങ്ങൾ വന്നിരിക്കുന്നു ...
      ഒരു ടോർച്ചുള്ള മൊബൈലിൽ തുടങ്ങി ഇന്ന് സ്മാർട്ഫോണിൽ ഫേസ്ബുക് ,wahtsapp ഇല്ലാത്ത ഒരാൾ പോലും ഇന്ന് കുറവാണു .. കരന്റ് bill,phone recharge,DTH recharge ...നമ്മുടെ മൊബൈൽ തന്നെ PAYTM,GOOGLE PAY വഴി ചെയ്യാത്തവർ ഇന്ന് ചുരുക്കമാണ് ...നമ്മുടെ നാട്ടിൽ തന്നെ ഇപ്പോൾ മിക്ക സൂപ്പർമാർക്കറ്റുകൾ ,റെസ്റ്റോറെന്റ്സ് ,ബേക്കറി തുടങ്ങി എല്ലാവരും ഹോം ഡെലിവറി കൊടുത്തു തുടങ്ങി ,കാരണം അവർക്ക് പിടിച്ചു നിൽക്കണം.
      മറ്റു ഭീമൻ കമ്പനികൾ ,ഫ്ലിപ്കാർട് ,ആമസോൺ ,സൊമാറ്റോ ,യൂബർ ഇതൊക്കെ ഇതുപോലെ വളർന്നു വന്നത് ഇങ്ങനെ തന്നെ ആണ് ..
      അതുപോലെ തന്നെ High Rich എന്നതും ഇതുപോലെ ഒരു തരംഗം ആകാൻ ഒരുങ്ങുന്നു.
      ഇതിൽ ആരോടും invest ചെയ്യാനോ ,5000-10000 മുടക്കിയോ സാധനം വാങ്ങാനോ പറയുന്നില്ല ...നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് നിത്യവും വാങ്ങിക്കുന്നവ High Rich എന്ന ഓൺലൈൻ shoppyyil കൂടി വാങ്ങിക്കൂ .നിങ്ങൾക്കു ലഭിക്കുന്ന discount,വിലകുറവ് അത് മറ്റുള്ളവരിൽ കൂടി എത്തിക്കൂ അതിൽ കൂടി ഒരു സ്ഥിരവരുമാനം ഉറപ്പു വരുത്തൂ
      ഇത്രയേ പറയുന്നുള്ളു
      നിങ്ങൾക്ക് സൗജന്യമായി Registration ചെയ്ത് തരാം
      അതിന്👇
      Namë
      Mobile no
      Address
      Post office pincode
      Email
      DISTRICT
      *എന്നീ കാര്യങ്ങൾ എന്റെ വാട്സാപ്പ് നമ്പറിൽ അയച്ചുതരിക.* ph 8281065920

  • @trycatchtechnologies742
    @trycatchtechnologies742 7 років тому +6

    പരാജയത്തിൽ നിന്നും വിജയത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന സാറിന് ഒരായിരം അഭിനദനം

  • @vinodns123
    @vinodns123 7 років тому +4

    ഗംഭീരം മധുച്ചേട്ടാ... ഇത് വലിയ ഒരു സഹായമാണ്.പ്രത്യേകിച്ച് ഒരു ടീമുള്ളവർക്ക് പ്രചോദനത്തിന് ഇതിനേക്കാൾ വലിയ Tool വേറെയില്ല.കോടികകള സ്പർശിക്കാൻ ഈശ്വരൻ സഹായിക്കട്ടെ

  • @vishnusuper1038
    @vishnusuper1038 7 років тому +9

    സുഖ്‌മമായ നിരീക്ഷണത്തിലൂടെ നോക്കുബോൾ സർ പറയുന്നത് നല്ലതാണ്

  • @ലോഫിഷ്
    @ലോഫിഷ് 5 років тому +27

    ഒരു പണക്കാരൻ ആകുക എന്നത് എന്റെയും സ്വപ്നമാണ് ഒരു പാട് ട്രൈ ചെയ്തു നടന്നില്ല എനിക്ക് ആകെ അറിയാവുന്നത് കുത്തിയിരുന്ന് പഠിക്കാനാണ്, പഠിച്ചു കഴിഞ്ഞ ആഴ്ച കേന്ദ്ര ഗവണ്മെന്റ് ജോബ് കിട്ടി ഇനി ജോയിൻ ചെയ്യണം നല്ല ശമ്പളം ഉണ്ട് എല്ലാം സ്വപ്നം കണ്ട പോലെ ഇനി ഇതിനിടയിൽ വല്ല പാണ്ടി ലോറിയും തട്ടി ചാവാതിരുന്നാൽ മതി

    • @godblessyou30
      @godblessyou30 4 роки тому +1

      *Another example i got from the quote- "Your Dreams will become your Reality."🙏*
      By-the-by, why 'പാണ്ടി ലോറി' in between!🤔?

