Karthave Kaniyaname Mathavinte Luthiniya Malayalam St Mary's Traditional Christian Devotional Song

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 1,2 тис.

  • @ranipaul9750
    @ranipaul9750 3 дні тому +1

    Amme Mathave ente makkale samarpikkunnu kathukollanme anugrahikkanme

  • @shajivarghese9189
    @shajivarghese9189 Рік тому +28

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം ലഭിക്കുന്നതിനു വേണ്ടി അങ്ങേ തിരുമാരനോട് അപേക്ഷിക്കേണമേ .......

  • @ThrisyammaKX
    @ThrisyammaKX Рік тому +23

    എന്റെ ഈശോയെ പ്രസവിച പൊന്നമ്മേ എന്റെ മകളെ ജോലി ചെയ്യുവാനുള്ളകഴിവും ശക്തിയും കൊടുത്ത് അവളെ അമ്മയുടെ നില മേലങ്കി കിഴിൽ രാവും പകലും കാക്കണമേ.👃👃👃👃💐🍇🌺❤️

  • @VargheseLona-rv7kk
    @VargheseLona-rv7kk 10 місяців тому +5

    അമ്മേ മാതാവേ എൻറെ മക്കളുടെ ജോലി ശരിയാണ്

  • @Anna-Stories-luv
    @Anna-Stories-luv Рік тому +15

    കർത്താവേ കനിയണമേ മിശിഹായെ കനിയണമേ
    കർത്താവേ, ഞങ്ങളണയ്ക്കും പ്രാർത്ഥ സദയം കേൾക്കണമേ. സ്വർഗ്ഗപിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ നരരക്ഷകനാം മിശിഹായേ ദിവ്യാനുഗ്രഹമേകണമേ ദൈവാത്മാവാം സകലേശം ദിവ്യാനുഗ്രഹമേകണമേ പരിപാവനമാം ത്രിത്വമേ ദിവ്യാനുഗ്രഹമേകണമേ കന്യാമേരി വിമലാംബേ ദൈവകുമാരനു മാതാവേ രക്ഷകനുഴിയിലംബികയേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് നിതരാം നിർമ്മല മാതാവേ കറയില്ലാത്തൊരു കന്യകയേ നേർവഴി കാട്ടും ദീപശിഖ പ്രർത്ഥിക്കണമേ ഞങ്ങൾക്കായ് നിത്യമഹോന്നത കന്യകയേ വിവേകമതിയാം കന്യകയേ വിശുതയാം സുര കന്യകയേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് വിശ്വാസത്തിന്റെ നിറകുടമേ കാരുണ്യത്തിന്റെ നിലയനമേ നീതി വിളങ്ങും ദർപ്പണമേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് വിഞ്ജാനത്തിന്റെ വേദികയേ മാനവനുത്സവ ദായികയേ ദൈവികമാം പനിനീർ സുമമേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് ദാവീദിൻ തിരു ഗോപുരമേ നിർമ്മല ദന്ത ഗോപുരമേ
    പൊന്നിൻ പൂമണി മന്ദിരമേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കാ കേഴുന്നോർക്ക് നിരന്തരമായ സാന്ത്വനമരുളും മാതാവേ ക്രിസ്തുജനത്തിൻ പാലികയേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി വാനവനിരയുടെ രാജ്ഞി ബാവാന്മാരുടെ രാജ്ഞിശ്ലീഹന്മാരുടെ രാജ്ഞി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് കന്യകമാരുടെ രാജ്ഞി വന്ദകനിരയുടെ രാജ്ഞി
    രക്താങ്കിതരുടെ രാജ്ഞി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് സിദ്ധൻമാരുടെ രാജ്ഞി കുടുംബങ്ങൾ തൻ രാജ്ഞി അമലോത്ഭവയാം രാജ്ഞി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് ശാന്തി ജഗത്തിനു നൽകും നിത്യവിരാജിത രാജ്ഞി സ്വർഗ്ഗാരോപിത രാജ്ഞി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് ലോകത്തിന്റെ പാപങ്ങൾ താങ്ങും
    ദൈവത്തിൻ മേഷമേ നാഥാ പാപം പൊറുക്കേണമേ ലോകത്തിന്റെ പാപങ്ങൾ താങ്ങും
    ദൈവത്തിൻ മേഷമേ നാഥാ പ്രാർത്ഥന കേൾക്കണമേ ലോകത്തിന്റെ പാപങ്ങൾ താങ്ങും
    ദൈവത്തിൻ മേഷമേ നാഥാ ഞങ്ങളിൽ കനിയേണമേ

  • @JosnaThomas-l6u
    @JosnaThomas-l6u Рік тому +57

    അമ്മേ മാതാവേ എന്റെ ഒരു മാസം പ്രായമുള്ള മോന്റെ ഓപ്പറേഷൻ ആണ് നാളെ. ആ മകന്റെ ഓപ്പറേഷൻ സമയത്തും അതിനു ശേഷവും അമ്മയുടെ അനുഗ്രഹവും സഹായവും യാ ചിക്കുന്നു. ആമേൻ

  • @devudiyafans8836
    @devudiyafans8836 Рік тому +16

    Amme മാതാവേ രോഗവസ്ഥയിലുള്ള എന്നെ പൂർണമായും സൗഖ്യപെടുത്തിതാരേണമേ 🙏amme എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏ഞങ്ങളുടെ വീട് പണി ഒരു തടസമില്ലാതെ നടത്തിത്തരേണമേ 🙏

  • @PraseethaKV-w3c
    @PraseethaKV-w3c Рік тому +15

    അമ്മേ ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് മാറ്റിതരണമേ

  • @nimmysiju8034
    @nimmysiju8034 Рік тому +27

    അമ്മേ എന്റേ മോളുട ശാശം മുട്ടൽ മാറ്റി tharaynam

    • @arunkukku4130
      @arunkukku4130 8 місяців тому

      ദൈവത്തോട് പ്രാർത്ഥിക്കുക. നിന്റെ പേര് കേട്ടിട്ട് നസ്രാണി ആണെന്ന് തോന്നുന്നു പ്രാർഥിക്കേണ്ടത് യേശുവിനോടാണ് എന്ന് പോലും അറിയില്ല...... നല്ല നസ്രാണി

