Uppum Mulakum 3 | Flowers | EP # 24
Вставка
- Опубліковано 8 лют 2025
- 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
#uppummulakum #uppummulakum2 #uppummulakum3
ഇപ്പൊ വരും “Uppum mulakum ഫോണിൽ മാത്രം കാണുന്നവരുണ്ടോ 😂”എന്ന comment
Unde
Yesss
Yess
ഉണ്ട്
Aa ചോദ്യം കേട്ടാൽ എനിക്ക് ചൊറിഞ്ഞു വരും
നീലു പോലും പാറുവിനോട് പഴയ പോലെ സ്‌നേഹം കാണിക്കുന്നില്ല അത് വന്നിട്ട് എല്ലാവരുടെ മുഖത്തേക് നോക്കി ഇങ്ങനെ നിക്കും പാവം പാറുവിന് കൊറച്ചു ഡയലോങ് ഒക്കെ കൊടുത്തു കൂടെ നന്നായി അഭിനയിക്കാൻ അറിയുന്ന കുട്ടിയാണ് പാറു ❤️🥰
ബാലുവിന്റെ 5ആമത്തെ കുട്ടി പെണ്ണ് ആയത് മുതൽ ഈ പരിപാടി വെറുത്തത് ആണ്. ഇപ്പൊ മുടിയനെ ഒഴിവാക്കി കൂടുതൽ പെൺകുട്ടികളെ തിരുകി കയറ്റുന്നു. ലാസ്റ്റ് ലച്ചുവിന്റെകുട്ടിയെന്ന പേരിൽ ഏതോ ഒരു വധൂരി പെണ്ണിനെ കൊണ്ട് വന്നിരിക്കുന്നു. ആൺകുട്ടികളെ എന്ത്കൊണ്ട് ഇവർ അഭിനയിക്കാൻ എടുക്കുന്നില്ല 😔🙄
😂
Crct 😢❤
Sheriyaa
🙏🙏🙏sub chayyamo
ദിവസവും രാത്രിയിൽ ഉപ്പും മുളകും കാണുന്നതിനേക്കാൾ സുഖം വേറെ ഒന്നിനും ഇല്ല.. എല്ലാവരും അടിച്ചു കേറി വാ 😁😁😁
ആ കൊച്ചിനെ ഇങ്ങനെ ഇട്ട് കരയിപ്പിക്കാതെ പാവമാ ലെച്ചു 😢😅😊❤
❤❤ lachu chechi ❤❤❤
പാവം പാറുക്കുട്ടി കമിഴ്ന്നു തുടങ്ങിയ മുതൽ ഉള്ളതാണ് പക്ഷേ ഇപ്പോൾ അവർക്ക് ആർക്കും ഒരു മൈൻ്റില്ല. കല്ലുവിനെ ആകട്ടെ അയൽപക്കത്തെ കൊച്ചിനെ എന്ന പോലെയാണ് ലച്ചു നോക്കുന്നത്
Correct
കൊച്ചിന് സ്കൂൾ ഉള്ളത് കൊണ്ടാണ്
എന്നാ നീ കൊണ്ട് പോയ് എടുത്ത് വളർത്തു മയിലെ
@@shafeekkandy നീ ഏതാടാ പൂവേ
ഞങ്ങളും ഈ ടോടൽ എപ്പിസോഡ് കണ്ടതാ കഥ പറച്ചിൽ നിർത്താമോ... ഇതിലെ കമന്റ് കളാ സഹിക്കാനാകാത്തത്
lechu gowri bonding and keshu shiva bonding is a lovely bonding❤
Balachandranthambi
Neelima balachandranthambi
Vishnu balachandranthambi
Lakshmi balachandranthambi
Keshav balachandranthmbi
Shivani balachandranthmbi
Andha kalam 🎉🎉
Parvati Balachandranthambi❤
പാറുവിനെ മറക്കല്ലേ❤
പാറു കഴിഞ്ഞേ ഉള്ളു കല്ലു കല്ലു മോൾക്ക് കൊടുക്കുന്ന അതെ പ്രാധാന്യം പാറുക്കുട്ടിക്കും കൊടുക്കണം🙂
കല്ലു വേണ്ട...