    • @alanwayne369
      @alanwayne369 2 роки тому

      Do not think negatively invest in assets

  • @editorprasad2
    @editorprasad2 7 років тому +41

    മധു സർ വളരെ നന്ദി പുതിയ അറിവുകൾക്ക്

  • @jomy6170
    @jomy6170 4 роки тому +30

    “നാണംക്കെട്ട് നാല് കാശുണ്ടാക്കിയാൽ, പിന്നീട് കാശ് ആ നാണകേട് മാറ്റും”. - ഒരു ചൊല്ല്.

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 4 місяці тому

    സാറിന്റെ വിലയേറിയ വാക്കുകൾക്ക് ഒരായിരം നന്ദി 🙏

  • @nasrudheenponnani1809
    @nasrudheenponnani1809 5 років тому +13

    Inspiring talk! Your examples are very powerful! Thank you!

  • @aneeshmonev1738
    @aneeshmonev1738 7 років тому +5

    Madhusir. your assumptions are the outcome of indepth study. congratulations

  • @sibybaby7564
    @sibybaby7564 5 років тому +2

    Very intelligent and simple presentation ....Njn ezhuthi eduthu...Thanks alot

  • @melvingeorgesam8762
    @melvingeorgesam8762 7 років тому +5

    Thank You very much sir... for your Living Advices.. u r on right way..

  • @VishnuVijai_
    @VishnuVijai_ 7 років тому +2

    Hi Good Day, How are you there? Could you suggest some good books on this topic.(Any books other than your's)

  • @ashwathyrohini6022
    @ashwathyrohini6022 5 років тому +7

    Thank You Sir, Really impressive video,
    Really helpful....

  • @rahmathnoor4456
    @rahmathnoor4456 3 роки тому

    Sir ,one doubt ,sir paranjath shariyan,pakshe kayyil panam illath oral ee reathiyil chindikunnath risk alle ,mean swandamayit varumanam illath oral kadam vangi ee reathiyil panam neidan agrahich irangithirichal ath vijayichillenkil nashtam sambhavikum ,vijayikumenna pradeekshyil kayyil paisa illatha oral alkare sahayichukond nashtam sambhavikathe thanne engane panakaranakum?sir reply tharumenn pradeekshikunnu, arivullavarod chodikumbol risk edukanda ennan parayunnath ,risk eaitaduthavare vijayichatullu ,appol arivullavarude vakukalkano anubhavamullavarude vakukalkano ,importance kodukeindath ,pleas clear me

  • @jidinraj8234
    @jidinraj8234 7 років тому +89

    മധു സാറും യൂട്യൂബ് ലൂടെ വീഡിയോ നമ്മളെ കാണിച്ചു പണക്കാരൻ ആവുന്നു..

  • @akhilnaushad7023
    @akhilnaushad7023 7 років тому +4

    sir awesome.. 2 yrs experience aya enda businesslifil njn nerittathokka njn padichathokka 10mins mathramulla ye videoyil.. awesome sir🖒🖒

  • @the_voice_of_razzi
    @the_voice_of_razzi 7 років тому +3

    Good inspiration! When u talking about either great people or rich people make some relatable example. Like MA Yousuf ali, Asad moopan, i mean malayali great people. It can relate such as normal people..i hope u take this as request and i really appreciate ur uplifting programme .

  • @tkabdulrasheed
    @tkabdulrasheed 7 років тому +7

    it's a really helpful talk.i got an opportunity to change my vision
    thank you very much

    • @madhubhaskaran
      @madhubhaskaran  7 років тому

      +Rasheed tk Good. Keep watching

    • @silentvlognatureandphotogr2257
      @silentvlognatureandphotogr2257 3 роки тому