    • @aleenaannajohn7399
      @aleenaannajohn7399 Місяць тому

      ​@@arunkukku4130 nasrani ayathukondu entha mathavinodu prarthichal nadakille😠

    • @aleenaannajohn7399
      @aleenaannajohn7399 Місяць тому

      ​@@arunkukku4130than oru nasrani ano evdunu varunu kashttam

    • @indianindian2222
      @indianindian2222 15 днів тому

      Amen

  • @renygeorge9927
    @renygeorge9927 2 роки тому +7

    Amme Mathave njangalkku vendi prarthikkaname

  • @ambikas198
    @ambikas198 10 місяців тому +4

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അങ്ങേ തിരു ക്കുമാരനോട് മാധ്യസ്ഥം പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏

  • @anugrahababu9632
    @anugrahababu9632 19 днів тому +6

    അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ ദുഃഖത്തിലിരിക്കുന്ന എല്ലാമക്കളുടെയും മേൽ കരുണയായിരിക്കണമേ 🙏

  • @sojykurian2568
    @sojykurian2568 2 роки тому +48

    അമ്മേ മാതാവേ, എന്റെ രണ്ടു മക്കളെയും അങ്ങയുടെ മേലങ്കിയുടെ കിഴിൽ കാത്തുകൊള്ളണമേ 🙏

  • @achuanishpubggaimer8413
    @achuanishpubggaimer8413 Рік тому +4

    Amme mathave enne oru purohithan akkaname 😭

  • @sajimuttathil7197
    @sajimuttathil7197 Рік тому +52

    അമ്മേ എനിക്കൊരു ജോലിയും കടങ്ങൾ വീട്ടുവാനുള്ള മാർഗവും കാണിച്ചു തരണമേ

  • @jancysanthosh3800
    @jancysanthosh3800 9 днів тому

    യേശുവേ നന്ദി

  • @smithatj4551
    @smithatj4551 3 роки тому +52

    ഞങ്ങളെ സാമ്പത്തിക കുരുകിൽ നിന്നും രക്ഷിക്കാൻ വഴി കാണിക്കണമേ അമ്മേ മാതാവേ

  • @henockvincent510
    @henockvincent510 2 роки тому +42

    അമ്മേ പരിശുദ്ധ അമ്മേ എൻെറ മകളുടെ ബ്ലഡ് ടെസ്റ്റിൽ എല്ലാ० നെഗറ്റീവായിരിക്കണമേ. ഞങ്ങളെ സഹായിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ടാണമ്മേ. ഞങ്ങളെ സഹായിക്കണമേ.

  • @binucherian1858
    @binucherian1858 Рік тому +36

    അമ്മേ എനിക്ക് ഒരു ആപത്തു വരുത്താതെ നാട്ടിൽ പോകുവാൻ കഴിയേണ്ണമേ

  • @joycejoseph3469
    @joycejoseph3469 10 місяців тому +3

    അമ്മേ മാതാവേ എന്റെ പപ്പയുടെ കാലിന്റെ prblms എല്ലാം സുഖപ്പെടുത്തേണമേ 🙏🙏

  • @renygeorge9927
    @renygeorge9927 2 роки тому +6

    Ammayude thirikkumarane swanthamakkan njangalkku vendi prarthikkaname

  • @johnsonvv3532
    @johnsonvv3532 Рік тому +46

    മാതാവേ ഞങളുടെ കുടബത്തിന് ബാധിച്ച പൈശായക ബുധനത്തിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ

  • @jancyjomon3372
    @jancyjomon3372 Рік тому +54

    അമ്മ മാതാവേ എന്റെ കുടുംബത്തിലെ കടം മാറ്റി തരണേ.അമ്മയോട് അപേഷിക്കുന്നു🙏🙏

  • @lizywilson3173
    @lizywilson3173 Рік тому +16

    മാതാവേ എന്റെ അനിയത്തി യുടെ കടങ്ങൾ എല്ലാം വീട്ടി, അവൾക്കു ഒരു വീട് ഉണ്ടാകാൻ അപേക്ഷിക്കുന്നു 🙏

    • @arunkukku4130
      @arunkukku4130 11 місяців тому

      ഇതൊക്ക ദൈവത്തോട് പ്രാർഥിക്ക്

  • @sonyxavierxavier3182
    @sonyxavierxavier3182 5 місяців тому +40

    മാതാവേ ഞങൾക് സ്വന്തമായി ഒരു വീട് ലഭിക്കാൻ ഇടവരുത്തണമേ.

  • @madhurammalayaalam2686
    @madhurammalayaalam2686 21 день тому +1

    മാതാവേ അൽ ജോയുടെ പഠിക്കുവാനുള്ള മടി മാറ്റി കൊടുക്കണമോ അമ്മേ മാതാവേ കൃപകൊടുക്കണമേ

  • @leenajoseph4895
    @leenajoseph4895 Рік тому +9

    മോന്റെ ഉന്നത വിജയത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏

  • @beenajiji8033
    @beenajiji8033 2 роки тому +10

    അമ്മേ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിച്ചതിന് നന്ദി പറയുന്നു

  • @sajimuttathil7197
    @sajimuttathil7197 Рік тому +6

    അമ്മേ എനിക്കൊരു ജോലിയും കടങ്ങൾ വീട്ടുവാനുള്ള അനുഗ്രഹവും നൽകി വിശ്വാസം ഉറപ്പിക്കണമേ

  • @shajivarghese9189
    @shajivarghese9189 2 роки тому +13

    അമ്മേ നമുക്ക് ഒരു ഭവനം വേണം. ഞങ്ങൾക്ക് കഴിവില്ല അമ്മ സഹായത്തിനായി വരണം അപേക്ഷ

  • @JamesJames-ld7tp
    @JamesJames-ld7tp Рік тому +4

    അമ്മെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @shijonj2238
    @shijonj2238 Місяць тому +3

