രഞ്‍ജിത്തിനെതിരായ ആരോപണം അന്വേഷിക്കുമോ? |

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 334

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 2 місяці тому +108

    മാമാപ്പണിക്ക് കൂട്ടുനിൽക്കാത്ത അമ്മയുടെ ഏക ആൺതരി the real SUPER STAR ജഗദീഷ് ചേട്ടന് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ💐

    • @Zak-qh5tb
      @Zak-qh5tb 2 місяці тому +5

      അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂

    • @sivasankarn1723
      @sivasankarn1723 2 місяці тому

      ​@@Zak-qh5tbMammookka ee tholinja sanghadanayude oru position lum irunnittilla.

    • @mmnissar786
      @mmnissar786 2 місяці тому +3

      പക്ഷേ ഇവരൊക്കെ ചേർന്ന് ചർച്ച ചെയ്ത വിഷയമാണ് സിദ്ദീഖ് പറഞ്ഞതെന്നാണ് ജഗദീഷ് പറച്ചിലിനിടയിൽ പറഞ്ഞത്🤭

  • @binto.v.gbinto.v.g
    @binto.v.gbinto.v.g 2 місяці тому +102

    രാജാവിന്റെ നഗ്നത വിളിച്ചുപറഞ്ഞ മാഡത്തിന് ഹൃദയത്തിൽനിന്നും ഒരു സല്യൂട്ട്...

    • @Zak-qh5tb
      @Zak-qh5tb 2 місяці тому +4

      അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂

  • @ambikapadmavati4218
    @ambikapadmavati4218 2 місяці тому +11

    ജഗദീഷ്, നല്ല സന്തോഷം 👏
    ദു:ഖകരമായ അനുഭവം ഉണ്ടായ നടിമാർക്ക് ഒപ്പം ഉണ്ടാവണം.
    ജഗദീഷ് അഭിനന്ദനങ്ങൾ 👍

  • @ambikapadmavati4218
    @ambikapadmavati4218 2 місяці тому +7

    തുറന്നു പറഞ്ഞ ആ നടിക്ക് അഭിനന്ദനങ്ങൾ ❤️👍
    തീർച്ചയായും ഈ നടിയുടെ ധൈര്യത്തോടെ ഉള്ള വെളിപ്പെടുത്തൽ മറ്റുള്ളവർക്ക് ധൈര്യം പകരും

  • @shinevalladansebastian7847
    @shinevalladansebastian7847 2 місяці тому +10

    നല്ല ചർച്ച... ഈ വിഷയത്തിന് മേൽ ഇന്നു കണ്ടതിൽ വച്ച് ഏറ്റവും നല്ല ചർച്ച. കൺഗ്രാറ്റ്സ് 👍

  • @mv2552
    @mv2552 2 місяці тому +80

    രാജാവിന് ഏറ്റവും പ്രിയപ്പെട്ട ഒരു അടിമയെ രാജാവ് തള്ളിപ്പറയാൻ യാതൊരു സാധ്യതയുമില്ല

    • @Zak-qh5tb
      @Zak-qh5tb 2 місяці тому +1

      അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂

  • @DinkiriVava
    @DinkiriVava 2 місяці тому +81

    മഹാന്മാരെ അടുത്തറിഞ്ഞാൽ മനസ്സിലെ വിഗ്രഹം ഉടഞ്ഞ് പോകുമെന്ന് ക്രിസ്പിൻ പറഞ്ഞത് എത്ര സത്യാ!

    • @musingsofmadras
      @musingsofmadras 2 місяці тому +4

      അത് പറഞ്ഞ ക്രിസ്‌പിൻ പോലും ഉടായിപ്പ് ആണ്.

    • @sangeethsagar
      @sangeethsagar 2 місяці тому +2

      athu verum. ozhivu kazhivu parachil aanu.. ella Mahanmaarum angeneyalla cinema thendikkal ayyirikkum

    • @LOKACHITHRA
      @LOKACHITHRA 2 місяці тому

      കരയിക്കാതെഡാ. നായിൻ്റമോനെ

    • @LOKACHITHRA
      @LOKACHITHRA 2 місяці тому +1

      പഴയ SFI ക്കാരൻ്റെ നടക്കാതെ പോയ ഒരു വിപ്ലവം.

  • @mv2552
    @mv2552 2 місяці тому +102

    അടുത്ത കവിയൂർ പൊന്നമ്മയുടെ സ്ഥാനം ജോമോൾ ഊറപ്പിച്ചു 😂

  • @aram7117
    @aram7117 2 місяці тому +73

    ആ ബംഗാളി നടി സിപിഎം പ്രവർത്തകകുടിയാണ്...... ജഗതീഷ് ഇരട്ടച്ചെങ്കൻ 🙏💪💪🤼‍♀️😂

    • @shinekr6333
      @shinekr6333 2 місяці тому +1

      ബംഗാളിൽ സിപിയെമ്മോ?🤔

    • @mmnissar786
      @mmnissar786 2 місяці тому

      അടങ്ങ്.... പഴേ.... 😜😂😂

    • @radhu5400
      @radhu5400 2 місяці тому

      ​@@shinekr6333ഒരു പുരാതന കഥ 😢

    • @FaizalKoduvalli
      @FaizalKoduvalli 2 місяці тому +1

      Jaghadeesh കോൺഗ്രസ്‌ ആണ്... 💥💥💪💪

    • @aram7117
      @aram7117 2 місяці тому

      @@FaizalKoduvalli അദ്ദേഹം ശ രിയുടെ ഭാഗത്താണ്..

  • @pbharshan7690
    @pbharshan7690 2 місяці тому +33

    ഏറ്റവും മികച്ച സിനിമാനടീ പീഡകന് സർക്കാർ പുതിയ അവാർഡ് ഏർപ്പെടുത്തുകയാണെങ്കിൽ അതിനു 'സിനിമാകോഴി' അവാർഡ് എന്ന് പേരിടണേ.