      📞
      *High Rich online shoppee* യെ രണ്ട് രീതിയിൽ നമുക്ക് ഉപയോഗപ്പെടുത്താം.
      1. വീട്ടിലിരുന്ന് നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ പർച്ചേസ് ചെയ്യാം.
      (സമ്പർക്ക രോഗ ഭീതിയിൽ നിന്ന് രക്ഷനേടാം.
      സമയം ലാഭിക്കാം.)
      വീട്ടിലേക്ക് സാധനങ്ങൾ എത്തി ഇഷ്ടപ്പെട്ടാൽ മാത്രം കാശ് കൊടുത്താൽ മതി.
      2. മറ്റുള്ളവരിലേക്ക് ഇതിനെ പരിചയപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ഒരു സ്ഥിരവരുമാനം.
      ************************
      ഈ സമയം ഒരു പാട് മുതല്മുടക്കിലോ ,ഒരു വലിയ തുക ഇൻവെസ്റ്റ് ചെയ്യാനോ റിസ്ക് എടുക്കാൻ പറ്റാത്ത സമയമാണ് ....എന്നാൽ
      വീട്ടിലിരുന്നു ഒരു മൊബൈൽ ഫോൺ ,net കണക്ഷനും ഉണ്ടെങ്കിൽ ആൺ ,പെൺ വിത്യാസമില്ലാതെ ആർക്കും വീട്ടിൽ ഇരുന്നു വരുമാനം ഉണ്ടാക്കാനുള്ള വളരെ simple ആയിട്ടുള്ള നല്ല ഒരു അവസരം ,
      കടകളിൽ പോയി ക്യൂ നില്ക്കാതെയും ഓരോരുത്തരുടെയും സുരക്ഷ ഉറപ്പു വരുത്തിയും നമുക്ക് നമ്മുടെ അവശ്യ സാധനങ്ങൾ വീട്ടിലേക്ക് cash ഓൺ ഡെലിവറി ആയി വാങ്ങിക്കാം ,എല്ലാം പ്രൊഡക്ടുകളും mrp വിലയേക്കാൾ കുറവാണു ,കസ്റ്റമർ ആയി വാങ്ങുന്നവർക്ക് നല്ല discount ലഭിക്കുന്നു ..ഇതുപോലെ നമ്മുടെ കുടുംബത്തിൽ ഉള്ളവർക്കോ,അയൽ വീടുകളോ, സുഹൃത്തുക്കൾക്കോ വീട്ടിൽ ആവശ്യ സാധനങ്ങൾ നിങ്ങൾ വഴി വാങ്ങുകയാണെങ്കിൽ അവർ ചെയുന്ന ഓരോ purchse നും നിങ്ങൾക്കു വരുമാനം ലഭിക്കുന്നു.....അരി ,പഞ്ചസാര തുടങ്ങ്യ എല്ലാ നിറയുപയോഗ സാധനങ്ങളും ,എല്ലാ കമ്പനികളുടെയും ലഭ്യമാണ് ,കൂടുതൽ ലഭ്യത ആക്കാനും കമ്പനി ശ്രമിക്കുന്നുണ്ട് ...
      ഇനി അങ്ങോട്ട് ഓൺലൈൻ പോലുള്ള എല്ലാ സംവിധാനങ്ങളും നമ്മൾ നമുക്ക് ഇഷ്ടമില്ലെങ്കിൽ കൂടി നമ്മൾ അതിലേക്ക് എത്തിച്ചേരുന്ന ഒരു രീതിയിലേക് കാര്യങ്ങൾ വന്നിരിക്കുന്നു ...
      ഒരു ടോർച്ചുള്ള മൊബൈലിൽ തുടങ്ങി ഇന്ന് സ്മാർട്ഫോണിൽ ഫേസ്ബുക് ,wahtsapp ഇല്ലാത്ത ഒരാൾ പോലും ഇന്ന് കുറവാണു .. കരന്റ് bill,phone recharge,DTH recharge ...നമ്മുടെ മൊബൈൽ തന്നെ PAYTM,GOOGLE PAY വഴി ചെയ്യാത്തവർ ഇന്ന് ചുരുക്കമാണ് ...നമ്മുടെ നാട്ടിൽ തന്നെ ഇപ്പോൾ മിക്ക സൂപ്പർമാർക്കറ്റുകൾ ,റെസ്റ്റോറെന്റ്സ് ,ബേക്കറി തുടങ്ങി എല്ലാവരും ഹോം ഡെലിവറി കൊടുത്തു തുടങ്ങി ,കാരണം അവർക്ക് പിടിച്ചു നിൽക്കണം.
      മറ്റു ഭീമൻ കമ്പനികൾ ,ഫ്ലിപ്കാർട് ,ആമസോൺ ,സൊമാറ്റോ ,യൂബർ ഇതൊക്കെ ഇതുപോലെ വളർന്നു വന്നത് ഇങ്ങനെ തന്നെ ആണ് ..
      അതുപോലെ തന്നെ High Rich എന്നതും ഇതുപോലെ ഒരു തരംഗം ആകാൻ ഒരുങ്ങുന്നു.
      ഇതിൽ ആരോടും invest ചെയ്യാനോ ,5000-10000 മുടക്കിയോ സാധനം വാങ്ങാനോ പറയുന്നില്ല ...നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് നിത്യവും വാങ്ങിക്കുന്നവ High Rich എന്ന ഓൺലൈൻ shoppyyil കൂടി വാങ്ങിക്കൂ .നിങ്ങൾക്കു ലഭിക്കുന്ന discount,വിലകുറവ് അത് മറ്റുള്ളവരിൽ കൂടി എത്തിക്കൂ അതിൽ കൂടി ഒരു സ്ഥിരവരുമാനം ഉറപ്പു വരുത്തൂ
      ഇത്രയേ പറയുന്നുള്ളു
      നിങ്ങൾക്ക് സൗജന്യമായി Registration ചെയ്ത് തരാം
      അതിന്👇
      Namë
      Mobile no
      Address
      Post office pincode
      Email
      DISTRICT
      *എന്നീ കാര്യങ്ങൾ എന്റെ വാട്സാപ്പ് നമ്പറിൽ അയച്ചുതരിക.* ph 8281065920