    അമ്മേ ഒരുപാടു മക്കൾ കട കെണിയിൽ പെട്ടു കിടക്കുന്നു.തിരുക്കുമാരനോടപേക്ഷിച്ചു .എല്ലാവരെയും കടകെണിയിൽ നിന്നു രക്ഷിക്കണമേ ആമ്മേൻ

  • @the_dream_hunter9848
    @the_dream_hunter9848 2 місяці тому +3

    എൻ്റെ മാതാവേ എൻ്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ എനിക്ക് നല്ലൊരു ഭാവി ഉണ്ടാകണെ. പഠിക്കാനുള്ള മടി മാറ്റിത്തരണമേ എൻ്റെ മാതാപിതാക്കൾക്ക് ഒരുപത്തും അസുഖവും വരാതെ കാത്തു കൊള്ളണമേ ഞങ്ങളുടെ വീടും സ്ഥലവും എത്രയും പെട്ടെന്ന് നല്ല വിലയ്ക്ക് വിൽക്കാൻ പറ്റണേ. Sem exam നന്നായി എഴുതാൻ സാധിക്കണെ.നല്ല മാർക്ക് നൽകി അനുഗ്രഹിക്കണ

  • @mariamphilip6392
    @mariamphilip6392 2 місяці тому +2

    വിശുദ്ധ.മിഖായേൽ മാലാഖയെ എല്ലാ മദ്യപാനികളും മദ്യം മയക്കു
    മരുന്ന് എല്ലാം ഉപേക്ഷിക്കാൻ ഇടപെടേണമേ പ്രത്യകിച്ചും മനോജിൻ്റെ.മദ്യം മയക്കുമരുന്ന് ഉപയോഗം പൂർണമായി ഉപേക്ഷിക്കാൻ അവിടുന്ന് കൂടെ ആകേണമേ മധ്യത്തോടുള്ള
    ആസക്തി എടുത്തുമാറ്റി കൃപയാൽ നിരക്കേണമെ ആമ്മേൻ

  • @Di_yaselenophile
    @Di_yaselenophile Рік тому +12

    എന്റെ ഭവനം പുറത്തീകരിക്കാൻ സഹായിക്കേനെ അമ്മേ അനുഗ്രഹീക്കണേ

  • @maryjoseph6612
    @maryjoseph6612 5 місяців тому +7

    അമ്മേ മാതാവേ കുടുംബത്തിലെ കുടുംബ പ്രാർത്ഥന നന്നായി ചൊല്ലുവാൻ അനുഗ്രഹിക്കണേ ജോസഫിനെകുടുംബ പ്രാർത്ഥനയിലും കുർബാനയിലും നന്നായി പങ്കെടുക്കുവാൻ അനുഗ്രഹം നൽകണമേ സെപ്റ്റംബർ 8 അമ്മയുടെ ജനന തിരുനാളിന് ഗർഭിണിയാണെന്ന് കേൾക്കണമേ എല്ലാ ചികിത്സയും പ്രാർത്ഥനകളും അമ്മേ മാതാവേ ഈശോയുടെ പറഞ്ഞു സമർപ്പിച്ചു സാധിച്ചു തരണമേ

  • @nayanawilson2693
    @nayanawilson2693 3 місяці тому +2

    Karthave ente utharathil valarubbna kunjine anugrahakkiname

  • @PrincyR-v8y
    @PrincyR-v8y Рік тому +26

    അമ്മേ മാതാവേ പപ്പയുടെ മദ്യപാനം മാറ്റി തരണമേ, അമ്മക്ക് ശരീര സുഖം നൽകി അനുഗ്രഹിക്കേണമേ

    • @josemanthanam4498
      @josemanthanam4498 9 місяців тому +1

      Amen

    • @arunkukku4130
      @arunkukku4130 8 місяців тому

      ​@@josemanthanam4498ഇതൊക്കെ ദൈവത്തോടാണ് പ്രാർഥിക്കേണ്ടത്

    • @indianindian2222
      @indianindian2222 15 днів тому

      Amen

    • @JohnsonP.P-sw3yg
      @JohnsonP.P-sw3yg 9 днів тому

      Muttel nenne kai verich parau amma kezhkkum urappe

  • @rajisubhash8803
    @rajisubhash8803 3 місяці тому +5

    അമ്മ മാതാവേ എനിക്ക് സ്ഥിരമായ ഗവണ്മെന്റ് ജോലി തരണമേ

  • @Kinggamingpro24
    @Kinggamingpro24 Рік тому +4

    അമേ വാതാവേ ഞങ്ങളുടെ മക്കൾ ഈശോയുടെ സുവിശേഷ വേല ചെയ്യുന്ന മക്കളായി വ ഇരുവാനുള്ള കൃപ കൊടുക്കണമേ എന്ന ഈശോയോട് അപേക്ഷി. ക്കണമ എന്ന് അപേക്ഷിക്കുന്നുന്ന ആമേൻ

  • @anithajohnson3611
    @anithajohnson3611 5 місяців тому +14

    അമ്മേ, ഈശോയിലേക്ക് കൂടുതൽ കൂടുതൽ അടുക്കുവാനും പ്രാത്ഥനയിലം വിശ്വാസത്തിലും നിലനിൽക്കുവാനും എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണേ..

