Uppum Mulakum 3 | Flowers | EP # 36

Поділитися
Вставка
  • Опубліковано 8 лют 2025
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

КОМЕНТАРІ • 1,5 тис.

  • @shithinajshithinjoshy8088
    @shithinajshithinjoshy8088 6 місяців тому +41

    ബാലു.. നീലു മുടിയൻ.. ലച്ചു... കേശു.. ശിവാനി... പാറു.. ഇവർ ഒന്നിച്ചുള്ള എപ്പിസോഡ് കാണാൻ ഒരാഗ്രഹം തോന്നുന്നു ❤

  • @RoshanReji-ed1tu
    @RoshanReji-ed1tu 6 місяців тому +182

    Baluchettante electronics job miss cheyunavar like adi 😢😢

  • @gsyam4050
    @gsyam4050 6 місяців тому +554

    കഴിച്ചുകൊണ്ട് ഫോണിൽ ഉപ്പു മുളക്കും കാണുന്നവർ ഉണ്ടോ ❤️ ഇബിടെ come on😂

    • @AnoopKannan-p8r
      @AnoopKannan-p8r 6 місяців тому +4

      Arum illa kazhukumbol food ithallaaa main

    • @fayasai5404
      @fayasai5404 6 місяців тому +3

      Njn daily 😎

    • @NirmalKrishna-i7f
      @NirmalKrishna-i7f 6 місяців тому +3

      Yes

    • @AdhiPpz
      @AdhiPpz 6 місяців тому +1

      Myr maduthuu ee comment

    • @Its_me32165
      @Its_me32165 6 місяців тому +1

      Enne onn sub akko❤videos onnum arum kanunnilla🙂🍂

  • @AswathySwaminadh3899
    @AswathySwaminadh3899 6 місяців тому +507

    ഭർത്താവില്ലാത്ത ലെച്ചുവിൻ്റെ മോൾ ആക്കുന്നത്തിലും better കല്ലുനെ ഇവരുടെ മോൾ ആക്കുന്നത് ആയിരുന്നു.ഗൗരി ആയിട്ട് നല്ലബോണ്ടും ഉണ്ട്. സിദ്ധു വിനെ കൊണ്ടുവന്നു അവരുമായിട്ടു കല്ലുവിനു കുറച്ച് bonding കൊടുത്താൽ സൂപ്പർ ആയിരുന്ന്.

    • @aattaandaadhi_official2800
      @aattaandaadhi_official2800 6 місяців тому +5

      1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00

    • @Malavika-e7b
      @Malavika-e7b 6 місяців тому +7

      Correct aann

    • @josmikj9876
      @josmikj9876 6 місяців тому +5

      Alle dain Vannam

    • @AswathySwaminadh3899
      @AswathySwaminadh3899 6 місяців тому +1

      @@josmikj9876 athu sariyaa dain undenkil kurachoode connected aayene.

    • @ayshamaryam9970
      @ayshamaryam9970 6 місяців тому +13

      Very true... Athaayirunnu nallath
      Vaikiyitillaa.... Change aakiyaa madhi... Nammal prekshakar kannadacholaam😌

  • @shajiv749
    @shajiv749 6 місяців тому +1397

    കുട്ടുമാമന്റെ കയ്യിൽ കല്ലു ഇരിക്കുന്നത് കണ്ടപ്പോൾ അത് അവരുടെ കുട്ടിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി 😊😊

    • @Chippling
      @Chippling 6 місяців тому +78

      Athe lachuvinte kutiyude pakaram sreekuttante ayal mathiyayirunnu😍

    • @mohammadnawaz9982
      @mohammadnawaz9982 6 місяців тому +3

      q BB

    • @Its_me32165
      @Its_me32165 6 місяців тому

      Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂

    • @Subhamenon25
      @Subhamenon25 6 місяців тому +35

      സത്യം ലെച്ചുന്റെ മകൾ ആകാതെ അവരുടെ മകൾ മതിയായിരുന്നു

    • @Geethuzzzzz
      @Geethuzzzzz 6 місяців тому +30

      എന്നിട്ട് aa കൊച്ച് കൂടുതൽ സമയവും ഗൗരിയുടെ വീട്ടിൽ ആയാൽ മതി...

  • @vidhyarajl4363
    @vidhyarajl4363 6 місяців тому +33

    18:00 മുന്നോട്ട് ആഞ്ഞുവീണിട്ട് തറയിൽ തിരിഞ്ഞ് കിടന്ന sreekkuttan ആണെന്റെ hero😂

  • @fathimaarsha191
    @fathimaarsha191 6 місяців тому +50

    22:34"ചിലരൊക്കെ നഷ്‍ടപ്പെടുമ്പോ ചില നല്ല മുഹൂർത്തനങ്ങൾ നമുക്ക് വേദനയേ ഉണ്ടാക്കുകയൊള്ളു" എത്ര അർത്ഥവത്തായ വരികൾ... 🙂💔

  • @annajoy3566
    @annajoy3566 6 місяців тому +30

    Oru episode il malavika, Haritha , Aleena Francis pinna Merlin ellarem orumich kond Varane 😂🤏🏻

    • @June83964
      @June83964 6 місяців тому +2

      Aleena Francis varanam

    • @Mamithafp
      @Mamithafp 6 місяців тому

      Merlin nte insta id ariyo??