കല്ലു വേണ്ടാ
കല്ലു വന്നതിനു ശേഷം പാറുന്റെ സീനൊക്കെ കുറഞ്ഞു പോയി... പാറുന്റെ എപ്പിസോഡ് കൊണ്ട് വരണം... പഴയ പാറുനെ മിസ്സ് ചെയ്യുന്നു
Correct
Sheriya
Paru paavam kallu parunde style edukkan nokkuva ethra nokiyalum pattila paru paru thennaya
dey paru oke schoolil poovan thudanghi so matt artistukale poole date indavillallo... ethoke chindichuude?
Correct😢
പാറു എന്തോ സൈലന്റ് ആയപോലെ🥲ഇപ്പോൾ മുമ്പത്തെ പോലെ ഡയലോഗ് ഒന്നും ഇല്ല പാറു ആക്റ്റീവ് ആയ എപ്പിസോഡ് കൊണ്ട് വരൂ പ്ലീസ് പഴയ പാറുവിനെ മിസ്സ് ചെയ്യുന്നു🥲
സത്യം,നമ്മുടെ പാറുക്കുട്ടി❤❤❤❤
Nilu❤❤ comed poli super
പീറു അതിന് ഒക്കെ എടുത്തു കളയാൻ ആയി
@@Mik_hael sathyam enthinanavo athinteyokke avashyam .oru dialogue polum illa.chumma bakkiyullavarude mughathum nokki ninnolum.athilum better aan kallu
കല്ലു എന്ന കൊച്ചിനെ കൊണ്ടുവരേണ്ട ഒരാവശ്യവും ഇല്ലായിരുന്നു.... പാറുക്കുട്ടിയ്‌ക്കു dialogue കൊടുത്താലേ അതിനു സംസാരിക്കാൻ പറ്റൂ...
ലച്ചു : ബാ അമ്മ എടുക്കാം
കല്ലു : അമ്മേ കൊണ്ട് പറ്റുന്ന ചെയ്യ് 😂😂
കൊല്ലു 🤮
Sathyam adha ee lachun kunjine vendaa thonniye..lachu ippolum cheriya kuttiya poleya appo avekkeru kutti rasellq
🙏🙏🙏sub chayyamo
@@RasiyaMuhammed-r7w ആ ശരിയാ ചിലപ്പോൾ തോന്നും പാറുന്റെ പക്വത പോലും അവൾക്കില്ല എന്ന്
ചെറിയ വായിൽ വലിയ വർത്താനം പറഞ്ഞു പറയിപ്പിച്ചതാന്ന് തോന്നത്തേയില്ല
Lachu❤❤❤❤😮 abinayukuvalaa jevikuvann❤❤❤❤
നീലു അമ്മ ഇഷ്ടം ഉള്ളവർ
ഞാൻ
Enikk ishtam
Kop myru
നീലു അമ്മ ആരാണ് ഇ്വഷ്ട പെടാതെ thr best carter ❤❤❤
Aarumilla
Adhyayi comment idan thonniya episode...lakshmi she is an amazing actress....even though her words aarumillathe jeevikkunna pain lyfil ninnum adarthy eduthath kaaranam aakum avalkk ithrem nannayi ee baagam cheyyan pattiyath🙏🏻♥️
ലച്ചുന് ഇത്ര വലിയ കുട്ടി വേണ്ടായിരുന്നു 😄😄😄😃
ബാഹുബലി 😂
സത്യം...ചെറിയ കുട്ടി ആയി പാറു മാത്രം മതിയായിരുന്നു
ബിജു സോപനത്തിന്റെ ഇടിയൻ ചന്തു മൂവിയിലെ character 🔥🔥🔥fight 🔥🔥🔥🔥super.....