  • @whatsappstatus7756
    @whatsappstatus7756 4 роки тому

    Sir its an inspiration.! Now i m 17 age . i will beacm the richest person in the world before 30 year 🙏🏻

  • @dhanyag6725
    @dhanyag6725 3 роки тому

    Thanks for your time and actions... gratitude for your help

  • @aneeshmano123
    @aneeshmano123 7 років тому +33

    Woooooooww really outstanding video Sir.......Really love it!!!! Thank you sooooooooooooooooo much!!!!😍😍😍😍😍😍😍😍😍😍😍

  • @hareeshr6244
    @hareeshr6244 7 років тому +10

    സാറിന്റെ കുറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്.
    താങ്ക്സ് ഫോർ Everything

  • @AlthafCochin
    @AlthafCochin 6 років тому +6

    Madhu Sir, Super videos and great wordings. Its really inspiring. I have attended your class in 2003 when i was working as LIC agent under Development Officer Mr.Mathews Sir, Ernakulam.
    Sir, In my perception Hentry, Bill & Jeff took same time to make 1 Billion. The value of money is different on their era. When Hentry's era 1 Billion is a huge amount. At the time of Bill the value is reduced and he should be able to earn more. And same way for Jeff as well. If we check about Jack Ma, may be he could have earned this in 1 year. Because of their era is different and market volume also getting bigger. Please correct me if I am wrong.

    • @madhubhaskaran
      @madhubhaskaran  6 років тому +1

      Yes. You are correct. Era is different. We have to adapt the new changes. That is my message. Thank you

  • @francysbethlehem
    @francysbethlehem 5 років тому +7

    Excellent tips..
    Thank you for your great information and commitments to the society

  • @santhoshck9980
    @santhoshck9980 3 роки тому +1

    Thanku sir..... Thanku universe.......

  • @renumary1392
    @renumary1392 7 років тому +7

    Its really inspiring.. thanks a lot sir..God bless uuu

  • @MKJayadev
    @MKJayadev 7 років тому +24

    നന്ദി സർ

    • @madhubhaskaran
      @madhubhaskaran  7 років тому +3

      +anything more Keep watching

    • @ansonvlogs1283
      @ansonvlogs1283 4 роки тому

      Mk jayadev is a top 10 best motivator in malayalam 🥰

    • @zaintp6149
      @zaintp6149 3 роки тому

      Panakkaaravanam ennu focus cheythoode??

  • @vijinvijay
    @vijinvijay 7 років тому +7

    Inspiring speech sir..thank you..:)

  • @BIGANEESH
    @BIGANEESH 7 років тому

    വളരെ ഉപകാരപ്രദം. പ്കഷെ ഒരുപാടു ആളുകളെ സഹായിച്ചാൽ പണം ഉണ്ടാകും എന്നുള്ളത് മനസിലായില്ല

  • @noufalshaa4206
    @noufalshaa4206 7 років тому +2

    iniyum nalla motivation videos pradekshikunu

  • @ambadia8049
    @ambadia8049 7 років тому +2

    Wonderful speech message sir thank-you so much ...

  • @ebrahimp4352
    @ebrahimp4352 4 роки тому +3

    ippozhathe best trend is vargheeyatha

  • @nijilp7474
    @nijilp7474 7 років тому +2

    enik ipol oru sathyam manasilayeee.... nereya reethiyil panam undakkan valya paadanalle????

    • @noushadkaralikonam7367
      @noushadkaralikonam7367 7 років тому +1

      മോട്ടിവേഷൻ ഒക്കെ പണമുണ്ടാക്കാനുള്ള വഴികൾ അല്ലേ

  • @lionsteam4369
    @lionsteam4369 7 років тому +6

    its amazing sir . now i feel more confidence thanks

  • @rinualvin8708
    @rinualvin8708 5 років тому +5

    Great things sir proud of you

  • @oommencabraham7940
    @oommencabraham7940 4 роки тому +3

    * Focuss to ur goal first
    *understand current trend
    *Focuss to passive income
    *invest..... & Earn money