  • @saleenbiju3964
    @saleenbiju3964 3 місяці тому +3

    അമാ മതാവേ സ്ക്കിൻ ആസുഖ മം മറ്റിത്തരണമേ

  • @Hima-c1w
    @Hima-c1w 2 місяці тому +1

    Amme mathave anugrahikaname kadangal veetitharane

  • @snehasuresh3171
    @snehasuresh3171 Рік тому +13

    അമ്മേ മാതാവേ ഇന്ന് മണികണ്ഠൻ ചേട്ടന് നല്ലൊരു സമ്മാനം കൊടുക്കണം

  • @shinyreji7357
    @shinyreji7357 Місяць тому +3

    മാതവേ ഇന്ന് മുതൽ എനിക്ക് പരീക്ഷ തുടങ്ങുകയാണ് എനിക്ക് എല്ലാ വിഷയത്തിനും A കിട്ടണ മേ🙏

  • @priyafrancis1553
    @priyafrancis1553 Рік тому +7

    അമ്മേ എന്റെ കുട്ടിക്ക് വിദ്യാഭ്യാസ ലോൺ ശെരിയാക്കി തന്നു ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @rozarioantony2886
    @rozarioantony2886 3 роки тому +159

    അമ്മേ മാതാവേ എന്റെ പപ്പയുടെ എല്ലാം അസുഖങ്ങളും സുഖപെടുത്തി തരണമേ

    • @jacobtharakan1175
      @jacobtharakan1175 3 роки тому +9

      Amma sughappeduthattey

    • @PhilipKanichiparutha
      @PhilipKanichiparutha 3 роки тому +1

      ua-cam.com/video/lH-mATT4PaI/v-deo.html

    • @mayushajoseph9657
      @mayushajoseph9657 3 роки тому +3

      യേശുവിന്റെ നാമത്തിൽ സുഖപ്പെടട്ടെ എന്നു ആശംസിക്കുന്നു ❤

    • @maggieraju9005
      @maggieraju9005 3 роки тому +2

      Anta Nadu vathna Marti tharanma amma

    • @jacobtharakan1175
      @jacobtharakan1175 3 роки тому +2

      @@maggieraju9005 അമ്മ. മാതാവ് സൗഖ്യമാക്കട്ടെ .

  • @tintujohn527
    @tintujohn527 Рік тому +10

    അമ്മേ മാതാവേ എന്റെ തൈറോയ്ഡ് പ്രശ്നങ്ങൾ മാറ്റിത്തരാണമേ ആമേൻ 🙏🙏🙏🙏

    • @josemanthanam4498
      @josemanthanam4498 9 місяців тому

      God bless you 🙏

    • @arunkukku4130
      @arunkukku4130 2 місяці тому

      ബൈബിൾ വായിക്കാറുണ്ടോ ആരാണ് രോഗികളെ സുഖപെടുത്തിയത് യേശുവാണോ മാതാവാണോ പ്രാർഥിക്കേണ്ടത് യേശുവിനോട് മാത്രം 👍

  • @jancysanthosh3800
    @jancysanthosh3800 Місяць тому +1

    റിഥം കമ്യൂണിക്കേഷന് എൻ്റെ ഹാപ്പി ന്യൂ ഇയർ ആശംസകൾ

  • @dincylijish6112
    @dincylijish6112 3 роки тому +20

    വല്ലാർപാടത്തേമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
    ഞാൻ സമർപ്പിക്കുന്ന നിയോഗം തടസങ്ങൾ കൂടാതെ സാധിച്ചു തരണെമെ അമ്മേ
    ആമ്മേൻ

  • @jincya4863
    @jincya4863 4 роки тому +143

    കര്‍ത്താവേ കനിയണമേ
    മിശിഹായേ കനിയണമേ
    കര്‍ത്താവേ ഞങ്ങളണയ്ക്കും
    പ്രാര്‍ത്ഥന സദയം കേള്‍ക്കണമെ
    സ്വര്‍ഗ്ഗപിതാവാം സകലേശാ
    ദിവ്യാനുഗ്രഹമേകണമേ
    നരരക്ഷകനാം മിശിഹായേ
    ദിവ്യാനുഗ്രഹമേകണമേ
    ദൈവാത്മാവാം സകലേശാ
    ദിവ്യാനുഗ്രഹമേകണമേ
    പരിപാവനമാം ത്രീത്വമേ
    ദിവ്യാനുഗ്രഹമേകണമേ
    കന്യാമേരി വിമലാംബേ
    ദൈവകുമാരനു മാതാവേ
    രക്ഷകനൂഴിയിലംബികയേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    നിതരാം നിര്‍മ്മല മാതാവേ
    കറയില്ലാത്തൊരു കന്യകയേ
    നേര്‍വഴികാട്ടും ദീപശിഖേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    നിത്യമഹോന്നത കന്യകയേ
    വിവേകമതിയാം കന്യകയേ
    വിശ്രുതയാം സുരകന്യകയേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വിശ്വാസത്തിന്‍ നിറകുടമേ
    കാരുണ്യത്തിന്‍ നിലയനമേ
    നീതിവിളങ്ങും ദര്‍പ്പണമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വിജ്ഞാനത്തിന്‍ വേദികയേ
    മാനവനുത്സവദായികയേ
    ദൈവികമാം പനിനീര്‍സുമമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    ദാവീദിന്‍ തിരുഗോപുരമേ
    നിര്‍മ്മല ദന്തഗോപുരമേ
    പൊന്നിന്‍ പൂമണിമന്ദിരമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വാഗ്ദാനത്തിന്‍ പേടകമേ
    സ്വര്‍ല്ലോകത്തിന്‍ ദ്വാരകമേ
    പുലര്‍കാലത്തിന്‍ താരകമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    രോഗമിയന്നവനാരോഗ്യം
    പകരും കരുണാസാഗരമേ
    പാപിക്കവനിയിലാശ്രയമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    കേഴുന്നോര്‍ക്കു നിരന്തരമായ്
    സാന്ത്വനമരുളും മാതാവേ
    ക്രിസ്തുജനത്തിന്‍ പാലികയേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വാനവനിരയുടെ രാജ്ഞി
    ബാവാന്മാരുടെ രാജ്ഞി
    ശ്ലീഹന്മാരുടെ രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
    .
    കന്യകമാരുടെ രാജ്ഞി
    വന്ദകനിരയുടെ രാജ്ഞി
    രക്താങ്കിതരുടെ രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
    സിധ്ദന്മാരുടെ രാജ്ഞി
    ഭാരത സഭയുടെ രാജ്ഞി
    അമലോദ്ഭവയാം രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    ശാന്തിജഗത്തിനു നല്‍കും
    നിത്യവിരാജിത രാജ്ഞി
    സ്വര്‍ഗ്ഗാരോപിത രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്,
    ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
    ദൈവത്തിന്‍ മേഷമേ നാഥാ,
    പാപം പോറുക്കേണമേ
    ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
    ദൈവത്തിന്‍ മേഷമേ നാഥാ
    പ്രാര്‍ത്ഥന കേള്‍ക്കേണമേ
    ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
    ദൈവത്തിന്‍ മേഷമേ നാഥാ,
    ഞങ്ങളില്‍ കനിയേണമേ
    30/10/2020