ബാലു ചേട്ടൻ 🥰
മുടിയനും കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിയായിരുന്നു 😌
Mudiyan fans☺️🥰
@Samah_kbപെങ്കോന്തന്മാർക് ആൺകുട്ടികളെ പിടിക്കില്ല
illa🙌😂
Illa
ആറു ബോർ അവൻ്റെ ഡാൻസും കരച്ചിലും ഒന്ന്നിം കൊള്ളില്ല
വഴക് പറയേണ്ടത് പറയുക തന്നെ വേണം.. ഈ പറയുന്ന ഞാൻ ഉൾപ്പെടെ ഉള്ളവർ നമ്മുടെ വീട്ടിലെ പ്രായമുള്ള ആൾക്കാർ വഴക്ക് പറഞ്ഞു തല്ല് തല്ലും തല്ലുകൊണ്ടും തന്നെയാണല്ലോ ഇത്രയും വളർന്നതും ഇനിയും ജീവിക്കാൻ പോകുന്നത് . അതുപോലെ വഴക്കുപറഞ്ഞും ദേഷ്യപ്പെട്ടു ദേഷ്യവും വഴക്കും കഴിഞ്ഞ് സ്നേഹത്തോടെ സംസാരിച്ചും പറഞ്ഞു ഒരുമിച്ച് ആഹാരം കഴിച്ചു കഴിയുമ്പോൾ എല്ലാം മാറും പക്ഷേ.. ഈ മൊബൈൽ എന്നത് നല്ലതുമാണ് ഇങ്ങനത്തെ കാര്യങ്ങൾക്ക് അത് കുഴപ്പവുമാണ്... മൊബൈൽ ഉണ്ടെങ്കിൽ ലോകം മറന്ന ചിലതുങ്ങളുടെ പ്രവർത്തി 🤝
ലച്ചു പാറുക്കുട്ടിയെ ഇതിലും നന്നായി നോക്കിട്ടുണ്ട് .സ്വന്തം കുട്ടിയെ മൈൻഡ് പോലും ചെയ്യുന്നില്ല കുട്ടിക്കും അമ്മയെ വേണ്ട
😂sathyam
Vsggdubsnw
Lachu Diya combo miss cheyyunnavar undo ,🥺
Lachus diyas ,😥😢
Sathyam diyaye vallathe miss cheyyunnu 😞😔😞😔😭
AEBayatfecs
ലച്ചുവും ഗൗരിയും അടിയായപ്പോൾ ശിവാനിയുടെ സന്തോഷം കണ്ട ദുഷ്ട പിന്നെ കല്ലു ശിവാനിച്ചേച്ചിയുമായി കേശുചേട്ടനുമായി അതികം അടുക്കണ്ട ചിത്തയാകും പിന്നെ നീലു പറഞ്ഞല്ലോകല്ലു ലച്ചുവിനെ പോലെയല്ല എന്ന് അവളുടെ മകൾ ആല്ലേ അപ്പോൾ അവളുടെ സ്വഭാവം കിട്ടൂലെ അതിപ്പോ എന്തായാലും അങ്ങനെ thanneya
ലച്ചുവും കുഞ്ഞും തമ്മിൽ ഒരു connection കിട്ടുന്നില്ലല്ലോ... 🤔😄
🙏sub chayyamo🙏🙏🙏
😂yaaa
ലച്ചുവിനെ ഗർഭിണി ആക്കിയാൽ മതിയായിരുന്നു..അല്ലങ്കിൽ ഒരു കൈ കുഞ്ഞിനെ കൊണ്ട് വന്നാലും ok ആയിരുന്നു
Correct
Good
Lachu nte last scene le acting vere level aayittund..
😊
ഞങ്ങടെ മുടിയനെ ഒരു പാട് മിസ്സ് ചെയ്യുന്നുമുടിയനും കൂടിഈശോയിലേക്ക് കൊണ്ടുവരണംപ്ലീസ്ഞങ്ങടെ പാറൂട്ടിപഴയതുപോലെ തിരിച്ചു തരണം
മരുമകൾ പോട്ടെ സ്വന്തം മകൻ്റെ കുഞ്ഞിനെ ഒന്നു കാണാൻ പോലും ആഗ്രഹം ഇല്ലാത്ത കുഴിപ്പളം family അവരെ ഒക്കെ introduce ചെയ്യ്തു കൂടെ.
Sathyam. Swentham makante kunjine kanan agraham ellathavar undo???
Yenthinu😂😂
Agrahamokke kanum, parayan patillallo, appol ammayiyamma por annenn parayum, neelu chechiyum bharthavinte veettil pokarillayirunnu, avarkk joli undennenkilum parayam lechu and gouriyum bharthavinte achanteyum ammayudeyum aduth pokunnilla.