  • @elbin3888
    @elbin3888 3 роки тому

    സർ,
    പണം എത്ര കിട്ടിയാലും മതിയാവാത്ത ഈ ലോകത്തിൽ പണം ഉണ്ടാക്കാൻ പല വഴികൾ ഉണ്ട്. പണം ഉണ്ടാകാൻ ആരംഭിച്ചാൽ മനുഷ്യനിൽ അത്യാഗ്രഹം കൂടുന്നു എന്നതാണ്.
    അങ്ങനെ ഉള്ള ഈ കാലഘട്ടത്തിൽ അല്പം നന്മ വളർത്താൻ സഹായിക്കൂ
    ഞാൻ ഒരു സാദാരണക്കാരനാണ്, ഞാൻ തങ്ങളുടെ വീഡിയോസ് കാണാറുണ്ട് പക്ഷെ അതിലെല്ലാം പണം ഉണ്ടാകാൻ ഉള്ള ഒരു വഴി കണ്ടു..
    മനുഷ്യന്റെ പണത്തിനോടുള്ള അത്യാഗ്രഹം, ജീവിതത്തിൽ ഒന്ന് പിടിച്ചു നിക്കാൻ ഉള്ള ആഗ്രഹം, വീട്ടിലെ കഷ്ടപ്പാട് അങ്ങനെ പല രീതിയിൽ ജീവിതം വഴിമുട്ടുന്ന എന്നെ പോലെ ഉള്ള ആളുകൾ താങ്കളെ ആശ്രയിക്കുന്നു. നിങ്ങളുടെ വാക്കുകൾ കേൾക്കുന്നു. എങ്കിലും ഒരു വാക്, നിങ്ങൾ എങ്കിലും മനുഷ്യന്റെ ഈ ബലഹീനതയെ വിറ്റു പണം ഉണ്ടാക്കാൻ ശ്രമിക്കരുത്
    ഒരു വീഡിയോ കും ഞാൻ ഇതു വരെ കമന്റ്‌ കൊടുത്തിട്ടില്ല പക്ഷെ ഇന്ന് ഇടുന്നു. ഇത് എന്റെ അഭിപ്രായം ആണ്.
    തെറ്റായി പോയെങ്കിൽ ക്ഷമിക്കണം.
    മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നന്മയിൽ ജീവിക്കുന്ന ഒരു കാലം വരട്ടെ....

  • @lekshmipriyajs3573
    @lekshmipriyajs3573 6 років тому +11

    Sir അമിത ഉറക്കം എങ്ങനെ നിയന്ത്രിക്കാന്‍ സാധിക്കും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം plz

    • @Kichuzlife
      @Kichuzlife 4 роки тому +1

      Verudhe vetil irinitaa.. Do some extra work

    • @Maharoofkp66
      @Maharoofkp66 4 роки тому +2

      കുറച് ഉറക്കം എനിക് തരുമോ..
      ഇവിടെ തീരെ ഉറക്കം കിട്ടുന്നില്ല😂

    • @musthafamani315
      @musthafamani315 4 роки тому

      എന്റെ ഉറക്കം പോയിട്ട് കാലം കുറെ ആയി.

  • @mettarkv3153
    @mettarkv3153 4 роки тому +4

    Really informative 😍😍
    Love and support from Kannur

  • @krishnamoorthyr9786
    @krishnamoorthyr9786 3 роки тому

    Panamillathavan panakkarante makale kalyanam kazhikkuka ennullath athra eluppamulla karyamalla sir

  • @remyamk4949
    @remyamk4949 Рік тому

    Thank you sir. Very inspiring vedio.

  • @sennanpallassery559
    @sennanpallassery559 6 років тому +2

    u r a MENTOR OF MY LIFE SIR

  • @laisk8192
    @laisk8192 7 років тому +16

    outstanding thoughts

    • @silentvlognatureandphotogr2257
      @silentvlognatureandphotogr2257 3 роки тому

