Mysore - Gudalur Bus Trip Via Bandipur - Mudumalai Tiger Reserve | കൊടുങ്കാട്ടിനുളളിലൂടെ ബസ് യാത്ര

Поділитися
Вставка
  • Опубліковано 4 сер 2023
  • മൈസൂരിൽ നിന്നും ഗുണ്ടൽപേട്ട് വഴി കർണ്ണാടകയുടെ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റായ ബന്ദിപൂരും തമിഴ്നാടിന്റെ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റായ മുതുമലൈ ടൈഗര്‍ റിസര്‍വ്വിലൂടെയും സഞ്ചരിച്ച് ഗൂഡല്ലൂരിലെത്തുന്ന മനോഹരമായ ഒരു ബസ് യാത്രയാണ് ഈ വീഡിയോയിൽ ഉള്ളത്.
    ഒരു മണിക്കൂര്‍ നേരം കാട്ടിലൂടെ സഞ്ചരിക്കുന്നത് കൊണ്ട് ധാരാളം കാട്ടുമൃഗങ്ങളെ ഈ യാത്രയില്‍ നമുക്ക് കാണാന്‍ കഴിയും. കർണ്ണാടകയുടെ കാർഷിക ഗ്രാമമായ ഗുണ്ടൽപേട്ടിലെ കൃഷി തോട്ടങ്ങളും പൂന്തോട്ടങ്ങളും ഈ വീഡിയോയില്‍ കാണാം
    📌Mysore Tourist Places
    • MYSORE DAYS
    📌 Pala - Bangalore KSRTC Swift Bus Journey
    • കൊടുംകാട്ടിലൂടെ KSRTC ...
    Mysore - Gudalur KSRTC Bus Trip Via Bandipur - Mudumalai Tiger Reserve - കൊടുങ്കാട്ടിനുളളിലൂടെ ബസ് യാത്ര
    #mysoregudalurbus
    #bandipurtigerreserve
    #mudumalaitigerreserve

КОМЕНТАРІ • 45

  • @A_Train
    @A_Train Місяць тому +1

    Ponnaya must love driving this bus route! Its like a dream job going through these beautiful roads in the lap of nature.

  • @eldhopeter1598
    @eldhopeter1598 11 місяців тому +2

    ഞാൻ ഈ റൂട്ടിൽ ksrtc swift ൽ രാത്രി യാത്ര പോയിട്ടുണ്ട് അപ്പോഴും വളരെയധികം മൃഗങ്ങളെ കണ്ടിരുന്നു പക്ഷേ പകൽസമയങ്ങളിൽ ഇതുപോലെ മൃഗങ്ങളെ കാണാൻകഴിയുമെന്നു കരുതിയില്ല 👍super

  • @SureshKumar-ho7em
    @SureshKumar-ho7em 24 дні тому +1

    മൂന്നാർ ഊട്ടി വിഡിയോ സെൻറ് 👍

  • @jiviews
    @jiviews 11 місяців тому

    വളരെ മനോഹരമായ കാഴ്ചകൾ തന്നെയാണ് കാണാൻ സാധിച്ചത് ഈ വീഡിയോയിലൂടെ.

  • @specialreporter
    @specialreporter 11 місяців тому +1

    ഈ റൂട്ടിലൂടെ ഒരുപാട് തവണ ഞാന്‍ പോയിട്ടുണ്ട്. എല്ലാ പ്രാവശ്യവും ആനയെ കാണാന്‍ പറ്റിയിട്ടുണ്ട്. മാൻ ഇഷ്ടം പോലെ ഉണ്ട്

  • @pradeepkl2382
    @pradeepkl2382 11 місяців тому +1

    First😊

  • @thekkumkudycreations
    @thekkumkudycreations 11 місяців тому +1

    Beautiful

  • @busumthbenzi5564
    @busumthbenzi5564 10 місяців тому +1

    Super👍👍👍👍👍

  • @gamerdathanyt6419
    @gamerdathanyt6419 11 місяців тому +1

    Super 👍👍

  • @rasheedkuaman391
    @rasheedkuaman391 5 місяців тому +1

    Super❤❤

  • @Adarshmk19
    @Adarshmk19 11 місяців тому +1

    Nice❤️👍👍👍

  • @mohammedmoideen7989
    @mohammedmoideen7989 11 місяців тому +1

    Nice 😊

  • @MuhammadAli-yb3gd
    @MuhammadAli-yb3gd 11 місяців тому +1

    👌👌❤❤

  • @user-vf3kj9ih3h
    @user-vf3kj9ih3h 6 місяців тому +1

    👍👍

  • @tomypc8122
    @tomypc8122 11 місяців тому +1

    👍

  • @Rajesh-jb5ir
    @Rajesh-jb5ir 7 місяців тому +1

    Thiruvananthapuram nadumangad aruvikkara

  • @nrupankjo2455
    @nrupankjo2455 11 місяців тому +1

    Intro like Santhosh George Kulangara ❤

  • @alvinissac8260
    @alvinissac8260 8 місяців тому +1

    ക ബനി നദി കോഴിക്കോട്ട് ഒരു പ്രദേശത്തും . ഒഴുകുന്നില്ല. തെറ്റ് തിരത്തുക.

    • @trippymachan
      @trippymachan  8 місяців тому

      കബനി നദിയുടെ ഉത്ഭവം കോഴിക്കോട് ആണ്...കബനി ആകുന്നത് കേരളം കഴിഞ്ഞ് കർണ്ണാടക എത്തുമ്പോള്‍ ആണ്

  • @binnykuriakose7276
    @binnykuriakose7276 11 місяців тому +2

    Beautiful route 😊

  • @ajmalmuhammed7004
    @ajmalmuhammed7004 2 дні тому +1

    Nanjangud ബസ് സ്റ്റാൻഡിൽ ഈ ബസ് കയറില്ലേ

    • @trippymachan
      @trippymachan  2 дні тому

      Ella ☺️

    • @ajmalmuhammed7004
      @ajmalmuhammed7004 2 дні тому

      @@trippymachan മച്ചാനെ , എനിക്ക് nanjangud നിന്ന് ഗുഢലൂരിലേക്ക് പോകാണമെങ്കി എന്താ ചെയ്യേണ്ടത് , മൈസൂര് നിന്ന് വരുന്ന വണ്ടിക്ക് nanjangud എവിടെ ആണ് stop ഉള്ളത്

  • @SahadCholakkal
    @SahadCholakkal 11 місяців тому +1

    അനീഷ് പുന്നൻ പീറ്റർ (സഞ്ചാരം ) പോലെ പറയണ്ടാ..😅
    നിന്റെ ശൈലിയിൽ മതി

    • @trippymachan
      @trippymachan  11 місяців тому +1

      ഇത് എന്റെ ശൈലി ആണ്. എന്റെ ശബ്ദവും... സഞ്ചാരത്തിലെ ശബ്ദത്തിന്റെ അടുത്തെങ്ങും ഇതെത്തില്ല 😊

    • @SahadCholakkal
      @SahadCholakkal 11 місяців тому +1

      @@trippymachan പുള്ളിയുടെ സൗണ്ട് പോലെ തോന്നുന്നുണ്ട്

    • @SahadCholakkal
      @SahadCholakkal 11 місяців тому +1

      ​@@trippymachanനല്ല ബാസ് ഉള്ള സൗണ്ട് 🔥

    • @trippymachan
      @trippymachan  11 місяців тому +1

      @@SahadCholakkal 😊❤️💖