അവരുടെ മകൻ നാട്ടിൽ വരുന്നു വരുന്നു എന്ന് പറഞ്ഞിട്ട് നാട്ടിൽ ഇതുവരെ എത്തിയില്ല, എവിടുന്നോ ഒരു കുട്ടിയെ കൊണ്ടുവന്നു , അതിനെ കാണാൻ അവർ എന്തിനാ വരുന്നത്
@@reshmapnair-wk9gj nte ponnu chechi ithu kaneer serial alla ithoru sitcom ahnu so daily content base cheyithulla paripaadi aahn athilinghaneyonnu parayallee
🤣🤣 ലച്ചുവും ശ്രീകുട്ടനും ആണ് ഈ സീരിയലിൽ ഏറ്റവും രസം.ഇപ്പൊ പാറുവും😂😂
എന്നും ഓരോ അടി ലാസ്റ് കെട്ടിപിടുത്തം😂😂😂 നാളെ ഇനി ആരുടെ തല്ല് കാണേണ്ടി വരും ആവോ😂
ലച്ചു പഴയ പോലെ വീണ്ടും കരയിപ്പിച്ചു 🥹
ഉപ്പും മുളകും fridge keri irunu kanunavar indo 😹
😂😂
Lechu&Gowri combo adipoly ennatha episode really good ❤❤
Hwtg xrvx😉
Touching.... കണ്ണ് നിറഞ്ഞു പോയി..... ❤
Ubxkwwajnzybbsjorrvv dtyt ttfshwjwoeeeegekeistttttggeggehe
AASDHPUTyP
Lachusum ammayiyum set 😍😊
ലെച്ചു വിന്റെ റേഞ്ച് നെ പറ്റിയ അമ്മായി, രണ്ടുപേരുടെ എം ഇന്നത്തെ പെർഫോമൻസ് അടിപൊളി ❤
ഗൗരിയുടെ ഇടയ്ക്ക് ഇടയ്ക്കുള്ള എന്താ ശ്രീ വിളി സൂപ്പർ ആണ്
Lechu ammayiii combo super😅😍
ഇപ്പോഴത്തെ ഉപ്പും മുളകും വളരെ നല്ലതാ കാണാൻ very interest ആ... 👏 ലച്ചു and ഗൗരി super . എല്ലാവരും super ട്ടോ love you all😊
Wv duudUAoa
ലച്ചുവിനെ ഇഷ്ടപ്പെടുന്നവർ ആരൊക്കെയുണ്ട് ലച്ചു പൊളിച്ചു .
.മൂങ്ങയെ കാണുന്നതേ ദേഷ്യം ആണ്. ഇഷ്ടമല്ല. എന്നാൽ താൻ കാണണ്ട എന്നാ കമന്റ് വേണ്ട
@@sajose28nee pooda😤😡
Go to hell okey
ലെച്ചു വെറുപ്പിക്കൽ ആണ്
@@ginuabraham4720 chilappolokke undaavum athippo ellarum anganenallo.Lachu poliyaa😘🥰❤️❣️🤗
ബാലുച്ചേട്ടൻ ഇല്ലാത്ത കൊണ്ട് ഒരു ഉഷാർ ഇല്ല കാണാൻ ആയിട്ട് 🥺
അത് പോലെ മുടിയൻ ദിയ കോമ്പോ തിരിച്ചു കൊണ്ട് വന്ന കൊള്ളാം എന്ന് ഉള്ളവർ ഒണ്ടോ
Mudiyan Diya combo 😂 ! Avar randu perumoru frame l undayath valare rare aayirunnallo..