      📞
      *High Rich online shoppee* യെ രണ്ട് രീതിയിൽ നമുക്ക് ഉപയോഗപ്പെടുത്താം.
      1. വീട്ടിലിരുന്ന് നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ പർച്ചേസ് ചെയ്യാം.
      (സമ്പർക്ക രോഗ ഭീതിയിൽ നിന്ന് രക്ഷനേടാം.
      സമയം ലാഭിക്കാം.)
      വീട്ടിലേക്ക് സാധനങ്ങൾ എത്തി ഇഷ്ടപ്പെട്ടാൽ മാത്രം കാശ് കൊടുത്താൽ മതി.
      2. മറ്റുള്ളവരിലേക്ക് ഇതിനെ പരിചയപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ഒരു സ്ഥിരവരുമാനം.
      ************************
      ഈ സമയം ഒരു പാട് മുതല്മുടക്കിലോ ,ഒരു വലിയ തുക ഇൻവെസ്റ്റ് ചെയ്യാനോ റിസ്ക് എടുക്കാൻ പറ്റാത്ത സമയമാണ് ....എന്നാൽ
      വീട്ടിലിരുന്നു ഒരു മൊബൈൽ ഫോൺ ,net കണക്ഷനും ഉണ്ടെങ്കിൽ ആൺ ,പെൺ വിത്യാസമില്ലാതെ ആർക്കും വീട്ടിൽ ഇരുന്നു വരുമാനം ഉണ്ടാക്കാനുള്ള വളരെ simple ആയിട്ടുള്ള നല്ല ഒരു അവസരം ,
      കടകളിൽ പോയി ക്യൂ നില്ക്കാതെയും ഓരോരുത്തരുടെയും സുരക്ഷ ഉറപ്പു വരുത്തിയും നമുക്ക് നമ്മുടെ അവശ്യ സാധനങ്ങൾ വീട്ടിലേക്ക് cash ഓൺ ഡെലിവറി ആയി വാങ്ങിക്കാം ,എല്ലാം പ്രൊഡക്ടുകളും mrp വിലയേക്കാൾ കുറവാണു ,കസ്റ്റമർ ആയി വാങ്ങുന്നവർക്ക് നല്ല discount ലഭിക്കുന്നു ..ഇതുപോലെ നമ്മുടെ കുടുംബത്തിൽ ഉള്ളവർക്കോ,അയൽ വീടുകളോ, സുഹൃത്തുക്കൾക്കോ വീട്ടിൽ ആവശ്യ സാധനങ്ങൾ നിങ്ങൾ വഴി വാങ്ങുകയാണെങ്കിൽ അവർ ചെയുന്ന ഓരോ purchse നും നിങ്ങൾക്കു വരുമാനം ലഭിക്കുന്നു.....അരി ,പഞ്ചസാര തുടങ്ങ്യ എല്ലാ നിറയുപയോഗ സാധനങ്ങളും ,എല്ലാ കമ്പനികളുടെയും ലഭ്യമാണ് ,കൂടുതൽ ലഭ്യത ആക്കാനും കമ്പനി ശ്രമിക്കുന്നുണ്ട് ...
      ഇനി അങ്ങോട്ട് ഓൺലൈൻ പോലുള്ള എല്ലാ സംവിധാനങ്ങളും നമ്മൾ നമുക്ക് ഇഷ്ടമില്ലെങ്കിൽ കൂടി നമ്മൾ അതിലേക്ക് എത്തിച്ചേരുന്ന ഒരു രീതിയിലേക് കാര്യങ്ങൾ വന്നിരിക്കുന്നു ...
      ഒരു ടോർച്ചുള്ള മൊബൈലിൽ തുടങ്ങി ഇന്ന് സ്മാർട്ഫോണിൽ ഫേസ്ബുക് ,wahtsapp ഇല്ലാത്ത ഒരാൾ പോലും ഇന്ന് കുറവാണു .. കരന്റ് bill,phone recharge,DTH recharge ...നമ്മുടെ മൊബൈൽ തന്നെ PAYTM,GOOGLE PAY വഴി ചെയ്യാത്തവർ ഇന്ന് ചുരുക്കമാണ് ...നമ്മുടെ നാട്ടിൽ തന്നെ ഇപ്പോൾ മിക്ക സൂപ്പർമാർക്കറ്റുകൾ ,റെസ്റ്റോറെന്റ്സ് ,ബേക്കറി തുടങ്ങി എല്ലാവരും ഹോം ഡെലിവറി കൊടുത്തു തുടങ്ങി ,കാരണം അവർക്ക് പിടിച്ചു നിൽക്കണം.
      മറ്റു ഭീമൻ കമ്പനികൾ ,ഫ്ലിപ്കാർട് ,ആമസോൺ ,സൊമാറ്റോ ,യൂബർ ഇതൊക്കെ ഇതുപോലെ വളർന്നു വന്നത് ഇങ്ങനെ തന്നെ ആണ് ..
      അതുപോലെ തന്നെ High Rich എന്നതും ഇതുപോലെ ഒരു തരംഗം ആകാൻ ഒരുങ്ങുന്നു.
      ഇതിൽ ആരോടും invest ചെയ്യാനോ ,5000-10000 മുടക്കിയോ സാധനം വാങ്ങാനോ പറയുന്നില്ല ...നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് നിത്യവും വാങ്ങിക്കുന്നവ High Rich എന്ന ഓൺലൈൻ shoppyyil കൂടി വാങ്ങിക്കൂ .നിങ്ങൾക്കു ലഭിക്കുന്ന discount,വിലകുറവ് അത് മറ്റുള്ളവരിൽ കൂടി എത്തിക്കൂ അതിൽ കൂടി ഒരു സ്ഥിരവരുമാനം ഉറപ്പു വരുത്തൂ
      ഇത്രയേ പറയുന്നുള്ളു
      നിങ്ങൾക്ക് സൗജന്യമായി Registration ചെയ്ത് തരാം
      അതിന്👇
      Namë
      Mobile no
      Address
      Post office pincode
      Email
      DISTRICT
      *എന്നീ കാര്യങ്ങൾ എന്റെ വാട്സാപ്പ് നമ്പറിൽ അയച്ചുതരിക.* ph 8281065920

  • @rajraju5028
    @rajraju5028 7 років тому +4

    hi sir,, very inspiring talk...thank you..

  • @jithinmohan1882
    @jithinmohan1882 3 роки тому

    എന്നും പ്രസക്തമായ വാക്കുകൾ നന്ദി 👍👌🙏😍

  • @johnsonshiny8325
    @johnsonshiny8325 2 роки тому

    ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടമാണ് സൂപ്പറാ

  • @AG.vlogs.1993
    @AG.vlogs.1993 6 років тому +3

    💰 equal to knowledge plus skills

  • @afsalhussain8019
    @afsalhussain8019 7 років тому +4

    thank you sir good message

  • @sreejithkumar3002
    @sreejithkumar3002 4 роки тому

    Sir നിങ്ങൾ spr എനിക്ക് പണവും, പഠിത്തവും , നല്ല ജോലിയും വേണ്ണം .