  • @abhikrishna.s4843
    @abhikrishna.s4843 6 місяців тому +336

    Gouri chechi uppum mulakum family aayi nannayi blend aayi 💗

    • @shzafatima
      @shzafatima 6 місяців тому +2

      gouri cinemayilokke nd

    • @loveshorefilms
      @loveshorefilms 6 місяців тому +1

      Paid promotion ano🙄

    • @abhikrishna.s4843
      @abhikrishna.s4843 6 місяців тому +4

      @@loveshorefilms ഞാനെന്റെ അഭിപ്രായം പറയും അത്രതന്നെ. അതിന് അതിനൊക്കെ paid പറഞ്ഞോണ്ട് വരണ തന്നെയൊക്കെ..

    • @Its_me32165
      @Its_me32165 6 місяців тому

      Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂

    • @SafnaNS
      @SafnaNS 4 місяці тому

      Happy birthday 🎉🥳. Gouriiii

  • @FRFOOTBALL1030_
    @FRFOOTBALL1030_ 6 місяців тому +235

    When balu shaved his beard
    Anyone felt the old balu😅😅

  • @niyassecondaccount
    @niyassecondaccount 6 місяців тому +49

    മമ്മായിനെ എനിക്ക് ഇഷ്ടായി ❤️

  • @manojsivan5110
    @manojsivan5110 6 місяців тому +54

    Keashu ullilea kozhi koovan thudangi 😂😂😂😂😂

  • @Na54678
    @Na54678 6 місяців тому +370

    ഇത് എത്ര പേർ വായിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ നിങ്ങൾ ഇത് വായിക്കുന്നുണ്ടെങ്കിൽ 10 രൂപയെങ്കിലും നൽകിയിട്ടില്ലെങ്കിൽ വയനാട്ടുകാർക്ക് ഒരു ചെറിയ സഹായം ചെയ്യുക.😢🥺🙏💔

    • @shzafatima
      @shzafatima 6 місяців тому +10

      thirchayayum🤗

    • @Na54678
      @Na54678 6 місяців тому +13

      ഇത്തരമൊരു ദുരന്തത്തിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ

    • @HritikhBThejus
      @HritikhBThejus 6 місяців тому +3

      Ohh ayikkotte 😂

    • @ajayakumarkba
      @ajayakumarkba 6 місяців тому +2

      🙏👍

    • @shakirabdulla398
      @shakirabdulla398 6 місяців тому +5

      Inshaallah

  • @jojoji-th7wm
    @jojoji-th7wm 6 місяців тому +61

    പാറുക്കുട്ടി ഫാൻസ്‌ ആരൊക്കെ 🎉🎉🎉🎉🎉🎉

  • @Nivya364
    @Nivya364 6 місяців тому +187

    ഇന്നത്തെ എപ്പിസോഡിൽ ലച്ചു, ശിവയും കൂടെ വേണമായിരുനെന്ന് തോന്നിയവർ ഉണ്ടോ

    • @Nivya364
      @Nivya364 6 місяців тому

      ​@@Na54678ഇയാൾ കണ്ടോ

    • @VichuViji123
      @VichuViji123 6 місяців тому +5

      Sivani utter waste

    • @Its_me32165
      @Its_me32165 6 місяців тому

      Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂

    • @asaruasarudheen602
      @asaruasarudheen602 6 місяців тому +3

      ഇല്ല

    • @aswinbabu5255
      @aswinbabu5255 6 місяців тому +1

      Shiva over show mathrum

  • @MelvinMartin-ml1bc
    @MelvinMartin-ml1bc 6 місяців тому +1044

    ആർക്കൊക്കെ പാറുക്കുട്ടിയും നീലു അമ്മയെയും ഇഷ്ടമുള്ളവർ

  • @GodwinJacobJoy
    @GodwinJacobJoy 6 місяців тому +141

    Thumbnail is the perfect spoiler of the episode😅

  • @harikrishnan.h7316
    @harikrishnan.h7316 6 місяців тому +423

    പാറുക്കുട്ടി കുഞ്ഞനിയത്തി🥰🥰🥰🥰🥰 പാറുക്കുട്ടി വിഷമിക്കുന്ന കാണാൻ ഭയങ്കര സങ്കടമാണ്😭😭😭😭😭

  • @S_h_a_f_i_i
    @S_h_a_f_i_i 6 місяців тому +165

    Birthday സ്പെഷ്യൽ എപ്പിസോഡ് ആകുമ്പോൾ വീട്ടിലെ എല്ലാ മെമ്പേഴ്സും വേണ്ടേ ❤

  • @Na54678
    @Na54678 6 місяців тому +60

    വയനാട്ടിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരെയും ദൈവം സുഖപ്പെടുത്തട്ടെ, നമുക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയെങ്കിലും, ഇതിനെ അതിജീവിക്കാൻ എല്ലാവർക്കും ധൈര്യം ലഭിക്കട്ടെ, ഒരു പൈസയെങ്കിലും നിങ്ങൾക്ക് കഴിയുമെങ്കിൽ ദയവായി സഹായിക്കുക😢🥺🙏💔