ബാലുവിന്റെ 5ആമത്തെ കുട്ടി പെണ്ണ് ആയത് മുതൽ ഈ പരിപാടി വെറുത്തത് ആണ്. ഇപ്പൊ മുടിയനെ ഒഴിവാക്കി കൂടുതൽ പെൺകുട്ടികളെ തിരുകി കയറ്റുന്നു. ലാസ്റ്റ് ലച്ചുവിന്റെകുട്ടിയെന്ന പേരിൽ ഏതോ ഒരു വധൂരി പെണ്ണിനെ കൊണ്ട് വന്നിരിക്കുന്നു. ആൺകുട്ടികളെ എന്ത്കൊണ്ട് ഇവർ അഭിനയിക്കാൻ എടുക്കുന്നില്ല 😔🙄
Don't underestimate girls പിന്നെ ലച്ചു, പാറു ഇവർ പണ്ടു മുതലേ അഭിനയിച്ചു തുടങ്ങിയതാണ് അവരെ കുറ്റം പറയാൻ പറ്റില്ല
🙏🙏🙏🙏sub chayyamo🙏
@@Mik_haelningalk ith thanne pani ellathilum indallo verthe ang degrade chyth thalluvahnallo🥴😒
*ലച്ചു ശരിക്കും അഭിനയിക്കുകയല്ല ജീവിക്കാണ് ഒരു എപ്പിസോഡിലും*👱🏼♀️
Uvvaaa
@Leo5qhSathyam
@Leo5qhnalla over ahn
Mairanu
@@Srivinayakaagncneeyaada myree😡
പാറുവിനു മുൻപത്തെ പോലെ ഡയലോഗ് എന്താണ് കൊടുക്കാത്തത്? അത് കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം
Enna inna pidicho oru fresh chodhyam.... 🤭
Uppum mulakum family aayittu irunnu tvil mathram kanunnavaru undo?? ❤️😅
ലച്ചു നേ പോലുള്ളവർ ഉണ്ടോ.... വഴക്കിട്ട് പിന്നേ അവരോട് സ്നേഹ കാണിച്ചു പോവുന്നവർ❤❤❤ ശുന്ദ മനസു അത്
5വർഷം കൊണ്ട് സ്ഥിരം കാണുന്നതാണ് ഈ പ്രോഗ്രാം പക്ഷെ ആ ചെറിയ കുട്ടി വേണ്ട എന്ന് തോന്നുന്നു.... പാറു ❤️❤️
🙏🙏🙏sub chayyamo
നീലുമ്മ ആ ഡ്രസ്സ് സ്ലാവ് തുടയ്ക്കാൻ കൊണ്ടുപോയത് ആർക്കൊക്കെ ഇഷ്ടമായി😂 😅pls like👍
ഉപ്പും മുളകും പൊളിക്കുവാ ഇനിയും നല്ല നല്ല കോമഡികൾ കൊണ്ടുവാ ☺️
🙏sub chayyamo🙏🙏
കുട്ടു മാമ്മൻ : പൈസയ്ക്കു ഇവിടെ ഒരു വില ഇല്ലേ 😢
നീലു :ആരു പറഞ്ഞു വില ഇല്ലെന്നു സ്ലാവ് തൊടയ്ക്കാം 😌👚അടുക്കളയിൽ
ഗ്യാസ് ഓഫ് ചെയ്തുള്ള പാചകം ശ്രദ്ധിച്ചവർ ഉണ്ടോ ഗയ്സ്
ആത് ഞാൻ കണ്ടും 😂😂
Good observation
Yes
Electric ayirikum
Njanum chinthichoo😅
ലച്ചു വിനെ ഇഷ്ടം ഉള്ളവർ
*no one can replace balu's acting💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
അയെ അയെ ലച്ചു ഇത്ര ഉള്ളു അയെ ഇതിനാണെ ഇത്ര ഗമ ഒകെ കാണിചെ last പിം 😂😂❤❤❤
അമ്മായി ആയിട്ട വന്ന കൂട്ടി സൂപ്പർ ആണ് 😄🥰😄🥰😄
Crct aal bayankara cuteeeee❤🫀❤️🔥
Lachu chechina varutaa karayipikalla Pavvam Karachil varunu😢😢😢❤
എത്ര തല്പിടിച്ചാലും ലച്ചുവിന്റെ മനസ് മാറും ലച്ചു fans
'Uppum mulakum phonil matram kannunnnavar undo enna comment nokkan vendi vannu' 'enn paranja comment nokkan vannu athu kandu samadhanam....😁
No
Unde
❤❤❤🎊😍💓💞🥳💕🤩🎂💜🎈
നിന്റെ വാപ്പയും kootakkarum
🎉🎉🎉😂
ഗൗരി അമ്മായി പെട്ടന്ന് തന്നെ ഉപ്പും മുളകും അംഗം ആയി... ❤️
'Balu nenjathu adichu karayum
Keshu alari vilikkum
Shivayum lechuvum netiyil adikkum
Sreekuttan thala chumaril idikkum
Swayam peedanam aanu ividathe main'😂😂😂Neelu amma's that dialogue😂😅
12:27 നീലുവിൻ്റെ dialogue polichu😂❤
lachu and gowri like adi very loving ❤🔥
Uppumulakile shivaniye ishtamullavar like adi 👍👍👍👍👍👍👍👍👍
Uppumulak ishtamullavar like adi 👍👍👍👍👍
Uppumulakile nadootiyeeee ishtamundooooullavr 👍👍👍👍 adi
Lachu super and suthri anne enne ollever like ❤️❤️❤️❤️
ശ്രീ കുട്ടനും ഭാര്യയും പടവലത്തു പോയാൽ ഈ വീട്ടിൽ സമാധാനം ഉണ്ടാവാം ലച്ചു സ്വഭാവം ഇങ്ങനെ ആയിരുന്നില്ല അവളോട് ഇപ്പോൾ അകൽച്ച തോന്നുന്നു നീലുവിനു മക്കളെ ശാസിക്കുവാൻ ഉള്ള കഴിവു നഷ്ടപ്പെട്ടതോടെ കുട്ടികൾ ധിക്കാരികളും അനാവശ്യ
പഴേ വൈബ് വന്ന പോലെ 😂..ഇനി ബാലു കൂടെ വരണം.. Season,,2 വിനെക്കൽ..ബെറ്റർ ❤
Evde cooments mudiyane miss cheyyunavurundo
Balu ne miss cheyyunavrundoo😂😂
കല്ലുന്റെ കണ്ണ് ജീവിനില്ലാത്ത ഒരു പാവയുടെ പോലെയുണ്ട്.