    • @wellwisher1986
      @wellwisher1986 2 місяці тому +6

      ആദ്യ അവാർഡ് കോഴി കൊണേശന് കൊടുക്കണം 😂😂😂

    • @mktvm3839
      @mktvm3839 2 місяці тому +3

      ​@@wellwisher19862nd place kozhi chanku Mukesh 😂😂😂

    • @noushadnoushad1724
      @noushadnoushad1724 2 місяці тому

      Sinama,,Kozhikal,,(Vefgarikal),, Soopar

    • @radhu5400
      @radhu5400 2 місяці тому

      കോഴികൾ നാണിച്ച് പോവും 😢

  • @parayathevayya3641
    @parayathevayya3641 2 місяці тому +37

    കേരളത്തിന് വേണ്ടി പ്രതികരിക്കാനും ഒരു ബംഗാളി വേണ്ടി വന്നു എന്നുള്ളത് കാലം ഒരുക്കി വച്ച കാവ്യനീതി ആയിരിക്കും.

    • @sanoopmsalim5455
      @sanoopmsalim5455 2 місяці тому +5

      സത്യം.പണിയെടുക്കാനുള്ള കൈയുടെ ഉറപ്പും അവർക്കാണ്. സത്യം തുറന്നു പറയാനുള്ള നട്ടലും അവർക്കണന്നു ബംഗാളികൾ തെളിയിച്ചു.

  • @thomask.joseph6950
    @thomask.joseph6950 2 місяці тому +17

    സിനിമ കാർക്ക് എതിരെ കേസെടുത്താൽ സ്വപ്‌ന ആരോപണം ഉന്നയിച്ച രാഷ്ട്രീയക്കാരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരേണ്ടേ?

  • @lissyfrancis6594
    @lissyfrancis6594 2 місяці тому +6

    ആരാധിക്കേണ്ടതും. ബഹുമാനിക്കേണ്ടതും. ആദരിക്കേണ്ടതുo. സൈനികരെയും. കർഷകരെയും. രക്ഷാപ്രവർത്തകരെയുമാണ്. ഇവരാണ് യഥാർത്ഥ സൂപ്പർ മെഗാസ്റ്റാർ അല്ലാതെ കളവ് മറക്കാൻ മുഖത്ത് ചായം തേച്ച് വേട്ടക്കാരോടൊപ്പം നിൽക്കുന്നവരെയല്ല.

  • @jamesplappally416
    @jamesplappally416 2 місяці тому +17

    സെക്ഷ്വൽ ഹരാസ്മെൻ്റ് നടന്നു എന്ന information കിട്ടിയാൻ കേസെടുക്കാമെന്ന് നിയമമുള്ള നാട്ടിൽ താരങ്ങൾക്ക് government പിന്തുണയോടുകൂടി പ്രത്യേക പ്രിവലേജ് കാശിൻ്റെ മിടുക്ക്.

    • @radhakrishnanmk9791
      @radhakrishnanmk9791 2 місяці тому +1

      ഇത് കറുത്ത കുതിരയുടെ
      കരുതി വച്ച തിലകകുറി!

  • @athirag6733
    @athirag6733 2 місяці тому +11

    സ്ഥിരമായി സിനിമ കിട്ടുന്ന നമ്മുടെ മലയാളത്തിലെ നായികമാരുടെ അവസ്ഥ എന്താണെന്ന് ഇപ്പോൾ ആലോചിക്കാവുന്നതേയുള്ളൂ... എന്തെല്ലാം അഡ്ജസ്റ്റ്മെന്റ് ചെയ്തിട്ട് ആയിരിക്കും അവർക്ക് സിനിമയിൽ സ്ഥിരമായി നിൽക്കാൻ കഴിയുന്നത്... മലയാളത്തിൽ ഇനി സിനിമ വേണ്ടാത്തത് കൊണ്ട് ബംഗാളിനടി ഉള്ള സത്യം തുറന്നു പറഞ്ഞു

  • @joselygeorge8851
    @joselygeorge8851 2 місяці тому +7

    കൊച്ചിയിലെ 2 പെൺകുട്ടികളുടെ കേസ് തേച്ചു മായ്ച്ചത് മറന്നിട്ടില്ല 😢

  • @paralleluniverse369
    @paralleluniverse369 2 місяці тому +22

    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ💥
    പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു🎭
    "നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ്"💦💦💦
    നാമജപാമൃത മന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം😭

    • @ananthan8951
      @ananthan8951 2 місяці тому

      ഇതിനും ഒരു മുഹൂർത്തം ഉണ്ടായിരിക്കും. പതിറ്റാണ്ടുകളും വർഷങ്ങളും കഴിഞ്ഞിട്ടു വേണ്ടി വന്നുവല്ലോ പൊതു ചർച്ചാ വിഷയമാക്കാൻ. നടിയെ ആക്രമിച്ചപ്പോൾ പോലും വ്യക്തിയിൽ ഒതുക്കിയതല്ലേ!

  • @thambichemmassery4512
    @thambichemmassery4512 2 місяці тому +2

    കോഴികളിയിൽ ഡിപ്ലോമ ഉള്ള ആളാണ് സിദ്ദിഖ്.

  • @radhakrishnan735
    @radhakrishnan735 2 місяці тому +6

    Jagatheesh never supports traitors; he always stands up for the truth.

    • @user-me2py1kb7w
      @user-me2py1kb7w 2 місяці тому +2

      Education matters and he has merits👏👏👏

  • @Nation89902
    @Nation89902 2 місяці тому

    ഗോസിപ്പ് മസാല തേടിയുള്ള മാധ്യമങ്ങളുടെ യാത്രക്ക് അഭിവാദ്യങ്ങൾ.....