  • @sandhyachandran3722
    @sandhyachandran3722 5 років тому

    Sir thangalude family 100% success aaano ithraum arivulla thagalkku....life ellayidathim jayamaano...enikkum thangalepole aaakan aagraham undu pattunnilla ente -ve chintha paalareum novikkunnu

  • @SebastianLouisSG
    @SebastianLouisSG 5 років тому

    Sir I slightly disagree with Help more people earn money strategy. As you said Google and Microsoft case. They solved a problem to make money. Their goal is not “helping people” their goal is “solving a problem”. All business do the same. If you can solve a problem you can create a big business. By doing this it may help or may not help people.
    But once they become big corporation, they do a lots of charity activities as part of their corporate social responsibility which directly help people.

  • @saifu321
    @saifu321 7 років тому +2

    Thank you madhu sr loving your message...

  • @sarathpsekharan8308
    @sarathpsekharan8308 5 років тому +2

    Thank you sir

  • @tunetracer2760
    @tunetracer2760 6 років тому

    this advice is more relevant in the modern world

  • @jilsiaju1949
    @jilsiaju1949 7 років тому +1

    great words.... really touching

  • @abhinandsaji9538
    @abhinandsaji9538 3 роки тому

    THANK YOU SIR......NICE TIPS

  • @mohammadshiran3938
    @mohammadshiran3938 7 років тому +14

    valare nalla samsaram but, oru doubt 1) mukesh ambanik panam undakkan ayal 10 pere jolik vechu 10000 undakki, apo ee joly cheythavark onnum ille.avar engane panakkar akum. 2) sadharana orale sambandhich panam undayal alle sahayikkan pattooo. illel ennepole ayitheerum. its not possible sir, thankal valiya vamban mare patti samsarikkathe , sadharana janangalk upayogamakumvidham samsarikkoo, first 2 thoughts ok. bakki randum not possible for comon people.

    • @nijilp7474
      @nijilp7474 7 років тому +1

      ithine aanu chooshanam ennu parayunnathu....
      ambanikku 500 rupakku pani edukkunna bengalikale vechal 10 perill ninnum 5000rupa kittum...
      avde kanikkunathu labhathinu vendi pichakkarante pocket ill kaye ittu varuka ennu manasilakkam...

    • @noushadkaralikonam7367
      @noushadkaralikonam7367 7 років тому +1

      ഹാ ഹാ ശരിയാ

    • @noushadkaralikonam7367
      @noushadkaralikonam7367 7 років тому +1

      ശരിയാണ്

    • @EmptyPocket_
      @EmptyPocket_ 7 років тому

      it is not possible in reality

    • @abhaykrishnavr3552
      @abhaykrishnavr3552 7 років тому +2

      Mohammad Shiran ...ee paranja ella karyangalum correct..ivide sir paranjathu engane namukku nammude lifeil sadarana reethiyil jeevichu pokam ennalla...how to get rich...nalla cash ulla aalavan engne pattum..adhanu parayunnathu...pinne ambaniyude karyam ..adhu crct aanu...leverage..njn oru business cheyunna aalu aanu...avdeyum ee karyangal aanu parayunnathu.....ella main businessukalilum idoke paryunnum ind...

  • @ranjeevsasidharan5790
    @ranjeevsasidharan5790 7 років тому +1

    Very good sir Thank u....

  • @mansaais4986
    @mansaais4986 4 роки тому

    Very helpful sir... thanks 😊😚 😚

  • @aneeshsmirnoff2880
    @aneeshsmirnoff2880 5 років тому

    Good video sir eniku orupadu ishtappettu

  • @VRGZ_
    @VRGZ_ 7 років тому +1

    sir... hats off... grt thought... thnx for such a nice information...

    • @madhubhaskaran
      @madhubhaskaran  7 років тому +1

      +Varghese Cheriyan Thank you. Keep watching

  • @Malluaduworld
    @Malluaduworld 3 роки тому

    I video kand njn ippo oru panakaranyi tnx sir

  • @santhoshc933
    @santhoshc933 2 роки тому

    Good speech..sir...thanks🙏

  • @dhaneshkk9756
    @dhaneshkk9756 7 років тому

    Madhu sir your the greatest trainer I'm ever seen 👌👍👍

  • @TheKhadersha
    @TheKhadersha 7 років тому +4

    Masha Allah
    super Presentation... and valuable Tips

  • @dineshkumark8489
    @dineshkumark8489 3 роки тому

    Thanks മധു sir

  • @busexplore
    @busexplore 3 роки тому

    Thank you

  • @nithinjoseph6097
    @nithinjoseph6097 7 років тому +1

    love it...awesome channel

  • @johnsuma123
    @johnsuma123 7 років тому

    Madhu Sir - really good speech/ideas...