😂😂😂
കഴിഞ്ഞ സീസണിലെ എപ്പിസോഡുകളെ കാൾ കൂടുതൽ ജീവിതഗന്ധിയാണ്.... അല്പം കൂടി ഡീറ്റെയിൽസിലേക്ക് കഥ പോകുന്നത് കൊണ്ട്
കണ്ടിന്യൂവിറ്റി ഒട്ടും നഷ്ടപ്പെടുന്നില്ല... പുതിയ സംവിധായകൻ പണി അറിയാവുന്ന ആളാണ്... ഇത്രയും അഭിനയ പ്രതിഭകൾ ഒരു സീരിയലിൽ തന്നെ വന്നു കൂടിയത് അദ്ദേഹത്തിന്റെ മഹാഭാഗ്യമാണ്
ഉപ്പും മുളകും season 1 ന്റെ script writer അഫ്സൽ ഇക്ക ആണ് ipol ഡയറക്റ്റ്ർ ❤
ലച്ചു മാമി അടിയായ സ്നേഹത്തോടെ രണ്ടുപേരും❤❤
😢kurachu over anu
Uppum mulakum 3 eragittum ipozhum season 1ile episodekal kaanunavar nndoo!? Ennapole!😅
ലച്ചു മോൾ നല്ല മോളാണ് ❤❤
❤️❤️❤️😄😄 ലെച്ചു കുട്ടി എല്ലാവരും super👍👍👍 ലെച്ചു കുട്ടി 👍👍👍
14:35 neelu dialogue awwhh neelumamma🫂😍
Season 3 യിലെ ഇന്നുവരെ വന്നതിൽ വെച്ച് കിടിലം എപ്പിസോഡ് 😍❤️🔥
3:12 അടുപ്പ് കത്തിച്ചിട്ട് പോലുമില്ല😂😂😂😂😂😂😂😂 എന്താ അഭിനയം😂😂😂
Uppum mulakum season 3 ഇത് വരെ മുടങ്ങാതെ കാണുന്നവർ ഉണ്ടോ ❤
ഉണ്ട് മൈരേ എന്തെ
ഊള ചോദ്യം ആയി വന്നോളും വാണം
Und njan kandu ❤
Yas
🙏🙏🙏sub chayyamo
Lachu❤gouri eppo pwoli wibe eth pollathe episode eniyum venam chirich oru vazhi aayi ee seasonll eth poli 🔥🫂
Lachu❤gouri poli💋😍
ലെച്ചു and മമ്മായി ❤️
ഉപ്പും മുളകും പ്രേഷകർ ഇവിടെ ലൈക്ക് അടി 🎉❤
😍ലച്ചു പൊളിച്ചു
Sidhu chettanum Mudiyan chettanum thirichu varanam
വരണ്ട
പാവം പാറു കഴിഞ്ഞ സീസണിൽ പാറുവിനെ എല്ലാർക്കും ഇഷ്ട്ടമായിരുന്നു ഇപ്പോൾ നീലു നു വരെ പാറു നെ ഇഷ്ട്ടമില്ല എന്നു തോനുന്ന വർ ലൈക്ക് അടി.....