  • @AJ-vm7dg
    @AJ-vm7dg 2 місяці тому +2

    അങ്ങനെയെങ്കിൽ മൈഥിലി ആ സിനിമ കിട്ടാൻ "കണ്ണടച്ചു " എന്നുവേണം കരുതാൻ 😅😅

  • @rightchoice9675
    @rightchoice9675 2 місяці тому +19

    # Ban A.M.M.A stage programme .. പെണ്ണുപിടിയാന്മാരും , കുട്ടികളെ പീഡിപ്പിക്കുന്ന കൂട്ടരുടെ വികൃതമായ മുഖത്തു ചായം പൂശിക്കൊണ്ട് കോമാളിത്തരങ്ങൾ കാണുവാൻ അഭിമാനമുള്ളവർ പോകരുത്‌ .. ക്രിമിനസുകളുടെ പേക്കുത്തു സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങളെ നേരിട്ടു ബന്ധപ്പെട്ടു നമ്മുടെ വിയോജിപ്പ്‌ അറിയിക്കുക

  • @unnikrishnang6367
    @unnikrishnang6367 2 місяці тому +26

    എടാ ആഷിഖ്, കാപട്യം മനുഷ്യ രൂപമെടുത്തവനെ, ഈ സർക്കാർ 4 വർഷം ഈ റിപ്പോർട്ട്‌ പുഴ്ത്തി വച്ചതിനും ഇപ്പോഴും ഒളിച്ചു കളിചിറ്റും നിനക്ക് ഇപ്പോഴും ഒന്നും മനസ്സിലാകുന്നില്ലേ? ! കഴിഞ്ഞ 4 വർഷമായി എല്ലാ രംഗത്തും കേരളത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കാരണഭൂതനെ ഇപ്പോഴും ശക്തനായ മുഘ്യ മന്ത്രി എന്ന് വിളിക്കാൻ നാണമില്ലേ? !

    • @KK-hf5yc
      @KK-hf5yc 2 місяці тому

      Bullshite!!!!

  • @ashraftravego4972
    @ashraftravego4972 2 місяці тому +22

    വെടിവഴിപാട് എന്ന പേരിൽ അമ്മ ഒരു സിനിമ എടുക്കണം 🤣🤣🤣

    • @jjkj8421
      @jjkj8421 2 місяці тому

      Srinivasan active ayirunnel edthene....sarojkumar movie pole

    • @sanoopmsalim5455
      @sanoopmsalim5455 2 місяці тому

      ​@@jjkj8421അതെ പുള്ളി ഇപ്പൊ ആക്റ്റീവ് ആരുന്നെ പല കഥകളും ഇപ്പൊ കേൾക്കാരിന്നു

    • @sanoopmsalim5455
      @sanoopmsalim5455 2 місяці тому

      അങ്ങനെ ഒരു സിനിമ എടുത്താൽ അതിലെ നായികയും നായകനും ആകാൻ കൂട്ട ഇടിയും കൂട്ട കരച്ചിലും നടക്കും 🤣🤣

  • @gangadharan-l6o
    @gangadharan-l6o 2 місяці тому +12

    ചലച്ചിത്ര അക്കാദമി അധ്യക്ഷൻ ഇടത് യോഗ്യത തെളിയിചിട്ടില്ലേ?

  • @Meghana-v4w
    @Meghana-v4w 2 місяці тому +10

    ഇവർ എല്ലാം തുറന്നു പറഞ്ഞു. പേര് പറഞ്ഞു.
    അതു പോലെ തുറന്നു പറയാൻ ഉള്ള സത്യസന്തത, or ആർജവം or അൽപം മാനം എങ്കിലും ഉള്ള മലയാളി ആർട്ടിസ്റ്റ് കൽ ഉണ്ടോ?
    ഉണ്ടു എങ്കിൽ മുന്നോട്ടു വരണം ചീത്ത അനുഭവം ഉളളവർ.

  • @aldrinjoseph7413
    @aldrinjoseph7413 2 місяці тому +1

    Mr. Ashiq Abbu, Ranjith Mr. Vijayan CM ന്റെ ഏറ്റവും വലിയ piston ആണ് എന്ന് അറിയില്ലേ. Pls കമന്റ്‌ ഓൺ it.

  • @83july
    @83july 2 місяці тому +5

    ഇനി നാളെ A.M.M.A ക്കു വേണ്ടി സംസാരിക്കാൻ വരുന്ന വനിതകൾ. ശ്വേത മേനോൻ, കൃഷ്ണ പ്രിയ, രചന നാരായണൻകുട്ടി, ഹണി റോസ് . ഞങ്ങൾക്ക് ഒരു ദുരനുഭവും ഉണ്ടായിട്ടില്ല എല്ലാം നല്ല അനുഭവം മാത്രം

    • @sanoopmsalim5455
      @sanoopmsalim5455 2 місяці тому +2

      അതെ പാലേരി മാണിക്യത്തിലെ നടി ശ്വേതാമേനോൻ ആണ് 😜😜

  • @aldrinjoseph7413
    @aldrinjoseph7413 2 місяці тому +1

    *Jomol's sarcasm is to whole women fraternity* , seems trying to please some one, looking like just delivering a dialog in scene given to her.

  • @akku_tuhe2088
    @akku_tuhe2088 2 місяці тому +37

    പവർ ഗ്രൂപ്പ് ഒളിച്ചു പോയോ .മൊട്ട നേ മാത്രം വിട്ടത്.😂 ജോമോൾ ക്ക് ഏതായാലും ഇനി കുറച്ചു അമ്മ വേഷങ്ങൾ റെഡി ആണ്😂.

    • @mmnissar786
      @mmnissar786 2 місяці тому

      ....... കൊണ്ടുപോകാൻ വന്നതാണ് ഞാൻ പെണ്ണെ നിന്നേ.... (ദിലീപ് ജോമോൾ) 😜😂😂

  • @saudaminimini7369
    @saudaminimini7369 2 місяці тому +14

    ഈ ജോമോൾ ഒക്കെ എന്ത് അറിഞ്ഞിട്ടാണോ എന്തോ ഒപ്പമിരുന്നു തലയാട്ടുന്നത്, ഇവളുടെ ഒക്കെ ഒരു യോഗം.

    • @B4chanel
      @B4chanel 2 місяці тому

      നിന്ടെ ഭാര്യയെ ഒരു ദിവസം വിട്ടുനോക്കെടാ

    • @sanoopmsalim5455
      @sanoopmsalim5455 2 місяці тому

      പീഡന വീരന്മാരുടെ ഫാൻസ്‌ തലപൊക്കി തുടങ്ങി 🤣🤣

    • @sajukambrath7543
      @sajukambrath7543 2 місяці тому +1

      ജോമോൾ ഒക്കെ ഇവരെ പൈസ കൊണ്ട് അല്ലെ ജീവിക്കുന്നു 😂😂 ഇത് വരെ കാണാത്ത മുഖം ഇപ്പോ പുറത്തു വന്നു 😂😂.

