Sarvashaktha Thathanam | പാട്ടുകുർബ്ബാന | Pattukurbana | Holy Mass | Holy Kurbana

Поділитися
Вставка
  • Опубліковано 7 вер 2024
  • [Note: Please plug in your headphones for an enhanced audio experience!]
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Subscribe Now: bit.ly/2mfU9Z8
    സർവ്വശക്ത താതനാം... വിശുദ്ധ കുർബ്ബാനയിലെ മനോഹര ഗാനം.കേൾക്കാൻമറക്കല്ലേ...
    Our Karaoke channel Link - bit.ly/2WMOT0O
    For the Karaoke And Lyrics :- • സർവ്വശക്ത താതനാം | Sar...
    For Most Popular Wilson Piravom - • Oh Divya karunyame | W...
    Best Of Wilson Piravom - • Aaradhanakkettam Yogya...
    ______________________________________________________
    ♫ Song Details ♫
    ______________________________________________________
    ♪ Album : Holly Mass (PattuKurbana )
    ♪ Singer : Wilson Piravom
    ♪ Music : Traditional
    ♪ Lyrics : Traditional
    ♪ Producer : Jino Kunnumpurath
    ♪ Banner : Zion Classics
    ♪ Feedback : +91 9447173373
    _________________________________
    ♫ Available On ♫
    _________________________________
    ♪ AMAZONE MUSIC :- amzn.to/2XauXFv
    ♪ TUNES :- apple.co/2LF2Hp8
    ♪ SPOTIFI :- spoti.fi/2ZoPloT
    ♪ JIO SAAVAN :- rb.gy/91jx6b
    ♪ GOOGLE PLAY MUSIC :- rb.gy/pduo2y
    ♪ RAAGA :- bit.ly/2zXqUUI
    ♪ WYNK :- rb.gy/sea5pv
    ♪ DEEZER :- rb.gy/f1mitm
    ♪ UA-cam MUSIC :- rb.gy/gq2qxz
    ♪ UA-cam :- rb.gy/t6vt3o
    ___________________________
    RING TONE AVAILABLE
    ___________________________
    Sarvashaktha Thathanam - Idea-(Dial 56789 + 1265195),
    Vodafone-(Dial 537 + 1265195),
    BSNL-(Send BT + 1265195 to 56700),
    Airtel ( Dial 543211 + 5432112791094),
    Docomo-(Send 1265195 to 543211).
    ___________________________
    For more videos visit:-
    ____________________________________________
    Website : www.zionclassic...
    Facebook : / zionclassics. .
    Twitter : / zionclassics
    Google Plus : plus.google.co....
    UA-cam:-
    / markosehits
    / wilsonpi. .
    ____________________________________________
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Whats App ഗ്രൂപ്പിൽ Join ചെയ്യുക...
    ➤ rb.gy/dkc0tz
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
    ➤ t.me/joinchat/....
    ____________________________________________
    നിങ്ങളുടെ ഗാനങ്ങൾ ഞങ്ങളുടെ channel - ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ
    Please 𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
    𝐸-𝑚𝑎𝑖𝑙 : 𝑗𝑖𝑛𝑜@𝑧𝑖𝑜𝑛𝑐𝑙𝑎𝑠𝑠𝑖𝑐𝑠.𝑐𝑜𝑚
    𝑃ℎ : +91 4862 220221
    𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9447173373
    * ANTI-PIRACY WARNING *
    This content is Copyright to Zion Classics. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    ©️ 2006 Zion Classics
    #ChristianDevotionalSongs #WilsonPiravomHits #BestOfWilsonPiravom #MalayalamChristianDevotionalSongs #ChristianDevotionalSongsMalayalam
    Wilson Piravom hits malayalam christian devotional songs non stop 2015,
    Wilson Piravom hits malayalam christian devotional songs,
    #ChristianDevotionalSongs #WilsonPiravomHits #MalayalamChristianDevotionalSongs #ChristianDevotionalSongsMalayalam
    Wilson Piravom hits 2019
    Wilson Piravom hits ringtone
    Wilson Piravom hits mp3
    Wilson Piravom hits mp3 free download
    Wilson Piravom hits mp3 download
    Wilson Piravom hits song
    Wilson Piravom hits 2018
    Wilson Piravom hits download
    Wilson Piravom hits christian songs mp3
    Wilson Piravom songs audio
    Wilson Piravom hit songs audio
    Wilson Piravom best songs
    Wilson Piravom famous songs
    Wilson Piravom super hit songs
    Wilson Piravom latest songs
    Wilson Piravom songs christian
    Wilson Piravom hits christian devotional songs