  • @safeernk8035
    @safeernk8035 7 років тому

    very very nice speech madhu sir

  • @shodjishbp3570
    @shodjishbp3570 3 роки тому +1

    Thanks bro🙏😍✌️

  • @taeqbalrahiman3013
    @taeqbalrahiman3013 7 років тому

    Very good advice thank you
    mr madhu bhaskaran

  • @abhaynair8268
    @abhaynair8268 3 роки тому

    Madhu sir tqu so much

  • @g.kumark3267
    @g.kumark3267 3 роки тому

    പണം ഉണ്ടാക്കുന്നതിനു ഇതുപോലുള്ള ഒരു ഫോർമുല യും വർക്ക്‌ ചെയ്യാൻ സാധ്യത ഇല്ല തന്നെ. ഫോർമുല ഉണ്ടായിരുന്നെങ്കിൽ പലരും പണം ഉണ്ടാക്കിയേനെ......thanks

  • @vivekam101
    @vivekam101 3 роки тому

    madhu sir kalakii.

  • @ambilysudheer4337
    @ambilysudheer4337 4 роки тому

    Sir what is your opinion about online share trading
    Pls do a video on that

    • @madhubhaskaran
      @madhubhaskaran  4 роки тому

      We will consider your suggestions...thanks for watching🙂

  • @imbichikoyapn551
    @imbichikoyapn551 7 років тому

    By helping others you can be richer. Good idea.but sorry to note that at present 99% of world's wealth is with 1% of the world population. richer getting richer. No rich man is helping others with the intention of helping others but only for his own enrichment

  • @anshadjaseel6545
    @anshadjaseel6545 5 років тому

    Very .....very.... very ...good speech sir
    I love it

  • @anandhubinu6807
    @anandhubinu6807 6 років тому

    Very useful.Thank you.

  • @listensreevideo
    @listensreevideo 6 років тому

    I think, its very scientific. Help the world and earn money like Bills Gates and others. Producing and marketing useful products.

  • @abdurahman8528
    @abdurahman8528 3 роки тому +2

    പണം കൊണ്ട് ഒരിക്കലും സന്തോഷം വാങ്ങാൻ പറ്റില്ല!
    സന്തോഷത്തിന് പണത്തിന്റെ ആവശ്യവുമില്ല!

  • @thajunnisatp9946
    @thajunnisatp9946 3 роки тому

    Sir പറയുന്നതുപോലെ തന്നെ മറ്റുള്ളവരെ സഹായിച്ചു കൊണ്ട് അവരെ വിജയിപ്പിച്ചു കൊണ്ട് നമുക്കും വിജയിക്കാൻ പറ്റുന്ന ബിസ്നസ് അവസരം കൂടുതൽ അറിയാൻ വട്സപ് me

  • @soorajpmg
    @soorajpmg 7 років тому

    മധു സാർ വളരെ നന്നായിട്ടുണ്ട്

  • @jagadeesh-1wb
    @jagadeesh-1wb 4 роки тому

    Thank you...

  • @ashframes4773
    @ashframes4773 3 роки тому

    Well said sir # superb

  • @sreejithmlsree8187
    @sreejithmlsree8187 7 років тому

    good. Madhu sir. but reminding the point spend what you left after saving

  • @shuhaibmsbichu20
    @shuhaibmsbichu20 7 років тому +3

    thank you sir.. Peace To You

  • @divyasuhas2703
    @divyasuhas2703 4 роки тому

    Think and grow Rich

  • @shameer3713
    @shameer3713 7 років тому +2

    padachonum koode vijarikkanm.

  • @aruntherealtor
    @aruntherealtor 7 років тому

    Sir,
    Your talk is great
    1 Billion dollars = $1000 Million dollars

  • @rashimgl3837
    @rashimgl3837 7 років тому +1

    sare biverege indakaan panam venede
    onnumillathidatnnum biverege indakkan patto
    ENDHUVADE

  • @mrshab6352
    @mrshab6352 4 роки тому

    Sir nte ullil ulla aa fire nthanu ennu engane thirich ariyam?

  • @dforyou-informativetipstra9012
    @dforyou-informativetipstra9012 3 роки тому

    Dlife jobi sirinte interview cheyumoo

  • @najmalnaju3571
    @najmalnaju3571 7 років тому +1

    enikk ishtamayi

  • @pyariganeshan5137
    @pyariganeshan5137 3 роки тому

    God bless you sir 👌👌👌

  • @ShihabudeenAreekod
    @ShihabudeenAreekod 3 роки тому

    Great.
    I wish to meet you.

  • @muhammedraneespc
    @muhammedraneespc 7 років тому +1

    i dont know about my goal...how to know my profession?

  • @iballonly
    @iballonly 7 років тому +2

    Excellent video sir......