    • @yohannannm7021
      @yohannannm7021 2 місяці тому

      ഗതികേട് കൊണ്ടണ്

  • @berlinbaby7529
    @berlinbaby7529 2 місяці тому +6

    An action should be taken against Ranjith.He should resign from chairman post

  • @samsspot1924
    @samsspot1924 2 місяці тому +2

    രഞ്ജിത്ത്, മോഹൻലാൽ, മമ്മൂട്ടി, സിദ്ദിഖ്, ഇവരൊന്നും കുറച്ചു കാലത്തേക്ക് സിനിമ എടുക്കണ്ട... മലയാളികൾ കൂവി തോല്പിക്കും ടിക്കറ്റ് കാശ് പ്രതിഷേദമായി കണക്കിലെടുത്തു കൂവും ഞാനടക്കം.... ജഗദീഷ് ❤

  • @APPUSBALA
    @APPUSBALA 2 місяці тому

    ജഗദീഷ്🎉❤🔥🔥

  • @Deepak-00777
    @Deepak-00777 2 місяці тому +24

    വനിത കമ്മീഷന് ഇനി സ്വമേധയാ കേസ് എടുക്കാൻ ധൈര്യം ഉണ്ടോ

    • @appsjp8408
      @appsjp8408 2 місяці тому +1

      കോടതി പറഞ്ഞാൽ മാത്രം ഇടപെടുകയുള്ളു 😂😂

    • @ന്യൂയോർക്
      @ന്യൂയോർക് 2 місяці тому

      വനിതാ commission ഒരു പ്രഹസനം മാത്രം!

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 2 місяці тому +6

    🛑 നടൻ അധ:പതിച്ചാൽ ഭീമൻ രഘു
    സംവിധായകൻ അധ:പതിച്ചാൽ രഞ്ചിത് 🛑

    • @sanoopmsalim5455
      @sanoopmsalim5455 2 місяці тому +3

      വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറയുമെങ്കിലും ഭീമൻ രഘു ഒക്കെ ചിലപ്പോൾ ഈ കാര്യത്തിൽ ഡീസന്റ് ആരിക്കും.

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 2 місяці тому

      @@sanoopmsalim5455 അല്ല ഒരിക്കലുമല്ല രഘു നല്ല ഒന്നാന്തരം🐓

  • @ന്യൂയോർക്
    @ന്യൂയോർക് 2 місяці тому +1

    പ്രമുഖർ 😊
    Dileep
    Mammootty
    Mohan Lal
    Anthony perumbavoor
    Idavela Babu
    Sidhique
    Mukesh
    Ganesh
    Babu Raj
    manian pilla Raju
    Ranjith
    Tini tom
    lalu Alex
    ukri
    kalabhavan shajon

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600 2 місяці тому +10

    അമ്മയിൽ ഇനി ഒരു ബംഗാളിക്കും കൂലിപ്പണി കിട്ടില്ല 😂😂

  • @ferozeali652
    @ferozeali652 2 місяці тому +25

    AMMA സംഘടന അടിയന്തിരമായി പിരിച്ചു വിടണം.... പെണ്ണ് പിടിയൻ മ്മാർ വെറും 15% മാത്രം.... ചിത്തപേര് എല്ലാവർക്കും... കറപുരളാല്ലാത്ത കൈകൾ ഒറ്റകെട്ടായി നിന്ന് ശ്രീ ലാംബടൻമ്മാരെ പുറത്ത് കൊണ്ടുവരണം..... 👍🏻

    • @jyothynair2768
      @jyothynair2768 2 місяці тому

      Aacash. Pattikkamalo. Alle

    • @aldrinjoseph7413
      @aldrinjoseph7413 2 місяці тому

      *15% പീഡകർ, 50% സപ്പോർട്ടേഴ്‌സ്, 10% നിലപാടില്ലാത്തവർ, 5% ഡ്രഗ് അഡിക്ടസ് (കിളി പോയവർ ), 10% മാമകൾ, 5% ഉപജാപകർ, 5% sexual പെർവേർട്സ്. Thats A.m.m.A.*

  • @jacksonkurian8060
    @jacksonkurian8060 2 місяці тому +10

    കേസ് എടുക്കണം.. രാഷ്ട്രിയം മാറി നിൽക്കണം

  • @kamparamvlogs
    @kamparamvlogs 2 місяці тому +10

    😮😮😮😮പല്ലു കൊഴിഞ്ഞാലും മുടി കൊഴിഞ്ഞാലും വടി കുത്തിയാലും കോളജ് കുമാരനായി അഭിനയിക്കാനുള്ള ആവേശത്തിന്റെ രഹസ്യം ഇപ്പോഴാണ് പിടികിട്ടുന്നത്😮😮😮😮

    • @sanoopmsalim5455
      @sanoopmsalim5455 2 місяці тому

      സെക്സ് എന്നത് ഒരു മരുന്ന് തന്നെയാണ്. അതിലൂടെ ആനന്തം കണ്ടെത്തുമ്പോൾ ഒരു പരിധി വരെ ശരീരം ചെറുപ്പം ആകും മനസും ചെറുപ്പമാകും.

  • @bijuvijayandubai
    @bijuvijayandubai 2 місяці тому +2

    അമ്മ നിർമ്മിക്കുന്ന പുതിയ സിനിമ “വെടിപ്പുര ”

  • @aldrinjoseph7413
    @aldrinjoseph7413 2 місяці тому

    സിനിമയിലെ കമ്യൂണിസ്റ് vs കമ്യൂണിസ്റ്

  • @shibuedappathottiyil1760
    @shibuedappathottiyil1760 2 місяці тому +3

    The complete actor. ഫിലിമിൽ ഒട്ടും അഭിനയിക്കുന്നില്ല. ജീവിതത്തിൽ മാത്രം 😂

  • @akpnarayanan4199
    @akpnarayanan4199 2 місяці тому +1

    നമ്മളെല്ലാം ഒറ്റക്കെട്ടാണ്. 'അതാണ് സത്യം.