КОМЕНТАРІ • 51

  • @vipinvarghese
    @vipinvarghese 5 місяців тому +11

    സർവ്വശക്ത താതനാം ഏക ദൈവമേ
    വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
    ദൃശ്യലോകമെന്ന പോലദൃശ്യലോകവും
    സൃഷ്ടി ചെയ്ത ദൈവമേ സർവ്വ പലകാ
    സർവ്വശക്ത താതനാം ഏക ദൈവമേ
    വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
    സർവ്വ സൃഷ്ടി ജാലവും തീർത്ത ദൈവമാം
    സത്യ താതനങ്ങിൽ നിന്നാദ്യ ജാതനാം
    സൃഷ്ടിയല്ല പുത്രനാമേശു ദൈവജൻ
    വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
    ദൈവസൂനു ദൈവമാണേകസത്തയിൽ
    ലോകസൃഷ്ടി പൂർത്തിയായങ്ങിലൂടവേ
    മർത്യരക്ഷ നൽകുവാൻ പാവനാത്മനാൽ
    മർത്യരൂപമാർനിഹേ കന്യകാത്മജൻ
    പീലാത്തോസിൻ വാഴ്ചയിൽ പീഡയേറ്റവൻ
    ക്രൂശിലേറി ദാരുണം മൃതുവാർന്നവൻ
    മൂന്നു നാളിനുള്ളിൽ സത്യ ദൈവസൂനുവീ
    മന്നിലുത്ഥിതൻ മഹത്വ പൂർണ്ണശോഭയിൽ
    സ്വർഗ്ഗമാർന്നു മഹിമയോടെ നിത്യ പിതാവിൻ
    വലതുഭാഗമാർന്നു വാഴ്വു മഹിതകാന്തിയിൽ
    ഒടുവിലെത്തുമീമഹിയിൽ അന്നു വിധിയുമായി
    സകലരും ശ്രവിക്കുമന്ത്യ വിധി വിനീതരായി
    താതനിൽ നിന്നെന്നപോലെ സുതനിൽ നിന്നുമേ
    പ്രഭവമാർന്നു വാണിടുന്ന സത്യ ദൈവമായ്
    ജീവനേകിടുന്ന മഹിത പാവനാത്മനിൽ
    വിശ്വസിപ്പു പൂർണ്ണമായ് ഞങ്ങളേവരും
    ഏകമാണു ധന്യമാണു പാവനം സഭ
    ശ്ലൈഹിക പ്രഭാവമാർന്നു സാർവജനീനം
    പാപമോചനം തരുന്നു ജ്ഞാനസ്നാനവും
    ഏറ്റു ചൊൽവൂ സാദരം ഞങ്ങളേവരും
    മർത്യമുക്തിയാമുയിർപ്പും നിത്യജീവനും
    ഏറ്റുചൊൽവൂ പൂർണ്ണമായി ഞങ്ങളേവരും
    സർവ്വശക്ത താതനാം ഏക ദൈവമേ
    വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ

  • @Christiandevotionals1445
    @Christiandevotionals1445 Рік тому +30

    ഇത്രെയും ഏറ്റു പാടിയ ഒരു പാട്ടു വേറെയില്ല | super sound is good song | ഏതു മനുഷ്യനും ഒരു ഉന്മേഷം നൽകുന്ന ഒരു ഗാനം ഇത് മാത്രമാണ് 🙏🙏

  • @sebifrancis968
    @sebifrancis968 2 роки тому +60

    Palli perunnalinu e pattu kelkkan mathram nerathe palliyil pokunna njan

    • @WilsonPiravomHits
      @WilsonPiravomHits  2 роки тому +3

      Hi
      Thanks for your feedback ❤
      Please Subscribe, Like and share your favourite Videos 🎶
      May God Bless you 🙏🏻
      𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

    • @mithuna.j1671
      @mithuna.j1671 Рік тому +1

      വുദ്ധി ഇല്ലേ പള്ളി പെരുനാൾ ന് മാത്രം അല്ല ഇത് പാടുന്നത് പാട്ട് കുർബാന യിൽ എല്ലാം ഇത് പാടും

    • @aljogeorge
      @aljogeorge 10 місяців тому

      👍🏻

    • @sebifrancis968
      @sebifrancis968 10 місяців тому

      @@mithuna.j1671 ngade palliyiloke palli perunnalinu mathre pattu roopathil padukayulu

    • @XavierPg-ul6gz
      @XavierPg-ul6gz 8 місяців тому

      Serryyane. Praise. The. Lord

  • @EBINleo47
    @EBINleo47 Рік тому +13

    Njangal hostelill ninn syro Malabar kurbana kaanan Sunday palliyil pooyi ente koode Jacobite, orthodox,marthoma enne sabhakalile koottukar undaayirunnu .kurbaan kazinj ellavarum ee paattum paadi nadakkukayaarunn 😍😍😍😍😍😍