  • @JancyJancy-ww8eq
    @JancyJancy-ww8eq Місяць тому +1

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണേ

  • @shibijacob909
    @shibijacob909 7 місяців тому +7

    അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണമേ

  • @manojgeorge3927
    @manojgeorge3927 2 роки тому +56

    മാതാവേ ലോകം മുഴുവൻ കാക്കണമേ 🙏🙏🙏

    • @arunkukku4130
      @arunkukku4130 8 місяців тому

      ലോകം കാക്കുന്നത് ദൈവം ആണ് കേട്ടോടാ

  • @adwaithmshaiju6873
    @adwaithmshaiju6873 2 роки тому +6

    എന്റെ ചേച്ചിയുടെ എല്ലാ രോഗങ്ങളും മാറ്റിത്തരണമേ

  • @rojasjoseph226
    @rojasjoseph226 Місяць тому +6

    അമ്മേ മാതാവേ എന്റെ സ്ഥലം വിറ്റ് കടം വീട്ടാൻ എന്നെ സഹായിക്കാൻ തിരുക്കുമരനോട് അപക്ഷിക്കണമേ

    • @JoyKc-ie4yp
      @JoyKc-ie4yp Місяць тому

      Ammemathaventekadamvdeteitthrername

  • @smithatj4551
    @smithatj4551 3 роки тому +6

    മാതാവേ ബ്ലോക്ക്‌ ആയി കിടക്കുന്ന എന്റെ ക്യാഷ് ഇന്നെങ്കിലും എനിക്ക് കിട്ടാൻ സഹായിക്കണമേ

  • @Jameelakj-s3h
    @Jameelakj-s3h Місяць тому +2

    കടബാധ്യതയിൽ തകർണിരിക്കുന്ന ഞങ്ങളോട് കരുണ ചൊരിയണേ മാതാവേ ഉപേക്ഷിക്കല്ലേ മാതാവേ കടങ്ങൾ വിട്ടാൻ കാണിച്ചു തരണേ ആമേൻ ആമേൻ ആമേൻ

  • @lillyvj5601
    @lillyvj5601 2 роки тому +39

    അമ്മേ മാതാവേ എന്റെ മക്കൾക്കു നല്ല കുടുംബജീവിതം ഉണ്ടാകേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @IIFAEHGECB4711
      @IIFAEHGECB4711 Рік тому

      ലില്ലി,, ഉണ്ടാവും കേട്ടോ 🥰🥰🥰അമ്മ അനുഗ്രഹിക്കട്ടെ.... ഞാനും പ്രാർത്ഥിക്കാം... 👍👍എന്റെ ജപമാലപ്രാർത്ഥനയിൽ.... 🌹🌹

    • @princeaugustine2777
      @princeaugustine2777 Рік тому

      😅 po😅 4:55 4:56

    • @princeaugustine2777
      @princeaugustine2777 Рік тому

      ​@@IIFAEHGECB4711😅😅😅😅

  • @sibyk.j142
    @sibyk.j142 3 місяці тому +1

    🎉🎉🎉🎉Amen 🙏

  • @ancymanu6529
    @ancymanu6529 5 місяців тому +4

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ ഉപജീവന മാർഗത്തെ അനുഗ്രഹിക്കേണമേ. കടങ്ങൾ തീരാൻ അനുഗ്രഹിക്കേണമേ

  • @madhurammalayaalam2686
    @madhurammalayaalam2686 29 днів тому +1

    മാതാവേ അൽ ജോക്ക് പഠിക്കു വാനുള്ള മടി മാറ്റി കൊടുക്കണമേ

  • @mathaikv1706
    @mathaikv1706 2 місяці тому +13

    എന്റെ അമ്മയെ പരിശുദ്ധ മാതാവേ എന്റെ മകളുടെ പഠനത്തോടുള്ള വിരശത മാറ്റി അവൾ എടുത്തിരിക്കുന്ന കോഴ്സ് നല്ല രീതിയിൽ പഠിക്കുവാൻ വേണ്ട കൃപ ലഭിക്കുവാൻ അമ്മയെ മാതാവേ പ്രാർത്ഥിക്കണമേ

    • @AnupamaAnu-kl8xn
      @AnupamaAnu-kl8xn 2 місяці тому +2

      Ente amme, ente molude padikkan ulla madiyum, viradathayum matti avalkke padikkan ulla budhiyum, orma sakthiyum koduthe anugragikaname, aval eppol eduthirikunna course complete akkan sagayikkaname nadhe, avale daivabayam ulla kutti akkaname, avalude koode palavidha coursilayi padikunna ella makkaleyum samarpikunnu, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️

  • @ElmuChacko
    @ElmuChacko Місяць тому

    Ente makane nalloru vadhuvine nalki anugrahikename ammen

  • @ffmaxvines7700
    @ffmaxvines7700 4 місяці тому +11

    ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഗാനം. നമ്മുടെ അമ്മ മേരിയുടെ മനോഹരമായ ഗാനം

  • @rajisudarshan6067
    @rajisudarshan6067 3 роки тому +16

    മാതാവേ എന്റെ അനിയന്റെ ഗർഭിണി ആയ ഭാര്യയെ കാത്തുകൊള്ളേണമേ

  • @jancysanthosh3800
    @jancysanthosh3800 Місяць тому +3

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളുവാൻ നിൻ്റെ പുത്രനോട് അപേക്ഷിക്കണമേ