  • @deepusg01
    @deepusg01 6 місяців тому +276

    ഓട്ടൊ ബാലു
    മൊട്ട ബാലു
    ബാലു സിംഗ്‌
    പ്ലംബർ ബാലു
    ബാലു ഗൗണ്ടർ
    ഡ്രൈവർ ബാലു
    ബുള്ളറ്റ്‌ ബാലു
    ഫ്രീക്ക്‌ ബാൽ
    ഇന്ത്യൻ ബാലു
    കോണ്ട്രാക്ടർ ബാലു
    ബാലു വൈദ്യർ
    ബാങ്കർ ബാലു
    .... the universal serial super star…. biju sopanam

    • @manjusareesh4786
      @manjusareesh4786 6 місяців тому +16

      Also balu bhai😌😌 missing diya, mudian, hyma, ramkumar😭😭 but puthiya vanna gouri mammaayiyum kallukuttyium polikkunnund kettoo😘

    • @abcdefg5127
      @abcdefg5127 6 місяців тому +2

      Thokk balu
      Tailor balu

    • @deepuappuzz5115
      @deepuappuzz5115 6 місяців тому +2

      Vender balu

    • @snehaa128
      @snehaa128 6 місяців тому +2

      Pacha manushanani balu

    • @Apputten_rocks
      @Apputten_rocks 6 місяців тому +1

      Ka-balu da

  • @Solo.artist37
    @Solo.artist37 6 місяців тому +12

    കേശൂ acting 👌🏻❤️❤️❤️💯💯🔥

  • @YolooYoloo
    @YolooYoloo 6 місяців тому +28

    Pazhaya balu neelu bonding kurach engilum feel cheythuu♥️

  • @AnaghaSAjayan
    @AnaghaSAjayan 6 місяців тому +25

    Gouri Chechi acting ishtamullavar like adi 😊

  • @monusalsabith2625
    @monusalsabith2625 6 місяців тому +239

    കേശു ആ പെൺകുട്ടിയോട് സംസാരിച്ചപ്പോൾ ചെക്കന് നല്ലവണ്ണം ചമ്മി 😂😂

    • @aneenamariya
      @aneenamariya 6 місяців тому +8

      😂

    • @Its_me32165
      @Its_me32165 6 місяців тому

      Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂

    • @Rtechs2255
      @Rtechs2255 6 місяців тому +9

      ​@@aneenamariyaഇയാൾ അല്ലെ ആ പെൺകുട്ടി...

    • @Mamithafp
      @Mamithafp 6 місяців тому

      Merlin nte Insta id indo??

    • @Mamithafp
      @Mamithafp 6 місяців тому

      Merlin nte insta id ariyo??

  • @Manjuvarghese1010
    @Manjuvarghese1010 6 місяців тому +25

    ഗൗരിക്കും ശ്രീക്കും കുട്ടികൾ ഉണ്ടാകാൻ വഴിയില്ല, ഇന്നത്തെ അമ്പലത്തിൽ നിന്ന് thiricha വഴിയിൽ പറഞ്ഞത് കേട്ടപ്പോൾ തോന്നിയത് anu,

  • @pvvvpvvvs7778
    @pvvvpvvvs7778 6 місяців тому +124

    ഇങ്ങനെ birthday എപ്പിസോടെക്കെ plan ചെയ്യുമ്പോൾ family memners ഇനിയും വേണമായിരുന്നു...🎉🎉

  • @lintuantony1419
    @lintuantony1419 6 місяців тому +106

    Cake മുറിക്കാൻ നേരത്ത് പാറുകുട്ടിയെ കണ്ടില്ല

  • @sreeshanthkpviogs4534
    @sreeshanthkpviogs4534 6 місяців тому +40

    ബാലു നീലു ഗൗരി ശ്രീക്കുട്ടൻ ഇഷ്ടമുള്ളവർ ആരൊക്കെ❤❤❤❤

  • @akhilaakku3112
    @akhilaakku3112 6 місяців тому +259

    കേക്ക് മുറിച്ചപ്പോ പാറുസ് എവിടെ പോയി. ആരും തിരക്കിയതും ഇല്ല 🥺❤

    • @AnoopKannan-p8r
      @AnoopKannan-p8r 6 місяців тому +6

      Avalu beedi valikan poii

    • @princess-rule637
      @princess-rule637 6 місяців тому +3

      @@AnoopKannan-p8r enthonnedey 😅😅🤣

    • @akhilaakku3112
      @akhilaakku3112 6 місяців тому +4

      @@AnoopKannan-p8r tan aanelle kode poyath😐

    • @alfamathew4385
      @alfamathew4385 6 місяців тому +1

      Pavam paru

    • @samuvel3568
      @samuvel3568 6 місяців тому +2

      രാത്രി അല്ലെ ഉറങ്ങി കാണും 😂

  • @stronggirl1061
    @stronggirl1061 6 місяців тому +95

    Gouri അമ്മയിക്ക് sariyum എല്ലാ ഡെസ്സും അടിപൊളി ആണ്.

  • @harishankar7197
    @harishankar7197 6 місяців тому +50

    ഉപ്പും മുളകും സീസൺ1&2 ൽ ബാലു അച്ഛന്റെ പിറന്നാൾ എപ്പിസോഡുകൾ ഉണ്ടായിട്ടില്ല സീസൺ 3ൽ എങ്കിലും വേണം.

  • @Na54678
    @Na54678 6 місяців тому +37

    Gouri ammaykum kuttu mamanum or kunj venam pregnancy mudhal illaa episode s nannayi present cheyyanam 😊🎉❤

  • @SiyadIbrahim-e8s
    @SiyadIbrahim-e8s 6 місяців тому +58

    Balu chettante acting ishttapedunnavar undoo 👉❤

  • @selmijose3288
    @selmijose3288 2 місяці тому +2

    ക്കുട്ടുവും ഗൗരിയും നല്ല കോബേനാശാൻ അന്നേ 🤩❤️❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 місяців тому +8

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 6 місяців тому +25

    ഗൗരി. സൂപ്പർ അഭിനയം. Best face expressions 👍

  • @a.s.m.arelaxing523
    @a.s.m.arelaxing523 6 місяців тому +171

    കൂട്ടുന്റെയും ഗൗരിയുടെയും മോൾ ആയിട്ട് മതിയായിരുന്നു കല്ലു

    • @NadeeraPa-wz6ek
      @NadeeraPa-wz6ek 6 місяців тому

      Pinna athu lachuvinta kutti ayittu mathi atha rasam allantu gourinta Vara kutti ayimathi

    • @alfamathew4385
      @alfamathew4385 6 місяців тому +1

      ​@@NadeeraPa-wz6ekkallu venda

    • @Geethuzzzzz
      @Geethuzzzzz 6 місяців тому +1

      കല്ലു വേണ്ടാ

  • @Azi__aslam
    @Azi__aslam 6 місяців тому +42

    കേക്കിന്റെയും ഗൗരിയുടെ ഉടുപ്പിന്റെയും നിറം ഒന്ന് നിങ്ങൾ അത് ശ്രദ്ധിച്ചു

  • @hisham_213
    @hisham_213 6 місяців тому +47

    കല്ലുമോളെ ശ്രീക്കുട്ടൻ and ഗൗരിയുടെ കുട്ടി ആയിട്ട് കാണിച്ചാൽ മതിയായിരുന്നു

  • @harikrishnankarthikeyan6419
    @harikrishnankarthikeyan6419 6 місяців тому +151

    12:46 കുട്ടികളുടെ സന്തോഷമാണല്ലോ നമ്മുടെയും സന്തോഷം 😂

    • @aneenamariya
      @aneenamariya 6 місяців тому +7

      😂

    • @aneenamariya
      @aneenamariya 6 місяців тому

      ​​​@unni-mh-1234Yeah

    • @Rinsha_10r
      @Rinsha_10r 6 місяців тому +6

      ​@@aneenamariya wait wait wait!! Ningal thanne alle keshunte crush?

    • @mohamedrafiareekottil60
      @mohamedrafiareekottil60 6 місяців тому +1

      ​@@aneenamariya 👌 👌 👌 👍

    • @Mamithafp
      @Mamithafp 6 місяців тому

      Merlin nte insta id ariyo??

  • @althafhussaink352
    @althafhussaink352 6 місяців тому +69

    മുടിയൻ ഉണ്ടെങ്കിലേ ഉപ്പും മുളകും കൂടുതൽ കൂടുതൽ രസം ഉണ്ടാവുകയേളും ' മുടിയനെ കൊണ്ടു വരണം ട്ടോ❤❤❤❤❤

  • @muhammedadhnan-z5l
    @muhammedadhnan-z5l 6 місяців тому +3

    ഇവരാകെ ഉള്ളതാണ് രസം 😂 ശരികുട്ടൻ ഗൗരി എത്രപേർക്ക് ഈ എപ്പിസോഡ് ishtappettu

  • @Njanpavam634
    @Njanpavam634 6 місяців тому +32

    11:42 😂😂കേശുവിൻ്റെ പുതിയ കമ്പി (ലൈൻ)

    • @Mamithafp
      @Mamithafp 6 місяців тому

      Merlin nte insta id ariyo??

  • @SajinSajan42
    @SajinSajan42 6 місяців тому +502

    ഉപ്പും മുളകും ഒരു എപ്പിസോടും മുടങ്ങാതെ കാണുന്ന എന്നെപോലെ എത്ര പ്രവാസികൾ ഉണ്ട് ഇവിടെ 😁😁😁

    • @sayjen123
      @sayjen123 6 місяців тому +3

      ശ്രീകുമാറിന്റെ മുഖം ഒരു വശത്തേക്കു കൊച്ചി വലിക്കുന്നുണ്ടല്ലോ

    • @DiyaMariyam-vf5tb
      @DiyaMariyam-vf5tb 6 місяців тому +1

      Me.

    • @sayjen123
      @sayjen123 6 місяців тому

      @@DiyaMariyam-vf5tb hi diya

    • @Its_me32165
      @Its_me32165 6 місяців тому

      Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂

    • @FidaNaseer
      @FidaNaseer 6 місяців тому

      Yes 💯

  • @Mariyam-o6x
    @Mariyam-o6x 6 місяців тому +31

    ഇത്രം വീഡിയിൽ എനിക്ക് ഇഷ്ടപ്പെട്ട വീഡിയോ

  • @annammajoseph1238
    @annammajoseph1238 6 місяців тому +15

    Paarukutty super ❤❤❤❤❤❤❤❤❤❤❤

  • @4skk
    @4skk 5 місяців тому +2

    Le paru : നീ വീട്ടിൽ വാടാ കിളവൻ keshu 😂

  • @faihaem7464
    @faihaem7464 6 місяців тому +41

    Nandhooty gouriyude koch aaya mathiyayirunnu enn thonunulavar like 👇

  • @balubnair9804
    @balubnair9804 4 місяці тому +2

    മെർലിൻ 🥰fans 🙋🏻‍♂️

  • @abhishekabhi3297
    @abhishekabhi3297 6 місяців тому +4

    Sreekuttan ❤️ gowri combo nannayi istayavar like

  • @ummarmaruthayi1049
    @ummarmaruthayi1049 6 місяців тому +22

    ഗൗരി അമ്മായിയെ ഇഷ്ട്ടമുള്ളവർ ആരൊക്കെ

  • @abhinraj1800
    @abhinraj1800 6 місяців тому +53

    Gust റോളിൽ വന്ന പെണ്ണിനെ ഇഷ്ടം ആയവർ ലൈക് 👍🏼😌

    • @aattaandaadhi_official2800
      @aattaandaadhi_official2800 6 місяців тому +3

      1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00

    • @aneenamariya
      @aneenamariya 6 місяців тому +5

    • @Mamithafp
      @Mamithafp 6 місяців тому +3

      Aa kuttyde id ariyo???

    • @shareefguzaro6082
      @shareefguzaro6082 6 місяців тому +3

      @@Mamithafp thot molil ❤ ittath aarann nok

    • @Geethuzzzzz
      @Geethuzzzzz 6 місяців тому

      നല്ല അഭിനയം

  • @_LEODAS_
    @_LEODAS_ 6 місяців тому +75

    അടിപൊളിയായിട്ട് അഭിനയിക്കുന്ന പാറുവിനെ പ്രാധാന്യം കുറയുന്നത് സഹിക്കാൻ പറ്റാത്ത കാര്യമാണ് ലച്ചുവിനെ കുഞ്ഞിനെ ഒഴിവാക്കണം 💯💯

    • @alfamathew4385
      @alfamathew4385 6 місяців тому

      Correct

    • @_LEODAS_
      @_LEODAS_ 6 місяців тому

      @@alfamathew4385 💯💯

    • @Am_efxx
      @Am_efxx 3 місяці тому

      Kallu nannayi samsarikkunnath karanam avalkk sthanam kooodumo ennulla pediyannuoo😂😂😂

    • @_LEODAS_
      @_LEODAS_ 3 місяці тому

      @@Am_efxx അടിപൊളി 😁😁

  • @sidharth134
    @sidharth134 6 місяців тому +39

    ഉപ്പും മുളകും ഫോണിൽ കാണുന്നവർ ഉണ്ടോ എന്ന കമന്റ്‌ വന്നോ 😹

    • @Asna-x9p
      @Asna-x9p 6 місяців тому

      Njan

    • @shameerom6503
      @shameerom6503 6 місяців тому

      Ath nerathe vannu

    • @Its_me32165
      @Its_me32165 6 місяців тому

      Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂

    • @Its_me32165
      @Its_me32165 6 місяців тому

      Enne onn sub akko❤videos onnum arum kanunnilla🙂🍂

    • @KLMaliGaming007
      @KLMaliGaming007 6 місяців тому

      Njan

  • @MUHINULHAQP.K
    @MUHINULHAQP.K 6 місяців тому +15

    Thumbnail പൊളിച്ചു❤Happy birthday gouri chechi🎉🎉🍰🎂

  • @marilynmeyer1619
    @marilynmeyer1619 6 місяців тому +6

    Super episode. Strong cast. The younger couple shows more acceptance, understanding and romance. The extended family version is pretty good.

    • @Geethuzzzzz
      @Geethuzzzzz 6 місяців тому

      Kallu വേണ്ടാ

  • @Dreams-kp4ki
    @Dreams-kp4ki 6 місяців тому +14

    ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ന്യൂജെൻ കെട്ടിയോൻ ആയിരിക്കാം...ശ്രീ കുട്ടൻ..

  • @Geethuzzzzz
    @Geethuzzzzz 6 місяців тому +179

    കല്ലുവിൻ്റെ സ്ക്രീൻ സ്പേസ് എങ്കിലും ഒന്ന് കുറയ്ക്കൂ...എന്നിട്ട് അത് നമ്മുടെ പാറുക്കുട്ടിയ്ക്കു❤❤ കൊടുക്കൂ

  • @liyanizam1058
    @liyanizam1058 6 місяців тому +148

    കുഴിപ്പളം family കാണിക്കണം എന്നുള്ളവർ

  • @fathimahanan3960
    @fathimahanan3960 6 місяців тому +10

    ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവരുണ്ടോ

  • @abhilashkerala2.0
    @abhilashkerala2.0 6 місяців тому +2

    Happy birthday gowri 🎉
    Keshu da show😂😂😂
    Paru❤❤❤
    Kallu❤❤
    Neelu ❤❤❤
    Balu❤❤❤
    Sree❤❤
    To all❤❤❤

  • @4skk
    @4skk 5 місяців тому +2

    Keshu സായിപ് ആയി ഫുൾ of english😂😂😂😂

  • @aswanthks721
    @aswanthks721 6 місяців тому +5

    മെർലി ചേച്ചി സൂപ്പർ😁

  • @Allizz_world
    @Allizz_world 2 місяці тому +1

    ചുന്ദരിയാ gouri ammayi❤❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 місяців тому +23

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @nevinbabu8405
      @nevinbabu8405 6 місяців тому

      Anna samadichu 😂😂😂😂😂😂😂😂

    • @adithyakmanoj5135
      @adithyakmanoj5135 6 місяців тому

      😂vann

    • @Its_me32165
      @Its_me32165 6 місяців тому

      Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂

  • @shadiyashadiya3486
    @shadiyashadiya3486 6 місяців тому +17

    Balu clean shave cheythappol payaya balu aayi😂

  • @hisham_213
    @hisham_213 6 місяців тому +253

    ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ എന്നെപ്പോലെ❤️

  • @AnaswaraAnaswara-zt8xn
    @AnaswaraAnaswara-zt8xn Місяць тому

    കല്ലു കുഞ്ഞിനെ കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട് എത്രപേർക്ക് കല്ലിന് ഇഷ്ടപ്പെട്ട എന്ന് ലൈക് ചെയ്യുക കമൻറ് ചെയ്യൂ പിന്നെ ഉപ്പും മുളകിൽ ആരെ ഇഷ്ടം കൂടി കമൻറ് ചെയ്യൂ പ്ലീസ്

  • @Joker25807
    @Joker25807 6 місяців тому +60

    Gouriye ഇഷ്ടമുള്ളവർ ഉണ്ടോ ❤

    • @SureshKumar-yp4ww
      @SureshKumar-yp4ww 6 місяців тому

      ❤❤❤❤❤❤❤❤❤❤❤

    • @Its_me32165
      @Its_me32165 6 місяців тому

      Enne onn sub akko❤videos onnum arum kanunnilla🙂🍂

  • @shanumoviesvlogs
    @shanumoviesvlogs 6 місяців тому +3

    *കുഴിപ്പളം കാണിക്കണ്ട*
    *ഭാസിയുടെ വീട് കാണിക്കുക*
    *വഴക്കാല ജംഗ്ഷൻ ബാലുവും ഭാസിയും കോമ്പോ ആയിട്ട് കൂടെ നവാസ് ശുകൂർ ഒരുമിച്ചു ഇരുന്നുള്ള കുശലവും ചായക്കടയും കാണിക്കുക*

  • @Mamithafp
    @Mamithafp 6 місяців тому +64

    Merlin in Aleena francis out😂

  • @vishnuv564
    @vishnuv564 6 місяців тому +22

    Nice EP 💎 Keshu paru combo . Sreekuttan Gouri combo Merlin entry nice mudiyan diya Lachu. Ramkumar hiyma eating 💎

  • @MaryDel-g3l
    @MaryDel-g3l 6 місяців тому +15

    ശിവാനി പോയോ ചെന്നൈയിലേക്ക് ലെച്ചു എന്തേ രണ്ടുമൂന്ന് എപ്പിസോഡിൽ കാണുന്ന ഇല്ല കേക്ക് മുറിക്കണ സമയത്ത് പാറു എന്തേ

  • @Nivya364
    @Nivya364 6 місяців тому +133

    പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ ലൈക്‌

  • @AjaiBabu-yu9rn
    @AjaiBabu-yu9rn 6 місяців тому +41

    Keshu vinte oru karyam
    Aleena francis
    Haritha
    Malavika
    Ippol Merlin

    • @nijomonsajisaji8417
      @nijomonsajisaji8417 6 місяців тому

      ​@@FathimaRisha-my5hgseason 1 corona time ന് ശേഷം.

    • @vismayaprakash3196
      @vismayaprakash3196 6 місяців тому +13

      എന്നാലും അലീനയുടെ തട്ട് താണ് തന്നെ ഇരിക്കും 😅

  • @jamaludheenjamal5269
    @jamaludheenjamal5269 6 місяців тому +48

    കേക്ക് മുറിച്ചപ്പോൾ പാറുനെ കണ്ടില്ല 😮✌️

  • @Azi__aslam
    @Azi__aslam 6 місяців тому +31

    ഓരോ എപ്പിസോഡിലും വിഷ്ണുവിന്റെ സർപ്രൈസിനായി കാത്തിരിക്കുന്നു ഞാൻ നിങ്ങളോ

    • @chichudas2780
      @chichudas2780 6 місяців тому

      Paru evideee

    • @Azi__aslam
      @Azi__aslam 6 місяців тому

      ഉറങ്ങുകയായിരിക്കും😂

    • @Its_me32165
      @Its_me32165 6 місяців тому

      Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂

  • @rajumm9112
    @rajumm9112 6 місяців тому +154

    കേക്ക് മുറിച്ചപ്പോൾ പാറുവിനെ എവിടെ കൊണ്ടു പോയി ഒളിപ്പിച്ചു കഷ്ടം അതുവരെ ആ കൊച്ചിനെ കൂടെ കൂട്ടിയിട്ടു കാണിച്ച പരിപാടി മോശമായി പോയി😢😢😢😢😢

    • @minirajeevan7035
      @minirajeevan7035 6 місяців тому +7

      അത് തന്നെ മോശം ആയിപ്പോയി

    • @muhammadasimt.k3847
      @muhammadasimt.k3847 6 місяців тому +1

      Aannnn😢😢

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm 6 місяців тому +8

      Petta thalla karanjal kuzhappam illa...serial kandala kannu nirayum vetta valiyanmaar

    • @ABCD-qf7xk
      @ABCD-qf7xk 6 місяців тому +1

      Shooting alle nthem avshym vnn poitndvum

  • @anusr3420
    @anusr3420 6 місяців тому +2

    കല്ലു മോള് ഗൗരിയുടെയും കുട്ടു മാമന്റെയും കൂടെ പോയപ്പോ അവർ എടുത്തോണ്ട് പോകുമ്പോ / ഗൗരി എടുക്കുമ്പോ അവരുടെ കുഞ്ഞിനെ പോലെ 😃😃. ഗൗരിക്കും കുട്ടു മാമനും മക്കൾ ഇല്ല അത് കൊണ്ട് തിരിച്ച് അങ്ങ് പോയാലും കല്ലു മോളെ കൂടെ കൊണ്ട് പോയ്‌ വളത്തിയാലോ എന്നൊക്കെ പറഞ്ഞത് കേട്ടപ്പോ സങ്കടം വന്നു കുട്ടു മാമൻ അപ്പോ പറഞ്ഞില്ലേ അതിന് ലച്ചുവിന്റെ അനുവാദം വേണം അവരുടെ കുടുബക്കാരുടെ അനുവാദം വേണം എന്നൊക്കെ അതൊക്കെ സങ്കടം ആയി മക്കൾ ഇല്ലാത്തതിൽ നിങ്ങൾക്ക് നല്ല വിഷമം ഉള്ളതായ് അറിയിച്ചു. അപ്പോ പിന്നെ പാറുക്കുട്ടിയെ കൊണ്ട് പോയ്‌ വളർത്തിയാലോ എന്ന് പറഞ്ഞപ്പോ കുട്ടു മാമൻ നീലു അമ്മയോട് ചോദിച്ചപ്പോ നീലു അമ്മയുടെ മനസ്സിൽ നല്ല സങ്കടം ആയി. പാറുവിനെ പിരിഞ്ഞിരിക്കാൻ നീലു അമ്മയ്ക്ക് ആകില്ല.. അങ്ങനെ കുറച്ചു സങ്കടവും ചിരിക്കാനും ഒക്കെ ഉള്ള എപ്പിസോഡ് ആയിരുന്നു ഇത് 🥰.ലച്ചുവിനെക്കാൾ കല്ലു മോളെ നോക്കുന്നത് ഗൗരിയും കേശുവും ആണ് 😊.. ഗൗരിയുടെ Birthday സർപ്രൈസ് ആഘോഷം അടിപൊളി ആയിരുന്നു. ഗൗരിയുടെ Birthday ആഘോഷിക്കാൻ Decrate ചെയ്യാൻ സാധങ്ങൾ ഒക്കെ വാങ്ങിക്കൊണ്ട് വന്നതും അതിന്റ Discussionum എല്ലാരും കൂടി ഉള്ള ഒളിച്ചു കളിയും ഒക്കെ സൂപ്പർ ആയിരുന്നു 😃😆😆നന്നായി ചിരിച്ചു.. കൂട്ടുമാമന്റെ വീഴ്ചയും ഒക്കെ ഒരുപാട് ചിരിപ്പിച്ചു ഒപ്പം സങ്കടവും ഉണ്ടാക്കി ഗൗരിയുടെ അമ്മയും അച്ഛനും പിണക്കത്തിൽ ആണ് കൂടേ ഇല്ല എന്നോർത്തു കരഞ്ഞപ്പോ ഒത്തിരി സങ്കടം ആയി 😟. പാവം 😟. ഗൗരി ഇപ്പോ വന്ന കഥാപാത്രം ആണെങ്കിലും നല്ല ഒരു റോൾ ഗൗരിക്ക് കൊടുക്കുന്നുമുണ്ട് നല്ല അഭിനയം ആണ്.. എല്ലാരോടും നല്ല സ്നേഹം ആണ് 🥰.ഗൗരി അമ്മായിയുടെ Birthday Celebration എപ്പിസോഡിൽ പാറു കുട്ടി ഇല്ലാരുന്നല്ലോ 😟..

  • @christo2561986
    @christo2561986 6 місяців тому +5

    Merlin udukkathe beauty 😍😍

  • @mastertech2.088
    @mastertech2.088 6 місяців тому +2

    11:59 കേശുവിന് ഉപ്പും മുളകിൽ ഒറ്റ പെണ്ണൊള്ളു...അവളാണ് അലീന ഫ്രാൻസിസ്❤❤❤അതിന് പകരം വെക്കാൻ മറ്റാരുമില്ല...😊❤ഇനി ഉണ്ടാവുകയുമില്ല..😊

  • @nidhanazliya8513
    @nidhanazliya8513 6 місяців тому +17

    പാറു കുട്ടിയുടെ സംസാരം ഇഷ്ട്ടം ഉള്ളവർ ഉണ്ടോ

  • @MSgam284
    @MSgam284 6 місяців тому +2

    11:28 യേശുവിന്റെ ആ നോട്ടം ☺️☺️

  • @husnaishaqhusna455
    @husnaishaqhusna455 6 місяців тому +80

    കേക്ക് കൊണ്ട് വന്ന പാറു മുറിച്ചപ്പോൾ missing 😢

  • @nandhana2604
    @nandhana2604 6 місяців тому +6

    ആ കുട്ടി ശ്രീകുട്ടനൂം ഗൗരിക്കുമാണ് ചേരുന്നത്.

  • @zuluzulu3032
    @zuluzulu3032 6 місяців тому +2

    ശ്രിക്കുട്ടൻ്റെ പെണ്ണ് സൂപ്പർ ❤❤

  • @Ameeneyyyyy9506
    @Ameeneyyyyy9506 6 місяців тому +3

    14:07 ആ ഡയലോഗ് കലക്കി ufff romantic❤

  • @prithvi969
    @prithvi969 6 місяців тому +12

    ശ്രീകുട്ടാ എത്രയും പെട്ടന്ന് ആ ലച്ചുന്റെ കൊച്ചിനെ കൊണ്ടുപോയ്ക്കോ, അത് അവിടെ സെറ്റ് ആകുന്നില്ല

    • @dhanyanair3967
      @dhanyanair3967 6 місяців тому +3

      ലെച്ചു എവിടെ പോയാലും കൊച്ചിനെ കൊണ്ടുപോകില്ല. എടുക്കാറുപോലുമില്ല. കൊച്ചിന്റെ അച്ഛൻ വിളിച്ചു കൊച്ചിനോട് സംസാരിക്കുന്നതു പോലും കാണിക്കാറില്ല. ഒന്നുകിൽ ലെച്ചു കൊച്ചിനെയും കൊണ്ട് ഗൾഫിൽ പോണം. അല്ലേൽ ശ്രീക്കുട്ടൻ കൊണ്ടുപോകണം.

    • @alfamathew4385
      @alfamathew4385 6 місяців тому

      ​@@dhanyanair3967correct

    • @Geethuzzzzz
      @Geethuzzzzz 6 місяців тому

      ഉപ്പുംമുളകും prgrm ൽ നിന്ന് പോണം

  • @Na54678
    @Na54678 6 місяців тому +37

    കുട്ടുമാമൻ്റെയും ഗൗരി മമ്മായിയുടെയും കുഞ്ഞിനായി കാത്തിരിക്കുന്നു😊😂❤🎉

  • @shineshine4669
    @shineshine4669 5 місяців тому

    Gouri fans undo she is really good bond with each character 👌

  • @NahlaFebinck
    @NahlaFebinck 6 місяців тому +5

    11:27 keshuvinte manassil ladu potti 🎉

  • @santhoshnedumangad929
    @santhoshnedumangad929 6 місяців тому +2

    ❤️😘പാറുക്കുട്ടി😘❤
    നെറ്റിയിൽ പൊട്ട് വയ്ക്കാമായിരുന്നു👌

  • @Rinsha_10r
    @Rinsha_10r 6 місяців тому +10

    21:49 balunte expression 😂

  • @shabanasubair5569
    @shabanasubair5569 6 місяців тому +1

    പാറുവിന്റെ സംസാരം ഇപ്പോ aleena francis ന്റെ പോലെ ഉണ്ട് ❤️😍

  • @Shahanas_biju
    @Shahanas_biju 6 місяців тому +42

    Happy birthday Gouri chechi guys😊😊😊🎉🎉🎉

  • @kailasnathmp8511
    @kailasnathmp8511 6 місяців тому +16

    ആരൊക്കെ തോന്നി നാതുക്കുട്ടി വന്നപ്പോൾ പാറുവിനെ ആർക്കും ഒരു ശ്രദ്ധയില്ല 😢😢ഇന്നലത്തെ അപ്പിസോഡിൽ ആണ് നിലു പാറുനെ സകടം അറിനതു 😊😊പാറുനെ ആർക്കും ഒരു മൈഡ് ഇല്ല 😢😢😢ഇത് എനിക്കു മാത്രം ടോണിയേട്ടാണോ എന്നു അറിയാൻ വേണ്ടിയാണു പറഞ്ഞതു 😅😅😢😢

  • @Shanavas_Ali
    @Shanavas_Ali 6 місяців тому +2

    21:48 gouri fans undoo..❤❤🎉🎉

  • @Anju-q1v
    @Anju-q1v 6 місяців тому +19

    ഉപ്പും മുളകും ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ ❤️😊

    • @Its_me32165
      @Its_me32165 6 місяців тому

      Enne onn sub aakko elrum❤ ente videos onnum arum kanunnilla🙂🍂

  • @shanmukhasundaram6323
    @shanmukhasundaram6323 6 місяців тому +4

    Aleena Francis ❤
    Haritha❤
    Malavika❤
    Merlin ❤
    Enthayalum Kollam 😂

    • @Rinsha_10r
      @Rinsha_10r 6 місяців тому

      Ivar ellavarum orumich vannallo!! Haww keshu bhodam kett veezhum but with a chiri 😂

    • @Molooos7890
      @Molooos7890 6 місяців тому

      Aleena aayrnnu gud😢❤