Reels kand vannavarund😊
ലച്ചു സൂപ്പർ❤️❤️❤️🤣🤣
*uppum mulakum is incomplete without mudiyan💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Onn pode🤣🤣🤣🤌
പാവം പാറൂട്ടിക്ക് ഒരു റോളുമില്ല ഇപ്പോൾ, വെറുതെ ഇവിടെ ഉണ്ടെന്ന് മാത്രം 😔
എടുത്ത് കളയണം നാറിയെ
Lachu chechi acting very nice and natural so cute 🥰❤😊 lachu chechi pavam ❤😢😊
Nice comment 😊
Too much importance for Sreekutten & Gowri, it is boring
Please bring back grand parents, auto Chandran & his wife, Rema, Sreeraj,
lachu fans like adi❤ gavri fans commant adi❤
Eniku raundupeerim ishattanu
ലെച്ചു കരഞ്ഞപ്പോൾ ഞാനും കരഞ്ഞു poyi😢😢😢😢
Lachu powli🎉
ഇത് സൂപ്പർ. ആരെങ്കിലും ഉപ്പും മുളക്കും കാണാറുണ്ടോ . 🤓🤓
Mudiyan thirich varan agrahikunnavar undo😌❤️
Ennech podei
aaa veetil aake 3 room ullu engane ok aakum
സഹോദര മുടിയൻ വരണ്ട സമയം ആകുമ്പം വരും പിന്നെ എന്തിനാ cmt വെറുപ്പിക്കുനെ
ഇല്ല എണീറ്റു പോടാ
അമ്മായി മരുമകളും സൂപ്പർ❤❤
ലച്ചുന്റെ യും കേശൂന്റെയും ഒരു അടി വേണം പിന്നെ ലാസ്റ്റ് അവർ ടെ ഒരു സ്നേഹ പ്രേകടനവും വേണം ❤❤
Endinu.. Lachuvine ishttaan❤😘🥰❣️
But keshuvine ishtamilla😡vere aarum aayitt mathi Combo athupolethe episode😊💞
@@vidhyav5240
ലച്ചു ഇപ്പോള് ഭയങ്കര ഓവർ ആണ്..
ഇത്രേം പ്രായമായ ലച്ചു പിള്ളേരോട് വഴക്കിട്ടുനടക്കും..
അതിനേക്കാൾ എത്രയോ better കേശുവിൻ്റെ character ആണ്...
@@Abhinav-Krishna_-_-_-_-_-_4026 ath Lachuvin kodukkunna role athelle pinne endo cheyyan.keshu allelum over aannu.Lachu thanne aannu poli endokke paranjaalum
@@vidhyav5240
ഞാനും ലെച്ചു ചെയ്യുന്ന റോളിൻ്റെ കാര്യം തന്നെയാണ് over എന്നു പറഞ്ഞത്..
അല്ലാണ്ട് ജൂഹി എന്ന ആക്ട്രസിനെപ്പറ്റിയല്ല..
സീസൺ 1 ലെ ലച്ചുവാണ് നല്ലത് ഇപ്പൊ കൊള്ളില്ല
Keshu shiva ❤😘 episode vanam ennullavar like
23:11 ശരിക്കും സങ്കടം വന്നു
Kallu❌️parukutty✅️
ലച്ചൂസ് കരയിപ്പിച്ചു 😪😪😪😪
കേശു പാറു ചോട്ടാമണി ❤️❤️❤️
13:25 പൊളി 🔥🔥🔥🔥 ഇനിയിപ്പോൾ ആര് വരും 😂😂😂😂
അവസാനം ലെച്ചു കരയിച്ച് 😢😢
Ippa varum phonil kanunavarundo? Kedann kanunnavarundo? ella episode mudagad kanunnavrundooo?? Mudiyan missing 🤣🤣
Kedann kaanun Ella episodum mudanghathe kanum
Ethokea pazhaya number.kidanu kanuvo,erunu kanuvo ninu kanuvo..,onu Matti pidekade..,
Mudiyan poyathe nannayi
Keenju ppo naayinte moonte moone @@JayaprakashJayaprakash-ls8bd
@@VargheseVk-p1tith ellareyum kaliyakki parannathan
Kallu vare paranjnu amma kondu pattathilla ennu😂😂😂😂
Lachu vs ammayi❤❤❤😂😂😂
To all❤❤❤
ബാലു എവിടെ പോയി എന്നിട്ട് ആരെങ്കിലും ഇതുവരെ ചോയിച്ചോ...
ഇനി ഉണ്ടാവില്ല എന്ന് കേട്ടു 🙁