  • @jessypaul9192
    @jessypaul9192 2 роки тому +2

    Amme mathave exam ezhuvan pokunna ente makanu nalla vijayam nalkaneme ammen

  • @sajimuttathil7197
    @sajimuttathil7197 Рік тому +30

    അമ്മേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും പരിശുദ്ധതമാവിന്റ അഭിഷേകവും നിറയ്ക്കണമേ

  • @AsSa-fx9pr
    @AsSa-fx9pr 6 місяців тому +2

    Amme mathave, 🙏🙏🙏🙏🙏🙏 njangalkkuvendi thirukkumaranodu🙏🙏🙏🙏 madyastham vahikkename 🙏🙏🙏🙏🙏

  • @johnsonkj8413
    @johnsonkj8413 10 місяців тому +15

    എൻ്റെ മാതാവേ എൻ്റെ makalkoru കുഞ്ഞിനെ koduthanugrahikaname

  • @areuready1399
    @areuready1399 3 роки тому +242

    അമ്മേ, കൊന്ത ചൊല്ലി പ്രാർത്ഥിക്കാനുള്ള തടസങ്ങൾ നീക്കി തന്ന് അനുഗ്രഹിക്കണേ, 🙏🙏🙏🙏

    • @KUNJUMONPONNUNADAR
      @KUNJUMONPONNUNADAR 10 місяців тому +14

      Kunjuom❤❤

    • @Thankachan-db6fr
      @Thankachan-db6fr 8 місяців тому +4

      ​@@KUNJUMONPONNUNADAR❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @albingeorge2385
      @albingeorge2385 7 місяців тому +2

      😅k... 90​@@Thankachan-db6fr

    • @albingeorge2385
      @albingeorge2385 7 місяців тому +1

      Pp 2:46 😊p

    • @BabyMaroor
      @BabyMaroor 6 місяців тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤hi

  • @albertthankachan7503
    @albertthankachan7503 2 роки тому +3

    നല്ല ജോലി തന്ന് സഹായിക്കണമേ. 🙏

  • @ElsammaMathew-k2j
    @ElsammaMathew-k2j 2 місяці тому +1

    നിത്യാസഹായമാതാവേ.
    മക്കളുടെ വിസാ എത്രയും വേഗം ശരിയാക്കി തരണമേ

  • @royjo1774
    @royjo1774 3 роки тому +50

    അമ്മേ പാപികളും ബലഹീനരുമായ ഞങ്ങളെ ഈ വലിയ കൊറോണാ വൈറസ്സിൽ നിന്നും കാത്തു കൊള്ളേണമെ .

  • @reckonassociates9276
    @reckonassociates9276 Рік тому +4

    Amme ഞങ്ങൾക്കു ഒരു ഭവനം വേണം ഞങ്ങളെ സഹായികേണമേ അതുപോലെ എന്റെ skin allergy മാറ്റിത്തരേണമേ ആമേൻ

  • @johnantony6219
    @johnantony6219 3 місяці тому +1

    🙏🙏🙏🙏🙏 AMEN 🌹🌹🌹🌹🌹

  • @jijiphilip1995
    @jijiphilip1995 Рік тому +12

    അമ്മേ ഞങ്ങൾക്ക് നല്ല ഭവനം തന്നതിന് നന്ദി അറിയിക്കുന്നു🙏🙏🙏

  • @KvSHp
    @KvSHp 4 місяці тому +3

    അമ്മേ എൻ്റെ മോന് വേണ്ടി പ്രാർത്തിക്കണേ

  • @manjuanna9256
    @manjuanna9256 3 роки тому +43

    സമാധാനപരമായ കുടുംബം ജീവിതം തരണമെ അമ്മയേ മാതാവ്. ഞങ്ങൾക്കും വേണ്ടി പ്രാ൪തഥികണമേ.

  • @joshijosephmj5629
    @joshijosephmj5629 5 місяців тому +4

    Karthave Kaniyename
    Mishihaye Kaniyename
    Karthave Njangal Anekkum
    Prarthana Sadhayam Kelkkaname
    Swarga Pithavam Sakalesha
    Divyanugraham Ekaname
    Nara Rakshakanam Mishihaye
    Divyanugraham Ekaname
    Daivathmaavam Sakalesha
    Divyanugraham Ekaname
    Paripaavanamaam Threethwame
    Divyanugraham Ekaname
    Kanya Mary Vimalaambe
    Daiva Kumaranu Maathave
    Rakshanoozhiyil Ambikaye
    Prarthikkename Njangalkkayi
    Nitharam Nirammala Maathave
    Karayillathoru Kanyakaye
    Ner Vazhi Kaattum Deepashike
    Prarthikkename Njangalkkayi
    Nithya Mahonnatha Kanyakaye
    Viveka Mathiyaam Kanyakaye
    Vishruthayaam Sura Kanyakaye
    Prarhikkename Njangalkkayi
    Vishwasathin Nirakkudame
    Kaarunyathin Nilayaname
    Neethi Vilangum Dharppaname
    Prarthikkename Njangalkkayi
    Vijyanathin Vedhikaye
    Maanavanulsava Dhaayikaye
    Daivikamaam Panineersumame
    Prarthikkaname Njangalkkayi
    Dhaveedhin Thiru Gopurame
    Nirmmala Dhantha Gopurame
    Ponnin Poomani Mandhirame
    Prarthikkaname Njangalkkayi
    Vaagdhanathin Pedakame
    Swarlokhathin Dhwarakame
    Pularkalathin Thaarakame
    Prarthikkaname Njangalkkayi
    Rogamee Annavan Aarogyam
    Pakarum Karuna Saagarame
    Paapi Kavaniyil Aashrayame
    Prarthikkename Njangalkkayi
    Kezhunnorkku Nirantharamayi
    Santhwanam Arulum Maathave
    Kristhu Janathin Paalikaye
    Prarthikkename Njangalkkayi
    Vaanava Nirayude Raanji
    Baavanmarude Raanji
    Shleehanmaarude Raanji
    Prarthikkename Njangalkkayi
    Kanyakamaarude Raanji
    Vandhaka Nirayude Raanji
    Rakthaankeetharude Raanji
    Prarthikkename Njangalkkayi
    Sidhanmarude Raanji
    Bharatha Sabhayude Raanji
    Amalolbhavayaam Raanji
    Prarthikkename Njangalkkayi
    Shanthi Jagathiinu Nalkum
    Nithya Virajitha Raanji
    Swargaropitha Raanji
    Prarthikkename Njangalkkayi
    -----
    Lokhathin Paapangal Thaangum
    Daivathin Mekshame Naadha
    Paapam Porukkename, Naadha
    Paapam Porukkename
    Lokhathin Paapangal Thaangum
    Daivathin Mekshame Naadha
    Prarthana Kelkkename, Nadha
    Prarthana Kelkkename
    Lokhathin Paapangal Thaangum
    Daivathin Mekshame Naadha
    Njangalil Kaniyename, Naadha
    Njangalil Kaniyename
    -----
    Mishiha Karthave, Narakula Paalakane
    Njangal Anacheedumee, Praarthana Thiru Munbil
    Parimalamiyalum Dhoopam Pol
    Kaikond Arulenam
    Parimalamiyalum Dhoopam Pol
    Kaikond Arulenam
    Mishiha Karthave