  • @kochubobby
    @kochubobby 2 місяці тому +14

    This report was out to distract people from other serious issues like 1) where the money is going from CM's Wayanad package, 2) what happened to the land of people wiped out from Wayanad, and 3) the government's inability to manage finance, etc. Discussions like this about celebrities will not benefit anyone.

    • @kuttikuttan
      @kuttikuttan 2 місяці тому +1

      It will definitely benefit the common man who will think twice before buying a film ticket (in which a pedana veeran superstar has acted)

    • @malabiju1980
      @malabiju1980 2 місяці тому

      It's going to be a boomerang for govt itself wait n see

    • @KarthikaSree-hr7fr
      @KarthikaSree-hr7fr 2 місяці тому

      Yes..

    • @kochubobby
      @kochubobby 2 місяці тому

      @@kuttikuttan it's the actress decision to still move forward and act in the movie, I still watch if it's a good movie, their personal life is their decision.

    • @cge0929
      @cge0929 2 місяці тому +1

      See how Dilip is struggling to come back

  • @mohdmajeed1460
    @mohdmajeed1460 2 місяці тому

    പ്രേക്ഷകർ രണ്ട് സിനിമ പൊട്ടിച്ച് കൊടുത്താൽ എല്ലാം ശരിയാകും

  • @radhu5400
    @radhu5400 2 місяці тому +1

    ഇതൊക്കെ വെറും ചായ കുടിക്കും പോലെയേ ഉള്ളൂ എന്ന് നായനാരെ ഉദ്ധരിച്ച് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കും 👏👏👏

  • @rajeshkumar-uk6uj
    @rajeshkumar-uk6uj 2 місяці тому

    അയാളുടെ മറ്റു സിനിമകളിലെ സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നിരിക്കും.

  • @yohannannm7021
    @yohannannm7021 2 місяці тому

    സ൦ഭാവാമി യുഗേ യുഗേ

  • @mmnissar786
    @mmnissar786 2 місяці тому +2

    വിഷയങ്ങൾ ഡൈവർട്ട് ചെയ്യുമ്പോൾ വിജയനും വീണയും കമലയും വിവേകും ആ ചള്ള് ചെക്കനും ചേർന്ന് CMDRF എങ്ങോട്ടൊക്കെ മാറ്റി കാണുമോയെന്തോ? പുതിയ കള്ളക്കടത്തുകൾ എന്തൊക്കെ ആണ്... മണക്കാടുള്ള UAE കോൺസിലേറ്റിലെ പ്രത്യേക നമ്പർ പ്ളേറ്റുള്ള കാറുകൾ സെക്രട്ടറേയറ്റ് ക്ലിഫ് ഹൗസ് ഏരിയകളിൽ കറങ്ങി നടക്കുന്നു... കോൺസ്സിലേറ്റിനു മുന്നിൽ കേരള പോലീസ് തന്നേ ഇപ്പോഴും സെക്യുരിറ്റി ജോലി ചെയ്യുന്നു... വിജയൻ ഒടുക്കത്തെ കടുംവെട്ട് നടത്തുകയാണ്... മധ്യമങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം... അല്ലെങ്കിൽ കേരളത്തിന്റ കിടുതാപ്പി തന്നേ ഒടുവിൽ കണ്ടില്ലെന്ന് വരും... 🤭.

  • @jnana123devan8
    @jnana123devan8 2 місяці тому

    Ranjith അടിയന്തിരമായി രാജീവക്കണം. അധികാരികൾ ഇവനെയൊക്കെ വെളിയിലാക്കാൻ മുതിരണം. മഹാനായ തിലകനെപോലുള്ളവർ പറഞ്ഞതെല്ലാം എത്ര ശരിയായിരുന്നു എന്ന് മനസിലാക്കാൻ അധികാരികൾക് കഴിഞ്ഞില്ല 😍ഇനിയെങ്കിലും സമൂഹത്തിന് ഒപ്പം നിൽക്കണം. Wcc ഉറച്ചു നിൽക്കണം. സമൂഹം നിങ്ങൾക് ഒപ്പമാണ് 🙏

  • @ranjithvettathur
    @ranjithvettathur 2 місяці тому +2

    രഞ്ജിത്തിനെതിരെ ഒരു ബംഗാളി actress തുറന്നു പറഞ്ഞത് ഈ ക്ണാപ്പൻ സിദ്ധിഖ് അറിഞ്ഞില്ലേ

  • @bijuvkj4641
    @bijuvkj4641 2 місяці тому +3

    Josaf C Mathw/Jagadhish are today hero.., Siddiq kallan/ Kuttikoduppukaran...🙆🙆🙆

  • @Kaafir916
    @Kaafir916 2 місяці тому +6

    ആരെയൊക്കെ സംശയിക്കും…?🤪
    ആരും വെടിപ്പല്ലേ…മലയാളം സിനിമയിൽ…?🤪

  • @dalysebastiansebastian1409
    @dalysebastiansebastian1409 2 місяці тому +2

    Don't believe Siddique . He is not a sincere person at all. He is a number one fraud. Remember how his first wife died.
    He is a very brutal.
    But look at Jagadeesh, he is a very sincere person. He will never stand with injustice at all.

  • @stonexgalleria1435
    @stonexgalleria1435 2 місяці тому

    ഒരു ബംഗാളി വേണ്ടി വന്നു അതിനും👍🥰

  • @sujithbose2006
    @sujithbose2006 2 місяці тому

    ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ power group എന്നപോലെ Corporating Artistകൾ എന്നൊരു ഗ്രൂപ്പിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. പുതുതായി വരുന്ന ആളുകളെ മെരുക്കാനും വഴക്കാനും സ്വയം വഴങ്ങാനും തയ്യാറായിട്ടുള്ള കുറേ ആളുകളെ പറ്റിയാണ് ഈ കോർപ്പറേറ്റിംഗ് ആർട്ടിസ്റ്റ് പരാമർശം. അവസാനം കാണിച്ച വീഡിയോ കണ്ടപ്പോൾ അതെന്താണെന്ന് എങ്ങനെയാണ് എന്ന് കൃത്യമായി മനസ്സിലായി.

  • @mohdmajeed1460
    @mohdmajeed1460 2 місяці тому

    ഈ സർക്കാർ ഇതൊന്നും അന്വേഷിക്കില്ലഅവർക്ക് കക്കാൻ തന്നെ നേരമില്ല

  • @balanck7270
    @balanck7270 2 місяці тому

    ശക്തനായ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന ഒരു നാട്ടിൽ എന്ന് മാത്രം ചർച്ചയിൽ പറയുന്നു, shame shame.

  • @thomasvarghese-bk9xt
    @thomasvarghese-bk9xt 2 місяці тому +2

    Why only renjith... Mohalal and mammootti.... Also culprits

  • @AnilPS-w6r
    @AnilPS-w6r 2 місяці тому

    Salute to assistant

  • @k.v.thomas287
    @k.v.thomas287 2 місяці тому

    മാധ്യമ വിചാരണ (ഡീറ്റെക്റ്റീവ് നോവൽ )

  • @tresajessygeorge210
    @tresajessygeorge210 2 місяці тому

    നമ്മുടെ... ഇന്ത്യൻ ജനതയുടെ... പ്രത്യേകിച്ച് മലയാളികളുടെ സ്ഥിരം ദുരഭിമാനം ആണ്... സത്യത്തെ മറച്ചു വെക്കാനും... ക്രിമിനലുകൾ വളരാനും കാരണങ്ങളിൽ ചിലത്...!!!
    നമ്മൾ ഇരകളെ ഇരുട്ടറയിൽ... സമൂഹത്തിൽ നിന്ന് അകറ്റി പൊതിഞ്ഞു സൂക്ഷിക്കുകയും, ക്രിമിനലുകളെ സരസമായി... തല ഉയർത്തിപ്പിടിച്ചു പകലും, രാത്രിയും ഒരു പോലെ വിഹരിക്കാനും... അഴിമതിയും, അക്രമങ്ങളും നടത്താനും അനുവദിക്കുന്നു...!!!
    നമ്മുടെ ഈ മനസ്ഥിതികൾ മാറ്റി... മത - രാഷ്ട്രീയ- സ്ഥാപന- സംഘടന ക്രിമിനലുകളെ ആദരിക്കുന്നതും, മുഖ്യ positions കൊടുക്കുന്നതും അവസാനിപ്പിച്ച്... ഇരകൾക്ക് അഭിമാനത്തോടെ തല ഉയർത്തിതന്നെ സമൂഹത്തിൽ ജീവിക്കാൻ ഉള്ള നിയമവും, വ്യവസ്ഥകളും ചുറ്റുപാടുകളും ( means: protection & provisions )... ഉണ്ടാക്കേണ്ടത് അത്യാവശ്യം ആയിരിക്കുന്നു... ഇന്നത്തെ വർദ്ധിച്ചു വരുന്ന ക്രിമിനൽ കൂട്ടായ്മകളുടെ ലോകത്തിൽ...!!!
    അമേരിക്കയിലെ പ്രവാസികളൊഴിച്ചു... ബാക്കി ഇരകൾ ആയിട്ടുള്ള എല്ലാവർക്കും... അഭിമാനത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ സാധിക്കുന്നു...!!!
    അവിടെയും ഇന്ത്യക്കാരുടെ ഇരകളുടെ ശത്രു ഇന്ത്യക്കാരും അവർ കൂട്ടുനിൽക്കുന്ന ഈ ഇന്ത്യൻ മത - രാഷ്ട്രീയ- സംഘടനകളും, ഗ്രൂപ്പകളും ആണ് എന്നത് സത്യം...!!!
    ഹാർവ്വേ weinstein ന്റെ അനേകം ഇരകൾക്ക് നീതി ലഭിച്ചാലും...ഒരു ഇന്ത്യക്കാരായ ഇരകൾക്ക് നീതി ലഭിക്കില്ല...!!!
    അ ഇന്ത്യക്കാരുടെ അഭിമാനം വിൽക്കാൻ Hypocrites & Pretenders ആയ സാധാരണ ഇന്ത്യക്കാരും... അത് വാങ്ങാൻ ക്രിമിനലുകൾ ആയ വിദേശിയരും കൂട്ടരും ഉണ്ട്‌ എന്നതാണ്... ഇരകൾ ആയ ഇന്ത്യക്കാരുടെയും, ഇന്ത്യക്കാർ ആയ പ്രവാസികളുടെയും പ്രശ്നം...!!!
    കാരണം മറ്റുള്ളവരെ തെറ്റുകാർ ആക്കിയാലേ... ഇക്കൂട്ടരുടെ ക്രിമിനൽ കുറ്റങ്ങളെ മറയ്ക്കാനും...
    ഇരയാക്കപ്പെട്ടവരുടെ വേദനയുടെ ചിലവിൽ പുണ്യവാനും പുണ്യവതിയും ചമയാനും... കഴിയൂ...!!!
    ഇക്കൂട്ടർക്ക് യഥാർത്ഥ വ്യക്തിത്വo എന്താണ് എന്നറിയില്ല...!!!
    ഞാൻ പറയുന്നത് ഇരകൾ ആയവർക്കും, അവരുടെ ഒപ്പം വേദന അനുഭവിച്ചവർക്കോ, ഇരയുടെ പേരിൽ ബ്ലാക്‌മെയ്ൽ ചെയ്തു SILENCED ആയവർക്ക് എതിരായല്ല... മറിച്ച് സമൂഹത്തിലെ ശക്തർ ആയ വ്യക്തികൾക്കും, കുടുംബങ്ങൾക്കും, സമുദായത്തിനും, സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും എതിരെ ആണ്...!!!
    ഇതു പോലെ ഉള്ള ദുരവസ്‌ഥകൾ ഇല്ലാതാക്കാൻ ഒരു CARE ചെയ്യുന്ന മനസ്സാക്ഷി മാത്രം മതി... സമൂഹത്തിനും, അധികാരികൾക്കും
    ...!!!
    വലിയ ശാസ്ത്ര പാഠനമോ, PSYCHOLOGY യുടെയോ ആവശ്യം ഇല്ല... എന്നിട്ടും വെറും DISCUSSION & DEBATE ൽ ഒതുക്കുന്നത്... ഇവരെ ഒക്കെ കണ്ട്രോൾ ചെയ്യുന്നത് ക്രിമിനൽകൾ ആയതു കൊണ്ടല്ലേ...!!!???
    ഇവരുടെ ഇടയിലും ക്രിമിനൽസ് ഒളിച്ചിരിക്കുന്നു സുരക്ഷിതം ആയി... എന്നല്ലേ മനസ്സിൽ ആക്കേണ്ടത്...!!!???
    നന്ദി... എല്ലാവർക്കും...!!!

  • @SreedeviRajagopal-gy1ct
    @SreedeviRajagopal-gy1ct 2 місяці тому

    Remarkable debate

  • @RavijiRome
    @RavijiRome 2 місяці тому +2

    🤔... കൗരവപ്പട !
    അമ്മ എന്ന
    ഗാന്ധാരിയും ! 😄
    എത്രയെത്ര പാഞ്ചാലിമാരെ
    വസ്ത്രാക്ഷേപം
    ചെയ്തുകാണും ?

  • @daisyjacquiline2579
    @daisyjacquiline2579 2 місяці тому +2

    Make him resign now

  • @cool-pk3cz
    @cool-pk3cz 2 місяці тому +3

    ഏഷ്യാനെറ്റ് നു പകരം വെക്കാൻ ഏഷ്യാനെറ്റ് മാത്രം.

  • @allyjosephhearttohearts9207
    @allyjosephhearttohearts9207 2 місяці тому

    All of the panel members spoke well

  • @ChiefIntel
    @ChiefIntel 2 місяці тому +2

    Shut down AMMA. There is no need for such an organization.

  • @Prasanth-f9l
    @Prasanth-f9l 2 місяці тому +5

    Please re arrage the spelling of filim stars association to MAMA

    • @Varghese9652
      @Varghese9652 2 місяці тому

      He was in award jury too and surely there will be baise

    • @KK-hf5yc
      @KK-hf5yc 2 місяці тому

      Add one more A that stands for Abusers!!!

  • @drm1142
    @drm1142 2 місяці тому +1

    രഞ്ജിത്ത് ne കണ്ടാൽ cheemutta എറിയുക....

  • @sunilm211
    @sunilm211 2 місяці тому +3

    Association of Malayalam (Door)"Muttal" Artist A.M.M.A😂😂😂😂

  • @sambanpoovar8107
    @sambanpoovar8107 2 місяці тому +2

    👍👍

  • @phoenixinternational4831
    @phoenixinternational4831 2 місяці тому

    Bravo 😂😂😂 shocked

  • @unnick1183
    @unnick1183 2 місяці тому

    രഞ്ജിത്ത് sfi കാരൻ ആയിരുന്നു അതാണ് അയാളുടെ യോഗ്യത 😂😂😂😂

  • @aswathiik
    @aswathiik 2 місяці тому

    Asianet news 👍

  • @Karthikhooligan123
    @Karthikhooligan123 2 місяці тому

    Joseph c Mathew പുള്ളി കറക്ട് കാര്യം മാത്രമേ പറയൂ

  • @heatandcoolsystemsrajesh5494
    @heatandcoolsystemsrajesh5494 2 місяці тому +1

    സിനിമക്കാരെ കാണുമ്പോൾ വിരുവിരുപ്പ് കാണിക്കുന്നവർ ഇനിയെങ്കിലും മനസ്സിലാക്കു. ജനങ്ങൾ ഇവരുടെ സിനിമ കണ്ടില്ല എങ്കിൽ തീരുന്ന താരപതവിയെ ഉള്ളു.

  • @sajeer9198
    @sajeer9198 2 місяці тому +1

    ഇനി ഒന്നേ പറയാനുള്ളൂ സംവിധായകന്മാരെയും ഞരമ്പ് നടന്മാരെയും ബന്ധീകരണം ചെയ്യുക കാര്യം മനസ്സിലായല്ലോ

  • @ashraftravego4972
    @ashraftravego4972 2 місяці тому +13

    30 സെക്കന്റ് പെണ്ണിനെ നോക്കിയാൽ കേസ് എടുക്കുന്ന നാട്ടിൽ ആണിത് 😡😡

  • @ramesanpa5144
    @ramesanpa5144 2 місяці тому

    വേട്ടക്കാർക്ക് ഒപ്പം സർക്കാർ

  • @SalimK-to2jx
    @SalimK-to2jx 2 місяці тому

    🙏🏾

  • @teeyem89
    @teeyem89 2 місяці тому +2

    ആരെ സംരക്ഷിക്കാനാണ് എന്ന് പാവംസിനിമ ഫീൽഡിലുള്ള ആഷിഖ്ന് അറിയില്ല, ജനങ്ങൾക്ക് മൊത്തം അറിയാം 😄😄😄

  • @ajithkumarrajagopal8317
    @ajithkumarrajagopal8317 2 місяці тому

    കേസ്സെടുക്കണം പിള്ളേച്ചാ! എന്ന സിനിമാ ഡയലോഗ് ഓർമ്മവന്നു (കൊച്ചിൻ ഹനീഫയുടെ ഒരു ഡയലോഗില്ലേ ! ദദാട്ടോ !)

  • @josephsgeorge8280
    @josephsgeorge8280 2 місяці тому

    പെട്രോൾ വിലയെക്കുറിച്ച് മോന്തി അംബാനിയ്ക്കു ചെയ്തു കൊടുത്ത ഏർപ്പാടിനെക്കുറിച്ച് ചർച്ച ചെയ്യാമോടോ ?
    അവള് പൊ. കൊടുത്തു കാശുണ്ടാക്കി പോകാൻ പറ

  • @shinevalladansebastian7847
    @shinevalladansebastian7847 2 місяці тому

    പേര് മുക്കിയ ചാനലിന്റെ പേര് വിനുവും പറയുന്നില്ലല്ലോ 😎

  • @deniz1496
    @deniz1496 2 місяці тому +1

    Khushbu.... meaning fragrance

  • @vssharath
    @vssharath 2 місяці тому +2

    ഇന്ന് രാജ്ജാവ് നഗ്നനായി... 😢

  • @viswanathanmp6081
    @viswanathanmp6081 2 місяці тому +3

    കാമാണ്ടന്മാർ വാഴും സിനിമാ ലോകം അതാണ് പുതിയ മുദ്രാവാക്യം....