  • @amaluamalu8671
    @amaluamalu8671 3 місяці тому +1

    Fr.kachiramattam❤

  • @sheebamjohn8156
    @sheebamjohn8156 Рік тому +4

    വിൽ‌സൺ..... 👌👌

  • @thomasvarghese8233
    @thomasvarghese8233 7 місяців тому +1

    ദൈവമെ നന്നി

  • @antoantony2294
    @antoantony2294 9 місяців тому +3

    Amen

  • @bijumathew6797
    @bijumathew6797 6 місяців тому +1

    Kachiramattom achante voice❤❤❤❤❤

  • @sadeessadees8189
    @sadeessadees8189 8 місяців тому

    Amen prasie the Lord Halelluya Halelluya Halelluya Halelluya Halelluya Halelluya Halelluya Halelluya Halelluya Halelluya 🙏🙏🙏❤

  • @josephthomas1604
    @josephthomas1604 9 місяців тому +3

    Super amazing sound .

  • @tonysebastian706
    @tonysebastian706 Рік тому +1

    The best song🎉🎉🎉🎉… sad thing is ithu varshathil onno rando thavana padathollu palliyil

  • @user-fl2yu6oh9m
    @user-fl2yu6oh9m 6 місяців тому +1

    Nice voic❤️❤️❤️

  • @aljogeorge
    @aljogeorge 10 місяців тому +2

    Lovely one!

  • @ashwintomjames2640
    @ashwintomjames2640 Місяць тому

    Fanboy❤

  • @sojigeorge7456
    @sojigeorge7456 Рік тому +2

    ❤ super

  • @georgevg2955
    @georgevg2955 3 місяці тому

    God bless all friends

  • @abithomas7035
    @abithomas7035 8 місяців тому +2

    Enikkum entta barthavinum nalloru koodumba jeevitham indavsn anicgahicane nadha

  • @delmajose8626
    @delmajose8626 2 роки тому +4

    🥀🌹🌸🌼🙏🙏🙏🙏

    • @WilsonPiravomHits
      @WilsonPiravomHits  2 роки тому

      Hi
      Thanks for your feedback ❤
      Please Subscribe, Like and share your favourite Videos 🎶
      May God Bless you 🙏🏻
      𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @dominicsavio197
    @dominicsavio197 10 місяців тому +1

    🎉

  • @bibinmathew7613
    @bibinmathew7613 2 роки тому +2

    Ethu punyalande perunalanu

  • @rosem3182
    @rosem3182 10 місяців тому +1

    ❤🥰🙏🙏

  • @user-pk3jt2db5v
    @user-pk3jt2db5v 6 місяців тому

    ❤️❤️🥰🥰🥰🥰🥰❤️❤️🥰🥰

  • @georgevg2955
    @georgevg2955 3 місяці тому

    Right 👍 bro 💯

  • @Dinidenny2024
    @Dinidenny2024 10 місяців тому

    ❤❤Amen❤❤

  • @sijopookombil6821
    @sijopookombil6821 3 роки тому +2

    🙏🙏🙏

    • @WilsonPiravomHits
      @WilsonPiravomHits  2 роки тому

      Hi
      Thanks for your feedback ❤
      Please Subscribe, Like and share your favourite Videos 🎶
      May God Bless you 🙏🏻
      𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @sojigeorge7456
    @sojigeorge7456 Рік тому

    Super sound

  • @gracyannagracymani5833
    @gracyannagracymani5833 Рік тому

    Super

  • @jancythomas2919
    @jancythomas2919 Рік тому +1

    👌👌

  • @rosem3182
    @rosem3182 6 місяців тому

    ❤️❤️🙏🙏🥰

  • @user-dl6sj1ob2o
    @user-dl6sj1ob2o 6 місяців тому

    Epolparisuzdakurbanayilumsamayalabamnokalalleoruthirunalinuvaraorumuzhuvankurbanayundo

  • @ThresiakuttyJoseph-wl6rg
    @ThresiakuttyJoseph-wl6rg 3 місяці тому

    ❤❤❤❤❤❤❤😊

  • @sinilpowal7092
    @sinilpowal7092 5 місяців тому

    Amen

  • @rosem3182
    @rosem3182 10 місяців тому +1

    ❤🙏🥰

  • @rosem3182
    @rosem3182 9 місяців тому

    🙏🙏❤

  • @nidhinjacob7394
    @nidhinjacob7394 2 роки тому +1

    🙏🙏🙏

  • @rosem3182
    @rosem3182 6 місяців тому

    🙏❤️🥰