  • @geethakumari6324
    @geethakumari6324 Рік тому +8

    പരിശുദ്ധ മാതാവേ എന്റെ രണ്ടു മക്കൾക്കും ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ

  • @ashajoy702
    @ashajoy702 Рік тому +1

    Mathave japamala raanji.... Enne exam pass akkaname

  • @sobhakcs3453
    @sobhakcs3453 4 роки тому +37

    അമ്മേ ഞാൻ മനസുരുകിപ്രാര്ഥിക്കുന്ന എന്റെ ആവശ്യ സാധിക്കാനായി മദ്സ്ഥം വഹിച്ചു നിറവേറ്റിത്തരാണമേ

    • @newmalayalamchristiansongs
      @newmalayalamchristiansongs  4 роки тому

      ആരും ഇഷ്ട്ടപ്പെട്ടു പോകും ഈ കൊച്ചുമിടുക്കിയെ.. Watch plz: ua-cam.com/video/x1jf3rUWnHA/v-deo.html

  • @vasantham6127
    @vasantham6127 10 місяців тому +2

    Amme mathave ente randu penkunjungalkum avarude exam passaki nalkane mathave nallajoilium nalkane amma mathave❤❤❤❤❤❤❤❤nalla vivahavum nalkename mathave

  • @prettyphilip897
    @prettyphilip897 Рік тому +10

    അമ്മേ എന്റെ കുറവുകൾ നിറവുകൾ ആക്കി മാറ്റണമേ 🙏🙏🙏🙏

    • @josemanthanam4498
      @josemanthanam4498 9 місяців тому +1

      God bless you

    • @arunkukku4130
      @arunkukku4130 8 місяців тому

      കുറവുകൾ നിറവ് ആക്കുന്നത് ദൈവം ആണ് മാതാവ് അല്ല... യേശുവിനോട് പ്രാർത്ഥിക്കുക.........

  • @sajitham.t9952
    @sajitham.t9952 5 місяців тому +2

    പുനിയാല എന്റെmakale സഹായിക്കണം daivame.

  • @coltonw4214
    @coltonw4214 Рік тому +4

    Amme kaniyaname.Amen.❤❤❤❤❤

  • @Anna_elizabath.0
    @Anna_elizabath.0 3 місяці тому +2

    Ente amme mathave ...ente appanu vendi njan prarthikunu🥺🙏...Dr nale Vann nokumbo surgery vendann yeshuvinte namathil parayan idayakkaname🙏🥺

  • @BabyMaroor
    @BabyMaroor 6 місяців тому +3

    അമ്മേ മാതാവേ എന്റെ പപ്പയുടെ എല്ലാം അസുഖങ്ങളും സുഖപെടുത്തി തരണമേ മാതാവിന്റെ ലുത്തി നിയ അമ്മ എന്റെ കുടുംബത്തിൽ