  • @jayanstar5984
    @jayanstar5984 2 місяці тому

    oru nalla charchayayirunnu

  • @AustralianAchayans
    @AustralianAchayans 2 місяці тому

    പാലേരി മാണിക്യത്തിലെ മറ്റ് നടിമാര്‍ 😇😇😇😇😂😂😂

  • @magdalinemarydcruz8818
    @magdalinemarydcruz8818 2 місяці тому

    പൊതു സമൂഹം എന്തിന് ഇവരെ സപ്പോർട്ട് ചെയ്യണം? കേരളത്തിലെ പൊതു സമൂഹത്തിന്, സാധാരണകനു വേണ്ടി ചെയ്തിട്ടുള്ളത്.

  • @suresh6037
    @suresh6037 2 місяці тому

    ബഹുമാനപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട് പുറത്തു വന്നു . അതിൽ വേട്ടക്കാരുടെ പേരുവിവരങ്ങൾ ഒഴിവാക്കി പൊതുസമൂഹത്തിനു ലഭ്യമായ ഭാഗങ്ങളിൽ തന്നെ ഈ മേഖലയിലെ ചൂഷണങ്ങൾ പ്രതിപാദിക്കുന്നുണ്ട് സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും സ്വാധീനമുള്ള ഉന്നതരെന്നു നാം ധരിച്ചു വച്ചിരിക്കുന്ന ആ വേട്ടക്കാരുടെ പേരുവിവരങ്ങൾ ഈ അധികാരികളോ സിനിമാ സംഘടനകളോ പുറത്തു വിടും എന്ന പ്രതീക്ഷയൊന്നും പൊതു സമൂഹ ഭൂരിപക്ഷത്തിനും ഇല്ല .അത് കൊണ്ട് ബഹുമാനപ്പെട്ട ഹേമ കമ്മിറ്റി അംഗങ്ങളോട് ഒരു അപേക്ഷയുണ്ട് റിപ്പോർട്ട് സമർപ്പിച്ചു . ഏൽപ്പിച്ച ഉത്തരവാദിത്വം കഴിഞ്ഞു എന്ന് കരുതി നിഷ്ക്രിയരായി ഇരിക്കരുത് .പൊതു സമൂഹത്തോട് .സഹജീവികളോട് കാണിക്കേണ്ടുന്ന ഒരു സാമാന്യ കരുതലും കരുണയും മുൻനിർത്തി ഈ വേട്ടക്കാർ ഈ സമൂഹത്തിൽ തന്നെയാണ് ജീവിക്കുന്നത് എന്ന നേര് ഉൾകൊണ്ട് ഒരു കുഞ്ഞു സഹായം ചെയ്യാൻ സന്മനസ്സുണ്ടാകണം വേട്ടക്കാർ ആരെന്നു അറിയാവുന്നവർ നിങ്ങളും ഇരകളും മാത്രമാണ് അതുകൊണ്ട് തങ്ങളുടെ പേരുകൾ പുറത്തു വന്നില്ല എന്ന ധാർഷ്ട്യത്തിൽ മീഡിയകളിൽ വന്നിരുന്ന്‌ ഇവരിൽ ആരെങ്കിലും സദാചാരം വിളമ്പുമ്പോൾ ..സോഷ്യൽ കമ്മിറ്റ്മെന്റിനെ കുറിച്ച് വാചാലരാകുമ്പോൾ സഹപ്രവർത്തരുടെ മാനത്തിന്റെ വിലയെ കുറിച്ച് ആകുലപ്പെടുമ്പോൾ ആ വീഡിയോകൾക്ക് താഴെ കമന്റ് ബോക്സിൽ ഒരു പുച്ഛച്ചിരിയുടെ സ്മൈലി ഇടാൻ എങ്കിലുമുള്ള സാമൂഹ്യ പ്രതിബദ്ധത നിങ്ങൾ കാണിക്കണം ..അങ്ങിനെ എങ്കിലും വേട്ടക്കാരിൽ നിന്ന് ഒഴിഞ്ഞു മാറാൻ നമ്മുടെ പൊതുസമൂഹഭൂരിപക്ഷത്തിനു ഒരു സാധ്യത തുറന്നു കിട്ടിയാൽ അത്രയും ഗുണകരമല്ലേ..അല്ലാതെ നേര് വിളിച്ചു പറയാൻ ആർജ്ജവമുള്ള ഒരു ഭരണകൂടം ഇവിടുണ്ട് എന്ന പ്രതീക്ഷയിൽ എന്തർത്ഥം.

  • @devimaya9133
    @devimaya9133 2 місяці тому

    If a lady make such a complaint we know how the evidence is taken in the court
    We know how our 'actress ' was made to weep in the court

  • @devimaya9133
    @devimaya9133 2 місяці тому

    Pity on Jomol

  • @unnikrishnang6367
    @unnikrishnang6367 2 місяці тому

    Madam, ഇത് ഘേരളമാണ് 💪

  • @santhoshkumarsanthosh5954
    @santhoshkumarsanthosh5954 2 місяці тому +2

    ബംഗാൾ കേരള സർക്കാരുകളെ പെട്ടന് പിരിച്ചു വിട്ട് പ്രസിഡന്റ്‌ ഭരണം വരണം 😛😛❤️❤️❤️😛❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ന്യൂയോർക്
    @ന്യൂയോർക് 2 місяці тому +1

    ladies in Amma, meet a woman , a real woman

  • @SaleemSaleem-b5w3g
    @SaleemSaleem-b5w3g 2 місяці тому

    എപ്പോൾ സിനിമയിൽ അഭിനയം അറിയുന്ന സ്ത്രീകൾക്ക് ഒരു വിലയും ഇല്ല അല്ലേ