Uppum Mulakum 3 | Flowers | EP # 211
Вставка
- Опубліковано 7 лют 2025
- 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
ഉപ്പും മുളകും 3 | എല്ലാദിവസവും വൈകുന്നേരം 6.00 ന് ഫ്ളവേഴ്സിൽ
Uppum Mulakum 3 | Everyday at 6.00 pm | Flowers
#uppummulakum3
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
മുപ്പരെ കൊണ്ട് വന്ന് എല്ലാത്തിലും ദോഷം കാണുന്ന ആവറേജ് മലയാളിക്കിട്ട് ഒരു കൊട്ടും പിന്നെ പുള്ളിടെ അഭിനയവും മൊത്തത്തിൽ കൊള്ളാം സൂപ്പർ😅
🤣🤣🤣
ജ്യോൽസ്യൻ കൊണ്ടോയി ഇന്നത്തെ എപ്പിസോഡ് 😂
ലെച്ചു സിദ്ധു kallu ബാലു നീലു ശ്രീക്കുട്ടൻ മുടിയൻ നും ഭാര്യ ഉം ശിവാനി എല്ലാവരും വരണം എല്ലാവരെയും കൊണ്ട് വാ അവരെ ക്ക് ഉണ്ടാവുപോലെ ആണ് vibe ഉണ്ടാവുള്ളു 👍
ആവർത്തന വിരസത ഉണ്ടാവാതെ ബുദ്ധിപ്പൂർവം കണ്ടന്റ് മാറ്റിയ ഉപ്പും മുളകും ഓൾ ക്രൂ ന് എന്റെ അഭിന്ദനങ്ങൾ
❤👌🏻
ഡയറക്ടർ മാറിയപ്പോൾ ഉപ്പും മുളകും ഉഷാറായി 💔
ഹരി പത്തനാപുരം വീഡിയോസ് കാണാറുണ്ട്. നിങ്ങളുടെ ആശയങ്ങളോടെ കുറച്ചൊക്കെ യോജിപ്പ് ഉണ്ട്. ഇപ്പോൾ സീരിയൽ നടനും ആയി. Good. നിങ്ങൾ ഒരു നടൻ മാത്രമല്ല ജീവിക്കാൻ പഠിച്ചവൻ. ഒരു ബിഗ് ഹൈ. Thanks
ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ജ്യോത്സ്യൻ ആണ് ഹരി പത്തനാപുരം ❤️❤️ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤️❤️❤️
അലീന കേശൂന് നല്ല മാച്ചിംഗ് ആണ്. അവളുടെ സംസാരം പെരുമാറ്റം ഒക്കെ സൂപ്പർ 😍
Aleena Veranam enn ullavar
Aleene ok
Merlinum venam ❤🎉
Yes merlin indaayalee rassullu🥹🤎
@@Sahalyyua-cam.com/video/FrnoKwnYEPQ/v-deo.htmlsi=qk-ju9e4G95a5M5n
Merlin venda. Aleena mathi
@EarningZoneMalayalam ua-cam.com/video/FrnoKwnYEPQ/v-deo.htmlsi=qk-ju9e4G95a5M5n
ഇന്നത്തെ എപ്പിസോഡ് ഇങ്ങനെ ഒരു topic പ്രതീക്ഷിക്കാത്തവരുണ്ടോ
Illa
Illaah😂
Illah
Und
SO
Lachu keshu combo ❤😊real brother and sister bond ❤❤😊😊😊😊
Athe Sathyam script aannu thonilla ❤🎉
എന്റെ ഒരു അഭിപ്രായത്തിൽ മുടിയൻ ഉണ്ടായിരുന്നേൽ മെർലിന് അവനായിരുന്നു കൂടുതൽ ചേരുന്നത്.കേശൂന് അലീന തന്നെയാണ് മാച്ച്😌
Ennal Lechuvinte classmate or friend aayitt kondverumayirikum. Shivaniyude classmate aarnile Aleena, athupole.
Mudiyan merlin cherum
Ath sharyaa angane aayrnnel pinnem kollaarunn 🥲 pakshe ith keshu aaaytt orikalum match alla
Valentines Dayil Aleena Keshu video venam ❤️
Yess waiting
Noki irunno 🥲
Hariettan ❤❤ ഇങ്ങേരെ സൂര്യ ടിവി യിൽ കണ്ടപ്പോ മുതലേ ഫാൻ ആ... ഉള്ളത് ഉള്ളത് പോലെ പറയുന്ന ആള്
ഇപ്പോൾ ഉപ്പും മുളകിൽ പാറുക്കുട്ടിയാണ് ഹൈലൈറ്റ്👌
കേശു ❤ അലീന ഒന്നിക്കുന്നത് ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ 🎉
Yess
ഹരി ജ്യോൽസ്യൻ : ഗൗരിക്ക് ഹോട്ടൽ ഒക്കെ ഉണ്ടോ
ഗൗരി : ഒരു മാസത്തിനകം തുറക്കും
കേശു : ഇതു തന്നെ 6 മാസം ആയി പറയുന്നു 😂😂😂
മുടിയൻ തിരിച്ചു വരണം എന്നുള്ളവർ ഇവിടെ വരൂ ❤
ഭവാനി അമ്മൂമ്മ എത്രവട്ടം ചമ്മി ❤❤❤❤😂
Valentines dayk aleeneyum keshum combo venam ennullavar❤
Hari super acting 🎉🎉🎉🎉🎉🎉😊😊😊😊😊
ഈ ജ്യോൽസ്യർ ഇനിയും വരണം
ഹരി ഭവാനി അമ്മയെ ശോഭന ചേച്ചീ എന്നാണല്ലോ വിളിക്കുന്നെ 😄😄. Best ഫാമിലി frind 🙄
Best episode ❤️❤️
ഇതുവരെ കണ്ടതിൽ വച്ചേറ്റവും ബെസ്റ്റ് എപ്പിസോഡ്😍 ഹരി ജ്യോത്സ്യർ അടിപൊളി🥰😍😍🤩🥰❤️❤️
ഇങ്ങനതെ ഒരു ജോത്സൻ ആണ് നമ്മുടെ കേരളത്തിൽ വേണ്ടത്
ua-cam.com/video/FrnoKwnYEPQ/v-deo.htmlsi=qk-ju9e4G95a5M5n
Aleena keshu scenes wait cheyyunnavar undo ennepole ❤😢
കേശു ❤ അലീനയും ഒന്നിച്ച് റൊമാന്റിക് എപ്പിസോഡ് വരണം 💕
Yess waiting
ഹരിസർ
നല്ല പ്രകടനം 🎉
നീലു അമ്മയുടെ സംസാരംmiss
ഹരി ജ്യോതിസൽ പത്തനാപുരം ചേട്ടാ കൊള്ളാം
ഭവാനി ശോഭന ആയല്ലോ 😂😂ജ്യോത്സന്റെ മറവി 🙏
Aleena ❤ keshu adhaanu adhinte oru chercha avarude episodes venam ❤
Avarude episode thalparyam ullavar like❤
Km❤
3:53 shobana chechi 5:31 bhavani chechi😂
മുടിയൻ ചേട്ടനെ കൊണ്ട് വരണം എന്നാണ് എന്റെ ഒരു ഇത് 😊
ശോഭന ചേച്ചി അല്ല ആദ്യം വിളിച്ച ഭവാനി ചേച്ചി😂
Aleena ye adutha episodil varanam enn ullavar undo
ഭവാനിക്ക് പകരം പ്രശാനി അത് നല്ല ആശയം. ശരിക്കും പ്രശ്നം വേറെ ആർക്കും അല്ല ഭവാനി അമ്മയ്ക്ക് തന്നെ. പാവം ജ്യോത്സ്യൻ
Correct 😂😂😂
നല്ല നാച്ചുറൽ ആക്ടിംഗ് 👍very ഗുഡ് 👌ഭാവിയുള്ള ഒരു കലാകാരൻ ആണ് ഇദ്ദേഹം 🙏
*ഹരി അണ്ണൻ👌❤️*
അടുക്കളയിൽ ക്യാമറ മാന്റെ കൈ ആരൊക്കെ കണ്ടു 😅
3:53 Shobana ചേച്ചി ഓ 😂😂 ഭവാനി ചേച്ചി അല്ലെ....Mistake😂
Bhavaniyammayude sharikkummulla peer kamaladevi ennan😂
@Zakiiees 😂😂Aahna👍🏻
😂
😂😂😂😂😂😂
കറക്റ്റ് 🤣🤣
1:42 dining table എന്തിയെ നീലു, ബാലു, ശ്രീക്കുട്ടൻ, പോയെപ്പോലെ അതും പോയോ
ഇന്ന് ഭവാനി അമ്മ മൊത്തം ചമ്മി കൊണ്ടിരിക്കുകയാണല്ലോ
Sathyam😂😂😂😂😂😂😂😂😂😅😅😅
Aleena keshu combo venam...merlin,keshu siva aleena aanenkil athrem sandhoshm 😂
ഹരി ജ്യോത്സർ ❤️സൂപ്പർ
Balu neelu shiva vegam thirich varanam enn ollavar like
എന്തായാലും ഹരി പത്തനാപുരതെ വിളിച്ചു പ്രശ്നം വെച്ചു നോക്കിയ ഡയറക്ടർ ബ്രിൽൻസ് ആരും കാണാതെ പോവല്ലേ....
നമ്മുടെ ഹരിയേട്ടൻ ❤️
ഹരി പത്തനാപുരം താങ്കളുടെ വീഡിയോ കൾ കാണാറുണ്ട്... ❤️❤️❤️❤️❤️
Lachu Muthaanu❤So Cute💜
Lachu Uyir😚💕🫂👸💎🫀💓
Love You Muthee😘😍❣️💘
Lachu&Siddhu Combo Waiting🤩🤗👍Kizhippallam Family members koodi Kond Varuu🙏💥😻
😁ലച്ചൂന്റെ ആൾ വിദ്യ 😁
Uppum mulakum suprr episode ❤️❤️❤️❤️
19:04 Le Cameraman Enne Kannillallo Alle 😂😂😂😂
😂
Cameraman alla light boy annu 🙌
Uppum mulakum varunnathum kaath irinna njan
Night 8:00 mani athboru feelvaahn😌uppum mulakum time...
ഇതില് ഏറ്റവും ഭംഗി കനകത്തിനാണ് ❤
Hari chettan nalla acting😍💥💚
നല്ലൊരു സന്ദേശം ഈദ് എപ്പിസോഡിൽ ഉണ്ട്.. ഹരി സാർ. 👌🏾👌🏾👌🏾👌🏾👌🏾സൂപ്പർ
Jolsian polichu ❤❤❤😂😂😂
ജ്യോൽസ്യൻ പൊളി 🥳🥳🥳👍👍
Athe kitchen varumbol camera man hand kanam😂😂😂😂 a
Merlin with keshu and aleena with keshu romantic episode venam plzzz
Merlin mathinne😂❤
Parukutty cute ayyittuttalo ponne so beautiful and pretty girl paruda ❤🥰😘💋
ജ്യോത്സ്യം എന്നാൽ എന്ത് എന്നതിന് ശരിയുത്തരമാണ് ഇദ്ദേഹം (എന്റെ മകന്റെ പ്രായമേഒള്ളു എന്നാലും എനിക്ക് ഇദ്ദേഹത്തേ അറിഞ്ഞകാലംമുതൽ ഒരു ബഹുമാനത്തോടെ കാണാൻ കഴിഞ്ഞിട്ടുള്ള. ഇന്നത്തെ ഈ നാടിന് ആവശ്യമായ വ്യക്തിത്വം. സല്യൂട്ട് sar🙏🙏🙏❤❤❤👍)
മുടിയനെ തിരിച്ചു കൊണ്ടുവരണം
Yes bro❤
Yes
@@Nivya364 ua-cam.com/video/FrnoKwnYEPQ/v-deo.htmlsi=qk-ju9e4G95a5M5n
Avn ullathum illathathum okke kanakka
അതു നടകില്ല 😂
ബാലു നീലു എവിടെ? പ്രേക്ഷകർക്കു അറിയാൻ അവകാശം ഉണ്ട്
19:03 സൂക്ഷിച്ചു നോക്കിയാൽ ജോൽസന്റെ നേരെ ഓപ്പോസിറ്റ് ഒരു ക്യാമറാമാന്റെ കൈ കാണാം ക്യാമറയും
Hari gholsyan ❤ super ,kure chirichu 😂
ഞങ്ങളുടെ പത്തനാപുരം കാരൻ ഹിരി പത്തനാപുരം😊😊
നിങ്ങളുടെ മാത്രം അല്ല ഹരിച്ചേട്ടൻ ഞങ്ങളുടെയും കൂടിയാണ്
നമ്മളും പത്തനാപുരം കാരൻ ആണേ
ഹരി ചേട്ടൻ പോളിയാണ് 🥰❤️🥰👍
Balu.achan.neelu.amma.mudiyan.shivani.miss.you.❤
ഹരി പത്തനാപുരം ലച്ചുന്റെ ഹസ്ബൻഡ് ലീവ് കിട്ടാത്ത കൊണ്ടല്ല വരാത്തത്. ഡയറക്ടർ കൊണ്ട് വരാത്തത് ആണ് 😂
ഇന്നത്തെ eppisode നല്ല രസമുണ്ടായിരുന്നു ഫുൾ കോമഡി ബാലു അണ്ണനും നിലു ചേച്ചിയും വേണമായിരുന്നു ❤❤❤❤
Alina Merlin missing 😢❤
അലീന ❤️കേശു എപ്പിസോഡ് ഇനിയും വേണം👍
Idheham yethartha jeevithathilum ithupole nalloru jolsyana😍♥️
Njn oru hindu onnum alla ennaalum enikku idhehathodu orupaadu bahumanama☺️☺️
കേശു ❤❤❤😂😂😂😂
കുഴപ്പമില്ലാത്ത എപ്പിസോഡ് ആണ് ഇന്നത്തെ ❤️
ഉപ്പും മുളകും ഇല്ലാത്ത ആളുകളെ തിരിച്ചുകൊണ്ടുവരണം❤️. ( ശിവാനിയെയും ബാലു ചേട്ടനെയും നീലു അമ്മയും ഇവരൊക്കെ ഉള്ള എപ്പിസോഡ് വരണം റിക്വസ്റ്റ് ആണ് ) ഇവരൊക്കെ ഉണ്ടെങ്കിൽ ഉപ്പും മുളകും അടിപൊളി ആകുകയുള്ളൂ❤️🔥... കേശുവിന്റെLove💞 കോമ്പോ അടിപൊളിയാണ്. ഉപ്പും മുളകും തുടങ്ങി വെച്ച് അടിപൊളി കോമ്പോയാണ്.കേശുവിന്റെ💞💞💞. ഒഴിവാക്കാതെ നോക്കണം ❤️❤️.
" ഉപ്പും മുളകിലെ പ്രശ്നങ്ങളൊക്കെ തീർത്ത് ബാലു ചേട്ടനെയും നീലു അമ്മയെയും തിരിച്ചുകൊണ്ടുവരുന്നു. തെറ്റ് ചെയ്തവരെ പുറത്താക്കണം ❤️.
""""" സ്റ്റാർ മാജിക്കും സുസുവും വെറുപ്പിച്ചു നിർത്തിയ പോലെ. ''ഉപ്പും മുളകും നിർത്താനേ പാടില്ല അപേക്ഷയാണ് ❤️'' ആൺകുട്ടികൾ കാണുന്ന ഒരേ ഒരു പരിപാടിയാണ് ഉപ്പും മുളകും''❤️ നിർത്താതെ മുന്നോട്ടു പോകണം. ഉപ്പും മുളകില്ലാത്ത വരെ തിരിച്ചു കൊണ്ടുവരണം """ അടിപൊളിയായിട്ട് മുമ്പോട്ട് പോട്ടെ"" ലച്ചു ചേച്ചി അടിപൊളിയാണ്❤️❤️ പഴയപോലെ ലച്ചു ചേച്ചിയെ അടിപൊളി ആക്കണം❤️❤️🔥. ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ് ❤️🔥🔥❤️❤️💞
Keshu aleena combo venam ❤
ഉപ്പും മുളകും 👌
Good episode... Aaa jolsyan kollaam... Superb acting and timing 👏
വല്ല പ്രശ്നം ഉണ്ടോ
വല്ല പ്രശ്നം ഉണ്ടോ
വല്ല പ്രശ്നം ഉണ്ടോ 😂😂😂
അലീന keshu സീൻ വീണ്ടും വേണം ഹരി സാറിന്റെ സീൻ സൂപ്പർ
നമ്മുടെ ജ്യോത്സ്യൻവന്നതുകൊണ്ട്. ഇന്നത്തെ എപ്പിസോഡ് കൊള്ളാം
ഹരി ചേട്ടൻ പൊളിച്ചു എപ്പിസോഡ് തീർന്നത് അറിഞ്ഞില്ല ഇനിയും വരണം
സിദ്ധു വിനെ തിരിച്ചു കൊണ്ടു വരണം😢
Eth vibe ജ്യോൽസ്യൻ vibe😂❤
Hari kollam nalla rasand👍❤
Vazhi ponavare ellam kond varum ah mudiyan sidhu kond varilla
Correct 💯
👍
Correct
അടുക്കളയിൽ നീലു അമ്മയെ miss ചെയ്യുന്നു
Athendha neelu chechi mathre adukkalayil undaakuollu
10:31 😂 എജ്ഞതി thugg 😂
ഇന്നത്തെ എപ്പിസോഡിൽ ജ്യോത്സ്യൻ അടിപൊളി
ഹരി ചേട്ടൻ😊❤
ഹരി ചേട്ടൻ പൊളിച്ചു❤🎉
19:02 😄 ഒരു കൈ കാണുന്നുണ്ട് ക്യാമറമാൻ ആന്നെന്നു തോന്നുന്നു
Uppum mulakam fans ivide common 🥰🥰🥰🥰🥰
തമിഴാലം കനകത്തെ ഇനിയും സഹിക്കണോ ഗയ്‌സ്😊
KM. Imperfectly perfect combo 🎉❤
Shivaniyum aleenayum merlinum koodeyulla episode vena ennullavar😢😢❤
അലീന വരണം എന്നുള്ളവർ 👍അടി❤️❤️
Merlin varanam ❤
അലീന മതി❤️❤️
Aleena um merlinum poratte 😂❤
ഹരി ചേട്ടൻ നല്ല ഒരു നടൻ കൂടിയാണ്....❤
Aleena venam🥲
ആരെങ്കിലും ക്യാമറ കണ്ടോ 😂
24:24 പടവലം വീട് nostalgic പഴയ നല്ല ഓർമകളുള്ള വീട് ആണ് 😢❤😊
innathe episode kandu orupadu chirichu.HARI PATHANAPURAM abinayikukkayalla sherikkum jeevikukayayirunnu.hats off to everyone behind this episode