  • @snehasuresh3171
    @snehasuresh3171 Рік тому +6

    അമ്മേ മാതാവേ എൻെറ യാചനകൾ സ്വീകരിച്ചു എന്നെ അനുഗ്രഹിക്കണമേ

  • @prettyphilip897
    @prettyphilip897 Рік тому +19

    പരിശുദ്ധ അമ്മേ അടുത്ത എക്സാം നന്നായി എഴുതാനും പാസാകാനും അനുഗ്രഹിക്കണമേ 🙏🙏🙏

    • @BABYJOHN-p8q
      @BABYJOHN-p8q Рік тому

      High
      Hv
      C😮😮😢 2:47 k😮kop 2:49 😢😢 2:50 2:51 m😢and 😮

    • @KUNJUMONPONNUNADAR
      @KUNJUMONPONNUNADAR 10 місяців тому +1

      😊❤😢😮

  • @sjonkuruvila
    @sjonkuruvila Рік тому +118

    കര്‍ത്താവേ കനിയണമേ
    മിശിഹായേ കനിയണമേ
    കര്‍ത്താവേ ഞങ്ങളണയ്ക്കും
    പ്രാര്‍ത്ഥന സദയം കേള്‍ക്കണമെ
    സ്വര്‍ഗ്ഗപിതാവാം സകലേശാ
    ദിവ്യാനുഗ്രഹമേകണമേ
    നരരക്ഷകനാം മിശിഹായേ
    ദിവ്യാനുഗ്രഹമേകണമേ
    ദൈവാത്മാവാം സകലേശാ
    ദിവ്യാനുഗ്രഹമേകണമേ
    പരിപാവനമാം ത്രീത്വമേ
    ദിവ്യാനുഗ്രഹമേകണമേ
    കന്യാമേരി വിമലാംബേ
    ദൈവകുമാരനു മാതാവേ
    രക്ഷകനൂഴിയിലംബികയേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    നിതരാം നിര്‍മ്മല മാതാവേ
    കറയില്ലാത്തൊരു കന്യകയേ
    നേര്‍വഴികാട്ടും ദീപശിഖേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    നിത്യമഹോന്നത കന്യകയേ
    വിവേകമതിയാം കന്യകയേ
    വിശ്രുതയാം സുരകന്യകയേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വിശ്വാസത്തിന്‍ നിറകുടമേ
    കാരുണ്യത്തിന്‍ നിലയനമേ
    നീതിവിളങ്ങും ദര്‍പ്പണമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വിജ്ഞാനത്തിന്‍ വേദികയേ
    മാനവനുത്സവദായികയേ
    ദൈവികമാം പനിനീര്‍സുമമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    ദാവീദിന്‍ തിരുഗോപുരമേ
    നിര്‍മ്മല ദന്തഗോപുരമേ
    പൊന്നിന്‍ പൂമണിമന്ദിരമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വാഗ്ദാനത്തിന്‍ പേടകമേ
    സ്വര്‍ല്ലോകത്തിന്‍ ദ്വാരകമേ
    പുലര്‍കാലത്തിന്‍ താരകമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    രോഗമിയന്നവനാരോഗ്യം
    പകരും കരുണാസാഗരമേ
    പാപിക്കവനിയിലാശ്രയമേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    കേഴുന്നോര്‍ക്കു നിരന്തരമായ്
    സാന്ത്വനമരുളും മാതാവേ
    ക്രിസ്തുജനത്തിന്‍ പാലികയേ
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    വാനവനിരയുടെ രാജ്ഞി
    ബാവാന്മാരുടെ രാജ്ഞി
    ശ്ലീഹന്മാരുടെ രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
    .
    കന്യകമാരുടെ രാജ്ഞി
    വന്ദകനിരയുടെ രാജ്ഞി
    രക്താങ്കിതരുടെ രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.
    സിധ്ദന്മാരുടെ രാജ്ഞി
    ഭാരത സഭയുടെ രാജ്ഞി
    അമലോദ്ഭവയാം രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
    ശാന്തിജഗത്തിനു നല്‍കും
    നിത്യവിരാജിത രാജ്ഞി
    സ്വര്‍ഗ്ഗാരോപിത രാജ്ഞി
    പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്,
    ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
    ദൈവത്തിന്‍ മേഷമേ നാഥാ,
    പാപം പോറുക്കേണമേ
    ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
    ദൈവത്തിന്‍ മേഷമേ നാഥാ
    പ്രാര്‍ത്ഥന കേള്‍ക്കേണമേ
    ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
    ദൈവത്തിന്‍ മേഷമേ നാഥാ,
    ഞങ്ങളില്‍ കനിയേണമേ

  • @maryjoseph6612
    @maryjoseph6612 6 місяців тому +7

    August 5Anitta ഗർഭിണിയാണെന്ന് കേൾക്കാൻ അനുഗ്രഹിക്കണമേ മക്കളോട് മേലധികാരികൾ നന്നായി പെരുമാറാൻ നീതി നടത്തി കൊടുക്കണം ഈശോ ഇടപെടണം നല്ലൊരു ജോലിയും ശമ്പളവും നല്ല ജീവിതവും കൊടുക്കാൻ അനുഗ്രഹം നൽകണമേ

    • @beliver_of_humanity
      @beliver_of_humanity 6 місяців тому +2

      വിശേഷം ഉണ്ടോ ❤

    • @maryjoseph6612
      @maryjoseph6612 5 місяців тому

      ഡോക്ടറെ കണ്ടുകൊണ്ടിരിക്കുന്നു പ്രാർത്ഥിക്കണം​@@beliver_of_humanity

  • @MercyStephen-f1b
    @MercyStephen-f1b 2 місяці тому +2

    അമ്മേ മാതാവേ സ്വന്തം എന്നു കരുതി ചേർത്തു നിർത്തിയവരും ചേർന്നുനിന്നവരു.തനിച്ചാക്കി പോയ അവസ്ഥയിലേക്ക് അമ്മ ആശ്വാസമായി കടന്നു വരേണമേ ഈ നിസ്സഹായതാവസ്ഥയിൽ എന്നെ അദ്ധയുടെ നീല അങ്കിയ്ക്കുള്ളിൽ പൊതിഞ്ഞു പിടിച്ച് അങ്ങേ തിരുക്കുമാരനോട് മാദ്യസ്ഥം പ്രാത്ഥിക്കേണമേ ആവേ മരിയാ

  • @marygeorge5573
    @marygeorge5573 2 роки тому +17

    മാതാവേ രോഗിയായ എനിക്ക് സൗഖ്യം നൽകേണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @faustinegilbert
    @faustinegilbert Рік тому

    Amme njangalude sthapanathe pysàchika sakhikalil ninnum kathu. Kollename

  • @jobimon7439
    @jobimon7439 Рік тому +7

    അമ്മേ ഞങ്ങൾക്ക് വീടില്ല ഒരു വീടും ഞങ്ങളുടെ കടങ്ങളും എല്ലാം ഒന്ന് മാറ്റി തരേണമേ അമ്മേ 🙏

  • @jancysanthosh3800
    @jancysanthosh3800 Місяць тому +1

    മൽ പ്രാണ നായകനേ എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനേകുറിച്ചും ആകുലപ്പെടരുത് ദൈവം എപ്പോഴും എവിടേയും എന്നും കൂടേയുണ്ട് പ്രത്യാശയോടേ ജീവിക്ക ഹാപ്പി ന്യൂ ഇയർ ആശംസകൾ

  • @jomol.jose.0412
    @jomol.jose.0412 3 роки тому +14

    പരിശുദ്ധ അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണമെ